വീണാ ജോർജ് പത്രപ്രവർത്തക ആയിരുന്നപ്പോൾ നടത്തിയ കിടിലൻ ഇന്റർവ്യൂ . thilakan againest amma ,mohanlal

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 241

  • @stronglady9140
    @stronglady9140 4 หลายเดือนก่อน +56

    ഇതാണ് Superstar 🔥🔥🔥🔥
    സിനിമയിലും ജീവിതത്തിലും....
    നട്ടെല്ലുള്ള നായകൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sajinisivan3654
    @sajinisivan3654 4 หลายเดือนก่อน +119

    സിനിമ ലോകത്തെ പറ്റി വരാനിരിക്കുന്ന ക്ക
    കാര്യങ്ങൾ എത്ര കൃത്യമായി മുൻകൂട്ടി പ്രവചിച്ച അതുല്യ കലാകാരൻ!എന്തിന്റെ പേരിലായാലും ഇതു പോലുള്ള ഒരു മഹാനടനെ പുറത്താക്കി വേദനിപ്പിച്ചതിന്റെ ഫലമാണ് സിനിമലോകം അനുഭവിക്കുന്നത്. കാലത്തിന്റെ കാവ്യാനീതിയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് പ്രിയപ്പെട്ട കലാകാരാ, അങ്ങ് പറഞ്ഞത് അക്ഷരം പ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നു 🙏

    • @geethap4404
      @geethap4404 4 หลายเดือนก่อน +6

      Albudha 🌝🌞💫🔥🔥🔥🔥🔥manushiyan

  • @sreelathan1285
    @sreelathan1285 4 หลายเดือนก่อน +62

    ഹൃദയത്തിൽ തുളഞ്ഞു കയറുന്ന വാക്കുകൾ. അന്വർത്ഥം ''. ഇപ്പോൾ വല്ലാതെ മിസ്സ് ആവുന്നു. മഹാനടന് പ്രണാമം❤

  • @soorajmanoj6373
    @soorajmanoj6373 4 หลายเดือนก่อน +21

    തിലകൻ sir, ഇന്നും ജനഹൃദയങ്ങളിൽ ഉദിച്ചു നിക്കുന്ന, സൂര്യപ്രഭ,,ഒരിക്കലും കെടില്ല,,യാഥാർദ്യങ്ങളെ മുൻകൂട്ടി കണ്ട,, അത്ഭുത പ്രതിഭ 🙏🏻🙏🏻👍🏻❤️❤️പകരംവയ്ക്കാനില്ലാത്ത ഒരു സിഗ്‌നേച്ചർ,, 👍🏻❤️❤️

  • @sandhyavp8954
    @sandhyavp8954 4 หลายเดือนก่อน +79

    തിലകൻ സാർ 👍🏻👍🏻👍🏻👍🏻🙏🏻.. മോഹൻലാലിന് ഇപ്പൊ കാര്യങ്ങൾ പിടികിട്ടി കാണും

    • @himean682
      @himean682 4 หลายเดือนก่อน +5

      Ella…..did you hear Mohanlal’s press meet ? He is still saying that he don’t know anything and other areas also has problems 🙄

  • @sujithrajan2000
    @sujithrajan2000 4 หลายเดือนก่อน +54

    ഓരോ വാക്കുകളും കുറിക്ക് കൊള്ളുന്നുണ്ട്..ഇതാണ് വ്യക്തിത്വം.

  • @Sinimol-p2p
    @Sinimol-p2p 4 หลายเดือนก่อน +27

    സിനിമയിലുള്ള എല്ലാരുടെയും സ്വഭാവം പഠിച്ച അത്ഭുത മനുഷ്യൻ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💪🏻💪🏻💪🏻💪🏻💪🏻🙏🏻🙏🏻🙏🏻

  • @saju346
    @saju346 4 หลายเดือนก่อน +10

    എത്ര മനോഹരമായ കൃത്യമായ വാക്കുകൾ..ഒരു വാക്ക് തിരുത്തുകയോ,, ആവർത്തിക്കുകയോ ചെയ്യുന്നില്ല.. മഹാനായ കലാകാരൻ...🙏

