പ്ലസ്ടുക്കാരന്‍ നസ്ലന്‍ 23-ാം വയസില്‍ 'കോടീശ്വര'നായ കഥ..!! | Naslen K Gafoor | Actor | Premalu

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കൊടുങ്ങല്ലൂരിലെ മുസ്ലീം കുടുംബത്തില്‍ ജനിച്ചവന്‍..!!
    ഗഫൂറിന്റെ ഇരട്ട മക്കളില്‍ മൂത്തവനും.. വിദ്യാഭ്യാസം പ്ലസ്ടു മാത്രം..!!
    എന്നിട്ടും.. 23-ാം വയസില്‍ നസ്ലന്‍ 'കോടീശ്വര'നായ കഥ..!!
    #naslenkgafoor #naslen #premalumovie #premalu #premalureview #thrissur #thanneermathandinangal #supersharanya #neymarmovie #actor #actorlife #kerala #malayalamactor #malayalammovieactor #mm012 #me006

ความคิดเห็น • 227

  • @sreenatholayambadi9605
    @sreenatholayambadi9605 7 หลายเดือนก่อน +200

    അവന് നല്ല കഴിവ് ഉണ്ട് അവൻ അത് നന്നായി ഉപയോഗിക്കാനുള്ള അവസരവും കിട്ടി ❣️❣️എന്തായാലും നല്ലൊരു നടനായി തന്നെ തുടരട്ടെ 👏👏

  • @hashimhussain2379
    @hashimhussain2379 7 หลายเดือนก่อน +313

    ഒരു പ്രതേക അഭിനയ കഴിവുള്ള പയ്യൻ ആണ്.. നല്ല നടൻ ആയി മാറട്ടെ.. All the best😍👍

  • @alikhalidperumpally4877
    @alikhalidperumpally4877 6 หลายเดือนก่อน +47

    നല്ല അഭിനയം, നല്ല പെരുമാറ്റം, neslen ഇനിയും നല്ല വേഷങ്ങളിൽ അഭിനയിച്ചു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.... All The Best... 😍❤✌️❤️

  • @krishnadaspolpully7109
    @krishnadaspolpully7109 7 หลายเดือนก่อน +396

    ഇയാളുടെ ആദ്യ സിനിമ കണ്ടതും തന്നെ പറഞ്ഞു, വലിയ സാധ്യത ഉള്ള നടനാകും എന്ന്.കഴിവിന് അനുസരിച്ച് ഉയരാൻ സാധിക്കട്ടെ.

    • @limachandran5473
      @limachandran5473 7 หลายเดือนก่อน +9

      Aa moviyile acting kadapole manasil agrahichatha neslin valiya hero avumenu😊

    • @shujahbv4015
      @shujahbv4015 5 หลายเดือนก่อน

      നസ്ലിൻ നല്ല നടൻ തന്നെ ആണ് പക്ഷെ ഇതിലും പ്രായം കുറഞ്ഞ 21 വയസ്സിൽ ആണ് രാജു ഏട്ടൻ സത്യം മൂവി യിൽ പോലീസ് വേഷം ചെയ്തത് 22 വയസ്സിൽ ആണ് മാസ്സ് movie ചക്രം ചെയ്തത് നസ്ലിൻ nde same പ്രായത്തിൽ വാസ്തവം ആ നസ്‌ലി ൻ ഒക്കെ കുറച്ചു മാസ്സ് പടം ചെയ്യാനും തുടങ്ങട്ടെ

  • @shainibaiju2326
    @shainibaiju2326 7 หลายเดือนก่อน +162

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നല്ല കഴിവുള്ള കുട്ടിയാണ്

  • @KamarudheenMm-wy5tr
    @KamarudheenMm-wy5tr 6 หลายเดือนก่อน +15

    ആ സംസാരം വ്യത്യാസം. പൊളിച്ചു 💖

  • @SujayaNp
    @SujayaNp 6 หลายเดือนก่อน +102

    വളരെ ഇഷ്ടമാണ്. ഇനി പ്രേമ ലു പോലൊരു സിനിമ വന്നാലെ തിയേറ്ററിൽ പോയി കാണുകയുള്ളു❤❤❤❤❤

