മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചത് എങ്ങനെ? | FA Cup Final Tactical Analysis | Man City 1 vs Man United 2

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • กีฬา

ความคิดเห็น • 207

  • @shamilkolambil4770
    @shamilkolambil4770 2 หลายเดือนก่อน +201

    ഭാഗ്യം കൊണ്ട് ജയിച്ചു എന്ന് ആരും പറയണ്ട, നന്നായി കളിച്ചിട്ട് തന്നെയാണ് വിജയിച്ചത് 🔥

    • @zepp7030
      @zepp7030 2 หลายเดือนก่อน +2

      Sathyam rodry post matchil parnjathu kettayirunno

    • @mancunianred508
      @mancunianred508 2 หลายเดือนก่อน +31

      ​@@zepp7030Madrid aayitt thottapo thodangiya karachil aan bro. Ingane karanj valla asugam varthivekkum😢

    • @PraveenYesoda-bk1fn
      @PraveenYesoda-bk1fn 2 หลายเดือนก่อน

      🤝

    • @MrArun1432
      @MrArun1432 2 หลายเดือนก่อน +5

      ​@@zepp7030ara eee rodri Avan parayunnath kelkan ivide arkkum time illllla😢

    • @muhammadnizamuddin1509
      @muhammadnizamuddin1509 2 หลายเดือนก่อน +17

      As a Liverpool fan , Manchester United played really well . A deserved victory.
      City fansinde rodhanam kaanan athilum rasam 😂

  • @lijuraju6785
    @lijuraju6785 2 หลายเดือนก่อน +41

    ഫസ്റ്റ് ഹാഫ് യുണൈറ്റഡ് കയ്യിൽ ആരുന്നു കളി... നന്നായി കളിച്ചു തന്നെ ആണ്‌ ജയിച്ചത്‌... ഈ വിജയം അർഹിച്ചിരുന്നത് യുണൈറ്റഡ് തന്നെ ആണ്‌ ❤

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 หลายเดือนก่อน +63

    ഒരു ന്യൂട്രൽ ഫാനിനുo നിങ്ങളുടെ എല്ലാ videos ഉം കാണാം. പ്രസന്റേഷൻ 🔥✅

  • @rahulanrajan5620
    @rahulanrajan5620 2 หลายเดือนก่อน +41

    സർ അലക്സ് സെറ്റ് ചെയ്ത് വച്ച ഒരു മാർജിൻ ഉണ്ട് യുണൈറ്റഡ് മാനേജിങ് ൽ. It’s not just about winning but a ruthless mentality, unshakable confidence and a touch of arrogance.
    ടെൻ ഹാഗിനെ റൈവൽസ് കളിയാക്കുന്നു , മീഡിയ ഹരാസ്സ്മെന്റ് , പണ്ഡിറ്റ് കൊല പാതകം, കൊറെ ഇർറെലവൻട്സ് വരെ പുള്ളിയെ എടുത്ത് കുടയുന്നു. ഓരോ മാച്ചും വേറെ വേറെ സ്‌ക്വാഡ് especially back line. ചെലപ്പോ ഒക്കെ ഫുൾ എഫേർട് ഇടാത്ത ടീം!!
    ഒടുക്കം ശവ പെട്ടിക്ക് ആണി കൂട്ട് സാക്ക് വാർത്ത ലീക്, എപ്പോ ? ഫൈനലിന്റെ തലേന്ന് !!
    എന്നിട്ടും ഒരു ശതമാനം പോലും പുള്ളിടെ മെന്റാലിറ്റി ബ്രേക്ക് ചെയ്യാൻ ഒത്തില്ല ,ഒരുത്തനും !!
    ആ സീനിൽ നിക്കുമ്പോ 10 ദിവസം മുന്നേ ഓപ്പൺ ആയി മൈക്ക് എടുത്ത് , ലീഗിലെ മോസ്റ്റ് പാക്കഡ്‌ ടീമിനെ , മോസ്റ്റ് സെലിബ്രേറ്റഡ് മാനേജറെ വെല്ലു വിളിക്കാൻ ആരെ കൊണ്ട് പറ്റും !!
    എന്നിട്ട് നീറ്റ് ആയി അത് ചെയ്ത് കാണിക്കാൻ ആർക്ക് പറ്റും ?
    He’s bloody Heisenberg,he’s ruthless, he is Erik Ten hag!
    #ethin

