പാമ്പുകടി അരുംകൊല ആയ വഴി; സര്‍പ്പശാസത്രജ്ഞര്‍ വരെ; നടുങ്ങി രാജ്യം | Uthrayude vidhi

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 477

  • @പിന്നിട്ടവഴികളിലൂടെ

    സ്വർണ്ണവും പണവും കാറും ഭൂമിയും കൊടുത്ത് പെൺമക്കൾക്ക് സമാധാനം കിട്ടാൻ കെട്ടിച്ച് വിടുന്നതിനേക്കാൾ നല്ലത്, വിവാഹം കഴിച്ച് വിടാതിരിക്കുന്നതാണ്. അവരുടെ ജീവനെങ്കിലും ബാക്കിയാകും, ജീവിത പങ്കാളിയെ പൊന്നും പണവും വെച്ച് അളന്നല്ല വാങ്ങേണ്ടത്. മനസ് കൊണ്ട് വാങ്ങണം, ഇനിയും ഇതു തുടരുക തന്നെ ചെയ്യും, കർശനമായ ഒരു സ്തീധന നിരോധിത നിയമം വരും വരെ.

    • @sruthykrishnaos4681
      @sruthykrishnaos4681 3 ปีที่แล้ว +5

      തലമുറയായോ കഠിനാദ്ധ്വാനത്തിലൂയോസം മ്പാദിക്കുന്ന തത്രയും തൻ്റെ മക്കൾക്കായല്ലേ പോരായ്മയുള്ള മളെ പൊന്നുപോലെ നോക്കാനല്ലേ പൊന്നും പണവും ഒക്കക്കൊടുത്തത്, പെൺമക്കളുടെ ഭാവി മാത്രമാണ് മാതാപിതാക്കൾക്ക് ചിന്ത

    • @sajnakm1786
      @sajnakm1786 2 ปีที่แล้ว

      Mm

    • @jobyjohn9111
      @jobyjohn9111 2 ปีที่แล้ว

      Mm

    • @priyasalma8475
      @priyasalma8475 2 ปีที่แล้ว

      നന്മയുള്ള കുട്ടിയെ വേണ്ട sthreedhanam💞 മതി ആൾക്കാർക്ക്

    • @SuiMadhu
      @SuiMadhu 2 ปีที่แล้ว

      @@jobyjohn9111 A

  • @huwayiehuwayie9440
    @huwayiehuwayie9440 3 ปีที่แล้ว +14

    കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല ആ പെങ്കൊച്ചിൻടെ ചിരി

  • @mycreationsbyrayma
    @mycreationsbyrayma 3 ปีที่แล้ว +143

    അവൻ നരകിച്ചു തന്നെ മരിക്കണം
    ഇനി ഒരു പെണ്ണിനും ഈ വിധി വരരുത്

    • @sruthykrishnaos4681
      @sruthykrishnaos4681 3 ปีที่แล้ว +3

      അതെ4 കുറ്റം 4ശിക്ഷം 10 + 7 + 14 + 14 മരണം നരകിച്ചു തന്നെ, കേരളാ പോലീസിന് ബിഗ് സലൂട്ട്‌

    • @wilsonv1076
      @wilsonv1076 3 ปีที่แล้ว +1

      @@sruthykrishnaos4681. ഒലമ്കജ് ന്ന്
      മതി

    • @sruthykrishnaos4681
      @sruthykrishnaos4681 3 ปีที่แล้ว

      @@wilsonv1076 ഇൻ്റെ ഭാശഒനക്ക് അങ്ങട് മനസിലായില്ല

    • @rahimcp9550
      @rahimcp9550 2 ปีที่แล้ว

      @@sruthykrishnaos4681 mz

    • @sruthykrishnaos4681
      @sruthykrishnaos4681 2 ปีที่แล้ว

      @@rahimcp9550 എന്തോന്നാ MZ

  • @letuslive1912
    @letuslive1912 3 ปีที่แล้ว +60

    എല്ലാം കഴിഞ്ഞ് കോടതി വിധിയുമായി ഇനി ഇതൊക്കെ 🤔 എന്തിന്
    ഇത് Kerala Police ന്റെ Investigation മികവാണ് 👍

  • @dreammakeryt9351
    @dreammakeryt9351 2 ปีที่แล้ว +74

    വാവ സുരേഷേട്ടന്റെ ഒരു മുഖ്യ ഇടപെടൽ ഉണ്ടാർന്നു... Big salute kerala police 👍

  • @Nanina916
    @Nanina916 3 ปีที่แล้ว +133

    ഈ കേസ് തെളിഞ്ഞില്ല ആയിരുന്നെങ്കിൽ ഇത് ഒരു സർപ്പ ശാപമായി തീർന്നേനെ 🥺

    • @amal0363
      @amal0363 3 ปีที่แล้ว +5

      100% സത്യം broo

    • @mohammedadinanadinan1561
      @mohammedadinanadinan1561 2 ปีที่แล้ว +1

      '

    • @and-uy4jv
      @and-uy4jv 2 ปีที่แล้ว +6

      ശരിയാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ അത് വിശ്വസിക്കുമായിരുന്നു

    • @geethuvipin7552
      @geethuvipin7552 2 ปีที่แล้ว +2

      Crct aanu

    • @jalandharjalandhar3157
      @jalandharjalandhar3157 2 ปีที่แล้ว +2

      Sathyam

  • @kadeejavk8852
    @kadeejavk8852 11 หลายเดือนก่อน +4

    രണ്ടുദിവസം മുമ്പ് ഗൾഫിൽ കണ്ടില്ല കൊന്നവനെ മുർസലിനെ തൂക്കിക്കൊന്ന് അതായിരിക്കും ശിക്ഷ നമ്മുടെ നാട് ശരീറ്റ്

  • @MrSMPPP
    @MrSMPPP 2 ปีที่แล้ว +10

    സൂരജ് ഒരു വിദഗ്ദനായ കുറ്റവാളിയല്ല ആയിരുന്നുവെങ്കിൽ ഒരു ശ്രമം പാഴായി അതിനുശേഷം അയാൾ വീണ്ടും അതിന് ശ്രമിക്കില്ലയിരുന്നു.. പണം കണ്ട വിവാഹത്തിന് സമ്മതിച്ചു.. വിവാഹംകഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി.. പിന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഒരു ചിന്ത.. അതൊരു ഭ്രാന്തായി അയാളുടെ മനസ്സിൽ.. ഒഴിവാക്കാമായിരുന്നു കൊല്ലേണ്ട കാര്യം ഇല്ലായിരുന്നല്ലോ... കുഞ്ഞിനെ ഓർത്തെങ്കിലും..
    മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഒരുമിച്ചു ജീവിക്കേണ്ട കാര്യമില്ല പക്ഷേ ആരെയും ഉപദ്രവിക്കരുത്

