Once Upon a Time In Cochi Review | Unni Vlogs Cinephile

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 202

  • @noushadpk77
    @noushadpk77 6 หลายเดือนก่อน +229

    നാദിർഷയുടെ വിജയിച്ച പടങ്ങളെല്ലാം തിരക്കഥയുടെ മികവാണ്.സംവിധാനത്തിലൂടെ സിനിമ വിജയിപ്പിക്കാനുളള കഴിവൊന്നും നാദിർഷാക്ക്‌ ഉണ്ടെന്ന് തോന്നുന്നില്ല...

    • @rashidnp8904
      @rashidnp8904 6 หลายเดือนก่อน +2

      🤣🤣🤣

    • @shadowhub8046
      @shadowhub8046 6 หลายเดือนก่อน +5

      Crt 😂😂

    • @blacksmile1529
      @blacksmile1529 6 หลายเดือนก่อน +3

      2padamallo ullu

    • @divinlk5356
      @divinlk5356 6 หลายเดือนก่อน +13

      Eth cinema jaikkanelum thirakkadha venam mister alland Direction kond mathram hit avoola 😂😂 etha ee maravazha

    • @noushadpk77
      @noushadpk77 6 หลายเดือนก่อน

      @@divinlk5356 thitakkadha kurachu mosamanenkilum samvidhayakanu kazhivundenkil ethu cenimayum onnu boost cheyyan pattum.maravazha ennu enneyanu udhesichathenkil thankalkku thetti.thankale product cheyyan thankalude rakshithakkal alochikkunnathinu mumb cenima kanunna oralanu.athu manassilaakkiyal mathi.veettil ninnum use cheyyunna ethupolulla vakkukal social media yil use cheyyathirikkan sradhikkanam.

  • @SapiensSam
    @SapiensSam 6 หลายเดือนก่อน +91

    ഒരു മോശം സിനിമക്ക് റിവ്യു ഇടാൻ റിവ്യുവിങ് മേഖലയിലെ രാജാക്കന്മാർ വരെ എത്രത്തോളം ഭയപ്പെടുന്നു എന്ന് ഉണ്ണിയുടെ വാക്കുകൾക്കിടയിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും .
    നല്ല സിനിമയുണ്ടാക്കാതെ റിവ്യുവേർസിനെ ഭീഷണിപ്പെടുത്തി ഒതുക്കി നാട്ടുകാരെ പറ്റിച്ച് കാശുണ്ടാക്കാം എന്ന് കരുതുന്ന സിനിമാക്കാരെ ഒന്ന് നോക്കി വെക്കണം .
    ജീവിതത്തിൽ അവർ വീണ്ടും അവരാധപടങ്ങൾ നിർമ്മിക്കാൻ മെനക്കടാതേ നോക്കേണ്ടത് പ്രേക്ഷകരുടെ കടമയാണ് .

    • @geogmedia
      @geogmedia 6 หลายเดือนก่อน +2

      💯

  • @shahidelachola1653
    @shahidelachola1653 6 หลายเดือนก่อน +39

    റാഫി മകന്റെ സിനിമ പ്രവേശനത്തിന് വേണ്ടി തട്ടിക്കൂട്ടി ഒരുക്കിയ സ്ക്രിപ്റ്റ് ആയിരിക്കും ചിലപ്പോൾ.. 😄

  • @TheCpsaifu
    @TheCpsaifu 6 หลายเดือนก่อน +59

    ഇനി സംവിധായകൻ നാദിർഷാ വന്നു പറയും
    " ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും ലാഭം കിട്ടിയ പടമെന്ന് " 😀😀🙏🏽🙏🏽

    • @taara2707
      @taara2707 6 หลายเดือนก่อน

      😂😂

    • @sajanSharjah
      @sajanSharjah 6 หลายเดือนก่อน

      😂

  • @anver9104
    @anver9104 6 หลายเดือนก่อน +25

    നാദിർഷാക്ക് പറ്റിയ പണി ഇതല്ല സ്വന്തംമായി ഒരു Script എഴുതി സംവിധാനം ചെയ്യത് വിജയിപ്പിക്കാനുള്ള കഴിവൊന്നും അയാൾക്കില്ലാ വെറുതെ സ്വന്തം സിനിമയെ പൊക്കി പറഞ്ഞ് ഡയലോഗ് അടിക്കാൻ മാത്രം പറ്റും ആളെ കൊണ്ട്👎

