Enne Nannai Ariyunnone | New Song | Rajesh Elappara

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • അങ്ങ് മുഴുവനും അറിയാത്ത ഒരു വാക്കും എന്റെ നാവിൻമേൽ ഇല്ല. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് അദേഹത്തിന്റ ജീവിധത്തിൽ അദേഹം എന്തായിരുന്നോ അത് അതുപോലേ പങ്കുവെച്ചു . ക്ഷീണം ആണെങ്കിൽ ക്ഷീണം ആണെന്നും ദുഖം ആണെങ്കിൽ ദുഖം ആണെന്നും നിരാക്ഷ ആണെങ്കിൽ നിരാക്ഷ ആണെന്നും സന്തോഷം ആണെങ്കിൽ സന്തോഷം ആണെന്നും തുറന്നു പറഞ്ഞിരുന്നു .. ദൈവം ആഗ്രഹിക്കുന്നത് ജീവിധത്തിൽ എന്ത് കാര്യംങ്ങളും തുറന്ന് സംസാരിക്കുന്നതാണ് . എല്ലാം തുറന്ന് സംസാരിക്കുന്ന ഒരു ദൈവ ബദ്ധത്തിലേക്ക് വളർന്ന് വരാം, കാരണം അവൻ നമ്മുടെ പിതാവാണ്
    Programing | Alex Mathew
    Guitars | Alex Mathew Thiruvalla
    Flute | Jijin Raj
    Audio & Post production | Media Café Kuwait
    Asso Camera | Jithin T Issac
    Visual Design | Alex Mathew
    Special Thanks | Dinson & Anju LIKE | COMMENT | SHARE | SUBSCRIBE
    Subscribe Now : 🔴 bit.ly/35wLnKa
    ➖➖➖➖➖➖➖➖➖➖➖
    Thank you For Watching.
    Please comment down below
    Follow Me on Personal 😎
    🔴 Facebook: bit.ly/2Ft7dny
    🔴 Instagram:
    / pastor_rajesh_elappara
    ➖➖➖➖➖➖➖➖➖➖➖
    Contact Me📞
    🔴Whatsapp : wa.me/91944766...
    🔴 Email : rajeshelpa@gmail.com
    🔰Subscribe to our you tube channel
    / heartofworshipchu
    💳Partner with us in the Mission:
    A/c Name : The Eternal Hope Ministries Trust
    A/c No : 20210000003165
    Bank : ESAF Small Finance Bank
    Branch : Elappara (1516)
    RTGS / NEFT IFSC : ESMF0001516
    #rajeshelappara #heartofworshipchurch #malayalamchristiandevotionalsongs
    #malayalamchristianmotivationalmessage #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalamchristians

ความคิดเห็น • 551

  • @jerielroy
    @jerielroy 3 ปีที่แล้ว +15

    ഒരു വിഷയത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഈ കമൻ്റ് എഴുതുന്നു. എന്നെ നന്നായി അറിയുന്ന കർത്താവ് എനിക്ക് മറുപടി നൽകും എന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു. നന്ദി കർത്താവേ 😭

  • @chinnuchechi3715
    @chinnuchechi3715 2 ปีที่แล้ว +43

    എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ (2)
    കുറവുകൾ മാറ്റും എന്നുടമസ്ഥനെ വിലനൽകിയ എൻ യെജമാനനെ (2)
    എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ (2) എന്നെ മുറ്റും മുറ്റും നല്കുന്നെ (2)
    ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ (2) ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ (2)
    എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ (2)
    പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ (2) ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ (2)
    എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ (2)

    • @jeevanvarghesekv
      @jeevanvarghesekv ปีที่แล้ว +1

      *Thanks* 🎀

    • @kunjurockz6407
      @kunjurockz6407 ปีที่แล้ว +2

      ദൈവദാസനേ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടേ

    • @rajammajohn8250
      @rajammajohn8250 9 หลายเดือนก่อน +1

      Amen

  • @bethsbeautifulworld
    @bethsbeautifulworld 6 ปีที่แล้ว +135

    കുറവുകൾ നോക്കാതെ ആഴമായ്‌ സ്നേഹിക്കുന്ന യേശു അപ്പച്ചന്റെ ഹൃദയം വരച്ച്‌ കാട്ടിയ പാട്ട്‌

