ഇന്ത്യ ബംഗ്ലാദേശിന് അരി കൊടുത്തു! | ABC MALAYALAM NEWS | ABC TALK | 27-12-2024

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 370

  • @raghunathanmenon9771
    @raghunathanmenon9771 17 ชั่วโมงที่ผ่านมา +167

    തികച്ചും തെറ്റായ രീതിയാണ് ചെയ്തത്. ഇത്രയും ക്രൂരത ചെയ്തിട്ടും ഇവരെ സഹായിക്കുന്നത് തെറ്റാണ്.

    • @Sound_of_India5
      @Sound_of_India5 15 ชั่วโมงที่ผ่านมา +15

      അവരുടെ (ബംഗ്ലാദേശ്)സംസ്കാരം അവർ കാണിക്കുന്നു... നമ്മുടെ(ഭാരതം ) സംസ്കാരം നമ്മൾ കാണിക്കുന്നു....
      ആരൊക്കെ എന്തൊക്കെ കാണിച്ചാലും ധർമത്തിൻ്റെ തായിവേര് കരുണ ആണ്....അത് നമ്മൾ ചെയ്യുന്നു....നമ്മുടെ സംസ്കാരം,സനാതന ധർമം അങ്ങനെ ആണ്🙏

    • @josekg5043
      @josekg5043 15 ชั่วโมงที่ผ่านมา

      അവരെ വടിച്ചു തൂത്ത് ഒന്നും കളയാൻ പറ്റില്ലല്ലോ??,... ഭക്ഷണം കിട്ടാതെ മരിച്ചതിന്റെ ബാക്കി ആളുകളെ എന്തു ചെയ്യും??,...അപ്പോൾ എന്നും അവരോട് ശത്രുതയുമായിട്ട് കഴിയാതെ അവരെ അനുനയിപ്പിക്കുന്നത് തന്നെയാണ് ഭാവിയിൽ ഗുണം ചെയ്യുക,...

    • @alanthomas739
      @alanthomas739 15 ชั่วโมงที่ผ่านมา +28

      ​@@Sound_of_India5 നിസ്സീമമായ ഈ സഹിഷ്ണുത ഭാരതത്തിന് എല്ലാ കാലത്തും ദോഷം ചെയ്യും !

    • @sahyankerala971
      @sahyankerala971 13 ชั่วโมงที่ผ่านมา +29

      പണ്ട് സമൂതിരി എന്നൊരുത്തൻ ഈ സംസ്കാരം കാണിച്ചത് കൊണ്ടാണ് കേരളം ഈ അവസ്ഥയിൽ ആയത്.

    • @sreenivasapai4719
      @sreenivasapai4719 13 ชั่วโมงที่ผ่านมา

      ​@@Sound_of_India5YES THAANGALE NJAAN.PINTHAA NGUNNU ENNAAL ORU KAI " aayudhangal " PRAYO GIKKAAN THAYYA RAVANAM " Nammude jeevan " SAMRAKSHIKKUKA "Nammude THANNE " KADAMA AANU JAI HIND

  • @sugunadas3803
    @sugunadas3803 17 ชั่วโมงที่ผ่านมา +102

    നന്ദിയില്ലാത്ത വ൪ഗ്ഗത്തിന് അരി കൊടുക്കരു തായിരുന്നു...

  • @side2side123
    @side2side123 17 ชั่วโมงที่ผ่านมา +129

    അരി ഒരിക്കലും കൊടുക്കാൻ പാടില്ലായിരുന്നു

    • @Ajithkumar-g9v
      @Ajithkumar-g9v 17 ชั่วโมงที่ผ่านมา +20

      ഇന്ത്യ പഠിക്കില്ല ഒരുക്കിലും

    • @chitranpv7405
      @chitranpv7405 16 ชั่วโมงที่ผ่านมา +7

      Nobal prisze awaited ?

    • @AjeshM-b7h
      @AjeshM-b7h 16 ชั่วโมงที่ผ่านมา +16

      മോദി മാറണം യോജിജി വരണം 😢

    • @vinodhvp1
      @vinodhvp1 15 ชั่วโมงที่ผ่านมา

      അതൊരു TACTIC ആണ് മാഷേ. സാമം ദാനം ഭേദ ദണ്ഡം എന്ന് കേട്ടിട്ടില്ലേ. ഇന്ത്യയെ എതിർക്കുന്ന ബംഗ്ലാദേശിനെ ഇന്ത്യ വളച്ച് ഒടിച്ച് എടുക്കുന്നു എന്ന് കരുതിയാൽ മതി.
      ഒരു കൈ കൊണ്ട് സഹായിക്കുക, മറ്റെ കൈ കൊണ്ട് തലക്ക് കിഴുക്കുക. ഇന്ത്യ ഇപ്പോൾ സഹായിച്ചില്ലെങ്കിൽ മറ്റു രാജ്യങ്ങൾ സഹായിക്കും. അത് നല്ലതല്ല.

