ഒന്ന് മനസ്സ് വച്ചാൽ നിങ്ങൾക്കും നേടാം സർക്കാർ ജോലി! - Kerala PSC Motivation Talk with Excise Officer

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 350

  • @nandhuviju
    @nandhuviju 4 ปีที่แล้ว +631

    *നല്ലൊരു കഥ ഞാനും പറയട്ടെ ....എനിക്കും ഒരു പെങ്കൊച്ചിനെ ഇഷ്ടം ഉണ്ടായിരുന്നു കോളേജിൽ എന്റെ ജൂനിയർ ആയിട്ടു പഠിച്ചത് 3 കൊല്ലത്തിൽ കൂടുതലായുള്ള കട്ട പ്രണയം ..കോളേജിൽ നിന്ന് പഠിച്ചു ഇറങ്ങിയപ്പോൾ ജോലി അത്യാവശ്യം ആയിരുന്നു കാരണം കാരണം എനിക്കവളെ കെട്ടണം,ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു അതൊക്കെ തരണം ചെയ്യണേൽ അതിനു ജോലി അത്യാവശ്യം ആയിരുന്നു 1,2 പ്രൈവറ്റ് സെക്ടർകളിൽ ജോലി നോക്കി അതൊന്നും ശരിയായില്ല ....അങ്ങനെ അവസാനം psc പഠിക്കാന് തീരുമാനിച്ചു നാട്ടിലെ തന്നെ ഒരു കോച്ചിങ് സെന്ററിൽ പഠനവും തുടങ്ങി....രാത്രിയൊക്കെ ഉറങ്ങാതെയും പകൽ നേരത്തെ എഴുന്നേറ്റിരുന്നും ഞാൻ പഠിച്ചു 4 മാസത്തെ പഠനം കൊണ്ടു ഞാൻ 3 ലിസ്റ്റിൽ വന്നു ....അങ്ങനെ 22 മത്തെ വയസിൽ തന്നെ സർക്കാർ ജോലിയും നേടി ........ ജോലിയൊക്കെ നേടി ഞാൻ അവളുടെ വീട്ടിൽ അന്തസായി പെണ്ണ് ചോദിക്കാൻ ചെന്നു ചെറുപ്പത്തിലേ ജോലി ഒക്കെ മേടിച്ചോണ്ടാകും അവളുടെ അച്ഛനും അമ്മയ്ക്കും വലിയ ഇഷ്ടമായി ....അവർക്ക് പൂർണ സമ്മതം .....എന്റെ വീട്ടിൽ നേരത്തെ തന്നെ സമ്മതം ആയിരുന്നു .....ഇനിയാണ് ട്വിസ്റ്റ് ......... അന്ന് വൈകിട്ട് അവൾ വിളിച്ചു പറയുകയാണ് അവൾക്ക് വേറെ ഒരു റിലേഷൻ ആയി അവളോട്‌ ക്ഷമിക്കണം വീട്ടിൽ ഒന്നും പറയരുത് പറ്റി പോയി എന്നൊക്കെ .....അതായത് അവൾക്കു വേണ്ടി കഷ്ടപ്പെട്ട് പഠിച്ച ഞാൻ ആരായി ....ഈ പ്രണയ ദിനത്തിൽ ആരേം നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല .....ഒരു അനുഭവം പറഞ്ഞു .....നിങ്ങൾ ആൽമാർത്ഥമായി പരിശ്രമിച്ചാൽ തീർച്ചയായും വിജയം കണ്ടെത്താൻ കഴിയും .....എല്ലാർക്കും വിജയാശംസകൾ ......എന്റെ പേര് നന്ദു ഞാൻ എറണാകുളം കളക്ടറേറ്റിൽ (കാക്കനാട് സിവിൽ സ്റ്റേഷൻ) ഇൽ ഇപ്പോൾ വർക്ക് ചെയ്യുന്നു ....*

