ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുത്തി സിപിഎം..തിരിച്ചടി l by election

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • വിവിധ തദ്ദേശവാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടു.
    #byelection #cpm #congress #bjp #kerala #MM004 #ME002

ความคิดเห็น • 236

  • @najavibes1123
    @najavibes1123 2 หลายเดือนก่อน +19

    തിരുവനന്തപുരം ജില്ലയിൽ മാത്രം കോണ്ഗ്രസ്സിന്റെയും ബിജെപി യുടെയും 9 സിറ്റിങ് സീറ്റുകൾ ആണ് സിപിഎം പിടിച്ചടക്കിയത് അതിൽ ഒരു ജില്ല പഞ്ചായത്ത് ഡിവിഷനും ആയിരിയതി അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിനു എന്നിട്ടും ആളുകളെ പൊട്ടനാക്കുന്ന അവതാരകൻ

    • @baburaman954
      @baburaman954 2 หลายเดือนก่อน

      😂😂

    • @daniyal-qz8gv
      @daniyal-qz8gv 2 หลายเดือนก่อน +1

      😅😅😅😅😂😂😂😂😇😇😇

  • @pkp5290
    @pkp5290 2 หลายเดือนก่อน +17

    ഇത് കേട്ടിട്ട് എൽഡിഎഫിന് ആണല്ലോ നേട്ടം.
    കാര്യം അറിഞ്ഞുവേണം തലക്കെട്ട് കൊടുക്കാൻ.

  • @muneerc4152
    @muneerc4152 2 หลายเดือนก่อน +16

    സൂപ്പർ വാർത്ത. ഇതും ജനങ്ങൾ വിശ്വസിക്കുമോ?
    M

  • @aneeshpg100
    @aneeshpg100 2 หลายเดือนก่อน +6

    LDF ജയിച്ചത് കൊണ്ടല്ലേ ഷാജൻ വാർത്ത പറയാൻ വരാതെ ഇരുന്നത് 😂😂😂

  • @shajunambath4716
    @shajunambath4716 2 หลายเดือนก่อน +17

    LDF നു കൂടുതൽ സീറ്റു കിട്ടി LDF നു വൻ പരാജയവും എന്തു വാർത്തയടോ..

  • @ra_guevara_
    @ra_guevara_ 2 หลายเดือนก่อน +56

    കോൺഗ്രസിന്റെ സംഘടന സംവിധാനം വെറും മോശം

    • @hyperextension3027
      @hyperextension3027 2 หลายเดือนก่อน +2

      BJP also

    • @madackal250
      @madackal250 2 หลายเดือนก่อน

      @@ra_guevara_ എങ്ങനാ വേണ്ടതെന്ന് ഒന്നു പദേശിക്കണേ, പ്ളീസ്

  • @Milan1979-f7v
    @Milan1979-f7v 2 หลายเดือนก่อน +45

    LdF: 24 UDF:19 BJP:3 OTH:3 ALLE✅

    • @disinvattavila4152
      @disinvattavila4152 2 หลายเดือนก่อน +4

      തിരുവനന്തപുരം ldf 🔥

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน +1

      Ldf🚩❤️‍🔥

  • @afraparveen8675
    @afraparveen8675 2 หลายเดือนก่อน

    ജയിച്ചെങ്കിൽ ഭീഷണി കൊണ്ടാവും അല്ലാതെ സിപിഎം ന്റെ ഗുണനിലവാരം കൊണ്ടല്ല അല്ലെ പേടിച്ചു വോട്ട് ചെയിടുകാണും

