കാളസർപ്പദോഷം | Kalasarppa Dosham | Kerala astrologer online | Kerala astrology | kerala puja

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 149

  • @premnathkollampremji3228
    @premnathkollampremji3228 ปีที่แล้ว +2

    തിരുമേനി വളെരെ നല്ല ഒരു സന്ദേശം ഏറെ നന്ദി 🙏

  • @suryathejas7649
    @suryathejas7649 2 ปีที่แล้ว +3

    ഇതേ കുറിച്ച് എനിക്കും സംശയം ഉണ്ടായിരുന്നു. നന്ദിയുണ്ട് തിരുമേനി വിശദീകരിച്ചു തന്നതിൽ 🙏🙏🙏

  • @skpradeep3498
    @skpradeep3498 ปีที่แล้ว +12

    കാളഹസ്തിയിൽ പോയി പരിഹാരംചെയ്താൽ തീർച്ചയായും മാറ്റം ഉണ്ടാകും...

    • @Imayavarabban
      @Imayavarabban 4 หลายเดือนก่อน +2

      2 പ്രാവിശ്യം പോയി ഒരു പുല്ലും ഇല്ല

  • @sandhyaanil628
    @sandhyaanil628 ปีที่แล้ว +3

    🙏🏾🙏🏾 നമസ്കാരം തിരുമേനി എന്റെ മകന്റെ ജാതകത്തിൽ കാള സർപ്പ ദോഷം ഉണ്ട് വിദ്യക്കും തടസ്സമാണ് വിവാഹത്തിന് തടസ്സമാണ് ജോലി കിട്ടാൻ തടസ്സമാണ് പൂജയൊക്കെ നടത്തി പത്തയ്യായിരം രൂപയായി ഞാൻ പേടിച്ചിരിക്കുകയായിരുന്നു

  • @anu7982
    @anu7982 5 หลายเดือนก่อน +1

    Pand kalyanam aalojana nadannapo etho cherukkante achan ente father nod ningade magalku kaala sarpa dosham aanenn paranju insult cheyth vittath ipozhum orkunnu 😊 ithoru yogam aanu ,spiritual growth iloodem aareyum drohikyathe life il nalla perspective ilekyu maariyal raksha undavum.

  • @ananyaadhi6757
    @ananyaadhi6757 10 หลายเดือนก่อน

    Thirupathi thozhuyhu kalahasthiyil pooja cheyanam.

  • @fatimajerome8424
    @fatimajerome8424 8 หลายเดือนก่อน

    Thank you sir ....A good information yesterday only I came to know I have Kala sarpa yogam in My birthstar. I was too tensed after hearing this I understood every problem has a solution. Thank you sir ....

  • @chayamukhitv527
    @chayamukhitv527 ปีที่แล้ว +1

    7 - 12 - 1972 മൂലം നക്ഷത്രം. വ്യാഴാഴ്ച പകൽ 11.30 AM . 50 വയസ്സു വരെ സർവ്വവിധ ദുരിതങ്ങൾ അപമാനം., വിദ്യാതടസ്സം. ഉദ്യോഗ തടസ്സം, വിദേശ ജീവിത ദുരിതം . ..... ജാതകത്തിൽ കാല സർപ്പദോഷം ഉണ്ടെന്നറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ഉള്ള ജ്യോത്സ്യൻ RS കുമാറാണ് ടി ദോഷമുണ്ടെന്ന്പറഞ്ഞത്. മണ്ണാറശാലയിൽ പരിഹാര കർമ്മം ചെയ്യാൻ പറഞ്ഞു, ചെയ്തു. ഇപ്പോൾ നല്ല മാറ്റമുണ്ട്.

    • @manjup.v2244
      @manjup.v2244 ปีที่แล้ว +2

      Enthu pariharamanu cheythath onnu parayamo enikkum und

    • @deeshma999
      @deeshma999 ปีที่แล้ว

      Yes, pls reply

    • @anjanaa7449
      @anjanaa7449 9 หลายเดือนก่อน

      Please reply

  • @silcyfrancis3371
    @silcyfrancis3371 2 ปีที่แล้ว +4

    Good advice to the society

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว +2

    Om Shanthi 🙏🙏🙏
    Namskaram Thirumeni Ellavitha nanmakal nerunnu iswaran anugrahikatte valare nandhi und Thirumeni 🙏🙏🙏❤️❤️❤️

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി നല്ല അറിവ് പകർന്നു തന്നു താങ്ക്സ് 🙏🙏🙏