  • @EDVICKCONSTANTINE
    @EDVICKCONSTANTINE 6 หลายเดือนก่อน +75

    ഏതായാലും movie de പോസ്റ്റർ കൊള്ളാം 😂❤️🔥

  • @ajithrajan2047
    @ajithrajan2047 6 หลายเดือนก่อน +49

    Thumbnail il poster use cheyyathath nannayi 😁🔥

  • @subishp.s5760
    @subishp.s5760 6 หลายเดือนก่อน +36

    Turbo negative ഇട്ടതിന് നന്ദി.70കോടിക്ക് അടുത്ത് കളക്ഷൻ ❤

    • @chemistrydaily3286
      @chemistrydaily3286 6 หลายเดือนก่อน +15

      അതൊരു പൊട്ട പടമല്ലേ, 150% ക്‌ളീഷേ മൂവി

    • @shijinmenon9255
      @shijinmenon9255 6 หลายเดือนก่อน +8

      Collection oke avide nikate .. positive parayanilla entha aa padathil ullathu ??

    • @dailyvlogs7379
      @dailyvlogs7379 6 หลายเดือนก่อน

      Ikka 73 vayasdu​@@shijinmenon9255

    • @VishnuprasadParakkulamsudhakar
      @VishnuprasadParakkulamsudhakar 6 หลายเดือนก่อน +4

      ഒടിയൻ 100കോടി ഇണ്ട് പക്ഷെ പടം നല്ലതാണോ

    • @josephderrick9249
      @josephderrick9249 6 หลายเดือนก่อน

      reviwers inte opinion vach aan padam collection adikunath ennu aarenkilum paranno. padam pottiyal ath ivarde thalayil, padam hit aayal ivar mandanmar🙏

  • @jayarajcg2053
    @jayarajcg2053 6 หลายเดือนก่อน +8

    Garudan is getting very good reviews in Tamil Nadu.

  • @mohammedyaseen5759
    @mohammedyaseen5759 6 หลายเดือนก่อน +7

    Unni bro, ningalude review kanal nirthiya oral ayirunnu njan .. bcs ellam ore shyli ayirunnu .. adyam kurach positives then negatives ath ipo illenkil koodi enthenkilum okke parayande vech parayum pole thonnuyirunnu .. ippo poli ayii.. ullil ninnum parayunna pole ..sharikkum oru friend parayum pole ❤.. Positive um negative onnum angane specific ayi parayathe ulla review nannayittund🎉

  • @mytravel5.0
    @mytravel5.0 6 หลายเดือนก่อน +30

    Thriler കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇത് waste സിനിമ ആണെന്ന് എനിക്ക് മനസിലായി അതുകൊണ്ട് കണ്ടില്ല

    • @petrichor259
      @petrichor259 6 หลายเดือนก่อน

      Trailer aahn

  • @highway7672
    @highway7672 6 หลายเดือนก่อน +36

    പെരുന്നാൾ സമയത്ത് ഇറക്കിയാൽ ആളു കുറയും എന്ന് പറഞ്ഞത് ഈ മൊതലിനയിരുന്നൊ 😂

  • @joshybenadict6961
    @joshybenadict6961 6 หลายเดือนก่อน +25

    സന്തോഷ് പണ്ഡിറ്റ് എത്ര നല്ല ഡയറക്റ്റർ❤ എത്ര നല്ല നടൻ❤

  • @ManojKumar-qg2zg
    @ManojKumar-qg2zg 6 หลายเดือนก่อน +3

    Which watch r u using Unni ?