  • @hassanmohamed.poomangalath5827
    @hassanmohamed.poomangalath5827 4 หลายเดือนก่อน +154

    അനന്തമായ കാഴ്ച്ചപ്പാടിലെ അസ്ത്തമയമില്ലാത്ത സൂര്യൻ ☀️തിലകൻ സാറിന് തുല്യം തിലകൻ സാർ മാത്രം 🌹

    • @geethap4404
      @geethap4404 4 หลายเดือนก่อน +6

      ✅📽️🎞️🎬🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥📽️🎞️🎬✅ Legend 🔥🔥🔥

    • @AchammaGeorge-eb2fz
      @AchammaGeorge-eb2fz 4 หลายเดือนก่อน

      😅​@@geethap4404

    • @miniprakash3983
      @miniprakash3983 4 หลายเดือนก่อน +1

      അദ്ദേഹത്തിൻ്റ വാക്കുകൾ എത്ര അർത്ഥവത്തായി

    • @miniprakash3983
      @miniprakash3983 4 หลายเดือนก่อน

      ഒരു പാവം മനുഷ്യൻ്റെ മന:പ് രാക്കും കൂടിയാണ് സിനിമ ചരിത്രം മാനമില്ലാതെ നിൽക്കണ്ടി വന്നത്

  • @chengannurnews
    @chengannurnews 4 หลายเดือนก่อน +161

    തിലകന്റെ ശാപം അമ്മയുടെ നാശം

    • @JessyFranco-l1e
      @JessyFranco-l1e 4 หลายเดือนก่อน +2

      👍

    • @reenajose1649
      @reenajose1649 4 หลายเดือนก่อน +1

      സത്യം

    • @reenajose1649
      @reenajose1649 4 หลายเดือนก่อน +1

      ​@userസത്യം സത്യം സത്യം 🙏🙏🙏🙏🙏🙏

    • @SarathSby-h6m
      @SarathSby-h6m 4 หลายเดือนก่อน

      കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല.

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 4 หลายเดือนก่อน +106

    അമ്മ പിരിച്ചു വിട്ടു താങ്കളെ പുറത്ത് നിർത്തിയവർ ഇന്ന് കേരള ജനതയുടെ മനസിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ടിരീക്കുന്നു താങ്കൾ ഇവീടെ ഇല്ലാത്ത തിന്റെ സങ്കടം മാത്രം