  • @priyaprasad5658
    @priyaprasad5658 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏
    എന്റ മകന് ജാതകം എഴുതിയപ്പോൾ കാളസർപ്പയോഗം ഉണ്ട് എന്നു പറഞ്ഞിരുന്നു. തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ സമാധാനമായി
    കലഹസ്തിയിൽ പോകണം എന്നൊക്കെയാണ് വിചാരിച്ചിരുന്നത്
    🙏

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  2 ปีที่แล้ว +1

      🙏🙏🙏🙏

    • @manjup.v2244
      @manjup.v2244 ปีที่แล้ว

      Kalahasthiyil pokaunnathanu nallath

    • @skpradeep3498
      @skpradeep3498 ปีที่แล้ว +2

      ദയവായി കാളഹസ്തിയിൽ പോകൂ... അധികം ചിലവ് വരുന്ന കാര്യമൊന്നുമല്ല...ഞാൻ അനുഭവസ്ഥനാണ്. തീർച്ചയായും അത്ഭുതകരമായ മാറ്റം സംഭവിക്കും

    • @priyaprasad5658
      @priyaprasad5658 ปีที่แล้ว

      @@skpradeep3498 പോകാം 🙏

    • @HalfTuber3070
      @HalfTuber3070 ปีที่แล้ว

      @@skpradeep3498 kalahasti temple Andhrayil aano.???

  • @arunchandrabose
    @arunchandrabose 2 ปีที่แล้ว +1

    Namaste Tirumeni, could you add a video for Tripara sundari mantra and it's benefit please🙏

  • @deepaksvlogs500
    @deepaksvlogs500 10 หลายเดือนก่อน

    വളരെ നന്ദി തിരുമേനി

  • @SureshKumar-f9v4m
    @SureshKumar-f9v4m 8 วันที่ผ่านมา

    2/10/2018 11.58AM കാല സർപ്പയോഗം ഉണ്ടോ എന്നൊന്ന് പറഞ്ഞു തരുമോ

  • @aswathyp1232
    @aswathyp1232 ปีที่แล้ว

    Jaathakathil Hamsayogam undenkil kaalasarppa dhoshathinte kaadinyam kurayumo thirumeni?

  • @ashasunil9999
    @ashasunil9999 2 ปีที่แล้ว +1

    Thanks Thirumeni.. 🙏🙏🙏

  • @kanakamchandran5148
    @kanakamchandran5148 2 ปีที่แล้ว +1

    July le shani matathe kurichu parayamo thirumeni🙏🙏🙏

  • @ashifashi8737
    @ashifashi8737 2 ปีที่แล้ว +1

    Sir namaskkaram, vazhipadu mudangi kidannal enthenkilum dhosham verumo...🙏🙏🙏

  • @darshna1326
    @darshna1326 2 ปีที่แล้ว +1

    Enthokeyallum thirumeni manasinu thaangaan kazhiyatha athrayum prayasangannu... Koodey nikkunnavar otta peduthunnu.... Kashttapadum parajayavum bhalam... Ellaarum ondayittum arrum ellatha poley...
    Jathakathil ee dosham ond 25 vayse ayyllu... Kashttapettu padikkum pakshe oru nettom ellaa.. Nirasha thanne eppozhum.. Rahuil nninum kethu vilykkulla kalasarpa yogam nallathnnu parayunnu.. Nte jathakathil pakshe thirichaanu..
    Mattu subha yogangal ellam yulla chathakam annu gaja kesari rajayogam sunabha anabha..
    Musala agane othiri nalla yogangak nd onnum anubhathil ithuvarey.. Ellaa... Financial dependency anubhavukkunu.... Reply tharanam plz🙏

  • @subhanair4027
    @subhanair4027 2 ปีที่แล้ว +1

    Good information 👍

  • @AjithagAsha
    @AjithagAsha 2 ปีที่แล้ว +1

    Hi namasthe thirumeni👍👍👍🙏🙏🙏🙏🙏🙏🙏

  • @imlucifer5040
    @imlucifer5040 2 ปีที่แล้ว +1

    Urvashi apsara sadhana patti parayumo

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 2 ปีที่แล้ว +4

    അങ്ങയെ കാണുമ്പോൾ തന്നെ ഒരു positive energy ആണ് ..

