Njangal Ithuvare Ethuvan | Rajesh Elappara | Anil Adoor

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Lyrics & Music:Pr.Rajesh Elappara
    Vocal:Anil Adoor
    Orchestration:Libin Elappara
    Flute:Jijin Raj
    Mix &Mastering:Naveen,Navaneetham
    Chorus:Sreerenjini Paul
    Shoot & Edit:Nidhin Laal,L-Media
    Light:L-Media LIKE | COMMENT | SHARE | SUBSCRIBE
    Subscribe Now : 🔴 bit.ly/35wLnKa
    ➖➖➖➖➖➖➖➖➖➖➖
    Thank you For Watching.
    Please comment down below
    Follow Me on Personal 😎
    🔴 Facebook: bit.ly/2Ft7dny
    🔴 Instagram:
    / pastor_rajesh_elappara
    ➖➖➖➖➖➖➖➖➖➖➖
    Contact Me📞
    🔴Whatsapp : wa.me/91944766...
    🔴 Email : rajeshelpa@gmail.com
    🔰Subscribe to our you tube channel
    / heartofworshipchu
    💳Partner with us in the Mission:
    A/c Name : The Eternal Hope Ministries Trust
    A/c No : 20210000003165
    Bank : ESAF Small Finance Bank
    Branch : Elappara (1516)
    RTGS / NEFT IFSC : ESMF0001516
    #rajeshelappara #heartofworshipchurch #malayalamchristiandevotionalsongs
    #malayalamchristianmotivationalmessage #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalamchristians

ความคิดเห็น • 697

  • @anaghajoji
    @anaghajoji 2 ปีที่แล้ว +173

    ഞങ്ങൾ ഇതുവരെ എത്തുവാൻ
    നീ മാത്രം എൻ ദൈവമേ...
    ഞങ്ങൾ ഇതുവരെ എത്തുവാൻ
    നീ മാത്രം എൻ യേശുവേ...
    കഴിവല്ല നിൻ കൃപയാണേ
    ബലമല്ല നിൻ ദയയാണേ(2)
    (ഞങ്ങൾ ഇതുവരെ എത്തുവാൻ )
    രോഗിയായ് മാറിയപ്പോൾ
    യഹോവ റാഫയായി(2)
    തോൽവികൾ വന്ന നേരം
    യഹോവ നിസ്സിയായി... (2)
    കഴിവല്ല നിൻ കൃപയാണേ
    ബലമല്ല നിൻ ദയയാണേ(2)
    (ഞങ്ങൾ ഇതുവരെ എത്തുവാൻ )
    ഏൽഷദായ് കൂടെയുള്ളപ്പോൾ
    അസാധ്യതകൾ മാറിപ്പോയി(2)
    എബനേസർ എൻ ദൈവമേ
    എന്നെ കരങ്ങളിൽ വഹിച്ചവനെ
    കഴിവല്ല നിൻ കൃപയാണേ
    ബലമല്ല നിൻ ദയയാണേ(2)
    (ഞങ്ങൾ ഇതുവരെ എത്തുവാൻ)
    യഹോവ യീരെ ആയി
    എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
    എപ്പോഴും എന്നെ കാണുന്ന
    എൽറോഹിയെൻ സ്നേഹക്കൊടിയേ(2)
    കഴിവല്ല നിൻ കൃപയാണേ
    ബലമല്ല നിൻ ദയയാണേ(2)
    ഞങ്ങൾ ഇതുവരെ എത്തുവാൻ
    നീ മാത്രം എൻ ദൈവമേ
    ഞങ്ങൾ ഇതുവരെ എത്തുവാൻ
    നീ മാത്രം എൻ യേശുവേ.....
    😇🙏😇🙏😇🙏😇

    • @jojidrobinjdr4758
      @jojidrobinjdr4758 2 ปีที่แล้ว +3

      ❤️❤️❤️❤️❤️❤️

    • @Kunnappillil
      @Kunnappillil 2 ปีที่แล้ว +1

      യഹോവ നിസിയായി- where do we find the meanings of all those names from the scriptures…

    • @Kunnappillil
      @Kunnappillil 2 ปีที่แล้ว

      യഹോവ നിസിയായി- where do we find the meanings of all those names from the scriptures…

    • @melbinjose8429
      @melbinjose8429 2 ปีที่แล้ว

      👍

    • @santymolkurian6022
      @santymolkurian6022 2 ปีที่แล้ว

      @@Kunnappillil
      According to Exodus 17:13-16 in the Bible, Jehovah-nissi is the name given by Moses to the altar which he built to celebrate the defeat of the Amalekites at Rephidim.

