അന്നയുടെ സ്പെഷ്യൽ കോഫീ കുടിച്ചിട്ടുണ്ടോ ?ബ്രോ ഡാഡിയിലെ രസികൻ കോമഡി

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • അന്നയുടെ സ്പെഷ്യൽ കോഫീ കുടിച്ചിട്ടുണ്ടോ ?ബ്രോ ഡാഡിയിലെ രസികൻ കോമഡി
    Bro Daddy || Channel Premiere || March 4 Sat at 7 pm || Asianet Movies
    #BroDaddy #Mohanlal #PrithvirajSukumaran #KalyaniPriyadarshan #Meena #AsianetMovies

ความคิดเห็น • 202

  • @adithyalal8197
    @adithyalal8197 ปีที่แล้ว +698

    മോൾ ഇട്ട കാപ്പി കൊള്ളില്ല എങ്കിലും ആസ്വദിച്ചു കുടിക്കുന്ന ലാലു അലക്സ്‌ 😍

    • @ankithajayan3831
      @ankithajayan3831 ปีที่แล้ว +44

      Kollathath konddalla avarde family taste Vere aahn

    • @adithyalal8197
      @adithyalal8197 ปีที่แล้ว +18

      @@ankithajayan3831 aah ath seriya oro avalkkum taste, preference okke different aayirikkum

  • @NS-zo1bb
    @NS-zo1bb ปีที่แล้ว +305

    Mohanlal's reaction was nice😄

    • @shamsudeenmp5910
      @shamsudeenmp5910 2 หลายเดือนก่อน

      Every reaction is epic....😂😂😂❤❤❤❤

  • @Rajeevnr404
    @Rajeevnr404 ปีที่แล้ว +109

    3:34 ക്യാപ്പി കുടി.. 😁😁😁..

    • @vyshaklek
      @vyshaklek ปีที่แล้ว +4

      😂😂😂😂😂that was awsome!

  • @Stalinpolicz
    @Stalinpolicz 3 หลายเดือนก่อน +1

    പൃഥ്വി ❤️കല്യാണി ❤️ മോഹൻലാൽ ❤️മീന ❤️ സൂപ്പർ ❤❤❤
    പൃഥ്വി
    Dq
    നിവിൻ
    Fafa
    വിനീത്
    എല്ലാരും ഒരേ age ആണ് ന്ന് കമന്റ്‌ ഇടുന്ന എല്ലാരും മനസ്സിൽ ആകുക

  • @abhijithks463
    @abhijithks463 11 หลายเดือนก่อน +8

    Prithviraj enth tholvi acting aanu

  • @PhilipP.p-r1z
    @PhilipP.p-r1z ปีที่แล้ว +1

    Amar Akbar Anthony,My Story, Chocolate,Lollipop,Koode, Driving Licence,Nine,Pavada, Classmates,Cold Case,Puthiya Murgan,London Bridge,Double Barrel,Robinhood.

  • @muhsinashefeek7758
    @muhsinashefeek7758 ปีที่แล้ว +725

    ഞാൻ 10.30 ക് കാപ്പി കുടിക്കില്ലന്ന് പറഞ്ഞപ്പോഴുള്ള ലാലേട്ടന്റെ എക്സ്പ്രഷൻ 🤣പൊളിച്ചു... ലാലേട്ടൻ the റിയൽ ഹീറോ 🙏🏼🥰

    • @rijiths6723
      @rijiths6723 ปีที่แล้ว +25

      Yea. Lalettan shave cheythal aa expression onnude kidukiyene

    • @thakkurukku
      @thakkurukku ปีที่แล้ว

      O

    • @DramasWorld-p2d
      @DramasWorld-p2d 10 หลายเดือนก่อน

      😹

    • @thomas5509
      @thomas5509 8 หลายเดือนก่อน

      ​@@rijiths6723Oooo Odiyan Odi Odi Odiyan

  • @sameers3581
    @sameers3581 ปีที่แล้ว +226

    മോഹൻലാൽ കിടിലനാണ്..ഈ പടം കണ്ടിരിക്കുന്നത് തന്നെ പുള്ളി ഉള്ളതുകൊണ്ടാണ്.

