Kariyathumpara travel guide | Kariyathumpara | Thonikkadav | Kakkayam dam | Kariyathumpara vlog

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Google map : Kariyathumpara View Point
    maps.app.goo.g...
    Entry fee : 30/person
    Timing : 9 to 5
    Bus timing
    കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്നും രാവിലെ 05:50 ന് കക്കയം ബസ്സ് ഉണ്ട് .. പിന്നെ രാവിലെ 08:40 ന് ബസ്സ് ഉണ്ട് .. പിന്നെ വൈകുന്നേരം 03:15 എടുക്കുന്ന ബസ്സും ഉണ്ട് കക്കയത്തു നിന്ന് കോഴിക്കോടേക്ക് ലാസ്റ്റ് ബസ്സ് വൈകുന്നേരം 05:20 ന്
    #techtravelbyfaizal
    #kariyathumpara
    #onedaytrip
    Official email&Business Enquiry : mailfskmedia@gmail.com
    Follow my Insta : / faizal_mon_
    Followm My FB: / techtravelbyfaizal
    ----------------------------

ความคิดเห็น • 363

  • @TechTravelbyFaizal
    @TechTravelbyFaizal  ปีที่แล้ว +72

    Bus Detail
    കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്നും രാവിലെ 05:50 ന് കക്കയം ബസ്സ് ഉണ്ട് .. പിന്നെ രാവിലെ 08:40 ന് ബസ്സ് ഉണ്ട് .. പിന്നെ വൈകുന്നേരം 03:15 എടുക്കുന്ന ബസ്സും ഉണ്ട് കക്കയത്തു നിന്ന് കോഴിക്കോടേക്ക് ലാസ്റ്റ് ബസ്സ് വൈകുന്നേരം 05:20 ന്

    • @haseenahasee4167
      @haseenahasee4167 ปีที่แล้ว +5

      Ethra manikkoor ottamund kozhikode stand thott angott

    • @haseenahasee4167
      @haseenahasee4167 ปีที่แล้ว +2

      8.40 n shesham busille busstand ilnn kakkayathekk

    • @muhammedmusthafa.k3468
      @muhammedmusthafa.k3468 ปีที่แล้ว +3

      Monday open anoo

    • @adhithya8372
      @adhithya8372 ปีที่แล้ว +1

      3:15 nu mumbe bus undo Kozhikode kk

    • @junaidmuhammed6759
      @junaidmuhammed6759 ปีที่แล้ว +1

      Busin പോയാൽ എല്ലാം കാണാൻ പറ്റുമോ?

  • @vibinrajm1748
    @vibinrajm1748 ปีที่แล้ว +149

    food കൊണ്ട് വന്ന് അതിന്റെ പ്ലാസ്റ്റിക് കവർ, വേസ്റ്റ് എന്നിവ അവിടെ തന്നെ ഉപേക്ഷിച്ച് ആ പ്രകൃതിഭംഗി നശിപ്പിക്കരുത് പ്ലീസ് 🙏

  • @fahmidahamza4606
    @fahmidahamza4606 2 หลายเดือนก่อน +2

    ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ഇവിടെ പോവാൻ 😢

    • @TechTravelbyFaizal
      @TechTravelbyFaizal  2 หลายเดือนก่อน

      Nammude video kand innale kurachu per poyirunnu.. no scene pokkolu

  • @Alishah-yd8jg
    @Alishah-yd8jg หลายเดือนก่อน +3

    Ippo pokkaan pattumo

  • @Naushad322
    @Naushad322 8 หลายเดือนก่อน +1

    ഷെയിക് മുഹമ്മദിന്റെ കൈയില്‍ ഇത് കിട്ടിയെങ്കിൽ നല്ലൊരു ഗോൾഫ് കോഴ്സാക്കിമാറ്റി മില്യണ്‍ കണക്കിന് ഉണ്ടാക്കിയേനെ. 😅😅

  • @TomFriends-nv6sv
    @TomFriends-nv6sv ปีที่แล้ว +16

    നല്ല അവതരണം 👍🏻👍🏻👍🏻

  • @goldenachiever470
    @goldenachiever470 ปีที่แล้ว +3

    ഇപ്പൊ ഇവിടെ situation എങ്ങനെ ആണ് വന്നാൽ കുളിക്കാൻ ഒക്കെ പറ്റുമോ വെള്ളം over ആണോ? ?
    Evening എത്ര മണി വരെ open ആണ്?

