'അമ്മു സന്തോഷത്തോടെയായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്, എന്താണ് സംഭവിച്ചതെന്ന് അറിയില്ല'

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 84

  • @ajuvtj
    @ajuvtj หลายเดือนก่อน +78

    Nursing collegial full stress Anu, example njan thanne , Calicut medical college Asst . Professor . Mr. Aneesh Kumar ,Avan Ella students neyum mentally tourchering cheyunna teacher

    • @babyjoshy1475
      @babyjoshy1475 หลายเดือนก่อน +11

      തുറന്നു പറഞ്ഞതിന് Big salute

  • @manjugr7246
    @manjugr7246 หลายเดือนก่อน +50

    കൊന്നതാകും. ആ കുട്ടി അങ്ങനെ ചെയ്തു കാണില്ല. അതിനെ കുറിച്ച് അന്വേഷണം നടത്തണം.

  • @Itsmealbin123
    @Itsmealbin123 หลายเดือนก่อน +110

    ടീച്ചർ മുഖത്ത് നോക്കി പറയൂ. തല താഴ്ത്തി പറയുന്നത് കള്ളലക്ഷണം ആണ്.

    • @Miyamichu-w7v
      @Miyamichu-w7v หลายเดือนก่อน

      കള്ളി ആയിരിക്കും

    • @preethuu9625
      @preethuu9625 29 วันที่ผ่านมา

      She dont deserve to lift her head also

  • @sabithasaneesh5079
    @sabithasaneesh5079 หลายเดือนก่อน +33

    നമ്മുടെ നാട് ഒരിക്കലും നന്നാവില്ല തെറ്റ് ചെയ്തവരെ വെറുതെ വിടുന്നു 😡😡

  • @arunsivam7191
    @arunsivam7191 หลายเดือนก่อน +15

    നിങ്ങൾ നുണ പറയുകയാണ് ടീചർ

  • @__spy_kid__
    @__spy_kid__ หลายเดือนก่อน +50

    Nthokeyo teacherum marakkan sremikunnath pole thonnunond👍🏻

  • @SujithKumar-j8e
    @SujithKumar-j8e หลายเดือนก่อน +54

    ഈ ടീച്ചർ കള്ളം മാത്രം പറയുന്നു ഇവരെ കാണുമ്പോഴേ അങ്ങനെ തോന്നുന്നു 🤬🤬

  • @PrasadKp-n4g
    @PrasadKp-n4g หลายเดือนก่อน +33

    അമ്മച്ചി മതി അഭിനയം

  • @LILLYDAS-r7v
    @LILLYDAS-r7v หลายเดือนก่อน +14

    എങ്ങനെ കുട്ടികളെ പഠിക്കാൻ വിടും. എങ്ങനെ ആ parents സഹിക്കും ദൈവമേ. ഒരു ജീവൻ എടുക്കാൻ എത്ര എളുപ്പം.

  • @beenasuresh7258
    @beenasuresh7258 หลายเดือนก่อน +56

    എന്തെങ്കിലും പറഞ്ഞുപോയാൽ പണി പോവാം അതുകൊണ്ട് അമ്മച്ചി വളരെ ശ്രെദ്ധിച്ചാണ് മൊഴിയുന്നത്. എന്തര് അഭിനയം

  • @ShaniKollam-o7w
    @ShaniKollam-o7w หลายเดือนก่อน +16

    അപ്പോൾ എല്ലാർക്കും അറിയാമായിരുന്നു. എന്നിട്ട് ആ പെൺപിള്ളേരെ സസ്‌പെൻഡ് ചെയ്തു നിർത്തനമായിരുന്നു. പാവം പോയില്ലേ ഇനി എന്ട് ന്യായീകരണവുമില്ല teacher

  • @jayasheejaraj5466
    @jayasheejaraj5466 28 วันที่ผ่านมา +1

    Oooohhhhhh അമ്മു വളരെ സന്തോഷവതി ആയിരുന്നുപോലും pinnneeee...........അമ്മുവിനെ അവിടത്തെ പ്രിൻസിപ്പൽ ആയിട്ട് പ്രമോഷൻ കിട്ടിയതിൻ്റെ സന്തോഷം ആയിരുന്നോ. ?????

