Manjummel Boys Team Interview | Part 2 | Soubin Shahir | Sreenath Bhasi | Chidambaram | Sushin Shyam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സ് ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ എന്നെ കുറിച്ച് പറഞ്ഞതാണ് ഞാൻ പറവ ചെയ്യുമ്പോൾ അൻവർ റഷീദിനെ കുറിച്ച് ഞാൻ പറഞ്ഞത്. അൻവർ റഷീദിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. മാളൂട്ടി മുതൽ നമ്മളെ കണ്ടിട്ടുള്ള സർവൈവൽ ത്രില്ലേഴ്സ് തന്നെയാണ് സിനിമാട്ടോഗ്രാഫിക്ക് റഫറൻസ്. ഞങ്ങളുടെ കൂട്ടത്തിൽ കൂടുതൽ സിനിമ കാണുന്നത് ഷൈജുക്ക തന്നെയാണ്. ടീം മഞ്ഞുമ്മൽ ബോയ്സ് ക്യു സ്റ്റുഡിയോയിൽ
    #manjummelboys #chidambaram #soubinshahir #sreenathbhasi #sushinshyam #cuestudio
    Programme Director : Akhil Devan
    Creative Producer : Ralph Tom Joseph
    Camera Team : Albert Thomas, Nithin Sreekumar, Vimal Kumar, Krishnan, Jishnu EK,
    Nibil, Donsto Lux Jose
    Editor & Colorist : Swaveel Faiyaz
    Post Production : Krishnan
    Sound Team : Vibin Sagar, Arun KA (Karma Sound Factoria)
    Tech. Support : Devaraj, Jyothis Jens
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 142

  • @enigmaticbloke1129
    @enigmaticbloke1129 6 หลายเดือนก่อน +84

    ഇവിടത്തെ ബാക്കി ഉള്ള സകല online media channels ഇത് കണ്ട് പഠിക്കണം.
    ഈ ഇൻ്റർവ്യൂ ഒക്കെ കണ്ടാൽ തന്നെ പടം കാണാൻ തോന്നും.

  • @AppuAppuss-ym8vm
    @AppuAppuss-ym8vm 5 หลายเดือนก่อน +21

    ചിദുന്റെ ചിരി കേൾക്കാൻ supara 👌❤️😘😘😘

  • @mavoorshorts
    @mavoorshorts 6 หลายเดือนก่อน +240

    Cue studio ഒന്നും പറയാനില്ല ബാക്കിയുള്ള interview channel പോലെയല്ല സിനിമയുടെ വിശേഷങ്ങൾ വ്യക്തമായി ചോദിക്കുന്നു. ബാക്കിയുള്ളതൊക്കെ എന്താ സിനിമയെ കുറിച്ച് ഒന്നുമില്ല. ബാസി പറയുന്ന പോലെ വെറുതെ വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചു വെറുപ്പിക്കും.My favourite interview channel cue studio🎉🎉❤💥

    • @thecuestudio
      @thecuestudio  6 หลายเดือนก่อน +27

      Thank You

    • @riyaskb5942
      @riyaskb5942 6 หลายเดือนก่อน +8

      ഇങ്ങനെ പറയുന്ന മറ്റൊരാളെകൂടി കാണാൻ പറ്റിയതിൽ വളരെ സന്തോഷം 👍

    • @LisAbe
      @LisAbe 6 หลายเดือนก่อน +2

      Facts.

