പ്രണയ വർണ്ണങ്ങൾ രണ്ടു ചെറുപ്പക്കാരുടെ സ്വപ്നമായിരുന്നു ആ സിനിമ | Sibi Malayil | EP 11

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 18

  • @sanupr78
    @sanupr78 11 หลายเดือนก่อน +2

    മലയാളത്തിലെ സംവിധായകരിൽ ആരാധന തോന്നുന്ന, ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിത്വം ശ്രീ സിബി മലയിൽ ❤️❤️❤️

  • @ar_banddxb
    @ar_banddxb 9 หลายเดือนก่อน +2

    മൂന്നാംപ്രളയം എന്ന സിനിമയ്ക്കു ഞാൻ സംഗീതം നൽകിയപ്പോൾ അതിലെ "പതിയെ വെയിലിൻ തൂവാനത്തിൽ " എന്ന ഗാനം സച്ചിതാനന്ദൻ ചേട്ടൻ എഴുതി. എന്റെ കാരീറിലെ നല്ല ഒരു ഗാനം. ഇതുകാണുന്ന പ്രേക്ഷകർ പാടുകേൾകുമല്ലോ? സച്ചിൻ വാരിയർ ആണ് പാടിയത്. സിബി സർ ഈ മെസ്സേജ് കണ്ടാൽ ദയവായി ആ പാട്ടു കേൾക്കണം 🙏🏻🙏🏻❤️❤️

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun ปีที่แล้ว +3

    മഞ്ചുവാര്യർ എക്കാലത്തേയും മികച്ച അഭിനേത്രി. പ്രണയവർണ്ണങ്ങളിലെ ഗ്രാമീണ യുവതിയായ ആരതി. സമ്മർ ഇൻ ബത്‌ലേഹേമിലെ അടി പൊളി വേഷത്തിലുള്ള അഭിരാമിയായി മഞ്ചു കസറി. രണ്ട് ധ്രുവങ്ങളിലുള്ള രണ്ട് കഥാപാത്രങ്ങൾ. മഞ്ചുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. രണ്ടിന്റേയും സംവിധായകൻ സിബി മലയിൽ

  • @nandan357
    @nandan357 ปีที่แล้ว +2

    Music❤❤❤❤❤❤❤വിദ്യാജി...5 പൊളി songs...😊

  • @AmmoosStudio
    @AmmoosStudio ปีที่แล้ว +10

    മഞ്ജു അഭിനയ ജീവിതത്തിൽ കാണിച്ച ഒരു അബദ്ധം ആയിരുന്നു ദിലീപ് മായിട്ടുള്ള വിവാഹം തെറ്റ് മനസിലാക്കി അവർ തിരിച്ചു വന്നപ്പോൾ അവരുടെ സ്വാഭാവിക അഭിനയത്തിന്റെ ഫ്‌ലോ അങ്ങ് പോയി

    • @harikk1490
      @harikk1490 8 หลายเดือนก่อน +1

      അപ്പോഴേക്കും ഞാൻ ആരോ ആണെന്ന ഭാവം തലയ്ക്കു പിടിച്ചു പോയി

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +3

    Rosline മികച്ച അഭിനേത്രിയാണ്..

  • @Ssn861
    @Ssn861 ปีที่แล้ว

    Sir ന്റെ വളരെ ഇഷ്ടമുള്ള സിനിമ 🥰❤️

  • @blueballverve623
    @blueballverve623 4 หลายเดือนก่อน

    ആ ജയറാം പ്രഭു മഞ്ജു വാരിയർ സിനിമയ്ക്കു അവരിട്ട പേര് നൻപാ നൻപാ എന്നായിരുന്നു. അതിന്റെ ഫസ്റ്റ് പോസ്റ്റർ ഒക്കെ അച്ചടിച്ചു പത്രത്തിലും മാഗസിൻലും ഒക്കെ വന്നത് ഓർമയുണ്ട്

  • @arungeorge1033
    @arungeorge1033 ปีที่แล้ว +4

    Need an information dump like this on "Ishtam". It was one of my fav movies growing up!

    • @chanduclouds3294
      @chanduclouds3294 ปีที่แล้ว

      Ammo... Ith thanne njninnpo orthe ullu.. Kure anweshichu.. Nnittum kitteella his experience with Ishtam

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    🙏🙏🙏

  • @Kottayam14
    @Kottayam14 4 หลายเดือนก่อน +1

    ദിനേശ് പണിക്കരെ സിബി വെള്ളം കുടിപ്പിച്ചെന്നാ അയാൾ പറയുന്നത്

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun ปีที่แล้ว +1

    കുറച്ച് കാലം കൂടെ അന്ന് ഫീൽഡിൽ മഞ്ചു ഉണ്ടായിരുന്നെങ്കിൽ നിരവധി പുരസ്ക്കാരങ്ങൾ.നേഷണൽ അവാർഡ് വരേ അവരെ തേടിയെത്തുമായിരുന്നു. ദീലിപ് മായുള്ള കൂടി ചേരൽ കാരണം എല്ലാം കുളമായി.

  • @chanduclouds3294
    @chanduclouds3294 ปีที่แล้ว

    About ishtam film kooode

  • @manojg3649
    @manojg3649 11 หลายเดือนก่อน

    ദേ വീണ്ടും gattom

  • @jeringeorge6249
    @jeringeorge6249 4 หลายเดือนก่อน

    Nee varuvolam