    • @Asna-cg7is
      @Asna-cg7is 6 หลายเดือนก่อน +1

      Yes👍

  • @jolics5553
    @jolics5553 6 หลายเดือนก่อน +88

    കൊടുങ്ങല്ലൂർ കിഴക്ക് ചാപ്പാറ എന്ന സ്ഥലം ആണ് ആ കുട്ടിയുടെ വീട് ഇപ്പോൾ അവിടെ അല്ല ഞാനും കൊടുങ്ങല്ലൂർക്കാർ ആണ് കൊടുങ്ങല്ലൂർ ക്കാർ ഇവിടെ ലൈക്ക് അടി

    • @muhammedyoonus7567
      @muhammedyoonus7567 5 หลายเดือนก่อน +2

      Ippo kochi le flat Ane thamasikunath

  • @manujshenoi2558
    @manujshenoi2558 6 หลายเดือนก่อน +14

    ഇതാണ് destiny എന്ന് പറയുന്നത് ❤❤❤❤❤❤❤❤❤

  • @UshaKumari-uu5jk
    @UshaKumari-uu5jk 6 หลายเดือนก่อน +125

    നല്ല മോൻ ആണ് ,ഒരു അഹങ്കാരവും ഇല്ല..മോൻ പാവപ്പെട്ടവരെ ഒക്കെ സഹായിക്കണം...

    • @SRaj628
      @SRaj628 6 หลายเดือนก่อน +14

      ഇടവലം നോക്കാതെ ചെയ്തിരിക്കും

    • @Chingusworld-b5y
      @Chingusworld-b5y 6 หลายเดือนก่อน +3

      ​@@SRaj628😂😂😂

    • @Truth_vvarrior
      @Truth_vvarrior 5 หลายเดือนก่อน

      നിർബന്ധമാണോ....?

    • @babumon656
      @babumon656 5 หลายเดือนก่อน

      ശരി മുയലാളി

  • @S8a8i
    @S8a8i 6 หลายเดือนก่อน +10

    Naslen തണ്ണിമത്തൻ ദിനങ്ങളിൽ ആണ് ഏറ്റവും അധികം കോൺഫിഡൻസിൽ അഭിനയിച്ചത്.

  • @ShihabEntertainment
    @ShihabEntertainment 7 หลายเดือนก่อน +49

    കഴിവുള്ളവൻ
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @kaderramankulath4267
    @kaderramankulath4267 7 หลายเดือนก่อน +65

    ഞാനും ഒരു കൊടുങ്ങല്ലൂകാർക്ക് അഭിമാനമാണ് നെസ്ലിൻ

  • @trikotri7365
    @trikotri7365 6 หลายเดือนก่อน +12

    40 vayasu karude pakvatha avanunde....salute this boy

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 6 หลายเดือนก่อน +11

    I’m the “All kerala Naslen Fan’s Association” founder 😊

  • @musicloverknr2848
    @musicloverknr2848 7 หลายเดือนก่อน +35

    Nalla talented aanu. Pinna baagyavum. Ithinokke oru yoogam veenam. Onnu randu padam kondu fans ne indaakkua ennokke paranna cheriya kaaryam alla. Actress nu famous aavaan nalla kazhivonnum veenda ippo honeyrose , kalyani priyadarshan okke kaanunnille. Kaanaan kollu menkilum korach bold photo shoot ookke nadathi insta yil upload cheyitha actress nu social media support kittum😂 enna oru actor famous aavanamenkil athinu kazhivu thanne vaanam. Naslen, tovino okke athinu example aanu. Merit ul vannavaraanu ivarokke

  • @JaseenthaJessy
    @JaseenthaJessy 6 หลายเดือนก่อน +3

    Oru padu ishttam anu mone God bless monu ❤❤❤

  • @Abhiiii_17_
    @Abhiiii_17_ 5 หลายเดือนก่อน +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, God bless you ❤

  • @Anushass-w3m
    @Anushass-w3m 6 หลายเดือนก่อน +1

    ഒരു പ്രത്യേക കഴിവുള്ള നടനാണ് നസ്ലിൻ ❤❤❤❤

  • @muhammadsubair-i2g
    @muhammadsubair-i2g 6 หลายเดือนก่อน +21

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤🥰❤

  • @FazalulRahman-b2f
    @FazalulRahman-b2f 7 หลายเดือนก่อน +78

    കൊടുങ്ങല്ലൂക്കാരനും അയൽവാസിയും ആയ ഞാൻ 🥰😍

    • @mujmil526
      @mujmil526 7 หลายเดือนก่อน +4

      ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നസ്ലിൻ twins ആണെന്ന് പറയുന്നത് ശെരി ആണോ. ഉള്ള തന്നെ