  • @binoybruno2418
    @binoybruno2418 6 หลายเดือนก่อน +84

    Shaiju khalid is an emotion bro.. Visualsiloode അതിന്റെ വൈകാരികത കൂടെ കാണാൻ പ്രേരിപ്പിച്ച new gen cinematohraphers ഇൽ മുൻപന്തിയിലാണ് ഇദ്ദേഹം

  • @RCcinemedia
    @RCcinemedia 6 หลายเดือนก่อน +128

    മനീഷ് ഗണപതി യുടെ തല മസാജ് ചെയുന്നത് കണ്ടോ.. എത്ര കഴിഞ്ഞാലും വിനോദയാത്ര ആണ് ഗണപതിയെ കാണുമ്പോൾ ഓർമ വരിക 🤗😍

  • @naaaz373
    @naaaz373 6 หลายเดือนก่อน +66

    ഒരു സിനിമ അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് കൂടി അവകാശപ്പെട്ടത് ആണെന്ന് മനസ്സിലാക്കി അവരെ കൂടി ഉൾപെടുത്തി ചെയ്ത ക്വാളിറ്റി ഇൻ്റർവ്യൂ ❤

  • @Sanchari_98
    @Sanchari_98 6 หลายเดือนก่อน +47

    സിനിമ അതിൽ വർക്ക്‌ ചെയ്ത എല്ലാവരുടേത് കൂടി ആണ്. എല്ലാവർക്കും അതിനെ പറ്റി സംസാരിക്കാൻ അവസരമുണ്ട്. വെറുതെ നായകനേം നായികയേയും വിളിച്ചു വരുത്തി പരസപരം എക്സ്പീരിയൻസ് ചോദിച്ചു കളിക്കുന്നത് മാത്രമല്ല ഇന്റർവ്യൂ. The cue & Maneesh chettan🖤❤

    • @LisAbe
      @LisAbe 6 หลายเดือนก่อน +2

      It's a pity that we are having to say it out loud. I hope the channel creators who are worth their salt will see this and take notes. Let this be the start to a new trend that stays.
      Malayalam film industry has a lot to gain from acknowledging their invisible crew.

  • @sabour9683
    @sabour9683 6 หลายเดือนก่อน +187

    അൻവർ റഷീദിന്റെയും സമീർ താഹിറിന്റെയും ഇന്റർവ്യൂ എത്രയും പെട്ടെന്ന് ചെയ്യാൻ കഴിയട്ടെ...❤ഷൈജു ഖാലിദ് 🤍

    • @abinand6531
      @abinand6531 6 หลายเดือนก่อน +6

      Yesss❤

    • @Commentory-lu9wz
      @Commentory-lu9wz 6 หลายเดือนก่อน +2

      Aameeen🤲🏻

    • @shyamsankar4146
      @shyamsankar4146 6 หลายเดือนก่อน +3

      Amal neeradum kuravanu
      Pine director joshiyude sound polum kettitila

    • @shamalsulaiman1836
      @shamalsulaiman1836 6 หลายเดือนก่อน +1

      Waiting ❤❤❤

    • @midhunboban3223
      @midhunboban3223 6 หลายเดือนก่อน

      ​@@shyamsankar4146sathyam 😂

  • @nbd456
    @nbd456 6 หลายเดือนก่อน +23

    Nice interview … Maneesh , all time favorite interviewer ❤❤❤

  • @letters391
    @letters391 6 หลายเดือนก่อน +13

    What an interview what a quality questions and response

  • @LuckyBaskhar_Aug
    @LuckyBaskhar_Aug 6 หลายเดือนก่อน +64

    Wishing The Very Best To Chidambaram, Soubikka,Khalid,Sushin, Parava Films Banner & The Entire Team Of Manjummal Boys On Behalf Of *DulquerSalmaan* Fans ❤️🔥✅

    • @Shekaran231
      @Shekaran231 6 หลายเดือนก่อน +1

      🙌🏻❤️

    • @AthulShankar_1
      @AthulShankar_1 6 หลายเดือนก่อน +1

      🔥

  • @tibintj9724
    @tibintj9724 6 หลายเดือนก่อน +9

    അത്രമേൽ ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ ഉത്തരങ്ങൾ. മനീഷ് നിങ്ങളൊരു മാതൃകയാണ്