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      Evening 5 വെള്ളം എത്രക്കുണ്ട് എന്നറിയില്ല

  • @shalmanfaris4516
    @shalmanfaris4516 ปีที่แล้ว +10

    അടിപൊളി അവതരണം സൂപ്പർ എനിക്ക് ഇഷ്ട്ടായി

  • @akhilmohammed7714
    @akhilmohammed7714 ปีที่แล้ว +6

    Bro. Valare nalla video. Informative and nice presentation. Simple aayitt kaaryangal paranj manassilaaki thannu

  • @jabirm6201
    @jabirm6201 ปีที่แล้ว +5

    Njan 5 കൊല്ലം മുന്നേ പോയപ്പോ ടിക്കറ്റ് ഇല്ലായിരുന്നു

  • @RamaChandran-cc6ux
    @RamaChandran-cc6ux 2 หลายเดือนก่อน +1

    കോഴിക്കോട് നിന്ന് ബാലുശ്ശേരി വഴി കക്കയം ബസ്സിൽ പോകാം.

  • @lahansparambath7497
    @lahansparambath7497 ปีที่แล้ว +4

    എന്ത് ഭംഗി

  • @mohanankpkp
    @mohanankpkp ปีที่แล้ว +3

    കരിയെത്തുംപാറ എന്നാണ് താങ്കൾ പറയുന്നത്. യഥാർത്ഥത്തിൽ അത്
    "കരിയാത്തൻ പാറ" എന്നാണ്
    കീഴാള ജനങ്ങളിൽപ്പെട്ടവരിൽ ചില വ്യക്തികൾക്ക് നൽകുന്ന പേരാണ്
    കരിയാത്തൻ . അത്തരം ഗോത്രവർഗക്കാരുടേതായിരുന്നുവല്ലോ ഈ പ്രദേശം. ഗോത്രവർഗ ദൈവമാണ് കരിയാത്തൻ . ശിവന്റെ
    പര്യായ പദം കൂടിയാണ് കരിയാത്തൻ .
    ചരിത്ര പശ്ചാത്തലം കൂടി അറിയാൻ
    ശ്രമിക്കണമെന്ന് നിർദ്ദേശിക്കുന്നു. ഇന്നും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് കരിയാത്തൻ എന്ന പേരുണ്ട്.

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว +1

      പുതിയ അറിവാണ്. പകർന്നു തന്നതിന് ഒരു പാട് നന്നി

    • @vanajaclt8744
      @vanajaclt8744 ปีที่แล้ว

      കരിയാത്തൻ അവിടത്തെ ഒരു മലദൈവത്തിൻറെ പേരാണ്.കരിയാത്തൻപാറ സ്ഥലത്തിൻറെ പേരു൦.ഐതീഹ്യമുണ്ടായിരിക്കാ൦.അറിഞൂട.

  • @TheBabu52
    @TheBabu52 2 ปีที่แล้ว +5

    സൂപ്പർ ആൻഡ് ഇൻഫർമേറ്റീവ് ഗൈഡ് ലൈൻസ് കീപ് ഇറ്റ് അപ്

  • @izzaiffuizzaiffu4295
    @izzaiffuizzaiffu4295 6 วันที่ผ่านมา +1

    September l pokan patumo

  • @nejineja4030
    @nejineja4030 ปีที่แล้ว +2

    March month vellam undaakumo ..plz rply

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      ippo pokanda pachapp ellam poi.. ini mazha peythathinu sesham poyamathi