    • @girishnair1181
      @girishnair1181 4 หลายเดือนก่อน +1

      😢❤️🙏തിലകൻ സാർ ❤️u

    • @manjum3740
      @manjum3740 4 หลายเดือนก่อน

      സത്യം 👍👍👍👍

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 4 หลายเดือนก่อน +102

    എത്ര ഷാർപ്പായ കാഴ്ച പ്പാട് എത്രെയോ വർഷം മുൻപ് തിലകൻ ഇത് കണ്ടിരുന്നു

  • @GirishKrishnan-q7c
    @GirishKrishnan-q7c 4 หลายเดือนก่อน +56

    മഹാനടന് പ്രണാമം..... നിങ്ങളായിരുന്നു ശരി 🙏🏽🙏🏽🙏🏽

  • @Anex_1356
    @Anex_1356 4 หลายเดือนก่อน +50

    എത്ര വലിയ കാഴ്ചപ്പാടുള്ള ഒരു വലിയ മനുഷ്യൻ 👍🙏

  • @Sathyanck-i2e
    @Sathyanck-i2e 4 หลายเดือนก่อน +77

    തിലകൻ കാലത്തിന് മുൻപേ സഞ്ചരിച്ച നടൻ

  • @sreeharibala80
    @sreeharibala80 4 หลายเดือนก่อน +79

    11:15 കാലത്തിന് മുന്നേ സഞ്ചരിച്ച വാക്കുകൾ

  • @openvoice6557
    @openvoice6557 4 หลายเดือนก่อน +15

    അഭിനയത്തിന്റെ എൻസൈക്കിളോപീഡിയ, അഭിനയ തിലകം 😍😍വജ്ര വാക്കുകൾ 🔥🔥

  • @ashokan2378
    @ashokan2378 4 หลายเดือนก่อน +69

    ഇപ്പൊൾ മനസിലായി കാണുമല്ലോ മുത്തം കൊടുത്തതിനു ശേഷമുണ്ടായിരുന്ന ശ്രീനിവാസൻ്റെ പ്രതികരണം മോഹൻ ലാൽ "കംപ്ലീറ്റ് ആക്ടർ" എല്ലാവരും ശ്രീനിവാസനെ കുറ്റപ്പെടുത്തി. ഞാൻ അന്നും ഇന്നും പറയുന്നു, എന്നും പറയും നന്മയുള്ളവൻ ശ്രീനിവാസൻ എന്ന്.

    • @Sinimol-p2p
      @Sinimol-p2p 4 หลายเดือนก่อน +6

      Correct 💯 അയാൾ ജീവിതത്തിലും അഭിനയിക്കുവായിരുന്നു 👍🏻👍🏻👍🏻

    • @LijoKuriath
      @LijoKuriath 4 หลายเดือนก่อน +3

      Thilakansir paranjath 100% sariyanu

    • @harikumar2017
      @harikumar2017 4 หลายเดือนก่อน +1

      AMMA Pidichu Vidan Samayam Vaikiyittilla iniyum Avam iThanu Chance

    • @AnilKumar-gh6hs
      @AnilKumar-gh6hs 4 หลายเดือนก่อน

      ഹൊ! ജനങ്ങളുടെ സ്നേഹം ! ആ ജനങ്ങളോട് നിങ്ങൾക്ക് വെറുപ്പായിരുന്നില്ലേ കടൽ കിളവാ !

    • @sumeshchandran705
      @sumeshchandran705 4 หลายเดือนก่อน

      ​​@@AnilKumar-gh6hs അത് ആരു പറഞ്ഞു, തിലകന് ജനങ്ങളോട് ഇഷ്ടമില്ലെന്നു!!!??? പിന്നെ കിളവനാകുന്നത് നമ്മളുടെ എല്ലാരുടെയും അച്ചന്മാരും ആയുസുണ്ടെങ്കിൽ കിളവന്മാർ ആയല്ലേ മരിക്കുന്നത്.

  • @BinduM-dc5ic
    @BinduM-dc5ic 4 หลายเดือนก่อน +9

    എത്ര സത്യമാണ് തിലകൻ സാർ പറഞ്ഞത്.

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 4 หลายเดือนก่อน +35

    ഇങ്ങനെ വ്യക്തമായ കാഴ്ചപ്പാട് ഉള്ളവർക്ക് പലയിടത്തും ഒറ്റപ്പെടേണ്ടിവരും.

    • @geethap4404
      @geethap4404 4 หลายเดือนก่อน +1

      @@esspeegeeesspeegee9839 100%😇 true
      Very valubile words for yours sincerely comment ✅

  • @Lovelyworld-b7g
    @Lovelyworld-b7g 4 หลายเดือนก่อน +30

    ഈ മനുഷ്യനെ അവൻമാരെല്ലാം മാനസികമായി കൊന്നതാണ് 😢😢 അതിന് അവൻ്റെ മകനും ലവൻ്റെ മകനും മറ്റേയവൻ്റെ മകനും അനുഭവിക്കും .. കാലം തിരിച്ച് കൊടുക്കും

    • @jayashreenair3625
      @jayashreenair3625 4 หลายเดือนก่อน +1

    • @jennifergopinath
      @jennifergopinath 4 หลายเดือนก่อน

      It is so true that Thilakan was'nt treated respectfully & not given his due rewards.shame on them.RIP Thilakan.

  • @SUMITHATV
    @SUMITHATV 4 หลายเดือนก่อน +13

    ഇന്നും വളരെ സ്‌നേഹിക്കുന്നു 🌹🌹🌹🌹🌹

  • @BinduM-dc5ic
    @BinduM-dc5ic 4 หลายเดือนก่อน +18

    തിലകൻ ചേട്ടാ അമ്മ പിരിച്ചുവിട്ടു അങിപ്പോൾ സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാകും. താങ്കൾക്ക് പ്രണാമം.