  • @Bradcopo
    @Bradcopo 2 หลายเดือนก่อน +5

    കൂടുതൽ സീറ്റ് നേടിയത് LDF . കുപ്രചരണങ്ങൾ ഫലം കാണുന്നില്ല

  • @SudarsananSudarsanan-h4c
    @SudarsananSudarsanan-h4c 2 หลายเดือนก่อน

    കഷ്ടം തന്നെ മറുതെ

  • @rahulkarthikayil7107
    @rahulkarthikayil7107 2 หลายเดือนก่อน +7

    CPM ❤

  • @sajaijohn9080
    @sajaijohn9080 2 หลายเดือนก่อน +27

    കൂടുതൽ സീറ്റ് നേടിയിട്ടും LDF നെ തെറി പറയുന്ന ശീലം തുടരുന്ന മാമൻ്റ മാമാ പണി😂😂

  • @rjvlogs4745
    @rjvlogs4745 2 หลายเดือนก่อน +3

    LDF nu thirichadi തലക്കെട്ട് സൂപ്പർ.. Tvm 8 സീറ്റും LDF നേടി, അതിൽ 4 BJP യുടെയും 4 UDF ന്റെയും... എന്നിട്ടാണ് LDF ന് സിറ്റിംഗ് സീറ്റ്‌ നഷ്ടമായതും നോക്കി നടക്കുന്നത്... സത്യസന്ധമായി വാർത്തകൾ കൊടുക്കും 😁 pls

  • @JaleelKarugappadth
    @JaleelKarugappadth 2 หลายเดือนก่อน +7

    LDF ആണ് മുന്നിൽ മറുനാടൻ നുണ വാർത്ത.

    • @anoobmathew3158
      @anoobmathew3158 2 หลายเดือนก่อน

      2026 വരെ Ldf ജയിച്ചു നിൽക്കണം അഹങ്കാരം കൂടിയലെ നാശം വേഗത്തിലാക്കൂ

  • @madackal250
    @madackal250 2 หลายเดือนก่อน +3

    മറുനാടൻ്റെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല.

  • @Arunkumar-cg9wg
    @Arunkumar-cg9wg 2 หลายเดือนก่อน

    നന്നായി.

  • @sunilamal9125
    @sunilamal9125 2 หลายเดือนก่อน +1

    ഇതിനെക്കാളും നീ വേറെ വല്ല പണിക്കുമ്പോ

  • @ashrafpanera9687
    @ashrafpanera9687 2 หลายเดือนก่อน +1

    C p m❤❤❤❤❤

  • @aliyarek6811
    @aliyarek6811 2 หลายเดือนก่อน +3

    എടൊ ക്ണാപ്പൻ നമ്പൂരി നുണ പറയല്ലേ. 24 സീറ്റ് ആയിരുന്നു ldf ന്റെ കയ്യിൽ
    ഇപ്പോൾ സ്വതത്രന്മാർ ഉൾപ്പെടെ എത്ര ആയി എന്ന് സത്യം പറയു.

  • @sajithkumar2923
    @sajithkumar2923 2 หลายเดือนก่อน +33

    ജനത്തിന് കാരണഭുതത്തെ മതിയായി

    • @Nejmalhussain
      @Nejmalhussain 2 หลายเดือนก่อน

      @@sajithkumar2923 മൈഗുണ റിസൾട്ട്‌ nokku

    • @Nejmalhussain
      @Nejmalhussain 2 หลายเดือนก่อน +2

      @@sajithkumar2923 ഷാജൻ നായ മോങ്ങുന്നു

    • @Rdz_dream
      @Rdz_dream 2 หลายเดือนก่อน +2

      ഇലക്ഷന് മുമ്പ്
      LDF : 24
      UDF : 19
      BJP : 4
      OTH:2
      ഇപ്പോൾ
      LDF : 24
      UDF:19
      BJP : 3
      OTH : 3
      ഇത്രയുളളൂ,
      തിരുവനന്തപുരത്ത് BJP യുടെ 4 സീറ്റിംഗ് സീറ്റ് പോയിട്ടും , നഷ്ടം CPM നാണ് എന്ന് പറയാൻ ചില്ലറ ഉള്ളപ്പില്ലായ്മ ഒന്നുമല്ല മറുനാടന്

    • @kishorb1836
      @kishorb1836 2 หลายเดือนก่อน

      താങ്കൾ പിണറായിയെ വിമർശിക്കുന്നതിൽ തെറ്റില്ല.
      4 സീറ്റുണ്ടായിരുന്നBJP ക്ക് 3 സീറ്റേ കിട്ടിയുള്ളു. LDF നേരത്തേ 19 ഇപ്പോഴും 19 എന്നിട്ടും മണ്ടത്തരം വിളമ്പരുത്