    • @akshayarackal7303
      @akshayarackal7303 4 ปีที่แล้ว +47

      Bro u are lucky.. Aval eppol poyathu nannaii karanam broyea kalyanam kazhijitt pokunnathinekalum nallathu allea eppol poyathu..bro avaleakalum nalla orthiyea kittum.. positive nanba 😊

    • @JincyAaron
      @JincyAaron 4 ปีที่แล้ว +30

      Aa peanu karanam cheattan bhavil kettan pokunma aleku bagiyam undyi.... 😅😅

    • @Fighter2255
      @Fighter2255 4 ปีที่แล้ว +53

      Haji masthan അളിയാ അവൾ നിന്റെ ഭാഗ്യമാ . ജോലിയും കിട്ടി ഒരു ultra legend തേപ്പിസ്റ്റ് പോയി കിട്ടുകയും ചെയ്തില്ലേ... ആ പ്രേമം അന്ന് നിന്റെ ഉള്ളിൽ ഇല്ലെങ്കിൽ ഒന്ന് ആലോചിച്ചു nok വെറുതെ ഇങ്ങനെ കളിച്ചുനടന്നിരുന്നു......ഇപ്പൊ ലൈഫ് കളറായില്ലേ???

    • @Fighter2255
      @Fighter2255 4 ปีที่แล้ว +3

      @@amruthavalsaraj4159 പോയിരുന്ന് പഠിക്ക് കൊച്ചേ

    • @nb6420
      @nb6420 4 ปีที่แล้ว +48

      രാത്രിയും പകലും കഠിനാധ്വാനം ചെയ്തു പഠിച്ചു 22 ആം വയസിൽ ജോലിക്ക് കയറിയ നിങ്ങൾക്ക് a big salute

  • @akhilbabu8596
    @akhilbabu8596 4 ปีที่แล้ว +238

    *ഒരു ലിസ്റ്റിലും ഇല്ലാതെ എല്ലാം കേട്ട് മോട്ടിവേഷൻ ആയ ലെ ഞാൻ*😇😇😇

  • @alwayshappy615
    @alwayshappy615 4 ปีที่แล้ว +79

    Entry tv ku നന്ദി ഇതുപോലുള്ള ആളുകളെ ഞങ്ങൾക്കു മുമ്പിൽ എത്തിച്ചതിനു 🙏🙏🙏🙏😍😍

  • @maildeepusnair
    @maildeepusnair 4 ปีที่แล้ว +24

    നിന്റെ കൂടെ പഠിച്ച ഒരു കാലം നമ്മൾ ഉണ്ടാക്കിയ നല്ല നാളുകൾ ഒരിക്കലും മറക്കാൻ പറ്റില്ല

  • @savadmuhammed3596
    @savadmuhammed3596 4 ปีที่แล้ว +42

    Ente സീനിയർ ആയിരുന്നു proud of u bro

  • @essentialeveryday8919
    @essentialeveryday8919 4 ปีที่แล้ว +98

    ഹരിപ്പാട് ഉള്ള ആരേലും ഉണ്ടോ... എനിക്ക് oru ജോലി കിട്ടിയിട്ട് വേണം എന്റെ അമ്മേനെ ഇ ലോകം മുഴുവൻ ഒന്ന് ചുറ്റികാണിക്കാൻ..

