Flowers Top Singer | Musical Reality Show | Ep

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 171

  • @vijaykumar-rh4og
    @vijaykumar-rh4og 4 ปีที่แล้ว +140

    ഏത് EpiSode update ആയാലും റിച്ചു കുട്ടന്റെ പാട്ടു് ഉണ്ടോന്നു നോക്കുന്നവർ like അടി

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว +1

      386 episodel richunte song ennu kandinu song evide atha A.B nokkathe C nokiyathu

    • @rinimanoj2480
      @rinimanoj2480 4 ปีที่แล้ว +1

      Ella kittikalkum randum moonnum episodoke undallo.Richunu mathram entha onu.ariyuo?

  • @kirankumaram6585
    @kirankumaram6585 4 ปีที่แล้ว +41

    കുഞ്ഞുങ്ങളുടെ മനസ്സ് പെട്ടാന്നാ വേദനിക്കാ... എത്ര മാത്രം സങ്കടം കാണും ഇപ്പോൾ കൗഷിക്കിന്...

  • @inshasalu
    @inshasalu 4 ปีที่แล้ว +55

    എം. ജി ..sr pls കുട്ടികളെ ഇങ്ങനെയുള്ള ഇരട്ട പേരുകൾ വിളിക്കരുത് ...അത് അവരുടെ മനസിനെ വല്ലാതെ വേദനിപ്പിക്കിന്നുണ്ട്
    അവരുടെ ഫ്രണ്ട്‌സുകളെല്ലാം ഇനി അങ്ങനെ വിളിക്കും നിങ്ങളെല്ലാം ഒരു തമാശ രൂപത്തിൽ അങ്ങനെ വിളിക്കും.... പിന്നീട് അവർക്കു അതു ബുദ്ധിമുട്ടാകും ok

  • @kirankumaram6585
    @kirankumaram6585 4 ปีที่แล้ว +80

    ദയവ് ചെയ്ത് ഒരു കുഞ്ഞുങ്ങളേയും ആവിശ്യം ഇല്ലാണ്ടെ ഇരട്ട പേര് വിളിച്ചു കളിയാക്കരുത്... പ്ലീസ്... 🙏🙏🙏

    • @ravisharavi6153
      @ravisharavi6153 4 ปีที่แล้ว +3

      Pls kondonnum oru karyavum illa, nammude vakkinu oru vilayum illa😏😏😏😏

    • @sophiethomas2995
      @sophiethomas2995 4 ปีที่แล้ว

      @@ravisharavi6153 യെസ് സത്യം ആണ് ഇതു പോലെ ഒരു നാറിയ പരുപാടി ലോകത്തു എങ്ങും കണ്ടിട്ടില്ല

  • @musthafafasial4452
    @musthafafasial4452 4 ปีที่แล้ว +58

    നാട്ടുകാരുടെ കുട്ടികളെ എന്തു വിളിച്ചാലും കുഴപ്പമില്ല ഇതൊരു തരം മാനസിക രോഗമാണ്

    • @neethusinoj9601
      @neethusinoj9601 4 ปีที่แล้ว +13

      അതേ അതേ...എന്ത് smart ആയ കുട്ടിയാരുന്നു Kaushik... ഇപ്പോ സ്റ്റേജിൽ വരാൻ തന്നെ ഒരു ബുദ്ധിമുട്ട് പോലെ അവനു...പാവം കുട്ടി..ഈ എംജി യുടെ ഇരട്ടപേരു ആരേലും വിളിച്ചാലോ....അത് അയാള് എന്താ മനസ്സിലാക്കാത്തത്..അയാൾക്ക് പ്രിയപ്പെട്ട കുട്ടികൾക്ക് നല്ലപേരു...😡😡😡

