18. എന്താണ് ഈമാൻ.? | ഖൽബുണരാത്തവൻ മൃഗത്തേക്കാൾ അധഃപതിച്ചവൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 69

  • @ALRAMISSION-KERALA.Official
    @ALRAMISSION-KERALA.Official  14 ชั่วโมงที่ผ่านมา +4

    അസ്സലാമു അലൈകും,
    നമ്മൾ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുള്ളത് ഖുർആൻ പഠന ക്ലാസ്സിന്റെ ബാക്കി ഭാഗമാണ്. തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. ചാനൽ നിർബന്ധമായും SUBSCRIBE ചെയ്യുകയും, നോട്ടിഫിക്കേഷൻ ആദ്യമേ കൃത്യമായി ലഭിക്കാൻ BELL ICON ഉം അമർത്തുക...
    • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇
    th-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o
    • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇
    th-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=iEfoC9Az2jLUpaNC

  • @MoideenK.M
    @MoideenK.M 12 ชั่วโมงที่ผ่านมา +5

    ഈ ഇൽമ് കൊണ്ട് എല്ലാവരുടേയും ഖൽബിന് തെളിച്ചം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @Shabiya-yc3qs
    @Shabiya-yc3qs 11 ชั่วโมงที่ผ่านมา +4

    എല്ലാവരുടെയും ഖൽബിനെയും ദാക്കിറേ ഖൽബ് ആക്കണേ റബ്ബേ.... ആമീൻ

  • @I_am_in_you
    @I_am_in_you 12 ชั่วโมงที่ผ่านมา +4

    ഖൽബിനെ ഉണർത്തുവാനും അല്ലാഹുവിലേക്ക് അടുക്കുവാനും നമുക്ക് എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻

  • @Sayi-sd9ib
    @Sayi-sd9ib 10 ชั่วโมงที่ผ่านมา +2

    الحمدلله ….❤️🌹

  • @sumayyaau1421
    @sumayyaau1421 14 ชั่วโมงที่ผ่านมา +6

    ഉപകാരപ്രദമായ ഇൽമുകൾ..
    ഈ കാലഘട്ടത്തിലെ ജനങ്ങൾക് ഈ ഇൽമുകൾ അത്യാവശ്യമാണ്

  • @nisharafi6821
    @nisharafi6821 9 ชั่วโมงที่ผ่านมา +2

    അൽഹംദു ലില്ലാഹ് ❤

  • @shihabshihabuddeen
    @shihabshihabuddeen 14 ชั่วโมงที่ผ่านมา +6

    Sooper class❤❤

  • @MemiMemi-w8q
    @MemiMemi-w8q 13 ชั่วโมงที่ผ่านมา +6

    മാഷാ അള്ളാ ഖൽബിനെ കുറിച്ച് ഇത്രയും വ്യക്തമായി പറഞ്ഞുതരുന്ന ക്ലാസ്സ് ഇത് മനസ്സിലാക്കാത്തവർ നഷ്ട കാർ തന്നെ

  • @muhammedsafvanmanuppa6091
    @muhammedsafvanmanuppa6091 12 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ല... ഈ ഇൽമുകൾ കേൾക്കാൻ തൌഫീക്ക് ഉണ്ടായല്ലോ... ❤❤❤❤

  • @Aaabbb-g9o
    @Aaabbb-g9o 14 ชั่วโมงที่ผ่านมา +6

    Goharshahi Marhaba

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 13 ชั่วโมงที่ผ่านมา +3

    अद्भुत परिश्रमी मानव श्रंखला 🌺🌺🌺

  • @SubaidaRasheed-um1qx
    @SubaidaRasheed-um1qx 2 ชั่วโมงที่ผ่านมา +2

    Ee ariv kelkkuvan. Anugraham thanna allahuvinn aayiram sthuthi. Alhamdulillah

  • @jinujinu382
    @jinujinu382 14 ชั่วโมงที่ผ่านมา +5

    ഇത് വരെ അറിയാൻ കഴിയാത്ത ഒരു അറിവ് ആണ് ഇത് ഇപ്പോൾ അറിയാൻ കഴിയുന്നതിൽ അല്ലാഹുവിനും
    അറിയിച്ചു തന്ന നിങ്ങൾക്കും ഒരു പാട് നന്ദി.....