    • @hajarabiaaju3367
      @hajarabiaaju3367 7 หลายเดือนก่อน

      Yes

    • @FazalulRahman-b2f
      @FazalulRahman-b2f 7 หลายเดือนก่อน

      @@mujmil526 ആ

    • @BilalBilu-y6h
      @BilalBilu-y6h 7 หลายเดือนก่อน

      Alla bro chapparayil krithyam evde aayitta

    • @SajirAc-cu2ty
      @SajirAc-cu2ty 6 หลายเดือนก่อน

      Numbr arange aaki tharuo

  • @NishaHaris-pc3rd
    @NishaHaris-pc3rd 6 หลายเดือนก่อน +8

    Naslin ഒത്തിരി ഇഷ്ടം 🥰🥰🥰🤲🤲🤲🤲🤲🤲🤲എന്റെ നാട്ടുകാരൻ 🥰🥰🥰

  • @KASiraj-s8v
    @KASiraj-s8v 6 หลายเดือนก่อน +6

    My, fevarit actor my dear, neslin uyir, uyaranghalil ethette God bless you love from Kochi Ernakulam ❤❤❤❤❤❤❤❤❤

  • @എന്റെഅഭിപ്രായങ്ങൾ
    @എന്റെഅഭിപ്രായങ്ങൾ 6 หลายเดือนก่อน +18

    ഇപ്പൊ ഇവന്റെ റീൽസ് ഇന്റർവ്യൂ ഒക്കെ തിരഞ്ഞുപിടിച്ച് കാണലാണ് പണി 😁😍😍

  • @theshern4613
    @theshern4613 5 หลายเดือนก่อน +2

    Naslen is a gem 🖤.. Fly high!!

  • @aswathygopi4307
    @aswathygopi4307 6 หลายเดือนก่อน +10

    Maturuty und. എവിടെ എങ്ങനെ സംസാരിക്കണം എന്നറിയാം. Acting ടൂ.

  • @sobhanamd4553
    @sobhanamd4553 7 หลายเดือนก่อน +68

    കഴിവിന് അംഗീകാരം

  • @sandhyarani2944
    @sandhyarani2944 6 หลายเดือนก่อน +5

    ഒത്തിരി ഇഷ്ടം ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @jesnagopinath2544
    @jesnagopinath2544 7 หลายเดือนก่อน +11

    Nalla acting anu.realistic anu.cute

  • @bindubin2925
    @bindubin2925 2 หลายเดือนก่อน

    Ente mone polayundu naslen. God bless u mone.....

  • @aa11437
    @aa11437 6 หลายเดือนก่อน +13

    ഷാരൂഖാൻ പോലെ

  • @Rahmabi.P
    @Rahmabi.P 6 หลายเดือนก่อน +4

    ഭാവിയിലെ മമ്മൂക്ക❤❤❤

  • @srudhivasudevan3170
    @srudhivasudevan3170 5 หลายเดือนก่อน +1

    Its called Hardwork & Dedication ❤️❤️

  • @ShifaFathima-u7x
    @ShifaFathima-u7x 7 หลายเดือนก่อน +32

    Maximam uyarail ettatea ❤😂🎉🎉🎉🎉🎉

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 7 หลายเดือนก่อน +22

    Naslen 🔥

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 6 หลายเดือนก่อน +3

    ന്യൂ സൂപ്പർ സ്റ്റാർ 👍

  • @Nazminkott
    @Nazminkott 5 หลายเดือนก่อน +10

    ഇസ്ലാം സിനിമയോട് എതിര് തന്നെയാണ് എന്നാലും കാണുന്നവര്‍ ഒരുപാടുണ്ട് പക്ഷേ മുസ്ലിം കുടുംബത്തിൽ ജനിച്ചവന്‍ എന്ന് എഴുതേണ്ട ആവശ്യം എന്താണ്?

    • @Truth_vvarrior
      @Truth_vvarrior 5 หลายเดือนก่อน +5

      കാരണം ഇസ്ലാം പിന്തിരിപ്പൻ ആണ്....ഈ ലോകത്തിനോടും, കഴിവ് നോടും , കലയോടും, ഇസ്ലാമിന് പുച്ഛം മാത്രമേ ഉള്ളൂ...ആകെ ഉള്ളത് അടിമ ജീവിതം....പ്രാർത്ഥിക്കാൻ വേണ്ടി മാത്രം ജീവിതം

    • @Nazminkott
      @Nazminkott 5 หลายเดือนก่อน +1

      @@Truth_vvarrior തീര്‍ച്ചയായും അടിമ ജീവിതം തന്നെയാണ് അതാണല്ലോ വിശ്വാസം.
      ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള സംശയമാണ് ആദ്യം തീര്‍ക്കേണ്ടത്.