    • @abhirammpdewdrops1313
      @abhirammpdewdrops1313 4 ปีที่แล้ว

      AKHI'S VLOGE'S njan

    • @vipinv6445
      @vipinv6445 4 ปีที่แล้ว

      😍

    • @AbhishekAbhi-of6dg
      @AbhishekAbhi-of6dg 4 ปีที่แล้ว

      Alll the best👍💯

    • @harishnisri8034
      @harishnisri8034 4 ปีที่แล้ว

      Njan unde njan padicha schoolil padicha chettana

    • @Mrsbaalu
      @Mrsbaalu ปีที่แล้ว

      അപ്പൊ ജോലിക്ക് പോണ്ടേ 😅

  • @mentor5424
    @mentor5424 4 ปีที่แล้ว +64

    ജോലി കിട്ടിട്ടു വേണം ഒന്നും നെഞ്ചും വിരിച്ചു എന്നെ വേണ്ട എന്നു പറഞ്ഞവളുടെ മുമ്പിലൂടെ ഒന്ന് നടക്കാൻ.... വെയ്റ്റിംഗ് ദാറ്റ്‌ മൊമെന്റ്..

    • @MrAlapuzha
      @MrAlapuzha 4 ปีที่แล้ว +1

      All the best bro 👍👍

  • @YohannanNazareth
    @YohannanNazareth 4 ปีที่แล้ว +55

    എന്റെ അതെ അവസ്ഥ. എനിക്കും വേണം ജോലി

  • @raghivr1220
    @raghivr1220 3 ปีที่แล้ว +2

    Motivation speak 1st time aanu oralu pakuthi daivanughram undennu parayunnathu kelkkunnathu
    God Bless You Bro

  • @ashwin...anandh7519
    @ashwin...anandh7519 4 ปีที่แล้ว +8

    Same. Story💓💓100%എന്റെ അതെ കഥ

  • @twinkletwingirllittlestars6880
    @twinkletwingirllittlestars6880 4 ปีที่แล้ว +16

    Chetta nalla video aayirunnu. Oru average student aayttu joli nediyathu chettan ethra simple aayi parayunnu. Manasinu nalla relaxation undu. Motivation videos kelkkumbol 90% aalukalum time table vechu padichathayum orupadu kashtappettathayum parayumbol chettan simple aayi parayunnu aagrahamanu nammude motivation ennu. Thanks chetta... may god bless your family.....

    • @anushas6535
      @anushas6535 2 ปีที่แล้ว

      ആഗ്രഹത്തേക്കാൾ ഉപരി ഒരു ജോലി നമ്മുടെ ആവശ്യമായി മാറണം.. 🤝🤝🤝

  • @kumarvijay1000
    @kumarvijay1000 4 ปีที่แล้ว +8

    Entriyude valare nalla oru motivation video...👏👏

  • @sreejiths7184
    @sreejiths7184 4 ปีที่แล้ว +7

    Enikkum oru love undarunnu. Ippa enikk advice aaakarayii... Love set aayillelum joli set aayii....

  • @mousiyajaleel1105
    @mousiyajaleel1105 4 ปีที่แล้ว +9

    Thank you entry tv for introducing this vedio today......😍 really inspiring one.....

  • @divyarajan7443
    @divyarajan7443 4 ปีที่แล้ว +6

    Thank you entri tv...for doing this video nd it is really inspiring 🥰🥰🥰

  • @sreekumarnayar7129
    @sreekumarnayar7129 4 ปีที่แล้ว +20

    എന്റെ നാട്ടുകാരൻ ആണല്ലോ ഹരിപ്പാട്...... god bless u bro......

  • @Inspireandrecharge
    @Inspireandrecharge 3 ปีที่แล้ว +7

    Made for each other🌼.
    May God bless you guys in your whole life 😍.
    Live your life with more enthusiasm and rejoice.
    💓Dears💓