  • @josebs2610
    @josebs2610 2 ปีที่แล้ว +25

    ഞങ്ങൾ ഇതുവരെ എത്തുവാൻ എന്റെ യേശു മാത്രം.. 1രൂപ തരാൻ ആരുമില്ലാതിരുന്ന കാലം... അപ്പാ അങ്ങ് മാത്രം... സ്തോത്രം

  • @prescillaprasad9724
    @prescillaprasad9724 3 ปีที่แล้ว +12

    ഞങ്ങൾ ഇതുവരെ എത്തുവാൻ
    നീമാത്രം എൻ യേശുവേ..(2)
    കഴിവല്ല നിൻ കൃപയാണെ
    ബലമല്ല നിൻ ദയയാണെ..(2)
    1)രോഗിയായി മാറിയപ്പോൾ
    യഹോവ റാഫയായി..(2)
    തോൽവികൾ വന്നനേരം
    യഹോവ നിസ്സിയായി..(2)
    കഴിവല്ല….(2)
    2)എൽഷെദായി കൂടെയുള്ളപ്പോൾ
    അസാധ്യതകൾ മാറിപ്പോയി..(2)
    എബനേസർ എൻ ദൈവമേ
    എന്നെ കരങ്ങളിൽ വഹിച്ചവനെ..(2)
    കഴിവല്ല….(2)
    3) യഹോവ യീരെയായി
    എൻ ശൂന്യതകൾ മാറ്റിയാലോ..(2)
    എപ്പോഴും എന്നെ കാണുന്ന
    എൽറോഹീം എൻറെ സ്നേഹകൊടിയായി..(2)
    കഴിവല്ല….(2)
    Amen

  • @joelinshijo6466
    @joelinshijo6466 5 ปีที่แล้ว +50

    ഞങ്ങൾ ഇതു വരെ എത്തുവാൻ
    നീ മാത്രം എൻ ദൈവമേ
    ഞങ്ങൾ ഇതു വരെ എത്തുവാൻ
    നീ മാത്രം എൻ യേശുവേ........
    കഴിവല്ലാ നിൻ കൃപ യാണെ
    ബലം അല്ല നിൻ ദയ യാണെ (2)
    ഞങ്ങൾ ഇതുവരെ........
    1.രോഗിയായി മാറിയപ്പോൾ
    യഹോവ റാഫായായി (2)
    തോൽവികൾ വന്നനേരം
    യഹോവ നിസ്സിയായി (2)
    കഴിവല്ലാ നിൻ കൃപ..ഞങ്ങൾ..
    2.എൽഷഡായ് കൂടെ ഉള്ളപ്പോൾ
    അസാധ്യതകൾ മാറി പോയി(2)
    എബനസർ എൻ ദൈവമേ
    എന്നെ കരങ്ങളിൽ വഹിച്ചവനെ(2)
    കഴിവല്ലാ നിൻ.....ഞങ്ങൾ....
    3. യഹോവയീരെ ആയി
    എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
    എപ്പോഴും എന്നെ കാണുന്ന
    എൽറോഹിയെൻ....... സ്നേഹകൊടിയെ....(2)
    കഴിവല്ലാ നിൻ....ഞങ്ങൾ......

    • @RajeshElapparaOfficialMusic
      @RajeshElapparaOfficialMusic  5 ปีที่แล้ว +4

      God bless you

    • @vijukochunnivasudevan4473
      @vijukochunnivasudevan4473 5 ปีที่แล้ว +3

      @@RajeshElapparaOfficialMusic very nice song pastor

    • @rikkujacob8104
      @rikkujacob8104 4 ปีที่แล้ว +4

      Thanks. God bless you

    • @jollymathew8403
      @jollymathew8403 4 ปีที่แล้ว +2

      YES LORD, NOT ON OUR MERIT, THOU GRACE ONLY. BEAUTIFUL SONG, MAY GOD BLESS YOU AND ALL

    • @remyabinu6364
      @remyabinu6364 4 ปีที่แล้ว +1

      Rajesh Elappara thank you pastor God bless you and you write many spiritual songs thanks for this song

  • @dellapereira1163
    @dellapereira1163 2 หลายเดือนก่อน +6

    രോഗവും, തോൽവി യും വന്നു, യേശു കൂടെ ഉണ്ടായിരുന്നു......

  • @FaithWayChurchTV
    @FaithWayChurchTV 5 ปีที่แล้ว +96

    Great worship song :)
    Full Lyrics: (English and Malayalam)
    Njangal ithu vare ethuvan
    Nee mathram en daivame(2)
    Njangal ithu vare ethuvan
    Nee mathram en yeshuve (2)
    Kazhiv alla nin krupayane
    Bhelam alla nin daya yane (2)
    Njangal ethuvare
    ഞങ്ങൾ ഇതു വരെ എത്തുവാൻ
    നീ മാത്രം എൻ ദൈവമേ
    ഞങ്ങൾ ഇതു വരെ എത്തുവാൻ
    നീ മാത്രം എൻ യേശുവേ........
    കഴിവല്ലാ നിൻ കൃപ യാണെ
    ബലം അല്ല നിൻ ദയ യാണെ (2)
    ഞങ്ങൾ ഇതുവരെ........
    Rogiyayi mariyapol
    Yehova raphayayi(2)
    Tholivikal van neram
    Yehova nisiyayi(2)
    രോഗിയായി മാറിയപ്പോൾ
    യഹോവ റാഫായായി (2)
    തോൽവികൾ വന്നനേരം
    യഹോവ നിസ്സിയായി (2)
    കഴിവല്ലാ നിൻ കൃപ..ഞങ്ങൾ..
    El-shaddai kude ullapol
    Asadhyadhekal marinpoyi(2)
    Ebenezar en daiveme
    Enne karangalil vahichavane(2)
    എൽഷഡായ് കൂടെ ഉള്ളപ്പോൾ
    അസാധ്യതകൾ മാറി പോയി(2)
    എബനസർ എൻ ദൈവമേ
    എന്നെ കരങ്ങളിൽ വഹിച്ചവനെ(2)
    കഴിവല്ലാ നിൻ.....ഞങ്ങൾ....
    Yehova yireyayi
    En shunyathekal matiyello(2)
    Epozhum enne kanuna
    Elrohi en...... sneha kodiye(2)
    യഹോവയീരെ ആയി
    എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
    എപ്പോഴും എന്നെ കാണുന്ന
    എൽറോഹിയെൻ....... സ്നേഹകൊടിയെ....(2)
    കഴിവല്ലാ നിൻ....ഞങ്ങൾ......
    - th-cam.com/video/vauY-u_aOTQ/w-d-xo.html