    • @viralxhunter5373
      @viralxhunter5373 5 หลายเดือนก่อน

      Enthuvaadey..... Ivan Muslim anenn thanne ippoya njn ariyunne... Athe pole ethra perundagum...... Abhimanam kollande ente muslimaaneii

  • @sreelasreekutty3164
    @sreelasreekutty3164 7 หลายเดือนก่อน +7

    Naslen ❤️

  • @jalajabhaskar6490
    @jalajabhaskar6490 7 หลายเดือนก่อน +7

    Let him reach great heights...best wishes monu❤❤

  • @jubujubairiya7272
    @jubujubairiya7272 5 หลายเดือนก่อน

    ❤️ഇനിയും ഒരുപാട് സിനിമയിൽ അവസരം കിട്ടട്ടെ

  • @aswathybineesh3888
    @aswathybineesh3888 5 หลายเดือนก่อน

    സൂപ്പർ അഭിനന്ദനങ്ങൾ

  • @arunp9018
    @arunp9018 5 หลายเดือนก่อน +1

    Woow🥰.. അടിപൊളി 🎉

  • @AthiraShibu-te7qh
    @AthiraShibu-te7qh 5 หลายเดือนก่อน

    Naslen uyaragagill ethatte .ente edathiyude makale ettavum esham petta nadan nalen❤ devika❤

  • @Suchitrabaiju
    @Suchitrabaiju 7 หลายเดือนก่อน +24

    Nala kochane orupade uyareglel ethate

  • @krishnakumarpd6966
    @krishnakumarpd6966 5 หลายเดือนก่อน +1

    Muslim akkanta bro..he our asset..poli anu avan❤all the Keralites are proud of him except chanakam's.

  • @shahazadebeegum1922
    @shahazadebeegum1922 6 หลายเดือนก่อน +4

    മുഖക്കുരുവിനും മുഖത്തെ പാടുകൾ പോകാനും i glow വാങ്ങി കഴിച്ച് കുറച്ച് കൂടി സുന്ദരൻ ആയിക്കൂടെ..

  • @anna-wz9wu
    @anna-wz9wu 7 หลายเดือนก่อน +10

    St. Anne's HS Kottapuram ത്തിന്റെ old student എന്നാണ് സ്കൂളിൽ കാലുകുത്തുന്നത്. വരും വരാതിരിക്കില്ല

    • @Gene_143_
      @Gene_143_ 6 หลายเดือนก่อน

      St Joseph hss mathilakam avide alle chettan padicha🥴

  • @thuhrmedia5932
    @thuhrmedia5932 6 หลายเดือนก่อน +9

    ഇതുപോലെ ഒരു വലിയ ജനക്കൂട്ടം ആരാധകർ ഉള്ള നടന്നായിരുന്നു S G sir. ഇപ്പോൾ ജീവിതം മൊത്തം അഭിനയമാണ്.

    • @niya143
      @niya143 6 หลายเดือนก่อน

      ഇതുപോലെ ഒന്നും അല്ല

  • @kunjoonjammaninan7296
    @kunjoonjammaninan7296 7 หลายเดือนก่อน +9

    Wonderful artist. Keep rocking

  • @mithunmithran5344
    @mithunmithran5344 4 หลายเดือนก่อน

    I like very much her acting❤❤

  • @JasminJasmihussain-py6tz
    @JasminJasmihussain-py6tz หลายเดือนก่อน

    തണ്ണീർ മത്തൻ ദിനങ്ങളിൽ സ്കോർ ചെയ്ത മുതലാ 👍

  • @dibujohn5634
    @dibujohn5634 7 หลายเดือนก่อน +8

    .orupad.luck.ulla.payyan.