  • @Akshay76541
    @Akshay76541 ปีที่แล้ว +116

    ഈ റോൾ പ്രിത്വിരാജ് inu ചേരില്ല..
    Tovino മതി ആയിരുന്നു

  • @ANONYMOUS-ix4go
    @ANONYMOUS-ix4go ปีที่แล้ว +62

    എന്തിനാണ് പൃഥ്വി ഇത്ര over ആയിട്ടു അഭിനയിക്കുന്നത് അതിന് പറ്റിയ ഡബ്ബിങ് ഉം... എല്ലാം കൂടുതൽ ആണല്ലോ

    • @v.a2979
      @v.a2979 11 หลายเดือนก่อน

      അത് സംവിധായകനോട് ചോദിക്ക്😂😂

    • @AbhinavNemmara
      @AbhinavNemmara หลายเดือนก่อน

      @@v.a2979samvidhayakanum prithvi thanne aayi poyi

    • @habeebjahanhabeeb
      @habeebjahanhabeeb หลายเดือนก่อน

      Enna nee poyi kanich kod myre

    • @SebaAneesh
      @SebaAneesh 28 วันที่ผ่านมา

      Pulliydae cinema pulli athilu overum sahilka allandu pinnae enthu chayan 😢

    • @smijaa8854
      @smijaa8854 12 วันที่ผ่านมา

      കുറച്ച് ഓവർ ആകുന്നുണ്ട്

  • @capsulecalicut3246
    @capsulecalicut3246 9 หลายเดือนก่อน +32

    D2, Bro Daddy, 12th Man എന്നീ മൂവികൾ തിയേറ്ററിൽ ഇറക്കിയിട്ട് Monster, ALone എന്നീ മൂവികൾ Direct OTT ആക്കിയാൽ മതിയായിരുന്നു.

  • @crazymoments9430
    @crazymoments9430 ปีที่แล้ว +146

    ഈ പടം ശരിക്കും തിയേറ്ററിൽ വരേണ്ടതായിരുന്നു

    • @debinjoseph7326
      @debinjoseph7326 ปีที่แล้ว +6

      ഓ വേണ്ടാ....

    • @drbeachcomber5676
      @drbeachcomber5676 ปีที่แล้ว +11

      Athe.. Ithum Drishyam 2 um 12th man um theatre hit aakande ayrunu.
      Ithellam ott release aayi.