  • @deepthynarayanan870
    @deepthynarayanan870 3 ปีที่แล้ว +7

    ഞാൻ ഒരുപാടു നാളായി പാടി നടക്കുന്ന വരികളായിരുന്നു... എൻ യേശുവേ .. നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ ... അതായി തന്നെ ഞാൻ എന്നത് .കുറെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.. ഇന്നാണ് മുഴുവനായി കേട്ടത് ..പാസ്റ്റു ടെ കൂടെ പാടുമ്പോൾ അഭിഷേകം ഇറങ്ങുന്നു... സ്തോത്രം .. ദൈവം അനുഗ്രഹിക്കട്ടെ ... ദൈവദാസനെ..🙌🙌🙏

  • @prabhakc6703
    @prabhakc6703 2 ปีที่แล้ว +3

    ബ്രദറെ ഈ പാട്ട് എന്റെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നു എന്നെ കരയിപ്പിച്ചു എന്റെ യേശുവിനെ ഞാൻ ചുംബിച്ചു ബ്രദറിനോടുള്ള നന്ദി എങ്ങനെ പറയണമെന്ന് അറിയില്ല ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ നൽകണേ പ്ലീസ്‌ ബ്രദറെ ഗോഡ് ബ്ലെസ് yu

  • @hannajayanandan8933
    @hannajayanandan8933 2 ปีที่แล้ว +11

    "കുറവുകൾ മാറ്റും എൻ ഉടമസ്ഥനെ വില നൽകിയ എൻ യജമാനനെ " ഹൃദയത്തിൽ തൊട്ട വരികൾ.

  • @gracybaby8354
    @gracybaby8354 ปีที่แล้ว +2

    എന്റെ കുറവുകളെ ക്ഷമിച്ച യേശുവേ എന്നെ മുറ്റും മുറ്റും തരുനിത യേശു അപ്പയെ

  • @nibinkumar9164
    @nibinkumar9164 2 ปีที่แล้ว +4

    Ottiri snehikkunna ente yeshu appa...
    😔🙏

  • @raolchrist5202
    @raolchrist5202 5 ปีที่แล้ว +73

    ആർക്കും വേണ്ടാതെ വെറും പറമ്പിൽ കിടന്ന എന്നെ വക്കോളം നിറച്ചു. കുറവുകൾ നീക്കി വില നൽകിയ എൻ യജമാനൻ......

  • @jubyjeevan6231
    @jubyjeevan6231 2 ปีที่แล้ว +12

    ഈ ഗാനത്തിലൂടെ ഒരു ആരാധനയുടെ അനുഭവം നൽകിത്തന്ന എന്റെ നല്ല അപ്പനു കോടാനുകോടി സ്തോത്രം സ്തോത്രം സ്തോത്രം...... ദൈവം സമൃദ്ധമായി ദൈവദാസനെ അനുഗ്രഹിക്കട്ടെ.ആമേൻ

  • @sunnyvarghese
    @sunnyvarghese 6 ปีที่แล้ว +160

    എന്നെ നന്നായി അറിയുന്നോനെ
    എന്നെ നന്നായി മെനയുന്നോനെ -2
    കുറവുകൾ മാറ്റും എന്നുടമസ്ഥനെ
    വിലനൽകിയ എൻ യെജമാനനെ-2
    എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ -2
    എന്നെ മുറ്റും മുറ്റും നല്കുന്നെ -2
    ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ
    ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ -2
    ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ -2
    എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
    എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
    എന്നെ മുറ്റും മുറ്റും നല്കുന്നെ -2
    പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
    യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ -2
    ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ -2
    എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
    എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
    എന്നെ മുറ്റും മുറ്റും നല്കുന്നെ -2

  • @maryreji3156
    @maryreji3156 4 ปีที่แล้ว +2

    👋👋👋 thank Jesus

  • @comradelenin6780
    @comradelenin6780 4 ปีที่แล้ว +7

    എന്റെ അപ്പൻ യേശു നൻമ മാത്രം നൽകുന്ന കർത്താവ് നന്ദി പിതാവെ

  • @ambilyravindran5177
    @ambilyravindran5177 3 ปีที่แล้ว +5

    കർത്താവെ അങ്ങേക്ക് മഹത്വം 🌹മഹത്വം ദൈവത്തിന് സ്തോത്രം ആമേൻ 🙏🙏🙏🙏🙏

  • @lionofking853
    @lionofking853 5 ปีที่แล้ว +10

    എന്റെ യേശു അപ്പാ സോത്രം നന്ദി നന്ദി നന്ദി നല്ല കർത്താവ് ദൈവമെ രക്ഷകാ അങ്ങ് നൻമയടെ ഉറവിടം ആമീൻ സോത്രം സോത്രം സോത്രം.............