  • @minip11
    @minip11 2 ปีที่แล้ว +8

    അവനെ വധശിക്ഷ തനെ അവസാന വിധി വേണം

  • @smkmedia6306
    @smkmedia6306 2 ปีที่แล้ว +7

    ആവശ്വപേട്ടദ്ധെല്ലാം വാരിക്കോരി കൊടുക്കുന്നതിനുമുൻപ് ഒരു നിമിഷം ആലോചിച്ചിയിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു

  • @iscnewton1192
    @iscnewton1192 2 ปีที่แล้ว +42

    Police ഇന്.. BiG SALUT❤❤🔥🔥

  • @jayakumar-po6ru
    @jayakumar-po6ru 2 ปีที่แล้ว +14

    മരിക്കും വരെയും തുക്കികൊല്ലാൻ വിധി ആണ് വേണ്ടത്

    • @yamunadevi1836
      @yamunadevi1836 4 หลายเดือนก่อน

      Njanum anukoolikkunnu

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 3 ปีที่แล้ว +8

    ഇതിലും വലിയ വിഷം ഉള്ളത് ഇനിയും ഉണ്ട് ഓരോ നാട്ടിലും പണവും സ്വർണവും അല്ല വലുത് എന്ന് തിരിച്ചറിയുക എല്ലാവരും സ്‌നേഹം എന്നത് ഒരു വലിയ പാപം പിടിച്ച ഒരു വാക്ക് ആണ് എന്നാ വിചാരിക്കുന്നത് പക്ഷേ ഒന്ന് അറിയുക യഥാർത്ഥ സ്‌നേഹം തിരിച്ചറിയാത്ത ആണും പെണ്ണും ഒരുപാട് ഉണ്ട് അത് പാമ്പിനെ കാളും വലിയ വിഷം ആണ് നല്ലവന് നല്ലവളെ കിട്ടില്ല അതുപോലെ തന്നെ തിരിച്ചും

  • @selusworld8697
    @selusworld8697 2 ปีที่แล้ว +23

    നല്ല അവതരണം 👍🏻

  • @sharunjoysharunjoy3226
    @sharunjoysharunjoy3226 3 ปีที่แล้ว +20

    Vava സുരേഷ്ട്ടനെ മറക്കരുത്

    • @yamunadevi1836
      @yamunadevi1836 4 หลายเดือนก่อน

      Ayal enthanu cheythathu police onnum cheythillennu thonnunnu

  • @anitharavi7179
    @anitharavi7179 2 ปีที่แล้ว +7

    ഇവന് തുക്കുകർ വേണം ആയിരുന്നു

  • @surendranaths2823
    @surendranaths2823 2 ปีที่แล้ว +24

    A big salute for Vava Suresh, 👍👍👍

  • @rajeshseemarajesh2595
    @rajeshseemarajesh2595 3 ปีที่แล้ว +10

    Jeyil kidannu. Narakikumbol avan swayam athmahatya chaitholum

  • @preethaarun4878
    @preethaarun4878 2 ปีที่แล้ว +1

    Big salutt

  • @sangeethaanil5213
    @sangeethaanil5213 2 ปีที่แล้ว +62

    ശാസ്ത്രീയ തെളിവുകൾ വച്ചു ഒരു കേസ് തെളിയിച്ച കേരള പോലീസ് നു അഭിനന്ദനങ്ങൾ.. അവൻ അർഹിച്ച വിധി അവനു കിട്ടി.. സമാധാനം എന്നൊന്ന് കിട്ടാതെ നീറി നീറി അവൻ തീരണം..

  • @sheenaskitchen2607
    @sheenaskitchen2607 2 ปีที่แล้ว +1

    തക്കതായ ശിക്ഷ കൊടുത്താലല്ലേ സഹോദരാ ഇനിയും ആരും ഇതുപോലുള്ള ക്രൂരകൃത്യം ചെയ്യാതിരിക്കൂ.... പെണ്മക്കൾ ഉള്ള അമ്മമാർക്കു സമാധാനത്തോടെ ഉറങ്ങാൻ പറ്റൂ

  • @vishnubabuvlogs3837
    @vishnubabuvlogs3837 3 หลายเดือนก่อน

    22.09😮😮 Vera level reporting

  • @PrasadBeena-tb5rg
    @PrasadBeena-tb5rg ปีที่แล้ว +1

    enikku sathoshamayi surajina thookki kollannam enikkum randu penmakkallannu randu perrum vivaham kazhinju anniya veedukalilannu😊

  • @RajeevanRajeevan-yw1zz
    @RajeevanRajeevan-yw1zz 3 หลายเดือนก่อน

    Respect Indian law

  • @merlinphil
    @merlinphil 3 ปีที่แล้ว +11

    Karma is one of the various concepts India has.

  • @nishadrahman4067
    @nishadrahman4067 3 หลายเดือนก่อน

    ഈ പാമ്പിനെ മുന്നിൽ നിർത്തി സംസാരിച്ചാൽ നാളെ വേറെ ഒരു വാർത്ത വരും.

  • @priyasalma8475
    @priyasalma8475 2 ปีที่แล้ว +2

    god sees the truth❤

  • @VimalammaPK
    @VimalammaPK 2 หลายเดือนก่อน

    Vidhi kollam

  • @vasumathinair6269
    @vasumathinair6269 2 ปีที่แล้ว +4

    ഇവന് ഇരട്ട വധശിക്ഷയാണ് കൊടുക്കേണ്ടത്. ഇവൻ്റെ പ്രായം മാത്രമേ ചെറുതായുളളു.മരിച്ച കുട്ടി ഇവനേക്കാൾ ചെറുപ്പമല്ലേ. ഇതിനു മുൻപ് ഒരു Crime ചെയ്യാൻ അവസരം കിട്ടിയില്ല. അതു കൊണ്ടാണ് ചെയ്യാതിരുന്നത്. ഇപ്പോൾ അവന് സ്ത്രീധനം മതിയായോ ?ഇനിയുള്ള ജീവിതം ഐശ്വര്യ പൂർണ്ണമായിരിക്കും. ഇങ്ങിനെയുള്ള ഇനത്തിലെ എന്തിനാണ് വച്ചിരിക്കുന്നത്? കോടതിയുടെ പിഴവുകളാണ് ഇങ്ങിനെയുള്ള മനുഷ്യരെ സൃഷ്ടിക്കുന്നത്. ഒരിക്കലും ഇവനൊന്നും ജീവിക്കുവാൻ യോഗ്യനല്ല.

