Mullaperiyar dam Public opinion From Cherutony/ മാനസികമായി ഞങ്ങൾ തയ്യാറെടുത്തു..

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Mullaperiyar Dam issue
    മുല്ലപ്പെരിയാർ വീണ്ടും ചർച്ചാവിഷയമായിരിക്കുന്നു.... എന്താണ് പൊതുജനങ്ങളുടെ അഭിപ്രായം.... നമ്മൾ ചെറുതോണി പട്ടണത്തിലേക്ക് പോകുകയാണ്.... 130 വർഷം ഈ അപ്പൂപ്പൻ ഡാം ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്... ജനത്തിന്റെ സുരക്ഷയാണ് വലുത്... നമുക്ക് നോക്കാം ഇവർ പറയുന്നത് എന്തെന്ന്...
    Mullaperiyar is again a topic of discussion....what is the opinion of the public....we are going to Churuthoni town....130 years this appopan dam has been standing like this...people's safety is important...let's see what they say...
    #idukkichillies #mullaperiyardamissue #mullaperyar #idukkidam #Mulllaperiyarissue #Keraladam #damwaterlevel #mullperiyardamwaterlevel #Olddam #old #damopening #wolddaijerdam

ความคิดเห็น • 48

  • @shebajohn-jr8ov
    @shebajohn-jr8ov 22 วันที่ผ่านมา +9

    👍👍👍👍💯😢 പേടിയാവുന്നു. എങ്കിലും ഇത് വരെ കേട്ടതിൽ വച്ച് ഏറ്റവും വിശ്വാസയോഗ്യമായ റിപ്പോർട്ട് ❤

  • @painappallyauto5208
    @painappallyauto5208 23 วันที่ผ่านมา +14

    ചേട്ടാ ഈ വിഷയം ജെനങ്ങളിൽ എത്തിക്കാൻ തുടർച്ച വേണം ആരും ഇതിനെ കുറിച്ച് ഓർ ക്കുന്നില്ലല്ലോ

    • @santhoshidukki6718
      @santhoshidukki6718 22 วันที่ผ่านมา

      എല്ലാവർക്കും തിരക്കല്ലേ.... ജീവിക്കാനുള്ള നെട്ടോട്ടം. പക്ഷേ ആളുകൾ ബോധവാന്മാരാണ്. താങ്കളെ പോലുള്ളവർ മുൻപോട്ട് വരണം 🙏

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  22 วันที่ผ่านมา +1

      എല്ലാവരും ഓർക്കുന്നു ഒരു സമയം വരും ബ്രോ... 😄😄😄

    • @aasiyamuneer9918
      @aasiyamuneer9918 22 วันที่ผ่านมา

      Full support bro. Ennum nokkarund mullaperiyar videos undo enn. News channela okke oro vaaarthayk purake aanu. Ithine kurich charcha onnum illa

  • @skybluewolfp1239
    @skybluewolfp1239 22 วันที่ผ่านมา +7

    സുരേഷേട്ടൻ വിചാരിച്ചാൽ പുഷ്പം പോലെ കാര്യം നടക്കും (സുരേഷേട്ടൻ അങ്ങനെ തന്നെ വിചാരിക്കും because.... നല്ല മനസ്സുള്ള വ്യക്തിയാണ് ഏട്ടൻ ❤😊

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  21 วันที่ผ่านมา

      തീർച്ചയായും കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യുവാൻ പറ്റുള്ളൂ.. എന്ന് പ്രതീക്ഷിക്കാം❤️🙏💪

  • @afthar_ul3543
    @afthar_ul3543 22 วันที่ผ่านมา +6

    എന്നയാലും പൊട്ടും കേരള സർക്കാറും തമിഴനാടും പരസരം പഴിചാരും 😢ആരും ഉത്തരവധിതം

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  21 วันที่ผ่านมา +1

      15 ദിവസം കഴിയുമ്പോൾ തമിഴ്നാട് ബലമായി ഇവിടെ അടുത്ത ഡാം പണിയും.... തടയാൻ ആളുകളും സംവിധാനങ്ങളും വേണ്ടേ അന്ന്... 😢😢😢

  • @JobyVithayathilVlogs
    @JobyVithayathilVlogs 23 วันที่ผ่านมา +7

    കൊള്ളാം

  • @villagevlog211tijo
    @villagevlog211tijo 23 วันที่ผ่านมา +4

    എല്ലാവരും ആശങ്കയിലാണ്

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  23 วันที่ผ่านมา +1

      മഴ കൂടിയാൽ... വീണ്ടും ആശങ്ക❤️

  • @georgebsp
    @georgebsp 23 วันที่ผ่านมา +3

    It's an Informative video.....