    • @ajithknair5
      @ajithknair5 4 ปีที่แล้ว +9

      ചില കുട്ടികളെ മാനസികമായി തകർക്കണം അതിനാണ്

    • @mohandaspillai4802
      @mohandaspillai4802 4 ปีที่แล้ว +5

      MG Tara Kumar 😭💯✔️

    • @sreedevinarayanan3429
      @sreedevinarayanan3429 4 ปีที่แล้ว +6

      ചൊക്രകണ്ണൻ കോങ്കണ്ണൻ എന്നു അങ്ങേരേ വിളിക്കാം നമുക്കും

    • @sophiethomas2995
      @sophiethomas2995 4 ปีที่แล้ว

      @@ajithknair5 യെസ്. ആൺകുട്ടികൾ ആണ് ഇര

  • @dukegamerdg5466
    @dukegamerdg5466 4 ปีที่แล้ว +2

    കൗശിക് നന്നായി പാടി കലക്കി ചക്കരേ........👍👍👍👍 ഇനിയും ഇതുപോലെ തന്നെ നന്നായി പാടണം Best of luck

  • @kirankumaram6585
    @kirankumaram6585 4 ปีที่แล้ว +53

    കുഞ്ഞുങ്ങളുടെ മനസ്സിനെ വേദനിപ്പിക്കാൻ പാടില്ല... ആവിശ്യം ഇല്ലാത്ത പേര് വിളിച്ചിട്ട് കൗശിക്കിന്റെ മനസ്സ് വേദനിപ്പിച്ചിട്ട് എന്ത് കിട്ടാനാ...

  • @sofimubarak7849
    @sofimubarak7849 4 ปีที่แล้ว +57

    എന്തിനാണ് ഈ കുട്ടികൾക്കൊക്കെ ആവശ്യമില്ലാത്ത ഇരട്ട പേര്
    ഇങ്ങിനെ ഇടുന്നത്. അതും വൃത്തികെട്ട പേരുകൾ. ഇത്
    തമാശയായിട്ട് എംജി ക്ക് തോന്നുന്നുന്നെങ്കിൽ ഞങ്ങൾക്കു
    ഇതൊരു വൃത്തികേടായിട്ടാണ് തോന്നുന്നത്. ഇതൊന്നു നിർത്തിയാൽ നന്നായിരുന്നു മഹാ മോശം. ഛേ

  • @lifeline3043
    @lifeline3043 4 ปีที่แล้ว +39

    കുട്ടികളെ ഓരോ പേരു വിളിച്ചു കുട്ടികളുടെ കഴിവിനെ ഇല്ലാതാക്കരുത് ഇതിൽ ഒരു കോമഡിയും ഇല്ല എംജി യെ

  • @ramakrishnana8580
    @ramakrishnana8580 4 ปีที่แล้ว +12

    ടോപ് സിംഗറിലെ ഏറ്റവും ഉത്സാഹവുമുള്ള, എനെർജെറ്റിക് ആയ, എല്ലാവരും ഇഷ്ടപ്പെടുന്ന കുട്ടി, ജഡ്ജസിന്റെ വൃത്തികെട്ട ഇരട്ടപ്പേരുവിളി ഭയന്ന്, സ്റ്റേജിലേക്ക് വരാൻ സങ്കോചത്തോടെ നിൽക്കുമ്പോൾ, ഒരു ഔചിത്യവും വിവേകവുമില്ലാതെ, അവനെ കളിയാക്കിച്ചിരിക്കുന്ന എംജി ശ്രീകുമാർ എന്ന ജഡ്ജ്. കഷ്ടം!! ഒരു കലാകാരന് ഇത്രയും തരാം താഴാൻ കഴിയുമോ? ടോപ് സിംഗറിന്റെ ഔദ്യോഗിക നടത്തിപ്പുകാർ ഇതൊന്നും കാണുന്നില്ലേ? കാണുന്നുണ്ടെങ്കിൽ അവർ എന്തുകൊണ്ട് ജഡ്ജസിന്റെ ഇത്തരം ചെറ്റത്തരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു?

  • @neethusinoj9601
    @neethusinoj9601 4 ปีที่แล้ว +22

    കൗശിക് കുട്ടൻ നന്നായി പാടി കേട്ടോ..... ചക്കരേ..👍🏼👍🏼👍🏼❤️❤️❤️ all the best...

