Honda CB300R Detailed Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Honda CB300R Detailed Malayalam Review
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com

ความคิดเห็น • 1.2K

  • @strellinmalayalam
    @strellinmalayalam  3 ปีที่แล้ว +1356

    ഇന്നലെ ഇട്ട അപ്പാച്ചെ 160 യുടെ പോസ്റ്റ് ഞാൻ പിൻവലിക്കുക ഉണ്ടായി. അതൊരു മീഡിയ വണ്ടി ആണ്. അതുകൊണ്ടു വീഡിയോ റിലീസ് തീയതി ഉണ്ട്. അടുത്ത് തന്നെ അത് അപ്‌ലോഡ് ചെയ്യുന്നതാണ്. കൊതിപ്പിച്ചു കളഞ്ഞതിനു ക്ഷമിക്കണം 😝🙏

  • @sreehary._
    @sreehary._ 3 ปีที่แล้ว +882

    ഇന്നലെ കണ്ണിൽ പെട്രോൾ ഒഴിച് കാത്തിരുന്നവരോട് strell സമാദാനം പറയണം

    • @badboy-zc1ec
      @badboy-zc1ec 3 ปีที่แล้ว +7

      Pine alla

    • @sinanayaan784
      @sinanayaan784 3 ปีที่แล้ว +3

      th-cam.com/video/Gbo0WZ19lhA/w-d-xo.html
      TOP 10 BEST GAMES UNDER 100 MB.100MBക്ക് താഴെയുള്ള ഏറ്റവും മികച്ച 10 GAMES%

    • @arjunsk7333
      @arjunsk7333 3 ปีที่แล้ว +56

      Motul ഒഴിച്ച് കാത്തിരുന്നവർ വരെ ഉണ്ടന്നാ കേട്ടത് 😭.

    • @shajip6657
      @shajip6657 3 ปีที่แล้ว +5

      @@arjunsk7333 nth challiyadoo

    • @ardent_sled5259
      @ardent_sled5259 3 ปีที่แล้ว +4

      Ath paranje theeruu...... video upload cheitho enn nokkii.....last community post nokkippam athum illaaa.....

  • @me_mak7883
    @me_mak7883 3 ปีที่แล้ว +223

    ഇപ്പോൾ 'Honda Motorcycles' എന്ന് കേൾക്കുമ്പോ മനസിൽ വരുന്ന ഒറ്റ പേര് # STRELL♥️♥️

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +50

    Strell അളിയന്റെ review കണ്ടാൽ വണ്ടിയെ കുറിച്ച് എല്ലാം മനസ്സിലാക്കം🔥

  • @labeeb1014
    @labeeb1014 3 ปีที่แล้ว +385

    നാട് കാണാൻ വരുന്നവൻ നാടിനെ പറ്റി അറിയണം
    നാട് ഭരിക്കാൻ വരുന്നവൻ അവൻ ആരാണെന്ന് അറിയിക്കണം.
    പക്ഷെ ഇവിടെ ഒരുത്തൻ മുഖംപോലും കാണിക്കാതെ ഒച്ച മാത്രം വെച്ച് യൂ ട്യൂബ് ഭരിക്കുന്നു.
    ഒറ്റപ്പേര്, strell

    • @aswaunni1137
      @aswaunni1137 3 ปีที่แล้ว +3

      Illuminadi aanu mister 😁

    • @jtzzi
      @jtzzi 3 ปีที่แล้ว

      Strell ❤️😍

    • @achuthsanker9502
      @achuthsanker9502 3 ปีที่แล้ว

      ഉഫ് നിങ്ങളൊരു എഴുത്ത് സിംഹം തന്നെ

  • @sftalks4667
    @sftalks4667 3 ปีที่แล้ว +103

    അവിടിവിടെ ഒക്കെ വന്ന് പൊന്നുണ്ട്...പക്ഷേ കണ്ടവരില്ല...കുംബിടിയ 🤩🤩🤩

  • @firstshootsonline727
    @firstshootsonline727 3 ปีที่แล้ว +305

    ഇത്രേം ഫേമസ് ആയ youtuber ആയിട്ടും ഒരു ബെഡ് lamp വാങ്ങാൻ പൈസ ഇല്ലെ🤣🤣🤣🤣

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +93

      😂😂

    • @febifebi2329
      @febifebi2329 3 ปีที่แล้ว +3

      @@strellinmalayalam 🤣🤣🤣

    • @akshaykh9177
      @akshaykh9177 3 ปีที่แล้ว +7

      @@strellinmalayalam broo kure ayyi comments idunnu ..Bs6 duke 250 onn review chhyuvo