  • @rayeezmalik1360
    @rayeezmalik1360 2 หลายเดือนก่อน +9

    ഈ സിറ്റി ആരാധകർക് ഒരു ആഹാങ്കാരം കൊറച്ചു കൂടുതൽ ആണ് അതങ്ങ് മാറി കിട്ടി. ...ഈ പോസഷൻ കീപ്‌ ചെയ്തു കളിക്കുന്നതാണ് ഫുട്ബോൾ എന്നുള്ള ഒരു ചിന്ത കൂടെ ഉള്ളവരാണ് ഇവർ ഇനി എങ്കിലും ഇത്‌ മാറട്ടെ

  • @fayazfayu6789
    @fayazfayu6789 2 หลายเดือนก่อน +41

    Glory Glory man united 🔥
    10hag 😘🫂

  • @PESGAMER10
    @PESGAMER10 2 หลายเดือนก่อน +18

    Bruno ♥️♥️ My MOTM

  • @harikumar1849
    @harikumar1849 2 หลายเดือนก่อน +43

    As a city fan utd നന്നായി കളിച്ചു തന്നെയാണ് ജയിച്ചത്. എത്ര troll ആണ് utd നു കിട്ടിയത് എത്ര വിമർശനങ്ങളും അവർക്ക് എതിരെ വന്നൂ.എല്ലാത്തിനും ഉള്ള മറുപടി തന്നെയാണ് ഈ 🏆 anyway congratulations utd

    • @caprogers-wd6js
      @caprogers-wd6js 2 หลายเดือนก่อน +3

      City comeback nadathum🌝. Believe in pep guardiola 😌💙

    • @sayoojj6616
      @sayoojj6616 2 หลายเดือนก่อน +2

      true football fan spotted...swantham team thotta athu sammathichu tharn chila fans nu buddimuttanu..kandilea bagyathinu jayichthanu nu...aston villa ku shesham pep nte worst game aerunu ee fa cup final....athu samathichu tharilla...as a manutd fan best gift from the red devils side im soo much delighted...but always city is one of the best team athinu oru doubtum ilaaa.....

    • @eisenmathew9369
      @eisenmathew9369 2 หลายเดือนก่อน

      @@caprogers-wd6js peps last season loadiing- 115 charges and see you playing in Grimsby

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 หลายเดือนก่อน +66

    സിറ്റി ഫാൻസ്‌ real, utd ജയിച്ചപ്പോ എന്തു കൊണ്ട് അംഗീകരിക്കില്ല എന്നത് easy അല്ലെ മനസ്സിലാക്കാൻ. ഇന്നലെകളിൽ വന്ന ഫാൻസ്‌ ആണ് അവർ. ഫുട്ബാൾ എന്താണെന്ന് മനസ്സിലാക്കാൻ സമയമെടുക്കും 😂😂. ഹിസ്റ്ററികൾ ഒന്നും അറിയില്ല പിള്ളേർക്ക്‌.