    • @rincymolthomas7172
      @rincymolthomas7172 3 ปีที่แล้ว +2

      _അധരങ്ങളിൽ സ്തുതി ഗീതകം_
      _കർത്താവായ...ദൈവമേ_
      _ഹൃദയങ്ങളിൽ തവ കീർത്തനം_
      _ബലമാനായ...ദൈവമേ_
      _അഗ്നിമയന്മാർ..._
      _അരൂപികളായൊരാ..._
      _സ്വർഗ്ഗീയ സൈന്യം പാടുന്നു_
      _മാലാഖമാരും..._
      _മഹോന്നതരും...നിത്യം_
      _അവിടുത്തേയ്ക്ക്_
      _ഏകുന്നുതിതാരാധനാ..._
      _സൃഷ്ടികളൊക്കെയും_
      _ഏക സ്വരത്തിൽ_
      _വാഴ്ത്തുന്നു നാഥാ..._
      _നിൻ നാമം_
      _അളവറ്റ നന്മകൾ_
      _ചെയ്തവനേ നിത്യം_
      _ഭൂവാസികൾ പാടുന്നോശാന..._

    • @mollyphilip9500
      @mollyphilip9500 2 ปีที่แล้ว

      Thank you brother. NICESONG

    • @akkuakku6473
      @akkuakku6473 2 ปีที่แล้ว

      Thanks

    • @babyonnunny1065
      @babyonnunny1065 2 ปีที่แล้ว

      God I also be with you until end time
      Baby KTR Muscat.

  • @beenar1319
    @beenar1319 ปีที่แล้ว +13

    അപ്പാ... അവിടുത്തെ കൃപ ഒന്നുകൊണ്ടു മാത്രം ഞാൻ ജീവിച്ചിരിക്കുന്നു.... സ്തോത്രം..

  • @ambiliraveendran2943
    @ambiliraveendran2943 3 ปีที่แล้ว +77

    കഴിവല്ല നിൻ കൃപയാണെ ബാലമല്ല നിൻ ദെയയാണെ ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @geethajanaki
      @geethajanaki ปีที่แล้ว +1

      ദൈവ ദാസന്റെ ഗാനങ്ങൾ എല്ലാം ഹൃദയ സ്പർശിയായ താണ്

    • @binsymk5827
      @binsymk5827 ปีที่แล้ว +1

      AMEN STHOTHRAM....APPA KRIPA JESUS....❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @sunilss7393
    @sunilss7393 3 ปีที่แล้ว +97

    ഞങ്ങൾ ഇതുവരെ എത്തുവാൻ.... സമർപ്പിക്കട്ടെ വരികൾ... ആത്മസാന്നിധ്യം അനുഭവിക്കുന്ന വരികൾ ....അഭിനന്ദനങ്ങൾ

    • @jessyleah1
      @jessyleah1 2 ปีที่แล้ว +6

      അതെ,ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ... 👏👏👏👏

    • @sujaa3748
      @sujaa3748 2 ปีที่แล้ว

      Qqqqqqq
      ,Z

  • @sunnykuruthukulangara2530
    @sunnykuruthukulangara2530 ปีที่แล้ว +25

    തകർന്നു പോയ എന്റെ ജീവിതം തിരിച്ചു പിടിച്ചു തന്ന സ്നേഹമേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതുവരെ എത്തിയത് തമ്പുരാന്റെ ദയ

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 5 ปีที่แล้ว +84

    നാളിതുവരെ നാഥാൻ നടത്തിയ വിധങ്ങൾ ഓർക്കുമ്പോൾ ദൈവമേ... അങ്ങേയ്ക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നാഥാ...
    മനോഹര ഗാനം... കണ്ണുനിറഞ്ഞു... 😪👍👍👌🙏🙏🎶🌹🎧

  • @shebaaji7361
    @shebaaji7361 3 ปีที่แล้ว +42

    Pr.Rajesh Elappara, ദൈവം നടത്തിയ വഴികളെ ഓർത്ത് നന്ദിപൂർവ്വം എഴുതിയ മനോഹരമായ വരികൾ Pr. Anil Adoor, സ്വന്തം ജീവിതാനുഭവങ്ങളെ ചേർത്തുപിടിച്ചു കൊണ്ട് ഹൃദയസ്പർശിയായി പാടിയപ്പോൾ കണ്ണു നിറഞ്ഞുപോയി! ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി! ഞങ്ങൾ ഇതുവരെയെത്തുവാൻ നീമാത്രം എൻ ദൈവമേ....🙏