  • @aslam3666
    @aslam3666 14 ชั่วโมงที่ผ่านมา +4

    Ellavarum arijirikkenda arivukalan ithilullath. MashaAllaah

  • @attabipandari1675
    @attabipandari1675 13 ชั่วโมงที่ผ่านมา +3

    Alhamdulillahi 💖 alhamdulillahi alhamdulillahi 💖

  • @ashleylatheef
    @ashleylatheef 10 ชั่วโมงที่ผ่านมา +1

    ❤❤❤
    നല്ല അറിവുകൾ 👍👍👍

  • @shajahanmp7333
    @shajahanmp7333 11 ชั่วโมงที่ผ่านมา +3

    Ee arivukal ethin munne evideninnum kettittilla....
    Alhamdhu lilLah.....
    nalla clasukal ethiloode labikkunnu🙏🙏🙏

  • @hubbunnabavi
    @hubbunnabavi 14 ชั่วโมงที่ผ่านมา +4

    Alhamdulillah 🤲

  • @younusyounu1050
    @younusyounu1050 14 ชั่วโมงที่ผ่านมา +4

    Video kanunnath kond arivukal kittunnu❤

  • @thahabunayyadarimikc8038
    @thahabunayyadarimikc8038 3 ชั่วโมงที่ผ่านมา +1

    അൽഹംദു ലില്ലാഹ്

  • @subidasubu-jo6xs
    @subidasubu-jo6xs 14 ชั่วโมงที่ผ่านมา +4

    Masha allah ഒരുപാട് നല്ല അറിവുകൾ ❤️❤️❤️❤️

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 12 ชั่วโมงที่ผ่านมา +2

    Mashallah ❤❤❤

  • @saifukkkk9981
    @saifukkkk9981 14 ชั่วโมงที่ผ่านมา +5

    👌👌👌🌹🌹🌹🌹🌹

  • @Kunhammad-jp6zp
    @Kunhammad-jp6zp 13 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്❤❤❤

  • @ibrahimkarippayi35
    @ibrahimkarippayi35 5 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ല

  • @muhammadph2914
    @muhammadph2914 14 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് 🫀

  • @Aaabbb-g9o
    @Aaabbb-g9o 14 ชั่วโมงที่ผ่านมา +4

    GoharShahi Marhaba

  • @yousafkp3443
    @yousafkp3443 14 ชั่วโมงที่ผ่านมา +6

    Goharshahi marhana

  • @VSR-b4g
    @VSR-b4g 12 ชั่วโมงที่ผ่านมา +2

    Ok🌞🔴

  • @shafeequp7430
    @shafeequp7430 13 ชั่วโมงที่ผ่านมา +2

    Alhamdulillah ❤❤❤

  • @ARIFMP-ez1id
    @ARIFMP-ez1id 3 ชั่วโมงที่ผ่านมา

    ആരെയും. Ozivakunnilla. ദുനിയാവിനെ. ഒഴിവാക്കിയവരെ. സെഹിച്ചോളൂ. മക്കളെ. അല്ലഹുവിന്റെ. അറിഫീങ്ങളെ. അങ്ങിനെയും. രക്സപ്പെടാം തൗഫീഖു. നൽകട്ടെ.

  • @rahathcookingworld7536
    @rahathcookingworld7536 13 ชั่วโมงที่ผ่านมา +3

    Alhamdulillah vaere nalla ariukall ❤❤❤❤

  • @AneesaArif-fs8fi
    @AneesaArif-fs8fi 13 ชั่วโมงที่ผ่านมา +3

    Alhamdulillah ♥️🤲

  • @Shafeeq.A-v7q
    @Shafeeq.A-v7q 13 ชั่วโมงที่ผ่านมา +2

    Allahu akbar

  • @NajmaNajju-ce4cy
    @NajmaNajju-ce4cy 3 ชั่วโมงที่ผ่านมา +1

    Supper👌👌👌❤❤❤😊

  • @shameerabdu6960
    @shameerabdu6960 10 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤

  • @zareenan3771
    @zareenan3771 14 ชั่วโมงที่ผ่านมา +3

    Alhamdulillah

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 13 ชั่วโมงที่ผ่านมา +3

    सुबहान रा रियाज़ ❤❤❤

  • @sajeenaashraf443
    @sajeenaashraf443 14 ชั่วโมงที่ผ่านมา +2

    ماشاء الله ❤❤❤

  • @abdulrazak_irikkur
    @abdulrazak_irikkur 10 ชั่วโมงที่ผ่านมา +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മാഷാ അല്ലാഹ്
    ഒരു ക്ലാസ്
    ഒരു ആയതിന്റെ വിവരണം
    അതും 11 മിനുട്ട് കൊണ്ട് ഖൽബ് റൂഹ് നഫ്‌സ് സമാവി അർവാ ഹുകൾ നബാത്തി..ജമാദി ഹയാവനി.. റൂഹുകൾ
    അല്ലാഹുവിന്റെ നോട്ടം
    റസൂലുള്ളയുടെ ശറഹ് സദർ
    Your the great i❤❤❤it
    ഒരു ഭാഗത്ത്‌ (കടലാസുകളിൽ ഇൽമ് പഠിക്കുന്ന ) മുഴുവൻ പണ്ഡിതന്മാരുടെ അറിവും മറ്റൊരു ഭാഗത്ത്‌ അങ്ങയുടെ ഈ 11 മിനുട്ട് ക്ലാസ്സ്
    മുൻ‌തൂക്കം അങ്ങയുടെ ഈ 11 മിനിട്ടായിരിക്കും
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

