ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

യുവത്വം പോകുന്നതിന് മുമ്പ് പഠിക്കേണ്ട ബുദ്ധന്റെ വചനങ്ങൾ Sri Buddha Life Quotes Manasinte Rahasyangal

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2021
  • യുവത്വം പോകുന്നതിന് മുമ്പ് പഠിക്കേണ്ട ബുദ്ധന്റെ വചനങ്ങൾ Sri Buddha Life Quotes Manasinte Rahasyangal
    Watch this, if you want to know what the richest people teaching their children.
    Rich dad poor dad malayalam : • Rich Dad Poor Dad Full... Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

ความคิดเห็น • 434

  • @amruthanv9987
    @amruthanv9987 3 ปีที่แล้ว +72

    ബുദ്ധൻ വല്ലാത്തൊരു ശാന്തി നല്കുന്നു

  • @firoztb9382
    @firoztb9382 3 ปีที่แล้ว +75

    ജീവിതത്തിൽ ആദ്യമായി ഒരു യുട്യൂബ് വീഡിയോ കണ്ടു ലയിച്ചിരുപ്പോയി ♥️♥️
    വളരെ നന്നായിട്ടുണ്ട്
    മാറ്റങ്ങൾ കൊണ്ടുവരാൻ ഇനിയും ഇതുപോലുള്ള സൃഷ്ടികൾക്ക് തുടക്കമിടുക 👍

  • @vijaykumarvijay493
    @vijaykumarvijay493 ปีที่แล้ว +25

    ബുദ്ധൻ എത്ര ശാന്തതായുള്ള മുഖം കാണുമ്പോൾ തന്നെ മനസിൽ സമാധാനം തോനുന്നു 🙏🏻bhudha 🙏🏻

  • @agijohn7938
    @agijohn7938 2 ปีที่แล้ว +43

    ബുദ്ധം ശരണം ഗച്ചാമി, ധർമ്മം ശരണം ഗച്ചാമി...

  • @agijohn7938
    @agijohn7938 2 ปีที่แล้ว +4

    വളരെ നന്ദി. ജീവിതത്തിന് അർത്ഥം ഉണ്ടായി...

  • @sreerammp610
    @sreerammp610 3 ปีที่แล้ว +12

    ജയ് ശ്രീ ബുദ്ധാ

  • @jishat.p6101
    @jishat.p6101 11 หลายเดือนก่อน +1

    വളരെ നന്ദി 🙏🏻🙏🏻
    കാലത്തി നതീതമായി നിൽക്കേണ്ട വചനങ്ങൾ 🙏🏻🙏🏻🙏🏻

  • @reji729
    @reji729 3 ปีที่แล้ว +46

    ""ഞാൻ വൈശാഖ പൗർണമി നാളിൽ ലുമ്പിനിയിലെ കപിലാവസ്തുവിൽ ജനിച്ച ഗൗതമ ബുദ്ധൻ ""

  • @jyj8526
    @jyj8526 ปีที่แล้ว +2

    ബുദ്ധനിലൂടെ ഈശോയിലേക്ക്...

  • @abdulshukoormt9498
    @abdulshukoormt9498 2 ปีที่แล้ว +7

    നല്ല അർത്ഥമുള്ള വാക്കുകൾ 💝

  • @divyaparu3656
    @divyaparu3656 3 ปีที่แล้ว +1

    Sir ..orupad motivation vdos kandu ennal ithupooonnu ....kettirunnubpokunnnu.......budhan ....adhehathinte vachangalum jeevithavum eniku yere ishtamanu ..kooduthal ariyan um agrahikkunnu thakuuuu sir.....daivathinte karagal angayude koode unduuu athu oro vakkilum undu...god bless uuu

  • @girijanampoothiry4066
    @girijanampoothiry4066 3 ปีที่แล้ว +4

    നന്ദി നമസ്കാരം.നല്ല സന്ദേശം

  • @manikarthyayani9672
    @manikarthyayani9672 3 ปีที่แล้ว +8

    ഗ്രേറ്റ്‌ വിഡിയോ,
    താങ്ക് യു sir

  • @rajanavalarajankkr3741
    @rajanavalarajankkr3741 11 หลายเดือนก่อน +1

    Giving Sree Buddha Vachanangal to us , it is very useful and Thanks 2 U.

