ഒത്തുചേർന്ന് പോകാൻ കഴിയില്ലെന്ന് കണ്ടാൽ അപ്പോൾ തന്നെ സ്ത്രീകൾ തിരികെ വീട്ടിലേക്ക് പോന്നേക്കണം; അല്ലാതെ ഭർത്താവ് , മക്കളുടെ ഭാവി എന്നൊക്കെ പറഞ്ഞ് അവിടെ തുടരരുത് വിവാഹ ജീവിതം പോലും വിവാഹ ജീവിതം ത്ഫൂ!!!
@@rameshpadiyath7727 അതെ സ്വഭാവം അറിയാവുന്ന സ്വന്തംമകളെക്കാളും സ്വഭാവം അറിയാത്ത മരുമകനെ വിശ്വസിക്കും. അതുകൊണ്ട് തന്നെയാണ് സ്വന്തം മക്കളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടട്ട് അവസാനം മരുമകനെ വിശ്വസിച്ചു പോയി എന്ന് പറഞ്ഞ് നിലവിളിക്കുന്നത്.
രണ്ടു പ്രാവശ്യം പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്ത സ്ഥിതിക്ക് വീണ്ടും അവന്റെ കൂടെ വിടേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. അങ്ങനെ ചെയ്‌താരുന്നേ ഇപ്പോഴും അനുമോൾ ജീവനോടെ ഉണ്ടായിരുന്നേനെ
എത്ര നല്ല വീട്ടുക്കാർ കുടിയനായ മരുമകൻ പറയുന്നതും വിശ്വസിച്ചു മോൾ ആരാപ്പോ ഇറങ്ങി പോയത് അന്വേഷിക്കുന്നു😢. എന്ത് കൊണ്ട് അവരൊന്നും ഈ പറയുന്ന മഹാനെ ആദ്യമേ സംശയിച്ചില്ല. പോയത് ആ കുഞ്ഞു മോൾക് മാത്രം 🙏🥺
ഫോൺ വിളിച്ചിട്ട് കട്ടിലിനു അടിയിൽ ഉണ്ടെന്ന് പറഞ്ഞത് ആരാ 🤔🤔🤔, വീട്ടുകാരെയാണ് ആദ്യം ശിക്ഷിക്കേണ്ടത് കൂടെ ജീവിക്കാൻ വയ്യെന്ന് പറഞ്ഞിട്ട് കേസ് കൊടുത്ത മരുമോൻ പറയുന്നതും അവന്റെ അഭിനയവും വിശ്വസിച്ചു കൂടെ നിന്നില്ലേ, എത്ര കട്ടിന്നടിയിൽ ഒളിപ്പിച്ചാലും എല്ലായിടത്തും ഒന്ന് നോക്കിക്കൂടെ പ്രത്യേകിച്ചു സ്മെൽ വന്ന സ്ഥിതിക്ക്
ഇങ്ങനെ ഇങ്ങനെ കേരളത്തിൽ ഇനി എത്ര കൊലപാതകം .... കൊന്നവനെ കൊല്ലാനുള്ള നിയമം വരണം .... അങ്ങനെ വിജേഷിനെ പോലത്തെ നരഭോജികളെ രണ്ടെണ്ണത്തിനെ തൂക്കിലേറ്റും വരെ ഇങ്ങനെ ഇനിയും പല മരണംവും കേരളത്തിൽ സംഭവിക്കും .... 😢😢😢😢 ഇങ്ങനത്തെ ഒറ്റണ്ണത്തിനെ ജീവനോടെ വെച്ചേക്കരുത് ...😡😡 പാവം മോള് ...😢😢
ഇപ്പോൾ അവരെ. രണ്ട് പേരെയും ഒരു മിച്ച്.വിടരൂത് ആയിരുന്ന്.പാവം മകൾക്ക് അമ്മ നഷ്ടപ്പെട്ടു. ലഹരി ആണ് വിലൻ.അവന് തക്ക. ശിക്ഷ കെടുകണം ഒരു ജീവൻ എടുക്കാൻ. ആർക്കും അവകാശം ഇല്ല ദൈവതിന്.മതി അവകാശം 😢😢😢ദൈവം ആ.മക്കൾക്ക് നല്ലത് തരടെ ആമീൻ ❤❤❤😢😢😢
Ethrem look un oru nala profile job um Ula oru women ne kevalem kurech Paisa nde vashik vendi konu 😶 Bottle il petrol medich 🔥 ita Bottle il petrol kodukuna ban cheyum Madhyam kaich daily issue Nnalum athin ethire oru case um ila 👍🏻Sak india 😢
സ്നേഹമല്ല കാമം അത് തന്നെ പ്രധാന പ്രശ്നം mdm ഉം കഞ്ചാവും അടിച്ചു നല്ലോണം പണ്ണി കൊടുക്കും അപ്പോൾ ഇത് തന്നെ സ്വർഗീയ സുഖം എന്ന് കരുതി ആ സുഖം എന്നും നില നില്കും എന്ന് കരുതി മാതാ പിതാക്കളെ ധിക്കരിച്ചു ഇറങ്ങി പോകും അവസാനം സ്വയം ആത്മഹത്യ യാതൊരു കേതവുമില്ല കുറച്ചു കാലമെങ്കിലും കാമം തീർന്നല്ലോ
മദ്യം സകല തിന്മകളുടെയും മാതാവ് എന്ന് പറഞ്ഞ എന്റെ മുത്ത് നബിയുടെ വാക്കുകൾ എത്ര ശരിയാ...