  • @syamalakumari1673
    @syamalakumari1673 4 หลายเดือนก่อน +11

    ഫാൻസ് എന്ന കീടങ്ങളെ അമർച്ച ചെയ്താൽ സിനിമയും സിനിമാക്കാരും നന്നാവും. യഥാർത്ഥ കലാകാരൻമാരെ തിരിച്ചറിയാൻ സാധിക്കും..എത്രയോ അവാർഡുകൾ നഷ്ടപ്പെട്ട ഒരു നടനായിരുന്നു തിലകൻ എന്ന മഹത് വ്യക്തി. അങ്ങനെ ധാരാളം അഭിനേതാക്കൾ. സിനിമാമേഖലയിൽ പലതിൻ്റേയും പേരിൽ വേർതി, രിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതവസാനിക്കണം അവസാനിപ്പിക്കണം.

  • @JishithJyothi
    @JishithJyothi 4 หลายเดือนก่อน +46

    👌👌👌👌തിലകൻ

  • @shainyjobish5153
    @shainyjobish5153 4 หลายเดือนก่อน +5

    എനിക്ക് ഒത്തിരി ഇഷ്ടം.
    ❤❤❤
    അന്നും,ഇന്നും എന്നും.

  • @ddvartworld9328
    @ddvartworld9328 4 หลายเดือนก่อน +24

    സിനിമയിൽ ഉള്ളവർ എല്ലാവരും ഒന്ന് കണ്ടാൽ കൊള്ളാം 😂

  • @sreedevichandran8
    @sreedevichandran8 4 หลายเดือนก่อน +16

    നമിക്കുന്നു തിലകൻ സർ 🙏🙏🙏

  • @yamuna4639
    @yamuna4639 4 หลายเดือนก่อน +30

    പച്ചയായ മനുഷ്യൻ. AMMA യിൽ നിങ്ങൾ ഉണ്ടായിരുന്നെങ്കിലെന്നുഞാൻ ഒരുവേള വെറുതെ നിനച്ചുപോയി.😢

  • @Muralidharan-xw5tm
    @Muralidharan-xw5tm 4 หลายเดือนก่อน +2

    മഹാനടനായ തിലകൻ സാറിന് സ്മരണാജ്ഞലി .🌹
    ഓരോ ചോദ്യത്തിനും തക്ക മറുപടി

  • @pushpasundaran2898
    @pushpasundaran2898 4 หลายเดือนก่อน +43

    കല അല്ല, ഇപ്പോഴത്തെ താരങ്ങളുടെ ഉന്നംകൊലയാണ് പ്രത്യേകിച്ചും വിവരവും വിദ്യാഭ്യാസവും മര്യാദയും ഇല്ലാത്ത ദിലീപിനെ പോലെ ഉള്ള മാട്ടകൾക്ക് .

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 4 หลายเดือนก่อน +8

    തിലകൻ🌹❤🙏
    ഇത് അഭിനയമല്ല നഗ്നമായ സത്യം
    പകച്ചു നിൽക്കാതെ ചോദ്യങ്ങൾക്ക് മുൻപിൽ കുറക്കുകൊള്ളുന്ന ഉത്തരം നൽകി. ഇപ്പോൾ അഭിനയിക്കുന്നവർ ഇത് കണ്ടുപഠിക്കുക. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ വെറും അഭിനയക്കാർ മാത്രമാണെന്ന്. വെറും അഭിനയം.