  • @jayasreesuresh2466
    @jayasreesuresh2466 หลายเดือนก่อน +64

    ഈ teacher എന്തോ ഒളിക്കുന്നുണ്ട്.
    Mother PTA യുടെ മകളല്ലേ ഒരു കുറ്റവാളി.അഹങ്കാരികളായ ആ പെൺകുട്ടികൾക്ക് എതിരെ കർശന നടപടി എടുക്കണംകോളേജുകാർ ജാഗ്രത പുലർത്തണമായിരുന്നു. ആ കുട്ടിയുടെ ജീവൻ തിരിച്ചുകൊടുക്കാൻ ആർക്കും കഴിയില്ല, നഷ്ടം parents നു മാത്രം.

  • @Miyamichu-w7v
    @Miyamichu-w7v หลายเดือนก่อน +16

    ഹോസ്റ്റൽ warden എന്ത് കൊണ്ട് ആ കുട്ടിയെ റൂം മാറ്റിയില്ല..

    • @BinduAnil-z7u
      @BinduAnil-z7u หลายเดือนก่อน +1

      ഒറ്റക്കു ഒരു റൂമിലായിരുന്നു അമ്മു

  • @jayakumaria3495
    @jayakumaria3495 หลายเดือนก่อน +7

    ക്ലാസ്സ്‌ ടീച്ചർ പറയുന്നത് ഒരു പ്രശ്നവും ഇല്ല എന്നാണ്. Warn ചെയ്തതിനു ശേഷവും ആ കുട്ടിയെ ഉപദ്രവിച്ചു. അതു tr പറയുന്നില്ല.

  • @Jithuhhuu
    @Jithuhhuu หลายเดือนก่อน +16

    പണം എത്ര കൂടുതൽ കിട്ടി,..

  • @faviamathew3247
    @faviamathew3247 หลายเดือนก่อน +6

    Common issue in all nursing college.

  • @RejisVlog
    @RejisVlog 29 วันที่ผ่านมา +4

    മുകളിൽ.നിന്ന്.വീണാൽ.തല.പൊട്ടില്ലേ.ഇത്.കൊന്നിട്ട്.കൊണ്ട്.കിടത്തിയതായിരിക്കും.അവൾകൊക്കെ.ശിക്ഷകൊടുക്കണം.അവർക്ക്.എല്ലാര്ക്കും.അറിയാം.അമ്മുവിന്.എന്താണ്.സംഭവിച്ചതെന്ന്

  • @jobybiju9b461
    @jobybiju9b461 หลายเดือนก่อน +5

    കുട്ടികൾ സന്തോഷത്തോടെ പിരിഞ്ഞു എന്ന് പറഞ്ഞകൊല നടത്താനുള്ള ഒടുക്കത്തെ സന്തോഷം

  • @SyamalaNair-q2l
    @SyamalaNair-q2l หลายเดือนก่อน +10

    കോളേജിനെ ബാധിക്കാത്ത
    രീതിയിൽ. പ്രതികരിക്കണമെന്ന്
    ഈ ടീച്ചറോട്. പറഞ്ഞിട്ടുണ്ട്
    ഇവർ. കള്ളം പറയുന്നു.ഹോസ്റ്റൽ കോളേജിൻറെതല്ല,

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 หลายเดือนก่อน +3

    Nursing college il njn okke anubhavichat ith vech nokkiyal onnumalla... Ayyo nursing verut pokum....