  • @myworldaachuchar3268
    @myworldaachuchar3268 4 หลายเดือนก่อน +1

    സ്ത്രീകൾക്ക് activa യിൽ പോകാൻ പറ്റുന്ന റൂട്ട് ആണോ

    • @TechTravelbyFaizal
      @TechTravelbyFaizal  4 หลายเดือนก่อน +1

      കരിയത്തും പാറ പോവാം..കക്കയം പോവുമ്പോൾ ശ്രദ്ധിക്കുക

  • @HEYYSSI
    @HEYYSSI 11 หลายเดือนก่อน +2

    Heey bus tickt ethraa

  • @abduljaise5584
    @abduljaise5584 5 หลายเดือนก่อน +1

    നല്ലവണ്ണം മനസിലാകൂവിതം പറഞ്ഞുതന്നു കട്ടസപ്പോട്ട്👍💪🏻

  • @fameedafami7666
    @fameedafami7666 2 ปีที่แล้ว +6

    Thabarakallaaah.. Super place

  • @ravindrank2910
    @ravindrank2910 5 หลายเดือนก่อน +1

    Thrissuril ninn engane pogan pattuga?

  • @JackieAlmedia-j7d
    @JackieAlmedia-j7d หลายเดือนก่อน +1

    EVIDE IPPOL POKAN PATTUMO? SEPTEMBERIL? Please reply cheyo

    • @TechTravelbyFaizal
      @TechTravelbyFaizal  หลายเดือนก่อน

      @@JackieAlmedia-j7d ബ്രോ.. നിലവിൽ ക്ലോസ് ആണെന്നുള്ള ഇൻഫർമേഷൻ ഇല്ല

    • @JackieAlmedia-j7d
      @JackieAlmedia-j7d หลายเดือนก่อน +1

      @@TechTravelbyFaizal Thankyou bro

  • @sreeragk5967
    @sreeragk5967 9 หลายเดือนก่อน +1

    ഏതു month പോവുന്നത് aanu better?

    • @TechTravelbyFaizal
      @TechTravelbyFaizal  9 หลายเดือนก่อน

      July to Jan heavy rain ulla samayathu close aakum

  • @jaleelpk4479
    @jaleelpk4479 ปีที่แล้ว +1

    ennu poyi Super 😛😛👌👌
    FCB റെഡിമേഡ് എലത്തൂർ

  • @aaad242
    @aaad242 ปีที่แล้ว +1

    ഏപ്രിലിൽ പോയാൽ എങ്ങനെ ഉണ്ടാകും view

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      ഭംഗി കുറയും.. പച്ചപ്പ് പോകും

  • @sreejut1859
    @sreejut1859 ปีที่แล้ว +1

    No good rayumpola onnum illa

  • @rashidtkz3554
    @rashidtkz3554 8 หลายเดือนก่อน +1

    January - february months ee bongi undavumo ?

    • @TechTravelbyFaizal
      @TechTravelbyFaizal  8 หลายเดือนก่อน +1

      കുറവായിരിക്കും

  • @gokulkrishna7159
    @gokulkrishna7159 ปีที่แล้ว +2

    Idhu Saturday19nu shoot cheyithadhano?

  • @Safiyakv-hk8tb
    @Safiyakv-hk8tb 3 หลายเดือนก่อน +1

    Ticket rate mwntion cheythayirunno atho njan vittupoyatho🥲

    • @Ck.AhmadBasil
      @Ck.AhmadBasil 12 วันที่ผ่านมา

      Ticket rate ethra?