  • @tirumks
    @tirumks 6 หลายเดือนก่อน +16

    ശരിക്കും ചിദംബര ബ്രോ ഈ ഫിലിം കണ്ടപ്പോഴാണ് രോമാഞ്ചം വന്നത് . ഗുഹയുടെ അടുത്തുവെച്ച് സൗബിൻ bro പറയുന്ന ഒരു കാര്യമുണ്ട് എൻ്റെ God serikum രോമാഞ്ചം വന്നു

  • @ArJun-nj9sn
    @ArJun-nj9sn 6 หลายเดือนก่อน +382

    പ്രേമലു തിയേറ്റർ കത്തിക്കുമ്പോ അതിൽ കുറച്ചു മണ്ണണ്ണ കൂടി ഒഴിച്ച് ചാമ്പലാക്കാൻ ദേ നമ്മടെ മഞ്ഞുമേൽ ടീമ്സ് ❤️✌️🔥

    • @rejy92
      @rejy92 6 หลายเดือนก่อน +29

      Bramayugam theatre chaaram aakki

    • @ArJun-nj9sn
      @ArJun-nj9sn 6 หลายเดือนก่อน +11

      ​@@rejy92 porallo.

    • @avinbiju
      @avinbiju 6 หลายเดือนก่อน

      Movie kandella alle😂​@@ArJun-nj9sn

    • @saassssss
      @saassssss 6 หลายเดือนก่อน +7

      ​@@rejy92pillerukondu poyi premalu

    • @shibilism
      @shibilism 6 หลายเดือนก่อน +12

      Mqlayalathinte avatharam abatharikkunna malaikottai valiban nale rathri 12 n ott il

  • @saidasjohn1322
    @saidasjohn1322 6 หลายเดือนก่อน +19

    ozler
    valiban
    answeshipin
    premalu
    bramayugam
    manjummal
    mollywood is world class☹️❤️

  • @MyShubb
    @MyShubb 6 หลายเดือนก่อน +15

    ഇതൊക്കെ ആണ് ഇന്റർവ്യൂ .. ❤❤❤

  • @ArJun-nj9sn
    @ArJun-nj9sn 6 หลายเดือนก่อน +46

    Sushin & Shyju Khalid ❤

  • @tejijoy8984
    @tejijoy8984 5 หลายเดือนก่อน +4

    Congratulations to all crew of Manjummel Boys🥰😎തീർച്ചയായും 2006 സ്കൂൾ കാലഘട്ടത്തിലേക്ക് തിരിച്ചു പോയ ഒരു അനുഭവവും പത്താം ക്ലാസിൽ ഊട്ടി ടൂർ പോയപ്പോൾ ഉള്ള ബോട്ടി൦ഗ് അങ്ങനെ പൊടി പിടിച്ചു കിടന്നിരുന്ന ഒരുപാട് നല്ല ഓർമ്മകൾ കൂടി തിരിച്ചു തന്നതിന് ചിദംബരത്തിനു ഒത്തിരി നന്ദി,Hats off you man👌🏻👌🏻Brilliantly synchronized all elements ✌🏻and made the cinema without loosing it's essence Real Friendship❤

  • @aswathy_radhakrishnan
    @aswathy_radhakrishnan 6 หลายเดือนก่อน +7

    Hats off to the Interviewer ❤. Really u did an excellent job. What a questions!

  • @kochumon6133
    @kochumon6133 6 หลายเดือนก่อน +10

    ഇതാണ് ഇന്റർവ്യു.!!!🔥🔥🔥 മനിഷേട്ടൻ Gem.!!!💚💚💚💚💚💚 🥰🥰🥰🥰🥰🔥

  • @overtherainbow12345
    @overtherainbow12345 6 หลายเดือนก่อน +20

    Maneesh... thankyou!

  • @sumeshsubramannian2934
    @sumeshsubramannian2934 6 หลายเดือนก่อน +6

    Manjummal boys ennu parayumbol nalla exciting und, salemeettante mone sarikum istapettu, pinne sushin syam with vedan sarikum kothi thonnunnu padam kanan..

