സ്വാതന്ത്ര്യം കിട്ടാത്ത ജന്മങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 802

  • @happyvibesbytulasi
    @happyvibesbytulasi 3 ปีที่แล้ว +897

    കല്യാണം കഴിഞ്ഞു സ്വന്തം വീട്ടിൽ പോകാൻ വീട്ടിലുള്ള പൂച്ച കുഞ്ഞിനോട് വരെ സമ്മതം ചോദിക്കുന്നവരെ എനിക്കറിയാം അവരേം കൂടി include ചെയ്യാമായിരുന്നു 🥰

  • @femijamshad8986
    @femijamshad8986 3 ปีที่แล้ว +773

    എല്ലാം പച്ച പരമാർത്ഥം 😞നമുക്ക് ആരോടെല്ലാം സമ്മതം കിട്ടണം.. പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍

  • @noufiyanoufi4568
    @noufiyanoufi4568 3 ปีที่แล้ว +224

    അത് ശരിയാണ് പെൺകുട്ടിയായി ജനിച്ചതിന്റെ പേരിൽ എവിടേക്കും പോകാൻ പാടില്ല ആൺകുട്ടികൾക്ക് എല്ലാവിടേക്കും പോവാം ഞങ്ങൾക്കും ഉണ്ടാവില്ലേ പറന്നു ജീവിക്കണം എന്ന് 😔

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +214

    പെങ്കൊച്ചുകളുടെ ശരിയായ അവസ്ഥകൾ അഭിനയത്തിലൂടെ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുത്ത നീതുഏച്ചി ഉയിർ 😍😍😍😍

  • @krishna-rx2ym
    @krishna-rx2ym 3 ปีที่แล้ว +355

    ഇത് ആക്ടിങ് ആണെന്ന് ആരും പറയൂല റിയൽ ആയിട്ടാണ് ആക്ടിങ് 👏ഇനി വലിയ ഉയരങ്ങളില്ലെത്തട്ടെ 🥰

  • @muhsina9923
    @muhsina9923 3 ปีที่แล้ว +8

    ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരാണായി ജനിക്കണം... ആവോളം സ്വാതന്ത്രത്തോടെ ഈ ലോകം കാണണം..... വിലക്കുകളില്ലാതെ സഞ്ചാരിക്കണം..... കാർന്നുതിന്നാൻ തക്കം പാർതിരിക്കുന്നവരിൽ നിന്ന് മോചനം വേണം........ ആഗ്രഹങ്ങളെ നേടിയെടുക്കണം.... അഭിമാനത്തോടെ ജീവിക്കണം... 🥺

  • @fathimaanoosha4031
    @fathimaanoosha4031 3 ปีที่แล้ว +440

    ഒരോ സ്ത്രീകളുടെയും അവസ്ഥ...
    ഏറ്റവും മികച്ച രീതിയിൽ അത് അവതരിപ്പിക്കാൻ നീതു ചേച്ചിക്ക് കഴിഞ്ഞു

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว +9

      Ellarudeyum avashtha Alla. Nattal illathavarude avastha

    • @anakha147
      @anakha147 3 ปีที่แล้ว +2

      @@reeyasr8160 Ate

    • @ranib7453
      @ranib7453 3 ปีที่แล้ว +4

      @@reeyasr8160 ningal paranjath thanne yanu Sathyam..vidyabhasavum vivaravum jolium undayitum karyamilla..ath sthree yayalum purushanayalum..avanavanu vendi avanavan thanne samsarikkanam..othungi kodukkunthorum chavitti thazhthappedum ...angane jeevikkunnavar anganeye jeevikku

  • @momme9532
    @momme9532 3 ปีที่แล้ว +584

    ഇതൊക്കെ കാണുമ്പോഴാ എന്റ അമ്മ പൊളിയാ ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടാനും ഒറ്റക് യാത്രചെയ്യാനും 3 ക്ലാസ്സ്‌ മുതൽ ഡിഗ്രി വരെ ടൂർ വിടാനും എന്നെക്കാൾ സന്തോഷം എന്റ അമ്മക് ആണ്

    • @gopika_gopz
      @gopika_gopz 3 ปีที่แล้ว +23

      Really lucky 💯❤

    • @ammudhanyah219
      @ammudhanyah219 3 ปีที่แล้ว +11

      Pwoli Amma

    • @surumic.s5423
      @surumic.s5423 3 ปีที่แล้ว +11

      Lucky girl

    • @TeddyBear-qb6ki
      @TeddyBear-qb6ki 3 ปีที่แล้ว +64

      ഇങ്ങനെ പറന്നു നടക്കാൻ ആ അമ്മയും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാവും... അത് തന്നിലൂടെ സഫലീകരിക്കുകയായിരിക്കും

    • @gowri4850
      @gowri4850 3 ปีที่แล้ว +15

      Ithinte opposite ahn nta amma

  • @ramshidarayees2624
    @ramshidarayees2624 3 ปีที่แล้ว +153

    ഏറെക്കുറെ പെൺകുട്ടികളുടെ ലൈഫ് ഇങ്ങനെ ഒക്കെ തന്നെ ആണ്, അത് നീതു നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് 😍👏