  • @binduadhi33
    @binduadhi33 2 ปีที่แล้ว

    daivameeee pampinekkal visham ulla manushyaroooooooooo

  • @RajuBhai-wm4bx
    @RajuBhai-wm4bx 2 ปีที่แล้ว +3

    Avane koortha kallu konde
    Earinju ,,,,,kollanam

  • @കുമാരി.ശേഖരൻ.ഏഎഠ-ഴ6ള
    @കുമാരി.ശേഖരൻ.ഏഎഠ-ഴ6ള 11 หลายเดือนก่อน

    സാർഎത്രതെറ്റുചെയ്താലുംകേരളത്തിൽശിക്ഷയില്ല.

  • @ThressiammaCK
    @ThressiammaCK 3 หลายเดือนก่อน

    Nallonmjeevikanulla yogm ella

  • @salyroy9713
    @salyroy9713 2 ปีที่แล้ว +1

    അവനെയും പാമ്പിനെ കൊണ്ട് kollykkanum m

  • @swapnakrishna2580
    @swapnakrishna2580 2 ปีที่แล้ว

    മഹാപാപി

  • @rettydenil7992
    @rettydenil7992 2 ปีที่แล้ว

    Vadhashisha venamayirunnu

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 2 ปีที่แล้ว +2

    ഭയങ്കര ബുദ്ധി അല്ല സൂരജിന്

  • @josemathew5744
    @josemathew5744 3 ปีที่แล้ว +109

    ഈ കോടതിവിധിയിൽ ഒട്ടും തൃപ്തനല്ല.. ഇങ്ങനെ സംഭവിച്ചത് ജഡ്ജിയുടെ സഹോദരിക്ക് മകൾക്ക് ആയിരുന്നെങ്കിൽ എന്തായിരിക്കും വിധി വരുന്നതെന്ന് പൊതുജനങ്ങൾ വിധി എഴുതുക... ഈ വിധി ലഘുവായ അതുകൊണ്ടാണ്.. കേരളത്തിലെ... ശരീരം അനങ്ങുന്ന ജോലി ചെയ്യാതെ പണം ഉണ്ടാക്കുന്നതിനുവേണ്ടി ഭാര്യമാരെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ആർത്തി പണ്ടാരങ്ങൾ ആയ പുരുഷന്മാർ.... ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.... അതിനുദാഹരണമാണ് ഉത്രാട......വിസ്മയ...... അതുപോലുള്ള ധാരാളം കൊലപാതകങ്ങൾ... എനിക്ക് 100% ഉറപ്പുണ്ട് വിസ്മയ ആത്മഹത്യ ചെയ്തതല്ല.. വിസ്മയ ശ്വാസം മുട്ടിച്ചു അവശയാക്കി കൊന്നതാണ്.... ഇങ്ങിനെയാണ് കേരളത്തിൽ നടക്കുന്ന ബഹുഭൂരിപക്ഷം കൊലപാതകങ്ങളും ലക്ഷങ്ങൾ കോടികൾ കോഴ കൊടുത്താൽ... എല്ലാം ആത്മഹത്യയായി റിപ്പോർട്ട് ചെയ്യുന്നു... ഇതിനെതിരെ പ്രതികരിക്കുവാൻ ആരുണ്ടിവിടെ?????
    ഇവിടുത്തെ നിയമങ്ങളെല്ലാം കാലഹരണപ്പെട്ടതാണ്... ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഉണ്ടാക്കി നിയമങ്ങളെല്ലാം തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്... പണ്ട് കാലത്തെ പോലെ സത്യവും ധർമ്മവും നീതിയും ആരുടെയും മനസ്സിൽ ഇല്ല... ആരെ കൊന്നാലും പ്രശ്നമില്ല... എങ്ങനെയെങ്കിലും ജോലി ചെയ്യാതെ ആർഭാടമായി ജീവിക്കുന്നതിനുള്ള പണം ഉണ്ടാക്കുക..ആ ഒറ്റ മാർഗമേ ചില മനുഷ്യ പിശാചുക്കളിൽ ഉടലെടുത്തിട്ടുള്ള പ്രവണതയാണ്....... ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ.. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ കൊടുക്കുന്നതിനുവേണ്ടി... നിയമനിർമ്മാണം നടത്തി... നാട്ടിൽ ശാന്തിയും സമാധാനവും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ പരിശ്രമിക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു

  • @afsalmambadppdm3229
    @afsalmambadppdm3229 3 ปีที่แล้ว +348

    ഈ കൊലബാധകം തെളിയാൻ കാരണംവാവ സുരേഷാണ് വാവസുരേഷിന് ബിഗ് സല്യൂട്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +19

      ഇതിന് കാരണക്കാരൻ വാവ സുരേഷ് അല്ല. പോലീസിന്റെ കഴിവ് ആണ്.

    • @rosna8576
      @rosna8576 ปีที่แล้ว +1

      ​@@jayakumarchellappanachari8502er
      Gt

    • @abdulkareem7728
      @abdulkareem7728 5 หลายเดือนก่อน

      Ner 😊😊😊😊11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111😅😅😅😅😅 10:43 10:43 7😢😢😢😢😢😢😢🎉
      998😂​@@jayakumarchellappanachari8502

    • @femirabanu8889
      @femirabanu8889 5 หลายเดือนก่อน

      Lày​@@rosna8576

    • @JoseKk-ms9fj
      @JoseKk-ms9fj 5 หลายเดือนก่อน

      😊​@@jayakumarchellappanachari8502

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 3 ปีที่แล้ว +40

    ഇവനൊക്ക നരകിച്ച് ചാവണം അല്ലെങ്കിൽ നമ്മളും പിന്നെ ആ പാവം ചേച്ചിയുടെ അത്മാവും പൊറുക്കില്ല