    • @Lukmanct
      @Lukmanct 3 ปีที่แล้ว +6

      @@strellinmalayalam മച്ചാനെ yamaha xsr155 എന്നാണ് വരുന്നേ 🥰😍🤩

    • @athulkrishna3709
      @athulkrishna3709 3 ปีที่แล้ว +3

      @@febifebi2329 valya scn ella power kuranja pole feel cheyyindu aa initial aggressive character ella..🙌🔥

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +2

    ഇ വണ്ടി എന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ട്.ഞാൻ അത്യാവശ്യം ഓടി ക്കുകയും ചെയ്തിട്ടുണ്ട്. CKD ആയതിനാൽ വില കൂടുതൽ തന്നെയാണ്. ഹെഡ് ലൈറ്റ്(ശോകം) 300cc മുതൽ 1000ccവരെ ഇതെ ടൈപ് ഹെഡ് ലൈറ്റ് താനെ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.(30bhp)35 വരെ മൈലേജ് കിട്ടുന്നുണ്ട്.എഞ്ചിന്, ഗിയർ ബോക്സ്‌,ഹാൻഡ്‌ലിംഗ്, ലുക്ക്‌ പോളിയാണ്👏👌♥️👍.

  • @SAFAR_UB
    @SAFAR_UB 3 ปีที่แล้ว +47

    വീഡിയോ തുടങ്ങുന്ന മുന്നേ 3dislike 😂😂😂 ഇത് ഏതാ വകുപ്പ്🤔 തകർക്കാൻ നോക്കിയിട്ട് പറ്റിയില്ല അപ്പോഴാ തളർത്താൻ😏 strell ബ്രോ 😍❤️❤️❤️❤️കട്ട ഫാൻ ആണ് ,😍😍😍😍

  • @Pranavkarma_
    @Pranavkarma_ 3 ปีที่แล้ว +52

    Strell bro cbr650r trackil ഓടിച്ചിട്ടുണ്ടോ ഉണ്ടെകിൽ ആതൊന്നു ഒരു വീഡിയോ ആയ്യി ചെയ്യാമോ

  • @renoojachu3589
    @renoojachu3589 3 ปีที่แล้ว +11

    Honda അന്നും ഇന്നും refinement പക്കാ 💖..
    Strell_bro ഇഷ്ടം 💖

  • @firstshootsonline727
    @firstshootsonline727 3 ปีที่แล้ว +50

    Strell bro counter steering ഇനെ കുറിച് ഒരു വിഡിയോ ചെയാമൊ

  • @shortcut88
    @shortcut88 3 ปีที่แล้ว +15

    I have the same bike and I am pretty happy with it! Excellent for beginner by my option. And looks very good from aside. Even for bigger guy 😄

    • @arunajay7096
      @arunajay7096 3 ปีที่แล้ว +2

      Is it comfortable for Bigger guys? What about billion?

    • @shortcut88
      @shortcut88 3 ปีที่แล้ว +2

      @@arunajay7096 for me it was ok. Now I switch it for cb500f and now it’s more ok.

  • @anzilmuhammed1290
    @anzilmuhammed1290 3 ปีที่แล้ว +22

    Honda highness test drive poolum cheyyaandu book cheythittundengil ath strell kaaranam kondaannu
    Strell uyir🔥🔥🔥🔥❤️❤️❤️❤️❤️

  • @harikrishnas2338
    @harikrishnas2338 3 ปีที่แล้ว +7

    no 1 bike review channel=strell😍😍🔥🔥

  • @user-zl6ps9xu9p
    @user-zl6ps9xu9p 3 ปีที่แล้ว +7

    HONDA _ROUND Head light__ nu ഈ ഇടക്ക് പ്രാധാന്യം നൽകുന്നുണ്ട്.