  • @abdulnasarv1687
    @abdulnasarv1687 2 หลายเดือนก่อน +8

    നീഎവിടെനോക്കിആണ് വർത്തവായിക്കുന്നദ് L.D. F. വിജയം കേരള ത്തിൽ

    • @madackal250
      @madackal250 2 หลายเดือนก่อน

      @@abdulnasarv1687 കാണുന്ന വിഡ്ഡികൾക്ക് ഇതൊക്കെ മതിയെന്ന് ഷാജനറിയാം. പിണറായിയെയും മുസ്ലിംകളെയും തെറി പറഞ്ഞാണ് ഷാജൻ്റെ ജീവിതമാർഗ്ഗം

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 หลายเดือนก่อน +5

    ബിജെപി 🧡🧡🧡

    • @Rdz_dream
      @Rdz_dream 2 หลายเดือนก่อน

      ഇലക്ഷന് മുമ്പ്
      LDF : 24
      UDF : 19
      BJP : 4
      OTH:2
      ഇപ്പോൾ
      LDF : 24
      UDF:19
      BJP : 3
      OTH : 3
      ഇത്രയുളളൂ,
      തിരുവനന്തപുരത്ത് BJP യുടെ 4 സീറ്റിംഗ് സീറ്റ് പോയിട്ടും , നഷ്ടം CPM നാണ് എന്ന് പറയാൻ ചില്ലറ ഉള്ളപ്പില്ലായ്മ ഇവരുടെ ചാനലിന് , അതും വിശ്വസിച്ച് ആലോഷിക്കല്ലേ

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน

      ​@@Rdz_dream🚩😍

  • @josevarghese5801
    @josevarghese5801 2 หลายเดือนก่อน +23

    ഇത്രയും കള്ളം പറയരുത്...?

    • @madackal250
      @madackal250 2 หลายเดือนก่อน

      ജൻമനാ കള്ളൻമാരല്ലേ?

    • @skn1727
      @skn1727 2 หลายเดือนก่อน

      കള്ളന് ജനിച്ചവൻ ജന്മനാ കള്ളൻ എന്നുവിളിക്കുന്നു ​@@madackal250

  • @baburajp2019
    @baburajp2019 2 หลายเดือนก่อน +2

    സത്യാവസ്ഥ ഇത് അല്ലല്ലോ

  • @Alameen738
    @Alameen738 2 หลายเดือนก่อน +5

    UDF 19 അല്ല. OTHERS വരുന്ന 4 ഉം കൂടി 23 ആണ് UDF

  • @sheejaiqbal404
    @sheejaiqbal404 2 หลายเดือนก่อน +2

    തനിക്ക് എവിടുന്ന് കിട്ടി ഇ വാർത്ത

  • @sujayk5371
    @sujayk5371 2 หลายเดือนก่อน +3

    Ldf 24
    Udf 19
    Nda 3

  • @rajupa4336
    @rajupa4336 2 หลายเดือนก่อน +26

    Tvm LDF- 8, UDF 0, BJP- 0

    • @VenugopalA.P
      @VenugopalA.P 2 หลายเดือนก่อน

      വാഴക്കുളം പഞ്ചായത്ത്.. UDF-11.. LDF -9. UDF ന്റെ. Sc... ST.. സ്ഥാനാ ത്ഥികൾ തോറ്റു. LDF ൽ ജയിച്ച യാൾ പ്രസിണ്ടന്റ്ആയി UDF വൈസ് പ്രസിണ്ടന്റും 2020-ൽ🙏

  • @safeera2846
    @safeera2846 2 หลายเดือนก่อน +6

    ചെലക്കാണ്ട് podo സത്യം മീഡിയ വഴി ജനങ്ങള്‍ക്ക് അറിയാം

  • @josevarghese5801
    @josevarghese5801 2 หลายเดือนก่อน +29

    LDF - 23 , UDF - 19 , BJP - 3 ... ഇനിയും പറയു ആരാണ് മുന്നിൽ...?