  • @parvathyjayamon6318
    @parvathyjayamon6318 4 ปีที่แล้ว +41

    ഒടിയൻ ഇഷ്ടം ....😍😍

  • @anisharappaiabhigouri2964
    @anisharappaiabhigouri2964 4 ปีที่แล้ว +26

    Kaushik love you muthee😘😘😘

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +27

    കുറേക്കാലം മുൻപ് ഐഡിയ സ്റ്റാർ സിംഗറിൽ ഉള്ള ഒരു സിംഗേറിനും എംജി ശ്രീകുമാർ ഈ same പേര് ഇട്ടിരുന്നു

  • @harischolackode
    @harischolackode 4 ปีที่แล้ว +41

    എംജിയുടെ അച്ഛാ എന്നോട് ക്ഷമിക്കണേ..
    എംജി ഈ കുരുന്നുകളെ ഇരട്ടപ്പേര് വിളിക്കുമ്പോൾ അറിയാതെ "സ്മരിച്ചുപോവുന്നു"

    • @antonyf2023
      @antonyf2023 4 ปีที่แล้ว +6

      ഈ അണ്ണൻ ആണ് ശരിക്കും വേട്ടാ വി-യൻ

  • @raslaichu4178
    @raslaichu4178 4 ปีที่แล้ว +9

    ഒടിയാ..... നന്നായി പാടി 👌👌👌👌👌👌👌👌👌👌😍😍😍💞💞💞💞💞💞💞💖💖💖

  • @muhammedthachuparamb
    @muhammedthachuparamb 4 ปีที่แล้ว +16

    കുട്ടികൾക്ക്പേരിടുന്നപരിപാടി നിർത്തണം കാരണം വളെരെനല്ലപരിപാടിയാണ് ടോപ്‌സിംഗർ അതിനൊരുകളങ്കമാണ് ഈപേരിടൽ തന്നെയുമല്ല ഭാവിയിൽകുട്ടികൾക്ക് ഒരുമാനഹാനിക്ക്കാരണമാകും ശ്രീകുമാർഈപേരിടൽപരിപാടിനിർത്തണം ദയവുചെയ്ത ഒരുഅപേക്ഷയാണ്

  • @Angarayan
    @Angarayan 4 ปีที่แล้ว +3

    Vaishnavi kutti, you have no equals. You are a true blessing to music lovers. Salutations to you and your superb talent, from a 82 year old admirer and well-wisher from Norman, Oklahoma, U.S.A.
    2

  • @jcadoor204
    @jcadoor204 4 ปีที่แล้ว +53

    സ്വന്തമായി കുട്ടിയുണ്ടായിരുന്നങ്കിൽ ഇങ്ങിനെ ഒരു പേര് വിളിക്കുമായിന്നോ ???

    • @broos679
      @broos679 4 ปีที่แล้ว +1

      ഉണ്ടായിരുന്നെങ്കിൽ.......

    • @maleedjalaludeen7792
      @maleedjalaludeen7792 4 ปีที่แล้ว +2

      കളിയാക്കൽ അതിരുവിടുന്നുവെന്ന സത്യം അംഗീകരിക്കുമ്പോഴും സന്താനസൗഭാഗ്യം ദൈവഹിതം തന്നെയാണ് തന്നത് തിരികെയെടുക്കുവാനും ഇല്ലാത്തവർക്ക് കൊടുക്കുവാനും അവന് കഴിയും ഒരിക്കലും ദയയില്ലാത്ത വാക്കുകൾ നന്നല്ല

    • @adharshn3681
      @adharshn3681 4 ปีที่แล้ว

      @@maleedjalaludeen7792 മനോരമ യുടെ, നേരെ ചൊവ്വേ പരിപാടിയിൽ പുള്ളി പറഞ്ഞിട്ടുണ്ട്, കുട്ടികൾ വേണ്ട എന്ന് സ്വയം തീരുമാനിച്ചത് ആണെന്ന്