  • @thasnianeer7887
    @thasnianeer7887 3 ปีที่แล้ว +146

    ഒരുപാട് ഇങ്ങനെ അടക്കി ഒതുക്കി മടക്കി ചുരുട്ടി വളർത്തുന്ന കുട്ടികളാണ് തക്കം കിട്ടുമ്പോ ആരുടെയെങ്കിലും കൂടെ ഓടിപ്പോകുന്നത്.. മക്കൾക്ക്‌,അത്യാവശ്യം ഫ്രീഡം ഒക്കെ കൊടുക്കണം. 🤗

  • @santhideepu5412
    @santhideepu5412 3 ปีที่แล้ว +96

    സത്യം സ്വന്തo വീട്ടിൽ പോകാൻ പോലും അനുവാദമില്ലാത്തവർ ആണ് നമ്മളിൽ പലരും 😭

  • @thecrazydevilrevu8041
    @thecrazydevilrevu8041 3 ปีที่แล้ว +1

    പോട്ടെ, എന്ന ചോദ്യത്തിന് പകരം പോണം എന്ന ഉറച്ച ശബ്ദം മതി ഇതിനെ നേരിടാൻ..... 🔥👍njan angana.... 🙂

  • @queen_of_hearts7826
    @queen_of_hearts7826 3 ปีที่แล้ว +91

    സത്യമാണ് ചേച്ചി.ചേച്ചിയുടെ അഭിനയം വേറെ ലെവൽ 💕😘

  • @raghie.rraghishaji9129
    @raghie.rraghishaji9129 3 ปีที่แล้ว +21

    എന്റെ അമ്മ പറഞ്ഞിരുന്ന അതെ ഡയലോഗ് കല്യാണം കഴിഞ്ഞാൽ ടൂർ പോകാം എന്ന് പക്ഷെ കല്യാണം കഴിഞ്ഞ് ഒരു ഫിലിംനു പോലു കൊണ്ടുപോയിട്ട് ഇല്ല വർഷം 10കഴിഞ്ഞു. 😔😔സൂപ്പർ നീതുസ് 👌👌👌

  • @anakhanandhu25
    @anakhanandhu25 3 ปีที่แล้ว +31

    സത്യം ആണ് ഇങ്ങനെ കേൾക്കുമ്പോഴും കാണുമ്പോഴും പോയി ചത്താലോ എന്നു തോന്നി പോകും

  • @amboottyamma
    @amboottyamma 3 ปีที่แล้ว +32

    സത്യമാണ്.....😔..... കുറെ അനുഭവിച്ചിട്ടുണ്ട്.... ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്....

  • @hennah_hennu246
    @hennah_hennu246 3 ปีที่แล้ว +41

    ഓരോ വീട്ടിലും നടക്കുന്ന സംഭവങ്ങൾ ആണ്.... ചേച്ചി എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു

  • @saradaperinchery7570
    @saradaperinchery7570 3 ปีที่แล้ว +241

    എല്ലാ ആഗ്രഹങ്ങളും കല്യാണം കഴിഞ്ഞാൽ സാധിക്കാൻ പറ്റും എന്ന് ദിവാസ്വപ്നം കാണന്ന പമ്പര വിഢികളിൽ ഒരാൾ ഞാൻ

    • @sreelekshmi5083
      @sreelekshmi5083 3 ปีที่แล้ว +27

      Nothing will happend. Think to get financial stability and make your dreams real by yourself🤩

    • @shinechris9710
      @shinechris9710 3 ปีที่แล้ว +16

      Varachattiyill ninne eritheeylake.

    • @karthikasyamsyam5343
      @karthikasyamsyam5343 3 ปีที่แล้ว +4

      No dear ullathude pokathe ulluuu

    • @TeddyBear-qb6ki
      @TeddyBear-qb6ki 3 ปีที่แล้ว +2

      😂😂😆സത്യം

    • @scientifickitchen2880
      @scientifickitchen2880 3 ปีที่แล้ว +2

      പഠിച്ചു joli nokiko makkaleee

  • @ponnuzzz2100
    @ponnuzzz2100 3 ปีที่แล้ว +4

    Enik second stud kuthanm ennu parnjapol kallynam kazhinj chekanu ishtam aanel kuthiko ennu nte amma parnjathu orthu poi njn.nthinu parayunu onnu swantham mudi cut cheyyanel polum veetukarde muzhuvan sammatham vanganm enikoke.Ee video il ullath ellam reality aanu.palarum ingane swasam mutti aanu swantham veetilum kazhiyunne.onninum freedom illathe.... nthayalum video poli aaind.Ithoke kanditenkilum korch perudeyoke mindset change aavatee😊😊

  • @smithapv9067
    @smithapv9067 3 ปีที่แล้ว +4

    ഞാനൊരു പെൺകുട്ടിയാണ്. എന്റെ വീട്ടിൽ എനിക്ക് വേണ്ട എല്ലാ ഫ്രീഡവും സ്വാതന്ത്രങ്ങളും ഉണ്ട്. എന്നാലും ഈ കാലത്തും ഒരു മനുഷ്യന് വേണ്ട സ്വാതന്ത്ര്യങ്ങളൊന്നും കിട്ടാത്തവരുമുണ്ട് അവരെയാണ് നീതു ചേച്ചി തുറന്നു കണിച്ചത് . അതുകൊണ്ട് തന്നെ എനിക്ക് ഈ വീഡിയോ ഇഷ്ടമായി