  • @saidhmpvideos
    @saidhmpvideos 6 หลายเดือนก่อน +9

    Kattappana, Amar Akbar ❤❤❤❤❤

  • @soonzvlogworld1244
    @soonzvlogworld1244 6 หลายเดือนก่อน +4

    ഞാനും ഇന്റർവെൽ ആയപ്പോൾ ഇറങ്ങി പൊന്നാലോ എന്ന് ആലോചിച്ചതാ. എന്തെങ്കിലും ഒരു നല്ല സീൻ അവസാനം വരെ കാണും എന്ന് പ്രതീക്ഷയോടെ ഇരുന്നു എവിടെ, പൊന്ന് നാദിർഷാ നിങ്ങൾ കുറെ വർഷം ആയി സിനിമ മേഖലയിൽ കിടന്ന് കളിക്കുന്ന ആളല്ലേ എന്തിന് ഇക്ക ഇങ്ങനെ ഒരു വധം

  • @CRICKETMALAYALI
    @CRICKETMALAYALI 6 หลายเดือนก่อน +1

    ഇവിടെ നല്ല കഥാകൾ പറഞാ കൊള്ളില്ലന്ന് പറഞ്ഞു ഈ ടീമുകൾ തള്ളും . സിനിമ മക്കൾ പറഞ്ഞാ സൂപ്പർ കഥ. പ്രേക്ഷകർക്ക് 😭😭😭😭

  • @FinusDoha
    @FinusDoha 6 หลายเดือนก่อน +3

    എനിക്ക് 2ടികെറ്റ് ഫ്രീ കിട്ടി ഈ revew കണ്ടപ്പോൾ ഞാൻ ഒഴിവാക്കി 🙏🏻. വെറുതെ ടൈം വേസ്റ്റ് ചെയ്യുന്നില്ല

  • @highway7672
    @highway7672 6 หลายเดือนก่อน +43

    Nadir shah യുടെ അടുത്ത ബോംബ് ❤️🔥

    • @entesabdham
      @entesabdham 6 หลายเดือนก่อน +5

      ഇതിനെ ബോംബ് പറയാൻ പറ്റോ..... അപ്പൊ ബോംബ് പടത്തിനു എന്ത് പറയും.... റാഫി ഇക്കയുടെ 2 countries ശേഷം ഇറങ്ങിയ പടങ്ങൾ എല്ലാം മോശം ആണ്...

    • @madhavam6276
      @madhavam6276 6 หลายเดือนก่อน +2

      Ath fact 💯 ​@SatheeshKumar-mb2uq

  • @iouhhu67
    @iouhhu67 6 หลายเดือนก่อน +19

    മഹാരാജാ trailer kand nokku 🔥🔥🔥anu

  • @Khanography
    @Khanography 6 หลายเดือนก่อน +10

    നദിർഷാ അണഞ്ഞു

  • @anilchandran3954
    @anilchandran3954 6 หลายเดือนก่อน +2

    Njan climaxil urangi poyi, vishamam theerkan Savi enna Hindi cinema kandu, athu kollam❤

  • @Mychannele-xh5mj
    @Mychannele-xh5mj 6 หลายเดือนก่อน

    Review startd - 2.48 🙂‍↔️

  • @jixktdy
    @jixktdy 6 หลายเดือนก่อน +2

    എന്റെ മക്കളെ മലങ്കൾട്ട് ചാത്തൻ പടം
    കുറേ ഹിറ്റുകൾക്ക് ശേഷം ഒരു ബോംബ്...😂😂

  • @sameermrajab8027
    @sameermrajab8027 6 หลายเดือนก่อน +1

    1994ൽ റിലീസ് ആകേണ്ട സിനിമ 2024ൽ റിലീസായി ......a small mistake.....😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 6 หลายเดือนก่อน +32

    കേശു വെച്ച് നിർത്തണം ആയിരുന്നു നദിർ ഷാ നല്ല പോലെ പണി അറിയാവുന്ന പിള്ളേർ ഉള്ളപ്പോൾ ഇനി ഇവരെയൊക്കെ എന്തിനു, നദിർഷാ മാത്രം അല്ല ഉണ്ണികൃഷ്ണൻ ഷാജി കൈലാസ് സിബി കമൽ സത്യൻ അന്തിക്കാട് എക്കെ ഇനി ഈ പരിപാടി നിർത്തുന്നത് ആണ് നല്ലത് MA നിഷാദ് സോഹാൻ സീനലാൽഎന്നുവരെ ലിസ്റ്റിൽഇല്ല അവർ സംവിധാനമേ ചെയ്യാരുത് ആയിരുന്നു