  • @shibukevin7548
    @shibukevin7548 3 ปีที่แล้ว +3

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല കാരണം വല്ലാതെ നമ്മെ സ്പർശിക്കുന്നു. God bless you

  • @daya8479
    @daya8479 6 ปีที่แล้ว +66

    പാട്ട് മനോഹരം.. അത് കഴിഞ്ഞുള്ള പ്രാർത്ഥന അതിമനോഹരം... Touched line " വില നൽകിയ എൻ യെജമാനനെ... "...Carrion Broo

  • @subinacs8658
    @subinacs8658 5 ปีที่แล้ว +5

    Oru divasam 10 times kelkarund.touching ....Very specious👌

  • @EbenEzermedia96
    @EbenEzermedia96 4 ปีที่แล้ว +2

    Sprb song
    ക്രിസ്തീയ ചിന്ത
    സ്നേഹം ദൈവീകമാകുമ്പോൾ?

  • @aksamathew5393
    @aksamathew5393 4 ปีที่แล้ว +4

    എന്നെ നന്നായി അറിയുന്നവനു, എന്നെ നന്നായി മെനയുന്നവനു, എന്റെ കുറവുകൾ മാറ്റും എൻ ഉടമസ്ഥനു എന്നെ മുറ്റും മുറ്റും നൽകുന്നു.
    എത്രകേട്ടാലും മതിവരാത്തതും ദൈവസാന്നിധ്യം അനുഭവിക്കുന്നതുമായ ഗാനം നൽകിയതിനും അതിനായി ദൈവഭൃത്യനെ ദൈവം കരങ്ങളിൽ ഉപയോഗിച്ചതിനുമായി ദൈവത്തിനു നന്ദി.. വീണ്ടും പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട ഗാനങ്ങൾ ഉടലെടുക്കുവാൻ ദൈവം സഹായിക്കട്ടെ. ആമേൻ.

  • @sherlyshaji1848
    @sherlyshaji1848 3 ปีที่แล้ว +2

    Amen, Amen,Amen ....

  • @mintudjoseph8270
    @mintudjoseph8270 2 ปีที่แล้ว +4

    ദാനിയേലേ പോലെ പ്രാർത്ഥിച്ചില്ല ഞാൻ.... എന്റെ അപ്പനെ... നല്ല നാഥനെ.... അങ്ങയുടെ സ്നേഹത്തിനു മുന്നിൽ എന്നെ തന്നെ സമർപ്പിക്കുന്നു. 🙏വിലനൽകിയ എന്റെ നല്ല യജമാനനെ... സ്തോത്രം അപ്പാ

  • @francissalas694
    @francissalas694 2 ปีที่แล้ว +2

    Amen Amen ❤️❤️❤️

  • @rajimenon5919
    @rajimenon5919 3 ปีที่แล้ว +5

    Those who disliked 👎 are not in love with Lord. Such lovely lyrics how can you ?

  • @sonyjacob.Kply.
    @sonyjacob.Kply. 6 ปีที่แล้ว +55

    ശരിക്കും ഈ ഗാനം കേൾക്കുമ്പോൾ ദൈവസാന്നിദ്യം ഞാൻ അനുഭവിക്കുന്നു

  • @sobhanaponnachan6303
    @sobhanaponnachan6303 4 ปีที่แล้ว +27

    കേട്ടാലും കേട്ടാലും മതിവരാത്ത സോങ്.സമർപ്പണത്തിന്റെ സോങ്. താങ്ക് യു പാസ്റ്റർ.

  • @sobhanaponnachan6303
    @sobhanaponnachan6303 5 ปีที่แล้ว +2

    Thank you pr.Rajesh

  • @sheelubabu6874
    @sheelubabu6874 2 ปีที่แล้ว +2

    പാസ്റ്റർ ഞാൻ ഈ പാട്ട് എത്ര കേട്ടു എന്നറിയില്ല .വളരെയധികം സന്തോഷം Godbless you

  • @arunpeter5537
    @arunpeter5537 5 ปีที่แล้ว +5

    സ്വർഗ്ഗ മഹിമ വിട്ട് ഞങ്ങൾക്കായ് വന്ന പോന്നേശു തമ്പുരാനേ..... വർണ്ണിക്കുവാൻ ആവതില്ല അങ്ങയുടെ ദാനങ്ങൾ ......