  • @aryaskrishnan3668
    @aryaskrishnan3668 4 ปีที่แล้ว +6

    Normal talking.. motivating words.. keep ur innocence 💚

  • @chinnul6749
    @chinnul6749 4 ปีที่แล้ว +9

    Sreejithetan...ente senior Msm CLG 😊

  • @amruthagovindan7454
    @amruthagovindan7454 4 ปีที่แล้ว +9

    Genuine person

  • @Lord.Curzon
    @Lord.Curzon 4 ปีที่แล้ว +121

    *സർക്കാർ ജോലി കിട്ടിയിട്ടും ഇപ്പോഴും സിംഗിൾ ആയിട്ട് നടക്കുന്ന ഞാൻ* 😂

    • @akashasok9679
      @akashasok9679 4 ปีที่แล้ว +9

      ഭാഗ്യവാൻ

    • @kensonkaithakkalayil
      @kensonkaithakkalayil 4 ปีที่แล้ว +12

      നിങ്ങള് മാസാണ്. പൊളിയാണ്. നിങ്ങളാണ് ആൺകുട്ടി

    • @statusarh8927
      @statusarh8927 4 ปีที่แล้ว +4

      Utharavadhitham illathonda

    • @alwayshappy615
      @alwayshappy615 4 ปีที่แล้ว +2

      എന്താണ് ജോലി ഒന്ന് പറയാമോ

    • @kichukichu2656
      @kichukichu2656 4 ปีที่แล้ว

      @@kensonkaithakkalayil single aaayatkondaano massayat

  • @nandurajendran9153
    @nandurajendran9153 4 ปีที่แล้ว +2

    Chettantey athe avastha anu enikku .premam und enganelum avale kettanam athinu oru joli athanu entey aim

  • @anjalibalaji9838
    @anjalibalaji9838 4 ปีที่แล้ว +1

    Super ettaaaaaa... And thnkz to entri tv

  • @jivikhajivikzsaji6665
    @jivikhajivikzsaji6665 4 ปีที่แล้ว +1

    Thanks bro. Super motivation❤❤❤

  • @gokulkannan9081
    @gokulkannan9081 4 ปีที่แล้ว +3

    Polich ശ്രീജിത്ത് അണ്ണൻ

  • @jiffinmartin865
    @jiffinmartin865 4 ปีที่แล้ว +3

    thank uu sir ,, enik ettavum atyavashyamaayi kittenda motivation.. thank you sir ..

  • @vinilcreations3392
    @vinilcreations3392 4 ปีที่แล้ว +5

    Kidu motivation

  • @roshu4446
    @roshu4446 4 ปีที่แล้ว

    Ufff inspiration nde oru maramaan🥰🥰🥰💗💗💗👍👍👍

  • @sadiklhz4006
    @sadiklhz4006 4 ปีที่แล้ว +19

    nice bro and silly talk..........respect him

  • @sarathsuresh7605
    @sarathsuresh7605 4 ปีที่แล้ว +2

    ചേട്ടാ.... inspiring 😍😍♥️♥️♥️♥️♥️♥️♥️

  • @abhishekes5375
    @abhishekes5375 4 ปีที่แล้ว +5

    Inne kandathil vech nalla oru interview😊

  • @ampadikarthi209
    @ampadikarthi209 4 ปีที่แล้ว +2

    നല്ല വർത്താനം...

  • @josephthekkinedath2629
    @josephthekkinedath2629 4 ปีที่แล้ว +1

    Very good attitude..

  • @sanjaim4303
    @sanjaim4303 4 ปีที่แล้ว +3

    😍😍😍❤️🔥 nice interview

  • @gokulpillai3199
    @gokulpillai3199 4 ปีที่แล้ว +1

    Kayamkulam coaching name enthu annu

  • @jayakrishnan2989
    @jayakrishnan2989 4 ปีที่แล้ว +1

    Chetta super

  • @kenzasvlog1026
    @kenzasvlog1026 4 ปีที่แล้ว +1

    Super motivation

  • @sarathex
    @sarathex 4 ปีที่แล้ว +3

    Same situation

  • @sudheeshor5306
    @sudheeshor5306 4 ปีที่แล้ว +1

    Thnk u sir for ur motivation

  • @nandanamohan502
    @nandanamohan502 4 ปีที่แล้ว +2

    Nalla motivation....thnku entri👍👍👍👍😊

  • @manh385
    @manh385 4 ปีที่แล้ว +1

    Great work ...