    • @മൂർത്തി.123
      @മൂർത്തി.123 13 ชั่วโมงที่ผ่านมา

      ​@@chitranpv7405
      2040 ഇൽ അഖണ്ട ഭാരതം ആണ് ലക്ഷ്യം..തല്ലി കൊന്നിട്ട് കാര്യം ഇല്ലാ.. അത് ഹിന്ദു ദേശം ആണ്

  • @vimalemmanuel4514
    @vimalemmanuel4514 14 ชั่วโมงที่ผ่านมา +32

    നമ്മുടെ പ്രധാനമന്ത്രി കാണിച്ച ഈ പ്രവണതയുടെ കാര്യത്തിൽ ഒട്ടും യോജിക്കാൻ കഴിയുന്നില്ല

  • @AjeshM-b7h
    @AjeshM-b7h 16 ชั่วโมงที่ผ่านมา +83

    മോദി മാറണം യോഗി ജി വരണം

    • @DhanakumariK
      @DhanakumariK 15 ชั่วโมงที่ผ่านมา +11

      Correct

    • @lijuliju-mt9zh
      @lijuliju-mt9zh 13 ชั่วโมงที่ผ่านมา +3

      ഇതിന് മറുപടി കൊടുത്തിട്ടുണ്ട്

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu 10 ชั่วโมงที่ผ่านมา

      Yes അതാണ് നല്ലത്

  • @rajuthumpunkal6307
    @rajuthumpunkal6307 16 ชั่วโมงที่ผ่านมา +50

    നന്ദിയില്ലാത്തവരെ സഹായിച്ചത് തെറ്റ്! അവിടുത്തേന്യൂനപക്ഷത്തെ ദ്രോഹിച്ചവർക്കെതിരെ ഇൻഡ്യ എന്തു ചെയ്തു?

    • @DhanakumariK
      @DhanakumariK 15 ชั่วโมงที่ผ่านมา +2

      Exactly correct information lunatic activity???

  • @Sathyan-b5y
    @Sathyan-b5y 17 ชั่วโมงที่ผ่านมา +57

    കൊടുക്കാൻ പാടില്ലായിരുന്നു.

  • @skanilkumar3630
    @skanilkumar3630 17 ชั่วโมงที่ผ่านมา +79

    നന്മമരം കളിക്കണം. പ്രതിഛായ വളർത്തണം. സദ്ഗുണ വൈകൃതം 🤧

    • @subhashkrishna211
      @subhashkrishna211 17 ชั่วโมงที่ผ่านมา

      അന്ധം കമ്മി 😂😂🙏

    • @vethal_veth
      @vethal_veth 13 ชั่วโมงที่ผ่านมา

      ആഗുജറാത്തി ഗാന്ധിയും അതുതന്നെ ചെയ്തു ഇന്ന് ഗാന്ധി വിമർശകർ പറയുന്നു.....മക്കൾക്കു ഉള്ള അപ്പം നായകൾക്കു കൊടുക്കരുത് എ ന്ന് ബൈബിളും പറയുന്നു......

    • @vision6423
      @vision6423 12 ชั่วโมงที่ผ่านมา +8

      ഇത് തന്നെ നമ്മുടെ പൂർവികർ ചെയ്തത് കൊണ്ട് ഇന്ന് നമ്മൾ ഇവറ്റകളെ കൊണ്ട് ഭാരതത്തിൽ ഇപ്പോഴും ബുദ്ധിമുട്ടുന്നത് 😢

    • @parvathysukumaranes5587
      @parvathysukumaranes5587 11 ชั่วโมงที่ผ่านมา

      ​@@vision6423അങ്ങനെ തോന്നുന്നില്ലേ? എല്ലാ വരും ഓർമ്മിക്കണം... അപകടം എന്ത് എന്ന് മനസ്സിലാക്കണം