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 4 ปีที่แล้ว +5

    യേശു നാഥാ, 👑🛐❤️😘

  • @jithinbaiju578
    @jithinbaiju578 5 ปีที่แล้ว +19

    വിഷമത്തിൽ ഇരിക്കുന്നവരെ യേശു വിളിക്കുന്നു

  • @aneeshkbaby8397
    @aneeshkbaby8397 5 ปีที่แล้ว +1

    യേശു കർത്താവേ

  • @sujildevadas44
    @sujildevadas44 5 ปีที่แล้ว +3

    ഏറ്റവും ദുഃഖിതനായി ഇരുന്ന ഈ അവസ്ഥയിൽ കേൾക്കാനായി ദൈവം ഈ മുടിയനായ പുത്രനെ ചേർത്തു പിടിച്ചു എന്നു ഒരു തോന്നൽ അത്രമേൽ സന്തോഷം കൊണ്ട് ഉള്ളം നിറയുന്നു 😍😍😍😍😍😍😍

  • @saumyakuttappan6479
    @saumyakuttappan6479 4 ปีที่แล้ว +2

    Last a prayer super message. Touching words.

  • @arworld8941
    @arworld8941 3 ปีที่แล้ว +2

    Feel like I'm talking to God..

  • @niveak.l.368
    @niveak.l.368 4 ปีที่แล้ว +2

    Ee paattu valare athmmeeya sannidyam unde.kelkkumpol karanju pokunnu.karthavu munnil nilkkunna pole......

  • @robin6087
    @robin6087 4 ปีที่แล้ว +1

    Eliyavine pole thalarnittum pathrosine pole thalliparanjittum thallikalayaatha krooshile sneham😭my lord jesus

  • @BLACK-te5fm
    @BLACK-te5fm 3 ปีที่แล้ว +2

    Blessed song thank you god ജീസസ്

  • @GAMINGBOY-hh3ex
    @GAMINGBOY-hh3ex 5 ปีที่แล้ว +2

    I am a member of petra church pastor came for preaching for fasting prayer that is 120 days of prayer kisleve to nissan

  • @micromaxwell9294
    @micromaxwell9294 3 ปีที่แล้ว +1

    Yesu Appa❤️❤️❤️❤️❤️❤️

  • @presillalobo9162
    @presillalobo9162 3 ปีที่แล้ว +1

    Amen🙏 Amen Amen🙏🥀👏

  • @stanlymathew3313
    @stanlymathew3313 3 ปีที่แล้ว +1

    Achacha, എത്രാമത്തെ തവണയാണ് ഇതു കേൾക്കുന്നത് എന്നെനിക്കറിയില്ല..... ഇന്ന് രാത്രിയിലും അപ്പായോട് ഒത്തിരി ഇഷ്ടം കൂടുന്നു. നന്നായി അറിയുന്ന അപ്പാ..... ഞാൻ എന്താകുന്നു എന്നറിയുന്ന അപ്പാ.... 😭

  • @seenabejoy8110
    @seenabejoy8110 2 ปีที่แล้ว +16

    Can’t put into words how deeply this song has moved me. Portraying our father’s boundless Love.

  • @danielvarghese6229
    @danielvarghese6229 5 ปีที่แล้ว +3

    super,heart touching song

  • @br.noblevariyapuram4113
    @br.noblevariyapuram4113 6 ปีที่แล้ว +36

    ഹൃദയത്തെ തൊടുന്ന ആത്മാവിന്റെ വരികൾ......