    • @mubarishkp7726
      @mubarishkp7726 2 หลายเดือนก่อน +20

      100%, city fans alla barca fans mostly

    • @walter_______7
      @walter_______7 2 หลายเดือนก่อน

      😂😂

    • @DILRASH
      @DILRASH 2 หลายเดือนก่อน +3

      Heritage ❤️🤍

    • @tsaadil3176
      @tsaadil3176 2 หลายเดือนก่อน +10

      Satyam Argentina world cup adichad sammadhikkatha innale vanna kore ronaldo fans und, relatable💯

    • @jasinaj5397
      @jasinaj5397 2 หลายเดือนก่อน

      Aada balance aayi​@@tsaadil3176

  • @muhammedshabeeb8267
    @muhammedshabeeb8267 2 หลายเดือนก่อน +10

    തോൽപ്പിച്ചത് റോഡ്രിയെക്കൂടി ആണ് , 74 കളികൾ ആണ് തോൽവി അറിയാതെ റോഡ്രി കളിച്ചത് അതിനും അവസാനം കുറിക്കാൻ യുണൈറ്റഡന് കഴിഞ്ഞു ❤

    • @ThahiraMajeed-lz1ei
      @ThahiraMajeed-lz1ei 2 หลายเดือนก่อน +1

      Realmadrid enne stop cheyda unbeaten run ahn rodri yudedh🙂

  • @Joseph-pd3tq
    @Joseph-pd3tq 2 หลายเดือนก่อน +4

    When you play against a possession based team, they will rinse your mental energy without giving up the ball. It’s all about being disciplined, patient and sticking to the manager’s tactics.
    For me motm was Amrabat, just like scholsey said, “ prime gattuso performance “

  • @LuqmanulHakimcv
    @LuqmanulHakimcv 2 หลายเดือนก่อน +8

    "നല്ല ആളോടാ ഏണി ഇടാൻ പോണത് 😂" Licha 🔥

  • @eisenmathew9369
    @eisenmathew9369 2 หลายเดือนก่อน +3

    I was at Wembley on sunday, abslotute master class from ETH. Keeping the shape compact and maintaining a high line. We were all for counter attacking football, City couldn't pierce the mid field. kobbie and Amrabat transsitioned themselves into prime Scholsey and Kean- Absolute scenes !!

  • @alhatimcosmeticsdubai13-wx4bx
    @alhatimcosmeticsdubai13-wx4bx 2 หลายเดือนก่อน +7

    GLORY MAN UTD....HUGE FAN TO 2001 TO STILL NOW........⚽⚽⚽⚽⚽

  • @HARIHARAN.KL.78
    @HARIHARAN.KL.78 2 หลายเดือนก่อน +6

    Real Madrid UCL semi second leg same game.
    packed midfield

  • @AzharinRed
    @AzharinRed 2 หลายเดือนก่อน +5

    Glory glory man united ♥️❣️❣️

  • @DILRASH
    @DILRASH 2 หลายเดือนก่อน +5

    We've seen it all we've won the lot we're man United and never gonna stop ❤️🎶🎶

  • @antonyashik1765
    @antonyashik1765 2 หลายเดือนก่อน +7

    Defending is an art ❤

  • @C4_cutz
    @C4_cutz 2 หลายเดือนก่อน +53

    കാലം കാത്തുവെച്ച കാവ്യാ നീതി സ്വന്തം ഫാൻസ്‌ പോലും കരുതികാണില്ല നല്ല ഫോമിൽ ഉള്ള city യെ united തോല്പിക്കുമെന്ന്..... 𝗠𝗔𝗡𝗖𝗛𝗘𝗦𝗧𝗘𝗥 𝗜𝗦 𝗥𝗘𝗗❤

  • @bllfx7
    @bllfx7 2 หลายเดือนก่อน +3

    Devil's back to his prime❤

  • @muneern4152
    @muneern4152 2 หลายเดือนก่อน +6

    Glory glory man united ❤️

  • @appuappuzz2309
    @appuappuzz2309 2 หลายเดือนก่อน +3

    Njan oru Liverpool fan anu
    But innale United ❤vere level kali.