  • @ashkar5964
    @ashkar5964 6 หลายเดือนก่อน +9

    Manish bai..polichu..oru intetveiw kaanunna feel ella..oru defreind experience..aa cinema kanaan bhangara aagrhan undaakunnu..ee ambiance setting colour tourn..very ..Good idia..👍👍

  • @harinandan4039
    @harinandan4039 6 หลายเดือนก่อน +22

    Aa Documentary onn kandal kollayirunnu😊

    • @DrRahul4044
      @DrRahul4044 6 หลายเดือนก่อน +1

      TH-cam und

    • @salmannv4459
      @salmannv4459 6 หลายเดือนก่อน

      ​@@DrRahul4044Evdee

    • @meow_072
      @meow_072 5 หลายเดือนก่อน

      They will upload before ott release .

  • @abinand6531
    @abinand6531 6 หลายเดือนก่อน +18

    All the best team manjummel boys❤❤❤❤

  • @Siluveena
    @Siluveena 6 หลายเดือนก่อน +2

    What a beautiful film it was..!! I'm still in the moment at guna cave..

  • @abhinsugathan1260
    @abhinsugathan1260 6 หลายเดือนก่อน +6

    Nalla vyakthatha tharunna interview ,and also big fan of bts interview of cue🖤

  • @Itsrajubaby
    @Itsrajubaby 6 หลายเดือนก่อน +15

    Chidambaram☺❤

  • @svakhilraj3231
    @svakhilraj3231 6 หลายเดือนก่อน +8

    Loved the presentation ❤

  • @jk-vc9sm
    @jk-vc9sm 6 หลายเดือนก่อน +7

    Ettanmar ishtam.......❤

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 6 หลายเดือนก่อน +6

    Interview format is ❤

  • @midularenjith9705
    @midularenjith9705 5 หลายเดือนก่อน +1

    Really good n well structured interview.

  • @user-su4vi
    @user-su4vi 6 หลายเดือนก่อน +3

    that guy with the camera in the frames reminded me of the old episodes of marimayam

  • @muhammedmubashir8118
    @muhammedmubashir8118 6 หลายเดือนก่อน +3

    So far the best film in 2024❤

  • @thisisBlossom5
    @thisisBlossom5 6 หลายเดือนก่อน +5

    Nalla interview❤

  • @joyboyreturns.
    @joyboyreturns. 6 หลายเดือนก่อน +7

    Khalid rahmn literally me (my friends talking something serious )

  • @frijoreji4050
    @frijoreji4050 6 หลายเดือนก่อน +15

    15:02 Laugh😂

  • @nikhilpeter6936
    @nikhilpeter6936 6 หลายเดือนก่อน +5

    Kidilan interview ❤

  • @ugh.ak1sh
    @ugh.ak1sh 6 หลายเดือนก่อน +12

    Vishnu is such a nice person ❤ humbled mahnn😅❤

  • @alameenalain4705
    @alameenalain4705 6 หลายเดือนก่อน +2

    interview chumma 🤩

  • @bhasi.fanboy
    @bhasi.fanboy 6 หลายเดือนก่อน +13

    Ivar scene mattum ❤🔥

  • @farisrahman5294
    @farisrahman5294 6 หลายเดือนก่อน +4

    Nice Interview

  • @Rafsalahad
    @Rafsalahad 6 หลายเดือนก่อน +8

    Bhasi adich Kili poyi irikkunn😂🦋

  • @Anilgptc
    @Anilgptc 6 หลายเดือนก่อน +4

    Shyiju khalid ഫാൻസ്❤

  • @alisuhailtradextbm
    @alisuhailtradextbm 6 หลายเดือนก่อน +25

    I'M MORE EXCITED TO SEE THE DOCUMENTARY.😄😄😃😃 WHEN WILL YOU RELEASE IT ? 😄😃

    • @Afsalk-fe4dk
      @Afsalk-fe4dk 6 หลายเดือนก่อน +1

      Climaxl kaannaa broo❤❤❤

    • @dinkan2109
      @dinkan2109 6 หลายเดือนก่อน +3

      ​@@Afsalk-fe4dkathu documnetry full kanan vazhi ela avarude photos video oke chance olu
      I think after release documentry release akum enu

  • @vishnuc9214
    @vishnuc9214 6 หลายเดือนก่อน +9

    Cue studio.... This is a request please ask them to release that documentary after some days

  • @swethamidhunraj5817
    @swethamidhunraj5817 6 หลายเดือนก่อน +2

    Nice movie.....

