"സിദ്ദിഖിനെ അറസ്റ്റ് ചെയ്യണമെന്ന ഉദ്ദേശ്യം പൊലീസിനില്ല"

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • "സിദ്ദിഖിനെ അറസ്റ്റ് ചെയ്യണമെന്ന ഉദ്ദേശ്യം പൊലീസിനില്ല ഉണ്ടായിരുന്നെങ്കിൽ ഇന്നലെത്തന്നെ ലൊക്കേറ്റ് ചെയ്യാമായിരുന്നു" മുൻകൂർ ജാമ്യവിധി വരുന്ന ദിവസം പ്രതിയെ ലൊക്കേറ്റ് ചെയ്യാത്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് അഡ്വ. ഹരീഷ് വാസുദേവൻ | Siddique
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 27

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 3 ชั่วโมงที่ผ่านมา +9

    സത്യമാണ് ഇന്നലെ വരെ പ്രതി കൊച്ചിലും പരിസരപ്രദേശത്തുമുണ്ട് രക്ഷപെടാനുള്ള എല്ലാ സാഹചര്യവും പോലീസ് ഉണ്ടാക്കി

    • @sheryissac3647
      @sheryissac3647 43 นาทีที่ผ่านมา

      ഇപ്പോൾ മനസിലായില്ലേ അവസരം കിട്ടുന്നവർ എല്ലാം വിദേശത്തേക്കു migrate ചെയുന്നത് എന്ത് കൊണ്ടാണ് എന്ന്. 2 ദിവസം മുൻപേ ഒരു നടിയുടെ ചാകാലക്കു മുൻ നിരയിൽ ഇരുന്ന മഹാൻ, ഇപ്പോൾ ആവി ആയിപോയി. കഴിഞ്ഞ ഒരു മാസമായി അന്വേഷിക്കുന്ന ഒരു കേസ്, അതിൽ ഇന്ന് സുപ്രഭാതത്തിൽ ആണോ police നു മനസിലായത് arrest ആയെക്കുമെന്നു. ഇയാളെ നിരീക്ഷിക്കണമായിരുന്നു

    • @MujeebQatar-e3i
      @MujeebQatar-e3i 17 นาทีที่ผ่านมา

      Yes

  • @ppgeorge5963
    @ppgeorge5963 4 ชั่วโมงที่ผ่านมา +4

    എല്ലാ കാരൃങ്ങൾക്കും ഒരു പ്രിപ്ളാനിംഗ് ഉണ്ട് അതനുസരിച്ചേ പോകു എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ

  • @Ambalathmusthafa
    @Ambalathmusthafa 4 ชั่วโมงที่ผ่านมา +2

    മുൻ‌കൂർ ജാമ്യപേക്ഷ പരിഗണനയിലിരിക്കെ ആരോപണവിധേയനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് നിയമ വിദഗ്ദ ർ പൊതുവെ പറയാറ്

  • @mdsalu7685
    @mdsalu7685 4 ชั่วโมงที่ผ่านมา +4

    പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ ഇത്തരം പ്രസ്താവനകൾ പോലീസിന്റെ വീര്യം കെടുത്തുന്നവ😂

  • @jaseenapm462
    @jaseenapm462 4 ชั่วโมงที่ผ่านมา +2

    അവർക്ക് അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ല

  • @salimkh2237
    @salimkh2237 3 ชั่วโมงที่ผ่านมา +1

    പൊന്നാനിയിലെ പ്രതിയായ കേസിൽ FIR പോലും ഇല്ല

  • @vishnuasok3337
    @vishnuasok3337 2 ชั่วโมงที่ผ่านมา

    Well said

  • @reenaind1
    @reenaind1 3 ชั่วโมงที่ผ่านมา +1

    Yes I also thought the same. Police are giving ample time and convenience to Siddique for his future plans. Police are not in a hurry or serious in this case. We have seen a drama in Mukesh's case. How protected and caring he was in the hands of police. A common man would have been treated differently and the arrest would have been made immediately. Siddique and the police are friends. We are fools watching this news. We have seen KP how efficient they are to find out the hideout of culprits in many cases. This is completely a drama.

  • @vinod88895
    @vinod88895 3 ชั่วโมงที่ผ่านมา +1

    സിദ്ദിഖിന് 3 തരം സംരക്ഷണം- സിനിമാ ബന്ധം, സർക്കാർ, മതം- ഉള്ളിടത്തോളം ഇവിടെ ഒരു ചുക്കും നടക്കില്ല. പീഡിപ്പിച്ചതിന് തെളിവ് ചോദിക്കുന്ന സമൂഹം ഇവിടെ ഉണ്ട്. കോടതി ശക്തമായി ഇടപെടുന്നതാണ് ഇവിടെ നിയമ വാഴ്ച തകരാതെ നിൽക്കുവാൻ കാരണം.. പക്ഷെ പോലീസ് അനങ്ങില്ല.. കോടതിക്ക് ഉത്തരവ് ഇടാൻ മാത്രേ പറ്റു .. അത് കൊണ്ട് ഇക്ക പേടിക്കണ്ട.. പണം അല്പം കൂടുതൽ ചെലവാകും എന്നേ ഉള്ളു..

  • @SonyJoseph-p5m
    @SonyJoseph-p5m 4 ชั่วโมงที่ผ่านมา

    ജസ്റ്റിസ്‌ എല്ലാവർക്കും same

  • @SonyJoseph-p5m
    @SonyJoseph-p5m 4 ชั่วโมงที่ผ่านมา +1

    അപ്പോൾ നടിക്കു പറ യാമോ?

  • @yohannanchacko1371
    @yohannanchacko1371 3 ชั่วโมงที่ผ่านมา

    Simple drama of the police, money, party and position matters in all cases in Kerala.

  • @abdulbasheer5304
    @abdulbasheer5304 3 ชั่วโมงที่ผ่านมา

    അല്ല മുഖേസിന്റെ ഇതേ കേസ് എന്തായി

    • @abdullmaalik9951
      @abdullmaalik9951 3 ชั่วโมงที่ผ่านมา

      അതെല്ലാം പരട്ട തേച്ചു മായിച്ചു കളഞ്ഞല്ലോ.

  • @badrudeen1208
    @badrudeen1208 4 ชั่วโมงที่ผ่านมา

    Lejee moolum kaanum
    Opparam😂

  • @Nz95aus
    @Nz95aus 3 ชั่วโมงที่ผ่านมา

    Adiam mukeshne arest chydhu jailil adiki allade arrestchydhu viduga alla , ennitu siddiqne pidi

  • @SonyJoseph-p5m
    @SonyJoseph-p5m 4 ชั่วโมงที่ผ่านมา +1

    അപ്പോൾ നടി എന്തുകൊണ്ട് മാപ്രകളോട് പറഞ്ഞു

  • @sajinsaleem7170
    @sajinsaleem7170 3 ชั่วโมงที่ผ่านมา

    P shashi avan anu purakil

  • @Sidheek-qt1kz
    @Sidheek-qt1kz ชั่วโมงที่ผ่านมา +1

    അറസ്റ്റ് ആദ്യം മുകേഷിനെ ചെയ്യ് 😂😂

  • @mustafakamalgalaxy
    @mustafakamalgalaxy 3 ชั่วโมงที่ผ่านมา +2

    പോലീസിന്റെ ആത്മ വീര്യം തകർക്കരുത് എന്ന് ഇരട്ട സംഗൻ പിണു 😂😂😂

    • @sujithkr8867
      @sujithkr8867 2 ชั่วโมงที่ผ่านมา

      👍