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 6 หลายเดือนก่อน +1

      😂

    • @Yns-sh6hg
      @Yns-sh6hg 6 หลายเดือนก่อน +1

      താമരക്കുളം എവിടെ?🤔

    • @ASUTHOSHMk
      @ASUTHOSHMk 6 หลายเดือนก่อน +1

      ശാന്തിവിള

  • @ajithps8609
    @ajithps8609 6 หลายเดือนก่อน +9

    B4 release thanne
    Ellavarum ore pole bomb akumenu paranja movie😂

  • @bibinthomas7969
    @bibinthomas7969 6 หลายเดือนก่อน +5

    റിവ്യൂ ഇടാതെ ഇരിക്കുന്നത് അത് ആയിരിക്കും നിനക്കു നല്ലത് 🧐🙏🏾🙏🏾

  • @abdulsamadsamad518
    @abdulsamadsamad518 6 หลายเดือนก่อน +1

    Correct review 👍

  • @iouhhu67
    @iouhhu67 6 หลายเดือนก่อน +6

    Garuda sooriyude കഥ എന്നാണ് പറയുന്നത് vetrimarante പേര് use ചെയ്തെന്നെ ഉള്ളു

  • @noufalvk7966
    @noufalvk7966 6 หลายเดือนก่อน +11

    വീഡിയോ തുടങ്ങിയപ്പോ തന്നെ കുക്കു FM പരസ്യം skip ചെയ്യാമെന്ന് വിചാരിച്ച് കാത്തിരുന്ന് മൂഞ്ചിപ്പോയവരുണ്ടോ😂

    • @ABINSIBY90
      @ABINSIBY90 6 หลายเดือนก่อน +1

      😂

  • @aghoshapillai7082
    @aghoshapillai7082 6 หลายเดือนก่อน +1

    Raffi മകന്റെ പ്രേവേശനോത്സവം 🎉

  • @madhavam6276
    @madhavam6276 6 หลายเดือนก่อน +3

    Telegram hit polum aakilla... Nadirshikka Shoooer 💣💣💣

  • @ericjoseph8490
    @ericjoseph8490 6 หลายเดือนก่อน +1

    ഇനി eranggan പോവുന്ന എല്ലാ സിനിമയും thanik പോയി direct ചെയ്തു മലയാള സിനിമയെ പിടിച്ചു ഉയർത്തി കൊണ്ട് വന്നൂടെ

  • @rej695
    @rej695 6 หลายเดือนก่อน +5

    Disappointing film by Nadirshah...1.5/5

  • @knkofficialtm4113
    @knkofficialtm4113 6 หลายเดือนก่อน

    It's only your personal opinion.. Not normal audience ✌🏻💯

  • @salman_ibn_sidhik5618
    @salman_ibn_sidhik5618 6 หลายเดือนก่อน +1

    ഞങ്ങ ഫസ്റ്റ് തന്നെ ഇറങ്ങി 😂😂

  • @SidheeqMaitheen
    @SidheeqMaitheen 6 หลายเดือนก่อน +1

    ആരും കാണല്ലേ ഇന്നലെ കണ്ടു ഇറങ്ങി ഓടാൻ തോന്നി തിയേറ്റർ നിന്നും

  • @lbcreations6514
    @lbcreations6514 6 หลายเดือนก่อน +5

    അർജുൻ അശോകൻ മാത്രം കൊള്ളാം... വേറെ ഒന്നും ഇല്ല.. ഇന്റർവെൽ ന് ഇറങ്ങാം എന്ന് വിചാരിച്ചിട്ടും മുഴുവനും ഇരുന്ന് കണ്ടു... എന്റെ പോന്നോ 😐
    അറിയാതെ തല വെച്ച് പോയതാ.. അത്രക്കും ഗതി കെട്ട പടം!!