  • @munavviralikhan4329
    @munavviralikhan4329 2 หลายเดือนก่อน +3

    Waiting 😊❤

  • @harismon008
    @harismon008 2 หลายเดือนก่อน +2

    4-2-2-2
    Super lineup against Pep's wonder team..
    Well deserve win Man United

    • @Neminjoz
      @Neminjoz หลายเดือนก่อน

      It was 4-4-2 Diamond

  • @sainulabidjifiripms4806
    @sainulabidjifiripms4806 2 หลายเดือนก่อน +12

    യുനൈറ്റഡ് നല്ല കളിയായിരുന്നു

  • @NavasP-ul2yc
    @NavasP-ul2yc 2 หลายเดือนก่อน +4

    Ejjathi feed Football ❤

  • @prasadkichuttan4544
    @prasadkichuttan4544 2 หลายเดือนก่อน +3

    Lisandro🎉❤

  • @shihabshihabmon806
    @shihabshihabmon806 2 หลายเดือนก่อน +2

    Super analysis ❤❤❤❤❤❤

  • @harikrishnankg77
    @harikrishnankg77 2 หลายเดือนก่อน +6

    സിറ്റിയുടെ സോഷ്യൽ മീഡിയ അഡ്മിൻ വൻ കോമഡി ആണല്ലോ 🤣🤣 ഒരുമാതിരി അല്പന് അൽപ്പം കിട്ടിയാൽ കുടപ്പിടിക്കും എന്ന് പറയുമ്പോലെ 🤣🤣

  • @anasmohammed4484
    @anasmohammed4484 2 หลายเดือนก่อน +4

    Ggmu❤🎉
    👍😘🙌🏻

  • @muhazinmoosi2791
    @muhazinmoosi2791 2 หลายเดือนก่อน +6

    Haaland big matchesil niram mangunna kaazhcha veendum kaanunnu. Even golden boot nediyenkilum, he was not consistent. Cheriya teamulkethire allenkil chila matchukalil mathram kure score ചെയ്തിട്ട്, big matchesil thudarchayaayi score cheyathirikunnath nalla oru sign alla.
    Stones, ake combo athra efective aayilla.

  • @zahirveliyatt6088
    @zahirveliyatt6088 2 หลายเดือนก่อน +2

    Tenhaq to continue, thats what pep needed for the new season

  • @shreyasviswadev74
    @shreyasviswadev74 2 หลายเดือนก่อน +2

    Tactically city were poor. They really underrated Manchester united. And in the end Man Utd got their gameplay right. Scored some goals won the game. Deserved to win

  • @muhammedyaseenny4690
    @muhammedyaseenny4690 2 หลายเดือนก่อน +4

    Hallo bro big fan

  • @gladwin9320
    @gladwin9320 2 หลายเดือนก่อน

    W presentation 🔥

  • @vishnuvijayan853
    @vishnuvijayan853 2 หลายเดือนก่อน +2

    Enik ee kali kandit utd nalla planning il vannthan ennan thonniyath personally enik thonniyath Ivar real madrid vs city match nallonam kand oru plan undaki i feeled they re playing real madrid style .Defensive style was looking same and match formation looked same used two winger and amf in attack

  • @qlmedia1086
    @qlmedia1086 2 หลายเดือนก่อน +1

    Bruno
    Licha
    Dalot
    Awb
    ♥️

  • @munavviralikhan4329
    @munavviralikhan4329 2 หลายเดือนก่อน +7

    Feed football ❤

  • @vysakh077
    @vysakh077 2 หลายเดือนก่อน +1

    Ten hag watch realmadrids ucl matches more than 10 times. Their counter,passing style, using mid players to score etc