  • @rinimanoj2480
    @rinimanoj2480 4 ปีที่แล้ว +30

    Richukkuattan evide

  • @gopalanp354
    @gopalanp354 4 ปีที่แล้ว +15

    MGക്കൊരു പേര് വേണമല്ലോ ,° പേര് നിങ്ങൾക്കും നിർദേശിക്കാം

  • @rajirkiyer1
    @rajirkiyer1 4 ปีที่แล้ว +10

    ബിജു വോയ്സ് സൂപ്പർ

  • @shibuvillitharayil8904
    @shibuvillitharayil8904 4 ปีที่แล้ว +22

    Richu evide

  • @sahlasahlakvk3741
    @sahlasahlakvk3741 4 ปีที่แล้ว +20

    Odiyan ishttam😘

  • @rejichandran6457
    @rejichandran6457 4 ปีที่แล้ว +1

    കൗഷിക്കേ സൂപ്പർ... വിധു ചേട്ടനെ മിസ് ചെയ്യുന്നു

  • @musicworld.8443
    @musicworld.8443 4 ปีที่แล้ว

    എവിടെ അനന്യകുട്ടിയും ജയറാം അങ്കിളും ഉള്ള എപ്പിസോഡ്......... pls aplod......... ഓരോ ദിവസവും പുതിയ എപ്പിസോഡ് അപ്ലോഡ് ചെയ്താൽ അനന്യ ഉണ്ടോ എന്ന് നോക്കി കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ................ i am witing annoos😘😘😘👌👍👍👍👌

  • @keralatoday5888
    @keralatoday5888 4 ปีที่แล้ว +1

    നന്നായി പാടി കുട്ടാ super 🥰

  • @neethumolsinu6384
    @neethumolsinu6384 4 ปีที่แล้ว +7

    Koushik dressing super

  • @mohandaspillai4802
    @mohandaspillai4802 4 ปีที่แล้ว +2

    Odiyan you are doing great 🎻🎤💯💙💛🧡

  • @nowshadalikunju1320
    @nowshadalikunju1320 4 ปีที่แล้ว +2

    ചെറിയ കുട്ടികളാണ് സ്കൂളിൽ കുട്ടികൾ ഇത് വിളിച്ച് കളിയാക്കുo ഈ പേരിടൽ അത്ര ശരിയായ കാര്യമാണെന്ന് തോന്നുന്നില്ല

  • @sunanthaayush2178
    @sunanthaayush2178 4 ปีที่แล้ว +3

    Super singer koushik.

  • @tyuzu6278
    @tyuzu6278 4 ปีที่แล้ว +18

    അനന്യ ഡാൻസ് എവിടെ

    • @ajithknair5
      @ajithknair5 4 ปีที่แล้ว

      ആരോ പറഞ്ഞു അങ്ങനൊരു പെർഫോമൻസ് ഉണ്ടായിരുന്നെന്ന് പ്രത്യകമായി ഇടുമോ അത്

  • @Srihari.59
    @Srihari.59 4 ปีที่แล้ว +1

    Nice song dear.. hearing for 1st time.. you sang it well..

  • @Arjun-cu3nf
    @Arjun-cu3nf 3 หลายเดือนก่อน

    Super muthee adipoli mone koushi

  • @pradeepdivakaran406
    @pradeepdivakaran406 4 ปีที่แล้ว +12

    കുട്ടികൾ പാടുന്ന പാട്ടിന്റെ സൃഷ്ടികർത്താക്കളെയെങ്കിലും കുറഞ്ഞ പക്ഷം പഠിച്ചു വെക്കണം.