ഒത്തുചേർന്ന് പോകാൻ കഴിയില്ലെന്ന് കണ്ടാൽ അപ്പോൾ തന്നെ സ്ത്രീകൾ തിരികെ വീട്ടിലേക്ക് പോന്നേക്കണം;
അല്ലാതെ ഭർത്താവ് , മക്കളുടെ ഭാവി എന്നൊക്കെ പറഞ്ഞ് അവിടെ തുടരരുത്
വിവാഹ ജീവിതം പോലും വിവാഹ ജീവിതം ത്ഫൂ!!!
sathyam
തീർച്ചയായും പിന്നെ അവിടെ നിന്ന് തിരിയരുത്
👏👏👏👏👏
പോകാൻ വീടിലെക്കിൽ എന്ത് ചെയ്യണം?
K mk
ബുരിഭാഗം പെൺ കുട്ടികളെയും അവരുടെ വീട്ടുകാർ നിർബന്ധിച്ചു വിവാഹ ജീവിതത്തിലേക്കു പറഞ്ഞു വിടുന്നതാണ് ഇത് പോലുള്ള ഓരോ സാധനകളുടെ കൂടെ
സ്വന്തം മകളെക്കാൾ മരുമകനെ വിശ്വസിക്കുന്ന കുറെ വീട്ടുകാർ ഉണ്ട്.😏
സത്യം
💯 sathyam😡
Makkalude yathartha Swabavam avarkkariyaalo' athukondavum😂😂
@@rameshpadiyath7727 അതെ സ്വഭാവം അറിയാവുന്ന സ്വന്തംമകളെക്കാളും സ്വഭാവം അറിയാത്ത മരുമകനെ വിശ്വസിക്കും. അതുകൊണ്ട് തന്നെയാണ് സ്വന്തം മക്കളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടട്ട് അവസാനം മരുമകനെ വിശ്വസിച്ചു പോയി എന്ന് പറഞ്ഞ് നിലവിളിക്കുന്നത്.
My parents too
രണ്ടു പ്രാവശ്യം പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്ത സ്ഥിതിക്ക് വീണ്ടും അവന്റെ കൂടെ വിടേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. അങ്ങനെ ചെയ്‌താരുന്നേ ഇപ്പോഴും അനുമോൾ ജീവനോടെ ഉണ്ടായിരുന്നേനെ
⁰😅
ആ പാവം അച്ഛമ്മ 😢
വധ ശിക്ഷ.. തന്നെ.. വേറെ ഒന്നും ചെയ്യാനില്ല... ഉടനേ...
Ila nammudea nattilu angane ila oundayirunkilu ingane onnum nadakkulayirunoo 😢
@@ciniemaworld4u33u r right
എത്ര നല്ല വീട്ടുക്കാർ കുടിയനായ മരുമകൻ പറയുന്നതും വിശ്വസിച്ചു മോൾ ആരാപ്പോ ഇറങ്ങി പോയത് അന്വേഷിക്കുന്നു😢. എന്ത് കൊണ്ട് അവരൊന്നും ഈ പറയുന്ന മഹാനെ ആദ്യമേ സംശയിച്ചില്ല. പോയത് ആ കുഞ്ഞു മോൾക് മാത്രം 🙏🥺
സ്നേഹമുള്ളത് ആ അമ്മമ്മക്ക് മാത്രം.. പാവം..