  • @AliyajannaJanna
    @AliyajannaJanna 14 ชั่วโมงที่ผ่านมา +2

    ❤❤

  • @raheesmuhammad519
    @raheesmuhammad519 14 ชั่วโมงที่ผ่านมา +3

    ❤🎉🎉🎉🎉🎉

  • @MemiAc-tt3ke
    @MemiAc-tt3ke 14 ชั่วโมงที่ผ่านมา +1

    ❤️❤️❤️🌹🌹🌹

  • @ayishubaby4922
    @ayishubaby4922 12 ชั่วโมงที่ผ่านมา +2

    🧡💚🩵🫀

  • @krishnakumarkalyani154
    @krishnakumarkalyani154 14 ชั่วโมงที่ผ่านมา +5

    ഉസ്താദ് ഈമാൻ എന്നാൽ ദൈവാനുഗ്രാം അല്ലെ എനിക്ക് ഈ ക്ലാസ്സ്‌ വരാൻ വേണ്ടി ഞാൻ കാത്തിരിക്കാറുണ്ട് അത്രക് ഇഷ്ടമാണ് ഈ ക്ലാസ്സ്‌ എനിക്ക് ഒരു കാര്യം മനസിലായി എല്ലാം മതവും ഇത് തന്നെയാണ് പറയുന്നത്

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  17 นาทีที่ผ่านมา

      സഹോദര, ദൈവ നാമം ഒരുവന്റെ ഖൽബിലേക്ക് കയറുന്നതിനെയാണ് ഈമാൻ എന്ന് പറയുന്നത്. അത് ഏത് മതത്തിൽ പെട്ടവനാണെങ്കിലും ശരി, ഏത് വിഭാഗത്തിൽ പെട്ടവനാണെങ്കിലും ശരി. അങ്ങനെ ആ നാമം ഖൽബിൽ കയറിയാൽ ഹൃദയത്തിന്റെ ഓരോ മിടിപ്പിനോടൊപ്പം ദൈവ നാമം ധ്വനിക്കുന്നു. ഇത് തന്നെയാണ് ഭഗവാൻ കൃഷ്ണനും പറഞ്ഞത്. "നിന്റെ ഹൃദയം എന്നെക്കൊണ്ട് തുടങ്ങുന്നു. എന്നിലൂടെ അവസാനിക്കുന്നു."
      വേദ സൂക്തങ്ങളും ദൈവനാമവും നടക്കേണ്ടത് ഹൃദയത്തിലാണല്ലോ.? അതാണ് ആദ്യം അർഹതപ്പെട്ട ഗുരുക്കന്മാരിലൂടെ തുറന്നു വെക്കേണ്ടത്. അത് ശിഷ്യന് അനുഭവപ്പെടുക കൂടി വേണം. ഹൃദയത്തിലെ മിടിപ്പിനോട് കൂടി ദൈവനാമം നടക്കുന്നത് (ഇതാണ് ഏറ്റവും ഉന്നതമായ ജപരീതി) അറിയലിലൂടെ ശിഷ്യന് ഉറപ്പിക്കാം താൻ ആത്മയാത്രയുടെ ആദ്യ പടവിലെത്തിയെന്ന്. അതില്ലാതെ മറ്റെന്ത് അനുഭവപ്പെട്ടാലും അത് പൈശാചികമായിരിക്കാം...
      ഇതേ കാര്യം തന്നെ ഖുർആനിലും പറയുന്നത് (18:28) ഏതൊരുവന്റെ ഖൽബിനെ നാം നമ്മുടെ ദിക്ർനെ തൊട്ട് അശ്രദ്ധമാക്കിയിരിക്കുന്നുവോ അവനെ നിങ്ങൾ പിൻപറ്റരുത്. എല്ലാം വളരെ വ്യക്തമാണ്... 🥰
      ക്ലാസുകൾക്കായി കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ...🤲❤️❤️🥰