  • @prajith.p5350
    @prajith.p5350 3 ปีที่แล้ว +15

    _മുകളിൽ നിന്ന് നോക്കുമ്പോൾ (top view ) yamaha mt -15 പോലെ തോന്നി 😁_

  • @arunsaji3904
    @arunsaji3904 3 ปีที่แล้ว +4

    *ഇന്നലെ ഒരു video വരുന്നുണ്ടെന്ന് പറഞ്ഞപ്പോ മുതൽ കണ്ണിൽ liqui moly ഒഴിച്ചു കാത്തിരിക്കുവായിരുന്നു..😍🤩*
    *Expect ചെയ്തത് rtr ആണെങ്കിലും ഒരു വണ്ടിപ്രന്ദൻ എന്ന നിലയിൽ എല്ലാ വണ്ടിയും നമ്മടെ വണ്ടി തന്നെ അല്ലേ❤️*

  • @abhishekm6710
    @abhishekm6710 3 ปีที่แล้ว +1

    eppozhum streelindeyum karikindeyu videos kathirikukayanu njan❤️❤️❤️

  • @loheshroyalmech824
    @loheshroyalmech824 3 ปีที่แล้ว +68

    *Naked Gixxer: പിണക്കമാണോ എന്നോടിണക്കമോ അടുത്ത് വന്നാലും പൊന്നേ മടിച്ചു നിൽക്കതേ...🙂🎵🎶*

    • @aswinm737
      @aswinm737 3 ปีที่แล้ว +5

      Nalla vandi aanennu kett

    • @loheshroyalmech824
      @loheshroyalmech824 3 ปีที่แล้ว +4

      @@aswinm737 Aashan oru review cheytharunnel polichenem.. Oru idea kittum

  • @Gopakumartirur
    @Gopakumartirur 3 ปีที่แล้ว +136

    ഇങ്ങടെ വീഡിയോക്ക് കാത്തിരുന്നത് പോലെ എന്റെ കാമുകിയെ കാണാൻ പോലും ഞാൻ കാത്തിരുന്നിട്ടില്ല😜
    Strelline ഹോണ്ടയുടെ ബ്രാൻഡ് ambassador ആക്കണം എന്ന അഭിപ്രായം ഉണ്ടോ 😄
    👇

    • @vishnugopalakrishnan8360
      @vishnugopalakrishnan8360 3 ปีที่แล้ว +2

      Parayaan varuvaayirinn😂😂honda moopparkk kaaryaayitt enthelum kodkkanam inte abipraayathil

    • @Sivakumarmj
      @Sivakumarmj 3 ปีที่แล้ว

      Ningalkk kaamuki okke indallee😪

    • @Gopakumartirur
      @Gopakumartirur 3 ปีที่แล้ว

      @@Sivakumarmj
      ചെറിയതോതിൽ. Wholsale ഇല്ല. Retail ആയി

    • @Sivakumarmj
      @Sivakumarmj 3 ปีที่แล้ว

      @@Gopakumartirur 😂😂😂 enthonn

    • @sadiqalisadiqali2921
      @sadiqalisadiqali2921 3 ปีที่แล้ว

      @@akteditz1344 നിന്റെ പ്രശ്നം എന്തുവാ ഏല്ല comment ലും ഉണ്ടല്ലോ ഇത്

  • @cravenpeak12
    @cravenpeak12 3 ปีที่แล้ว +4

    Still waiting for Honda to relaunch this bike 🥺

  • @balakrishnank3561
    @balakrishnank3561 3 ปีที่แล้ว +1

    njan kandathil vech subscribe cheyan parayatha ore oru youtuber.love you strell

  • @jobykurian519
    @jobykurian519 3 ปีที่แล้ว +1

    Strell Bro.. low Ranger.....
    sports ബൈക്കുകളെ.. കുറിച്ച്. ഒരു വീഡിയോ ചെയ്യാമോ.......
    Pizz.

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 ปีที่แล้ว +34

    സിംഗിൾ പസങ്കെ വണ്ടി...സിബി 300r
    ഹോണ്ട ഇഷ്ട്ടം ❤️

  • @aravindar522
    @aravindar522 3 ปีที่แล้ว +22

    They are the World Number 1, so we need to pay slight premium for the brand. Extra premium will give you the brand image along with peace of mind, mechanical quality and reliability.
    Honda is Honda ❤️

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +11

      Agreed to the point. Ennalum oru mayam okke veende 😁
      Peace ✌

  • @Albert_98
    @Albert_98 3 ปีที่แล้ว +1

    സ്വന്തമായി ഒരു ബൈക്ക് ഇല്ല ... എന്നാൽ നിങ്ങളുടെ വെഡിയോകൾ കാണുന്നത് എന്നെ സന്തോഷിപ്പിക്കുന്നു.
    എന്നെപ്പോലുള്ള ആരെങ്കിലും ??