എപ്പോഴും അയൽവാസികളുമായി നല്ല ബന്ധം നിലനിർത്തണം
എന്തിനാടോ മഹാപാപി ആ കുഞ്ഞിനെ അനാതയാക്കിയത്. പാവം കുഞ്ഞ് 😢.
ദൈവം കുഞ്ഞിന് എല്ലാവിധ തുണയും നൽകട്ടെ 🤲🤲🤲.
ഭാഗ്യം എന്ന് പറയ് ആ മോളേ കൊന്നില്ലല്ലോ
@@ranjithhtp9499😅
@@ranjithhtp9499😊😊😊😅😮😮😮😢😢🎉😂❤
മദ്യം അല്ലെങ്കിൽ അവിഹിതം ഇതാണ് പ്രധാന വില്ലൻ😬
നിയമം തിരുത്തുക, ജനകീയ വിചാരണ നടത്തി പരസ്യമായി പ്രഖ്യാപിച്ചു വേട്ടി കൊല്ലു ക
ഈ കേസ് അന്വേഷിച്ച പോലീസ് കാരിൽ ഒരാൾ എന്റെ ഭർത്താവ് ആണ്, ഹോ കേട്ടിട്ട് സഹിക്കാൻ പറ്റിയില്ല, അവൻ കൊന്ന് കട്ടിലിന്റെ അടിയിൽ, എങ്ങനെ സാധിച്ചു അവനു,, 😓😓😓
ഫോൺ വിളിച്ചിട്ട് കട്ടിലിനു അടിയിൽ ഉണ്ടെന്ന് പറഞ്ഞത് ആരാ 🤔🤔🤔, വീട്ടുകാരെയാണ് ആദ്യം ശിക്ഷിക്കേണ്ടത് കൂടെ ജീവിക്കാൻ വയ്യെന്ന് പറഞ്ഞിട്ട് കേസ് കൊടുത്ത മരുമോൻ പറയുന്നതും അവന്റെ അഭിനയവും വിശ്വസിച്ചു കൂടെ നിന്നില്ലേ, എത്ര കട്ടിന്നടിയിൽ ഒളിപ്പിച്ചാലും എല്ലായിടത്തും ഒന്ന് നോക്കിക്കൂടെ പ്രത്യേകിച്ചു സ്മെൽ വന്ന സ്ഥിതിക്ക്
പെൺ മക്കൾ വീട്ടുകാർക്ക് ഭാരം ആണ് 😊😊അതാണ് ഇങ്ങനെ ഒക്കെ ഉണ്ടാവുന്നെ 😊
സത്യം
Exactly
Yes
❤ true
Sathyam
നല്ലൊരു പെൺകൊച്ചു, ആാാ പട്ടിക്ക് തന്നെ കെട്ടിച്ചു കൊടുത്തല്ലോ എന്നാ ഞാൻ ആലോചിക്കുന്നേ, പാവം ആ കൊച്ച് കുട്ടിക്ക് അമ്മ ഇല്ലാതായല്ലോ ഈശ്വരാ 😔😔
ഇങ്ങനെ ഇങ്ങനെ കേരളത്തിൽ ഇനി എത്ര കൊലപാതകം .... കൊന്നവനെ കൊല്ലാനുള്ള നിയമം വരണം .... അങ്ങനെ വിജേഷിനെ പോലത്തെ നരഭോജികളെ രണ്ടെണ്ണത്തിനെ തൂക്കിലേറ്റും വരെ ഇങ്ങനെ ഇനിയും പല മരണംവും കേരളത്തിൽ സംഭവിക്കും .... 😢😢😢😢 ഇങ്ങനത്തെ ഒറ്റണ്ണത്തിനെ ജീവനോടെ വെച്ചേക്കരുത് ...😡😡 പാവം മോള് ...😢😢
കട്ടിലിൻ്റെ അടിയിൽ നോക്കാൻ പറഞ്ഞത് ആരാ??
ഒന്നാം നമ്പർ ഫ്രോഡ്
ഈയാളുടെ സ്വഭാവം നോക്കാതെ നല്ല ഒരു പെണ്കുട്ടിയെ നരകത്തീയിലേക്ക് പറഞ്ഞുവിട്ടു
Pretty innocent looking girl .