  • @addhinaaddhina805
    @addhinaaddhina805 4 ปีที่แล้ว +7

    Odiyankuttaa......😍😍😍

  • @basheerbasheer8654
    @basheerbasheer8654 4 ปีที่แล้ว +5

    Happy 5million flowers

  • @ramshidhakp465
    @ramshidhakp465 4 ปีที่แล้ว +5

    Vidhuchettan evide poyi😥

  • @antonyk9787
    @antonyk9787 4 ปีที่แล้ว

    കൗഷിക്..... മോനേ നീ നന്നായി പാടി അഭിനന്ദനങ്ങൾ. പിന്നെ കുട്ടികൾക്ക് ഇരട്ടപേരിടുന്ന പരിപാടി നിർത്തണ०. വെറുതെ മോശമായ ഓരോപേരിട്ടിട്ട് പിന്നീട് ആ പരിപാടിക്ക് ശേഷവും ജീവിതത്തിൽ അത് കുട്ടികളെ പിൻതുടരു० അത് അവരെ ഒരുപാട് വിഷമിപ്പിക്കു० എല്ലാ കുട്ടികൾക്കു० നല്ല പേരല്ലേ. കൗഷിക് മനോഹരമായ പേരാണ് അങ്ങനെ തന്നെ വിളിച്ചാൽ മതി

  • @allu396
    @allu396 4 ปีที่แล้ว +4

    Kaushik super 💝😍

  • @praveenagopan2082
    @praveenagopan2082 4 ปีที่แล้ว +10

    ഒടിയൻ...👌🏻👌🏻😍😍😘😘

  • @savafmajeed1107
    @savafmajeed1107 4 ปีที่แล้ว +1

    M.j.sir illaatha top singer paayasam illaatha sadhya poleyaanu.

  • @muhipk6988
    @muhipk6988 4 ปีที่แล้ว +16

    Dear. MG SIR. , WITH ALL RESPECT PLEASE AVOIDE GIVING UNREFINED NICK NAMES TO THE INNOCENT CHILDREN. ITS REALKY EFFECT YOUR DIGNITY. THANKS.

    • @ravisharavi6153
      @ravisharavi6153 4 ปีที่แล้ว

      It has already affected, but he doesn't care 😏😏😏he's a rare breeed, he doesn't respect anybdy but everybdy need to respect him...

  • @jayankalanjoor7900
    @jayankalanjoor7900 4 ปีที่แล้ว

    ഒരു വർഷമായി ഫ്‌ളവേഴ്‌സ് ചാനലിൽ വരുന്ന ടോപ് സിംഗറിലെ
    മനോഹര മായി പാടുന്ന കുട്ടികളെ ഇരട്ടപേരിടാൻ മാത്രം ഒരു ജഡ്ജ്
    .......

  • @kadeejakadeeja3043
    @kadeejakadeeja3043 4 ปีที่แล้ว +1

    Monuuuu nannayi padiii chakkareee😍😍😍😍😍😍😍😘😘😘😘😘

  • @അമ്മുഅത്തു
    @അമ്മുഅത്തു 4 ปีที่แล้ว +1

    നമ്മുടെ കൗശികിനു ഒടിയൻ എന്ന പെരുമതി വേട്ട വേറെ ആർകെങ്കിലും ഇട്ടാൽ പോരെ mg ഏട്ടാ

  • @amrithak7998
    @amrithak7998 4 ปีที่แล้ว +4

    Koushik nint dressum pattum polio ann

  • @sherlyprince4265
    @sherlyprince4265 4 ปีที่แล้ว +1

    How shick your are attractive evergreen extraordinary powerful performer and showing so perfectly romantic emotional melodious mood

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว

    Beautiful song and nice slakshn voice allso 👌👌👌👌👌👌👍👍👍👍👍👍👍👍

  • @raju-bq3xs
    @raju-bq3xs 4 ปีที่แล้ว

    ശെരിക്കും കൗശിക് nu ഇരട്ട പേര് ഇട്ട ആ ആൾ തന്നെയാണ് യഥാർത്ഥ v.v കാരണം മുൻപ് സ്റ്റാർ സിംഗറിൽ വന്നു കൂട് കൂട്ടി പിന്നെ കോമഡി സ്റ്റാർസ് ൽ വന്നു ഇപ്പോൾ ടോപ് സിംഗറിൽ വന്നു കൂട് കൂട്ടി രസിച്ച് ഇരിക്കുന്നു