  • @aswathyammu3612
    @aswathyammu3612 3 ปีที่แล้ว +34

    എന്റെ കഴിവല്ല യേശുവേ...... നിന്റെ കൃപ മാത്രമാണ്... 🥰

  • @unnijohn4770
    @unnijohn4770 9 วันที่ผ่านมา

    തീച്ചുളയുടെ അനുഭവത്തിൽക്കൂടി കടന്നുപോയവർക്കുമാത്രമേ ഇത്ര മനോഹരമായി എഴുതുവാനും പാടുവാനും സാധിക്കുകയുള്ളൂ ദൈവത്തിന് സ്തോത്രം❤❤🙏🙏

  • @vyshnavivyshnaviponnu9592
    @vyshnavivyshnaviponnu9592 ปีที่แล้ว +1

    കഴിവല്ല യേശുവിന്റെ ദയ ആണ് സൂപ്പർ song an മനസ്സിനെ feeling താന്നു god blass you brother and family
    പിന്നെ ഈ പാട്ട് എഴുതിയ brother god blass you family 👌🏻😘🥰💗

  • @ebbezsunil3654
    @ebbezsunil3654 5 ปีที่แล้ว +137

    അച്ചായാ ഒത്തിരി സന്തോഷമായി....... നാളുകൾക്കു ശേഷം ഒരു അനുഗ്രഹിക്കപ്പെട്ട ഗാനം കേൾക്കാൻ കഴിഞ്ഞതിനു ദൈവത്തോട് നന്ദി പറയുന്നു..... ഇനിയും ഒരുപാട് നല്ല പാട്ടുകൾ എഴുതാനും പാടാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ഈ ഗാനം ക്രിസ്തീയ ഗോളത്തിൽ ഒരു സ്ഫോടനം ആയ് മാറും എന്നതിൽ ഒരു സംശയവുമില്ല..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.......😍😘😍😘😍😍😍

    • @petersalimkumar5487
      @petersalimkumar5487 5 ปีที่แล้ว +1

      സങ്കി അല്ലെ? ഇയാൾ എങ്ങനെ അച്ചായൻ ആകും,?

    • @ebbezsunil3654
      @ebbezsunil3654 5 ปีที่แล้ว +33

      @@petersalimkumar5487 സഹോദരാ ഞാൻ യേശുവിന്റെ രക്തത്താൽ കഴുകപ്പെട്ട ദൈവപൈതലാണ്.... എന്നെ അനുഗ്രഹിച്ച ദൈവം സഹോദരനെയും അനുഗ്രഹിക്കുമാറാകട്ടെ.....

    • @sruthisrahul4573
      @sruthisrahul4573 4 ปีที่แล้ว +6

      @@ebbezsunil3654 Amen 😍😍👏👏👏👏

    • @aadhiaambal823
      @aadhiaambal823 ปีที่แล้ว +2

      ഈ പാട്ടു കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു സഹോദരനെ കർത്താവെ ദാരാളം ആയി അനുഗ്രഹിക്കട്ടെ ഇനിയും നല്ല പാട്ടുകൾ യേശു ഉള്ളിൽ തരട്ടെ 🙌🏻🙌🏻🙌🏻

    • @ElsyAmbrose-vz2no
      @ElsyAmbrose-vz2no 11 หลายเดือนก่อน +1

      ​@@aadhiaambal823❤

  • @jinsonpoomkudi4788
    @jinsonpoomkudi4788 ปีที่แล้ว +13

    എന്റെ തമ്പുരാനേ ഒന്നും പുകഴുവാൻ ഇല്ല എല്ലാം അവിടുത്തെ ദയ മാത്രം 💞💞God bless you all💞💞

  • @RJRINI
    @RJRINI 2 ปีที่แล้ว +11

    കഴിവല്ല യേശുഅപ്പ എന്റെ യേശു അപ്പന്റെ കൃപ മാത്രം ആണ്.... സകല മഹത്വവും പ്രശംസയും എന്റെ യേശു അപ്പന് മാത്രം... 😭🙏🙏🙏

  • @swapnamathukutty2410
    @swapnamathukutty2410 ปีที่แล้ว +2

    Njagal ethuvarey ethuvaan ni mathram enn eshuvey amen amen ni njagalay vilichathaney athukondu njagal jeevikkunnuuu

  • @amminikuttymathew6333
    @amminikuttymathew6333 3 ปีที่แล้ว +16

    എനിക്ക് ഇഷ്ടപ്പെട്ട സൂപ്പർ ഗാനം

  • @donaanu2262
    @donaanu2262 2 ปีที่แล้ว +1

    Ethra kettittum mathivaratha oru song .ithinte pinnil pravarthicha ellavareyum daivam anugrahikatte