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 5 หลายเดือนก่อน

    ഉയരങ്ങളിൽ എത്തട്ടെ

  • @shajips8576
    @shajips8576 6 หลายเดือนก่อน +6

    ഇവന്റെ smile aanu main chammalum kaanan rasamund👍👍

  • @babychinju4735
    @babychinju4735 7 หลายเดือนก่อน +18

    മ്മ്ടെ നാട്ടുകാരൻ 😍😍

  • @kunjambujoppu1785
    @kunjambujoppu1785 6 หลายเดือนก่อน +4

    Nalla kazhivulla mon anu ❤iniyum uyaragalil ethatte

  • @bilaharibilu212
    @bilaharibilu212 7 หลายเดือนก่อน +10

    Yes nammude nattukarun

  • @pathusworld6071
    @pathusworld6071 7 หลายเดือนก่อน +11

    പടച്ചോനെ ഇവൻ നമ്മടെ നാട്ടുകാരൻ ആണോ... അറിഞ്ഞില്ല ആരും പറഞ്ഞില്ല

    • @Gene_143_
      @Gene_143_ 6 หลายเดือนก่อน

      😂

    • @sanimonex1992
      @sanimonex1992 6 หลายเดือนก่อน +2

      പടം കാണുമ്പോൾ ഞാനും അറിഞ്ഞില്ല 😂😂

  • @praveenmp996
    @praveenmp996 6 หลายเดือนก่อน +5

    Naselin👑👑👑👑👑👑👏👏👏👏👏👏💘💞

  • @binduabi3516
    @binduabi3516 7 หลายเดือนก่อน +5

    നല്ല സമയം🎉

  • @arjunkg4835
    @arjunkg4835 7 หลายเดือนก่อน +16

    Chekkan muthanu

  • @LatheefCh-t1o
    @LatheefCh-t1o 6 หลายเดือนก่อน

    കഴിവ്.. പിന്നെ ആത്മവിശ്വാസം..❤❤

  • @SumayyaCk-oz8yg
    @SumayyaCk-oz8yg 5 หลายเดือนก่อน

    Neslin❤❤❤

  • @baburaj592
    @baburaj592 6 หลายเดือนก่อน

    പ്രണവ് ❤️❤️❤️❤️നിവിൻ ❤️❤️❤️❤️ടോവിനോ ❤️❤️❤️❤️

  • @SuraSura-f8l
    @SuraSura-f8l 5 หลายเดือนก่อน

    Enikk ivne oru pad ishttman

  • @AshkarRV
    @AshkarRV 5 หลายเดือนก่อน

    Naslin❤

  • @ushasajeevan3289
    @ushasajeevan3289 7 หลายเดือนก่อน +4

    Adipoli monay

  • @ShankuR2
    @ShankuR2 6 หลายเดือนก่อน +1

    Naslen fans Like here 😍

  • @Sindhumohan123Sindhumohan12
    @Sindhumohan123Sindhumohan12 4 หลายเดือนก่อน

    👌👌👌

  • @mansoormattil1264
    @mansoormattil1264 7 หลายเดือนก่อน +2

    All the best 👍 👌 😍 🥰 ☺️ 💖

  • @Beenai5c
    @Beenai5c 5 หลายเดือนก่อน

    ❤❤❤

  • @chamunditvm747
    @chamunditvm747 3 หลายเดือนก่อน

    All the best

  • @bijulitty8670
    @bijulitty8670 7 หลายเดือนก่อน +10

    Degree und

  • @sajinc7359
    @sajinc7359 6 หลายเดือนก่อน

    Allah anugrahikatte

  • @majeedmohammedkunju7476
    @majeedmohammedkunju7476 5 หลายเดือนก่อน +1

    ജാഡ കൂടിയാൽ അവിടെ തീരും... 👍

  • @preethavalsalan7863
    @preethavalsalan7863 5 หลายเดือนก่อน

    Neslin pwr i am big fan

  • @rithwicreationspresents1970
    @rithwicreationspresents1970 6 หลายเดือนก่อน +1

    Captions is wrong, why u r writing religion, its personal, so u hv to put all news, Christian, Hindu etc !

  • @limachandran5473
    @limachandran5473 7 หลายเดือนก่อน +2

    Njn irinjakuda aanu kodugallur namude aduth thane neslin peruth ishta❤

    • @nivyaviswanath2275
      @nivyaviswanath2275 6 หลายเดือนก่อน +1

      ഇപ്പോ കൊടുങ്ങല്ലൂർ അല്ലാ.. Konathukunnu, ചിലങ്ക യിൽ ആണ്

  • @shaheen.s1710
    @shaheen.s1710 6 หลายเดือนก่อน +1

    മോനെ അഭിനന്ദനങ്ങൾ 💐💐💐

  • @rihanharis-rq3up
    @rihanharis-rq3up 6 หลายเดือนก่อน +1

    Neslen njangalude veedin aduthan thaamasikkunne kannikulangara

    • @Gene_143
      @Gene_143 6 หลายเดือนก่อน

      Ee mathilakam avideyano..