  • @jyothiajith-jp6zx
    @jyothiajith-jp6zx 5 หลายเดือนก่อน

    തിരുമേനി എന്റെ മോൾ 2005 രേവതി കർക്കിടകം 10.10 am ന് ജനിച്ചു, അവൾക്ക് തുടക്കം മുതൽ കൈ വെള്ളയിൽ വന്നിട്ട് നഷ്ടം ആകും, പിന്നെ മുൻകോപം, നിസ്സാര മായി ഒരു തമാശ പറഞ്ഞാൽ പോലും പൊട്ടി തെറിക്കും, പ്രതികരിച്ചു സംസാരിക്കും എന്തിനും, ഇങ്ങനെ ആയപ്പോൾ ഞാൻ ജ്യോതിഷ് ന്റെ അടുത്ത് പോയി, അദ്ദേഹം പറഞ്ഞു കുറെ കാര്യങ്ങൾ, കേട്ട് ഞെട്ടി പോയി, രണ്ടു ദിവസം ഞാൻ ആകെ ഉറക്കം പോലും ഇല്ലാത്ത അവസ്ഥ യിൽ ആയി പോയി, ചിലവ് കൂടിയ കുറെ വഴിപാട് ഒക്കെ പറഞ്ഞു. ഇതുവരെ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല,. ഇതുപോലെ ചാനലിൽ കണ്ടു ഞാൻ പരിഹാരം ആയി മോളോട് നമശിവായ ചൊല്ലാൻ പറഞ്ഞിട്ട് ഉണ്ട്

  • @bhadrasasikumar1449
    @bhadrasasikumar1449 2 ปีที่แล้ว +3

    Om Namashivaya 🙏🙏

  • @silcyfrancis3371
    @silcyfrancis3371 2 ปีที่แล้ว +1

    Namaskkaram guru Ji

  • @ANGEL-eu6he
    @ANGEL-eu6he 2 ปีที่แล้ว +1

    6_12_1981
    4_59_am
    Enikk sarpadosam undo Pleese riply 🙏🙏🙏
    Ameer ali

  • @subhark7883
    @subhark7883 2 ปีที่แล้ว +1

    Thank you sir

  • @SumasasidharanSuma
    @SumasasidharanSuma 2 ปีที่แล้ว +2

    തിരുമേനി നമസ്കാരം 🙏🙏🙏വളരെ സമാധാനമുള്ള വാക്കുകളാണ് അങ്ങയുടേത്. ശനി ദോഷത്തിന് എന്താണ് ചെയ്യേണ്ടതു ഒന്ന് പറഞ്ഞു തരാമോ 🙏

    • @mandravumdhuramandravum806
      @mandravumdhuramandravum806 2 ปีที่แล้ว +1

      ശനി ദോഷത്തിന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ 108. പ്രതിക്ഷണം... ചെയുക.. എള്ളു പായസം... ധാര.. നടത്തുക ശനി ദോഷം പൂർണ്ണമായും മാറും

    • @Happywalkswithkripa
      @Happywalkswithkripa 2 ปีที่แล้ว +1

      🙏🙏🙏🙏

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  2 ปีที่แล้ว

      Pls chant Nama:Sivaya mantra

  • @rejithr729
    @rejithr729 2 ปีที่แล้ว +2

    താര അഷ്ടകം ജപിക്കുന്നത് താര ദേവി പ്രീതി വരുത്തുന്നത് കഠിനമായ സർപ്പദോഷം അകറ്റുമോ reply please

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  2 ปีที่แล้ว +1

      No

    • @rejithr729
      @rejithr729 2 ปีที่แล้ว

      @@JishnuVasudevanNamboothiri ഹലോ സർ മാല കൈവളകൾ തോൾവളകൾ നൂപുരങ്ങൾ എന്നിവയുടെ സ്ഥാനത്തു ശ്രെഷ്ടങ്ങളായ സർപ്പങ്ങളെ അണിഞവൾ എന്ന് താര ദേവിയുടെ ധ്യാനത്തിൽ കണ്ടിരുന്നു അപ്പോൾ ദേവീക് സർപ്പദോഷം മാറ്റാൻ സാധിക്കില്ലേ ശിവൻ ഹലാഹലം സേവിച്ചപ്പോൾ താരാ ദേവി ശിവനെ മടിയിലിരുത്തി മുലയൂട്ടി വിഷവീര്യം നശിപ്പിച്ചു എന്ന് കേട്ടിട്ടുണ്ട് അതും സർപ്പദോഷത്തെ മാറ്റാൻ ദേവീക് കഴിവുണ്ട് എന്നതിന്റെ സൂചനയല്ലേ പറയു

  • @anandus1056
    @anandus1056 10 หลายเดือนก่อน

    നമഃ ശിവ നമോ നാരായണായ

  • @worldofrevz2488
    @worldofrevz2488 ปีที่แล้ว

    Kalasarppa dosham jathakathil ullavar kalasarppa dosham ullavarey vivaham kazhikkan padullo