  • @christiannavigator
    @christiannavigator 3 ปีที่แล้ว +2

    ഞങ്ങൾ ഇതു വരെ എത്തുവാൻ
    നീ മാത്രം എൻ ദൈവമേ
    ഞങ്ങൾ ഇതു വരെ എത്തുവാൻ
    നീ മാത്രം എൻ യേശുവേ...
    കഴിവല്ലാ നിൻ കൃപയാണെ
    ബലമല്ല നിൻ ദയയാണെ(2)
    ഞങ്ങൾ ഇതുവരെ...
    രോഗിയായി മാറിയപ്പോൾ
    യഹോവ റാഫായായി (2)
    തോൽവികൾ വന്നനേരം
    യഹോവ നിസ്സിയായി (2)
    കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..
    എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾ
    അസാധ്യതകൾ മാറി പോയി(2)
    എബനേസർ എൻ ദൈവമേ
    എന്നെ കരങ്ങളിൽ വഹിച്ചവനെ(2)
    കഴിവല്ലാ നിൻ... ഞങ്ങൾ....
    യഹോവയീരെ ആയി
    എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
    എപ്പോഴും എന്നെ കാണുന്ന
    എൽറോഹിയെൻ... സ്നേഹകൊടിയെ...(2)
    കഴിവല്ലാ നിൻ.... ഞങ്ങൾ...

  • @vijivijayan6027
    @vijivijayan6027 ปีที่แล้ว +5

    പറയാൻ വാക്കുകൾ ഇല്ലെന്റ ദൈവമേ... നിന്റെ കൃപയാൽ 🙏🙏🙏🙏🙏🙏

  • @mercymajesh7050
    @mercymajesh7050 3 ปีที่แล้ว +17

    ഇതുവരെ എത്തുവാൻ... സഹായിച്ചത്.. യേശുമാത്രം... അനുഗ്രഹിക്കപ്പെട്ട ഗാനം

  • @leenajacob1711
    @leenajacob1711 25 วันที่ผ่านมา +2

    Yes എന്റെ യേശു മാത്രം ❤

  • @jothishAbraham
    @jothishAbraham 5 ปีที่แล้ว +60

    വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം

  • @sibythomas6503
    @sibythomas6503 2 ปีที่แล้ว +9

    ഒത്തിരി എളിമയോടെ ഹൃദയം കൊണ്ട് പാടുന്ന കർതൃദാസൻ.God bless you 🙏

  • @sherlyjoseph8237
    @sherlyjoseph8237 6 หลายเดือนก่อน +1

    ഈ സഹാദരെൻറ എല്ലാ പാട്ടുകളും ഹൃദയ സ്പർശിയായ താണ്. ദൈവതിൽ അലിഞ്ഞു ചേർന്ന, പാടുന്നതു കാണുന്ന താണ് ഏറ്റവും സുന്ദരമായ അനുഭവം ദൈവം അദ്ദേഹത്തെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ

  • @ashlinvarghese7133
    @ashlinvarghese7133 5 หลายเดือนก่อน +1

    Ninte kripa onnumathram.. Thank you Jesus

  • @user-em4go7nj7b
    @user-em4go7nj7b 8 หลายเดือนก่อน +2

    2023 le avasana njayarazhchathe sakshyam thanneyanu eeganam .
    2024 daivam maanikkunna varsham aayi maratte ...god bless you. haappy new year. ❤❤❤❤...😊😊😊😊😊

  • @lincylorance9510
    @lincylorance9510 3 ปีที่แล้ว +2

    Enna matriya ganam karthavintra sneham manasil thezhinchu varum e ganam kelkum pol anubavichu padunnu

  • @SindhuJames-ec1pd
    @SindhuJames-ec1pd ปีที่แล้ว +5

    എന്റെ ദൈവമേ.... ഞാൻ നിന്റെ സാക്ഷി. ഇതെന്റെ സാക്ഷ്യം 💯💖💖

  • @mariajasminc.d2555
    @mariajasminc.d2555 หลายเดือนก่อน +1

    കരയാതെ ഈ song കേൾക്കാൻ പറ്റില്ല 🙏🏻

  • @paulmathewskg
    @paulmathewskg 2 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം....മനസിന് കുളിർമ ഏകുന്ന ഗാനം....എല്ലാ മാനവും മഹത്വവും ദൈവത്തിനു അർപ്പിക്കുന്നു ......
    സ്നേഹത്തോടെ
    പോൾ വെണ്ണിക്കുളം (ന്യൂസീലാൻഡ്)

  • @lovelybobby7781
    @lovelybobby7781 3 ปีที่แล้ว +1

    Ente kazhivalla karthave .... .........Ente karthavinte kripaya.......................... God bls you Br

  • @manju6295
    @manju6295 3 หลายเดือนก่อน +1

    ക്കഴിവല്ല അപ്പാ അങ്ങയുടെ കൃപയാണ് ❤❤❤❤

  • @christophercharles9081
    @christophercharles9081 7 หลายเดือนก่อน +1

    ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ .............
    കഴിവല്ല നിൻകൃപയാണെ ......
    ബലമല്ല നിൻ ദയയാണെ .....''
    യേശു അപ്പച്ചാ ഞങ്ങളില്ലെ അഹങ്കാരം മാറ്റി ഞങ്ങളെ അങ്ങയുടെ കരങ്ങൾക്കുള്ളിലാക്കീടണേ ...........''
    നന്ദി യേശുവേ.......നന്ദി ......നന്ദി .....ഒരായിരം നന്ദി.......''