  • @anandsays_
    @anandsays_ 3 ปีที่แล้ว +2

    Thanks for doing this. I was very disappointed to hear that honda discontinued cb300r in India. Hope they relaunch it in 2021.

  • @abhijithkm4467
    @abhijithkm4467 3 ปีที่แล้ว +5

    Strell machante *what'sup youtube* enn kelkkumbol ulla feel onnum vere onninum ila ❤️❤️ 👇 👍👍

  • @jitheeshjithu3276
    @jitheeshjithu3276 3 ปีที่แล้ว +10

    Waiting aayirunu 😍
    Honda fan boy =strell
    Motorcycles head fan = strell
    * full enjoy and trest reviewer=strell

  • @vishnuvv9714
    @vishnuvv9714 3 ปีที่แล้ว +2

    Strell bro Apache 160 4v bs6 ne kurich oru review cheyyamo?????

  • @nithinextreme
    @nithinextreme 3 ปีที่แล้ว +2

    Very nice review. Regarding tank size, yes the size is small but when comparing the range, CB gives almost the same or more range then competition. I own a CB and on my highway rides at 100-110, u can get a mileage of 35 and plus easily which will give a range of 350kms.

  • @febinbospulikkottil1376
    @febinbospulikkottil1376 3 ปีที่แล้ว +9

    Tank range 450-500Km kittunnund... 1year ayi same vandi use cheyyunnu!!! 45-50Kmpl mileage 😎

    • @arunajay7096
      @arunajay7096 3 ปีที่แล้ว

      45-50 mileage??🙄

    • @aswaunni1137
      @aswaunni1137 2 ปีที่แล้ว

      Bro bs6 version irangum ennu valla information kittiyo? Othiri naalu aayi wait cheyunnu 😐

  • @ahammednaseem7397
    @ahammednaseem7397 3 ปีที่แล้ว +4

    Bro
    BMW G310R NEE kurich vedio adu plz

  • @faz6259
    @faz6259 2 ปีที่แล้ว +2

    Cb300r 2022 review pratheekshikkunnu 🤑

  • @arunshaji1133
    @arunshaji1133 3 ปีที่แล้ว +1

    Was waiting for your video. Thanku❤️😘

  • @thecreator1744
    @thecreator1744 3 ปีที่แล้ว +19

    Singles.... this bike is made for us....🔥🔥🔥🔥pever..
    --AKSC

  • @amarnath_0
    @amarnath_0 3 ปีที่แล้ว +4

    One of my dream is just see you mahn.....😌with or without helmet athu oru vishayam alla😁.pashe kaaaananam 💯

    • @_anandu.vishnu_
      @_anandu.vishnu_ 3 ปีที่แล้ว +2

      Every subscribers dream.... 😍

  • @adarshu9977
    @adarshu9977 3 ปีที่แล้ว

    ചേട്ടാ എനിക്ക് 18 വയസ്സ് ആയതേയുള്ളൂ പക്ഷേ ചേട്ടന്റെ വീഡിയോ കാണുമ്പോൾ എനിക്ക് അച്ഛന്റെ ഓരോ ഇന്റർവ്യൂ ജന ഭയങ്കര ഇഷ്ടമാണ് പിന്നെ സംസാരം പൊളിയാണ് പൊളി എനിക്കൊരു സ്വന്തമായിട്ട് വണ്ടി ഇല്ല ബൈക്ക് ഓടിച്ചിട്ട് ഇല്ല എനിക്ക് വണ്ടികൾ ഭയങ്കര ഇഷ്ടമാണ് എനിക്ക് ബ്ലോഗ് ചെയ്യണമെന്ന് വലിയ ആഗ്രഹം സത്യം പറഞ്ഞാൽ എനിക്ക് എന്തു പറയണം അറിയത്തില്ല അത് വായിക്കും എന്ന് അറിയത്തില്ല എന്നാലും ഞാൻ ഇടുകയാണ്