  • @satheeshkkutty9108
    @satheeshkkutty9108 4 ปีที่แล้ว +2

    Nalloru interview♥️♥️
    Sreejith sirnu oraayiram respect😊😊

  • @aromals6735
    @aromals6735 4 ปีที่แล้ว +3

    Great ....😍😍😍😍

  • @aneeshunni2546
    @aneeshunni2546 4 ปีที่แล้ว +1

    Super etta engana njanum 💕💞💕

  • @jasnadeepakpp8566
    @jasnadeepakpp8566 4 ปีที่แล้ว +1

    സൂപ്പർ

  • @Butterfly..7
    @Butterfly..7 4 ปีที่แล้ว +1

    Simple aayitulla samsaram

  • @azeezkunjanmarakkar2527
    @azeezkunjanmarakkar2527 4 ปีที่แล้ว +1

    Chettayi polichutta

  • @aloshiouspshaju1997
    @aloshiouspshaju1997 4 ปีที่แล้ว +3

    ചേട്ടൻ poliiiiii

  • @arvisuals3362
    @arvisuals3362 4 ปีที่แล้ว +1

    God bless you bro,,

  • @bavariangaming9170
    @bavariangaming9170 4 ปีที่แล้ว +7

    Degree kazhinju nilkuna avatha epo anekumw

  • @harishnisri8034
    @harishnisri8034 4 ปีที่แล้ว

    Sreejith chetta ariyuvo ee nilayil ethiyathil valare athikam santhoshmunde

  • @sayujts7731
    @sayujts7731 4 ปีที่แล้ว +1

    Pwoli Sanam......

  • @jyothishj9007
    @jyothishj9007 ปีที่แล้ว

    Congragilation❤️❤️

  • @rahulr6830
    @rahulr6830 4 ปีที่แล้ว +2

    Sreejithe polichu...😍🤪🥰

  • @vishnukilimanoor9759
    @vishnukilimanoor9759 4 ปีที่แล้ว +30

    Roll Model ആക്കാൻ പറ്റിയ ഐറ്റം
    ഡിഗ്രി Supply ...വീട്ടിൽ പോസ്റ്റ് ..ജോലി ...ലവർ ..
    Same Avastha

  • @gokulmadhavan119
    @gokulmadhavan119 4 ปีที่แล้ว +1

    Police 🥰🥰🥰🥰🥰waiting

  • @Saranyasanal92
    @Saranyasanal92 4 ปีที่แล้ว +5

    അതേ അതേ അതൊക്കെ ഒരു കാലം... എന്റെ best friends

  • @aneeshunni365
    @aneeshunni365 4 ปีที่แล้ว +1

    same story eanteyum railway engg dept first job ,then police job kayari, forest main list ,excise main list but aduth eathi pooi orale koode vilichirunenkil kittiyene😒😒 . then police continue...

  • @ajeeshv1
    @ajeeshv1 4 ปีที่แล้ว +1

    Adipoli...,

  • @arunkumarkr403
    @arunkumarkr403 4 ปีที่แล้ว +1

    കിടുവേ...

  • @ameenashahansha3794
    @ameenashahansha3794 4 ปีที่แล้ว +1

    Aathu sree .... 😍😍😍😍😍

  • @Bankergirl666
    @Bankergirl666 4 ปีที่แล้ว +1

    Waah poli

  • @shijithsp434
    @shijithsp434 4 ปีที่แล้ว

    Sreejith bro pwolichu

  • @rohithjayakrishnan4721
    @rohithjayakrishnan4721 4 ปีที่แล้ว +2

    Machan Poli..nalla സംസാരം.😄😄

  • @shijithvs7903
    @shijithvs7903 4 ปีที่แล้ว +19

    അപ്പോൾ ഞാൻ മാത്രം അല്ലല്ലേ ഈ ഒരു ലക്ഷ്യം വച്ച് psc പഠിക്കുന്നത്. പക്ഷേ ഈ ചേട്ടനും ഞാനും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്. ഈ ചേട്ടൻ പഠിച്ചു ജോലി വാങ്ങി സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടി. ഞാൻ പഠിച്ചു gov ജോലി വാങ്ങി വരുമ്പോൾ മിക്കവാറും അവൾ വേറെ കെട്ടി രണ്ടു കുട്ടികളും ആവും.....

