നിങ്ങൾ പറയുന്നത് പലതും കംപ്ലീറ്റ് അല്ല. നിങ്ങൾക്ക് കാര്യങ്ങൾ അറിയാമായിരിക്കും, കേൾക്കുന്നവർക്ക് വ്യക്തമാക്കുന്ന തരത്തിൽ പറയുക. ഒരു സബ്ജക്റ്റ് കംപ്ലീറ്റ് ആക്കിയ ശേഷം അടുത്തതിലേക്ക് പോവുക
നിങ്ങളുടെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ തന്നെ കണ്ടതിനു ശേഷം നിങ്ങൾക്ക് എല്ലാം മനസ്സിലായോ എന്ന് മനസ്സിലാക്കിയതിനുശേഷം അപ്ലോഡ് ചെയ്യുന്നതായിരിക്കും നല്ലത്. കാരണംഒരു സബ്ജക്റ്റ് കംപ്ലീറ്റ് ചെയ്യുന്നില്ല.
How to find out rewinding motor and terminate the leads (terminal marking if not avilable) of 6 wire come out from winding and there marking up side and down side of 6 terminal and its star and delta setup...pls.make a video
നെയിം പ്ലേറ്റ് സൂചിപ്പിച്ചിട്ടുള്ളത് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഉപയോഗിക്കുന്ന ത്രീഫേസ് കണക്ഷൻ കുറിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ 2 ഫെയ്സ് തമ്മിൽ 230 വോൾട്ട് ആണ് കിട്ടുന്നത് അതായത് 110 ത്രീ ഫേസ് കണക്ഷൻ ഇപ്പോൾ 230 ത്രീഫേസ് കളക്ഷനും ഉണ്ട് അതായത് ഈ മോട്ടോർ 110 ലും 230 ലും വർക്ക് ചെയ്യിപ്പിക്കാം എന്നാണ് ഞാൻ മനസ്സിലാക്കിയത് അദ്ദേഹം വിശദീകരിച്ചപ്പോൾ 230 എന്ന് കണ്ടത് നാട്ടിലെ സിംഗിൾ ഫേസ് എന്ന് വിലയിരുത്തിയത് ആവാം
ആറു terminal thannittuddagel ആ മോട്ടോറിനു സ്റ്റാർ delta starter upayogikkano അതോ dol സ്റ്റാർട്ടർ ഉപയോഗിക്കണം എന്ന് എങ്ങനെ മനസിലാക്കും? അതു പോലെ three terminal aanegilo
പുതിയ തായി കണക്റ്റ് ച്ചെയ്ത ഒരു single phase prevantor , മോട്ടോർ ഓൺ ചെയ്തീട്ട് ഫ്യൂസ് വലിച്ചാൽ സ്റ്റാർട്ടർ ട്രിപ്പ് ആകുന്നില്ല. മോട്ടോർ ഡിസ്കണക്റ്റ് ചെയ്തിട്ട് ഫ്യൂസ് വലിച്ചാൽ സ്റ്റാർട്ടർ ട്രിപ്പ് ആ കുന്നുണ്ട് എന്തായിരിക്കാം കാരണം ? പരിഹാരം?
അതിന്റെ unbalanced sensing voltage എത്രയാണെന്ന് നോക്കുക, ഒരു ഫ്യൂസ് വലിക്കുമ്പോൾ, മോട്ടോറിന്റെ വൈൻഡിങ്ങിൽ കൂടി റിട്ടേൺ ആയി മറ്റേതെങ്കിലും phase supply varunnath കൊണ്ടാണ്ടാണ് അങ്ങനെ സംഭവിക്കുന്നത്
ഒരെണ്ണം എർത്ത് ആണ്... ഒന്ന് ന്യുട്രൽ മറ്റൊന്ന് ഫയ്‌സ്.... Single phase ആണെങ്കിൽ എർത്ത് മാത്രം എർത്തിൽ തന്നെ കൊടുത്താൽ മതി... മറ്റു രണ്ട് വയറുകളും മോട്ടോർൽ ഉള്ള ടെർമിനേലിൽ കൊടുക്കണം
There is no relationship between voltage and speed of a motor. Frequency is not related to star /delta. Study before you making any video . This is engineering not your imagination.
ഇൻപുട്ട് വോൾട്ടും ആർ പി എമ്മും പറഞ്ഞത് തെറ്റല്ലേ !?? സ്റ്റാറിൽ 230 വോൾട്ടും ഡെൽറ്റയിൽ 440 വോൾട്ടും അല്ലേ വരേണ്ടത് ?? ഒന്ന് ശ്രദ്ധിക്കുക, മറ്റവർ പഠിച്ചു വെക്കുന്നതും തെറ്റായി പോവില്ലേ
@@TechCornerMalayalam താങ്കൾപറഞ്ഞത് 230 സിങ്കിൾഫൈസിലും എന്ന് ത്രിഫൈസ്മോട്ടോൾ എങ്ങനെ സൽറ്റയിൽ സിങ്കിൾഫൈസിൽ കണക്ഷൻ ചെയ്യുക എന്ന് ഒന്ന് വിശതീകരിക്കാമോ താങ്കളുടെ വീഡിയോ ഒന്ന് താങ്കൾ കണൂ അപോൾ മനസിലാവും മണ്ടത മെന്താന്ന്
Star il speed kooduthalo athengane deltayil alle speed koodunnath
Sry bro..