  • @alwin411
    @alwin411 3 ปีที่แล้ว +1

    Bro Triumph Tiger video cheyan pattumo

  • @das7380
    @das7380 3 ปีที่แล้ว +109

    ഞാൻ ഹോണ്ട ഫാൻ ബോയ് ഒന്നും അല്ല കേട്ടോ 😁
    ആർക്കും സംശയം ഒന്നും ഇല്ലാലോ 😜

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +34

      😂😂

    • @ashokm8577
      @ashokm8577 3 ปีที่แล้ว

      😂😂😂😂

    • @arunajay7096
      @arunajay7096 3 ปีที่แล้ว +2

      Honda super quality ആണ് bro.. Real riders honda fan ആകുന്നത് സ്വാഭാവികം..😍🔥💪

  • @rijuck6965
    @rijuck6965 3 ปีที่แล้ว +12

    Cmnt vaykkan vanavarundo

  • @balajivijayasekaran
    @balajivijayasekaran 3 ปีที่แล้ว +1

    Most awaited review Chetta adipoli❤️🤙🏼

  • @sarathsarath6934
    @sarathsarath6934 3 ปีที่แล้ว +2

    Honda CBR strell ആഹാ അന്തസ്❤

  • @toxicgaming9392
    @toxicgaming9392 3 ปีที่แล้ว +3

    കോഴിക്കോട് ok വരുബോൾ onn പറയാമായിരുന്നു സുലൈമാന് 😭😘

  • @likesonsaviyo4374
    @likesonsaviyo4374 3 ปีที่แล้ว +8

    Arun smoki:നീ ഇവിടെ ഇതും review cheythond ഇരുന്നോ ഞാൻ അടുത്ത super bike review ചെയ്യാൻ പോണ്

    • @SANJISHSANJI
      @SANJISHSANJI 3 ปีที่แล้ว

      കണ്ടവന്മാരുടെ സൂപ്പർ ബൈക്ക്

  • @gauthamsankarrajeeth9723
    @gauthamsankarrajeeth9723 2 ปีที่แล้ว +1

    Ningade dheergaveekshanam... 🙏🏽 Sammathichu bro ❤️ 2022 version gonna be launched in January... 🤩

  • @MrSidneycarton
    @MrSidneycarton 3 ปีที่แล้ว

    എനിക്ക് തോന്നിയ കാര്യങ്ങൾ (8 മാസം).
    (Strell പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ, പറയാത്തത് 3 മുതൽ.)
    1. ഹെഡ് ലൈറ്റ് - അണ് സഹിക്കബിൾ. ഓക്സില്ലറി ലൈറ്റിനെ പറ്റി ഒരു ചുക്കും അറിഞ്ഞൂടാത്തത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോവുന്നു. (അതിനെ പറ്റി കൂടെ strell ഒരു വീഡിയോ ചെയ്യുമെന്ന് വിചാരിക്കുന്നു.)
    2. പുറകിൽ ആളെ വച്ച് പോവുന്ന കാര്യം ചിന്തിക്കണ്ട. പുറകിലെ ഇരിപ്പും സുഖല്ല, 100 മീറ്റർ ആവുമ്പോൾക്കും പുറകിലെ ആളെ നമ്മള് ചുമന്നോണ്ട് പോവുന്ന പോലാവും ചെയ്യും.
    3. മൈലേജ് ഒരു 30 കിട്ടുന്നുണ്ട് (മിതവാദി ആണ്.)
    4. ആക്സിസറീസ് ഒടുക്കത്തെ വിലയാണ്. അതും ഇറക്കുമതി ആണത്രേ. പോരാത്തതിന് നമ്മള് വേണമെന്ന് പറഞ്ഞാൽ അത് ഓഡറ് ചെയ്തു വന്നിട്ടൊക്കെ വേണം. (വാങ്ങിയ ഉടനെ ലോക്ക് ഡൗണ് ആയത് കൊണ്ട് ഒന്നും വച്ചില്ല.)
    5. കേരളത്തിൽ സർവീസ് കൊച്ചിയിലെ EVM ഹോണ്ടയിൽ മാത്രമേ നടക്കു.
    6. സീറ്റ് strell പറഞ്ഞത്രേം സുഖമായിട്ട് തോന്നിയില്ല. കുറച്ച് സ്റ്റിഫ് ആണ്.
    ബാക്കി എല്ലാം സാറ്റിസ്‌ഫൈഡ്.