  • @ShihabKp-x8z
    @ShihabKp-x8z 12 ชั่วโมงที่ผ่านมา +2

    Ennum orukaryam. Tanne aavartikunnu kududal onnum parayunnilla

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  8 นาทีที่ผ่านมา

      ആദ്യം അറിയേണ്ടതും, പഠിക്കേണ്ടതും, നേടേണ്ടതും ഈ കാര്യം തന്നെയാണ്. ഇതാണ് ഇസ്ലാമിന്റെ അടിത്തറ, തുടക്കം. ഇതല്ലാതെ ഒന്നും ഇല്ല. പിന്നെയുള്ളത് എല്ലാം സംഘടനകൾ മാത്രമാണ്. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് ഇത് തന്നെ ഖുർആനും, ഹദീസും ഉദ്ധരിച്ചു വീണ്ടും, വീണ്ടും പറയുന്നത്. ഇൽമ് എന്നാൽ കാതിനെ സുഖിപ്പിക്കൽ അല്ലല്ലോ.. കേട്ടിരിക്കൽ മാത്രം അല്ലല്ലോ. സത്യം എന്തെന്ന് അറിഞ്ഞാൽ പിന്നെ അത് നേടാൻ ശ്രമിക്കുക....

  • @nabilsidhik7199
    @nabilsidhik7199 5 ชั่วโมงที่ผ่านมา +1

    Baground മ്യൂസിക് ലേക്ക് ആണ് എന്റെ ശ്രെദ്ധ കൂടുതൽ പോകുന്നത്... 😢..

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  13 นาทีที่ผ่านมา

      അതിനു മാത്രമുള്ള മ്യൂസിക് ഒന്നും അതിലില്ലല്ലോ... ക്ലാസ്സിലേക്കൂ ശ്രദ്ധിക്കൂ സഹോദരാ.. ❤️🥰

  • @ARIFMP-ez1id
    @ARIFMP-ez1id 3 ชั่วโมงที่ผ่านมา

    ഇഷ്‌ക് എന്ന മോസയിൽ ഉദി പകർന്ന. അതിരകമേ. നെഫ്സ്. കുടിക്കൂ മധുരം. ഇതു എല്ലാവർക്കും. മനസിലാവില്ല. മറന്ന. പുറം 😂😂😂😅😅😊🤣🤣

  • @ARIFMP-ez1id
    @ARIFMP-ez1id 3 ชั่วโมงที่ผ่านมา

    നിന്റെ നേഫ്‌സിൽ ഒരു മാംസകശ്നമുണ്ട്. അതുശുദ്ധി. ആയാൽ. നീഴുവൻ. ശുദ്ധി ആയി

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  30 นาทีที่ผ่านมา +1

      സുഹൃത്തേ, മാംസ കഷ്ണം നഫ്സിൽ അല്ല ജിസ്മിൽ(ശരീരം)ൽ ആണ് ഉള്ളത്. ജിസ്‌മും, നഫ്സും ഒന്നല്ല. രണ്ടും രണ്ടാണ്. ഇതുപോലും അറിയാത്തവരാണ് ഇന്ന് തസവുഫിന്റെ തലപ്പത്തു ഇരിക്കുന്ന പണ്ഡിതന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ. സ്വന്തം നഫ്സിനെ അറിഞ്ഞവൻ അല്ലാഹുവിനെ അറിഞ്ഞു എന്ന് പറയുന്നതും അതുകൊണ്ടാണ്. നഫ്സിനെ ശരീരമായി വിശ്വസിച്ചു കൊണ്ടുനടക്കുന്നവർക്ക് ഒരിക്കലും അല്ലാഹുവിനെ അറിയാൻ സാധിക്കില്ല. കാരണം നഫ്‌സ് എന്തെന്ന് അറിഞ്ഞാൽ അല്ലേ അതിനെ ശുദ്ധീകരിക്കാൻ ഒരുവൻ ശ്രമിക്കുകയൊള്ളൂ....

  • @ShanavasAA-ur3kv
    @ShanavasAA-ur3kv 3 ชั่วโมงที่ผ่านมา +1

    Alhamdulillah ❤❤❤

  • @homelytaste5715
    @homelytaste5715 13 ชั่วโมงที่ผ่านมา +3

    💓

  • @AnvarAhammad
    @AnvarAhammad 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤

  • @_FATHIMA_SANIYA
    @_FATHIMA_SANIYA 14 ชั่วโมงที่ผ่านมา +3

  • @hameedali7173
    @hameedali7173 12 ชั่วโมงที่ผ่านมา +3

    👍💖💖

  • @FathimasubairFathima-p8g
    @FathimasubairFathima-p8g 14 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤

  • @ansarkv4523
    @ansarkv4523 13 ชั่วโมงที่ผ่านมา +3

    ❤❤❤❤

  • @ansarceyem5323
    @ansarceyem5323 13 ชั่วโมงที่ผ่านมา +3

    ❤❤❤

  • @mujeebsanthoshnagar7434
    @mujeebsanthoshnagar7434 10 ชั่วโมงที่ผ่านมา +2