  • @hemadevi9291
    @hemadevi9291 4 ปีที่แล้ว +1

    Richukuttan song varunnellalo

  • @bennykm2622
    @bennykm2622 4 ปีที่แล้ว +1

    Top singer teamile sakala kalabhallavan athalle nammude koushikkinu cherunna suitable name

  • @johnsoncolourtech7165
    @johnsoncolourtech7165 4 ปีที่แล้ว +4

    Koushikinte confidence kalayan ei vettavaliyan judge

  • @sunijomon8123
    @sunijomon8123 4 ปีที่แล้ว

    Ys, കുഞ്ഞുങ്ങളെ കളിയാക്കല്ലേ, അവര് വലുതാകുമ്പോൾ അവരെ ബാധിക്കും, so പ്ലീസ് എംജി sir അല്ലെങ്കിലും അല്പം കൂടുതലാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @MrRatheesh08
    @MrRatheesh08 4 ปีที่แล้ว +5

    Uploader editer brooos pls upload richu s neermathalam song

  • @sreyarameshsreyaramesh2533
    @sreyarameshsreyaramesh2533 4 ปีที่แล้ว +4

    Koushik spr

  • @umanarayanan4928
    @umanarayanan4928 4 ปีที่แล้ว +5

    Pattabiraman movie was powli jairam sir👌👌👌

  • @beenaram2639
    @beenaram2639 4 ปีที่แล้ว

    Please post Ananya and Naresh performance

  • @sophiethomas2995
    @sophiethomas2995 4 ปีที่แล้ว

    ടോപ് സിംഗർ. നിങ്ങൾ മെയിൻ. ഗസ്റ്റ് വരുമ്പോൾ സൂര്യ നാരായണ ന് മാത്രം ചാൻസ് കൊടുക്കുന്നില്ല

  • @chandranpd1093
    @chandranpd1093 4 ปีที่แล้ว +2

    Kaushik super good

  • @vimaldev7141
    @vimaldev7141 4 ปีที่แล้ว +5

    Ananya jayaram ettan dance evide?

  • @HuaweiY-vo8dy
    @HuaweiY-vo8dy 4 ปีที่แล้ว +10

    കുട്ടികളും ജഡ്ജസ് എല്ലാവരും നല്ലൊരു രീതിയിൽ പോയികൊണ്ടിരിക്കുകയാണ് അതിലേക് കല്ല് ഇടല്ലേ

  • @muhammadhashim1471
    @muhammadhashim1471 4 ปีที่แล้ว

    Anu chechi super .. polichu😍😍

  • @MUAADGM
    @MUAADGM 4 ปีที่แล้ว +3

    LOVE FROM KARNATAKA

    • @shivaprasad9267
      @shivaprasad9267 4 ปีที่แล้ว

      muaad gm am also from Karnataka but support only for ananya our bangalore buddy

  • @അമ്മുഅത്തു
    @അമ്മുഅത്തു 4 ปีที่แล้ว +1

    polichutto

  • @reshmirs3567
    @reshmirs3567 4 ปีที่แล้ว +5

    എന്ത്‌ criteria വച്ചാണ് ഗ്രേഡും മാർക്കും ഒക്കെ ഇടുന്നതെന്നു മനസ്സിലാകുന്നേ ഇല്ല

    • @Hareeshg123
      @Hareeshg123 4 ปีที่แล้ว +1

      Rating kootan vendi mathram

  • @sathydevi7282
    @sathydevi7282 4 ปีที่แล้ว

    Jayaram,very happy to see your love towards music.i appreciate you for remembering almost all the lyrics

  • @ismailichu4163
    @ismailichu4163 4 ปีที่แล้ว +1

    ഒടിയൻ .adalle koushikinde name..

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +3

    Superb 👌👌👌

  • @sureshspillai9775
    @sureshspillai9775 4 ปีที่แล้ว +1

    Where is Rithuraj?

