കീഴടങ്ങാൻ നിയമോപദേശം; നടൻ സിദ്ദിഖ് കീഴടങ്ങിയേക്കും, കൊച്ചി നഗരത്തിൽ പൊലീസ് പരിശോധന

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • കീഴടങ്ങാൻ നിയമോപദേശം; നടൻ സിദ്ദിഖ് കീഴടങ്ങിയേക്കും, കൊച്ചി നഗരത്തിൽ പൊലീസ് പരിശോധന
    Legal advice to surrender; Actor Siddique may surrender, police check in Kochi city

ความคิดเห็น • 35

  • @prajithchombala3598
    @prajithchombala3598 2 ชั่วโมงที่ผ่านมา +6

    ഇരുട്ടിന്റെ മറവിൽ കീഴടങ്ങാനായിരിക്കും ശ്രെമിക്കുന്നത്

  • @bijoypillai8696
    @bijoypillai8696 2 ชั่วโมงที่ผ่านมา +12

    CPM കാരൻ ആയിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് കേസുകൾ ഒതുക്കി തീർത്തേനെ .. മുകേഷ് നെ കണ്ടില്ലേ ? മിടുക്കനായി ഇറങ്ങി നടക്കുന്നു... സിദ്ദിഖ് പെട്ടു..

    • @spider492
      @spider492 2 ชั่วโมงที่ผ่านมา +5

      മുകേഷിന് ജാമ്യം കൊടുത്തത് സിപിഎം അല്ല

    • @maheswariammal9054
      @maheswariammal9054 2 ชั่วโมงที่ผ่านมา

      ​@@spider492 അപ്പീൽ പോയില്ല 😂. Cpim കൊടുത്ത ജാമ്യം തന്നെ

    • @Ar..ls.l6150
      @Ar..ls.l6150 2 ชั่วโมงที่ผ่านมา

      🤣🤣🤣 ഹിക്ക ക്ക് posco കൂടെ കിട്ടി 🤣🤣

    • @spider492
      @spider492 2 ชั่วโมงที่ผ่านมา +1

      @@maheswariammal9054 അപ്പീൽ പോവേണ്ടതായിരുന്നു. പക്ഷെ സിപിഎം ജാമ്യം കൊടുത്തു എന്നൊക്കെ പറയുന്നത് ഇല്ലോജിക്കൽ ആണ്.

    • @npmadhu4375
      @npmadhu4375 ชั่วโมงที่ผ่านมา

      മുകേഷിന് ജാമ്യം അനുവദിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി. M വർഗീസ്, CPM ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും പാർട്ടി സ്ഥാനാർത്ഥിയായി തുടക്കകാലത്ത് മൽസരിച്ചിട്ടുണ്ടെന്നും പറഞ്ഞ് കോൺഗ്രസ് നേതാവ് അനിൽ അക്കര (ചാലക്കുടി) ഹൈക്കോടതി ചീഫിന് പരാതി നൽകിയതായി പത്രത്തിൽ വാർത്ത കണ്ടിരുന്നു

  • @Premodpa
    @Premodpa 2 ชั่วโมงที่ผ่านมา +5

    ആ മകന്റെ ഒരു അവസ്ഥ ഇയാൾ മകന്റെ മുഖത്ത് ഇനി എങ്ങനെ നോക്കും

    • @exceptionl185
      @exceptionl185 ชั่วโมงที่ผ่านมา

      Makanoke ithellam ariyaado...ithoke ivarkidayil normal aann

  • @shamsudheenpulikkal
    @shamsudheenpulikkal 2 ชั่วโมงที่ผ่านมา +1

    എല്ലാം സൂചന നൽകുന്ന തെമ്മാടി മാധ്യമങ്ങൾ...

  • @salimarakkal2111
    @salimarakkal2111 ชั่วโมงที่ผ่านมา +1

    സിദ്ധിക്ക് സിപിഐ എം ആയിരുന്നെങ്കിൽ ജാമ്യം കിട്ടിയാണേ

  • @abbas1277
    @abbas1277 2 ชั่วโมงที่ผ่านมา +2

    അപ്പോ പോലീസ് പിടിക്കാതിരിക്കാൻ ഫോൺ സ്വിച്ചോഫ് ചെയ്താ മതി അല്ലേ..😋

  • @santhoshps8927
    @santhoshps8927 54 นาทีที่ผ่านมา +1

    മകന്റെ ഒരു ഗതികേട് ഇങ്ങനെ ഒരു തന്തക്കു പിറന്നല്ലോ 😢

  • @orupravasi9922
    @orupravasi9922 2 ชั่วโมงที่ผ่านมา

    പ്ലീസ് പാലയിൽ വന്നു കീഴടങ്ങാൻ പറയൂ... രാത്രി ഇനി എനിക്ക് കൊച്ചി വരെ വരാൻ പറ്റില്ല

  • @rameshpandian1567
    @rameshpandian1567 5 นาทีที่ผ่านมา

    SIT and Siddique playing to fool public

  • @rameshpandian1567
    @rameshpandian1567 6 นาทีที่ผ่านมา

    Kalla Kali

  • @MdAbdulla-m4b
    @MdAbdulla-m4b 2 ชั่วโมงที่ผ่านมา +2

    13 പേരിൽ സിദ്ദീഖ്ന്ന് മാത്രം മുൻ‌കൂർ ജാമ്യം ഇല്ല.... മതം നോക്കിയാണോ കോടതി ജാമ്യം കൊടുക്കുന്നത്...?