  • @riderpremi7232
    @riderpremi7232 23 วันที่ผ่านมา +3

    കൊള്ളാം ബ്രോ 👍🏻👍🏻

  • @omanamanoj5042
    @omanamanoj5042 22 วันที่ผ่านมา +1

    മഴക്കാലം കഴിയുമ്പോൾ എല്ലാവരും ഈ വിഷയം മറന്നുപോകുന്നതും എന്തു കൊണ്ടാണ്

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  21 วันที่ผ่านมา

      Yes അതുതന്നെയാണ് ഈ സമരത്തിന്റെ പരാജയവും 💪❤️

  • @gayathrim8027
    @gayathrim8027 23 วันที่ผ่านมา +3

    😢😢pediyavunnu

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  23 วันที่ผ่านมา

      അതെ... പേടിയില്ലാത്തത് ആർക്കാണ്.... ഒന്നും സംഭവിക്കാതിരിക്കട്ടെ... ❤️🙏

  • @user-vu1ts5ln7j
    @user-vu1ts5ln7j 10 วันที่ผ่านมา

    Mm

  • @SATHEESHS26
    @SATHEESHS26 23 วันที่ผ่านมา +1

    Verity പ്രതിഷേധം 👏👏👏

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  22 วันที่ผ่านมา

      എത്രയെങ്കിലും ചെയ്തില്ലെങ്കിൽ നമ്മൾ വെറും... 😄😄😄

  • @BobanXavier-gt8fu
    @BobanXavier-gt8fu 21 วันที่ผ่านมา

    Make a tunnel immediately and divert the water current to Tamil Nadu,and Tamil Nadu makes a new Dam

  • @aswathisanthosh2845
    @aswathisanthosh2845 21 วันที่ผ่านมา

    👍🏻👍🏻👍🏻

  • @gokulunnikrishnan924
    @gokulunnikrishnan924 22 วันที่ผ่านมา +1

    ❤❤❤

  • @minisivadas769
    @minisivadas769 22 วันที่ผ่านมา +1

    സെപ്റ്റംപർ 12 ന് ഡാം പൊട്ടുമെന്ന് പറയുന്നല്ലോ പേടിയാകുന്നു ദൈവമേ

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  21 วันที่ผ่านมา

      ഇതിനുമുമ്പും പലരും പറഞ്ഞിരുന്നല്ലോ...? ❤️🙏💪

    • @h2oworld36
      @h2oworld36 21 วันที่ผ่านมา

      Sep 12 entha valla time bomb vechitundo

    • @unnia5490
      @unnia5490 21 วันที่ผ่านมา

      അങ്ങനൊന്നും ഉണ്ടാവില്ല. പക്ഷേ. വീട്ടില് അധികം വയസ്സായ ഒരാളുണ്ടെങ്കില്, അയാള് എപ്പോ വേണമെങ്കിലും മരിച്ചുപോകും. പക്ഷേ അത് എപ്പോളാണെന്ന് നമുക്ക് പറയാന് സാധിക്കില്ല. മരിക്കും അതുറപ്പാ അത് എല്ലാര്ക്കും അറിയാം. അതുപോലെയാണ് മുല്ലപ്പെരിയാറും

  • @minisivadas769
    @minisivadas769 22 วันที่ผ่านมา +2

    പിണറായി ടൂർ പോയിരിക്കുവാണ് അയാൾക്ക് വല്ലതും അറിയണോ കാലൻ

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  21 วันที่ผ่านมา

      എല്ലാ രാഷ്ട്രീയക്കാരും ഒരുമിക്കണം❤️🙏💪

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 22 วันที่ผ่านมา

    Ethe valiya churacha avanam

  • @Skvlogxz
    @Skvlogxz 22 วันที่ผ่านมา +1

    ബബ്ലിക് opinion 😂

  • @BaijuThomas-s9c
    @BaijuThomas-s9c 22 วันที่ผ่านมา

    ഷിറ്റ് ഗോപി പറഞ്ഞു അതാണ് 🙏എന്റെ പൊന്നോ ഷി റ്റു 😂😂😂🤣🤣😭😭😂😄😄😄👍

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  21 วันที่ผ่านมา

      എന്റെ പൊന്നു ബ്രോ.... 😢