  • @arathi4443
    @arathi4443 6 หลายเดือนก่อน +8

    Cinema kandu....free ticket ayirunnath bhagyam enn thonni....kanda samayam nashtavum....ake arjun ashokan mathram ichiri kollam😢

  • @9091h
    @9091h 6 หลายเดือนก่อน +10

    എന്തുപറ്റി ഉണ്ണി കുക്കു എഫ് എമ്മിന്റെ റിവ്യൂ മറന്നു 😊

  • @Namashkar_dostho
    @Namashkar_dostho 6 หลายเดือนก่อน

    ബിസിനസ്‌ ചെയ്ത് പൊട്ടിയവൻ മാർ ബിസിനസ്‌ മോട്ടിവേഷൻ ചെയ്യുമ്പോലെ, ഒരു സീരിയൽ പോലും ചെയ്യാൻ കഴിവല്ലാത്ത വന്മാർ എല്ലാം സിനിമ നിരൂപകൻ മാർ, കലികാലം.

  • @nasflix_2.0
    @nasflix_2.0 6 หลายเดือนก่อน +2

    Once upon a time in Kochi ❤

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 6 หลายเดือนก่อน

    സിനിമ കണ്ടിട്ടില്ല...but നദിർഷക്ക് സംഗീത സംവിധായകൻ ആയി വിജയിക്കാൻ പറ്റും.ഗാന്ധിയൻ.മീനാക്ഷി കല്യാണം.കബഡി കബഡി.അമർ അക്ബർ ആൻ്റണി എന്നിവയെല്ലാം ഉദാഹരണം

  • @2012abhijith
    @2012abhijith 6 หลายเดือนก่อน

    ഉണ്ണിയുടെ റിവ്യൂ ചില സമയങ്ങളിൽ ഭയന്നാണോ എന്ന് സംശയം. കൊള്ളാമോ, ഇല്ലയോ എന്നു വളച്ചൊടിച്ചു പറയും 🤣

  • @aslamabu1012
    @aslamabu1012 6 หลายเดือนก่อน +4

    Chettan oru filim eadukku eannal polikkum oru kozhappam illatha filim kaanalo waiting 💥

  • @aksharashaji7985
    @aksharashaji7985 6 หลายเดือนก่อน +3

    3:00 32 take veruthe ayyi

  • @reenasimon8472
    @reenasimon8472 6 หลายเดือนก่อน +4

    ഉണ്ണി നിങ്ങൾ ആളു സൂപ്പറാ നിങ്ങളുടെ അഭിപ്രായത്തിൽ ഒരു സിനിമയെ ഞാൻ ധൈര്യമായി പോയിരുന്ന കാണാറുള്ളൂ

  • @123ABC45-r
    @123ABC45-r 6 หลายเดือนก่อน +1

    സത്യം ഞാൻ ഇന്നലെ കണ്ട് helf ടൈമിൽ ഇറങ്ങി പോയി അത്രയും മോശം ആയിരുന്നു ഈ ഫിലിം, എന്തൊക്കയോ കാട്ടി കൂട്ടി സത്യം 🤣🤣

  • @arunkr4959
    @arunkr4959 6 หลายเดือนก่อน +3

    Alin jose pererayo...chummathalla padam pottiyathu😂😂😂

  • @sajanSharjah
    @sajanSharjah 6 หลายเดือนก่อน

    നിരാശപ്പെടുത്തുകയില്ല, ഡിപ്രെഷൻ ഒരു ദിവസം കൊണ്ട് മാറുമായിരിക്കും എന്ന പോസിറ്റീവ് തിങ്കിങ്ൽ ഇരിക്കുന്ന ഞാൻ

  • @Johnny-k8b6g
    @Johnny-k8b6g 6 หลายเดือนก่อน +2

    ഇക്കാനെ nice ആയി roastiiii 😂

  • @vishakhc3573
    @vishakhc3573 6 หลายเดือนก่อน +1

    Ariyathe kandu poyii, Eathil ninu manasilayii imdb rating kandu movieku povaruth.

  • @jayarajcg2053
    @jayarajcg2053 6 หลายเดือนก่อน

    Bro please note one thing when you review garuden Tamil movie. The story is not by vetrimaran. They just used his name for the promotional and business purpose. The director durai Senthil Kumar told that in the recent interview. He is from vetrimaran school. The thought of this movie was given by suri and the director developed it. Kindly address this when you review the movie.