  • @gigishaji3985
    @gigishaji3985 ปีที่แล้ว +2

    കർത്താവിന്റെ കൃപ ഓരോന്നായി അനുഭവിച്ചു മനസിലാക്കിയ തന്റെ ദാസന്മാർക്ക് മാത്രമേ ഇങ്ങനെയുള്ള വരികളിൽ കൂടി ആ പൊന്നുനാമം പാടി ലോകത്തെ അറിയിക്കാൻ കഴിയൂ. അതിനായ് ദൈവം കരങ്ങളിലെടുത്തുപയോഗിച്ചതിനായി എന്റെ ദൈവത്തെ നന്ദിയോടെ വാഴ്ത്തുന്നു. ഞങ്ങളുടെയും സാക്ഷ്യമാണ് ഇതിലെ ഓരോ വരികളും. എപ്പോഴും ഈ പാട്ട് കേട്ടു സന്ദോഷിക്കാറുണ്ട് , ധൈര്യപ്പെടാറുണ്ട് ദൈവത്തിൽ. എന്തായാലും ഇതുപോലെ ദൈവനാമം അനേക ഗാനങ്ങളിലൂടെ ഉയർത്തികാണിപ്പനുള്ള എല്ലാ കൃപകളും നൽകട്ടെയെന്നു ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.രാജേഷ് pastor ന്റെ കണ്ണിൻമണിപോൽ പാട്ട് കേട്ടും ദൈവത്തിൽ ധൈര്യപ്പെടാറുണ്ട്.

  • @jeslithamary
    @jeslithamary 2 ปีที่แล้ว +11

    കഴിവല്ലാ നിൻ കൃപയാണെ ബലം അല്ല നിൻ ദയയാണെ!!
    Heart melting!! Deeply touched!

  • @tjyothish5512
    @tjyothish5512 2 ปีที่แล้ว +14

    സ്തോത്രം ഏലപ്പാറ -അനിൽ എങ്ങനെ കരയാതിരിക്കും നന്ദി. ഹൃദയം നിറഞ്ഞ ആശംസകൾ. തേനും വയമ്പും. നല്ല കോമ്പിനേഷൻ. എപ്പോഴും തമ്പുരാനോടുകൂടെ നടക്കാൻ കൃപ തരട്ടേയെന്നു പ്രാർത്ഥിക്കുന്നു. സ്തോത്രം.

  • @tcraju8014
    @tcraju8014 16 วันที่ผ่านมา +1

    ❤️❤️🙏🏻🙏🏻😢
    Amen Amen Amen Amen Amen
    Karthave 😢

  • @binsymk5827
    @binsymk5827 ปีที่แล้ว +3

    "AMEN STHOTHRAM....JESUS LOVES YOU...❤ GD WORK ALLLL.....AMEN JESUS.."❤🙏

  • @akahkumar7318
    @akahkumar7318 2 ปีที่แล้ว +9

    I don't understand Malayalam fully but love to hear song...praise God , God is our strength..

    • @miniroy386
      @miniroy386 2 ปีที่แล้ว +2

      God Bless you..!!

  • @joyinjesus8676
    @joyinjesus8676 2 ปีที่แล้ว +3

    Ponnappaa ente eshoye.... Nee koode irunnu padippikkanae.... Orma tharanae.... Nale exam kazhiyunna nimisham vare enikku urakkam varalle.... Karthavae avdunnu enne padippikkunnath thanne nale chodhikkanum.... Valare nannayi full questions nannayi ezhuthi avduthe mahathwappeduthan adiyanae sahayikkanae.. Appaaa... Amen🙏😇

  • @remyabinu6364
    @remyabinu6364 4 ปีที่แล้ว +2

    Amen neeyanu yeshuve enikk padanulla kazhivu nalkiyathu ithu ente kazhivallla nin kripayane

  • @shineyshiju4116
    @shineyshiju4116 6 วันที่ผ่านมา

    Njagal ithuvare ethuvaan nee mathram enn daivame
    Enn kayivalla nin dayayane🙏🙏🥲

  • @justingeorge1075
    @justingeorge1075 4 ปีที่แล้ว +10

    കഴിവല്ല നിൻ കൃപയാണെ.... ആമേൻ..... സ്തോത്രം

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 6 หลายเดือนก่อน +1

    Amen,Amen,Amen,Amen,Thank Lord,Amen

  • @nibinkumar9164
    @nibinkumar9164 4 ปีที่แล้ว +1

    Yeshuve karthaave daivame nanni appa ituvare ettuvaaaan Angus maaatram en daivame 😥🙏

  • @user-oq7dc8rs5u
    @user-oq7dc8rs5u 2 ปีที่แล้ว +1

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല

  • @kumari.gkumari9170
    @kumari.gkumari9170 ปีที่แล้ว +4

    Glory to Jesus Christ.