  • @Hariprasad99-u8f
    @Hariprasad99-u8f ปีที่แล้ว +201

    Cringe ആണെങ്കിലും കണ്ടിരിക്കാം. 🤭

    • @sreekumar7106
      @sreekumar7106 ปีที่แล้ว +7

      Crt bro 😂

    • @Tty784
      @Tty784 ปีที่แล้ว

      Cringe ന്റെ അർഥം ഓക്കെ നീനക് അറിയാമോ 😅😅😅 തായോളി

    • @Dr_Lucifer_
      @Dr_Lucifer_ ปีที่แล้ว +2

      😂

    • @Elsa-14w
      @Elsa-14w ปีที่แล้ว +14

      Cringe onulla

    • @Hariprasad99-u8f
      @Hariprasad99-u8f ปีที่แล้ว +3

      @@Elsa-14w pinne enthaan ithine parayendath? 😂🤭

  • @aparna3846
    @aparna3846 ปีที่แล้ว +130

    നായികമാർക്ക് ഇപ്പോൾ ഭംഗി ആണ് കൂടുതൽ പ്രാധാന്യം മലയാളം സിനിമയിൽ... അതുകൊണ്ട് ആണ് പലരും വന്നുപോകുന്നത്.. സമാന്തയെപ്പോലെ ഒരു 4 നായിക്കാമാരെങ്കിലും വന്നുപോയി.. ഇവർക്കൊന്നും കഴിവില്ലാർർന്നു.. കഴിവുള്ളവർക്ക് ലുക്കും അത്ര ഉണ്ടാകില്ല.. എല്ലാം കൂടി ഒത്തുചേർന്നത് പണ്ടത്തെ മഞ്ജുവിനും ശോഭനയ്ക്കും കാവ്യക്കും ഒക്കെ ആണ്... അവരുടെ സൗന്ദര്യം timeless ആണ്... മാർക്കറ്റ് നല്ലോണം ഉണ്ടാര്നു.. ഇപ്പോഴത്തെ സിനിമയിൽ എന്താ മുഖം ഒരിക്കൽ കണ്ടു മറക്കുന്ന നായികമാരെ എടുക്കുന്നത്..... കഴിവ് നോക്കി എടുതുടെ...അങ്ങനെ അല്ലാത്തവരുണ്ട് പക്ഷെ അവർക്ക് സിനിമയില്ല.. കല്യാണി പ്രിയദർശൻ നല്ലൊരു actress അല്ല.. ഭംഗിയുണ്ട്.. വർത്തമാനത്തിന് ക്ലാരിറ്റി ഇല്ല.. Dialoginte ഗുണം ആയിരിക്കാം.. പണ്ടത്തെ പോലെ വികാരനിർഭരമായി ഇമോഷണലി dramatically അഭിനയിക്കാൻ സ്കോപ്പുള്ള സ്ക്രിപ്റ്റ്കളായിരുന്നു.. നമ്മുടെ ലളിതച്ചേച്ചിയൊക്കെ കരയുന്നത് കാണണം... വാർത്തമാനവും ഒടുക്കത്തെ ക്ലാരിറ്റി ആണ്...ഇപ്പോളത്തെ സിനിമകൾ expiry date ഉള്ളവയാണ്.. ഡെപ്ത് ഇല്ല... എന്നൊരു വിഷമം... One time watchable aanu എല്ലാം.. ഒന്നോ രണ്ടോ മാത്രമായിരിക്കും വേണെങ്കിൽ ഒന്നുടെ കാണാം എന്ന് തോന്നൽ ഉണ്ടാക്കുക

    • @marwaslittlehearts1579
      @marwaslittlehearts1579 ปีที่แล้ว +10

      True👌🏻പലരുടെയും പേര് അറിയില്ല

    • @merlin32160
      @merlin32160 ปีที่แล้ว +18

      സാമന്ത ഒക്കെ നല്ല talented ആണ്

    • @merlin32160
      @merlin32160 ปีที่แล้ว

      @topaz beauty is in the eye of beholder. Its that you have such low beauty standard

    • @ALINA-bo3ff
      @ALINA-bo3ff ปีที่แล้ว +7

      Aishwarya lekshmi is better

    • @muniairu7322
      @muniairu7322 ปีที่แล้ว +2

      Ippazhathe nadimaar oru film kazhiyumbam makeover kal nadathi ulla fangi kalayum. Porathenu odukkathe jaada yum..
      Ennaal Jada kanikkendath nammude pazhaya actors aayirikkanam..avarokke ishtam pole cinema cheythittundenkilum enthoru simple aanu. Manju, kavya, Navya, Meera, Bhavana, gopika, pinna athinu munp ulla Urvashi shofana etc. Iniyum aalkar und. Ennaalum personal favorites ivarokke aanu. Enthoru aiswaryam aayirunnu avarkellaam. Avarude ellaam film kal nammal veendum veendum kanan thonnum. Ellaam nallathaayirunnu. Ee nadimaar okke main actors inod okke orupad cinemakal afinayichavar aanu. Nayika aayum sahodari aayum mattum. Ippazhathr oronn oru cinema yil engaanum avarkoppam afinayichaal pinna tharayil aayirikkilla. Jaadayum.

