മമ്മി എന്നോട് ശരിക്കും പോരു കുത്തിയതാണോ 😱😇

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 15

  • @lalithams4394
    @lalithams4394 11 หลายเดือนก่อน +5

    ഞാൻ രണ്ട് ദിവസം ആയെ ഉള്ളൂ നിങ്ങൾ ടെ വീഡിയോ കാണാൻ തുടങ്ങി 👏എനിക്ക് ഈ അമ്മയെയും മരുമകളെയും ഒത്തിരി ഇഷ്ടപ്പെട്ടു 🙏🏻രണ്ടു പേരുടെ വർത്തമാനം കേൾക്കാൻ രസം ഉണ്ട് 👏നല്ല രസം ഉള്ള മമ്മി 🙏🏻എന്റെ പ്രായം തന്നെ 👏എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🙏🏻അഭിനന്ദനങ്ങൾ 👌💐ജാതിക്ക ചമ്മന്തി കണ്ടില്ല 👏ആദ്യം ആയിട്ട് കേൾക്കുന്നു ജാതിക്ക ചമ്മന്തി 👏

  • @kochurani7012
    @kochurani7012 11 หลายเดือนก่อน

    Jathikkathottammmmmmm, ijjathy ninte nottammmmmmm, pattu ee ceninu pattumo., suuuuuper.

  • @babyjohn5756
    @babyjohn5756 11 หลายเดือนก่อน

    നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @deviwarrier5077
    @deviwarrier5077 11 หลายเดือนก่อน +1

    ഹോം ടൂർ കാണിക്കു. ഒരു Q and A cheyu

  • @kochurani7012
    @kochurani7012 11 หลายเดือนก่อน

    Mummy enthu sundariya.

  • @Teresa-sc9oo
    @Teresa-sc9oo 11 หลายเดือนก่อน +1

    Amayum macalum suppar

  • @maxwellnewton6641
    @maxwellnewton6641 11 หลายเดือนก่อน

    You guys are interesting to watch...down to earth, normal family

  • @HumlinsWorld
    @HumlinsWorld 11 หลายเดือนก่อน

    Ammede kanninu oru minnal pole idakku adayunnapole

  • @MalluNurses
    @MalluNurses 11 หลายเดือนก่อน

    ഇടയ്ക്കിടെ ഞങ്ങളുടെ അയൽക്കാരെ കാണിക്കണേ 😄

  • @MalluNurses
    @MalluNurses 11 หลายเดือนก่อน

    അയ്യോ ആൻസി chechi ❤️

  • @ibrahimnp9512
    @ibrahimnp9512 11 หลายเดือนก่อน

    നാട്ടിൽ വന്നിട്ട് വേണം മുവാറ്റുപുഴ വരണം രണ്ടു ടീച്ചർമാരും നാല് മാസ്റ്റുമാരും ഉണ്ട് അവരെ കാണാൻ വരുന്നുണ്ട് പറ്റുമെങ്കിൽ നിങ്ങളുടെ ഫാമിലിയിലും വരണം

  • @dianaalen8564
    @dianaalen8564 11 หลายเดือนก่อน

    👌

  • @mummyandfamily234
    @mummyandfamily234 11 หลายเดือนก่อน

    കുറച്ച് ഗപ്പി

  • @rajaneeshat2081
    @rajaneeshat2081 11 หลายเดือนก่อน

    👍👍👍

  • @mariyasijo6772
    @mariyasijo6772 11 หลายเดือนก่อน

    ദിവ്യ ആ ചമ്മന്തി അരക്കുന്നതും ഇല കറി വെക്കുന്നതും കാണിക്കാമായിരുന്നു