  • @rensinghtsi4439
    @rensinghtsi4439 3 ปีที่แล้ว +1

    എന്നെ നന്നായി അറിയുന്നോനെ👌👌👌

  • @christiannavigator
    @christiannavigator 6 ปีที่แล้ว +20

    Lyrics in Malayalam:
    എന്നെ നന്നായ് അറിയുന്നോനേ
    എന്നെ നന്നായ് മെനയുന്നോനേ
    കുറവുകൾ മാറ്റും എന്നുടമസ്ഥനേ
    വില നൽകിയ എൻ എൻ യജമാനനേ
    എന്റപ്പനേ നിൻ പൊന്നു പാദത്തിൽ
    ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
    എന്നെ മുറ്റും മുറ്റും നൽകുന്നേ
    ദാനിയേലെ പോൽ പ്രാർത്ഥിച്ചില്ല ഞാൻ
    ദാവീദിനെ പോൽ സ്നേഹിച്ചില്ല ഞാൻ
    ഹാനോക്കിനെ പോൽ കൂടെ നടന്നില്ല ഞാൻ
    എന്നേശുവേ നിൻ പൊന്നു പാദത്തിൽ
    ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
    എന്റപ്പനേ നിൻ പൊന്നു പാദത്തിൽ
    ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
    എന്നെ മുറ്റും മുറ്റും നൽകുന്നേ
    പത്രോസിനെ പോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
    യോനായെ പോലെ പിന്തിരിഞ്ഞവൻ ഞാൻ
    ഏലീയാവെ പോൽ വാടി തളർന്നവൻ ഞാൻ
    പോന്നേശുവേ നിൻ പൊന്നു പാദത്തിൽ
    ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
    എന്റപ്പനേ നിൻ പൊന്നു പാദത്തിൽ
    ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
    എന്നെ മുറ്റും മുറ്റും നൽകുന്നേ

  • @lailarlailalailar8043
    @lailarlailalailar8043 ปีที่แล้ว +2

    എന്റപ്പനേ പൊന്നു പാദപീഠത്തിൽ, ഞാൻ എന്താകുന്നുവോ അത്‌ ആയി തന്നെ ഞാൻ എന്നെ മുറ്റും നൽകുന്നെ. ഫെന്റാസ്റ്റിക് സോങ്ങിനായി സ്തോത്രം.

  • @kdeepika9450
    @kdeepika9450 4 ปีที่แล้ว +5

    Yes lord please forgive me jesus I am sinner please lord I want you lord hallelujah in jesus christ name Amen 🙏

  • @shylajab7782
    @shylajab7782 ปีที่แล้ว +2

    Suuuuper.... 👌👌👌👌👌

  • @adithyaaadhiadhi8190
    @adithyaaadhiadhi8190 5 ปีที่แล้ว +3

    our jesus is awesome

  • @me_paulose
    @me_paulose ปีที่แล้ว +2

    A song that speaks and heals

  • @kjmministries.br.k.jabraham
    @kjmministries.br.k.jabraham 3 ปีที่แล้ว +1

    God bless you my dear Rajesh brother

  • @deepakjohns9257
    @deepakjohns9257 6 ปีที่แล้ว +12

    എന്നെ നന്നായി അറിയുന്നോനേ.... എന്നെ നന്നായി മെനയുന്നോനേ... അങ്ങേക്കാൾ ഒന്നിനേയും ഞാൻ സ്നേഹിക്കില്ല എന്നപ്പനേ...എന്നെ മുറ്റും മുറ്റും നൽകുന്നേ. Thanks for your blessed gift and for your prayers.. ..

  • @jaymonabraham
    @jaymonabraham 3 ปีที่แล้ว +2

    Hear touching song God bless you

  • @sherlimathew8137
    @sherlimathew8137 4 ปีที่แล้ว +1

    Beau....tiful song. Amen

  • @worshipinspiritandintruth6388
    @worshipinspiritandintruth6388 ปีที่แล้ว +3

    Lord, I surrender completely before Thee!!
    With no veil to separate, I stand before Thee.
    You know everything, my Father.
    I love you Lord Jesus Christ.
    You are All in All❤

  • @sunnyjohn1136
    @sunnyjohn1136 3 ปีที่แล้ว +4

    lord jesus is my strength....amen

  • @shaungeorge2274
    @shaungeorge2274 2 ปีที่แล้ว +1

    What a heart touching song. Beautiful song. May God bless you

  • @James-mn9jx
    @James-mn9jx 3 ปีที่แล้ว +4

    Blessed song.God bless you pastor 🙏🙏

  • @lissythomas6529
    @lissythomas6529 3 ปีที่แล้ว +2

    ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. എന്തു നല്ല വരികൾ സംഗീതം എല്ലാം മനോഹരം പരിശുദ്ധആത്മ നൽയാ മനോഹരഗാനം 🙏🏻🙏🏻🙏🏻ദൈവദാസാനെ ദൈവം ഉയർത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @alwyndilip1458
    @alwyndilip1458 ปีที่แล้ว +2

    Hallelujah. A song which speaks the true relationship with God and us, Our real status. Njan enth aakunnuvo athayithanne njan 🙏 🙏