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว

      Thanks for your valuable comments 🙂

    • @MrSidneycarton
      @MrSidneycarton 3 ปีที่แล้ว

      @@strellinmalayalam അല്ല ബ്രോ, കഴിഞ്ഞ കൊല്ലം ചെയ്ത റിവ്യൂവും ഇതും തമ്മിൽ എന്താ വ്യത്യാസം🤔

  • @anoopkr45
    @anoopkr45 3 ปีที่แล้ว +3

    Strell ❤️

  • @amalas8729
    @amalas8729 3 ปีที่แล้ว +5

    Dream bike❤️❤️

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 3 ปีที่แล้ว +1

    ഓരോ brandinteyum ഇഷ്ടപെട്ട വണ്ടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യ് bro @strellinmalayalam

  • @akhilmuraleedhar5042
    @akhilmuraleedhar5042 2 ปีที่แล้ว

    Honda engineers notepad pidichu porazhmakal note cheythu bs6 il rectify cheythu irakki. Bs6 cb300r. Co engineered with Strell. Pewered by Castrol.

  • @ujweloz4830
    @ujweloz4830 3 ปีที่แล้ว +5

    ഈ വണ്ടിയിൽ എനിക്ക് ഇഷ്ടപെടാത്തത് ഇതിന്റെ exhust ആണ് എന്തിനാ ഇത്ര വലിയ exhust
    പിന്നെ meter കുറച്ചു കൂടെ വലുത് ആകാമായിരുന്നു

  • @shahir.kallada2420
    @shahir.kallada2420 3 ปีที่แล้ว +5

    #Strell മച്ചാൻ നീതിപാലിക്കുക 😜😜😜

  • @varunraj8831
    @varunraj8831 3 ปีที่แล้ว +2

    ഒരേ ഒരു രാജാവ് ......
    #Strell uyir♥♥♥♥♥

  • @mohammedmurshid434
    @mohammedmurshid434 3 ปีที่แล้ว +1

    ഇതേ പോലെ CBR 300R ഇറങ്ങിയിരുന്നെങ്കിൽ അടിപൊളി ആകും 🤩
    ബാക്ക് സൈഡ് ഇതേ പോലെയും പിന്നെ അത്യാവശ്യം നല്ലൊരു എക്സ്ഹോസ്റ്റും നല്ലൊരു ഫെയറിങ് ഒക്കെ ആയിട്ട് 🤩

  • @anazaz9588
    @anazaz9588 3 ปีที่แล้ว +13

    Honda എന്നുകേട്ടാൽ തിളക്കണം strell enna name.ചോര നരമ്പുകളിൽ 😅❤❤

  • @ashiyash6594
    @ashiyash6594 3 ปีที่แล้ว +7

    Honda ന്റെ CBR വണ്ടി കാണുമ്പോളെക്കെ മച്ചാനെയാണ് ഒർമ്മ വരുന്നത്
    😍😍😍😍

  • @habilcs4929
    @habilcs4929 3 ปีที่แล้ว

    ബൈക്ക് touring വീഡിയോ ഇനിയും ഇടോ....old videos എല്ലാം തന്നെ നല്ല feel ആയിരുന്നു...... strelle..... 😍

  • @ajithprakash9759
    @ajithprakash9759 3 ปีที่แล้ว +1

    Strell uyir

  • @naveen.845
    @naveen.845 3 ปีที่แล้ว +17

    ആ CB 150r/CBR 150r ഒക്കെ ഈ അടുത്തെങ്ങാനും വരുമോ.
    #STILL WAITING😔😊

    • @caaspirant5620
      @caaspirant5620 3 ปีที่แล้ว +1

      SatyAm

    • @soorejsbabu
      @soorejsbabu 3 ปีที่แล้ว +3

      Patula... Venel oru activa 7g pidicho. Njangal itha adyamayi scooter il avatharipikunnu "revolutionary headlight switch"...... Ini pakal light itu vannathinu kekarulla thanthak viliyil ninnu rekshapedu...

    • @naveen.845
      @naveen.845 3 ปีที่แล้ว +1

      @@soorejsbabu 😅

  • @akshaybabu1030
    @akshaybabu1030 3 ปีที่แล้ว +3

    Waiting വണ്ടികൾ....
    1:cb 150 R
    2:xsr 155
    ❤❤❤

    • @_anandu.vishnu_
      @_anandu.vishnu_ 3 ปีที่แล้ว +1

      Xsr 155 ഇന്ത്യയില്‍ ലോഞ്ച് അയ്യോ?