  • @sreekumarvs2
    @sreekumarvs2 6 หลายเดือนก่อน +1

    ഗരുഡൻ (തമിഴ്) കാണാൻ പോകുന്ന വഴി റിവ്യൂ കാണുന്ന ഞാൻ 😂

  • @abbaspv2318
    @abbaspv2318 6 หลายเดือนก่อน +20

    നിനക്ക് ഇത്ര തോളം അറിവ് ഉണ്ടകിൽ എന്നാ പിന്നെ ഉണ്ണി നിനക്ക് ഒരു സംവിധാനം ചെയ്തൂടെ...

    • @ADMINDHANUSTUDIOS
      @ADMINDHANUSTUDIOS 6 หลายเดือนก่อน +1

      😂😂😂

    • @sajirjm482
      @sajirjm482 6 หลายเดือนก่อน +20

      Biriyani thinnit kollula ennu paranjal biriyani undakkan ariyaam ennanooo.. Ichiri ulupp!!

    • @aneesharavind2343
      @aneesharavind2343 6 หลายเดือนก่อน +14

      നിനക്ക് ഇത്ര തോളം type ചെയ്യാൻ അറിയാമെങ്കിൽ എന്നാ പിന്നെ നിനക്കൊരു type writer ആയിക്കൂടെ...

    • @manusree9920
      @manusree9920 6 หลายเดือนก่อน

      അയ്യേ 🤭

    • @appume7670
      @appume7670 6 หลายเดือนก่อน +2

      Thannekkal vayass und ee commentinu 😂😂

  • @Babus0928
    @Babus0928 6 หลายเดือนก่อน +1

    നദിർഷാ ഒരു മികച്ച ഡയറക്ടർ അല്ല.. ആവറേജ് ഡയറക്ടർ മാത്രമാണ്.. ഇതൊന്നും OTT വന്നാൽ പോലും തല വെക്കാൻ പോകില്ല.. നദിർഷാ എടുത്തതിൽ അമർ അക്ബർ ആന്റണി മാത്രം കൊള്ളാം അതും നല്ല സ്ക്രിപ്റ്റ് ആയോണ്ട്..

    • @sajanSharjah
      @sajanSharjah 6 หลายเดือนก่อน

      അമർ അക്ബറും കൊള്ളില്ല, ഹൃതിക് റോഷൻ കൊള്ളാം

  • @manukrishnasadhak1320
    @manukrishnasadhak1320 6 หลายเดือนก่อน

    Dont miss garudan Unni 🔥Soori.. Yuvan vetrimaaran

  • @jalaltailor8691
    @jalaltailor8691 6 หลายเดือนก่อน +9

    ഈ മണ്ണുണ്ണിയുടെ റിവ്യൂ കാണുന്നവർ ഇതിലും വലിയ മണ്ണുണ്ണി ആയിരിക്കും ഇവനെയൊക്കെ റോക്കറ്റ് കേറ്റി ചൊവ്വയിലേക്ക് വിടേണ്ട സമയം അധികരിച്ച് കഴിഞ്ഞു

    • @vinodchv2383
      @vinodchv2383 6 หลายเดือนก่อน +7

      Ath ninte maathrum. Opinion... Unni nalliru filim reiwe'er aanu❤

    • @Akhilk369
      @Akhilk369 6 หลายเดือนก่อน +3

      ഹായ് നാദിർഷിക്ക

  • @abeesbs5339
    @abeesbs5339 6 หลายเดือนก่อน +4

    ഓ ടി ടി യിൽ വരാൻ സമയമെടുക്കും അതുകൊണ്ട് എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണണം

  • @Namashkar_dostho
    @Namashkar_dostho 6 หลายเดือนก่อน

    നീ നെഗറ്റീവ് പറയുന്ന എല്ലാ സിനിമയും ഹിറ്റ്‌ 😂

  • @jubairjubu1521
    @jubairjubu1521 6 หลายเดือนก่อน +7

    Garudan🔥

  • @AkhilNair-ty6kp
    @AkhilNair-ty6kp 6 หลายเดือนก่อน +1

    Sathyamayittum intervel ayappol irangi poran thonni.... A common man's opinion

  • @ericjoseph8490
    @ericjoseph8490 6 หลายเดือนก่อน

    താൻ ഒരു സിനിമ direction ചെയ്യോ സേട്ടാ

  • @antonyprince7473
    @antonyprince7473 6 หลายเดือนก่อน

    Njn kandu para shokam

  • @vishnuvasudev143
    @vishnuvasudev143 6 หลายเดือนก่อน

    Garudan plot story mthrm aan vetrimarande script durai s senthilkunmar aan pulli thnne aan directrum...