  • @justintrigger9341
    @justintrigger9341 5 ปีที่แล้ว +39

    "ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ......"
    ആയിരം പൊൻപ്രഭാതങ്ങളുടെ അഴകിനെക്കാൾ സൗന്ദര്യം ഉള്ള ഭക്തന്റെ അനുഭവങ്ങൾ അക്ഷരങ്ങളായി പരിണമിച്ച ഉറപ്പിക്കുന്ന വരികൾ.......
    ഞാൻ നിർണയിച്ച പൂർണതകളിൽ എത്താതെ എന്നെ കാണാനാകില്ല എന്നു പ്രഘോഷിക്കുന്ന ,അനന്തവാസി എന്നു അഹങ്കരിക്കുന്ന കപട ദൈവങ്ങളുടെ ഇടയിൽ....
    ആയുസ് മുഴുവൻ സകലഭോഗങ്ങളും വർജ്ജിച്ചാലും നീ വിശ്വസിക്കുന്ന പരാശക്തി നിർണയിക്കുന്ന പൂര്ണതയെ എത്തിപ്പിടിക്കാൻ കഴിയാത്ത പരാജിതനായ മനുഷ്യാ...
    അപൂർണനായ നിന്നെ നീ അപൂർണതയിൽ ഇരിക്കെ തന്നെ ചങ്കോട് ചേർക്കാം എന്നു തെളിയിച്ചത് ക്രിസ്തു മാത്രമാണ്....
    ...നന്ദി യേശുവേ അങ്ങയുടെ ദാസനെ ഈ മനോഹര ഗാനത്തിന്റെ സൃഷ്ടിതാവ് ആക്കിയതിനു..
    Thanx...Pr Rajesh Elappara...

    • @RajeshElapparaOfficialMusic
      @RajeshElapparaOfficialMusic  5 ปีที่แล้ว +1

      Thanks................

    • @justintrigger9341
      @justintrigger9341 5 ปีที่แล้ว +2

      @@RajeshElapparaOfficialMusic God bless u more nd more....
      Thank u pastor for spending ur valuable time

    • @_M4_Aaron
      @_M4_Aaron 5 ปีที่แล้ว

      Pastorjee. May our god give grace to keep your humility till your last breath...

    • @akhiakhi9198
      @akhiakhi9198 4 ปีที่แล้ว

      Boby9o72225915

  • @remyaremya865
    @remyaremya865 2 ปีที่แล้ว +2

    Great sog. Ethra kettaalumm agrahamm theeraathaa song. God is great

  • @bettyabraham994
    @bettyabraham994 ปีที่แล้ว +2

    Blessed song..thank you Lord...thanks dear man of God

  • @leyathomas7852
    @leyathomas7852 2 ปีที่แล้ว +5

    When I am feeling very low. I listen to this song and its a huge relief for me.

  • @febajoseph4642
    @febajoseph4642 5 ปีที่แล้ว +26

    My day☀ begins with this song🎶🎤 Blessed song🎶

    • @akhiakhi9198
      @akhiakhi9198 4 ปีที่แล้ว

      😂 Gopi

    • @akhiakhi9198
      @akhiakhi9198 4 ปีที่แล้ว +1

      Movie Hindi part first

    • @akhiakhi9198
      @akhiakhi9198 4 ปีที่แล้ว +1

      Pregnant women incubatee party airport Ajmer phone number one day

  • @DHANESHPK-tp5gx
    @DHANESHPK-tp5gx 5 ปีที่แล้ว +8

    എന്നെ മുറ്റു മുറ്റും നൽകുന്നേ..... meaninfull song...

  • @joiceshajan7976
    @joiceshajan7976 3 ปีที่แล้ว +4

    Heart touching song. Praise the Lord for this brother and his song. May God bless him and make his face to shine upon him and be gracious to him.

  • @sijisebastian6045
    @sijisebastian6045 11 หลายเดือนก่อน +1

    Njan ethra thavana ee song kettannariyamo, enne snehikkunna ente swargathile appa, ❤❤

  • @kdeepika9450
    @kdeepika9450 4 ปีที่แล้ว +3

    Super super brother 👌❤ God bless you brother ❤🙏🙏🙏

  • @johnspurgeon5656
    @johnspurgeon5656 2 ปีที่แล้ว +6

    Beautiful Song Pastor! God bless you!

  • @emmanuelsunny6814
    @emmanuelsunny6814 3 ปีที่แล้ว +3

    Nobody knows you better. Let us live for Him, for he alone is Love

  • @aryandaffodils7431
    @aryandaffodils7431 ปีที่แล้ว +2

    Amen 🙌

  • @susanthomas9603
    @susanthomas9603 6 ปีที่แล้ว +22

    I love hearing this song.Feel like hearing it again and again.
    Thank you pastor for this beautiful song.