  • @seenuseeenu7739
    @seenuseeenu7739 2 ปีที่แล้ว +8

    മനസ്സാന്തരം ഉണ്ടായാൽ ജെഡ്ജി അവരുടെ കുടുംബത്തിൽ നിന്ന് കല്യാണം കഴിപ്പിച്ചു കൊടുക്കോ 😂😂

  • @meditechmediabynazinianeez5364
    @meditechmediabynazinianeez5364 3 ปีที่แล้ว +14

    Idakku ulla ee pamb ne kaanikal vendayrunnu😟😟.... Kaanumbo pedi aakunu😟
    Paavam uthra😔... Aa kunjinu ammaye illathakiyallooo dushttan😬😕

  • @sls1806
    @sls1806 3 ปีที่แล้ว +14

    അവനെ ഇഞ്ച് ഇഞ്ച് ആയി കൊല്ലാൻ പാടുള്ളു... അതും പബ്ലിക് ആയി തന്നെ നടത്തണം..

  • @Oo-ng2jm
    @Oo-ng2jm 3 ปีที่แล้ว +38

    ദുഷ്ടൻ എന്ന് മാത്രമേ പറയാൻ കഴിയൂ മലയാളത്തിൽ അതിലപ്പുറം വാക്കുണ്ടോ😥😥🤔🤔

    • @ajaykannan9508
      @ajaykannan9508 3 ปีที่แล้ว +1

      ദുഷ്ടൻ ഒക്കെ കുറഞ്ഞ പോയിലെ.

    • @susheelak5145
      @susheelak5145 ปีที่แล้ว

      \

  • @cookingsmell7678
    @cookingsmell7678 2 ปีที่แล้ว +6

    പാമ്പിനെ തല്ലിക്കൊന്നതിനു കേസ് ഇല്ലേ സാദാരണക്കാരൻ പാമ്പിനെ കൊന്നാൽ കേസ് ഉണ്ടാവുമല്ലോ അതൂടി കൂട്ടിചേർത്ത് കൊടുക്കാരുന്നു

  • @shoukathali3067
    @shoukathali3067 ปีที่แล้ว +1

    വിസ്മയയുടെ ഭർത്താവ് പുറത്ത് ഇറങ്ങി അവനെയും ഇങ്ങനെ കൂട്ടിൽ അടക്കണം പാവം ആ മോളും orupad അനുഭവിച്ചിട്ടുണ്ട് അവൻ പണം എറിഞ്ഞു പുറത്ത് ഇറങ്ങിട്ടുണ്ട്🐕🐕🐴കളെ വെറുതെ വിടരുത് plees

  • @kavitha4216
    @kavitha4216 2 ปีที่แล้ว +15

    അതിനെന്തിനാ ഒരു പാമ്പിനെ മുന്നിൽ നിർത്തിക്കൊണ്ട് സംസാരിക്കുന്നത്...?

  • @jabu3120
    @jabu3120 2 ปีที่แล้ว +61

    കുഞ്ഞിന് അമ്മയില്ലാതാക്കി ദുഷ്ടൻ.... അതാണെന്റെ ഏറ്റവും വലിയ വേദന

  • @sachuzworld8976
    @sachuzworld8976 2 ปีที่แล้ว +6

    വാ തുറന്നു നുണ പറയുന്ന സൂരജ് നെ കണ്ടപ്പോൾ... കരണം നോക്കി ഒന്ന് പൊട്ടിക്കാനാ തോന്നുന്നത്

  • @rajanp3694
    @rajanp3694 3 ปีที่แล้ว +5

    ഇന്ത്യയിൽ ഇല്ലാത്ത നിയമം ലോകത്ത് ഒരിടത്തും കാണില്ല. മറ്റു രാജ്യങ്ങളിൽ, കുലക്കു കുല തന്നെ. ജയിലിൽ ഇട്ടു മട്ടനും, ബീഫും പൊറോട്ടയും മൂന്നു നേരം കൊടുത്തും ഗവണ്മെന്റിന്റെ ധനം നഷ്ടപ്പെടുത്തുന്ന ഈ നിയമം തിരുത്തിയില്ലങ്കിൽ ഇന്ത്യയുടെ അവസ്ഥ ഭാവിൽ കൂടുതൽ വഷളാകാൻ മാത്രം ഉപകരിക്കും. അംബേക്കറുടെ കാലം പോയവിവരം, ഇന്ത്യൻ ഭരണകൂടം മറന്നു. പുതിയ തലമുറയ്ക്ക് ഒപ്പം നിയമവും മാറേണ്ടതായിട്ടുണ്ട്. ഇതിന് കോടതിയിലെ ജഡ്ജിയെ പഴി പറഞ്ഞിട്ട് ഒരു കാര്യവും കാണുന്നില്ല. ഈ വിധി ഇപ്പഴത്തെ നിയമ സംവിധാനത്തിന്റെ ചട്ടകൂട്ടിൽ നിനുതന്നെയാണ് നടപ്പാക്കിയതും. അപ്പോൾ, അപ്പീൽ ദുർബലമായി പോകും. ഇത് 100-% ഉറപ്പ്. 👌

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 ปีที่แล้ว +9

    ഒരു നിമിഷം കൊണ്ട് ഇവന്റെ ജീവൻ ഇല്ലാതാക്കരുതുതേ.ഉത്രയുടെ ജീവൻ എടുത്ത ഈ കാലന്റെ ജീവൻ നരക യാതന അനുഭവിച്ചു ഇഞ്ച്, ഇഞ്ചആയി ചാകണം

  • @VlifE13
    @VlifE13 3 ปีที่แล้ว +23

    ഓ തൂക്കിക്കൊല്ലാനും previous experience വേണോ 🙄😏

  • @ramakrishnankpr4948
    @ramakrishnankpr4948 2 ปีที่แล้ว +6

    അവനെ ഇട്ടിരിക്കുന്ന സെല്ലിൽ
    ആരെങ്കിലും ഒരു അണലി യെ രാത്രി
    സമയത്ത് ഇടണം

  • @sabuchristy5176
    @sabuchristy5176 2 ปีที่แล้ว +13

    രാജ്യത്തു മാത്രമല്ല അമേരിക്കൻ ചാനൽ ആയ NBC News വരെ ഇത് റിപ്പോർട്ട് ചെയ്തു

    • @athuz8924
      @athuz8924 2 ปีที่แล้ว +2

      Ivan famous ayile

  • @abusuroor4990
    @abusuroor4990 2 ปีที่แล้ว +8

    ഇവൻ അറബ് നാടുകളില്‍ ആയാൽ അറിയുമായിരുനു

  • @ammoosammoos8474
    @ammoosammoos8474 3 ปีที่แล้ว +127

    ഒരു നിമിഷം കൊണ്ട് തീരേണ്ടതല്ല അവന്റെ ജീവിതം .....അവന്റെ ജീവിതം നരകിച്ച് തന്നെ തീരണം......എന്തൊക്കെ പറഞ്ഞാലും ജയിലിലെ ജീവിതം നരകമാണ് ......