  • @hamzajed5986
    @hamzajed5986 2 ปีที่แล้ว +4

    adi poli nalla info adipoli sthalam

  • @whitepearl6512
    @whitepearl6512 ปีที่แล้ว

    ഞങ്ങളും പോകണം വിചാരിക്കുന്നു... വണ്ടി സൗകര്യം ഉണ്ടോ അവിടെ തിരിച്ചു വരാൻ 😂😊

  • @vengala1231
    @vengala1231 13 วันที่ผ่านมา

    കണ്ണിനും കാതിനും കുളിരേകുന്ന , മനസ്സിനും ശരീരത്തിനും ഉണർവേകുന്ന ശാന്തസുന്ദരമായൊരിടം!!! .... പിന്നെ ബ്രേക്ക് ഫാസ്റ്റിന് കുഞ്ഞാക്കാസ് തട്ടുകടയിലെ ബീഫും പൊറോട്ടയും,എഗ്ഗ് റോയ്സ്റ്റും പൊറോട്ടയും അല്ലെങ്കിൽ പൂരി ബാജി, ഉച്ചയൂണിനു പൊതിച്ചോറ് വിത്ത് ഫിഷ് ഫ്രൈ... ആകപ്പാടെ അടിപൊളി വൈബ് .!!!! ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള സീസൺ ആണ് ബെസ്ററ്... . നല്ല തെളിമയുള്ള ശുദ്ധമായ വെള്ളത്തിൽ കുളിരുകോരുന്ന ഒരു കുളി കൂടി കഴിഞ്ഞു വൈകീട്ട് ആറിന് മുൻപേ മടങ്ങാം ..

    • @Ck.AhmadBasil
      @Ck.AhmadBasil 12 วันที่ผ่านมา

      Kozhikode bagathinn Bus time aryo

  • @Nico_cule
    @Nico_cule ปีที่แล้ว +2

    Ippo poyal ingana thanne undavo

  • @AbuNahyan-w9p
    @AbuNahyan-w9p 5 หลายเดือนก่อน +1

    പെരുന്നാൾ കഴിഞ്ഞു പോകാൻ പറ്റുമോ

  • @holykings-jz1gh
    @holykings-jz1gh 8 หลายเดือนก่อน +1

    In stay facility for family?available

  • @shazafathima8289
    @shazafathima8289 2 ปีที่แล้ว +3

    വടകര യില് നിന്നും വരുന്നവർക്ക് ..root ഒന്ന് പറഞ്ഞു തരുമോ

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว

      g map link description und athu Use cheyoo

    • @sarathkuttyamattil6083
      @sarathkuttyamattil6083 ปีที่แล้ว +1

      കൊയിലാണ്ടി To താമരശ്ശേരി റൂട്ടിൽ എസ്റ്റേറ്റ് മുക്കിൽ നിന്ന് കക്കയം റൂട്ടിൽ പോവുക

  • @ratheeshkp2098
    @ratheeshkp2098 9 หลายเดือนก่อน +2

    നല്ല അറിവ് തന്നതിന് നന്ദി 🙏

  • @hilalaboo5427
    @hilalaboo5427 ปีที่แล้ว +2

    Ingot tourist bus n varaan pattumo.. Road

  • @fasilasn
    @fasilasn ปีที่แล้ว +5

    സൂപ്പർ സ്ഥലം ഞങ്ങളും പോയി

    • @naylasvlognayla4065
      @naylasvlognayla4065 ปีที่แล้ว

      Hw is it??? Any more such place sto visit in kozikode

  • @hasnaagency2721
    @hasnaagency2721 2 ปีที่แล้ว +2

    NALLA IFNORMATION NALLA STHALAM ADIPOLI

  • @althusmuhammed9210
    @althusmuhammed9210 ปีที่แล้ว +3

    Thamarasserinnu etra km undu, kakkayam dam route ano

  • @Hasikunmon
    @Hasikunmon 5 หลายเดือนก่อน +2

    ഈ മാസം എന്താ അവസ്ഥ അറിയുമോ

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน +1

      നമ്മുടെ സസ്ക്രേബേർസ് കുറച്ചു പേര് പോയി വന്നിരുന്നു.. ഇപ്പൊ പോകാതിരിക്കുന്നതാ നല്ലത്

    • @ahammedasmal1318
      @ahammedasmal1318 5 หลายเดือนก่อน +1

      Adh endha ?