    • @akshaybabu1030
      @akshaybabu1030 3 ปีที่แล้ว +1

      @@_anandu.vishnu_ ഇല്ല bro

    • @akshaybabu1030
      @akshaybabu1030 3 ปีที่แล้ว

      @@_anandu.vishnu_ കട്ട വെയ്റ്റിംഗ് 😁

    • @_anandu.vishnu_
      @_anandu.vishnu_ 3 ปีที่แล้ว

      @@akshaybabu1030 😍

  • @KrishNakumAr-fk1ng
    @KrishNakumAr-fk1ng 3 ปีที่แล้ว

    Design ഉം moderate ആയ power ഉം attitude ഉം വച്ച് ഒത്തിരി ഇഷ്ടോള്ള ഒരു വണ്ടിയാണ് CB300 ഉം 1000 ഉം ഒക്കെ.CB300 എടുക്കണം എന്ന് വലിയ ആഗ്രഹവുമുണ്ട്.പക്ഷെ വിലയാണ് സഹിക്കാൻ പറ്റാത്തത്😣☹️

  • @aromalm7709
    @aromalm7709 3 ปีที่แล้ว +1

    Advance 600k buddy 😇❣️💥

  • @mrculprit8668
    @mrculprit8668 3 ปีที่แล้ว +3

    ആശാനേ ഞാൻ thamarassery ചുരത്തിന്റ 2
    വളവിൽ നിന്ന് കണ്ടിരുന്നു, ഈ cb350 അയ്യിട്ടു പോണത്, agv അല്ലായിരുന്നു അല്ലാ helmet ?

  • @gokhulssajeev4844
    @gokhulssajeev4844 3 ปีที่แล้ว +46

    Strell: ഇടക്ക് ഇടക്ക് എനിക്ക് തോന്നും ഈ headlight ഊരി എന്റെ ബെഡ്‌റൂമിൽ വെക്കാൻ എനിക്ക് ഒരു ബെഡ്‌ലൈറ്റിന്റെ ആവശ്യം ഉണ്ടായിരുന്നു🤭
    Honda: ufff... international പുച്ഛം 😒

  • @iamanandhu___5913
    @iamanandhu___5913 3 ปีที่แล้ว +1

    Amma parayunnu chekkante thala kanikkillenkil video kanillann parayaan😂😂 strell estham😍

  • @AneeshGeorge
    @AneeshGeorge 3 ปีที่แล้ว +1

    Banglore nnn varunnork ippo quarantine onnum illale cool very cool 🥰

  • @itz_me_vishnu6859
    @itz_me_vishnu6859 3 ปีที่แล้ว +3

    1st comment Strell bro uyire🤩🤩

  • @noyelsam7747
    @noyelsam7747 3 ปีที่แล้ว +5

    It looks premium and macho 🔥🔥🔥

  • @aswanthram3297
    @aswanthram3297 3 ปีที่แล้ว +2

    Dominar 400 bs6 edukano atho next generation wait cheyano?any other better option in that price range 2.5 or any upcoming bikes like 650 cruiser ,350 next gen.

  • @adithcv868
    @adithcv868 3 ปีที่แล้ว +1

    In MY opinion
    Powerful
    Nice sounds......

  • @theaswinst
    @theaswinst 3 ปีที่แล้ว +13

    Apo Strell naatil varumbo CBR il alla lle varane
    Hmmmmm Phychological movement 🧐🧐🧐

    • @shadurz8365
      @shadurz8365 3 ปีที่แล้ว

      Sathyamm.. Psychologic...😁

    • @_a__nsif
      @_a__nsif 3 ปีที่แล้ว

      Njan riding suits itt ponneth kandal Alpinestar nte jacket um agv helmettum annenna nokkar athavumbol Eppozum mattal nadakkulallo😁

  • @_neon_future_
    @_neon_future_ 3 ปีที่แล้ว +3

    Honda fan boy 💯

  • @aadilaadi2033
    @aadilaadi2033 3 ปีที่แล้ว +1

    Duke 390bs6 yude video cheyyumo?
    Kure naal ayi chodikunnu

  • @stringar7002
    @stringar7002 3 ปีที่แล้ว +2

    Strelllll ashaaane 💥💕

  • @lonely-ix3yv
    @lonely-ix3yv 3 ปีที่แล้ว +62

    Strell bro e comment kanathe povaruthe
    Nale ente b'day anne
    Oru like❤️ tharuo 😘