  • @nibinkumar9164
    @nibinkumar9164 4 ปีที่แล้ว +1

    Yeshua u r my ALMIGHTY father u crucified for my sins, and resurrected for my redemption....

  • @kdeepika9450
    @kdeepika9450 4 ปีที่แล้ว +1

    Emmanuel hallelujah Amen love you lord hallelujah Emmanuel hallelujah praise the lord hallelujah Amen ❤🙏
    Yes lord please help me lord hallelujah Emmanuel hallelujah jesus I love you so much jesus christ Amen ❤🙏

    • @RajeshElapparaOfficialMusic
      @RajeshElapparaOfficialMusic  4 ปีที่แล้ว

      Isaiah 43 :1 God bless you

    • @kdeepika9450
      @kdeepika9450 4 ปีที่แล้ว

      @@RajeshElapparaOfficialMusic Thank you lord hallelujah Amen
      God bless you brother please pray for my family 🙏

  • @k.i.liziammaliziamma4337
    @k.i.liziammaliziamma4337 2 ปีที่แล้ว +1

    Heart touching song .Amen

  • @SHEESVIBES2021
    @SHEESVIBES2021 4 ปีที่แล้ว

    നല്ല രചന. വ്യക്തിപരമായി ഈ വരികള്‍ ഓരോരുത്തരോടും സംസാരിക്കുന്നു. ദൈവം കര്‍ത്തൃദാസനെ അനുഗ്രഹിക്കട്ടെ !

  • @sumasatheesh6180
    @sumasatheesh6180 2 ปีที่แล้ว +4

    Praise the Lord.. 🙏🏻🙏🏻Blessed song.. Congratulations Pr Rajesh Elappara and Alex Bro and all team members.. God bless yours ministries.. 🙌🏻🙌🏻🏆🎖🏅🥇🥈🥉

  • @sreekalaupendran9910
    @sreekalaupendran9910 6 ปีที่แล้ว +5

    Thank you JESUS for everything... Ennappane Nin ponnupadathil njan enthaakunnuvo athaayithanne njan 👏👏👏👏👏😊😊😊ENNE MUTTUM MUTTUM NALKUNNE....

  • @dreamchazertv8737
    @dreamchazertv8737 5 ปีที่แล้ว +9

    Really heart felt.....my favourite song,I hear daily when I drive to my office....felt the presence of God always when I hear it..
    God bless dear brother in Christ..be the true warrior for Christ's Kingdom.Amen

  • @CutieSheba
    @CutieSheba 6 ปีที่แล้ว +10

    Lovely song wit meaningful lyrics!!! God bless... 😍😇👍

  • @jackulinethangam109
    @jackulinethangam109 2 ปีที่แล้ว +4

    Beautiful lines.These lines how much our Father loved us When we forget Him.It shows His unconditional love.Amen.GOD bless you pastor abundantly.stay blessed in Christs love.Amen.

  • @godson-je-je-ebhephzibahfr3694
    @godson-je-je-ebhephzibahfr3694 4 ปีที่แล้ว +1

    Hebrews 12:5
    "മകനെ, കർത്താവിന്റെ ശിക്ഷ നിരസിക്കരുത് ;അവൻ ശാസിക്കുമ്പോൾ മുഷികയുമരുത്. കർത്താവ് താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു...... GODSON je je EB

  • @aswathik.m8369
    @aswathik.m8369 5 ปีที่แล้ว +17

    Spirit filled song😍and the prayer after that.... Oh God... It is my prayer... Can't help hearing it without crying... Pastor iam also praying with u... I know that this is a variety song!!!!!Praise God for everything... May God bless you more dear Pastor... "കുറവുകൾ മാറ്റും എന്നുടമസ്ഥനെ "especially these lines touched me

  • @christiannavigator
    @christiannavigator 6 ปีที่แล้ว +17

    Lyrics in English:
    Enne nannay Ariyunnone
    Enne nannay Menayunnone
    Kuravukal maattum En udamasthanae
    Vila nalkiya En yajamanane
    Entappane nin ponnu paathathil
    Njan enthaakunnuvo athaayi thanne njan
    Enne muttum muttum nalkunne
    Daniyele pol prarthichilla njan
    Daaveethine pol snehichilla njan
    Hanokkine pol koode nadannilla njan
    Enneshuve nin ponnu paathathil
    Njan enthaakunnuvo athaayi thanne njan
    Entappane nin ponnu paathathil
    Njan enthaakunnuvo athaayi thanne njan
    Enne muttum muttum nalkunne
    Pathrosine pol thalliparanjavan njan
    Yonaye pole pi thirinjavan njan
    Eliyave pol vaadithlarnnavan njan
    Ponneshuve nin ponnu paathathil
    Njan enthaakunnuvo athaayi thanne njan
    Entappane nin ponnu paathathil
    Njan enthaakunnuvo athaayi thanne njan
    Enne muttum muttum nalkunne