  • @ajithv9171
    @ajithv9171 4 ปีที่แล้ว +2

    Koushik mon nannayi padi ennale adithyan ethilum nannayi padiyirunnu judgus ethoru competition anne ningalkku esbttammulla kuttikalkku grade koottikodukkathe nannayi padunna kuttikalkku mark koottikodukkuka

    • @neethusinoj9601
      @neethusinoj9601 4 ปีที่แล้ว

      ആദിത്യൻ ഇന്നലെ പാടിയത് base range ൽ ആയിരുന്നു...so end portion സ്വരങ്ങൾ എത്തിയില്ല...അതാണ് mark കുറച്ചത്...എന്നാലും നന്നായിരുന്നു...

  • @gracyvarghese8877
    @gracyvarghese8877 4 ปีที่แล้ว

    കൗശിക് 😍😍😍

  • @vinodanandan794
    @vinodanandan794 4 ปีที่แล้ว +6

    Anannyayude dance eavide. Chanalinu rating kuttanulla parupadiyarunno.

  • @bindudivakaran9822
    @bindudivakaran9822 4 ปีที่แล้ว

    Anuradha mem....song super

  • @johnmathew384
    @johnmathew384 4 ปีที่แล้ว

    It was not fair to mute Anu mam's sound.

  • @BijuCRavi
    @BijuCRavi 4 ปีที่แล้ว

    എം ജി ശ്രീകുമാറിന് കുട്ടികളെ മാത്രമല്ല താനൊഴികെ മറ്റെല്ലാവരെയും ഏതെങ്കിലും തരത്തിൽ കളിയാക്കുന്ന തരംതാഴ്ന്ന നിലവാരം ആണുള്ളത്..ഇദ്ദേഹത്തിന് ദൈവീകമായ ഒരു കഴിവ് കിട്ടിയെങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവുകൊണ്ട് മാത്രമല്ല എന്ന് മനസിലാക്കുക..കുട്ടികളാണെങ്കിലും മറ്റുള്ളവരെയും ഒന്ന് ബഹുമാനിക്കുക..അതിനു പറ്റുന്നില്ലെങ്കിൽ ഇരട്ടപ്പേര് ഇട്ടു നിന്ദിക്കാതിരിക്കുക.please..ചിരിക്കുട്ടൻ മാറ്റി അയാൾക്ക്‌ നല്ല അസ്സൽ പേര് ആരും ഇടാതിരിക്കട്ടെ.

  • @sophiethomas2995
    @sophiethomas2995 4 ปีที่แล้ว

    Flowers.. ചാനൽ നിങ്ങൾ മറ്റു കുട്ടികൾ എല്ലാവരും പാടുമ്പോൾ. ഫെയ് സ്. ബുക്കിൽ. പ്രമോഷൻ കൊടുക്കുന്നു സൂര്യ നാരായണൻ മാത്രം ഇല്ലാ. അതുപോലെ. മെയിൻ ഗസ്റ്റ് കൾ വരുമ്പോൾ സൂര്യ നാരായണൻ മാത്രം ചാൻസ് കൊടുക്കില്ല ഫൈനൽ കൊണ്ട് വരാതെ ഇരിക്കാൻ (20)കൊണ്ട് ഇട്ടിരിക്കുന്ന നിങ്ങൾ..

  • @kadeejakadeeja3043
    @kadeejakadeeja3043 4 ปีที่แล้ว +2

    Confidence nasttapedutharuthee plss
    Mg sir ningalodulla snehum ellathakkalle plsss

  • @JelsysWorld
    @JelsysWorld 4 ปีที่แล้ว

    Irattapperu idunnathonnum mattu judges nu ishtammilla....athilonnum valya comedy ikka.mg sir...pls...avarude confidence kalayalle...it's our reqst...

  • @shamonmanjappara1510
    @shamonmanjappara1510 4 ปีที่แล้ว +2

    ❤️❤️❤️

  • @rajkunjumon3517
    @rajkunjumon3517 4 ปีที่แล้ว +2

    Kaushik Adityan Sneha Sita are the best
    MG Sreekumar ‘s srihari is the flop fellow in this show

  • @abdulkareemoa5568
    @abdulkareemoa5568 4 ปีที่แล้ว

    MG, pls mind and be decent. What else we can suggest.
    Try to UNDERSTAND

  • @rajammavarghese9662
    @rajammavarghese9662 4 ปีที่แล้ว

    Kuttikaliratyaper. Idunnathe. Avarevishmipkikkunnd.