  • @ameennahla7864
    @ameennahla7864 3 ปีที่แล้ว +15

    വല്ലാത്ത അവസ്ഥ തന്നെ ആണ് സ്ട്രീകളുടെ ആര് കാണാൻ ആര് കേൾക്കാൻ 👍

  • @ayansahin4296
    @ayansahin4296 3 ปีที่แล้ว +11

    കുറച്ചു കൂടി situations ഉൾപെടുത്താമായിരുന്നില്ലേ neethuss... എത്ര യഥാർഥ്യമാണ് കാണിച്ചത്... ❤️❤️

  • @hannahibrahim5066
    @hannahibrahim5066 3 ปีที่แล้ว +27

    Idhellam njnum anubavichittund. Kore kalam idhupole mindaand sammadham mooliyittumund. Pakshe idhinellam edhirkanam, avar No ennu parayumbo vyakthamaaya karanam endennu chodikkanam. Thirich parayanam. Ennaale ivarokke padikku. Njnum ethirth parayan thudangiyappol aanu ente thalel keral nirthan ellavarum padichadh.
    Mahatma gandhi and his companions fought for freedom. They didn’t sit in silence and bought freedom. So if you want to achieve freedom, fight for it! 🙌

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +98

    ഇനി നമുക്കൊക്കെ എന്നാ സ്വാതന്ത്ര്യം കിട്ടാ ആവോ 🙄😑

    • @parvathymnair527
      @parvathymnair527 3 ปีที่แล้ว +5

      Satyam annuu iii videeo

    • @Devuttyyyy
      @Devuttyyyy 3 ปีที่แล้ว +4

      Nokki irunna mathi 🥴

    • @rabianusra1783
      @rabianusra1783 3 ปีที่แล้ว +2

      Sathyam

    • @sree5920
      @sree5920 3 ปีที่แล้ว +2

      Enthoke swathanthryam ennu paranjalum kurachu limitations ellavarum idum..
      Parents nte side il ninnu nokkiyal makkale kurichulla vyakulathakal anu eareyum.. avarem muzhuvan thettu parayanum patila.
      Ee kaalathu samadhanam ayi penkuttyole ottayku purathu vidan patuo...onnulengil kidnap, allengile rape or gang rape.
      Kochu kuttikale polum kadayil vidan pedikendunna kaalam
      Ithoke ennu maarum??

    • @sruthimohan7247
      @sruthimohan7247 3 ปีที่แล้ว +3

      Marikkumbol😂😂😂 Athanu Penninte life😂😂

  • @SPACE_203
    @SPACE_203 3 ปีที่แล้ว +6

    ഒരുപാട് relatable ആയത്കൊണ്ടാണെന്ന് തോന്നുന്നു,കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി 💔🥺🥺💔

  • @manjadiwithtrent4790
    @manjadiwithtrent4790 3 ปีที่แล้ว +8

    Ithu kanddittu nte kannu niranju.....nte anubhavam aanu ithu correct (kalyanathinu munbhum...ippozhum)super....thakarthu👍

  • @habeebahabi8334
    @habeebahabi8334 3 ปีที่แล้ว +2

    Degree 2yr il ആണ് എൻ്റെ കല്യാണം. വീട്ടുകാർ പറഞ്ഞു ബാക്കി ചെക്കൻ പഠിപ്പിക്കും എന്ന്,ഇവിടെ പഠിപ്പിക്കാൻ. ജോലി എന്നത് എൻ്റെ ഏറ്റവും വലിയ swopnam ആയിരുന്നു അത് നടന്നില്ല. ഞാൻ husband നോട് കുറെ പറഞ്ഞ് നോക്കി.
    പിന്നെ ഞാൻ ഓർത്തു. എൻ്റെ ഇത് ആഗ്രഹവും സാധിച്ചു തരുന്നുണ്ട്, നല്ല സ്നേഹം ആണ്, എനിക്ക് പോവണ്ടെടുതെല്ലാം എന്നെ കൊണ്ട് പോവൽ ഉണ്ട്.
    ഇത്ര carrying ഉള്ള hus nn വേണ്ടി ആ ആഗ്രഹം ഉപേക്ഷിക്കാന്ന്.(എന്നാലും അത് പറഞ്ഞ് ഇടക്ക് അടി ആവൽ ഉണ്ട് 😛)

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 ปีที่แล้ว +63

    നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരു വീഡിയോ ആക്കി തരുന്ന നീതു ചേച്ചിയെ സമ്മതിക്കണം poliye❤❤❤❤🥰🥰🥰😘😘😘😘😘😘

  • @devanandhas3841
    @devanandhas3841 3 ปีที่แล้ว +13

    Enikk Girlsnod onnee parayan ulluuu..
    Jeevitham ingane aanenn oorth vishamikkunnathin pakaram. Nannayi padich joli vanguka . Financially independent aavula
    Pinne ningale barikka. Aarum varillaaa