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน +1

      ഈ കാണുന്ന പച്ചപ്പ് ഉണ്ടാവില്ല വെള്ളം ഉണ്ടാവില്ല

    • @ahammedasmal1318
      @ahammedasmal1318 5 หลายเดือนก่อน +1

      Oh appo next month last enkilo ? Same aayrikko

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      @ahammedasmal1318 മഴ പെയ്യണം.. ഓവർ പെയ്താൽ ക്ലോസ് ചെയ്യുകയും ചെയ്യും

  • @aswin07das26
    @aswin07das26 ปีที่แล้ว +2

    Bro car odich one day cover cheyyan patille ?

  • @smartboy5715
    @smartboy5715 11 หลายเดือนก่อน +1

    Ticket by cash only mobile range undavilla

  • @najiyaahaadiya..
    @najiyaahaadiya.. 3 หลายเดือนก่อน +1

    Ippo poyal engane undakum?

    • @JunaidaSvk
      @JunaidaSvk 2 หลายเดือนก่อน +2

      Super ahn😍ennale poyi vannu

  • @SumayyaSumi-x6t
    @SumayyaSumi-x6t 9 หลายเดือนก่อน +1

    Kozhikode ninnum ethra klm unde

  • @leejaps6648
    @leejaps6648 10 หลายเดือนก่อน

    ഇപ്പോൾ Boating തുടങ്ങിയതായി അറിയാമോ? Any Contact Number ?

  • @Beautybuzzingg
    @Beautybuzzingg ปีที่แล้ว +4

    How can we reach from kakkayam to Kozhikode..pls reply

    • @rrmedia7927
      @rrmedia7927 9 หลายเดือนก่อน +1

      Bus und

    • @rrmedia7927
      @rrmedia7927 9 หลายเดือนก่อน +1

      Puthiya bus stand il ninnu

  • @shahilamk7929
    @shahilamk7929 ปีที่แล้ว +2

    Holidays ano ivide rush undaka?

  • @ahmadyahya7247
    @ahmadyahya7247 ปีที่แล้ว +3

    Please help sir
    Kunnamangalam to this place is there Bus service?

  • @shifnashirin206
    @shifnashirin206 11 หลายเดือนก่อน +1

    Camera allowed ahnoo photoshootn okkea pettuoo ? Pls rply

  • @adhilanajish
    @adhilanajish ปีที่แล้ว +2

    Tourist bus nu povaan pattoo..???

  • @achuhelen
    @achuhelen ปีที่แล้ว +2

    ഇത് ഏതു മാസം ആണ് പോയത് എന്ന് പറയാമോ 😊

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      november

    • @sajilkv3906
      @sajilkv3906 ปีที่แล้ว

      എപ്പോഴും ഇങനെ തന്നെ ആണ്

  • @Jasns897
    @Jasns897 ปีที่แล้ว +1

    Ipo ividuthe bangi engene ya. Pachapp undo

  • @gemstone617
    @gemstone617 ปีที่แล้ว +2

    kozhikod Railway station il ninu ethra doorem und

  • @nimishasn3016
    @nimishasn3016 ปีที่แล้ว +2

    ഞാൻ അടുത്തയാഴ്ച പോകുന്നുണ്ട്👍

  • @hasanamuhammed1329
    @hasanamuhammed1329 ปีที่แล้ว +1

    Ith mazhakkalath edtha vedeo aano.. Ippoaviduthe avastha entha.. Poyal upakarapedumo

  • @nimisharatheesh3892
    @nimisharatheesh3892 6 หลายเดือนก่อน +1

    Sunday open aano?? time ??