    • @rahulu254
      @rahulu254 4 ปีที่แล้ว

      Ente athe anubhavam 🤣🤣🤣🤣🤣

    • @suneerasuneera6971
      @suneerasuneera6971 4 ปีที่แล้ว

      😀😀😀

    • @Aswathy-cn3tf
      @Aswathy-cn3tf 4 ปีที่แล้ว +3

      @@kiranjose12 pirakan erikunna pavam randu kutikale kurich enthinanu bro engne parayunnath.kashtam 😕

    • @bichuvayalar5817
      @bichuvayalar5817 4 ปีที่แล้ว +2

      കൂട്ടുകാരാ സർക്കാർ ജോലി മേടിക്കുന്നത് പെണ്ണ് കെട്ടാണോ വീടുവെക്കണോ മാത്രം അല്ല അതൊരു സേവനം ആയി കൂടെ കാണണം .

    • @K-pw6em9ye2
      @K-pw6em9ye2 4 ปีที่แล้ว

      Ningalepatti ningalk thanne oru dharana und

  • @anoopc9243
    @anoopc9243 4 ปีที่แล้ว

    Super sir 👍

  • @midhunmohanan7021
    @midhunmohanan7021 ปีที่แล้ว

    Agne ena ayitt related aye oral

  • @rashid-es2qf
    @rashid-es2qf 4 ปีที่แล้ว +35

    പോലീസ് ലിസ്റ്റ് ഉണ്ട് പക്ഷേ അതിനു മുന്നേ തന്നെ അവളെന്നെ തേച്ചു പോയി😪

  • @pscyodhaa8827
    @pscyodhaa8827 4 ปีที่แล้ว +115

    കാണാൻ കോലവുമില്ല.. പ്രേമിക്കാൻ പെണ്ണുമില്ല... 😒
    എന്നാലും ഒരു ജോലി വേണം..
    പട്ടിണി കെടക്കാനാവൂല.😐

    • @farhazworld4416
      @farhazworld4416 4 ปีที่แล้ว +9

      Kanan kolam alla vendath... മനസ്സിന് ആണ് കോലം വേണ്ടത് 👍🤗

    • @saranksk3934
      @saranksk3934 4 ปีที่แล้ว

      😥

    • @amruthamanayath4570
      @amruthamanayath4570 4 ปีที่แล้ว +1

      Manas ✌️💝

    • @sreejiths7184
      @sreejiths7184 4 ปีที่แล้ว +5

      Joli kittiyal yellam thaniye vannolum brother.....

    • @sreejiths7184
      @sreejiths7184 4 ปีที่แล้ว

      Enik job kitty😊😊😊

  • @travelmaster2.o350
    @travelmaster2.o350 4 ปีที่แล้ว +25

    Eppol nalla oru job nn vendi kathirikkunar ethraperund 😊😄..!

  • @apssree4u652
    @apssree4u652 4 ปีที่แล้ว +11

    Happy Valentines Day ❤️❤️

  • @amarlal851
    @amarlal851 3 ปีที่แล้ว +3

    Njnum eppam padikka njn relection le Anu eppam enikki 19 Anu age njn 22 vayasavubo job vagum avale kettum 💯