Parenjepm thirinju poyethaanu..
Electrical aasan
നിങ്ങൾ പറയുന്നത് പലതും കംപ്ലീറ്റ് അല്ല. നിങ്ങൾക്ക് കാര്യങ്ങൾ അറിയാമായിരിക്കും, കേൾക്കുന്നവർക്ക് വ്യക്തമാക്കുന്ന തരത്തിൽ പറയുക. ഒരു സബ്ജക്റ്റ് കംപ്ലീറ്റ് ആക്കിയ ശേഷം അടുത്തതിലേക്ക് പോവുക
@@TechCornerMalayalam230 v enganaya delta l connect chyya
ഞാൻ എലെക്ട്രിക്കൽ സൂപ്പർവൈസർ ആയിരുന്നു,17 years exp ഉണ്ട്, ഇതിൽ രണ്ടു വർഷം ഗൾഫിൽ, എവിടെങ്കിലും vacancy ഉണ്ടെങ്കിൽ പറയാമോ
Oh dillp phiipoksee
ഗൾഫിൽ oil & gas ൽ വർക്ക് ചെയ്തിട്ടുണ്ടോ
നിങ്ങളുടെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ തന്നെ കണ്ടതിനു ശേഷം നിങ്ങൾക്ക് എല്ലാം മനസ്സിലായോ എന്ന് മനസ്സിലാക്കിയതിനുശേഷം അപ്ലോഡ് ചെയ്യുന്നതായിരിക്കും നല്ലത്. കാരണംഒരു സബ്ജക്റ്റ് കംപ്ലീറ്റ് ചെയ്യുന്നില്ല.
Namal eth motor annenkilum star delta starter vechale start cheyuka..appo Pineh ingane connect cheyunath nthinan?
How to find out rewinding motor and terminate the leads (terminal marking if not avilable) of 6 wire come out from winding and there marking up side and down side of 6 terminal and its star and delta setup...pls.make a video
First of all find out u v w, then make it star, and just interchage the leads in the suply side one by one
Aadyam kanicha nameplate 3 phase motor alle? Athinte input engana single phase aayit kodkan patta 🤔🤔
Ys.. Athu thanneya njanum aalochikkunnath
നെയിം പ്ലേറ്റ് സൂചിപ്പിച്ചിട്ടുള്ളത് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഉപയോഗിക്കുന്ന ത്രീഫേസ് കണക്ഷൻ കുറിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ 2 ഫെയ്സ് തമ്മിൽ 230 വോൾട്ട് ആണ് കിട്ടുന്നത് അതായത് 110 ത്രീ ഫേസ് കണക്ഷൻ ഇപ്പോൾ 230 ത്രീഫേസ് കളക്ഷനും ഉണ്ട് അതായത് ഈ മോട്ടോർ 110 ലും 230 ലും വർക്ക് ചെയ്യിപ്പിക്കാം എന്നാണ് ഞാൻ മനസ്സിലാക്കിയത് അദ്ദേഹം വിശദീകരിച്ചപ്പോൾ 230 എന്ന് കണ്ടത് നാട്ടിലെ സിംഗിൾ ഫേസ് എന്ന് വിലയിരുത്തിയത് ആവാം
@@perumpuzha1 അതെങ്ങനെ? 3 phase system phase voltage 415-440volt & line voltage 220 volt ഉം അല്ലേ ??
Thank you chetta
Welcome bro ❤️
Welcome bro ❤️
110volt. 3 phase motor. Connection simple ayi kanikkamo
ഒരേ voltage തന്നെ star delta auto change ഉപയോഗിക്കുന്ന മോട്ടോർ എങ്ങിനെ മനസിലാക്കാം
ആറു terminal thannittuddagel ആ മോട്ടോറിനു സ്റ്റാർ delta starter upayogikkano അതോ dol സ്റ്റാർട്ടർ ഉപയോഗിക്കണം എന്ന് എങ്ങനെ മനസിലാക്കും?
അതു പോലെ three terminal aanegilo
If below 5hp, dol starter enough.
Aa 230 single phase angne connect cheya 🙄
പുതിയ തായി കണക്റ്റ് ച്ചെയ്ത ഒരു single phase prevantor , മോട്ടോർ ഓൺ ചെയ്തീട്ട് ഫ്യൂസ് വലിച്ചാൽ സ്റ്റാർട്ടർ ട്രിപ്പ് ആകുന്നില്ല. മോട്ടോർ ഡിസ്കണക്റ്റ് ചെയ്തിട്ട് ഫ്യൂസ് വലിച്ചാൽ സ്റ്റാർട്ടർ ട്രിപ്പ് ആ കുന്നുണ്ട് എന്തായിരിക്കാം കാരണം ? പരിഹാരം?