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 4 หลายเดือนก่อน +2

    തിലകനുപകരം തിലകൻ മാത്രം..അദ്ദേഹത്തിന്റെ ചെരുപ്പുപോലും സ്പർശിക്കാൻ യോഗ്യരായവർ ഇന്ന് മലയാള സിനിമയിലില്ല. കരളുറപ്പിന്റെ അഹന്തയുള്ള നേർവഴിക്കാരൻ ♥️🙏

  • @rameshn5263
    @rameshn5263 4 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻 തിലകൻ സാർ പറഞ്ഞത് അബ്സലർ ആണ് വല്ലാത്തൊരു ഉൾക്കാഴ്ച തന്നെ

  • @elizabathgeorge472
    @elizabathgeorge472 4 หลายเดือนก่อน +28

    “Ente kazhivil enikku vishwasamundu” everyone should think in this way. Everyone has talents and potentials in their own ways.

  • @Pravisha456
    @Pravisha456 4 หลายเดือนก่อน +31

    Great sir..... Sathyam jeikunu❤❤❤

  • @farooquefrk8204
    @farooquefrk8204 4 หลายเดือนก่อน +15

    വാക്കുകൾ എത്ര അച്ചട്ടായിരിക്കുന്നു
    … ഒരു പക്ഷേ ഇന്ന് ചേടന് ജീവിച്ചിരിപുണ്ടായിരുന്നെങ്കിൽ
    പാതിരാത്രിക്ക് സൂര്യനുദിച്ച അവസ്ഥ ആകുമായിരുന്നു..മാന്യന്മാരുടയ് മുഖമൂടി അയിഞ്ഞുവീണേനെ…തിലകൻചേടന് മാള ചേടൻ , ഇതുപോലെ നട്ടെല്ലുള്ള ഒരെണ്ണം ഇന്നില്ലാതെ പോയി…

  • @sangeethams506
    @sangeethams506 4 หลายเดือนก่อน +16

    അങ്ങ് നല്ല വ്യക്തിത്വത്തിന് ഉടമയാണ്. അതു ഈ interview കാണുന്ന ആർക്കും മനസിലാകും. ഈ സമയത്തു മലയാള സിനിമയ്ക്ക് അങ്ങയുടെ ആവശ്യം ഉണ്ട്. കാരണം സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു. മുഖം മൂടിയില്ലാത്ത അങ്ങ് മാത്രമാണ് അതിനു അവകാശി.....🙏

    • @manjuts5150
      @manjuts5150 4 หลายเดือนก่อน +1

      GREAT 👍🙏🎉👌

    • @Jelekha985
      @Jelekha985 4 หลายเดือนก่อน

      Adhehathinte istam Asif Ali ayirunnu .Athepole sree mohanlanlaum.

  • @dhanapalktdhanu7906
    @dhanapalktdhanu7906 4 หลายเดือนก่อน +21

    അനുഭവം തന്നെ യാണ് ഓരോരുത്തർക്കും ഗുരു

  • @jollyitagi7072
    @jollyitagi7072 4 หลายเดือนก่อน +10

    Great interview

  • @krishnaveni9549
    @krishnaveni9549 4 หลายเดือนก่อน +27

    Salute ur attitude

  • @SreekumarannairThankappannair
    @SreekumarannairThankappannair 4 หลายเดือนก่อน +29

    ദീർഘ വീക്ഷണമുള്ള കലാകാരൻ.അദ്ദേഹത്തിൻറ് വാക്കുകൾ ഇന്ന് യാഥാർത്ഥ്യം

  • @ttsakaria7966
    @ttsakaria7966 4 หลายเดือนก่อน +27

    Thilakan was undoubtedly the best actor of Malayalam Cinema.

  • @sumeshchandran705
    @sumeshchandran705 4 หลายเดือนก่อน +2

    ഇതിൽ തിലകന് ഓരോരോ അവന്മാരെ പറ്റി പറഞ്ഞതും വളരെ ശെരിയാണ്. പ്രത്യേകിച്ച് നേടുമുടിയെ കുറിച്ച്

  • @valsammakuriakose4636
    @valsammakuriakose4636 4 หลายเดือนก่อน +5

    Tilakan was the power and super star of Malayalam film. My best actor 😍😍❤❤❤

  • @padmajadevi644
    @padmajadevi644 4 หลายเดือนก่อน +26

    Strong words

  • @sindhur5956
    @sindhur5956 4 หลายเดือนก่อน +7

    എത്ര സത്യങ്ങൾ ഈൗ സൂപ്പർസ്റ്റാറുകളെ ജനങ്ങൾമനസിലാക്കാൻ vaiki

  • @thambichemmassery4512
    @thambichemmassery4512 4 หลายเดือนก่อน +27

    Amma ആക്കുന്നവരെ പിരിച്ചു വിടുക.