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +136

    ലാലേട്ടന്റെ എക്സ്പ്രഷൻ🤣🤣🤣

  • @bhagatsanthosh7589
    @bhagatsanthosh7589 ปีที่แล้ว +210

    3:50 Expression 🤣❤️

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 6 หลายเดือนก่อน +7

    ഞാൻ അറിയാതെ എന്റെ കല്യാണം വീട്ടുകാർ സെറ്റ് ആക്കി,,, ഉറപ്പിച്ച ശേഷം എന്റോടെ പെൺകുട്ടിയെ പറഞ്ഞു തന്നു,, അതിനു ശേഷം നമ്മൾ പൊളിച്ചു പ്രേമിച്ചു 6 മാസം തകർത്തു,,,, ഇപ്പോ ലൈഫ് സെറ്റ് 8 വർഷം ആയി,,,, my sweet lechu,,,,,,,,,,,,,,, love

  • @bastinpaul7573
    @bastinpaul7573 ปีที่แล้ว +41

    I don't know why...they both look like Brother and sister...not getting a couple kind of vibe by seeing them together 😅

  • @harisbeach9067
    @harisbeach9067 ปีที่แล้ว +115

    കല്ല്യാണി പ്രിയദർശൻ..😘💖

  • @sajinthomas333
    @sajinthomas333 ปีที่แล้ว +40

    3:09 😁😂 lalettan

  • @anandnaa
    @anandnaa ปีที่แล้ว +638

    പൃഥ്വിരാജ് അല്ലാതെ ദുൽഖറോ അതുമല്ലെങ്കിൽ ടോവിനോ,നിവിൻ അങ്ങനെ വല്ലവരും അണെൽ പടം കുറച്ചൂടെ നന്നായേനെ

    • @muhammedrikasrikas3638
      @muhammedrikasrikas3638 ปีที่แล้ว +15

      Yes

    • @jenharjennu2258
      @jenharjennu2258 ปีที่แล้ว +157

      ദുൽകർ ഇത് പോലെ തന്നെ വെറുപ്പിക്കും. ടോവിനോ or ആസിഫ് ആണെകിൽ കിടു ആയേനെ

    • @muhammedrikasrikas3638
      @muhammedrikasrikas3638 ปีที่แล้ว +55

      @@jenharjennu2258 pakshe dq uvinekandal mohanlalinde makanayi feel cheyyum. Prithviye kandite mohanlalinde aniyane poleyunde.

    • @jenharjennu2258
      @jenharjennu2258 ปีที่แล้ว +31

      @@muhammedrikasrikas3638 ഒരു dq ഫാനോളി ഒപ്പ്. അവൻ ആണെകിൽ പ്രിത്വിരാജ് നെ പോലെ മിസ്സ്‌ കാസ്റ്റിംഗ് ആയേനെ

    • @anandnaa
      @anandnaa ปีที่แล้ว +57

      പ്രണവ് മോഹൻലാൽ അനെൽ പെർഫെക്ട് ആയേനെ

  • @randomguyy5837
    @randomguyy5837 ปีที่แล้ว +23

    കാപ്പി കൊള്ളില്ല എങ്കിൽ ഇങ്ങനെ ഒരോത്തരുടെ expression ഇടിച്ചു വെറുപ്പിക്കുന്നത് എന്തിനാണ് മിസ്റ്റർ..

  • @jannatzubairfangirl
    @jannatzubairfangirl ปีที่แล้ว +23

    അന്നാ സമയെത്രായി? നിന്റെ സമയമാവാറായി 🤣

  • @vipingopinath496
    @vipingopinath496 ปีที่แล้ว +188

    രായപ്പന് എങ്ങനെ ഇങ്ങനെ ആർട്ടിഫിഷ്യൽ ആയിട്ട് അഭിനയിക്കാൻ പറ്റുന്നാവോ😅😂

    • @ghost-if2zp
      @ghost-if2zp ปีที่แล้ว +3

      😂😂😂

    • @Ikka_Jaffer
      @Ikka_Jaffer ปีที่แล้ว

      ​@@ghost-if2zp .