  • @shabnashana9455
    @shabnashana9455 3 ปีที่แล้ว +10

    നല്ല വാക്കുകൾ

  • @nishamudheen1031
    @nishamudheen1031 3 ปีที่แล้ว +4

    Jeevithathil ellarumpinpattanula msg super

  • @jibinav7526
    @jibinav7526 ปีที่แล้ว +1

    ഈ വചനങ്ങൾ വല്ലാത്തൊരു ശക്തി തരുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ മാസം. ഞാൻ tusalnagiri. ഈ മഹഹാഗുരുവിനെ. കാണാനുള്ള. ഭാഗ്യം. Enikkundayi🙏🙏🙏🙏🙏🙏❤️❤️❤️❤️ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനൊരു പുണ്യ സ്ഥലത്തു ഞാൻ പോയതു.🙏🙏🙏🙏🙏🙏🙏

  • @mijeshk
    @mijeshk 3 ปีที่แล้ว +135

    ഇന്നുവരെ കെട്ടത്തിൽ വെച്ചു ഏറ്റവും മഹത്തരം എന്നു വിശേഷിപ്പവുന്ന വാക്കുകൾ....🙏🙏🙏🙏🙏

    • @rajisuresh935
      @rajisuresh935 3 ปีที่แล้ว +3

      Excellent Excellent video

    • @planetinfluencedk5360
      @planetinfluencedk5360 ปีที่แล้ว +1

      അത്‌ വേറൊന്നും ഇതുവരെ കേൾക്കാത്തത് കൊണ്ട് തോന്നുന്നത

    • @navaneethvlogs9330
      @navaneethvlogs9330 ปีที่แล้ว

      Nice

    • @user-rg9ei5oo7w
      @user-rg9ei5oo7w 6 หลายเดือนก่อน

      ​@@planetinfluencedk5360muhammed ennu parajal odikkum

    • @അർജൻ്റീന
      @അർജൻ്റീന 5 หลายเดือนก่อน

  • @safeersafeer5325
    @safeersafeer5325 3 ปีที่แล้ว +4

    Valarai Nalla vaakukal...😍

  • @shanadharmaraj397
    @shanadharmaraj397 2 ปีที่แล้ว +3

    ഒരു മനുഷ്യൻ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും വിശുദ്ധ മായ ഉദേശത്തോട് കൂടി ആണെങ്കിൽ അവരെ പിന്തുടരുന്നത് സന്തോഷം ആയിരിക്കും എന്ന് പറയുന്നത് തെറ്റാണ്.. എത്ര പേരുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നു? ഇതേ വിശുദിയോടെ ചിന്തിക്കുന്നവരും പ്രവൃത്തിക്കുന്നവരും ആണ് ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുന്നതും സങ്കടപെടുന്നതും

    • @karunnair3745
      @karunnair3745 2 ปีที่แล้ว +1

      Great truth.

    • @rajeshvn9164
      @rajeshvn9164 ปีที่แล้ว +1

      എല്ലാ ജീവജാലങ്ങളേയും സ്നേഹിയ്ക്കുക എന്നു പറഞ്ഞത് ശ്രീബുദ്ധൻ മാത്രം മൃഗങ്ങളെ ബലിയർപ്പിയ്ക്കുകയും കൊന്നു തിന്നുന്നവരും മനുഷ്യരല്ലാ ബുദ്ധനാണ് ലോകത്തിന് വെളിച്ചം നല്കിയ ഒരേയൊരു വ്യക്തി ലോകാ ബുദ്ധമതത്തിൽ ലയിയ്ക്കട്ടെ അങ്ങിനെ ലോക സമാധാനാ ഉണ്ടാകട്ടെ

  • @diyadeepu9210
    @diyadeepu9210 3 ปีที่แล้ว +5

    Great sir ithupoleyulla videos iniyum venam

  • @ravindrankm1651
    @ravindrankm1651 ปีที่แล้ว +2

    Very good motivation,we have to follow up such things, we can achieve best 🙏

  • @anshadpp3098
    @anshadpp3098 3 ปีที่แล้ว +7

    First muhammed nabi (s)😍

  • @lakshmitaj6566
    @lakshmitaj6566 2 ปีที่แล้ว +2

    ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി... ❤

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +12

    GREAT........ From my heart thanks thanks thanks.

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +1

    OM NAMASHIVAYA Valare Nandi

  • @Rajila1000
    @Rajila1000 ปีที่แล้ว +7

    Best motivation. ♥️
    ഈ വീഡിയോയിൽ പരാമർശിച്ച "The Hundred" എന്ന ലോക പ്രശസ്ത പുസ്തകത്തിൽ ഒന്നാം സ്ഥാനത്ത് മുഹമ്മദ് നബിയാണ്.