  • @prathyuprathyus7185
    @prathyuprathyus7185 3 ปีที่แล้ว +15

    💯correct ആയ കാര്യം chechi, കണ്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു 😒

  • @muhammadpk861
    @muhammadpk861 3 ปีที่แล้ว +334

    സത്യസന്ധമായി കാര്യങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിച്ച് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നീ തൂസി നിരിക്കട്ടെ ഇന്നത്തെ ലൈക്ക്
    Edit : ജീവിതത്തിൽ ആദ്യമായി ഇത്ര ലൈക്ക് കിട്ടിയ ഞാൻ 🙄🙄

    • @anittasunil2659
      @anittasunil2659 3 ปีที่แล้ว +2

      @Pinky 💞 mm nan follow cheyyam but othiri channel undalo athile atha oru link tha appole sucribe cheyam

    • @FathimahibasCraftWorldH
      @FathimahibasCraftWorldH 3 ปีที่แล้ว

      @Pinky 💞 ok
      തിരിച്ചും

    • @FathimahibasCraftWorldH
      @FathimahibasCraftWorldH 3 ปีที่แล้ว

      @@anittasunil2659 എന്റെ ചെയ്യോ

  • @ajithas7912
    @ajithas7912 3 ปีที่แล้ว +2

    Super സത്യം ആണ് 100% 👌ഇനിയും സ്വാതന്ത്ര്യം കിട്ടാത്ത സ്ത്രീ കൾക്ക് 🙏

  • @diyabinu1249
    @diyabinu1249 3 ปีที่แล้ว +5

    എന്നെ ആര് തടഞ്ഞാലും ഞാൻ എന്റെ ഇഷ്ടത്തിനെ ജീവിക്കുകയുള്ളു. അത് ചേട്ടനായാലും വേറെ ആരായാലും 😤😤

  • @sheinuniya9776
    @sheinuniya9776 3 ปีที่แล้ว +4

    പച്ചയായ യാഥാർഥ്യം, വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു 👍👍

  • @fasmi3079
    @fasmi3079 3 ปีที่แล้ว +34

    എന്റെ വീട്ടിൽ എനിക്ക് ഒരു ഫ്രീഡം ഇല്ലായിരുന്നു ഉച്ചക്ക് ഉറങ്ങുവാൻ പോലും പറ്റില്ലായിരുന്നു ഇപ്പോ മാര്യേജ് കഴിഞ്ഞു കിട്ടാതെ പോയ സ്വതന്ദ്രത്തെ ഞാൻ ഇപ്പൊ ശെരിക്കും ആസ്വദിക്കുന്നു

    • @sajithamk3546
      @sajithamk3546 3 ปีที่แล้ว +3

      Njanum......phone nokkan marriage kazhinjathil pinneya nadakunne

    • @fasmi3079
      @fasmi3079 3 ปีที่แล้ว +2

      എന്നാലും ഞമ്മൾ ഭാഗ്യം ചെയ്തവരാ നല്ല ഇണയെ kittiyallo

  • @ashtamyleena5213
    @ashtamyleena5213 3 ปีที่แล้ว

    Thanks...eee video ente jeevithathil valiya oru viplavam thannaya undakkiye.....thank you so much from my heart

  • @Jeonkim-ev6lz7
    @Jeonkim-ev6lz7 3 ปีที่แล้ว +3

    ഇങ്ങനെയൊക്കെ പറയുമ്പോൾ ആ കല്യാണക്കുറി മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പോകാമായിരുന്നു

  • @sunilkumarasunilkumar5745
    @sunilkumarasunilkumar5745 3 ปีที่แล้ว +1

    Satyam maathramalla.. Aarodum parayan pattathe ullil othukkunna vedhanakal.. Nannayittundttt

  • @lekshmil2085
    @lekshmil2085 3 ปีที่แล้ว +7

    എന്റെ വീട്ടിലും ഇങ്ങനെ ഒകെ ആയിരുന്നു... എന്ത് ചോദിച്ചാലും കല്യാണം കഴിഞ്ഞു ഭർത്താവിന് ഇഷ്ടം ആണേൽ ചെയ്തോ ഇപ്പോ ഞങ്ങളുടെ ഇഷ്ടത്തിന് നിന്ന മതി.... അപ്പോ എന്റെ ഇഷ്ടങ്ങളോ ☹️☹️

  • @anumol97
    @anumol97 3 ปีที่แล้ว +1

    Chila karyangal oke sammathikum. Degree ayapo njn vashi pidich tour inu povan sammathichu plus 2 n vittilarn. Nose ring ittu.. But hair color cheyano sleeves idano onum vt samathikilla😇

  • @aparnaappuz5559
    @aparnaappuz5559 3 ปีที่แล้ว +35

    അടിപൊളി ചേച്ചികുട്ടി..... 🥰💞
    ഓരോരുത്തരുടെയും ജീവിതം അഭിനയിച്ചു കാണിച്ചു.... 😍❤️🤓💃