    • @bibilk7644
      @bibilk7644 ปีที่แล้ว

      😂

    • @harisonwilfred7567
      @harisonwilfred7567 ปีที่แล้ว +11

      ഡയലോഗ് മാറ്റി പിടിയടെ എപ്പോ നോക്കിയാലും ഇത് തന്നെ

    • @Creator777-rm7sw
      @Creator777-rm7sw 10 หลายเดือนก่อน +2

      ​@@harisonwilfred7567ulathle pryn Pattu 😂

  • @ajithath9550
    @ajithath9550 ปีที่แล้ว +58

    Prithviraj sukumaran 😍❤️❤️

  • @MalathiK-f8r
    @MalathiK-f8r 2 หลายเดือนก่อน +2

    Pazhaya lalettane kaanan saadhichu ithill
    Expressions okke😂❤

  • @arifzain6844
    @arifzain6844 9 หลายเดือนก่อน +4

    Ithil laallettan full scoring anu. Eniku actually lallettante serious mass padangal ishtam alla, ithupole ulla movies anu ishtam. 👌

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD ปีที่แล้ว +14

    ithokke thanne banglore kalippanum kathariyum...avasanam aval chaina karane kamdappe poy nammal out 😂😂

  • @hafsathabdurahman9166
    @hafsathabdurahman9166 6 หลายเดือนก่อน +8

    2:32 kalyani reaction 😂

  • @sachin6345
    @sachin6345 ปีที่แล้ว +9

    Nalla artificial acting by prithvi
    Example : eeeh eeeh eeeh

  • @jerrypattathil3427
    @jerrypattathil3427 ปีที่แล้ว +16

    Cappikku etra mosam akan pattuvo

  • @trollwood
    @trollwood 7 หลายเดือนก่อน +4

    03:33 Kyaapi kudi😒 🤣🤣🤣🤣🤣🤣🤣🤣 lalettan 🔥🔥🔥

  • @AnamikaDevanAnu
    @AnamikaDevanAnu ปีที่แล้ว +12

    Njan 10:30 kk kappi kudikkoola mole...... 😂😂😂

  • @sunithaanil6860
    @sunithaanil6860 ปีที่แล้ว +23

    Lallettan❤️🔥

  • @mmstar0007
    @mmstar0007 8 วันที่ผ่านมา

    പൃഥ്വി 🎊❤ മോഹൻലാൽ ❤❤ ലാലേട്ടൻ 😍😍😍

  • @Ann-vp8gh
    @Ann-vp8gh ปีที่แล้ว +87

    ടോവിനോ ayirunagil നന്നായേനെ ❤

    • @nourin6600
      @nourin6600 ปีที่แล้ว +4

      Even dulquer was perfect for this

    • @bibilk7644
      @bibilk7644 ปีที่แล้ว

      💯

    • @sagarganeshj1419
      @sagarganeshj1419 8 หลายเดือนก่อน +1

      ​@@nourin6600padakam Ayane 😂😂😂

  • @ajithath9550
    @ajithath9550 ปีที่แล้ว +41

    Mohanlal 😍❤️❤️

  • @hafizjaini7636
    @hafizjaini7636 7 หลายเดือนก่อน +1

    Kalyani priyadarshan ithiri over anu

  • @haiderali-qd9ki
    @haiderali-qd9ki ปีที่แล้ว +10

    Bangaalikk katta thaaaadi😛😂😂

  • @ASWIN-hs3wr
    @ASWIN-hs3wr ปีที่แล้ว +11

    Nyc padam

  • @akhilsiby3939
    @akhilsiby3939 6 หลายเดือนก่อน

    Cᴏғғᴇᴇ ᴋᴀɴᴅᴀᴘᴘᴏʟ
    Aᴀɢʀᴀʜɪᴄʜᴜ Kᴜᴅɪᴄʜᴇᴋᴋᴀᴍ ᴇɴɴᴜ ᴠɪᴄʜᴀʀɪᴄʜᴀ ʟᴀʟᴇᴛᴛᴀɴ
    Bᴜᴛ ᴄʀᴇᴀᴛᴏʀ ᴀᴀʀᴀɴᴇɴɴᴜ ᴀʀɪɴᴊᴀᴘᴘᴏʟ
    Nᴊᴀɴ 10:30 ᴋᴋᴜ ᴄᴏғғᴇᴇ ᴋᴜᴅɪᴋᴋɪʟʟᴀ ᴇɴɴᴜ
    😂

  • @sreetp2669
    @sreetp2669 ปีที่แล้ว +18

    4:33 to 4:41 😂😂😂

  • @clinturfriend
    @clinturfriend ปีที่แล้ว +18

    0:30 - 0:40 ith kalyani de sound allallo ?? Aano ?