  • @umaradhakrishnan8835
    @umaradhakrishnan8835 4 หลายเดือนก่อน +3

    അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച നടൻ, ഏതു റോളിലും.

  • @SivanPrasad-h3e
    @SivanPrasad-h3e 3 หลายเดือนก่อน

    എന്തൊരു മനുഷ്യൻ. അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കാൻ ഒരു അവസരം 😘😘😘🙏🙏🙏😭😭😭😭

  • @AJ-kf4fc
    @AJ-kf4fc 4 หลายเดือนก่อน +7

    What a refreshing, honest interview!! Legend!! Inspiring man!!

  • @sheebajayaraj58
    @sheebajayaraj58 4 หลายเดือนก่อน +5

    Thilakan Sir❤❤❤🙏🙏

  • @ajithadevi8206
    @ajithadevi8206 4 หลายเดือนก่อน +42

    തിലകൻ കഴിഞ്ഞേ ഉള്ളൂ സൂപ്പർ സ്റ്റാർ എല്ലാം

    • @shailajap6407
      @shailajap6407 4 หลายเดือนก่อน +2

      Thilakan Thannaya SUPERSTAR❤❤

  • @lathikanair9764
    @lathikanair9764 4 หลายเดือนก่อน +7

    Thilakan Sir. great strong man.👍👍

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 4 หลายเดือนก่อน +12

    Superb interview👏👏👏

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 4 หลายเดือนก่อน +3

    എന്ത് വ്യക്തമായിട്ടാണ് ഈ നടൻ പറയുന്ന ഓരോ കാര്യവും. ഇനി എന്താ മലയാള സിനിമയ്ക്ക് മനസിലാകാത്തെ

  • @chengannurnews
    @chengannurnews 4 หลายเดือนก่อน +6

    We miss you.. Thilakan sir 😢

  • @padmajadevi644
    @padmajadevi644 4 หลายเดือนก่อน +11

    🙏🥰 soo proud

  • @-VISHAL....
    @-VISHAL.... 4 หลายเดือนก่อน +2

    തിലകൻ ചേട്ടൻ ❤❤❤❤

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 4 หลายเดือนก่อน +8

    സത്യം ആദ്യം ആരും വിശ്വസിക്കില്ല....മൂടിവയ്ക്കും....😮കാലത്തിനപ്പുറം അത് മറനീക്കി പുറത്തുവരും....

  • @remababu3762
    @remababu3762 3 หลายเดือนก่อน

    തിലകൻസർ❤❤❤❤❤❤❤❤❤❤

  • @rrt2482
    @rrt2482 4 หลายเดือนก่อน +1

    ഇത്തരം ദീർഘവീക്ഷണമുള്ള, ഒരു ഗുരുതുല്യനായ വ്യക്തിയെയാണ് പണം കൊണ്ടും പ്രശസ്തി കൊണ്ടും ഒരു കൂട്ടം ആൾക്കാർ അകറ്റി നിർത്തിയത്...
    കാലം കരുതി വച്ച അഭിമുഖം! തിലകൻ സാറിന്റെ ആത്മാവ് ഇപ്പോൾ നടക്കുന്നതിനെല്ലാം സാക്ഷിയായി ഊറിച്ചിരിക്കുന്നുണ്ടാവും!
    സൂക്ഷിച്ചു ശ്രവിച്ചാൽ "ഇപ്പൊ എങ്ങനെയുണ്ട്..?" എന്ന അശരീരി കേൾക്കാം!

  • @rajivmenon100
    @rajivmenon100 4 หลายเดือนก่อน +15

    Evergreen words

  • @arjunpkumar9166
    @arjunpkumar9166 4 หลายเดือนก่อน +19

    He set the fire a decade ago...