  • @lalramchandran235
    @lalramchandran235 2 ปีที่แล้ว +1

    നമസ്കാരം 🙏💝🙏

  • @atmajaa3923
    @atmajaa3923 ปีที่แล้ว

    Online consultation undo

  • @kavitanair2598
    @kavitanair2598 2 ปีที่แล้ว +2

    Om namaha shivaay 🙏

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +1

    ഏതൊക്കെ നാലുകാർക്ക് ആണ് ഇത് ഉള്ളത്

  • @dhanyatl3525
    @dhanyatl3525 ปีที่แล้ว +1

    Ente jathakathil kalasarpadosham undu. Enikke 40 yrs kazhinju. Jeevitham madutha situation anu. Oru manasamadhanavum ella. Job nashtapettu. Enthu cheyanam enna situation anu. Please njan entha cheyende?

    • @manjup.v2244
      @manjup.v2244 ปีที่แล้ว

      Kalahasthiyil poku

    • @skpradeep3498
      @skpradeep3498 ปีที่แล้ว +2

      ഇതേ സിറ്റുവേഷൻ അഭിമുഖീകരിച്ച ആളാണ് ഞാൻ. ഇന്ന് തന്നെ കാളഹസ്തിയിലെയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തോളൂ.. എല്ലാ തടസ്സവും മാറി കിട്ടും

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  ปีที่แล้ว

      Lord Sivaparvathi Devi ye prathich daily Nama:Sivaya japikku… vere oru remedy illa

    • @SnehaManju-c5t
      @SnehaManju-c5t 4 วันที่ผ่านมา

      Poyaal maattam undaakumo

  • @pillaiyaarganesh8552
    @pillaiyaarganesh8552 2 ปีที่แล้ว +1

    THANK U JI

  • @jyothiramesh6551
    @jyothiramesh6551 ปีที่แล้ว

    ഏത് ശിവമന്ത്രം ആണ് ജപിക്കേണ്ടത്

  • @sajiniunnikrishnan1295
    @sajiniunnikrishnan1295 ปีที่แล้ว

    Enta കുഞ്ഞന് 3years ഈ ദോഷം paraju ഏതാ ചെയ്യണ്ടേ?

  • @sairashanavas2607
    @sairashanavas2607 ปีที่แล้ว

    Enk oru gthiyum kitunilla

  • @sijunathav3115
    @sijunathav3115 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @rahulp454
    @rahulp454 2 ปีที่แล้ว +2

    🙏✨✨

  • @suryathejas7649
    @suryathejas7649 2 ปีที่แล้ว +1

    🙏🙏🙏

  • @anilkumarr9401
    @anilkumarr9401 ปีที่แล้ว

    Great

  • @amithasjinu6659
    @amithasjinu6659 6 หลายเดือนก่อน

    സത്യം

  • @nishanthbengat8949
    @nishanthbengat8949 5 หลายเดือนก่อน

    Num undo🙏

  • @Toxic_Boss666
    @Toxic_Boss666 5 หลายเดือนก่อน

    ജാതകത്തിൽ ഇങ്ങനെ ദോഷം വരാൻ കാരണം എന്താ. കഴിഞ്ഞ ജന്മത്തിലെ പാപം ആണോ?

  • @anug2261
    @anug2261 2 ปีที่แล้ว +1

    👍👍👍👍

  • @shyladas9387
    @shyladas9387 2 ปีที่แล้ว

    🙏🙏🌹🙏🙏🙏

  • @2000panch
    @2000panch 2 ปีที่แล้ว +3

    ഒരുത്തനെ 51 വെട്ട് വെട്ടാൻ പോകുമ്പോൾ ഈ പറയുന്ന ഒരു ജ്യോതിഷവും ഒരു തടസവും വരുത്തുന്നില്ല. നേരെ മറിച് ഒരു നല്ല കാര്യത്തിന് ഇറങ്ങാന്നു വെച്ചാൽ ജ്യോതിഷത്തിൽ എന്തെല്ലാം തടസങ്ങൾ.why evil succeed over good.