  • @vigneshk10k7
    @vigneshk10k7 ปีที่แล้ว +6

    ഏട്ടായി കാപ്പി 😂😂

  • @HKEntertainments
    @HKEntertainments 10 หลายเดือนก่อน +1

    എൻ്റെ ഭാര്യയും പെങ്ങളും അമ്മായി അമ്മയും മറ്റാരും അല്ല Anna

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 7 หลายเดือนก่อน +1

    high society yude oro leelavilasangal hehe

  • @srikrishnarr6553
    @srikrishnarr6553 2 หลายเดือนก่อน

    10:30 kku kaaapi kudikilla molay...entha dialogue...famous for bad coffee in our bro daddy fan club ...love from TN

  • @jewelsanthosh4680
    @jewelsanthosh4680 29 วันที่ผ่านมา

    Prithviraj endaada kozhapam

  • @akhilsiby3939
    @akhilsiby3939 6 หลายเดือนก่อน

    Uғғ ᴀᴀ ᴄᴏғғᴇᴇ ᴋᴜᴅɪᴋᴋᴜᴍᴘᴏʟ ᴏʟʟᴀ BGM
    ᴀᴛʜᴀɴᴜ ʜɪɢʜʟɪɢʜᴛ 😂

  • @sajidkp5600
    @sajidkp5600 8 หลายเดือนก่อน +3

    Laalettante kaapi kudi 😂😂expression 😂😂❤❤

  • @mymoviechoices
    @mymoviechoices ปีที่แล้ว +16

    Mohanlal uncle

  • @user-je2vz3ut3h
    @user-je2vz3ut3h 4 หลายเดือนก่อน

    Aa orimichilla thalayattal poli lalettanum pritviyum😂😂

  • @BashahiraAslah
    @BashahiraAslah 19 วันที่ผ่านมา

    H

  • @raphyjose3699
    @raphyjose3699 11 หลายเดือนก่อน +3

    Koothara padam, koothara acting, koothara comedy, koothara direction

    • @sagarganeshj1419
      @sagarganeshj1419 8 หลายเดือนก่อน +4

      From koothara kotha raju fan 😂😂

  • @shamsudeenmp5910
    @shamsudeenmp5910 2 หลายเดือนก่อน

    Annnm innnm😂😂😂😂lalettan......❤❤❤❤ore vibe

  • @minnalmurali382
    @minnalmurali382 9 หลายเดือนก่อน +1

    ക്യാപ്പി കുടി 😂😂😂

  • @sanoopmc
    @sanoopmc 2 หลายเดือนก่อน

    രാജുവേട്ടൻ ❤❤❤ ലാലേട്ടൻ❤❤❤🎉🎉🎉

  • @KTPsych87
    @KTPsych87 9 หลายเดือนก่อน

    Eni surgery kayyinit Shaving ellenghkil bor avvum

  • @ddcreations6201
    @ddcreations6201 9 หลายเดือนก่อน +3

    3:40 😁

  • @SujataDas-qz6jn
    @SujataDas-qz6jn 9 หลายเดือนก่อน +2

    Can anyone tell me what did Mohan Lal sir say about Bengali?

    • @RajeevKumar-xb3ju
      @RajeevKumar-xb3ju 7 หลายเดือนก่อน +2

      The girls father asked him if he's staying alone in Bangalore, first they said NO, and then yes, and then came up with a lie that there is a Bengali guy staying with him with beard and long hair, then adds on that he is a guy with creativity, it's evident by seeing his beard.

    • @SujataDas-qz6jn
      @SujataDas-qz6jn 7 หลายเดือนก่อน +2

      @@RajeevKumar-xb3ju thankyou so much..