    • @Sk8llx
      @Sk8llx ปีที่แล้ว +2

      Atheyo

  • @vasyamkumar3012
    @vasyamkumar3012 2 ปีที่แล้ว +1

    🙏🔥🙏very good njan vere oru lokathay thank god 👍🙏

  • @Sini_karmic001
    @Sini_karmic001 ปีที่แล้ว +1

    ഓം ശാന്തി.. ❤🎇
    നന്ദി... നന്ദി... നന്ദി.....
    പരമാത്മാവിനും അങ്ങേക്കും യൂണിവേഴ്സിനും.... ❤

    • @humanbeing8810
      @humanbeing8810 ปีที่แล้ว

      Your thinking 100% on right way 👍👌🙏

  • @akshaysekhar4890
    @akshaysekhar4890 3 ปีที่แล้ว +3

    Valare Mikacha quotes

  • @Jesus-kg6xq
    @Jesus-kg6xq 3 ปีที่แล้ว +6

    Thanku so much🥰🥰

  • @rajanit9125
    @rajanit9125 ปีที่แล้ว

    Thank you sir good message 💕 thank God ❤️ thank universe thank you thank you thank you thank you thank you thank you thank you thank you thank you

  • @pushpam.c.m1071
    @pushpam.c.m1071 3 ปีที่แล้ว +5

    I love buddhisom, expect more viedios

  • @jijovsjijo4275
    @jijovsjijo4275 3 ปีที่แล้ว +6

    All your videos are greate... Thank you 👍

  • @deepugeorge2851
    @deepugeorge2851 2 ปีที่แล้ว

    ee vakkukal kelkkan sadhichathu thanne valiya anugraham ane,thank you

  • @Luzy-ex6ie
    @Luzy-ex6ie 9 หลายเดือนก่อน

    നല്ല വചനങ്ങള്‍.

  • @user-cv1qk1vc4g
    @user-cv1qk1vc4g 3 ปีที่แล้ว +6

    oru padu സന്തോഷം thank,s 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹

    • @manassinterahasyangal
      @manassinterahasyangal  3 ปีที่แล้ว +1

      ❤❤

    • @user-cv1qk1vc4g
      @user-cv1qk1vc4g 3 ปีที่แล้ว +1

      Thanks to replay
      Oru padu സന്തോഷം തോന്നി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @infomoji1083
    @infomoji1083 2 ปีที่แล้ว +1

    Thanks

  • @shashikalanspeaks2798
    @shashikalanspeaks2798 3 ปีที่แล้ว +12

    ചിന്തകൾ വാക്കുകളെ അല്ല സൃഷ്ടിക്കുന്നത് ചിന്തകൾ പ്രവൃത്തിയിലേക്കുള്ള വഴികൾ ആണ് സൃഷ്ടിക്കുന്നത്. കേൾക്കുന്നത് അതേപടി ആവർത്തിക്കുക അല്ല വേണ്ടത് പകരം അത് (കേൾക്കുന്നത് ഒക്കെ )സ്വന്തം പരിചിന്തനത്തിന് വിധെയമാക്കുക

  • @urbanfitlabbyazir3253
    @urbanfitlabbyazir3253 3 ปีที่แล้ว +6

    Life changing video. You deserve a subscription☮️❤️🙏🏻

  • @huzefamohammedali9100
    @huzefamohammedali9100 2 ปีที่แล้ว +3

    Best motivation 👍♥️

  • @sindhuvijay9151
    @sindhuvijay9151 3 ปีที่แล้ว +8

    Continue, continue, the great and wanted information to this world

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +1

    നമോ ബുദ്ധായ

  • @sukanyanambiar3562
    @sukanyanambiar3562 2 ปีที่แล้ว

    Nannayirikunnu

  • @Heavensoultruepath
    @Heavensoultruepath 3 ปีที่แล้ว +6

    Great knowledge 👍🙏

  • @devikagnair19
    @devikagnair19 3 ปีที่แล้ว +5

    Ee video kanda samayam nte life il njn orikkalum marakkilla..Thank you 😊

  • @lathabalakrishnan3038
    @lathabalakrishnan3038 4 หลายเดือนก่อน

    Great

  • @renosebastian728
    @renosebastian728 3 ปีที่แล้ว +9

    Thank you for a wonderful message ❤️

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว

    Thank u universe🙏🙏🙏🙏🙏 thank u dr🙏🙏🙏❤️👍

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว +1

    Satyam👍❤👌🥰🥰🥰🙏

  • @santharav6303
    @santharav6303 2 ปีที่แล้ว

    Valara nllaupatham

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 3 ปีที่แล้ว +4

    Great 🙏

  • @thusharas6490
    @thusharas6490 3 ปีที่แล้ว +1

    Thank you sr

  • @Luzy-ex6ie
    @Luzy-ex6ie 9 หลายเดือนก่อน

    Thankyou.