ഇപ്പോൾ അവരെ. രണ്ട് പേരെയും ഒരു മിച്ച്.വിടരൂത് ആയിരുന്ന്.പാവം മകൾക്ക് അമ്മ നഷ്ടപ്പെട്ടു. ലഹരി ആണ് വിലൻ.അവന് തക്ക. ശിക്ഷ കെടുകണം ഒരു ജീവൻ എടുക്കാൻ. ആർക്കും അവകാശം ഇല്ല ദൈവതിന്.മതി അവകാശം 😢😢😢ദൈവം ആ.മക്കൾക്ക് നല്ലത് തരടെ ആമീൻ ❤❤❤😢😢😢
വിവാഹ മോചനം പെട്ടന്ന് ചെയ്യുന്നത് അനിവാര്യം
Kallu kudiyanmaar dangerous
പാവം അമ്മ...😢😢
Pavo Amma😥Iganolla aanungal oru kalathum marilla😐aa kuttye thirich vidandarnn😪
കാട്ടിലിംനടിയിൽ body ഉണ്ടെന്ന് പറഞ്ഞവൻ ആര് 🙄
Aaru 2nd part prathikshikuka
ഇങ്ങനത്തെ കുടിയന്മാരൊടൊപ്പം താമസിക്കാൻ കാണിച്ച ആ മനസ്സാണ് അവളുടെ ജീവനെടുത്തത്.
വീട്ടുകാർ തന്നെ കുറ്റക്കാർ...
കഷ്ടം
aa ponn mole enik therumo njn ponn pole nokam...enik ath pole oru makalund ende makalude koode aa ponn molum jeevicholum 😭
കള്ളുകുടിയന്റെ ഉറപ്പ്
No other news ?to play with old news, stop it
Thank you
RIP🌹
ഹായ്യ്അഭിലാഷ്❤🌹🌹
ഓട്ടോട്രയ് വര്‍മാരെകൂടെകൂടിയജീവിതം തുലയും
100 % സത്യം
10000% correct
നന്നായി ജീവിക്കുന്നവരും ഉണ്ട്
സത്യം ആണ് എന്റെ സഹോദരിയുടെ അവസ്ഥ മോശം ആണ്.. എന്താ ഈ ഇവന്മാരിൽ 99% ഇങ്ങനെ തല്ലിപൊളികൾ ആയി പോകുന്നത്
Athentha
മറ്റേടത്തെ ഇന്ത്യൻ നിയമം വിടും അവനെ ഈ സമൂഹത്തിലേക്കു തന്നെ കുറച്ചു വർഷങ്ങൾക്കു ശേഷം
പാവം. മോളു.പ്രിയസഹോദരിക്ക്ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Kunjungalde bhavi orthit enkilum ithpolullavanmarde adthunn rakshapett svantham veetil ponekanam!!! Ipo pavam aa kutti Anatha ayille...
Arum supportucheiyan illenkil enthu cheiyum penkuttikal ellam parentsinte mistake annuenikku nalu kunjungal undayirunnu athanu njan athma hathya cheiyathirunnathu
എല്ലാം ഒരു സിനിമാകഥ പോലെ😭, നമ്മുടെ നിയമങ്ങൾ ശെരിയല്ല,
വധശിക്ഷ കൊടുക്കണം.
Police enthina veendum same veetilott avare vittath?
Ethrem look un oru nala profile job um Ula oru women ne kevalem kurech Paisa nde vashik vendi konu
😶
Bottle il petrol medich 🔥 ita
Bottle il petrol kodukuna ban cheyum
Madhyam kaich daily issue
Nnalum athin ethire oru case um ila
👍🏻Sak india
😢
സൈക്കോ
നല്ലോരു kutty
😢😢😢
😊
Avante mukath kanumbo acide ozhich kodukan njan
വേണ്ടെന്ന് പറഞ്ഞിട്ട് പിന്നേം എന്തിന് പോയി ?മര്യാദയ്ക്ക് സ്വന്തം വീട്ടില്‍ നില്‍ക്കണമായിരുന്നു...
😊😊😊1❤❤1❤❤😊I
🙄🤔
Pennu kettatha nallavaraya cherupakkarkku ee video samarpikkunnu
അവനെ കാണുമ്പോൾ തന്നെ അറിയാം അവനൊരു പക്കാ ക്രിമിനലാണെന്ന്
Correct aa kannu nokkiya ariyam
വീട്ടുകാർ കേറ്റിയില്ലെൻകിലോ.....
പോയി ചാവണം....
Avante montha kandal ariyam fraud n criminal minded anenu
Pennu kettatha njan ini ketteno ennu alochikkatte
Ente chechide koode bbm mundakaythu ttc padichatha ee chechy
Adelle parenjede thaliban ഡ്രിങ്ക് not good😂
Driver ennal kolayali ennanartham
Kudian muzha
,p
Allah 😭🤔
1

😢😭