    • @TechTravelbyFaizal
      @TechTravelbyFaizal  6 หลายเดือนก่อน

      Sunday open aanu but ee samayathu pokathirikkunnthaa nallath

  • @harismuhammedharismuhammed5461
    @harismuhammedharismuhammed5461 ปีที่แล้ว +2

    Kozhikode townil ninum engana root bro

  • @mpelectricals8083
    @mpelectricals8083 5 หลายเดือนก่อน +1

    ഇപ്പൊ വെള്ളം ഇൻഡോ

  • @atharv441
    @atharv441 4 หลายเดือนก่อน +1

    Ipo open aano junil

  • @mustafapt1365
    @mustafapt1365 ปีที่แล้ว +1

    കുറ്റ്യാടി ഭാഗത്ത് നിന്ന് എങ്ങനെ ഇവിടെ എത്തിചേരാം.?

    • @vengala1231
      @vengala1231 13 วันที่ผ่านมา

      Kuttiadi to perambra to koorachundu to kallanode to kariyathum para

  • @mahmoonfamily
    @mahmoonfamily ปีที่แล้ว +2

    Pwoli vibe aanu

  • @ishalmoula2048
    @ishalmoula2048 6 หลายเดือนก่อน +1

    Boating on aayittundo?

    • @TechTravelbyFaizal
      @TechTravelbyFaizal  6 หลายเดือนก่อน

      Start aaynenu thonnu... Ini ippo povaruth maza ellam onnu peyyatte

  • @jessyzaidh1345
    @jessyzaidh1345 ปีที่แล้ว +2

    ❤️👍👍

  • @Nihal-fg1mw
    @Nihal-fg1mw 5 หลายเดือนก่อน +1

    Ippo avide angnya anne

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      ഒരു ആഗസ്റ്റിന് ശേഷം പോയാൽ മതി

  • @HarisHaris-jk6mz
    @HarisHaris-jk6mz ปีที่แล้ว +1

    ട്രെയിൻ വരുമ്പോ ഏതാ സ്ഥലം

  • @AkhilaP-b7g
    @AkhilaP-b7g หลายเดือนก่อน +1

    Ippol open ano

  • @AnushaAnu-hq7sk
    @AnushaAnu-hq7sk ปีที่แล้ว +1

    Feroken povumboloo

  • @salammuttam1733
    @salammuttam1733 ปีที่แล้ว +4

    Super place ❤️

  • @shanavadakkan6796
    @shanavadakkan6796 ปีที่แล้ว +2

    Couples allowed aano before married 😁 lover onnum ilya ente best frnd nte koode povana aalkark kanda frnds aane enne manassilavoolallo couples aayte alle thonna athonda 😔

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว +3

      😂ഇതൊന്നും നെറ്റിയിൽ എഴുതിവെച്ചല്ലോ പോകുന്നേ മച്ചാനേ.. ഇതൊന്നും ഒരു പ്രശ്നമേ അല്ലന്നേ

    • @shanavadakkan6796
      @shanavadakkan6796 ปีที่แล้ว +1

      😸😸😸

  • @Arjun__YT__SHOTS
    @Arjun__YT__SHOTS 4 หลายเดือนก่อน +1

    Bus service undo

  • @mmsha007
    @mmsha007 2 ปีที่แล้ว +3

    Avide meen pidikkan patumo🥰

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +1

      ആ ചൂണ്ടൽ എടുത്ത് പൊയ്ക്കോ 😁

  • @gowthambobby5683
    @gowthambobby5683 8 หลายเดือนก่อน +1

    Bro buses ndo ankott?