    • @rejithr729
      @rejithr729 2 ปีที่แล้ว

      നീ എന്തുവാ ഉദേശിച്ചേ ആരെ വീട്ടിയെന്നാ

    • @TheLaluji
      @TheLaluji 2 หลายเดือนก่อน

      മഹാഭാരതം വായിക്കു

    • @saranyars8275
      @saranyars8275 หลายเดือนก่อน

      വെട്ടാൻ പോകുന്നവന്റെയും വെട്ട് കൊണ്ടവന്റെയും കർമഫലം ആണ് അത്

  • @NewUser-ti9wx
    @NewUser-ti9wx 2 ปีที่แล้ว +1

    Unda

  • @deeshma999
    @deeshma999 ปีที่แล้ว +1

    Ente husband nu ee yogam undu...enikku chilappol vallatha vishamam aavum, ee yogam ulla aale kettiyathu kondano bhagavane ente life ingane aayippoyathu ennu..sarikkum vallatha oru yogam aanu...prarabhdavum ellam aayittu...nokkiyalum kuttam kaanunna veettukar.. enthinum thadassam..jeevitham avasanippichalo ennanu ippol aalochikkunnathu.. athrakku maduthu...oru job undayittum veettil husnte veettukare nokkendi vannathu kondu athum upekshichu... chumma veettil kuthirikkunna veettukar..angan parayan ninnal orupaadu😢

    • @manjup.v2244
      @manjup.v2244 8 หลายเดือนก่อน +1

      Kalahasthiyil poku mattam undakum

    • @deeshma999
      @deeshma999 8 หลายเดือนก่อน

      @@manjup.v2244 , 🙏❤️

  • @jmk8495
    @jmk8495 ปีที่แล้ว

    തിരുമേനി ഗർഭിണി ആയ പാമ്പിനെ vtl കൊല്ലണ്ട വന്നു ഇത് ദോഷം ആണോ 🙏🏻🙏🏻🙏🏻

    • @bindaasbanda8134
      @bindaasbanda8134 ปีที่แล้ว

      Vendaayirunu...pabineyim streeyeyum upadravikurathu....

  • @neethunapz9383
    @neethunapz9383 ปีที่แล้ว

    Sachin Tendulkar😂

  • @josepa3554
    @josepa3554 2 ปีที่แล้ว +1

    Thankalude chaanel subscribe cheythu saakootham sradhikkunna aaalayirunnu....ee episode koode I am unsubscribing ur channel

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  2 ปีที่แล้ว

      No problm.. onnukoodi unsubscribe chaiytholu..

    • @josepa3554
      @josepa3554 2 ปีที่แล้ว

      @@JishnuVasudevanNamboothiri option illa....undayirunnenkil nooruvattam

  • @anjasworld128
    @anjasworld128 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @ranjinip7688
    @ranjinip7688 ปีที่แล้ว

    Thank you sir 🙏

  • @lkk7827
    @lkk7827 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @RajithaVenugopal
    @RajithaVenugopal 2 ปีที่แล้ว +2

    🙏🙏

  • @bindhusunilkumar6780
    @bindhusunilkumar6780 ปีที่แล้ว

    👍🙏🙏🙏🙏

  • @sreekuttanmannicherry3607
    @sreekuttanmannicherry3607 2 ปีที่แล้ว +1

    🙏🏻

  • @siminapradeep8008
    @siminapradeep8008 ปีที่แล้ว

    🙏🙏😄

  • @athiraathira765
    @athiraathira765 2 ปีที่แล้ว +1

    🙏🙏

  • @sangkar621
    @sangkar621 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @jmk8495
    @jmk8495 ปีที่แล้ว +1

    🙏🏻🙏🏻🙏🏻☺️

  • @dhanyaa3490
    @dhanyaa3490 2 ปีที่แล้ว +1

    🙏🙏🙏

  • @suprabhasreekumar2320
    @suprabhasreekumar2320 2 ปีที่แล้ว +1

    🙏

  • @sandhyaa2210
    @sandhyaa2210 2 ปีที่แล้ว +1

    🙏

  • @radhamohan4034
    @radhamohan4034 2 ปีที่แล้ว +1

    🙏🙏

  • @ashasunil9999
    @ashasunil9999 2 ปีที่แล้ว +1

    🙏🙏🙏

  • @vineethabinu5530
    @vineethabinu5530 2 ปีที่แล้ว +1

    🙏🙏

  • @sidharthsivadasan9126
    @sidharthsivadasan9126 2 ปีที่แล้ว +1

    🙏🙏🙏

  • @deeshma999
    @deeshma999 ปีที่แล้ว

    🙏

  • @akhileshmohan6041
    @akhileshmohan6041 ปีที่แล้ว

    🙏🙏🙏

  • @priyanair4380
    @priyanair4380 6 วันที่ผ่านมา

    🙏🙏🙏