കാളസർപ്പദോഷംI Kalasarpadosham(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 32

  • @AnilKumar-qm8zi
    @AnilKumar-qm8zi 2 หลายเดือนก่อน +1

    എല്ലാ ജ്യോതിഷ ആചാര്യന്മാരും ഒന്നിച്ചിരുന്ന് പ്രശ്നം പരിഹരിക്കുക ഇല്ലെങ്കിൽ എന്നും ജനങ്ങൾക്ക് സംശയം ആയിരിക്കും

  • @minikarthy4563
    @minikarthy4563 11 หลายเดือนก่อน +2

    എന്നെ തല്ലരുത് അമ്മാവാ നന്നാവൂല്ല എന്നുകരുതി ജീവിക്കുന്ന ഒരു വിഭാഗം ഉണ്ട്. അവരെ നന്നാക്കാൻ താൽപര്യവും ഇല്ല . നന്നാവണം എന്ന് ഉദ്ദേശിക്കുന്നവർക്ക് മാത്രമുള്ളതാണ് ഈ പാഠങ്ങൾ .

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 11 หลายเดือนก่อน +1

    Very good madam 👍

  • @vimalsachi
    @vimalsachi 11 หลายเดือนก่อน +1

    Thank u madam very nice video 🙏🇮🇳

  • @chandrababu365
    @chandrababu365 11 หลายเดือนก่อน +1

    നമസ്കാരം 🙏🙏

  • @vijayanennapara5740
    @vijayanennapara5740 11 หลายเดือนก่อน +1

    അപ്പോൾ രാഹുർ ദശയും കെആതോർദ്ധാശയും എന്താവും മാഡം?

  • @gopalakrishnanc3857
    @gopalakrishnanc3857 11 หลายเดือนก่อน

    In North India it is widely believed that Kalasarpa yoga do exist.

  • @jayasheelanpothodi-gk1vg
    @jayasheelanpothodi-gk1vg 7 หลายเดือนก่อน

    Rah/l ketu illengil dasakalum apaharangalum ethinanu jyothishathil parayunnath. 120 kollam ayussu kanakkakkiyathil ninnum 25 kollam kurakkendi varumo

  • @sasikalab1003
    @sasikalab1003 11 หลายเดือนก่อน +1

    Thank you

  • @Ushasivan-fy6mr
    @Ushasivan-fy6mr 6 หลายเดือนก่อน

    Mam അപ്പോൾ നവഗ്രഹങ്ങളിൽ രാഹുവും, കേതുവും ഇല്ലയോ?

  • @vijayameeravasupillai1683
    @vijayameeravasupillai1683 11 หลายเดือนก่อน +1

    Good👍l

  • @Swachanth
    @Swachanth 11 หลายเดือนก่อน +3

    Anganeyanenkil rahudasayum kethu desayum kanakkakkunnath enthinanu

    • @minikarthy4563
      @minikarthy4563 11 หลายเดือนก่อน +2

      ജ്യോതിഷം അറിയുന്നവർക്ക് ഇതിനെക്കുറിച്ച് നന്നായിട്ട് മനസ്സിലാക്കൂ. ദശാകാലം വേറെ ഗ്രഹനിലയിലെ രാഹു കേതുക്കൾ വേറെ

    • @minikarthy4563
      @minikarthy4563 11 หลายเดือนก่อน +1

      നിങ്ങളുടെ തെറ്റായ ധാരണ മാറ്റാനാണ് ഈ പോസ്റ്റുകൾ ഇടുന്നത്.

    • @minikarthy4563
      @minikarthy4563 11 หลายเดือนก่อน +2

      കാള സർപ്പ യോഗം കച്ചവട വസ്തുവായി ഉപയോഗിക്കുന്നവർക്ക് ഈ പോസ്റ്റുകൾ ദഹിക്കണം എന്നില്ല.

    • @sreekumarnair8030
      @sreekumarnair8030 11 หลายเดือนก่อน +3

      @@minikarthy4563 madam, appol aa dashakaalangalile anubhava yogangal sambhavikkunnathu rahukethukkalude grahanilayile sthithi anusarichittalle??