  • @jasminevivera4694
    @jasminevivera4694 4 ปีที่แล้ว +1

    MG Sreekumar is a great singer but his cheep comedy is very very bore.please don't spoil your name😊
    .

  • @ajmal2469
    @ajmal2469 4 ปีที่แล้ว

    Koushik Monte Amma ippo vannu thudangiyallo ..achane kaananum illa

    • @ravisharavi6153
      @ravisharavi6153 4 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @arunbjohn397
      @arunbjohn397 4 ปีที่แล้ว

      Ajmal kripasanm th-cam.com/video/p6Fi3GHd3b8k/w-d-xo.html

  • @mariyammamariammachristy9821
    @mariyammamariammachristy9821 4 ปีที่แล้ว

    Kuttikalku nalla perukal und maryathaku athu vilichal pore ethinte producer madom ethonu srethichal kollam

  • @rajammavarghese9662
    @rajammavarghese9662 4 ปีที่แล้ว

    Nallpetanenkilum. Vendiillaidunnsthe

  • @harizvp2744
    @harizvp2744 4 ปีที่แล้ว

    Mg sreekumaraney frnds vilikkunna peru kitti. Poo..mon

  • @kalimastudiotricksnenterta1931
    @kalimastudiotricksnenterta1931 4 ปีที่แล้ว +1

    1

  • @smithas8908
    @smithas8908 4 ปีที่แล้ว

    Mr MG Sreekumar plese stop calling these kind of Dirty names to children, it's not at all fun ,u know better than anyone Laks of people are watching this program world wide ...so it's a request....enough now ,pls stop calling these kind of names ...feeling pity on you mr MG

  • @shamonmanjappara1510
    @shamonmanjappara1510 4 ปีที่แล้ว +2

    First

  • @prasannakumari7979
    @prasannakumari7979 4 ปีที่แล้ว +2

    Chakkare suppar

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 4 ปีที่แล้ว +1

    Da chakara kutta super 👌👌👌💚💙💜🧡

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor9559 4 ปีที่แล้ว +7

    ജയറാം വല്ലാതെ വെറുപ്പിക്കുന്നു രണ്ട് വരി രണ്ട് വരി,,?

  • @johnmathew384
    @johnmathew384 4 ปีที่แล้ว

    M G Sir you started your attitude towards the contestants again. Please stop it.No fun at all.

  • @ഈഫോറസ്റ്റ്മുഴുവൻകാടാണല്ലോ

    ബിജു നാരായണൻ, സുദീപ് പോലുള്ള sense of humour തീരെ ഇല്ലാത്ത ഊളകളെ ടോപ്പ് സിംഗറിൽ ദയവു ചെയ്തു ജഡ്ജ് ആയി കൊണ്ടുവരരുത്. വിധു പ്രതാപിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നോട്ടെ. അദ്ദേഹം വരുമ്പോൾ തിരിച്ചു കൊടുക്കുക.

  • @sinidevan3199
    @sinidevan3199 4 ปีที่แล้ว +5

    അനന്യ ഡാൻസ് എവിടെ..

  • @Nk-md5ye
    @Nk-md5ye 4 ปีที่แล้ว +1

    1st

    • @indudasan961
      @indudasan961 4 ปีที่แล้ว

      നനന്നായിട്ടുണ്ട്

    • @fathima_rahim3274
      @fathima_rahim3274 4 ปีที่แล้ว

      Koushiku mon nannaye paadi..m g sir eniyum eratta pperu vilichu aa mona sankadappedutharuth..nalloru kuttiyaanu koushik..odiyan annu peru thanney dhaaraalamaanu..god b u koushik monu..ishttamaanu oru paad..