    • @salassalas3378
      @salassalas3378 3 ปีที่แล้ว +1

      First case koduthittu nokkatha police kareyum qstion cheyyanam.ithram thendikale.pizhuthu mattanam

    • @salassalas3378
      @salassalas3378 3 ปีที่แล้ว +2

      Ithu videshangalulanenkil enthayirikkum

    • @maryandrews5176
      @maryandrews5176 3 ปีที่แล้ว +2

      0000

    • @salassalas3378
      @salassalas3378 3 ปีที่แล้ว

      @@maryandrews5176 ??

    • @linithaathish2613
      @linithaathish2613 2 ปีที่แล้ว

      Correct

  • @sheebas5483
    @sheebas5483 ปีที่แล้ว +3

    ദൈവത്തിന്റെ. കണ്.മറക്കാൻ. പറ്റില്ല പണി.കിടു.സുപർ. അവനെ തുകി കെലണം. ജനങ്ങളുടെ അവകാശം മണ്. 👌⚖️

  • @suja6002
    @suja6002 2 ปีที่แล้ว +11

    എല്ലാം കൊള്ളാം നാലു ദിവസം കഴിയുമ്പോൾ അവൻ വെളിയിലും വരും വേറെ കെട്ടുകയും ചെയ്യും. അങ്ങനെയാണ് ഇവിടുത്തെ നിയമം. എന്തു ചെയ്യാം

  • @presannapm9578
    @presannapm9578 ปีที่แล้ว +1

    അപൂർവങ്ങളിൽ അപൂർവങ്ങൾ അല്ല😮!!!!!!!!! എന്ന് കോ😮ട 😮തി 😮!!!!!!!!!!. അവനെ സുഖിക്കാൻ വിടുന്നു.😮. ജീവിച്ചിരിക്കുന്നവന് പ്രായം വിഷയമാണ് 😮 മരിക്കുന്നവന് പ്രായം വിഷയമേ അല്ല 😮!!!!!!!!!!.

  • @josemathew5744
    @josemathew5744 3 ปีที่แล้ว +6

    എന്തായിരിക്കണം മാതൃകാപരമായ വിധി... ഈ കൊലയാളിയെ ഒന്നുകിൽ തൂക്കി കൊല്ലണം ആയിരുന്നു... അല്ലെങ്കിൽ മരണംവരെ അദ്ദേഹത്തെ ജയിലിൽ ഇടണം.. ഈ ജയിൽവാസത്തിന് ആവശ്യമായ സാമ്പത്തികം അയാളുടെ വീട്ടിൽ നിന്നും ഈടാക്കണം ആയിരുന്നു... ഈ കുറ്റകൃത്യം നടത്തിയതിന് കൂട്ടുനിന്നവരെയും.. അവരുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടി... ഉത്തരയുടെ കുട്ടിക്ക്.. അല്ലെങ്കിൽ ഉത്തരയുടെ വീട്ടുകാർക്ക് ലഭിക്കത്തക്കത് പോലെ ഒരു നിയമം ഉണ്ടാക്കി ഇരുന്നെങ്കിൽ.. ഈ സൂരജ് എന്നുപറയുന്ന കൊലയാളിയുടെ കുടുംബത്തെ വഴിയാധാരമാക്കി അവരെ വഴിയിൽ ജീവിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിയിരുന്ന എങ്കിൽ.... നമ്മുടെ രാജ്യത്ത് 99 ശതമാനവും കുറ്റവാളി കളും കുറ്റം ചെയ്യാതെ ഇരിക്കും... ഒരു വ്യക്തി കുറ്റം ചെയ്താൽ.. ഉള്ള സ്വത്തുക്കൾ മുഴുവനും നഷ്ടപ്പെടും വീടും നഷ്ടപ്പെടും വഴിയിൽ താമസിക്കേണ്ടിവരും എന്നുള്ള ഒരു സ്ഥിതി സംജാതമായാൽ.. ഒരു 99% കുറ്റവാളികളും കുറ്റം ചെയ്യുകയില്ല... ഇപ്പോൾ എന്ത് കൊണ്ട് ജനങ്ങൾ കുറ്റം ചെയ്യുന്നു എന്ന് ചോദിച്ചാൽ.. ജയിൽ ജീവിതം വളരെ സുഖമാണ്.. അവിടെ മട്ടനും പൊറോട്ടയും ..... മായം ചേർക്കാത്ത പച്ചക്കറി ആഹാരവും .... ശുദ്ധമായ മത്സ്യ മാംസാദികൾ .. തിന്നു കൊഴുത്തു.. നല്ല സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നതിന്... അതുകൊണ്ട് ചില സാമൂഹ്യവിരുദ്ധർ ഏതു കുറ്റകൃത്യങ്ങളും ചെയ്യുവാൻ താല്പര്യപ്പെടുന്നു.. ഇതിന് ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്....

  • @jomonjoy8520
    @jomonjoy8520 3 ปีที่แล้ว +32

    ദാവൂദ് ഇബ്രാഹിംനുപോലും ഇത്ര മനക്കട്ടി ഉണ്ടാവുമോ ആവോ 😔

    • @faris4544
      @faris4544 3 ปีที่แล้ว +1

      David akramikale mathrame upadravikarullu athilm valiya kirminalukalalle divide.ullath àlee?ella pro onnidavitta thivasangalim kutikale. Peedipikunnavarum penkuttikale kollunna parthakanmaru moved ille?