  • @RisilRisil-ds1ik
    @RisilRisil-ds1ik 5 หลายเดือนก่อน

    Makal moviel naslen abinaichittund 😇

  • @pushpamv6262
    @pushpamv6262 5 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @thressiamaraphel6838
    @thressiamaraphel6838 6 หลายเดือนก่อน

    ❤️

  • @ViswajyothiP
    @ViswajyothiP 6 หลายเดือนก่อน

    😍🤗

  • @user-li3ru7er3f
    @user-li3ru7er3f 7 หลายเดือนก่อน +6

    Kuruthiyil villain vesham anenn ningalodu ara paranje

    • @Gene_143_
      @Gene_143_ 6 หลายเดือนก่อน

      😂

  • @niya143
    @niya143 6 หลายเดือนก่อน +4

    എങ്ങനെയാ കോടീശ്വരൻ ആയത് 😀

  • @ShajiVR-s1y
    @ShajiVR-s1y 6 หลายเดือนก่อน +1

    എൻ്റെ കൊച്ചേ നിൻ്റെ ഉമ്മയായി അഭിനയിക്കാൻ ഒരു അവസരം തരുമോ അടുത്ത പടത്തിൽ

  • @Sahalpathoos
    @Sahalpathoos 6 หลายเดือนก่อน

    തലവരയും കഴിവും... എന്റെ സെയിം വയസ്സ് 23..

  • @BijuPc-fs5nq
    @BijuPc-fs5nq 7 หลายเดือนก่อน +6

    സൂപ്പർ സ്റ്റാറോ ആരു

    • @zerotoone6963
      @zerotoone6963 7 หลายเดือนก่อน +6

      jealous

    • @infokites3994
      @infokites3994 7 หลายเดือนก่อน +6

      100 കോടി അടിക്കുന്നവൻ സ്റ്റാർ തന്നെയാ

  • @anudr.5878
    @anudr.5878 7 หลายเดือนก่อน +9

    വേറെ എവിടെ നിന്നോ കിട്ടിയ വാർത്ത എടുത്തുടുത്തു..

  • @ushasukumaran7350
    @ushasukumaran7350 5 หลายเดือนก่อน

    Good luck🤞🤞🤞🤞

  • @rintam8779
    @rintam8779 6 หลายเดือนก่อน +2

    👍👍

  • @firozfiroz6182
    @firozfiroz6182 6 หลายเดือนก่อน +1

    വളരെ നിഷ്കളങ്ക സ്വഭാവം ആണെന്ന് തോന്നുന്നു... തുറന്ന ചിരിയും

  • @shantaak2555
    @shantaak2555 6 หลายเดือนก่อน

    👌😍😍😍😍😍😍🎉

  • @josephlawrence3075
    @josephlawrence3075 4 หลายเดือนก่อน

    future sharukhan

  • @gamingrider2.045
    @gamingrider2.045 6 หลายเดือนก่อน

    Makal enna Jayaraminte filmilum Neslen und

  • @thomasjoseph5945
    @thomasjoseph5945 7 หลายเดือนก่อน +3

    റിസബാവയുടെ മകൻ എന്നാണു കേട്ടിരുന്നത്.

  • @satheeshkumar7942
    @satheeshkumar7942 6 หลายเดือนก่อน +1

    ലാലേട്ടനെ പോലെ പറ്റുമോ സെന്റിമെന്റ്സ് ആക്ഷൻ ഡാൻസ് സീരിയസ് എല്ലാ നവരസങ്ങൾ പറ്റുമോ I dont think so ജയറാം ദിലീപ് പോലെ വരുമായിരിക്കും ഇവരെ പോലെ ആണെങ്കിൽ കൂടി ഒരുപാട് കടമ്പകൾ കയറി convince cheyanam

  • @aswathykrishan129
    @aswathykrishan129 6 หลายเดือนก่อน

    തല വര അതാണ് പ്രധാനം. എന്തൊക്കെ ഉണ്ടായിടും എങ്ങും ഇത്താത്ത പലരും ഇല്ലേ.

  • @latheefpurayil51
    @latheefpurayil51 6 หลายเดือนก่อน

    Good ❤❤❤