  • @vishnusankar2793
    @vishnusankar2793 2 หลายเดือนก่อน +2

    AWB🕸️

  • @deepakdamodar4
    @deepakdamodar4 2 หลายเดือนก่อน +1

    Glory Glory man United ❤❤❤

  • @rameshvelu4239
    @rameshvelu4239 2 หลายเดือนก่อน +1

    Hi bro 🎉

  • @shahirbabupattambi9089
    @shahirbabupattambi9089 2 หลายเดือนก่อน +4

    👹🔥🔥🔥🔥🔥

  • @Shithicristiano
    @Shithicristiano 2 หลายเดือนก่อน +1

    BRO euro 2024 squad analysis video cheyy

  • @faisalbabufaisal5524
    @faisalbabufaisal5524 2 หลายเดือนก่อน +2

    Hai bro. Sugamalle

  • @ajvad2430
    @ajvad2430 2 หลายเดือนก่อน +1

    Injury kuduthal varunnath medical team nte prashnam kudi undoo samshyam und avarkk sharikkum Pani ariyo

  • @muhammedasil.p5569
    @muhammedasil.p5569 2 หลายเดือนก่อน +1

    Ronoldo finishes this season as top scorer
    Oru video cheyyumoo

  • @muzammilzammi360
    @muzammilzammi360 2 หลายเดือนก่อน +3

  • @NavasP-ul2yc
    @NavasP-ul2yc 2 หลายเดือนก่อน +1

    Glory ❤mu

  • @ubaidmuthu7701
    @ubaidmuthu7701 2 หลายเดือนก่อน +2

    ❤❤

  • @Rius12368
    @Rius12368 2 หลายเดือนก่อน +2

    Bro, Liverpool new manager, New project ithine okke patti oru video cheyyumo

    • @FeedFootball
      @FeedFootball  2 หลายเดือนก่อน +8

      Time undallo.. Adutha seasonilekkullathalle..
      Set aakkaam

  • @fathimamv1512
    @fathimamv1512 2 หลายเดือนก่อน +1

    United❤

  • @Anilmufc
    @Anilmufc 2 หลายเดือนก่อน +1

    GGMU🔥🔥

  • @pavan10335
    @pavan10335 2 หลายเดือนก่อน

    Long ball counter🔥

  • @rafikk7623
    @rafikk7623 2 หลายเดือนก่อน +1

    brother u r videos so lite try it it early

  • @Zidaneeeeeeeee
    @Zidaneeeeeeeee 2 หลายเดือนก่อน +2

    UCL final ne kurich oru Mach preview idane marannu pavaruthe

  • @decemberdecember4401
    @decemberdecember4401 2 หลายเดือนก่อน +3

    ക്വാളിറ്റി പ്ലയെര്സ് തിരിച്ചു വന്നു... ആദ്യമായി strong ഡിഫെൻസ്... DM ആയി ambrabat,... പിന്നെ ലിസാൻഡ്രോ, dalot, വൻ bissaka, varane... ഇവർ premirere ലീഗ് ലെ ഒന്നാം ക്ലാസ്സ്‌ defenders ആണ്... ലിസാൻഡ്രോ, varane പരിക്ക്, wan bissaka യും സീസൺ ന്റെ ഭൂരിഭാഗവും പരിക്ക് ആയിരുന്നു... ആകെ മോശം എന്ന് തോന്നിയത് rashford ആയിരുന്നു.. ആന്റണി, rashford, mount ഇവരെ മാറ്റാതെ ലീഗ് അടിക്കാൻ യാതൊരു സാധ്യത ഇല്ല... നല്ല Press resistant DM, 2 സെൻട്രൽ defender, ഒരു ലെഫ്റ്റ് ബാക്ക്... നല്ല right winger... പിന്നെ mainoo ബാക്ക് up midfeilder... ഇത്രയും signing വേണം...