  • @anjalyrenjith1995
    @anjalyrenjith1995 4 ปีที่แล้ว

    14:35 best method

  • @vaisakhvalsan5625
    @vaisakhvalsan5625 4 ปีที่แล้ว

    Congras sir

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 ปีที่แล้ว +27

    ജോലിയോ ......ആദ്യത്തെ ചോദ്യം മതം . പിന്നെ ജാതി .പിന്നെ തറവാട്ട് മഹിമ ......
    ഇതൊക്കെ കഴിഞ് ജോലി ഉണ്ടോന്ന് ചെക്ക് ചെയ്യും . അതല്ലേ ഇപ്പോഴത്തെ കല്യാണത്തിന്റെ അവസ്ഥ 😂😂😂

    • @anjukrishnan5326
      @anjukrishnan5326 ปีที่แล้ว

      അതൊക്കെ പണ്ട്. ഇപ്പൊ ഏത് ജാതി ആയാലും സാരമില്ല.. അത്യാവശ്യം നല്ല ജോലിയും ശമ്പളവും ഒണ്ടോ എന്നാ പിന്നെ ഒന്നും നോക്കില്ല അതിനുശേഷം ചിലർ മാത്രമേ ജാതി പിനീട് നോക്ക്.... Congratz ശ്രീജിത്ത്‌.. 8th to 10th ente batch aarunnu.. 👍👍👍

  • @arvisuals3362
    @arvisuals3362 4 ปีที่แล้ว +1

    മുന്നേറുവാൻ ,,ഉള്ള വാക്കുകൾ,, മാത്രം,,,

  • @rojermathew9258
    @rojermathew9258 3 ปีที่แล้ว +1

    Motivation 😍

  • @sunithank1957
    @sunithank1957 4 ปีที่แล้ว

    God bless you sir

  • @MadhuKumar-yk7jt
    @MadhuKumar-yk7jt 4 ปีที่แล้ว

    motivated video

  • @user-vk1bi1ud8m
    @user-vk1bi1ud8m ปีที่แล้ว +1

    10:15

  • @statusarh8927
    @statusarh8927 4 ปีที่แล้ว +15

    Caochinginu povaathe psc kittiya aale konduvaroo

    • @ashikprasad3729
      @ashikprasad3729 4 ปีที่แล้ว

      Riya Riya njanud

    • @statusarh8927
      @statusarh8927 4 ปีที่แล้ว +1

      Yenghine sadhichu? Yethra hrs padikkum? Menakkettu iranghiyathano? Yenghine padichirunne? Ippo job undo? Pls reply

    • @statusarh8927
      @statusarh8927 4 ปีที่แล้ว

      @@ashikprasad3729 oru motivation pls

    • @statusarh8927
      @statusarh8927 4 ปีที่แล้ว +1

      @@ashikprasad3729 njanum coachinghinonnum ponilla aadhyathe Exam aanu, oru pakshe avasanatheyum, oru pad prblms und padithathinu

    • @kensonkaithakkalayil
      @kensonkaithakkalayil 4 ปีที่แล้ว +3

      @@ashikprasad3729
      ഡെയിലി എത്ര ടൈം പഠിച്ചു?
      എത്ര നാൾ പഠിച്ചു?
      ഇംഗ്ലീഷ് എങ്ങനെയാ പഠിച്ചേ?
      എനിക്ക് കോച്ചിംഗിന് പോവാൻ സാഹചര്യം ഇല്ല അതുകൊണ്ട് വീട്ടിലിരുന്നു പഠിക്കുന്നു. ദിവസവും ഏകദേശം 10-12മണിക്കൂർ പഠിക്കുന്നുണ്ട്. പഴയ question paper ചെയ്യുന്നുണ്ട്. ഇങ്ങനൊക്കെ പഠിച്ചാൽ മതിയോ??? Please reply

  • @muhammedaslam.
    @muhammedaslam. 4 ปีที่แล้ว +5

    ന്റെ അനിയന്റെ കഥ പോലെ..