    • @TechTravelbyFaizal
      @TechTravelbyFaizal  8 หลายเดือนก่อน

      Bus details comment boxil ittindu check cheyyu

  • @hasihasi4754
    @hasihasi4754 2 ปีที่แล้ว +2

    Ivde oraaleyum kanunillalo

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว

      നിങ്ങളുടെ ഭാഗ്യം കഴിഞ്ഞ ആഴ്ച പോയിട്ട് നല തിരക്കായിരുന്നു

  • @sakkenavk8131
    @sakkenavk8131 ปีที่แล้ว +2

    ഞങ്ങളും പോയി

  • @mobinbabu619
    @mobinbabu619 ปีที่แล้ว +1

    Hey bro..any information about using drones in the place??? Please reply

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      athu ariyilla bro.. pakshe oru paadu peru use cheyyunnund leage aano ariyilla

  • @amalapaul780
    @amalapaul780 2 ปีที่แล้ว +3

    Reservoir alla tail race ennanu parayendadu

  • @ummusalma2430
    @ummusalma2430 ปีที่แล้ว +2

    ഇവിടെ വെയിൽ ഉണ്ടാവുമോ

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      🤣😂എന്തൊക്കെ ചോദ്യങ്ങളാ.. വെയിൽ ഉണ്ടാകും.. സാരല്ല മരങ്ങളും ഉണ്ട് അപ്പൊ തണലും ഉണ്ടാകും

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 ปีที่แล้ว

      ​@@TechTravelbyFaizal😂😂😂

  • @jayasreesnadankitchen9912
    @jayasreesnadankitchen9912 4 หลายเดือนก่อน +1

    Best time to visit ? May month is it worth going??

    • @TechTravelbyFaizal
      @TechTravelbyFaizal  4 หลายเดือนก่อน

      Best time to visit auguat to jan

    • @vengala1231
      @vengala1231 13 วันที่ผ่านมา

      കണ്ണിനും കാതിനും കുളിരേകുന്ന , മനസ്സിനും ശരീരത്തിനും ഉണർവേകുന്ന ശാന്തസുന്ദരമായൊരിടം!!! .... പിന്നെ ബ്രേക്ക് ഫാസ്റ്റിന് കുഞ്ഞാക്കാസ് തട്ടുകടയിലെ ബീഫും പൊറോട്ടയും,എഗ്ഗ് റോയ്സ്റ്റും പൊറോട്ടയും അല്ലെങ്കിൽ പൂരി ബാജി, ഉച്ചയൂണിനു പൊതിച്ചോറ് വിത്ത് ഫിഷ് ഫ്രൈ... ആകപ്പാടെ അടിപൊളി വൈബ് .!!!! ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള സീസൺ ആണ് ബെസ്ററ്... . നല്ല തെളിമയുള്ള ശുദ്ധമായ വെള്ളത്തിൽ കുളിരുകോരുന്ന ഒരു കുളി കൂടി കഴിഞ്ഞു വൈകീട്ട് ആറിന് മുൻപേ മടങ്ങാം ..

  • @prajithkp5208
    @prajithkp5208 ปีที่แล้ว +19

    ഇങ്ങനെ വേണം വ്ലോഗ്ർമാർ detailayi paranju 😍

  • @aripoovlog
    @aripoovlog ปีที่แล้ว +1

    Super

  • @firoskhanamaruthakod4393
    @firoskhanamaruthakod4393 6 หลายเดือนก่อน +1

    Best season ?

    • @TechTravelbyFaizal
      @TechTravelbyFaizal  6 หลายเดือนก่อน

      August to December pokumpol anweshichu povuka chila samayanhalil close cheyym

  • @sheenapk4843
    @sheenapk4843 2 ปีที่แล้ว +4

    Kazhinja azcha poyi beautiful place

  • @travelmandiaries
    @travelmandiaries ปีที่แล้ว +2

    Nice

  • @jaleelvt6557
    @jaleelvt6557 4 หลายเดือนก่อน +1

    Ippo emtha avastha??? Summer

    • @TechTravelbyFaizal
      @TechTravelbyFaizal  4 หลายเดือนก่อน

      Recommend cheyyunnilla

    • @Wisdom2190
      @Wisdom2190 4 หลายเดือนก่อน

      @@TechTravelbyFaizalippol?