  • @NavasP-ul2yc
    @NavasP-ul2yc 2 หลายเดือนก่อน +1

    Ggmu❤

  • @saneebsabu9947
    @saneebsabu9947 2 หลายเดือนก่อน

    Can do arne slot tactics

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    ❤❤❤❤😍😍😍😍😍

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    ❤❤❤❤❤

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    ❤️❤️❤️😍😍😍😍🥵🥵🥵🥵🥵

  • @abhisheka705
    @abhisheka705 2 หลายเดือนก่อน +1

    GGMU❤

  • @mohammedanees8238
    @mohammedanees8238 2 หลายเดือนก่อน

    Ee Background.. Aa door aduth irunaan ee manushyende adhyathe video kandath.. Feel football 💙🫶

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    💕💕💕💕💕❤️❤️❤️❤️❤️❤️

  • @navaneethkdr3092
    @navaneethkdr3092 2 หลายเดือนก่อน +8

    Ten hag stay♥️♥️♥️

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    💕💕💕💕💕💕💕

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 หลายเดือนก่อน +8

    ലിച്ചി, റാമോസ് 💪🏽💪🏽💪🏽 ഇവരോട് മുട്ടല്ലേ 😂🤣

    • @vishnumadhavan1904
      @vishnumadhavan1904 2 หลายเดือนก่อน +2

      Ramos ayitoke aayi comparison 😂😂😂

    • @abhinavparthan6234
      @abhinavparthan6234 หลายเดือนก่อน

      Not trophies ist about the mentality ​@@vishnumadhavan1904

  • @shahirbabupattambi9089
    @shahirbabupattambi9089 2 หลายเดือนก่อน +2

    🎉🎉🎉🎉🎉🎉🎉🎉

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    😍😍😍😍❤️😘😘😘😘😘😘

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    ❤❤❤❤😮😮😮😮😮

  • @ajmalkunnath7747
    @ajmalkunnath7747 2 หลายเดือนก่อน

    Switching, athil city theernnu pala thavana. Pinne gernacho athra valiya hight onnum illatha player aayathkond kooduthal ellam clean aayitt convert cheyyan kazhinjulla. Enkil polum adheham nice aayitt kalichu. Pinne united budhi muttiyatg vingil aan. Doku. Ennalum Vanbisaka orupad clear cheythittund..❤

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    ❤❤❤❤🥵🥵🥵🥵😘😘😘😘

  • @caprogers-wd6js
    @caprogers-wd6js 2 หลายเดือนก่อน +1

    Gundogen to kovacic is a big downgrade. Gundogen nte defensive awareness attacking mentality um kova kkilla. Next year signing varanam. Kimmich /bruno guimeres

  • @muhammedrazi1823
    @muhammedrazi1823 2 หลายเดือนก่อน +1

    Bro naatil aano

  • @Manchester_united..
    @Manchester_united.. 2 หลายเดือนก่อน

    Bro clips vech vedio cheyyuo.. Pand instayil cheytha pole.. Kanan vibe aarnnu🔥🤌🏾

    • @FeedFootball
      @FeedFootball  2 หลายเดือนก่อน

      Photos thanne vallappozhum aane vekkaarullath bro.
      Clips vechaal channel copyright adich pokum

    • @Manchester_united..
      @Manchester_united.. 2 หลายเดือนก่อน

      ​@@FeedFootballok enkil photos varatte❤️

  • @commerceworld6577
    @commerceworld6577 2 หลายเดือนก่อน +1

    Park the bus and wait for opposition to make mistakes or counter - it will work in knockouts .Finished 8th in league

    • @eisenmathew9369
      @eisenmathew9369 2 หลายเดือนก่อน

      aww you little girl, keep crying. 115 charges and you going down the drain. You lot had the championship parade yesterday, even dogs dint turn up

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    🎉🎉🎉🎉🎉❤❤❤❤❤❤

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    ❤❤❤❤😘😘😘😘😘💕💕💕💕💕💕

  • @keeepeeyy
    @keeepeeyy 2 หลายเดือนก่อน

    Bro ഫ്ലിക്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Sreehari_S14
    @Sreehari_S14 2 หลายเดือนก่อน

    Chelsea new coach confirmed?