    • @RajeevKumar-xb3ju
      @RajeevKumar-xb3ju 7 หลายเดือนก่อน

      @@SujataDas-qz6jn no problem

  • @nidhungl9334
    @nidhungl9334 9 หลายเดือนก่อน +1

    Healthy amount of cheese😁💀

  • @fidagafoor4692
    @fidagafoor4692 ปีที่แล้ว +7

    Ettaaayi coffeeee 😂

  • @vineeshp8818
    @vineeshp8818 5 หลายเดือนก่อน

    താടി നീട്ടിയബംഗാളി'

  • @universalcompany1363
    @universalcompany1363 7 หลายเดือนก่อน +2

    Prithviraj your Direction is awesome. Doing a comdey movie is very very difficult. But, here the timing of characters dialogues, presentation of the scenes are very good. Nice movie😊

  • @AshrafKodali
    @AshrafKodali 5 หลายเดือนก่อน

    Dq anegil super

  • @steffycyriac9773
    @steffycyriac9773 ปีที่แล้ว +13

    Please represent about Disability Awareness and Access, such as being independent, education, socialising, family, friendship and relationships and weddings 🌈 🌈 💔 💔 🥺

    • @Roshtheannah
      @Roshtheannah ปีที่แล้ว

      Enthinu

    • @steffycyriac9773
      @steffycyriac9773 ปีที่แล้ว +1

      @@Roshtheannah Because people with various disabilities also deserve Equality. Positive changes do need to happen in the society.

    • @Roshtheannah
      @Roshtheannah ปีที่แล้ว +2

      @@steffycyriac9773 why are you talking about that here

  • @akhilmurali3409
    @akhilmurali3409 4 หลายเดือนก่อน

    Mohanlal

  • @kiranchristopher11
    @kiranchristopher11 ปีที่แล้ว +11

    Lovely ❤

  • @ammoottyammus3038
    @ammoottyammus3038 9 หลายเดือนก่อน

    Achanum molum polund

  • @renyakv
    @renyakv 6 หลายเดือนก่อน

    Nivin anel adipoli

  • @manjubiju3640
    @manjubiju3640 ปีที่แล้ว +1

    Mohanlal

  • @aishanink9297
    @aishanink9297 ปีที่แล้ว +2

    🥰

  • @labiliba7631
    @labiliba7631 ปีที่แล้ว +1

    😂😂😂😂😂😂😅😅😅😅😅😅

  • @ashrukm
    @ashrukm 8 หลายเดือนก่อน

    2.44 eys ...

  • @Manu-p8r
    @Manu-p8r ปีที่แล้ว +24

    E role DQ cheyyukayayirunnenkil padam vere level

    • @bibilk7644
      @bibilk7644 ปีที่แล้ว

      💯

    • @v.a2979
      @v.a2979 11 หลายเดือนก่อน +5

      സംവിധാനം Dq ആയിരുന്നെങ്കിൽ പൊളിച്ചാനെ😂😂😂

    • @harithach7888
      @harithach7888 10 หลายเดือนก่อน +1

      😂

    • @sagarganeshj1419
      @sagarganeshj1419 8 หลายเดือนก่อน +5

      Yes kotha pole vere level padam ayene😂😂

    • @esanandhini
      @esanandhini 8 หลายเดือนก่อน

      ​@@sagarganeshj1419😂

  • @jabirchalil-ox9mj
    @jabirchalil-ox9mj ปีที่แล้ว +1

    😢

  • @geethasurendran8995
    @geethasurendran8995 ปีที่แล้ว +6

    Dialogues 😪Al cringe

  • @arifzain6844
    @arifzain6844 ปีที่แล้ว +21

    Avante thaadi kandal ariyam😅
    Ithil prithvi and aa nadiyudeyum abinayam athra pattiyilla. But cinema katha nalla rasam undu😁

  • @Akshay76541
    @Akshay76541 ปีที่แล้ว

    Eh eh eh

  • @Chef_-_Ajith92
    @Chef_-_Ajith92 ปีที่แล้ว +4

    Oru 50 Kodi aanu kondu kalanje

  • @sethuvgmailcom
    @sethuvgmailcom ปีที่แล้ว +33

    അഭിനയം വഴങ്ങാത്ത പ്രിത്വിരാജ് .. എന്നാൽ മികച്ച സംവിധായകൻ.. 🔥

    • @RK-sf5xz
      @RK-sf5xz 6 หลายเดือนก่อน +1

      Abhinayikkan ariyathakondavum pulli Ippozhum industryil ullathu😏😏