  • @JeevaJohn-j6c
    @JeevaJohn-j6c 6 หลายเดือนก่อน +1

    അപ്പൊ കോക്കിന്‌ ഇന്ന് ആഘോഷരാവ് 😁

  • @bhsworldmoviesmedia4358
    @bhsworldmoviesmedia4358 6 หลายเดือนก่อน

    ചുരുക്കി പറഞാൽ ഇക്കാ ഫാൻസ് ശരിക്കും എടുത്ത് കുടഞു അല്ലേ,അന്ത ഭയം ഇരുക്കട്ടെ

  • @Faisal-tn7cy
    @Faisal-tn7cy 6 หลายเดือนก่อน +2

    Cringe universe നാദിർഷാ ടെ സിനിമ ആരെങ്കിലും കണോ

  • @vp-fp3ud
    @vp-fp3ud 6 หลายเดือนก่อน +1

    റാഫി വെറുപ്പിക്കലാണ്
    പക്ഷെ
    മകൻ കൊള്ളാം

  • @agccar5186
    @agccar5186 6 หลายเดือนก่อน

    Uoombiya padathinu konothile rewie

  • @MalluAjTalks
    @MalluAjTalks 6 หลายเดือนก่อน +1

    Tamil movie garudan review ellam poliyanu enna kettathu

  • @abhishekpm2912
    @abhishekpm2912 6 หลายเดือนก่อน +6

    Ivide ella theatre housefulla❤❤
    Jk( 10 peru illatukond cancel ayi

    • @DrRahul4044
      @DrRahul4044 6 หลายเดือนก่อน

      😂😂😂😂

  • @highway7672
    @highway7672 6 หลายเดือนก่อน +7

    !!! ബോംബ് അലർറ്റ്!!!

  • @tiwinvarghese3086
    @tiwinvarghese3086 6 หลายเดือนก่อน +6

    ഒരു നല്ല സിനിമ..
    നൂറു ശതമാനം എന്റെർ ടെയിനർ👏👏

    • @sultanI4p1l
      @sultanI4p1l 6 หลายเดือนก่อน

      😂

  • @knocktalkies007
    @knocktalkies007 6 หลายเดือนก่อน +1

    ഇതൊക്കെ ott മതി 😂

  • @ajeeshachenkunju
    @ajeeshachenkunju 6 หลายเดือนก่อน

    നല്ല ലാഗുള്ള ഒരു തൊലിഞ്ഞ പടം ആയി പോയി. Time waste 😭

  • @caizy7535
    @caizy7535 6 หลายเดือนก่อน

    എയർ ആയിരുന്നല്ലേ കുറച്ചു ദിവസ്സം

  • @AbdurahimAbdu-i7j
    @AbdurahimAbdu-i7j 6 หลายเดือนก่อน

    Onnu pode turbo 🎉🎉🎉mega show

  • @Zabirsha
    @Zabirsha 6 หลายเดือนก่อน +2

    Turboye kurichulla ninte review moonchiyello.. Ath bayankara hit ayello

    • @pesgamer7755_
      @pesgamer7755_ 6 หลายเดือนก่อน

      Hit avane 150 cr vanam

    • @m.anas.tthendath5376
      @m.anas.tthendath5376 6 หลายเดือนก่อน

      ​@@pesgamer7755_പിന്നെ അതു പറയാൻ നീയാണല്ലോ turbo നിർമ്മിച്ചത് 😂😂
      Bro മാക്സിമം 35cr അതിനപ്പുറം പോവില്ല ബഡ്ജറ്റ് സംശയമുണ്ടെങ്കിൽ പടം പോയി കാണൂ. പിന്നെ ഇതിനെ മമ്മൂട്ടി തന്നെ കുറച്ചു വലിയ പടം എന്ന് പറഞ്ഞത് മമ്മൂട്ടിക്കമ്പനി ഇതിന് മുൻപ് ചെയ്ത സിനിമകളൊക്കെ low ബഡ്ജറ്റ് മൂവികളാണ്.