  • @ilovemyindia2632
    @ilovemyindia2632 3 ปีที่แล้ว +3

    സത്യ ഞങ്ങൾക്ക് ഇവിടെ കളിക്കാൻ പോലും അവഗാഷം ഇല്ല കളിക്കാൻ തുടങ്ങിൽയാൽ നാട്ടുകാർക്കുള്ള സ്ഥിരമായി കേൾക്കുന്ന ഒരു കാര്യം പെണ്ണ് ആയിട്ട് കളിക്കുന്നത് നോക്ക് പക്ഷേ ഞാൻ അത് നോക്കാറില്ല കാരണം ഞാൻ എനിക് ഇഷ്ട്ടം ഉള്ളത് കൊണ്ടാണ് ചെയ്യുന്നത് എന്നാണ് ആവോ ഇന്ത്യയിലുള്ള പെണ്കുട്ടികള്ക്ക് സ്വതന്ത്രം കിട്ടുന്നത്

  • @kooju.starworld6012
    @kooju.starworld6012 3 ปีที่แล้ว +5

    നീതു ഒരു സംഭവമാണ്.. 🥰👍. എല്ലാം യാഥാർത്ഥ്യം തുറന്നു കാട്ടുന്ന വീഡിയോ സുകൾ ആണ്. അഭിനയം ഗംഭീരം. അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. ഒന്ന് നേരിൽ കാണണം എന്നുണ്ടായിരുന്നു.

  • @marythomas6938
    @marythomas6938 3 ปีที่แล้ว +1

    കല്യാണത്തിന് പോകണ്ട... അവസാനത്തെ ഒരു ഭാവം ഉണ്ടല്ലോ.... അഭിനയം ആണെന്ന് തോന്നില്ല... 🥰🥰🥰🥰🥰

  • @archana6339
    @archana6339 3 ปีที่แล้ว +1

    എല്ലാ അമ്മമാരുടെയും master piece dialogue "കല്യാണം കഴിഞ്ഞ് എവിടെ വേണേലും പൊയ്ക്കോ".. കെട്ടി കൊണ്ട് പോയാലോ പുതു മോടി പ്രമാണിച്ച് റൂമിൽ നിന്ന് പുറത്തും ഇറങ്ങൂല്ല.. ഒന്ന് പെറ്റ് കഴിഞ്ഞാല്‍ വീടിന്റെ ഉള്ളില്‍ ഇരിപ്പും അല്ലെങ്കില്‍ ജോലി തിരക്കും അടിപൊളി

  • @renjana-mj7ku
    @renjana-mj7ku 3 ปีที่แล้ว +1

    Parichayamillanjittupolum chechi chirikumbol ariyathe ente mukathum chiri varunnu😘, chechi chirikunna th enna powera🤩❤

  • @jasisfoodworld
    @jasisfoodworld 3 ปีที่แล้ว +2

    Acting aanennu thonunnea illea real aayittullla polea und. Oro situation um pakkka corect aayi nannayi thanne avatharippichu. Iniyum orupad uyarangalil ethatte👍👍👍👍👍

  • @jimshdajimshida2325
    @jimshdajimshida2325 3 ปีที่แล้ว +3

    100%ente life neethu thurannu kanichu... But mrge kayijappo hus ellathnum vidum tto alhamdulillah🥰🥰🥰🥰🥰🥰🥰🥰

  • @renjithd1928
    @renjithd1928 2 ปีที่แล้ว +1

    Chechi yude avastha kandu kannu niranju 🥺🥺🥺
    Polichu Chechi takarttu 🤩🤩🤩

  • @Sanaya4647
    @Sanaya4647 3 ปีที่แล้ว +44

    Chechi pwoli allee😍😍😍

  • @jayasabu864
    @jayasabu864 3 ปีที่แล้ว

    ഇത് കണ്ടപ്പോൾ എനിക്ക് എന്റെ ചേച്ചിയെ ഓർമ്മവന്നു. പാവം എൻറെ ചേച്ചി ഇപ്പോഴും സ്വാതന്ത്ര്യം കിട്ടാതെ ഇതിൽ പറഞ്ഞത് പോലെ അനുഭവിക്കുവാണ് പാവം