    • @yashciteko8202
      @yashciteko8202 2 หลายเดือนก่อน +5

      Ivan sanki congi...chaanelaa

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน +7

      ഇതിന് മുമ്പ് എത്ര സീറ്റ് കിട്ടി എന്ന് കൂടി പറാ😂😂😂.
      സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് നഷ്ടം 😂😂😂

    • @michaelansif82
      @michaelansif82 2 หลายเดือนก่อน +1

      @@rakeshjohn4585 tvm ൽ ബിജെഅപ്പിയുടെ സിറ്റിംഗ് സീറ്റ്‌ ഉൾപ്പെടെ ldf പിടിച്ചെടുത്ത വാർത്ത ചാണകം കണ്ടില്ലായിരിക്കും 😂😂😂

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน

      @@michaelansif82 കമ്മി ചാണകങ്ങൾക്ക് എത്ര സീറ്റ് പോയി 😂😂😂
      UDF seat ഇരട്ടി ആക്കി💪💪💪

    • @baburaman954
      @baburaman954 2 หลายเดือนก่อน

      മാപ്രയിൽ നിന്ന് മറ്റൊന്നും വരില്ല

  • @rakeshjohn4585
    @rakeshjohn4585 2 หลายเดือนก่อน +4

    LDF 23, UDF + UDF(Independent) 23 & BJP 3
    ഭൂരിഭാഗം സിറ്റിംഗ് സീറ്റുകളിലും എൽഡിഎഫ് തോൽവി 😂😂😂

    • @abdussalammelepidiyan5462
      @abdussalammelepidiyan5462 2 หลายเดือนก่อน

      നല്ല കണക്ക്

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน

      @@abdussalammelepidiyan5462 ശരിയായ കണക്ക്

    • @Bradcopo
      @Bradcopo 2 หลายเดือนก่อน

      😂😂 ഇട്ടു സമാധാനിച്ചോ
      ഏതൊക്കെ ആണ് LDF തോറ്റ സിറ്റിംഗ് സീറ്റ്കൾ ഒന്ന് കേൾക്കട്ടെ

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน

      @@Bradcopo 2 grama പഞ്ചായത്ത്, 1 Block പഞ്ചായത്ത്, 1 Municipality ഭരണം തന്നെ നഷ്ടമായി എൽഡിഎഫിന് 🤣😂🤣

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 หลายเดือนก่อน +3

    Good 👍 bjp

  • @zakkeerhussain6430
    @zakkeerhussain6430 2 หลายเดือนก่อน +4

    ചുരുക്കിപ്പറഞ്ഞാൽ CPM നെ തകർത്തു BJP തേരോട്ടം....
    ബിജെപി 3 സീറ്റ്‌ നേടിയപ്പോൾ CPM നു വെറും 24 seat മാത്രം...

  • @oruthalaraavanan
    @oruthalaraavanan 2 หลายเดือนก่อน +1

    LDF 🔥

  • @rajithm5492
    @rajithm5492 2 หลายเดือนก่อน +3

    23.Ldf

  • @MathewsPJohn
    @MathewsPJohn 2 หลายเดือนก่อน +9

    സീറ്റ്‌ സംവരണമുള്ളപ്പോൾ ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ udf ന് പട്ടികജാതി വിഭാഗത്തിൽ നിന്നും മെമ്പർ ഇല്ലാതെ വന്നതെന്തുകൊണ്ടാണ്...

  • @nazarkunjue1271
    @nazarkunjue1271 2 หลายเดือนก่อน +3

    എടോ.... അവതാരകാ ആറ്റിങ്ങലിൽ BJP യിൽ നിന്നാണ് CPM 2 സീറ്റ് പിടിച്ചെടുത്തത്. അത് താൻ മറച്ചുവെച്ചു. BJP യുടെ 4 സിറ്റിംഗ് സീറ്റ് 3 ആയി കുറഞ്ഞു. LDF ന് 23 ൽ നിന്നും 24 ആയി. എന്നിട്ട് വൻ പരാജയമെന്ന് പറയുക. സത്യസന്ധമായി വാർത്ത കൊടുക്കട്ടോ.