  • @prasobhsobhanan6806
    @prasobhsobhanan6806 6 หลายเดือนก่อน +1

    പടം ഇറങ്ങി എന്നറിഞ്ഞതിൽ സന്തോഷം

  • @Aydingk_media987
    @Aydingk_media987 6 หลายเดือนก่อน

    Turbo vamban ഹിറ്റ്‌ താനതിനെ തകർക്കാൻ നോക്കിയില്ലേ

  • @afsalk.k5014
    @afsalk.k5014 6 หลายเดือนก่อน

    Turbo 🔥🔥

  • @shyamtpurakkal2056
    @shyamtpurakkal2056 6 หลายเดือนก่อน

    Trailor endanu bro problem

  • @abdulshad115
    @abdulshad115 6 หลายเดือนก่อน +2

    നീ ഒരു പടം ചെയ് ഇ കുറവ് അങ്ങ് നികത്ത് ഓസ്കാർ ഉറപ്പാ

    • @jixktdy
      @jixktdy 6 หลายเดือนก่อน +1

      പൊറോട്ട തിന്നാൻ പൊറോട്ട അടിക്കാൻ പഠിക്കണോ സേട്ട....

  • @shibushankar7750
    @shibushankar7750 6 หลายเดือนก่อน +4

    നല്ല കട്ട അവരാതം😅😅😅😅

  • @-humsafar
    @-humsafar 6 หลายเดือนก่อน

    Nee para unni ninte reviews pothuve kaanarilla cause politically vithyasam ullath kond, opinion parayan sammadhikkathe freedom of speech stress cheyynna monnagal ulla industry

  • @sunildev6929
    @sunildev6929 6 หลายเดือนก่อน

    Vallathoru making aayipoyi😡 nadirsha ethrakkum mosam aayi padam edukkuo viswasikkan vayya…

  • @AbdurahimAbdu-i7j
    @AbdurahimAbdu-i7j 6 หลายเดือนก่อน

    Turbo rewue unni moonji 😂

  • @MuhammedaslamAslam-kd8um
    @MuhammedaslamAslam-kd8um 6 หลายเดือนก่อน +3

    നിനക്ക് എന്ത് റിവയു അറിയാം മണ്ടാ ഇവന്റെ റിവയു കാണാൻ പാടില്ല

  • @noblewilfred
    @noblewilfred 6 หลายเดือนก่อน

    മന്ദാകിനി ഇന്ന് പോയി കണ്ടു
    കിടിലൻ പടം
    പക്കാ Entertainer

  • @zu-zuenterntainments3014
    @zu-zuenterntainments3014 6 หลายเดือนก่อน

    Well reviewed. Just watched the movie... nothing impressive.

  • @sabinchristopher1238
    @sabinchristopher1238 6 หลายเดือนก่อน

    ❤❤❤

  • @vipinvivekanadhan5932
    @vipinvivekanadhan5932 6 หลายเดือนก่อน

    waiting arunn

  • @intimatetechy1003
    @intimatetechy1003 6 หลายเดือนก่อน

    Pembala orumai movie

  • @sumithsurendran4611
    @sumithsurendran4611 6 หลายเดือนก่อน

    😊

  • @umairpgdi6281
    @umairpgdi6281 6 หลายเดือนก่อน

  • @HdhshDhsjsj-nq7ty
    @HdhshDhsjsj-nq7ty 6 หลายเดือนก่อน +1

    Eshtapetillel enthina review edunne

  • @aslamabu1012
    @aslamabu1012 6 หลายเดือนก่อน

    Onn ni thakarkkan nokkunnath🤣🤣🤣🤣

  • @EFOODSHIP
    @EFOODSHIP 6 หลายเดือนก่อน +1

    Nee ennanu oru 100 % ayittu super ayitolla movie edukunnathu