  • @MuhammedSafwan-tb2tp
    @MuhammedSafwan-tb2tp 2 หลายเดือนก่อน +1

    Pala reethiyil ulla football ennu paranjillee... Athinoru best udhaharaman 2022 world cupile.. Moroco😊

  • @JubairCr
    @JubairCr 2 หลายเดือนก่อน

    GGMU🚩❤️‍🔥

  • @prabeeshob921
    @prabeeshob921 2 หลายเดือนก่อน

    Kevin de Bruyne was Fit 🍻🍻

  • @RijeeshkKm
    @RijeeshkKm 2 หลายเดือนก่อน

    നല്ല കളിയായിരുന്നു

  • @vntalks5767
    @vntalks5767 2 หลายเดือนก่อน

    Aah 2nd goalil aarum kanathe poya oru brilliant dummy run undarunnu 😌

  • @user-en1hd9up2q
    @user-en1hd9up2q 2 หลายเดือนก่อน

    ലിച്ച or timber best ari

  • @primestick2089
    @primestick2089 2 หลายเดือนก่อน +1

    bro mount FAcup ഫൈനൽ കളിച്ച ആദ്യമായി വിജയിക്കുകയാണോ ☆¿

  • @DonDiiiii
    @DonDiiiii 2 หลายเดือนก่อน

    'ഇതെല്ലാം കണ്ടോണ്ട് ബെർണാഡോ സിൽവ എന്ന മാന്ത്രികൻ ഗ്രൗണ്ടിന്റെ ഒരറ്റത്ത് നില്പുണ്ടായിരുന്നു..'

  • @Chekkyguy
    @Chekkyguy 2 หลายเดือนก่อน

    Bring brazilian bruno and rafeal leo and

  • @irshucholayil
    @irshucholayil 2 หลายเดือนก่อน

    2 goalum goaliyude experiance kond aayathanj

  • @shinoopk7438
    @shinoopk7438 2 หลายเดือนก่อน

    ഹാളണ്ടിനെ പൂട്ടിയത് 💥 ലിച്ച, വരാന് 🎉

  • @fasil5774
    @fasil5774 2 หลายเดือนก่อน

    Niggale samathikanem 😘

  • @ShajuJaZz
    @ShajuJaZz 2 หลายเดือนก่อน +1

    😍😍😍😍💕🥹💕💕💕🥹🥹🥹

  • @akhilanilkumar8125
    @akhilanilkumar8125 หลายเดือนก่อน

    Cityem guardiolayum ookumbo enthoru sugam

  • @sainulabidjifiripms4806
    @sainulabidjifiripms4806 2 หลายเดือนก่อน +1

    ഫസ്റ്റ്

  • @prajithkc6715
    @prajithkc6715 2 หลายเดือนก่อน +1

    GGMU

  • @muhammedshabeeb7674
    @muhammedshabeeb7674 2 หลายเดือนก่อน +2

    Haland ഇറക്കിയിരുന്നേൽ city ജയിക്കാമായിരുന്നു

    • @aswink8739
      @aswink8739 2 หลายเดือนก่อน +3

      😂😂😂 pinne halandinte pretham ano full time kaliche

    • @rrnvlogs8711
      @rrnvlogs8711 2 หลายเดือนก่อน +1

      Adyam poyi kali kanu 😂😂😂

  • @drhafeesch2287
    @drhafeesch2287 2 หลายเดือนก่อน

    Alvaras നു കിട്ടിയ chance ഗോൾ ആയിരിന്നുവെങ്കിൽ കളി മാറിയേനെ

  • @AslamTk-jv9ix
    @AslamTk-jv9ix 2 หลายเดือนก่อน

    ഹാളണ്ടിന്റെ ആ ബാറിലേക്കുള്ള ഷോട്ടും കൂടി ഇല്ലങ്കിൽ ഹാളണ്ടിനെ ഈ വീഡിയോയിൽ പോലും കാണില്ലായിരുന്നു 😂🤣