  • @aiswaryap2471
    @aiswaryap2471 3 ปีที่แล้ว +2

    Amma kurach ingane aanelum Achan full freedom tharum 🥰

  • @true_comments_only3229
    @true_comments_only3229 3 ปีที่แล้ว +2

    ഞാനും ചോതികുമായിരുന്നു tour പൊയ്ക്കോട്ടേ എന്ന്. കാലിൽ വീണ് കെഞ്ചിയിട്ടുണ്ട്.. അവരോട് ചോയ്ക്ക് ഇവരോട് ചോയ്ക്ക്... മടുത്തു.. പിന്നെ ഞാൻ tour പോകുന്ന കാര്യം മിണ്ടീട്ട് ഇല്ല.. അറിയാം നടക്കില്ല എന്ന്.. but ഞാൻ ഒരു 20 വയസ് ആയപ്പോ സ്വന്തമായി അങ്ങ് സ്വാതന്ത്ര്യം എടുത്ത് തുടങ്ങി.. അടിമ പണി ഒഴിവാക്കി. ആദ്യം ഒക്കെ കൊറേ ചീത്ത കിട്ടും.. എന്നാലും കൂട്ടുകാരുടെ കൂടെ പോകും.. അടി കിട്ടും.. ഞാൻ വിട്ടു കൊടുത്തില്ല... പിന്നെ പിന്നെ വീട്ടുകാർ അങ്ങ് വിട്ടകളഞ്ഞു. എന്ത് വേണോ ചെയ്തോ എന്ന മട്ടായി... ഞാൻ happy.... 😁 എനിക്ക് അറിയാം ഞാൻ എന്റെ സ്വാതന്ത്ര്യം misuse ചെയ്യില്ല എന്ന്.. പിന്നെ ഞാൻ എന്തിനു മറ്റുള്ളവരെ ബോധിപ്പിക്കണം..
    അത് കൊണ്ട് എന്താ അത്ര വർഷം കൂട്ടിൽ കിടന്ന ഞാൻ കൊറച്ചു നാളുകൾ കൊണ്ട് ലോകം കാണാൻ തുടങ്ങി.. ഇപ്പോളും കാണുന്നു... കൊറേ കൂടി bold ആയി.. കല്യാണം കഴിഞ്ഞു. പക്ഷേ ഞാൻ ആരോടും അനുവാദം ചോയിക്കാറില്ല.. എന്റെ ഇഷ്ടം.. എന്റെ ജീവിതo. സ്നേഹം ഒക്കെ ഉണ്ട്.. but ഞാൻ എന്റെ life തീരുമാനിക്കും. അത്രേ ഉള്ളു... നമ്മൾ എന്തിനാണെന്ന് ആവശ്യം ഇല്ലാതെ പെർമിഷൻ ചോയ്ക്കുന്നത്. പോകാൻ പറ ഹേ... എൻജോയ് യുവർ ലൈഫ്.. at the same time love ur family also... 🧿♥️✨️✨️✨️✨️✨️✨️✨️✨️

  • @jayasudhakj6768
    @jayasudhakj6768 3 ปีที่แล้ว +3

    Tour pok acting super..... Njanum anubahvichitund ithil chilath... Ellam orth poy super nalla feel cheyth abinayam... 👌Ellam adipoli anu ennalum enim parayum ithoke kanda super and variety topic in neetu creations ❤️👍👏

  • @shalinikumar8378
    @shalinikumar8378 3 ปีที่แล้ว +12

    Athe ethe pole orupade pennkuttikal
    Onde 😢😢😢.adipoli content👏🏻👏🏻👏🏻

  • @anakhanandhu25
    @anakhanandhu25 3 ปีที่แล้ว +1

    അതിൽ പലരും ഞാൻ ആണ് കാരണം എനിക്കും വിട്ടിൽ ഇതാ അവസ്ഥ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @janeefashifa2988
    @janeefashifa2988 3 ปีที่แล้ว +15

    ഓരോ പെൺകുട്ടികളുടേം സ്ത്രീകളുടേം യഥാർത്ഥ അവസ്ഥ.. പക്ഷേ നമ്മൾ ഇതൊക്കെ മറക്കടക്കണം.. Bold ആവണം...

  • @anaghat.v9109
    @anaghat.v9109 3 ปีที่แล้ว +2

    Ethokke kanunbol ente achan poli aanu....ella karyathinum full support aanu❤️😘🥰.

  • @uk2727
    @uk2727 3 ปีที่แล้ว +27

    സ്വാതന്ത്ര്യം ആരും തരില്ല. അത് ബുദ്ധിശക്തിയുടെ ഔന്നത്യമാണ്. 'സ്വ-തന്ത്രം' ആണ് 'സ്വാതന്ത്ര്യം'. സ്വാതന്ത്ര്യം എന്നാൽ എന്റെ കർമ്മത്തിന്റെ ഉത്തരവാദിത്തം എനിക്ക് തന്നെയാണ് എന്നാണ്. അത് ധീരതയുടെയും തന്റേടത്തിന്റെയും ധിഷണയുടെയും ലക്ഷണമാണ്.

  • @angithababu8223
    @angithababu8223 3 ปีที่แล้ว +23

    നീതു ചേച്ചി ഉയിർ 🔥🔥🔥🔥🔥

  • @hibaamathanoohiz7287
    @hibaamathanoohiz7287 3 ปีที่แล้ว +37

    Kidukki

  • @PINKZY400
    @PINKZY400 3 ปีที่แล้ว +27

    Neethu ചേച്ചി പൊളി ഓരോ ദിവസവും ചിരിക്കാനും ചിന്തിപ്പിക്കാനും പറ്റുന്ന vedios.....🤩

  • @rasharashu3790
    @rasharashu3790 3 ปีที่แล้ว +2

    ഇങ്ങനെ നമ്മക്ക് കൂടുതൽ ഇഷ്ട്ടല്ലവർ നമ്മെ paryumboo നല്ലനോം വെഷമം വരും അത് എത്ര കാലം കഴിഞ്ഞാലും മനസ്സിൽ ഇങ്ങനെ കെട്ടി കിടക്കും അത് വേണഗിൽ നമ്മക്ക് അവരെ വെറുക്കാൻ വരെ kaaranavum

    • @sarikah2507
      @sarikah2507 3 ปีที่แล้ว +1

      True

    • @rajeshdivya5042
      @rajeshdivya5042 3 ปีที่แล้ว

      Adimakall udamakalea orikkalum sneahikkillaa atupoalaanu chelatungall veruttupoavum mindaanum toanillaa😡

  • @rashaakbar9066
    @rashaakbar9066 3 ปีที่แล้ว +2

    Ellam sathyamman palaeudeyum veetl injhanna okkayann...keep going chechi...🥀

  • @MultiVinitha
    @MultiVinitha 3 ปีที่แล้ว

    Sheriyanu chechi..freedom ilatha orupadu janmagal unde..