  • @maheshm161
    @maheshm161 3 ปีที่แล้ว +24

    എത്ര കിട്ടിയാൽ ആണ് ഒരു മനുഷ്യൻ്റെ ആർത്തി തീരുക 🖕

    • @kamalsha7865
      @kamalsha7865 3 ปีที่แล้ว +2

      Foodu kazich vayar nirannal madi ennu parayum pakshe Panama kiyyalum kittiyalum parayilla arum

    • @yotogamerff2268
      @yotogamerff2268 3 ปีที่แล้ว +1

      Kittunthorum aarathi koodikkondirikkum

    • @ashamanoj8117
      @ashamanoj8117 3 ปีที่แล้ว +1

      ചില നയിക്കൾക്ക് എത്രകിട്ടിയാലും തികയില്ല

  • @geethap6241
    @geethap6241 2 ปีที่แล้ว +2

    Vadha Siksha Koduthal Avanu O num Anubhavikkan Sadhikilla .Aa Dhushttanu Enghane Jeevithakalam Muzhuvan Narakikkanulla Vidhi Thanneyanu Nallathu

  • @anjulakshmi.a4860
    @anjulakshmi.a4860 3 ปีที่แล้ว +162

    നിയമം മാറാത്തടത്തോളം ഇനിയും ഉത്രമാർ ഉണ്ടാകുക തന്നെ ചെയ്യും.

    • @aseemtvm4677
      @aseemtvm4677 3 ปีที่แล้ว +2

      Correct indiayil ayacth avnta Bagyam but jailil ini naragichu jeevikkam avasanm vare.

    • @ragilakr3213
      @ragilakr3213 3 ปีที่แล้ว +4

      Niyamam maruka mathramalla Vendath sthreedhanam kodukkunna alukale koode illathakkanam

    • @abdulsalamtp498
      @abdulsalamtp498 3 ปีที่แล้ว

      @@aseemtvm4677 poooopopoooooopoooopopoooooopooo

    • @sruthykrishnaos4681
      @sruthykrishnaos4681 3 ปีที่แล้ว +2

      ക്രൂരമായി പീഡിപ്പിച്ച് കൊന്ന് ചാക്കിൽ കെട്ടി ആറ്റിൽ താഴത്തപ്പെട്ട കോൺഗ്രസ് അപ്പീസിലെ തൂപ്പുകാരിക്കു രാധക്കുനീതി കിട്ടിയല്ലോ അല്ലേ അന്നു ചാണ്ടി ഇന്ന് പിണറായി, പോലീസ് പഴേ പോലീസുതന്നെ,,

    • @ashamanoj8117
      @ashamanoj8117 3 ปีที่แล้ว +3

      അതിന് സംശയം വേണ്ട ദിവസവും ഓരോരോ തരത്തിലല്ലേ ന്യൂസ്‌

  • @premavalli1227
    @premavalli1227 2 ปีที่แล้ว +8

    എത്ര മൂടി വെച്ചാലും സത്യം എന്നെങ്കിലും പുറത്തുവരും എന്നു തിന് തെളിവാണിത് ഇങ്ങനെ ഉള്ള ക്രൂരകൃത്യങ്ങൾ ഇനിയെങ്കിലും ഉണ്ടാവാതിരിക്കട്ടെ പണമോ പൊന്നോ ഒന്നുല്ല വലത് എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക അതിലും വലുതായി ഈ ലോകത്ത് എന്താണള്ളത് ഇനി ഒരു കുടുംബത്തിനു ഈ ഒരു മനോവിഷമം ഉണ്ടാവാതിരിക്കട്ടെ

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe 3 ปีที่แล้ว +12

    Sasthriya thelivu vechu vadhicha case il ithrem shiksha kittiyathu thanne police officers kazhivu aanu👌👌👌🙏 Avane orikkal polum parol or visitors n kaanano sammathikaruthu.... 😡😡😡 Narakichu suicide cheyyatte🤬😡

  • @savadshareef5500
    @savadshareef5500 2 ปีที่แล้ว +20

    ഇതുപോലെ എത്ര സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ടാകും 🙁🙁🙁🙁

    • @Saidsafaragl
      @Saidsafaragl 5 หลายเดือนก่อน

      എണ്ണിയാ തീരില്ല അതിൽ കൂടുതലും വിശം കലക്കിയും ഭക്ഷണത്തിലും നാടൻ മരുന്നുകളിലും മദ്യത്തിലും ആക്രമികളായആണുംപെണ്ണും സ്വതാൽപര്യത്തിന വേണ്ടി എന്തും ചെയ്യും അവർക്കുള്ളതാണ് സിരസുകൾ ഉരുകി ഒലിച്ചു ലാവ ജ്വാലയായി ഒലിക്കുന്ന ശിയ

    • @ManikandanMani-wk8lm
      @ManikandanMani-wk8lm 4 หลายเดือนก่อน

      Ea.prathiyeveruthevidaruthu

  • @ajaykannan9508
    @ajaykannan9508 3 ปีที่แล้ว +6

    Dracula യുടെ ശിക്ഷാരീതി തന്നെ ഇവനെയും ശിക്ഷിക്കണം

  • @F59-m8s
    @F59-m8s 3 ปีที่แล้ว +132

    സ്വാതന്ത്ര്യതിന് ജീവനേക്കാൾ വിലയുണ്ട്, അവന് കിട്ടിയ ശിക്ഷ കൊള്ളാം 👍👍

    • @behappy8081
      @behappy8081 3 ปีที่แล้ว +3

      Enthu..jailil epol nalla food aanu..freedom mathrame nishedhikapedunnullu.. evane theeti potunnathinu government-inu ethra nashtam undaakum.avidem farming ok cheythu friends -maayi enjoy cheyaam..eni veliyil vannu natukaar thallikollunnathinakal avante life avide safe aanu. Free food and accomodation.

    • @tecdevelopers
      @tecdevelopers 3 ปีที่แล้ว +2

      നല്ലനടപ്പു കാണുമ്പോൾ, ഇളവ് കിട്ടുകയും അങ്ങനെ ടോട്ടൽ ശിക്ഷ ചുരുങ്ങുകയും ചെയ്യും.