  • @shamnadc1290
    @shamnadc1290 2 ปีที่แล้ว +2

    സൈക്കിംഗ് അനുയോജ്യമായ റോഡാണോ കോഴിക്കോട് നിന്ന്

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว

      അതെ

    • @shamnadc1290
      @shamnadc1290 2 ปีที่แล้ว +1

      @Muhammed Shaheel thanks for reply പക്ഷേ ഇന്നലെ പോയി വന്നു

  • @roobinat1148
    @roobinat1148 ปีที่แล้ว

    Avide yappoya yathedath time.
    Avide yapom yathunadha rasam

  • @lubzz.k
    @lubzz.k 4 หลายเดือนก่อน +1

    Ippo poakaan pattoo....ndhaa avastha? Mazha okke Vanna llo

    • @TechTravelbyFaizal
      @TechTravelbyFaizal  4 หลายเดือนก่อน

      അടച്ചിട്ടിരിക്കുകയാണ് താൽക്കാലികമായി

    • @shibuc5344
      @shibuc5344 3 หลายเดือนก่อน

      Contact number undo..ippo thuranitundo

    • @JunaidaSvk
      @JunaidaSvk 2 หลายเดือนก่อน

      Kariyathum paara open aayo...​@@TechTravelbyFaizal

  • @sanascreations4680
    @sanascreations4680 2 ปีที่แล้ว +3

    ട്രെയിനിൽ എങ്ങനെ പോവും

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +1

      കാലിക്കറ്റ് വരിക.. അവിടെ നിന്ന് തലയാട് ബസ് കിട്ടും അവിടെ നിന്ന് കക്കയം റൂട്ട്.. കരിയത്തും പാറ

    • @nafseeracv4988
      @nafseeracv4988 2 ปีที่แล้ว +1

      Vatakara yil ninn pokam

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว

      detail parayamo oru paadu per chodikkunnu

  • @Devi-q3s
    @Devi-q3s ปีที่แล้ว +1

    Bro bussl povukbol ulla map onn pryamo

  • @anasleo6991
    @anasleo6991 ปีที่แล้ว +1

    vandi (car) irakkan patto?

  • @noufaljass6893
    @noufaljass6893 ปีที่แล้ว +1

    🌹❤

  • @muhammedshareef9644
    @muhammedshareef9644 10 หลายเดือนก่อน +1

    വലിയ ബസ്സ് പോവാൻ പറ്റുമോ

    • @TechTravelbyFaizal
      @TechTravelbyFaizal  10 หลายเดือนก่อน

      Kariyathumparayil ninnu kakkyam dam pokilla

    • @vengala1231
      @vengala1231 13 วันที่ผ่านมา

      പറ്റും

  • @maheshkochanthra1697
    @maheshkochanthra1697 ปีที่แล้ว +1

    Bro Evide ⛺ adikan allowed ndo

  • @bushratmsy8980
    @bushratmsy8980 ปีที่แล้ว +2

    Spr 👏👏

  • @rashidashidu7023
    @rashidashidu7023 2 ปีที่แล้ว +9

    Informative👍.good presentation ❤️

  • @ishalmoula2048
    @ishalmoula2048 6 หลายเดือนก่อน +2

    march സമയത്ത് എന്താണവസ്ഥ..? Vibe ഉണ്ടാകുമോ?

  • @maimoonathchebnan475
    @maimoonathchebnan475 ปีที่แล้ว +1

    ഈ ടൈമിൽ വെള്ളം ഒക്കെ ഉണ്ടാവോ

    • @maimoonathchebnan475
      @maimoonathchebnan475 ปีที่แล้ว +1

      ചെറിയ പച്ചപ്പ് യെങ്കിലും undo😁 അവിടെ

    • @maimoonathchebnan475
      @maimoonathchebnan475 ปีที่แล้ว +1

      പ്ലീസ്‌ റിപ്ലേ

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      മഴ ഒന്നു പെയ്തുകഴിഞ്ഞാൽ ok aavum

  • @hannaanusworld2798
    @hannaanusworld2798 2 ปีที่แล้ว +4

    👌👍😍