  • @rkentertainment65
    @rkentertainment65 ปีที่แล้ว

    Budham saranam gachami sanhkam saranam gachami...

  • @binoyv.v7824
    @binoyv.v7824 3 ปีที่แล้ว +3

    Thanks 🙏🙏🙏

  • @sibilaminnu2241
    @sibilaminnu2241 3 ปีที่แล้ว +2

    Thank you sir....👍

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว

    Tnq🙏👍

  • @sherlyambilz7104
    @sherlyambilz7104 3 ปีที่แล้ว +1

    Thank you very much

  • @OmkarDas.
    @OmkarDas. 10 หลายเดือนก่อน

    Very good

  • @ashrafpallikkal630
    @ashrafpallikkal630 3 ปีที่แล้ว +2

    Super

  • @deepasumeshdeepasumesh2632
    @deepasumeshdeepasumesh2632 3 ปีที่แล้ว +1

    Thank you 😊

  • @muraleedharan.p9799
    @muraleedharan.p9799 3 ปีที่แล้ว +3

    Great message 👍👏👌😊

  • @nalinakshanmoonnambeth7828
    @nalinakshanmoonnambeth7828 2 ปีที่แล้ว

    വളരെ ഉപകാര പ്രദം

  • @shaijubanglavil1205
    @shaijubanglavil1205 3 ปีที่แล้ว +2

    ഓം ശാന്തി

  • @ambikap4661
    @ambikap4661 3 ปีที่แล้ว

    Thanku

  • @vishnumohan6948
    @vishnumohan6948 3 ปีที่แล้ว +129

    യൗവാനം എല്ലാം കൊറോണ കൊണ്ട് പോയി കൊണ്ടിരിക്കാ

  • @souminipazhayapurayil7318
    @souminipazhayapurayil7318 ปีที่แล้ว

    Very good "quarts"

  • @mulla7141
    @mulla7141 5 หลายเดือนก่อน

    Tank you ❤

  • @harisree668
    @harisree668 ปีที่แล้ว

    Thanks for your effort

  • @dhyanikadiya6131
    @dhyanikadiya6131 3 ปีที่แล้ว +16

    Budhanum nabiyum yesuvum krishnanum elllam enikonnu thanne . ❤️

    • @manassinterahasyangal
      @manassinterahasyangal  3 ปีที่แล้ว +5

      ലോകത്തൊരു മനുഷ്യനും മറ്റൊരു മനുഷ്യന് തുല്യനാവുകയില്ല ❤

    • @f_bruce_wayne
      @f_bruce_wayne 3 ปีที่แล้ว +2

      Ellarum nanmayan padipikkunnath ♥️♥️♥️

    • @sajijoseph5152
      @sajijoseph5152 3 ปีที่แล้ว

      @@manassinterahasyangal athee

    • @Sun-flower-z4w
      @Sun-flower-z4w 2 ปีที่แล้ว

      Anekum nanimayanu allavarum padipikunathu

  • @gowriganesh827
    @gowriganesh827 ปีที่แล้ว

    Thank u

  • @rajoshkumarpt451
    @rajoshkumarpt451 2 ปีที่แล้ว

    Pranaamam 🙏

  • @ramkmusics1998
    @ramkmusics1998 2 ปีที่แล้ว

    Thanku soo much❤️🙏

  • @anaytech7660
    @anaytech7660 2 ปีที่แล้ว

    Namo Buddhaya

  • @sreelakshmi2664
    @sreelakshmi2664 3 ปีที่แล้ว +8

    World needs Doing thinkers not thinking thinkers..😇

  • @hafiznrphafiznrp1012
    @hafiznrphafiznrp1012 3 ปีที่แล้ว +15

    ഇത് അഭാരം അറിവ് തന്നെ 👍👍

    • @manassinterahasyangal
      @manassinterahasyangal  3 ปีที่แล้ว

      ❤❤

    • @livingsimply7542
      @livingsimply7542 3 ปีที่แล้ว +6

      അഭാരം nahi അപാരം❤️

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว +1

      സ്റ്റാർ 👕,, ദജ്ജാലിനെ തോൽപ്പിച്ച് വരാ൯ ഈസാ നബി വരണ൦, മുഹമ്മദിനേക്കാളിലു൦ ശക്തി തന്നേ🐸 ഹുറാ൯,, ഹദീസ് 👄വായ് ക്ക്

  • @shajikottackal99
    @shajikottackal99 10 หลายเดือนก่อน

    ബുദ്ധൻ ചരണം .....