  • @teddyr4475
    @teddyr4475 หลายเดือนก่อน +12

    Edee sathyam prayadee

  • @FathimaKunnath-e1b
    @FathimaKunnath-e1b 29 วันที่ผ่านมา +2

    ഈ ടീച്ചർ നോട് ചോദിക്കുമ്പോൾ അവിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് വെക്തം

  • @afraawonderland2538
    @afraawonderland2538 หลายเดือนก่อน +10

    Mukhathu nokki samsarikkathathu thanne kallatharamanu

    • @chinnup4804
      @chinnup4804 หลายเดือนก่อน +2

      Munnil samsarikune aalu ilenkil automatically thaze nokm

  • @joobinvarghese3088
    @joobinvarghese3088 หลายเดือนก่อน +17

    ഇവരെന്താണ് നേരെ നോക്കാത്തത് 🙄മുഖത്തു നോക്കി സംസാരിക്കാൻ ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു... കള്ളലക്ഷണം

  • @jessyjessygeorge7003
    @jessyjessygeorge7003 29 วันที่ผ่านมา +3

    മുഖത്ത് നോക്കി വർത്തമാനം പറയു mam

  • @marysfaith-topics522
    @marysfaith-topics522 หลายเดือนก่อน +4

    Principal, warden others teschers hiding the truth. All frauds should be punishable

  • @janessaschannl
    @janessaschannl 18 วันที่ผ่านมา

    Di mole edichu kolladi

  • @savithagopak927
    @savithagopak927 หลายเดือนก่อน +3

    Sudhamaniyum, Sabitha Khan um kollam

  • @aleeee2511
    @aleeee2511 หลายเดือนก่อน +9

    Elarkum nthoke oo aryam enit parayathee aaa

  • @indirathambi6926
    @indirathambi6926 หลายเดือนก่อน +7

    ഉപ്പ് തിന്നാൻ വെള്ളം കുടിക്കും

  • @kunjuvas
    @kunjuvas หลายเดือนก่อน +5

    Sidharth, Ammu list നീണ്ട് പോകുന്നതല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും, വിദ്യാർത്ഥി സംഘടനയ്ക്കും ഈ കാര്യങ്ങളിൽ ആത്മാർഥത ഇല്ല. പണവും സ്വാധീനവും ഉണ്ടെങ്കിൽ കേസിൽ അന്വേഷണം ഉണ്ടാവും. അത്രേയുള്ളൂ. അവരുടെ parents എങ്ങിനെ സഹിക്കും, 😢

  • @vasanthivishwanath4084
    @vasanthivishwanath4084 หลายเดือนก่อน +1

    Sabitha inganeyano oru karyam parayunnath,pedichu virach onnum thelichu parayunnilla.kurachu dhairyam kanikkanam.

  • @Dr.aryan..muthumol
    @Dr.aryan..muthumol หลายเดือนก่อน +3

    Ithryum pbms mjnd stress ammu kutyk undyt tracher aya ninglk oru sthreek ith mnsuki neratge aa kutye safe aknde. Ith teachers support illa ennath true.. Kuty otapetathyi thonni..

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 หลายเดือนก่อน +13

    ഒരു നാറികളെയും വെറുതെ വിടരുത് എല്ലാത്തിനെയും പൊക്കണം

  • @jayasheejaraj5466
    @jayasheejaraj5466 28 วันที่ผ่านมา

    എന്താ സവിത ടീച്ചറെ സംസാരത്തിൽ ഒരു kruthiyatha യില്ലല്ലോ. വല്ലാത്ത പേടിയും സങ്കടവും കുറ്റബോധവും തല താഴ്ത്തിയുള്ള സംസാരം

  • @RajiNair-u6x
    @RajiNair-u6x หลายเดือนก่อน +3

    അപ്പോൾ പ്രശ്നങ്ങൾ ഉണ്ട്

  • @valsalakollarickal7421
    @valsalakollarickal7421 25 วันที่ผ่านมา

    ഇവളെയൊക്കെ സംരക്ഷിക്കാൻ ആളുകൾ ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നം കൂടി വരുന്നത്.. ഈ അഹങ്കാരികളെ വെറുതെ വിടരുത്.. പാവം കുടുംബം എത്ര കഷ്ട്ടപെട്ടാണ് അതിനെ പഠിപ്പിച്ചത്.. ദുഷ്ടത്തികൾ 😡😡😡