  • @shyamlalc6359
    @shyamlalc6359 4 หลายเดือนก่อน +1

    മലയാളിയുടെ മനസ്സിൽ എപ്പോഴും ഈ കൊച്ചുവാവ

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 4 หลายเดือนก่อน +4

    പാമ്പിൻ്റെയും ഗരുഡൻ്റെയും കഥ സൂപ്പർ

  • @paruskitchen5217
    @paruskitchen5217 4 หลายเดือนก่อน +18

    pranamam ❤

  • @radhaparvathy5765
    @radhaparvathy5765 4 หลายเดือนก่อน +3

    Thilakan sarinu big salute ❤

  • @SasiKumar-e9i
    @SasiKumar-e9i 4 หลายเดือนก่อน +3

    Thilakketten is our super star.

  • @AnadhuAppu
    @AnadhuAppu 4 หลายเดือนก่อน +1

    അച്ഛന്റെ സ്ഥാനത്തു കണ്ടു ഒരുപാട് ഇഷ്ടം 🩵💛🩵💛🩵💛

  • @sujatha9183
    @sujatha9183 4 หลายเดือนก่อน +7

    Karma returns 😊

  • @sudeeshnath
    @sudeeshnath 4 หลายเดือนก่อน +12

    ❤❤❤. Sindura. TILAKAM. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @girijavinod3752
    @girijavinod3752 4 หลายเดือนก่อน +7

    Great person 👍🏻

  • @SubhaMS-m9f
    @SubhaMS-m9f 4 หลายเดือนก่อน +9

    Fire brand 🙏🏻🙏🏻👍🏻

  • @jayashreenair3625
    @jayashreenair3625 4 หลายเดือนก่อน +4

    ഞാന്‍ innanu eee interview kanunnathu.....so happy...mohan lal മമ്മൂട്ടി ellavarum raji vaykendivannu...thalayil koodi mundu ittu❤ nadakkenda gathikedu....eeshwara, thilakan sir mukalil irunnu kanunnundakum..😢...karma hits back one day 😂

  • @sobhasubash9222
    @sobhasubash9222 4 หลายเดือนก่อน +8

    Thilakan is correct

  • @thomsabraham1945
    @thomsabraham1945 4 หลายเดือนก่อน +3

    ❤Coureageous best Actor of the late man in the field of the Cinema not so far been raised 🌷🌷🌷.Pranamam always always.❤❤Best conversation in this media.Thanku again for getting the sound of late sri Thilakan,Actor of Malayalam Cinema field of Kerala our God's own Country.❤❤Pranamam, ❤Pranamam ❤Pranamam. 🌷🌷🌷👌👌🌷👏

  • @ddvartworld9328
    @ddvartworld9328 4 หลายเดือนก่อน +10

    തിലകൻ സാർ നിങ്ങളെ ഞങ്ങൾ പ്രേക്ഷകർ mis ചെയ്യുന്നു 🙏

  • @sheejaabbas4336
    @sheejaabbas4336 4 หลายเดือนก่อน +4

    Thilakakkuri charthiya thilakan sir

  • @ninanjoseph125
    @ninanjoseph125 4 หลายเดือนก่อน +3

    A great actor who never surrendered to any one. Salute you Thilakan Chetan.

  • @ajithapillai2095
    @ajithapillai2095 4 หลายเดือนก่อน +1

    Sri Thilakan, a veteran hero of the Malayalam film industry. ...with all regards.

  • @Sebansdairycreations
    @Sebansdairycreations 4 หลายเดือนก่อน +1

    A best Actor for all times

  • @chengannurnews
    @chengannurnews 4 หลายเดือนก่อน +24

    അമ്മ... നെറികെട്ട ആൾക്കാരുടെ സംഘടന...