  • @Abhilash-ry7yt
    @Abhilash-ry7yt 2 หลายเดือนก่อน +1

    Good News

  • @jitheshpeter5790
    @jitheshpeter5790 2 หลายเดือนก่อน +5

    BJP❤

    • @Rdz_dream
      @Rdz_dream 2 หลายเดือนก่อน

      ഇലക്ഷന് മുമ്പ്
      LDF : 24
      UDF : 19
      BJP : 4
      OTH:2
      ഇപ്പോൾ
      LDF : 24
      UDF:19
      BJP : 3
      OTH : 3
      ഇത്രയുളളൂ,
      തിരുവനന്തപുരത്ത് BJP യുടെ 4 സീറ്റിംഗ് സീറ്റ് പോയിട്ടും , നഷ്ടം CPM നാണ് എന്ന് പറയാൻ ചില്ലറ ഉള്ളപ്പില്ലായ്മ ഒന്നും പോരാ😂

  • @eManoharatheram
    @eManoharatheram 2 หลายเดือนก่อน

    ചുരുക്കത്തിൽ ഇന്നും മലയാളിക്ക് ബോധം ഉദിച്ചിട്ടില്ല 😂😂😂😂

  • @mythoughtsaswords
    @mythoughtsaswords 2 หลายเดือนก่อน

    എങ്ങിനെ പോകാതിരിക്കും- ജനങ്ങൾ ചിന്തിച്ചു തുടങ്ങി

  • @SajiThomas-co1vn
    @SajiThomas-co1vn 2 หลายเดือนก่อน

    എന്തുവാടെ ഇത്

  • @jabirmusliyarakath1554
    @jabirmusliyarakath1554 2 หลายเดือนก่อน +3

    മഞ്ഞ രമ സത്യം പറയൂല...

  • @stev_n
    @stev_n 2 หลายเดือนก่อน

    ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുക്കും. ബക്കറ്റ് പിരിവിന് വന്നാൽ മക്കളേ നിങ്ങൾ കണ്ടം വഴി ഓടേണ്ടി വരും. ഞങ്ങൾ ഒന്നും മറന്നിട്ടില്ല ...

  • @thomasvt1731
    @thomasvt1731 2 หลายเดือนก่อน +1

    What is news title? Setback to LDF in local body byelections? When u go through the result,I do not see any setback.

  • @sreenivasan7048
    @sreenivasan7048 2 หลายเดือนก่อน +4

    തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ ❤

  • @santhanpillai7155
    @santhanpillai7155 2 หลายเดือนก่อน +2

    നിങ്ങൾ പറയുന്ന വിഡ്ഢിത്തരങ്ങൾ ആണ് Ldf ന്റെ ശക്തി

  • @Mohammad-dz5om
    @Mohammad-dz5om 2 หลายเดือนก่อน

    എങ്ങിനെ ജെനങ്ങൾ വോട്ട്. ചെയ്യുക. ആറു. മാസത്തിൽ ഒരിക്കൽ ഒരു മാസത്തെ പെൺസൺ ആണ് കൊടുത്ത് തോയ്ത്തു. വളക്കുയ്യും കുത്തി അത് കൊണ്ട് ജെനങ്ങളെ. പെൺസൺ. ഒരു മാസം. 7മാസത്തിൽ ഒരിക്കൽ

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 หลายเดือนก่อน +10

    തിരിച്ചടി ഇടതിന്. ജയിച്ചതും അവർ തന്നെ

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน

      😂😂

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน +1

      ഇതിന് മുമ്പ് എത്ര സീറ്റ് കിട്ടി എന്ന് കൂടി പറാ😂😂😂.
      സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് നഷ്ടം 😂😂😂

  • @Dare5
    @Dare5 2 หลายเดือนก่อน +3

    എന്ത് റിപ്പോർട്ടിംഗ്?
    എത്ര ഉണ്ടായിരുന്നു.
    എത്ര കിട്ടി എന്ന് പറയണം.
    തോന്നിയപോലെ പറയരുത്.
    😅

  • @sreebinp8336
    @sreebinp8336 2 หลายเดือนก่อน +5

    CPM ❤❤. TV M BJP യുടെയും UDF ൻ്റെയും സീറ്റ് പിടിച്ചെടുത്തു. വിരോധമുണെങ്കിലും കള്ളം പ്രചരിപ്പിക്കരുത്.