  • @rovichank865
    @rovichank865 ปีที่แล้ว +6

    Praise the Lord
    Amen
    ഹൃദയത്തെ സ്പർശിക്കുന്ന ദൈവസ്നേഹം നിറഞ്ഞ മനോഹരമായ ഗാനം.
    🙏🙏🙏

  • @blessybinu5241
    @blessybinu5241 2 ปีที่แล้ว +5

    E song antte anufavam anu... Thanks and god bless you🙏🙏🙏❤

  • @sruthisrahul4573
    @sruthisrahul4573 4 ปีที่แล้ว +8

    ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമെ 🤗🤗🤗♥️♥️♥️😘😘😘

  • @JayaMaryPhilip
    @JayaMaryPhilip 2 หลายเดือนก่อน +1

    Great and touching song i had ever heard. God gives more power to the composer to make such touching song. Amen

  • @kuriantitus8610
    @kuriantitus8610 2 หลายเดือนก่อน +1

    Yeshuappa❤thank u lorddd❤

  • @avinashkeyboardsit7727
    @avinashkeyboardsit7727 4 ปีที่แล้ว +3

    Enne ithuvare konduvanna Entae yeshu apaaayee thanks enne maanicha entae Apppaayeeeee Amen

  • @nikhilnikhil4531
    @nikhilnikhil4531 5 ปีที่แล้ว +3

    Amen. Anugrahikkappetta song.

  • @aksa1584
    @aksa1584 2 ปีที่แล้ว +4

    ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ 🙏🙏🙏

  • @petershalomministries6332
    @petershalomministries6332 3 ปีที่แล้ว +1

    Hii this is shalom from Andhar Pradesh...

  • @rahnaraju3583
    @rahnaraju3583 ปีที่แล้ว +1

    Amen amen amen amen hallelujah hallelujah hallelujah hallelujah

  • @manojct9387
    @manojct9387 ปีที่แล้ว +4

    First time I am hearing this song..this is my story...what a heart-touching song and meaning...

  • @chandrankumaran9542
    @chandrankumaran9542 4 ปีที่แล้ว +4

    വളരെ വളരെ നല്ല പാട്ട്

  • @lethasasi5823
    @lethasasi5823 2 ปีที่แล้ว +4

    Praise the lord pastor 🤝🏻
    ആത്മീയ, ഭൗതീക മണ്ഡലങ്ങളിൽ ഏറിയ ഓരോ വേളകളിലും അനുഭവിച്ച് അറിഞ്ഞ ആത്മസാനിധൃംഓരോവരികളിലുംനിറഞ്ഞുനില്ക്കുന്നുദൈവദാസനേ❤️ നന്ദി ദൈവദാസനേ 🙏🏻 വീണ്ടും വീണ്ടും ദൈവത്തിന്റെ വയസിൽ അനുഗ്രഹിക്കട്ടെ,✋God Bless Always ❤️

  • @annasneha7527
    @annasneha7527 2 ปีที่แล้ว +4

    Give all thanks to him♥😘 kazhivalla nin krupayaanr🤗

  • @bindhuliju3937
    @bindhuliju3937 3 หลายเดือนก่อน +1

    I am addicted to this song❤..God bless the whole team

  • @kichuanu8254
    @kichuanu8254 4 ปีที่แล้ว +4

    ഈ സോങ് കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു

    • @ashnakb57
      @ashnakb57 ปีที่แล้ว

      Praisethelord. Amen

  • @ashasamuel3351
    @ashasamuel3351 4 ปีที่แล้ว +2

    Sprb👌👌Daivanamamahathwathinayi theeratte🙏🙏

  • @daisybenny785
    @daisybenny785 2 ปีที่แล้ว

    Ellattinum. Daivathinu mathram. Thanks. God bless. Pasters

  • @berilphilip4185
    @berilphilip4185 3 ปีที่แล้ว +1

    Good 👍👍👍7th as you can imagine

  • @susannajoy627
    @susannajoy627 3 ปีที่แล้ว +16

    I am sure holyspirit gave u this song, pastor! After I heard it once this talked to me all day. May the lord use u for man heart touching songs.

  • @sabujohn9839
    @sabujohn9839 2 ปีที่แล้ว +1

    Amen കഴിവല്ല നിന്റെ കൃപ

  • @febakabrahamabraham1629
    @febakabrahamabraham1629 4 ปีที่แล้ว +6

    Yes this song is heart touching song
    Njangal ithuvare ethuvannn
    Nee mathram en yesuve--------
    Thank God
    Daivam cheythaaa ellaa nanmakalkum nandiiiii. Daivameeee

  • @keswinjoshy1678
    @keswinjoshy1678 5 ปีที่แล้ว +4

    Nicesong God bless all

  • @bindhujoice7080
    @bindhujoice7080 ปีที่แล้ว +2

    Praise god 🙏 Ethra kettalum madukkaththa oru song , kettute irikkanam pola indu 🥰

  • @j4J6799
    @j4J6799 5 ปีที่แล้ว +8

    @ Pr.Rajesh Blessed song...Glory to Jesus...

  • @suchithrabiju8785
    @suchithrabiju8785 2 ปีที่แล้ว

    Yes jesus... Nin kripa mathramanappaaa...