Spp യുടെ NC യിൽ നിന്ന് തന്നെയാണോ out എടുത്തിരിക്കുന്നത് എന്ന് നോക്കുക
അതിന്റെ unbalanced sensing voltage എത്രയാണെന്ന് നോക്കുക, ഒരു ഫ്യൂസ് വലിക്കുമ്പോൾ, മോട്ടോറിന്റെ വൈൻഡിങ്ങിൽ കൂടി റിട്ടേൺ ആയി മറ്റേതെങ്കിലും phase supply varunnath കൊണ്ടാണ്ടാണ് അങ്ങനെ സംഭവിക്കുന്നത്
ഡെൽറ്റ യിലല്ലെ സ്പീഡ് കൂടെണ്ടത്
@@sumeshvlogs1489
Star - Delta രണ്ടും ഒരേ speed ആണ് കിട്ടുക.
Rpm വ്യത്യാസം വരില്ല
ആദ്യം കാണിച്ച മോട്ടോർ സ്റ്റാറിലും ഡെൽറ്റായിലും കണക്ട് ചെയ്യാമോ
Name plate ഇല്ലാത്ത ഒരു മോട്ടോർ ആണെങ്കിൽ കണക്ഷൻ കണ്ടുപിടിക്കാൻ പറ്റുമോ
Pattum
@@TechCornerMalayalam എങ്ങനെ പറഞ്ഞു തരുമോ
230 V showed there is not single phase supply. Some countries using 220 v 3 phase
Input coming voltage 1 ph 230 ആണെങ്കിൽ കൊടുക്കേണ്ട കണക്ഷൻ എങ്ങനാ..? മോട്ടോറിനു 3 ടെർമിനൽ ഉണ്ടല്ലോ...?
ഒരെണ്ണം എർത്ത് ആണ്... ഒന്ന് ന്യുട്രൽ മറ്റൊന്ന് ഫയ്‌സ്.... Single phase ആണെങ്കിൽ എർത്ത് മാത്രം എർത്തിൽ തന്നെ കൊടുത്താൽ മതി... മറ്റു രണ്ട് വയറുകളും മോട്ടോർൽ ഉള്ള ടെർമിനേലിൽ കൊടുക്കണം
Same question 230 v how to connect delta,, showing 3 stripe and 3 terminal in image
അങ്ങനെ ഈ മോട്ടോർ സിംഗിൾ ഫെസിൽ കൊടുക്കാൻ പറ്റില്ല... അറിയാതെ പറഞ്ഞതാണ്..
Deltayilall speed koodendathe?
?
6 terminals then how it connected in 230volt
Valuable information,Thanks
There is no relationship between voltage and speed of a motor. Frequency is not related to star /delta. Study before you making any video . This is engineering not your imagination.
MEP cheyamo
ഇൻപുട്ട് വോൾട്ടും ആർ പി എമ്മും പറഞ്ഞത് തെറ്റല്ലേ !?? സ്റ്റാറിൽ 230 വോൾട്ടും ഡെൽറ്റയിൽ 440 വോൾട്ടും അല്ലേ വരേണ്ടത് ??
ഒന്ന് ശ്രദ്ധിക്കുക, മറ്റവർ പഠിച്ചു വെക്കുന്നതും തെറ്റായി പോവില്ലേ
👍🏻👍🏻👍🏻
👍
Mmmm
ഭയങ്കര സ്പീഡ് ആണ് എവിടെയെങ്കിലും പോകണോ
നെയിം പ്ലേറ്റ് ഇല്ലാതെ എങ്ങനെ മനസിലാക്കാം.....
കണക്ഷൻ കൊട്ടുത്ത ഭാഗം നോക്കണം
വളരെ മോശം.. ഇങ്ങനെ ആണോ explain ചെയ്യുന്നത്..
ഈപഞ്ഞത് ഫുൾമണ്ടത്തരമാണ് ദയവ്ചൈത് ഇങ്ങനെവിവരകേട് പറയരുത് ശരിക്ക് പഠിച്ചതിന്ശേഷം വീഡിയോഎടുക്കുകഈപഞ്ഞത് ഫുൾമണ്ടത്തരമാണ് ദയവ്ചൈത് ഇങ്ങനെവിവരകേട് പറയരുത് ശരിക്ക് പഠിച്ചതിന്ശേഷം വീഡിയോഎടുക്കുക
230 എന്നത് സിങ്കിൾഫൈസ്അല്ല അത്ആദ്യം മനസില്ക്കൂ ഗൾഫിൽ ചിലസ്ഥലങ്ങളിൽ ത്രിഫൈസ്230യും സിങ്കിൾഫൈസ്110ആണ് അതാണ്ആനൈംപ്ളൈറ്റിൽ കാണി ചിരിക്കുന്നത് 230 ത്രിഫൈസാണെങ്കിൽ ഡൽറ്റയിലും 400 ആണെങ്കിൽ സ്റ്റാറിലും കണക്റ്റ്ചെയ്യാനാ
3 phase 230v olle eth gulf country aan bro..
Enthan parenje mandtheram ennu vektyamkuka