  • @aneesham4448
    @aneesham4448 2 หลายเดือนก่อน +1

    6പതിറ്റാണ്ട് മുൻപ് എവിടെയാണ് സഹോദരാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്

  • @ammoottyk6669
    @ammoottyk6669 2 หลายเดือนก่อน +32

    തിരുമേനി ഒരു പഞ്ചായത്ത് സിപിഎം പിടിച്ചെടുത്തല്ലോ

  • @Sand-q5t
    @Sand-q5t 2 หลายเดือนก่อน +1

    മുക്കാൽ കീജയാ❤❤❤❤

  • @MohammedAli-xk5ik
    @MohammedAli-xk5ik 2 หลายเดือนก่อน +3

    LDF thanne munnil

  • @amaldeves5839
    @amaldeves5839 2 หลายเดือนก่อน +1

    ഓഹ് ഗുയ്സ്
    Parallel വേൾഡ് 😂

  • @sijilt9140
    @sijilt9140 2 หลายเดือนก่อน +5

    LDF 24

  • @shajimjose8933
    @shajimjose8933 2 หลายเดือนก่อน

    Puthupalli KCM defeated congress😅

  • @geethamohan9116
    @geethamohan9116 2 หลายเดือนก่อน +1

    പോകട്ട് അങ്ങനെ പോകട്ടെ. 👌👍❤️

  • @rameshank4735
    @rameshank4735 2 หลายเดือนก่อน +1

    നുണകൾ വാർത്തകളായി മാറുന്ന നുണ രമ

  • @koottunkaljoseph
    @koottunkaljoseph 2 หลายเดือนก่อน

    What about thodupuxha?

  • @aboobackerah5582
    @aboobackerah5582 2 หลายเดือนก่อน +1

    ഒന്ന് എണീറ്റു പോടെ....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน +2

    പഞ്ചായത്ത്തിരഞ്ഞെപ്പ്
    കേവലം പ്രാദേശികം

  • @MohammedAli-xk5ik
    @MohammedAli-xk5ik 2 หลายเดือนก่อน

    Palathum kitti from BJP

  • @Jaymon133
    @Jaymon133 2 หลายเดือนก่อน

    Ldf ne eppozhum vote chaiyyunnundo??😅

  • @MohananPillai-d8s
    @MohananPillai-d8s 2 หลายเดือนก่อน +1

    ഇത്രയും കട്ട് തിന്നിട്ടും കേരളത്തിലെ ജനങ്ങൾക്ക് ബോധം എന്ന് പറഞ്ഞതില്ല ഈ എൽഡിഎഫിന് എന്തിന് വോട്ട് ചെയ്യുന്നു

  • @venusarma6616
    @venusarma6616 2 หลายเดือนก่อน

    😂😂😂

  • @uthradamsreeji
    @uthradamsreeji 2 หลายเดือนก่อน

    ആറ്റിങ്ങൽ ആർക്ക് പോയി

  • @NIDHINTK-w5z
    @NIDHINTK-w5z 2 หลายเดือนก่อน

    ente ponne ivanokke onnum thazhe irakko, please 🙏🙏🙏

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 2 หลายเดือนก่อน +1

    തെറ്റായ വിവരങ്ങളാണ് നൽകുന്നത് 49 സീറ്റിൽ 23 ഇടത് കോൺഗ്രസ് 19 ബിജെപി 6 എൽഡിഎഫ് ഒമ്പത് പിടിച്ചെടുത്തു അതിനു വളച്ചു ചുറ്റി കഥ ഉണ്ടാക്കി പറയുകയാണ്🤣

  • @Shahana1997-yj8sk
    @Shahana1997-yj8sk 2 หลายเดือนก่อน +2

    അങ്ങനെയല്ലല്ലൊ മലരെ നീകളവ് മാത്രം പറയുന്ന ആളല്ലെ ഏറെവും കുടുതൽ d

  • @VijayKumar-i4t6h
    @VijayKumar-i4t6h 2 หลายเดือนก่อน +3

    Evideyaneda LDF nu nashtappettathu ???