  • @bovasmathew7008
    @bovasmathew7008 3 ปีที่แล้ว +2

    Tnq sir ❤🥰🥰🥰

  • @sindhup6812
    @sindhup6812 3 ปีที่แล้ว

    Thankyou so much....

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว

    Thankyou ❤️🙏

  • @sheelabsheela9205
    @sheelabsheela9205 2 ปีที่แล้ว +1

    Hariboll. Hariboll. Hariboll

  • @Sheena.819
    @Sheena.819 ปีที่แล้ว

    Wow.. wonderful❤❤❤❤❤

  • @user-zn9nm4md7i
    @user-zn9nm4md7i 4 หลายเดือนก่อน

    Budha devaa rain kaattu body cool. Aagunnu. Gd nit. Purath irikkadde kaattu kollan 😊 pray

  • @sandhyak1911
    @sandhyak1911 3 ปีที่แล้ว +2

    Thank u so much💗

  • @kunhilekshmikrishna787
    @kunhilekshmikrishna787 ปีที่แล้ว

    Good advice

  • @aswathyachu5281
    @aswathyachu5281 3 ปีที่แล้ว +1

    Great..👌🏻

  • @warrior6501
    @warrior6501 ปีที่แล้ว

    My lord Buddha proud love you

  • @bijuvr1258
    @bijuvr1258 3 ปีที่แล้ว +6

    ഗൗതമന് ശേഷമോ മുൻപോ പതിനായിരക്കണക്കിന്‌ ബുദ്ധന്മാർ വന്നിട്ടുണ്ട് അതിൽ ഒരാൾ മാത്രം ആണ് ഗൗതമ "ബുദ്ധൻ"കാരണം അതൊരു പദവി ആണ്. അത് അറിഞ്ഞിട്ടു തന്നെയാണ് താങ്കൾ ഇങ്ങനെ വീഡിയോ ചെയ്തത് എന്ന് ഞാൻ വിചാരിക്കുന്നു. ബോധജ്ഞാനം നേടിയ ഒരാളെ അക്കാലത്തു വിളിച്ചിരുന്നത് ആ പേരിലാണ്; ബുദ്ധൻ.

    • @manassinterahasyangal
      @manassinterahasyangal  3 ปีที่แล้ว

      അതേ... അറിഞ്ഞിട്ടുണ്ട് ❤

  • @akhilchandran3775
    @akhilchandran3775 3 ปีที่แล้ว +3

    Good one ❤️👍

  • @ratheeshep4666
    @ratheeshep4666 ปีที่แล้ว

    നല്ല അവതരണം👍

  • @shinushinu6968
    @shinushinu6968 ปีที่แล้ว +3

    43 വയസ്സ് ആയപ്പോൾ തന്നെ യുവത്വം തീർന്നു 🙏

  • @mohananpmullakkal
    @mohananpmullakkal ปีที่แล้ว

    മോഹനൻ

  • @rebinsonjoseph2148
    @rebinsonjoseph2148 3 ปีที่แล้ว +5

    Clear and fluent voice over, good work, very soothing and peaceful.

  • @sajithata644
    @sajithata644 3 ปีที่แล้ว

    Thank you 🌹

  • @sasidharanmr2562
    @sasidharanmr2562 ปีที่แล้ว

    Namaste

  • @SumejGv-pr8sd
    @SumejGv-pr8sd 11 หลายเดือนก่อน

    Ok wow

  • @nandhanasivan9414
    @nandhanasivan9414 3 ปีที่แล้ว

    These story very great full

  • @user-ly7dc7nx1w
    @user-ly7dc7nx1w 6 หลายเดือนก่อน +1

    എല്ലാം യേശുക്രിസ്തുവിന് താഴെ വരുകയൊള്ളു ❤❤

  • @anshadpp3098
    @anshadpp3098 3 ปีที่แล้ว +1

    Kidu sound and video