  • @amalnathans1940
    @amalnathans1940 3 ปีที่แล้ว +12

    Address പറഞ്ഞുതന്നാൽ ഒരു 1000 bed lamb അങ്ങേതിക്കും പിള്ളാര്.....😁😁

  • @muhammedpv9441
    @muhammedpv9441 3 ปีที่แล้ว +1

    Love you strell machane 😘😘😘

  • @aswinzan
    @aswinzan 3 ปีที่แล้ว +1

    Strell annan uyirr💥❤️

  • @abd2672
    @abd2672 3 ปีที่แล้ว +3

    Cb 300r എന്തോ വലിയ ഇഷ്ടമാണ് ഈ വണ്ടി strell ന്റെ first video ക്കു ശേഷം

  • @sohans3488
    @sohans3488 3 ปีที่แล้ว +11

    Show some love 🤩🤘

  • @chrispeetshaji8437
    @chrispeetshaji8437 3 ปีที่แล้ว

    നല്ല ഒന്നാന്തരം റിവ്യൂ strelle❣️❣️

  • @hodophile6888
    @hodophile6888 3 ปีที่แล้ว

    Strell bro negaludae oru otta review kandittanu ......njn bs6 himalayan eduthathu .....sherikum parayallo iam fully satisfied with my BS6 Himalayan .....❤❤❤❤💪💪💪💪.thank you so much strell bro.......negaludae reviews okay maximum miss chyyathe nokkunnunde....👌👌👌👌athraku perfect anu.....keep gng dear strell bro....💪💪💪❤❤❤

  • @r_o_h_i_t_h_vr_4686
    @r_o_h_i_t_h_vr_4686 3 ปีที่แล้ว +6

    ജാടയില്ലെങ്കിൽ ഒരു ജാക്കറ്റ് തരുവോ 😜
    Strell❤

    • @joyalchacko4619
      @joyalchacko4619 3 ปีที่แล้ว +2

      Le strell : jada und..😂😂

  • @cksajeevkumar
    @cksajeevkumar 3 ปีที่แล้ว +40

    അല്ലാശാനേ, നമ്മുടെ ഫേവറൈറ്റ് സാധനത്തെപ്പറ്റി ഇതിൽ പരാമർശിച്ചു കണ്ടില്ലല്ലോ ......
    'നിതംബം' 😂

  • @abithat1796
    @abithat1796 3 ปีที่แล้ว

    Vegam one million padikkatte🙏🙏

  • @this1svinay
    @this1svinay 3 ปีที่แล้ว +1

    ee sadanam nirtheelle....
    ith nirtheenn vech sed aayi irikkernnu...🥺🥺
    my dream bike😘😘😘

    • @arunajay7096
      @arunajay7096 3 ปีที่แล้ว

      Dont worry..Bs6 വരും 👍

  • @jilsraju
    @jilsraju 3 ปีที่แล้ว +4

    Love from kL 30 ❤️💯

  • @manomano8936
    @manomano8936 3 ปีที่แล้ว +5

    Bro DUKE 250,390 BS6,adventure.... waiting 🖤

  • @abhijithkp1442
    @abhijithkp1442 3 ปีที่แล้ว +1

    Strell bro.... Onn RS 200 koodi review cheyy..... Plz...🙏

  • @kingarmy7322
    @kingarmy7322 3 ปีที่แล้ว

    Strell machan verum poli

  • @gauthams7486
    @gauthams7486 3 ปีที่แล้ว +4

    Bro ⚡

  • @akhiljoseph8360
    @akhiljoseph8360 3 ปีที่แล้ว +3

    ഒരുപാട് കാലം keep ചെയ്യാൻ പറ്റിയ വണ്ടി ആണ് Honda.,
    വണ്ടി discontinue ആക്കിയാൽ പിന്നെ resale പെട്ടന്ന് നടക്കില്ലലോ😂

  • @nandan_96
    @nandan_96 3 ปีที่แล้ว

    5 Star review as always 👍
    Expecting your ktm adv 250 review soon

  • @manuprasad5899
    @manuprasad5899 3 ปีที่แล้ว

    Superb strell bro.....

  • @sijilpp7196
    @sijilpp7196 3 ปีที่แล้ว +12

    വൈകി പോയി ഇനി കാണുവോ .. ഒന്ന് ലൈക് അടിക്കണേ strelle..

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +3

    Honda fan boy💞💞

  • @ijz._____
    @ijz._____ 3 ปีที่แล้ว

    Ende ponn.ee video kanan vendi mathram randamth reacharge cheythu...❤️❤️

  • @Vaisakh-co9vn
    @Vaisakh-co9vn 3 ปีที่แล้ว +1

    വേറെ ലെവൽ review