  • @user-bd9iq5pg3c
    @user-bd9iq5pg3c 10 หลายเดือนก่อน +1

    നല്ല പാട്ട് എനിക്ക് ഒരുപ്പാട് ഇഷ്ടമായി supper song god bless you ❤❤

  • @user-oz5do8mf8y
    @user-oz5do8mf8y ปีที่แล้ว +1

    Yes lord your mercy 😊💯

  • @mekhnar1235
    @mekhnar1235 4 ปีที่แล้ว

    Enne kai pidichu nadattunna ente Jesus

  • @divyavs7015
    @divyavs7015 2 ปีที่แล้ว +6

    This song deserves 1 million views .🙏🏼..
    Lord Father always always grateful ❤️❤️
    But for the Lord ..we would have perished 🙏🏼

  • @rajammavarghese9662
    @rajammavarghese9662 2 ปีที่แล้ว

    വെരി പവർ ഫുൾസോങ് യേശുവേ സ്തോത്രം ഹാലേലൂയ ആമേൻ. ഗോഡ്. Blesdyou

  • @lissyjoseph1336
    @lissyjoseph1336 2 ปีที่แล้ว +5

    Praise the Lord
    ഹൃദയസ്പർശിയായ പാട്ട് എത്ര കേട്ടാലും മതിവരില്ല. ദൈവം അനുഗ്രഹിക്കട്ടെ

  • @johnkj1490
    @johnkj1490 4 หลายเดือนก่อน +1

    Pastor very Very super song ❤❤❤❤❤

  • @seemaantony4114
    @seemaantony4114 2 ปีที่แล้ว +2

    🙏 നന്ദി യേശുവേ 🙏
    ഈ നന്ദി പ്രകാശന ഗാനം കേൾപ്പിക്കുവാൻ ഇപ്പോഴെങ്കിലും ഇടയാക്കിയതിന് .
    🙏 God bless you all 🙏
    Congrats all...... 🌹❤

  • @kunjachanchackochan6113
    @kunjachanchackochan6113 2 ปีที่แล้ว +5

    Anointed lyrics. Blessed singing with best orchestration. God bless you all the team. Stay blessed always 💕🙏

  • @roselineezhil6850
    @roselineezhil6850 2 ปีที่แล้ว +5

    Wonderful singing. May the Lord use you for His glory. God bless you abundantly brother.

  • @shellyvals2238
    @shellyvals2238 3 ปีที่แล้ว +1

    ആമേൻ

  • @aksabency2154
    @aksabency2154 6 หลายเดือนก่อน +1

    you are really blessed, i fell in love with your songs, it draws me so near to god, may god bless you and family

  • @Sumilasamuel
    @Sumilasamuel 5 ปีที่แล้ว +10

    Nice song.....Glory to God....
    Yes Lord it's your Grace....😇😇😇😇🤗🤗

    • @seenajoy8139
      @seenajoy8139 4 ปีที่แล้ว

      👌👍🙏❤

    • @giftofgod7355
      @giftofgod7355 2 ปีที่แล้ว

      Love you Lord.. My almighty.. 🙏🏻🙏🏻🙏🏻

  • @its_me_joshy8580
    @its_me_joshy8580 5 ปีที่แล้ว +6

    paster super song heart touching god bless you

  • @melbibabu764
    @melbibabu764 3 ปีที่แล้ว +4

    Wonderful lyrics and music.Thank you lord, to Used Anish pastor for this song.

  • @sheel32
    @sheel32 2 ปีที่แล้ว +6

    Penetrating our hearts
    Each word is from Holi spirit
    Beautiful singing
    God bless you brother

  • @salyvarghese7045
    @salyvarghese7045 8 หลายเดือนก่อน +1

    Super super praise the lord

  • @sibizion4619
    @sibizion4619 2 ปีที่แล้ว +4

    പ്രിയ രാജേഷ് പാസ്റ്ററുടെ ഓരോ പാട്ടുകളും വളരെ ഹൃദയസ്പർശിയാണ്...
    കാരണം അതിലെല്ലാം പരിശുദ്ധാത്മ സാന്നിധ്യം ഉണ്ട്...
    വളരെ ജീവിതാനുഭവങ്ങളുള്ള ആളാണ് പാസ്റ്റർ...
    തുടർന്നും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
    God bless you pastor and team...❤

  • @prasanthgopalan8179
    @prasanthgopalan8179 2 ปีที่แล้ว

    ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എന്നേശുവേ
    കഴിവല്ല നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ

  • @danishdaniel3279
    @danishdaniel3279 4 ปีที่แล้ว +4

    യേശുവേ നീ വലിയവനാ അപ്പാ

  • @acquilasjohnson3579
    @acquilasjohnson3579 5 ปีที่แล้ว +8

    Daiva sneham,... Nanniyulla hrudayathinte thanks giving worship, we join with the heartful love

  • @JeesanThrissur
    @JeesanThrissur 3 ปีที่แล้ว +6

    really an amazing song by RAJESH ELAPPARA, GOD BLESS YOU MORE

  • @Valsamma-tp3rh
    @Valsamma-tp3rh ปีที่แล้ว +1

    Ethu vare ethuvan, yesu mathram🙏🙏GOD BLESS