  • @tjvincent6263
    @tjvincent6263 2 หลายเดือนก่อน +1

    എങ്ങനെ സാധിക്കുന്നെടാ ഇങ്ങനെ കള്ളം പറയാൻ

  • @jayarajankadavil8293
    @jayarajankadavil8293 2 หลายเดือนก่อน +3

    മുനിസിപ്പൽ / പഞ്ചായത്ത് തിരഞ്ഞെടുപ്പ് റിസൾട്ട്‌, നിയമ സഭ തിരഞ്ഞെപ്പിനെ അളക്കരുത്. LDF നെ കേരളത്തിൽ തകർക്കും. ഇല്ലാതാക്കും 👍

  • @anandhukichu2371
    @anandhukichu2371 2 หลายเดือนก่อน +2

    Tvm. ഇത്ര ഉണ്ട് udf bjp യ്ക്ക് 😂

  • @kainadys
    @kainadys 2 หลายเดือนก่อน

    Thiricharivu ellallaatha prabhudha voters ullidatholam kaalam Cummies jayikkunnathil enthu albhudam......🤔

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 2 หลายเดือนก่อน

    ആരണ് ഇവന് കുലി കൊടുക്കുന്നത്?👌

  • @softtechvlogs1627
    @softtechvlogs1627 2 หลายเดือนก่อน +1

    പക്ഷേ നമ്മളെ നാട്ടിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പോകാതിരുന്നാൽ ഭാഗ്യം പ്രവർത്തനവും പ്രവർത്തകരും ഈ

  • @abdulnassar766
    @abdulnassar766 2 หลายเดือนก่อน

    അപ്പോൾ ഈ കിട്ടിയ സിറ്റല്ലാം തൻ്റെ തറവാടിൽ നിന്നും കിട്ടിയതാണോ?

  • @ManojKumar-nd9pm
    @ManojKumar-nd9pm 2 หลายเดือนก่อน +1

    Malayoli nannakan ponilla😏😏

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 หลายเดือนก่อน

    Tvm ൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ബിജെപി ക്ക് പുത്തരി അല്ല എന്ത് കൊണ്ട് ?

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 2 หลายเดือนก่อน +3

    Fake

  • @laleshlal9593
    @laleshlal9593 2 หลายเดือนก่อน +3

    എന്നാ വാർത്തയാടാ താ മോനെ?

  • @hussainbappu995
    @hussainbappu995 2 หลายเดือนก่อน +10

    ഒരു വാർത്ത സംവിധാനം ചെയ്യാൻ പോലും അറിയില്ലെ....
    ഈ ചങ്ങാതിക്ക് വാർത്ത വായിക്കാനും അറിയില്ലേ
    മന്ദബുദ്ധി ആണോ
    ഇതെന്തൊരു വാർത്തയാണ്

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +1

      ഏകദേശം താങ്കളെ പോലെ തന്നെ 😂

  • @mskalim8409
    @mskalim8409 2 หลายเดือนก่อน

    Enthina valichu neettunnathu adapadalam moonjinnu paranjal pore 😂😂😂

  • @vinodkumar-vx6nk
    @vinodkumar-vx6nk 2 หลายเดือนก่อน +9

    എന്ത് ന്യൂസ് .ldf ഭൂരിപക്ഷം സീറ്റ് വിജയിച്ചു.neyokke എന്ത് ന്യൂസ് വായിക്കുന്നത്

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +2

      അപ്പോ കേന്ദ്രത്തിൽ കോൺഗ്രസ്സ് ഭരിക്കുന്നു.😂

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน +1

      ഇതിന് മുമ്പ് എത്ര സീറ്റ് കിട്ടി എന്ന് കൂടി പറാ😂😂😂.
      സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് നഷ്ടം 😂😂😂

  • @IndianMalayali07
    @IndianMalayali07 2 หลายเดือนก่อน +16

    എവടെ നോക്കിയാണ് വാർത്ത വായിക്കുന്നത്.. 😂 LDF മുന്നേറ്റം ആണെടോ..!