    • @susanabraham4905
      @susanabraham4905 3 ปีที่แล้ว

      Very blessed time of singing and prayer with brother Elappara

    • @denzvcam9337
      @denzvcam9337 3 ปีที่แล้ว +1

      Thank you

  • @saumyakuttappan6479
    @saumyakuttappan6479 4 ปีที่แล้ว +1

    Praise the Lord pastor. Sathyamayittum a yeshuvinte sneham ariyan pattunnu. Njangalkku vendi prarthikanam. God Bless You.

  • @paulradhakrishnan6874
    @paulradhakrishnan6874 ปีที่แล้ว +2

    Amen amen

  • @roshnathomas2456
    @roshnathomas2456 5 ปีที่แล้ว +6

    sooperrrr prayer

  • @blessoncmathew5180
    @blessoncmathew5180 ปีที่แล้ว +4

    This song is really touching 😍❤️🙏🏻... No words to express!! Let the Lord continue use his man🙏🏻

  • @sunnyjohn1136
    @sunnyjohn1136 3 ปีที่แล้ว +2

    amen

  • @rejimathews1811
    @rejimathews1811 6 ปีที่แล้ว +7

    Jesus..................................Jesus

    • @comradelenin6780
      @comradelenin6780 4 ปีที่แล้ว +1

      യേശു കർത്താവ് നന്മയുടെ ഉറവിടം ആമീൻ..............

  • @robinreji182
    @robinreji182 6 ปีที่แล้ว +7

    Pastor Uncle... very very Blessed Song..

  • @juliesunny4241
    @juliesunny4241 2 ปีที่แล้ว +3

    Amen😭🥺🥺🙏

  • @merinjoseph5503
    @merinjoseph5503 5 ปีที่แล้ว +7

    Thank you pastor uncle..... ethra kettittum madhi aavunnillaaa.....

  • @rishamathew3008
    @rishamathew3008 5 ปีที่แล้ว +7

    God bless you pastor uncle

  • @deepak1110
    @deepak1110 6 ปีที่แล้ว +37

    Praise god pastor, അഭിഷേകത്തിന്റെ ഒരു പുതപ്പ് ഈ സമർപ്പണ ഗാന ത്തി ലുടെ അനുഭവിക്കുന്നു സ്തോത്രം സ്തോത്രം.ആവർത്തിച്ചു കേൾക്കുമ്പോൾ വളരെ ദൈവ സാന്നിധ്യം. ആമേൻ

    • @sreekumar7288
      @sreekumar7288 6 ปีที่แล้ว +4

      അനുഗ്രഹീതമായ ഗാനം.. മനസ്സിൽ തട്ടുന്ന വരികൾ. (5:37.). ദൈവത്തിന്റെ അഭിഷേകം ഉള്ളത്തിൽ പകരുവാൻ കഴിയുന്ന പ്രാർത്ഥന.. ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദൈവത്തോടുള്ള ഒരു ഭക്തന്റെ ആഴമേറിയ സ്നേഹം പ്രതിഫലിക്കുന്ന ഒരു പ്രാർത്ഥന.. God bless u പാസ്റ്റർ.. (കഴിഞ്ഞിട്ടില്ല. എങ്കിലും കരം പിടിക്കേണമേ..)ദൈവ സാനിധ്യം ഈ പ്രാർത്ഥന യിലൂടെ അനുഭവിക്കാൻ സാധിച്ചു.. അനുഗ്രഹിക്കപ്പെട്ട ഈ ദൈവ ദാസനെ ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.. ഇനിയും അനുഗ്രഹീത ഗാനങ്ങൾ ദൈവമക്കൾക്ക് നൽകുവാൻ സർവശക്തൻ സഹായിക്കട്ടെ.. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ പ്രിയ സഹോദരങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് --: (കർത്താവിൽ എളിയ സഹോദരൻ )

  • @shijujohn9969
    @shijujohn9969 5 ปีที่แล้ว +10

    Gods presence is the most important in this world 🌎

  • @minnu777
    @minnu777 5 ปีที่แล้ว +2

    Njan enthakunnuvo athayi thanne njan..🙏