  • @lekhavijayan749
    @lekhavijayan749 11 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @ajinvijayan7501
    @ajinvijayan7501 11 หลายเดือนก่อน +5

    രാഹു കേതുക്കളെ ഒഴിവാക്കാൻ പറഞ്ഞത് കൊണ്ട് എന്റെ വല്ല്യ ഒരു സംശയം ചോദിക്കുന്നു🙏 27 നക്ഷത്രങ്ങളും 9 നക്ഷത്രധിപന്മാരും ആണല്ലോ അപ്പോൾ ആശ്വതി, മകം, മൂലം തിരുവാതിര, ചോതി, ചതയം ഈ നക്ഷ്ത്രങ്ങൾക്ക് രാഹുവും കേതുവും അല്ലെ നക്ഷത്രധിപന്മാർ അപ്പോൾ ഒരു പ്രാദാന്യവും ഇല്ലേ

  • @sajeev2467
    @sajeev2467 11 หลายเดือนก่อน +1

    👍

  • @drvusha6199
    @drvusha6199 11 หลายเดือนก่อน +1

    🙏

  • @astrovision8545
    @astrovision8545 11 หลายเดือนก่อน

    രാഹുവും കേതുവും ഇല്ലെങ്കിൽ ജാതകത്തിൽ ഏഴുതുന്നത് എന്താണ്

    • @minikarthy4563
      @minikarthy4563 11 หลายเดือนก่อน

      രാഹു കേതുക്കൾ ഗ്രഹങ്ങൾ അല്ല. എന്ന് പറയുന്നത് മനസ്സിലാക്കുക.

    • @nunayanlier7166
      @nunayanlier7166 11 หลายเดือนก่อน

      ​@@minikarthy4563ariyillangil padichittillangil parayaruthu rahu ketu pradanayam tamil jyothishathil pradanyam undu

  • @minikarthy4563
    @minikarthy4563 11 หลายเดือนก่อน +1

    രാഹു കേതു ഗ്രഹങ്ങൾ അല്ല. അത് ഗ്രഹണം കണ്ടക്കാ ക്കാനുള്ള രണ്ട് ബിന്ദുക്കൾ ആണ്.

  • @minikarthy4563
    @minikarthy4563 11 หลายเดือนก่อน

    ദശാകാലങ്ങൾ എങ്ങനെ വന്നു എന്നത് വേറേ ഇവിടെ പറയുന്നത് ഗ്രഹനിലയിലെ കാള സർപ്പയോഗത്തേ കുറിച്ചാണ്.
    ദശാകാലം വന്നത് എങ്ങനെ എന്നത് ഒറ്റവാക്കിൽ പറയാൻ പറ്റില്ല. അറിയണ്ടവർ എന്നെ വിളിക്കുക വിശദമായി പറഞ്ഞ് തരാം.

  • @Ratheeshkv-pm3cc
    @Ratheeshkv-pm3cc 11 หลายเดือนก่อน

    22kalasarpa m.unde.rajayòg am.

  • @varun1226
    @varun1226 11 หลายเดือนก่อน +2

    കാളസർപയോഗം നാഡിജ്യോതിഷത്തിൽ പറയാറുണ്ട്.... ഇദ്ദേഹം അഗസ്ത്യമുനിയെകാളും വലിയ ആളാണോ.....രാഹു, കേതു ഓക്കേ രാമായണത്തിൽ വരെ പറയുന്നുണ്ട്..... പുരണങ്ങളിലും ഉണ്ട്...

    • @minikarthy4563
      @minikarthy4563 11 หลายเดือนก่อน

      അഗസ്ത്യ മുനിയെ താങ്കൾക്ക് നല്ല പരിചയമുണ്ടോ

    • @sooryakrishna7204
      @sooryakrishna7204 11 หลายเดือนก่อน +1

      അങ്ങനെ അങ്ങ് സാറിനെ പുച്ഛിക്കണ്ട . അദ്ദേഹം പറയുന്നതിൽ വസ്തുതകൾ ഉണ്ട്

  • @sathyanathr6195
    @sathyanathr6195 11 หลายเดือนก่อน

    ജോതിഷം കണ്ടു പിടിച്ച രണ്ട് മഹത് വ്യക്തികൾ