  • @sreelakshmipraveenram
    @sreelakshmipraveenram 3 ปีที่แล้ว +4

    Neethuse .. enthaa parayendennu ariyilla ..athi manoharam .. ithavanathe credits goes to the topic you selected ... More way to go my dear ... 👏👏👏👏👏

  • @anjalims5563
    @anjalims5563 3 ปีที่แล้ว +2

    Ethoke kanumbozha ente ammayeyum achanem poovitt poojikan thonnune... 🥰❤❤

  • @anjanaanandhu9630
    @anjanaanandhu9630 3 ปีที่แล้ว +1

    Exactly like me kandappol സങ്കടം വന്നു chechi അറിയാതെ കണ്ണ് നിറഞ്ഞു

  • @TwistinLife
    @TwistinLife 3 ปีที่แล้ว +3

    School ൽ നിന്നും College ൽ നിന്നും trip പോയിട്ടുണ്ടെങ്കിലും സിനിമയ്ക്ക് വിട്ടിട്ടില്ല. കല്യാണം കഴിഞ്ഞു പോകാന്ന് പറയാറുണ്ട്. പുറത്തോട്ട് കല്യാണത്തിനും വിട്ടിട്ടില്ല. ആ സമയത്ത് Parents ന്റെ വിശ്വാസം നേടിയെടുക്കാൻ നമുക്കു കഴിയാത്തത് നമ്മൾ smart അല്ലാത്തത് കൊണ്ടല്ലേ? ഇന്നും smartness ഇല്ലാത്തവർക്ക് അല്ലേ ഈ problems? നമ്മൾ ഒരു situation വരുമ്പോൾ prove ചെയ്തു കൊടുക്കാൻ പറ്റിയാൽ അവിടെ തീരില്ലേ നമ്മുടെ problems? എന്താണ് അഭിപ്രായം?

  • @aiswaryaaishu9973
    @aiswaryaaishu9973 3 ปีที่แล้ว +1

    Feel ayi chechi sathyanu ethra naad purogemichenn paranjalum appurathe vtl polum ponel vtl ulla sakalathintem anuvadham venm enthenkilum swanthamayit cheyyanenkilum angne thanne 😬video pwolich chechi 💕💕

  • @jyothiofficial6764
    @jyothiofficial6764 3 ปีที่แล้ว +5

    Chechede videos Ellam Innan Njan kanunnath
    Ellam Nalla artham ulla videos

  • @shameers294
    @shameers294 3 ปีที่แล้ว +7

    Kalayannam kazhinjal eallayidathum pokam eann parayum eannal kalyannam kazhinjal aka kanunnath kitchen mathram ayirikyum

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 3 ปีที่แล้ว

    Soooper neethoozee....comments idaathe vayyaA. Vallathe feel aayipoyi

  • @humannmaryjohn4425
    @humannmaryjohn4425 3 ปีที่แล้ว +11

    Sathiyam ethokke anu ella vittilayum avashta 😭

  • @sumayyap1836
    @sumayyap1836 3 ปีที่แล้ว +3

    Adipoli, മനസ്സിൽ കണ്ടത് മാനത് 🥰🤩

  • @abbyjessyannababu2028
    @abbyjessyannababu2028 3 ปีที่แล้ว

    Pandu nammude ammamarokke ith kelkkemdi vannittunda Karanam swanthamayi oru joli illanjittanu...ippolum pala penkuttikalum paditham kazhiyunnathinu munne oru aaninte koode Irangi pokunnu...veettukar prayapoorthi aakumbolekkum kettichu vidunnu...penkuttikal joli illathe pillere valarthi jeevikkunnu...swanthamayi oru joliyum varumaanavum illengil pennu ennum aaninte adimayayi ingane kazhiyendi varum...enthengilun oru Cheriya joli engilum sambathikku appol namukk aarodum ingane choikkendi varilla...Athe joli namukk ennum oru ahankaram aayirikkanam...nice video

  • @ranifrancisc6932
    @ranifrancisc6932 3 ปีที่แล้ว

    Ante mole polichu.ante lifel realy egane aeirunnu.but eppo njan canadail athi

  • @aanavina9782
    @aanavina9782 3 ปีที่แล้ว +1

    മോളുടെ കഴിവ് അപാരം തന്നെ....സൂപ്പർ സ്റ്റാർ ⭐️⭐️⭐️⭐️⭐️⭐️⭐️....