  • @DhanyaMohan-o8t
    @DhanyaMohan-o8t หลายเดือนก่อน +2

    Hostel wardon, teacher allam kallikal anello madathilamma parayum polae anello teacher ndae samsaram evalumarkke sathyam ariyam

  • @jeweljibishponnu1365
    @jeweljibishponnu1365 หลายเดือนก่อน

    😢😢😢

  • @afraawonderland2538
    @afraawonderland2538 หลายเดือนก่อน +6

    E teacherinte vakk viswasikkaruth....full nunayanu

  • @josephmathew9315
    @josephmathew9315 หลายเดือนก่อน +2

    എന്താണ് പെൺകുട്ടികൾ ചെയ്തത് തെറ്റ്, റാഗിഗ് ആണോ

    • @savithagopak927
      @savithagopak927 หลายเดือนก่อน +1

      Isolate cheyyuka, athupole bully cheyalum

  • @Alltechmakes7866
    @Alltechmakes7866 หลายเดือนก่อน +2

    Marachuvekkunnind

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee หลายเดือนก่อน +7

    Irresponsibility allathentha, need through investigation....

  • @jayasheejaraj5466
    @jayasheejaraj5466 28 วันที่ผ่านมา

    സവിത ടീച്ചറിൻ്റെ മുഖത്ത് നല്ല കുറ്റബോധം കാണുന്നുണ്ട്. നുണ പറയുന്നതിൻ്റെ വിഷമം. Collage അധികാരികൾക്ക് വേണ്ടി സവിത ടീച്ചർ പച്ച കള്ളം പറയുന്നു

  • @sibyabraham3760
    @sibyabraham3760 หลายเดือนก่อน +1

    Innate kalam ellam solve aakum ennu kaathu irikallu... appo tanne pratikarikanam

  • @soniajaimon7754
    @soniajaimon7754 หลายเดือนก่อน

    Nursing provision eganaaa annu evlu Maru padychu erangiyal e provision anthakum nursing provision job mm enganaaa thaaanaa yannuu e teacher kalllam payukayanaa malayali avalll angannnaaa parau

  • @user-vs6wi4dd8x
    @user-vs6wi4dd8x หลายเดือนก่อน +2

    Teacher shariyilla

  • @Alltechmakes7866
    @Alltechmakes7866 หลายเดือนก่อน +2

    Jailil idanam

  • @sudhakv3286
    @sudhakv3286 หลายเดือนก่อน

    Teacher perumkalliyane.Alochichu mathrame utharam parayunullu .Hostel wardenum ethil pankundakum.

  • @girijasethunadh3782
    @girijasethunadh3782 หลายเดือนก่อน

    Ival kalliyanu parayumnathokke kallam

  • @saniyajose2776
    @saniyajose2776 หลายเดือนก่อน

    9 students thakarnnirikkunnu appo ammunte family oo best teacher😏🤮

  • @StephyAnna-uj3pq
    @StephyAnna-uj3pq หลายเดือนก่อน +3

    Onnu poo pennumbale😡

  • @girijasethunadh3782
    @girijasethunadh3782 หลายเดือนก่อน +1

    Edi nere nokki samsarikkedy kalli

  • @dilnapjohnson7273
    @dilnapjohnson7273 หลายเดือนก่อน +3

    Teacher 👎🏻👎🏻👎🏻👎🏻

  • @ShameeraNoushad-g4t
    @ShameeraNoushad-g4t หลายเดือนก่อน

    Anth kali

  • @janessaschannl
    @janessaschannl 18 วันที่ผ่านมา

    Di nayinta mole

  • @minimol2246
    @minimol2246 หลายเดือนก่อน +13

    ഇവലുമാറക്ക് ഒന്നും മക്കൾ ഇലെ