  • @miniprakash3983
    @miniprakash3983 4 หลายเดือนก่อน +1

    ഞങ്ങളുടെ മനസിൽ അങ്ങ് എന്നുമുണ്ടാകും😢❤🙏

  • @Jelekha985
    @Jelekha985 4 หลายเดือนก่อน +2

    Yes ,Lalettan kazhinjal enikistam Asif Aliyude abhinayam thanne ayirunnu. nalla oru nadan ayirunnu .. oru super padahaviyilekku varandiyavan thanne ayirunnu. Athanu ini Ammayil Asif aliyeyum pRithvirajum kayarattennu paranjathu. THILAKAN sir 👍💯..
    Abhinayam ennathu oru kalayanu.
    Ee lokam manassilavathe poyi. Yadharthyam alla ivideyullathu.
    Real ayavare Venda arkkum.
    Perunthachanu ❤❤❤❤❤❤❤❤❤❤❤ athmavinu santhi labhikkatte .

  • @chandrabose4623
    @chandrabose4623 4 หลายเดือนก่อน +7

    Good 👍

  • @cbsnlsm
    @cbsnlsm 4 หลายเดือนก่อน +1

    മഹാനായ നടൻ, പ്രണാമം 🙏🌹🌹🌹

  • @anujapradeep2924
    @anujapradeep2924 4 หลายเดือนก่อน

    തിലകൻ sir🙏, വീണ മാഡം... ഇന്റർവ്യൂ കളിൽ താങ്കളെ ഇഷ്ടപ്പെടുന്നു, ആ ആർജവം ഇപ്പൊ കാണാത്ത പോലെയും തോന്നുന്നു

  • @marcoavena9584
    @marcoavena9584 4 หลายเดือนก่อน +6

    Great person...👍👏👏👏👏 A M M A NO MORE😂😂😂

  • @ushadevadas5125
    @ushadevadas5125 4 หลายเดือนก่อน +9

    🙏🏻🙏🏻🙏🏻

  • @reenajose1649
    @reenajose1649 4 หลายเดือนก่อน +2

    തിലകൻ എത്ര സത്യം സത്യം സത്യം

  • @jacobandco2319
    @jacobandco2319 4 หลายเดือนก่อน +10

    Kozhy mohan....kozhy mamoo.....

  • @manjuts5150
    @manjuts5150 4 หลายเดือนก่อน +3

    Super ❤️ FANTASTIC 😍 KIDUUUU ❤️ POWLI 🔥🙏💚 PRANAAMAM 💚🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏💚

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 หลายเดือนก่อน +3

    മഹാനടന് എൻ്റെപ്രണാമം.

  • @alungalrajalakshmi6020
    @alungalrajalakshmi6020 4 หลายเดือนก่อน +7

    Mahanadan Thilakan..... AMMA ippol padichu.... Ningalude oro vakkukalum ippol satyam anennu theliyunnu...... Pranaamam🙏

  • @geethap4404
    @geethap4404 4 หลายเดือนก่อน +4

    🙏🏻🙏🏻🙏🏻 Fully watching this video 📽️🎞️🎬✅🙏🏻🙏🏻🙏🏻🙏🏻

  • @bindusivan542
    @bindusivan542 4 หลายเดือนก่อน

    തിലകൻ sir പറഞ്ഞതുപോലെ സിനിമ കലങ്ങി തെളിയും 🙏🙏🙏

  • @manjuts5150
    @manjuts5150 4 หลายเดือนก่อน +2

    Thilakan SIRINEA Veadhanippichathinulla , OR ADDHEAHATHINTEA SHAAPAMAANU, .💚🙏

  • @tr12010
    @tr12010 4 หลายเดือนก่อน +1

    കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങൾ❤

  • @ajikumar4548
    @ajikumar4548 4 หลายเดือนก่อน +1

    തിലകനെന്ന മഹാപ്രതിഭക്ക് പകരം വയ്ക്കാൻ മറ്റാരുമില്ല, പലരും സൂപ്പർ സ്റ്റാർ ആയ ങ്കിൽ അതിന്റെ പിന്നിൽ ശക്തമായ അച്ഛൻ കഥാപാത്രം ആയി ഇദ്ദേഹം ഉണ്ടായിരുന്നത് കൊണ്ട് ആണ്