    • @krunch7393
      @krunch7393 3 ปีที่แล้ว +4

      @@behappy8081 അല്ലരോടും പറഞ്ഞു മടുത്തു നല്ല ഫുഡ്‌ പറി മാത്രം അല്ല ജീവിതം എന്നത് ഒരു 4 മതിൽ നിന്നിൽ കുറച്ചു കഴിഞ്ഞു നോക്ക് അപ്പൊ അറിയാം ഈ തായോളിക് കിട്ടാവുന്ന വെച്ച് നല്ല ശിക്ഷ ആണ് ഇത് തൂക് കയർ എന്നത് വേദന ഇല്ലാ മരണം എന്നാണ് പറയുന്നത് അത്രേം എളുപ്പത്തിൽ അവൻ chakaruth

    • @krunch7393
      @krunch7393 3 ปีที่แล้ว +2

      @@tecdevelopers angane onnum illa oru 8,9 year kayiyunbo govern de sammdahm undel mathrme jeeparynthm kittiyoek purth irngan patto oro movies kandu chumma thallalrhe

    • @behappy8081
      @behappy8081 3 ปีที่แล้ว +1

      @@krunch7393 government sammadham ellam kitikolum..athil pblm.onnum varilla..avideyum.prayam pariganicholum..vadha siksha -aayirunnel athinu vendi ulla avante aa kathiripu..athu mathi avanu kitunna etavum nalla siksha

  • @mollyjames403
    @mollyjames403 3 ปีที่แล้ว +3

    Akodathiyod oru request soorjdhushttan vassikkunna sellilanaliyum moorkhanumaya pampukale koodi ettu kodukkanea

  • @sasikalarajan8423
    @sasikalarajan8423 2 ปีที่แล้ว +4

    Surajine vadha sikhsha thanke kodukkanam ellankil eniyum surajemmar udakum

  • @ManikandanMani-wk8lm
    @ManikandanMani-wk8lm 4 หลายเดือนก่อน

    Eavanoke.vadashiksha.koaduthillankle.ithupoalulla.soorajumar.iniyum.undavum

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 ปีที่แล้ว +1

    Oscar suraj abinayam...okaa poyee...mandan thanaaa tayoli ....over condense..epol
    Frist 10years...+pinaa 7 years apol thanaa grand total..17years ....then after life ..... imprisonment....life means life end to till date that's judgement...pina chilapol 16 chilapol 20:. Dependent to govt ...m..40 varsham agathuu thanaa ...epol 27 age67 reslese agyum adum chatilagil

  • @MisterSherif
    @MisterSherif 3 ปีที่แล้ว +15

    വാവ സുരേഷ്

    • @sreekumarkt5684
      @sreekumarkt5684 3 ปีที่แล้ว

      Kerala police m vava sureshumtem orepoleyullaa mikav thaneyan e case thelinjth

  • @vidyakk9987
    @vidyakk9987 4 หลายเดือนก่อน +1

    ഇവന്റെ വിധി ഇനിയും നടപ്പാക്കിയില്ലെ ? ഇവനെ കയ്യിലും കാലിലും അല്ല വേദനിപ്പിക്കണ്ടത്😱

  • @Saidsafaragl
    @Saidsafaragl 5 หลายเดือนก่อน

    ഉത്രയെന്ന ആ പെൺകുട്ടിയുടെ മുഖത്ത് നോക്കിയാൽ. സ്വയം മരിച്ചാലും ആ പാവം പെങ്ങളെ ജീവിക്കാൻ വിട്ടുമായിരുന്നു ഉത്രയുടെ കല്യാണം വരനെ സ്വീകരിക്കാൻ മാല അണിയിക്കുന്നത്. സയനൈഡ് കലക്കി സൂരജ് എന്ന വിശ ജീവി നൽകന്ന ചുംബനം ഇതിലെല്ലാം ഏറെ ആ കർശിയമായ ആ പെൺ കുട്ടിയുടെ നിശ്കളങ്കത ഒലിച്ചു പോകുന്ന ഒരു പർവ്വതമാണന്നു മരിക്കും വരെ സങ്കൽപിക്കാൻ പോലും പറ്റുന്നില്ല ദൈവമേ മനുഷ്യരെ പുനർ ജനിപ്പിക്കുന്ന ലോകം ബാക്കിയുള്ളതിൽ ഉത്രയന്ന പെങ്ങളയും അവൾ നൊന്തുപെറ്റ കഞ്ഞിനെയും മാതാവി ഥാക്കളയും ഞങ്ങൾക്കു കാണിച്ചു തരണേ

  • @sreejashino8354
    @sreejashino8354 2 ปีที่แล้ว +2

    Epol avnu samadanamayille.. Aaa pavam mother, father,brother,,. Avrkku neethikoduthallo... Sandosham

  • @vishnur9594
    @vishnur9594 3 ปีที่แล้ว +19

    പണമാണ് എല്ലാത്തിനേക്കാളും വലുത് എന്ന ചിന്ത എന്ന് മനുഷ്യന് മാറുവോ...🙏🙏🙏
    ആട്ടേ ആ മൂർഖനും അണലിയും എവിടുന്നാണ്..

    • @otpgaming1847
      @otpgaming1847 3 ปีที่แล้ว +1

      Evane pampine kond kadippich kollanam.

    • @luluhh3010
      @luluhh3010 2 ปีที่แล้ว +1

      @@otpgaming1847 ath thanneyaanu vendath

  • @nimishabiju3673
    @nimishabiju3673 2 ปีที่แล้ว +1

    Sathyam andhenu namalku aryilla.e case c.b.i anuvazhikanam njangalude swandham anubhavam ingane chindhipekunu.sawathum ,swarnam kaikalakan ,manasika roghiyaya ozhivakuka(social status),pala sathyanglum purathu varathirekan vendy chela sadistic krura manobhavamula achanamamarundu

  • @JohnsonMaplachery
    @JohnsonMaplachery 3 หลายเดือนก่อน

    Endu,kodathiyado,,,nariya,niyamam,,konnathanenni,thelinjitum,,,che,,vrithiketa,,kodathi

  • @jayakumar-po6ru
    @jayakumar-po6ru 2 ปีที่แล้ว +1

    ഒരു കുസലും ഇല്ലാതെ ആണ് അവന്റെ സ്റ്റോറി പറയുന്നതുപോലത്തെ സംസാരം ഒട്ടും കുറ്റബോധവും ഇല്ലാതെ