    • @user-me2py1kb7w
      @user-me2py1kb7w 2 ชั่วโมงที่ผ่านมา +3

      His boll illa koya spotted 😂

    • @Rekhare23
      @Rekhare23 2 ชั่วโมงที่ผ่านมา +6

      അപ്പോൾ ദിലീപ് 80 days കിടന്നതോ 😢. ഈ വിഷയത്തിൽ ആര് തെറ്റ് ചെയ്താലും എടുത്തു അകത്തിടണം അതിപ്പോ ikka ആയാലും, ഏട്ടൻ ആയാലും and അച്ചായൻസ് ആയാലും 👍🏼. അതോടൊപ്പം പരാതി genuine ആയിരിക്കുകയും വേണം
      ഒരു ഒറ്റ എണ്ണം മതം പറഞ്ഞു ഈ വഴി വന്നുപോകരുത്

    • @ninap.augustine8815
      @ninap.augustine8815 2 ชั่วโมงที่ผ่านมา +1

      അതേ ഇക്കായാണ്, നേതാവ്.​@@Rekhare23

    • @Shafeeqsm73
      @Shafeeqsm73 2 ชั่วโมงที่ผ่านมา

      വ്യപിചരിക്കുന്നതിന് മതമൊ? മുസ്ലിമാണെന്ന് വാദിക്കുന്നവർ തെറ്റ് ചെയ്താൽ ഇരട്ടി ശിക്ഷ കൊടുക്കണമെന്നാണെൻ്റെ അഭിപ്രായം അവർക്ക് ഒരു വേദഗ്രന്ഥവും പ്രവാചകനുമുള്ളവരാണ്

    • @esdeepu
      @esdeepu 51 นาทีที่ผ่านมา

      അത് ചോദിക്കണം അംബാന

  • @sajithashatheesh9555
    @sajithashatheesh9555 ชั่วโมงที่ผ่านมา

    വിനാശ കലെ വിപരീത ബുദ്ധി 😂😂😂

  • @shimlabasheer
    @shimlabasheer 2 ชั่วโมงที่ผ่านมา +1

    പെണ്ണ് പിടിയൻ പേടിച്ച് പോയി 😂

  • @georgeabraham3413
    @georgeabraham3413 34 นาทีที่ผ่านมา

    ഇനി ആ വളിവേള ബാബു കൂടി ആയാൽ എല്ലാം ശുഭം 😂😂

  • @MrPlier-yt5wj
    @MrPlier-yt5wj ชั่วโมงที่ผ่านมา +2

    അപ്പന്റെ ബലാൽസംഗം മോൻ ജാമ്യം എടുക്കാൻ ഓടുന്നു. അതാണ്‌ മേത്തൻസ് ഡോട്ട് കോം 😂

  • @Shafeeqsm73
    @Shafeeqsm73 2 ชั่วโมงที่ผ่านมา

    ഇവർ പറയുന്നത് കേട്ടാൽ തീവൃവാദിയാണെന്ന് തോന്നും
    വ്യാപക തിരച്ചിൽ അരിച്ച് പിറക്കി കൊണ്ടിരിക്കുന്നു
    24 chanal വെറും തട്ടിപ്പാണ് ഒരു ബഹളം മാത്രമായി പോയി😢

  • @SreejithE.G
    @SreejithE.G ชั่วโมงที่ผ่านมา

    പിള്ളേ പൊക്കിയാൽ അറിയാൻ പറ്റൂല്ലേ

  • @shabeerreebhas6435
    @shabeerreebhas6435 ชั่วโมงที่ผ่านมา +1

    Idavela babu, babyraj, maniyan pilla, kundan ranjith, bathroom jayasurya....

  • @JNNair
    @JNNair 2 ชั่วโมงที่ผ่านมา +1

    Siddik free on the hotel sit playing

  • @shabeerreebhas6435
    @shabeerreebhas6435 ชั่วโมงที่ผ่านมา

    Malayalam filim industry😂😂😂😂

  • @rameshpandian1567
    @rameshpandian1567 5 นาทีที่ผ่านมา

    SIT and Siddique playing to fool public