  • @praveenprasad5387
    @praveenprasad5387 4 ปีที่แล้ว +5

    ♥️♥️♥️

  • @beautywithpscvlog
    @beautywithpscvlog 4 ปีที่แล้ว +1

    Congratulations

  • @vishnuvishnu-qb1wp
    @vishnuvishnu-qb1wp 3 ปีที่แล้ว +1

    D

  • @vm_mufeedh
    @vm_mufeedh 3 ปีที่แล้ว +2

    U r still romantic hero❤️

  • @കാർത്തിക്വിജയൻ
    @കാർത്തിക്വിജയൻ 4 ปีที่แล้ว +1

    Powliiiii😍😍😘😘

  • @nikhilcm287
    @nikhilcm287 3 ปีที่แล้ว

    സാറിന് ആദ്യ ജോലി എത്രാമത്തെ വയസിൽ കിട്ടിയത്

  • @rahulsnair9807
    @rahulsnair9807 4 ปีที่แล้ว +1

    @baby .... poli sanam

  • @mohammednabeelkm4842
    @mohammednabeelkm4842 4 ปีที่แล้ว +1

    Njaaanm onnu try aaakatte😁

  • @thrimoorthisworld3961
    @thrimoorthisworld3961 4 ปีที่แล้ว +22

    Ithe agrahmanu ente husne oru Military jolikkaran akkiyathu,,, he is a Naik at jammu😃😃Innu10yrs kazhinjappol, adhehathe helpcheyyan nattiloru joli agrahichanu njnum sramam😃😃

  • @midhunkumar5483
    @midhunkumar5483 4 ปีที่แล้ว

    Nalloru standerd motivation

  • @krishnadas-jv8kf
    @krishnadas-jv8kf 2 ปีที่แล้ว

    Enikkum oraale ishttama orupaad, avalude kalyanam kazhinju pakshe njangal chat cheythenna thettinte peril avale divorce cheyyukaya avalkkum Joly und,avalil ninnum orupaad loansum cashum vaangunnathu vare e chat cheythathinte peril problems undakkiyilla,ellam avan thatti edutthitt avanj Oru jolyum aayappol pazhaya prasnatthinte peril avale divorce cheyyukaya,njan Oru armykkaran aanu ippol 34 age aayi kaatthirikkunnu innum avale,vere Joly nokkunnund ithupole Oru inspector avaana nokkunnath,avale kettanam athinju vendi njanum naattil Oru job try cheyyukaya,njan karanjalum avalude kannukal nirayathe nokkanamenna vaashi enneyum padiykkanjum vere Joly vanganjum prerippiykkunnuu

  • @nehashinu6244
    @nehashinu6244 4 ปีที่แล้ว +4

    😍😍🥰🥰

  • @soumyasree3067
    @soumyasree3067 4 ปีที่แล้ว

    👌👌👌🙏

  • @shanu7690
    @shanu7690 4 ปีที่แล้ว +8

    എനിക്കും വേണം ☺️☺️☺️☺️🤗 ജോലി

  • @Sherlock-Jr
    @Sherlock-Jr 4 ปีที่แล้ว +2

    Ente same avastha...avde veendum twist..njanum sreejith anu

  • @amarjyothi1990
    @amarjyothi1990 4 ปีที่แล้ว +8

    👍👍👍

  • @amrithasoman8504
    @amrithasoman8504 ปีที่แล้ว

    ആരെങ്കിലും റാങ്ക്ഫയൽ,thozhilveedhi മാത്രം നോക്കി ഇനിയുള്ള പരീക്ഷകൾക്ക് വെണ്ടി പഠിക്കുന്നുണ്ടോ? 2023 ൽ??????? അങ്ങനേ പഠിക്കുകയാണെങ്കിൽ പരീക്ഷ ജയിക്കുമോ? ഒന്നു ഉത്തരം പറയുമോ?????? തുടകക്കാരി ആണു ഞാൻ

  • @aswathyvasu2755
    @aswathyvasu2755 4 ปีที่แล้ว +1

    suprb