  • @vishayam3500
    @vishayam3500 6 หลายเดือนก่อน +9

    Shyju khalid❤

  • @gowrijayan9179
    @gowrijayan9179 6 หลายเดือนก่อน +3

    Would love to see that DOCUMENTARY. Can u please convey this message to Manjummel Boys teams.?

  • @galaxy2073
    @galaxy2073 6 หลายเดือนก่อน +5

    15:00

  • @suhailchvlogs7881
    @suhailchvlogs7881 6 หลายเดือนก่อน +6

    Shyju khalid🔥🔥

  • @gopinandu3
    @gopinandu3 6 หลายเดือนก่อน +2

    Vivek harshanod enthu kond chodhyagal chodhikunilla ennu vicharichapozhekkum "Coming up..." :)

  • @ihsanas2729
    @ihsanas2729 6 หลายเดือนก่อน +2

    Maneesh ettan❤❤❤

  • @akhildevan7831
    @akhildevan7831 6 หลายเดือนก่อน +7

    ❤❤

  • @vishnuc9214
    @vishnuc9214 6 หลายเดือนก่อน +3

    Oru request ind, padam onn click aayi kurach divasam kazhinja aa documentary onn release cheytha valare nannayirikkum... Please its a request

  • @ahmdmubashir6054
    @ahmdmubashir6054 6 หลายเดือนก่อน +4

    Shyjukka❤

  • @harikrishna1419
    @harikrishna1419 6 หลายเดือนก่อน +12

    പടത്തിലും കൂടുതൽ തട്ട് കിട്ടാൻ പോകുന്ന ആൾ.... ഗണു.😂😂😂😂😂

  • @Zeus-4-t4k
    @Zeus-4-t4k 6 หลายเดือนก่อน +3

    Nice inganathe interview nadathiyath.... campfire portion Edit cheyythappol 180 break aayathkond misdirection disturbing aakunnund

  • @athulrkrishnan9363
    @athulrkrishnan9363 6 หลายเดือนก่อน +2

    Interview 🫶♥️

  • @nazim4966
    @nazim4966 6 หลายเดือนก่อน +6

    AC കേട്ടു വിയർത്തു 🥵

  • @user-fu7nn7hw1l
    @user-fu7nn7hw1l 6 หลายเดือนก่อน +6

    Some of the Cast മനീഷുമായി സഹകരിക്കുന്നില്ല..ഒരു mood ഇല്ലാത്തപോലെ..അതുകൊണ്ട് ഇന്റർവ്യൂ ന്റെ ആ flow അങ്ങുപോയി.. first part was good

    • @amijijo7290
      @amijijo7290 6 หลายเดือนก่อน +1

      തീയേറ്ററിൽ എത്തിയിട്ടില്ലത്തെ ഒരു സിനിമയെ പറ്റി എന്തെല്ലാം പറയാം ഇതെല്ലാം പറയരുത് എന്ന കൺഫ്യൂഷൻ ഉണ്ടാകുമല്ലോ....

  • @aravind4989
    @aravind4989 6 หลายเดือนก่อน +5

    Shyju kalidhum kalidh rahmanu brothers ano😮

    • @draneeshpm78
      @draneeshpm78 6 หลายเดือนก่อน +5

      Yep, son’s of V.P.Khalid of Marimayam series

  • @joel.3023
    @joel.3023 6 หลายเดือนก่อน +3

    Where can I watch the documentary they are talking about? Anyone know?