  • @ushae4131
    @ushae4131 3 ปีที่แล้ว +2

    ഒരായിരം അഭിനന്ദനങ്ങൾ

  • @thesnizworld6798
    @thesnizworld6798 3 ปีที่แล้ว

    Valare correct aahn.kore anubavichu.. Eppoyum ith thanne avastha😊

  • @vidya.B5997
    @vidya.B5997 3 ปีที่แล้ว

    എന്നെ അമ്മയോടൊപ്പം പോകുമായിരുന്നു, എനിക്കും, അമ്മയ്ക്കും, അനിയനും വല്ലപ്പോഴും പാലക്കാട്‌ പോകുന്നത് ഇഷ്ട്ടം ആണ്, രാവിലെ പോയാൽ evening ഒരു മൂന്നു മണി ആവുമ്പോ വരും. പിന്നെ എനിക്ക് marriage കഴിഞ്ഞപ്പോൾ അനിയനെയും കൊണ്ട് പോകാൻ തോന്നുമായിരുന്നു. Chechi oru sambhavam thanne

  • @akshayacs8203
    @akshayacs8203 3 ปีที่แล้ว

    Ethupoleya ende vettilum chechi ellathinum ellarodum permission choyikanm ☺ ek ennanavo freedom kitta 🤔 ......
    Chechi de videos ellam adipolliyan 😍✌

  • @a_n_u1045
    @a_n_u1045 3 ปีที่แล้ว +4

    Life onne ullu. Ath nammude ishttathinu jeevikkanam😌parayunnavar enthum parayatte😌poyi pani nokkaan parayanam.... Alla pinne😌

  • @sudheenasudheer5367
    @sudheenasudheer5367 3 ปีที่แล้ว

    Wow...... Njanoke enth bagyavathiya fully supported fam friendly nature hus....

  • @Ammu-c2l
    @Ammu-c2l 3 ปีที่แล้ว +4

    അയ്യോ എന്റെ ജീവിതം same ഇത് ആയിരുന്നു ഇപ്പോൾ പൂർണ സ്വാതന്ത്ര്യം കിട്ടി

  • @nijarj333
    @nijarj333 3 ปีที่แล้ว

    Ellam sathyam chechi..... Real lifumayum compare cheyyan pattunnathu.... Nalla presentation chechi... 😘

  • @devibhadra763
    @devibhadra763 3 ปีที่แล้ว +1

    സത്യം. എന്റെ ബെസ്റ്റ് ഫ്രണ്ട് ന്റെ കല്യാണത്തിന് പോകാൻ കുറേ കെഞ്ചി നോക്കി നോ രക്ഷ. പുറത്തു കടയിൽ ഒന്ന് പോകാൻ, ജോലിക്ക് പിന്നെ പോകാനേ പാടില്ല. 😬😬😬😬😬😥😥

  • @freebirdindia3911
    @freebirdindia3911 3 ปีที่แล้ว +7

    Excellent content... Day to day life of many.. And the so called" authority" normalises it

  • @shobanatvu5692
    @shobanatvu5692 3 ปีที่แล้ว +2

    ശരിയാണ്... ഒരു വലിയ phone പിടിച്ചു റോട്ടിൽ കൂടെ നടക്കാൻ തന്നെ പേടിയാ നാട്ടുകാർ അതും ഇതും പറയുമെന്ന് പേടി 😧😭

  • @nandasunil468
    @nandasunil468 3 ปีที่แล้ว +12

    Adipoli chachi😍😍👌👌👏👏

  • @naami9429
    @naami9429 3 ปีที่แล้ว

    Chechi video adi poli anu.....ithupolathe nalla content ulla videos iniyum pradeeshikkunnu 🔥.......
    All the best 😁

  • @lekshmipriya124
    @lekshmipriya124 3 ปีที่แล้ว +1

    Sankdm vannu.. Kndppoo... Chechi...suprbbbb❣️

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว

    Neethu.......Super mole....

  • @ambikamohan187
    @ambikamohan187 3 ปีที่แล้ว

    Enikku eee parayunna ellam relate cheyan pattunuda tqqu of creating this kind of video...

  • @nazrisaid7394
    @nazrisaid7394 3 ปีที่แล้ว +1

    Super ayittund... emotions oru rekshayum illa...

  • @varadamanoj9373
    @varadamanoj9373 3 ปีที่แล้ว

    Ellam kanichu idil Chechii...hats off

  • @hdjjejdhjsjs2488
    @hdjjejdhjsjs2488 3 ปีที่แล้ว

    Enteyum avastha ithu thanneyaan chechi enthayaalum neethu. Hechi polichuu ❤️❤️❤️❤️💞

  • @reba9154
    @reba9154 3 ปีที่แล้ว +3

    Nalla concept... Chechi pwlich👌

  • @sulushiyas4508
    @sulushiyas4508 3 ปีที่แล้ว +1

    Neethu chechi uyirrrr😍😍😍😍😍😘😘😘😘😘😘😘

  • @abiarbaz
    @abiarbaz 3 ปีที่แล้ว

    very gud content👍👍👍....eppozum illa,venda,ponda,cheyyandaaa,,...ithokke ullu kelkkaan...orikkrnkilum ok enn paranj koode eppa nikka...