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน +1

      ഇതിന് മുമ്പ് എത്ര സീറ്റ് കിട്ടി എന്ന് കൂടി പറാ😂😂😂.
      സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് നഷ്ടം 😂😂😂

  • @sunishpk6514
    @sunishpk6514 2 หลายเดือนก่อน +7

    LDF.....ഉറപ്പ് ആണ്

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 2 หลายเดือนก่อน +7

    മൂന്നാമതും ഒരു തുടർഭരണത്തിന് ചാൻസ് ഇണ്ടോ??????

    • @vivekb1151
      @vivekb1151 2 หลายเดือนก่อน +3

      Illa

    • @koshythomas832
      @koshythomas832 2 หลายเดือนก่อน +4

      ഒരു ചാൻസ് കൂടി കൊടുക്കണം, എന്നാലേ എല്ലാം പൂർത്തിയാകുള്ളൂ.

    • @yashciteko8202
      @yashciteko8202 2 หลายเดือนก่อน

      💯 ldf thanne varum

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk 2 หลายเดือนก่อน +1

      @@yashciteko8202 വരണം, കുറച്ചുകൂടെ ശരിയാക്കാനുണ്ട്.

  • @pathralilpathralil
    @pathralilpathralil 2 หลายเดือนก่อน

    Ada...Amukkè..mindath......po...p.........

  • @BijuPm-z8v
    @BijuPm-z8v 2 หลายเดือนก่อน +3

    കോൺഗ്രസിന്റെ ആസനം താങ്ങി

  • @ShafeekShafee-v5g
    @ShafeekShafee-v5g 2 หลายเดือนก่อน

    Trivandrum 4 seatilum bjp oooombii 😂😂😂😂😂😂

  • @balachandranpp
    @balachandranpp 2 หลายเดือนก่อน

    അടുത്ത ഇലക്ഷന് ldf 75 സീറ്റ്‌

  • @VijayKumar-i4t6h
    @VijayKumar-i4t6h 2 หลายเดือนก่อน +3

    Koppile vartha. Vere panikku poodaa.

  • @naserspccl2846
    @naserspccl2846 2 หลายเดือนก่อน +1

    Ado LDF 23 anu kalav parayathe podo

  • @myadeeb1
    @myadeeb1 2 หลายเดือนก่อน +2

    എന്ത്..... ഡോ പറയുന്നത് സിപിഐഎം ആണ് ഭൂരിപക്ഷം സീറ്റിലും ജയിച്ചത്‌

  • @rajeendranmampatta2415
    @rajeendranmampatta2415 2 หลายเดือนก่อน

    Ningal parayunna polonnum alla adimakal double strong anu.... Orotta seat kitan padilla nilavil ulla bharanam vachu

  • @vipinvenu4286
    @vipinvenu4286 2 หลายเดือนก่อน +6

    തിരുവനന്തപുരം ജില്ല😄
    ഇന്നലെ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമ്പോഴുള്ള കക്ഷി നില
    Total - 8
    Congress - 4
    BJP - 4
    CPI(M) - 0
    ഇന്ന് റിസൾട്ട്‌ വന്നതിനു ശേഷം
    CPI(M) - 8
    Congress - 0
    BJP - 0
    ജില്ലാ പഞ്ചായത്ത്‌ - 1
    മുനിസിപ്പാലിറ്റി - 2
    ഗ്രാമപഞ്ചായത്ത്‌ - 5..
    പാർട്ടി ❤️

  • @babuks5922
    @babuks5922 2 หลายเดือนก่อน +1

    ആർക്കോ വേണ്ടി കു.. കരയുന്ന.. പ... പാവ... പാവം

  • @ShafeekShafee-v5g
    @ShafeekShafee-v5g 2 หลายเดือนก่อน

    Bjp 3 seat 😂😂😂😂😂😂😂otherrs 4 seat