  • @sreevlogz
    @sreevlogz 6 หลายเดือนก่อน +9

    Booking start cheithittundalloo....

    • @kockachi140
      @kockachi140 6 หลายเดือนก่อน +3

      Und poyi book chiythu movie kannu

  • @shivasanker1195
    @shivasanker1195 6 หลายเดือนก่อน +4

    Aaaa documentary avida kittum

  • @mohamednaseeb1567
    @mohamednaseeb1567 6 หลายเดือนก่อน +5

    could any one send me the link of the Guna Caves documentary mentioned by these people in interview?

    • @hehe-gi7td
      @hehe-gi7td 6 หลายเดือนก่อน +1

      It's not released yet.

  • @ajmalasharaf6560
    @ajmalasharaf6560 6 หลายเดือนก่อน +4

    Maneesh Chettan interview ✌🏻

  • @Yourszone0
    @Yourszone0 4 หลายเดือนก่อน

    ഈ ഫിലിമിൽ നടന്മാരേക്കാൾ ജോലി ഉണ്ടായിരുന്നത് മറ്റുള്ള crew നു ആണ്

  • @Halland009
    @Halland009 6 หลายเดือนก่อน +9

    Basi entha kili poya pole 😂

  • @TheSpyCode
    @TheSpyCode 6 หลายเดือนก่อน +19

    എഡിറ്ററോട് ഒന്നും ചോദിക്കുന്നില്ല എന്ന വിഷമത്തിലാണ് ഇത്രേം skilled ഉം experienced ഉം ആയ എഡിറ്റർനെ ഇരുത്തിയിട്ട് ഒന്നും ചോദിക്കുന്നില്ല എങ്കിൽ വളരെ മോശമാണ്. അടുത്ത ഭാഗത്തിൽ എങ്കിലും എന്തെങ്കിലും കാണും എന്ന് പ്രതീക്ഷിക്കുന്നു..😒😢😢

    • @tinusvlog6788
      @tinusvlog6788 6 หลายเดือนก่อน +4

      കഴിഞ്ഞ ഭാഗം കണ്ടില്ലേ അതിൽ ചോയ്ച്ചിട്ട് ഉണ്ട് തുടക്കം തന്നെ

    • @TheSpyCode
      @TheSpyCode 6 หลายเดือนก่อน +10

      @@tinusvlog6788 യെസ് കണ്ടു. ഒറ്റ question പക്ഷെ ഒരു ചോദ്യം എന്ന് പറയാൻ പറ്റില്ല. അതൊന്നും പോര ബ്രോ. ഒരു ഫിലിം എഡിറ്റർ എന്നാൽ സിനിമയുടെ നട്ടെല്ല് എന്നാണ്

    • @opacarophile3479
      @opacarophile3479 6 หลายเดือนก่อน +4

      Next part il und .... Coming up cut il ath kanikunnundallo

    • @TheSpyCode
      @TheSpyCode 6 หลายเดือนก่อน +1

      @@opacarophile3479എന്തെങ്കിലും ഒക്കെ ഉണ്ടായാൽ മതിയാർന്നു. 😀🥰

  • @nazilck6959
    @nazilck6959 6 หลายเดือนก่อน +2

    Sameer thahir interview venam

  • @rajeevgopinath2939
    @rajeevgopinath2939 6 หลายเดือนก่อน +1

    Y MG ??? TH-cam premium analooo (no add

  • @linjay08
    @linjay08 6 หลายเดือนก่อน +2

    Where is the documentary ?