  • @musthafaanappara9962
    @musthafaanappara9962 ปีที่แล้ว

    ഇങ്ങനെയുള്ള കൊലപാതകങ്ങൾ ഉണ്ടാകും എന്ന് ഇസ്ലാം മുൻകൂട്ടി കണ്ടിരുന്നു ഒരു മനുഷ്യനെ കൊല്ലുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ വേണ്ടി തലാക്ക് എന്ന സമ്പ്രദായം വരെ ഇസ്ലാം കാത്തുസൂക്ഷിച്ചു മനസ്സിലാക്കി നമ്മുടെ സർക്കാരുകൾ കോടതി മുഖാന്തരം മനുഷ്യനെ കൊല്ലുന്നതിനുള്ള ലൈൻസ് ലൈസൻസ് നേടിക്കൊടുക്കുന്ന നേടിക്കൊടുക്കുന്ന സംവിധാനങ്ങൾ ആണ് ഏർപ്പെടുത്തി കൊണ്ടിരിക്കുന്നത് ഒന്നിച്ച് ജീവിക്കാൻ കഴിയാത്തവർ ഒന്നിച്ച് ജീവിക്കുമ്പോൾ അനിഷ്ടങ്ങൾ ഉണ്ടാകും അത് അരിഷ്ടത ആക്കി മാറ്റും അത് ജീവനെടുക്കുന്നതും നീതി നിഷേധിക്കുന്നതുമായ നിഷേധിക്കുന്നതുമായ അരുൺ കൊലകളിൽ ചെന്ന് ചേരും അടിച്ചേൽപ്പിക്കുന്നു ഒന്നും സ്ഥിരപ്പെടുത്താനാവില്ല ഇനിയുമെങ്കിലും നീതിപീഠങ്ങളും നിയമ സംവിധാനങ്ങളും തിരുത്താൻ തയ്യാറാകണം പാഴാകുന്നതും നഷ്ടപ്പെടുന്നതും ഒന്നും തിരിച്ചു കൊടുക്കാനാവില്ല എന്നുള്ള ബോധം ഉണ്ടാവുകയും വേണം

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 ปีที่แล้ว +58

    🥰ഇതു തെളിവ് കണ്ടു പിടിച്ച എല്ലാവർക്കും 🙏

  • @binithaprasad4680
    @binithaprasad4680 3 ปีที่แล้ว +3

    Uthraku neethikittanam avanae paambukothi kollikanam uthra vedhanichallae marichathu athu polae evanum naragichu chavanam

  • @kadeejavk8852
    @kadeejavk8852 4 หลายเดือนก่อน

    അവനെ ഇനിയും കൊന്നിട്ടില്ല പണ്ടേ കൊല്ലണ്ടതായിരുന്നു ഇനി ഒരു നിമിഷം പോലും അവനെ ബാക്കി വെച്ചേക്കരുത് പാവം ആ പെണ്ണ് എത്ര വേദന സഹിച്ചിട്ടാണ് മരിച്ചത് ക്രൂരനായ മൃഗം

  • @Starkitchen69
    @Starkitchen69 ปีที่แล้ว +6

    വധശിക്ഷ കൊടുക്കണം

  • @swapnai1242
    @swapnai1242 2 ปีที่แล้ว +1

    Eganae ulla dushttanmarae ammamarudae naduvil ittukodukanam,avanae inch inch ayi vaedhanipich kollanam,paen makkalae upadarvikunna dushttanmarae sthreekalke ammamarkke vittutharanam,eganae oruthanae inch inch ayi konnal ath mattulla kuttavali manobhavam ullavarke oru padamakum

  • @anusnair5814
    @anusnair5814 3 ปีที่แล้ว +9

    ഇങ്ങനെ ഉള്ളവന്മാർക്ക് പഴയ ചാട്ടവാർ അടി ആണ് best.. ഒരു ജീവൻറെ വില,ആ കുടുംബത്തിന്റെ തീരാ ദുഃഖം അവൻ അറിയണം ..

  • @zeenathtb5632
    @zeenathtb5632 3 ปีที่แล้ว +1

    Avanee onnunm chheyyan pattiya niyàmam oum namukiklla panathinu vedi Avan ethum cheyyum. Vente prayam aa phunite prayavym jeevanym vilayille??!?????

  • @mareenapious1569
    @mareenapious1569 3 ปีที่แล้ว +7

    Kuttakkaran avn thanne 👽 neethi labhichitilla 😭

  • @janejose5368
    @janejose5368 4 หลายเดือนก่อน

    Ithu pole ethrayo dhushtta janmmaggal ee bhumiyil unde

  • @leelaantonysebastian3952
    @leelaantonysebastian3952 2 ปีที่แล้ว +1

    Kerala police nu abhinannana
    Pen kuttikalude kulapathakam
    Athmahathyakalum koodi
    Varunnu police sahayathode
    Ella kuttavalikalwum sikshikanam ethoru padam
    Akanam

  • @pradeeppillai7840
    @pradeeppillai7840 3 ปีที่แล้ว +7

    Evante ammeyum avante sahodbirihum evalemarne 2jailil pokendathe

  • @gireeshgpgp2619
    @gireeshgpgp2619 3 ปีที่แล้ว +3

    റിപ്പോർട്ടർ ചേട്ടൻ .. പമ്പ് മയിട്ട് anallo റിപ്പോർട്ട് ചെയ്യുന്നത് 😁😁😉😉

    • @srey.es_
      @srey.es_ 2 ปีที่แล้ว +2

      Ah

  • @saleemvayakal552
    @saleemvayakal552 3 ปีที่แล้ว +2

    Surash kollaan practees koduthavan avanum kurachoka arenetundaavum avanu shecha kodukanamaayerinu

  • @klb___komban___yt
    @klb___komban___yt 3 ปีที่แล้ว +6

    1 K ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാന്മാർക്കും നന്ദി 💙തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 💙🙏🏼😭😭

  • @manilancyb2498
    @manilancyb2498 5 หลายเดือนก่อน

    ജയിലിൽ ഇട്ടു ട്രഷറി kaali ആക്കും

  • @amalanuamalanu2889
    @amalanuamalanu2889 5 หลายเดือนก่อน

    Avanu ini manasantharam vannal marcha alku jeevan thirichu kitumo

  • @renjurenjus2630
    @renjurenjus2630 2 ปีที่แล้ว +3

    Thukkikollanam*ayirrunnu*avan*jayilil*sugavasam

  • @jamesplappally416
    @jamesplappally416 3 ปีที่แล้ว +3

    അവതരണം നന്നായിട്ടുണ്ട് Abhilash ഇത് എങ്ങനെ സാധിച്ചു പാമ്പിന്റെ കൂടെ നിന്ന്.