    • @DrRahul4044
      @DrRahul4044 6 หลายเดือนก่อน +2

      Available in TH-cam
      Search
      Manjummal boys original video

    • @salmannv4459
      @salmannv4459 6 หลายเดือนก่อน

      It's not released yet

  • @gouthamgreatzz2252
    @gouthamgreatzz2252 6 หลายเดือนก่อน +1

    ❤🔥

  • @jelinvarghese9696
    @jelinvarghese9696 6 หลายเดือนก่อน +3

    Onn Nale aYamathirunnU❤

    • @amalajayan4331
      @amalajayan4331 6 หลายเดือนก่อน

      Padm pottum

    • @abhayasabarish
      @abhayasabarish 5 หลายเดือนก่อน +4

      ​@@amalajayan4331 pottilo alle??? 😂😂😂😂

    • @amalajayan4331
      @amalajayan4331 5 หลายเดือนก่อน

      @@abhayasabarish inte ammente poooor

    • @abhayasabarish
      @abhayasabarish 5 หลายเดือนก่อน

      @@amalajayan4331 monte/ molde amma ath ellarkum thuranu vechakkane pole aanu ellarum ennu vijarikkale tta

  • @loozifere
    @loozifere 6 หลายเดือนก่อน +3

    ഇവരു പറയുന്ന ഡോകുമെന്ററിയുടെ ലിങ്ക്‌ ഉണ്ടൊ ?

  • @mubashirali._
    @mubashirali._ 6 หลายเดือนก่อน +8

    15:15😂😂

  • @noufalnavas925
    @noufalnavas925 6 หลายเดือนก่อน +9

    Documentary available ano

    • @Hello12178
      @Hello12178 6 หลายเดือนก่อน +1

      After movie release !

  • @georgeabhijith3509
    @georgeabhijith3509 6 หลายเดือนก่อน +8

    I think ഈ സിനിമ യും ഒരു മോക്യൂമെന്ററി സ്വഭാവം keep ചെയ്താണ് വരുന്നെങ്കിൽ അടിപൊളി ആണ് 🔥

  • @thuvayoorimprints6723
    @thuvayoorimprints6723 6 หลายเดือนก่อน

  • @makershublekshmi9801
    @makershublekshmi9801 4 หลายเดือนก่อน

    sound alpm kuravanu chila mic

  • @Aravindv12
    @Aravindv12 6 หลายเดือนก่อน

    💎

  • @austincharly
    @austincharly 6 หลายเดือนก่อน +2

    Chathan’s maalam

  • @kmapila08
    @kmapila08 6 หลายเดือนก่อน +1

    ithoru documentary padam aayit aano thonnunath

  • @sooraize
    @sooraize 6 หลายเดือนก่อน +3

    ചന്തു thyroid ചെക്ക് ചെയ്യുക .enlarged thyroid aayi kanunnu.

  • @sanasaeed1440
    @sanasaeed1440 6 หลายเดือนก่อน +1

    Ivar idthe ee documentory kanan pattiyurunnenkil

  • @RMJ944
    @RMJ944 6 หลายเดือนก่อน +1

    Interview location details please??

  • @KURIANTOMY
    @KURIANTOMY 6 หลายเดือนก่อน

    Documentary erakkumo

  • @Abzy33
    @Abzy33 6 หลายเดือนก่อน +4

    Bhasik maduthunn thonunnu😂

  • @bullshit_ppl
    @bullshit_ppl 6 หลายเดือนก่อน +1

    Imo, Asif Ali should have been a part of this

  • @Shemeemklr
    @Shemeemklr 6 หลายเดือนก่อน

    Fdfs booked❤❤❤❤

  • @Bloodlust0-0
    @Bloodlust0-0 6 หลายเดือนก่อน +5

    Bhasi is depressd.

  • @shakkirashraf
    @shakkirashraf 6 หลายเดือนก่อน +21

    If you can get shyju khalid then why you go for anyone else🪄💯

  • @ajithzacharia8586
    @ajithzacharia8586 5 หลายเดือนก่อน

    Pakshe ee thavana Sushin Syam nte paatu onnum ettilla.”Kanmani anpodu”kondu poyi Manjummel boys

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 หลายเดือนก่อน +6

    *no one can replace sushin💯*
    *the theatre experience was massive🔥*