    • @prashobraj6112
      @prashobraj6112 4 ชั่วโมงที่ผ่านมา

      എന്നാലല്ലേ Trophy കിട്ടൂ

  • @AjeshM-b7h
    @AjeshM-b7h 16 ชั่วโมงที่ผ่านมา +48

    ബിജെപി കാർക്ക് ഇപ്പോൾ "രഘുപതി രാഘവ രാജാറാം" പാടുന്ന പരിപാടി വളരെ കൂടുതലാണ്

    • @ShanthiCp-c7e
      @ShanthiCp-c7e 11 ชั่วโมงที่ผ่านมา

      😂😂🤣🤣🤣🤣🤣🤣🤣

    • @Sound_of_India5
      @Sound_of_India5 5 ชั่วโมงที่ผ่านมา

      അത് നിങ്ങൾക്ക് modijiye അറിയാത്തത് കൊണ്ടാണ്

  • @Ajithkumar-g9v
    @Ajithkumar-g9v 17 ชั่วโมงที่ผ่านมา +64

    എത്ര കിട്ടിയാലും ഇന്ത്യ പഠിക്കില്ല

    • @gopikrishnang7610
      @gopikrishnang7610 16 ชั่วโมงที่ผ่านมา +7

      1001% സത്യം

    • @alanthomas739
      @alanthomas739 14 ชั่วโมงที่ผ่านมา +5

      ഭരിക്കുന്നവരുടെ ഈ സഹിഷ്ണുത ഭാരതത്തിന് എല്ലാ കാലത്തും ദോഷം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ !!

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu 10 ชั่วโมงที่ผ่านมา

      മോഡി അധികാരം ഒഴിയണം ജോഗി വരണം

  • @prasadgnair6683
    @prasadgnair6683 14 ชั่วโมงที่ผ่านมา +23

    വസുധ്യവകകുടുംബകം എന്ന ഭാരതദർശനം ഭാവിയിൽ നമുക്ക് വിനയാകും😡കേന്ദ്ര സർക്കാർ ഹിന്ദു വിരുദ്ധർ 😡

  • @ravindranathkt8861
    @ravindranathkt8861 12 ชั่วโมงที่ผ่านมา +18

    ഈ കൊടുത്ത അരിയിൽ ഒരു മണിയെങ്കിലും അവിടത്തെ ന്യൂനപക്ഷങ്ങൾക്ക് കിട്ടുമോ?

  • @kesavanv7076
    @kesavanv7076 15 ชั่วโมงที่ผ่านมา +22

    വൻ ദ്രോഹം
    മോദിഭരണം പാമ്പിന് പാലൂട്ടുന്നു
    ഞെട്ടൽ ഉളവാക്കി

  • @Krishna-n5g4d
    @Krishna-n5g4d 15 ชั่วโมงที่ผ่านมา +22

    നമ്മൾ മാറിചിന്തിക്കേണ്ട സമയം കഴിഞ്ഞു.ഇസ്രായേലിനെപ്പോലെ നിലപാടെടുത്തു മുന്നോട്ട് പോകണം.ഐക്യരാഷ്ട്രഊളകളും അന്താരാഷ്ട്രസമൂഹവുമൊക്കെ വരക്കുന്ന വരയിൽ നമ്മൾ നിൽക്കണമെന്നും മറ്റുള്ളവർക്ക് എന്ത് തോന്ന്യവാസവും കാണിക്കാം എന്ന രീതിയിൽ കാര്യങ്ങൾ പോയാൽ നാളെ നമ്മുടെ രാജ്യത്ത് ഒരു അധിനിവേശശ്രമം ഉണ്ടായാൽ അതഗ്രഹിക്കുന്ന ചിലർ നമ്മുടെ രാജ്യത്തുമുണ്ട്.അപ്പോൾ ഈ അന്താരാഷ്ട്രഊളകൾ നമ്മുടെ പക്ഷത്തൊന്നും ഉണ്ടാകില്ല. യെവരുടെയൊക്കെ മനസ്സിലിരിപ്പ് മറ്റൊന്നാണ്.എല്ലാറ്റിനെയും ഒരു ഡിസ്റ്റൻസിൽ നിർത്തണം.കണ്ണിനു കണ്ണ് എന്ന നയത്തിലേക്ക് തന്നെ വരണം.

  • @jyothiaravind7789
    @jyothiaravind7789 17 ชั่วโมงที่ผ่านมา +35

    ഭീകരന്മാരെ സഹായിക്കുന്നത് അത് ചെയ്യുന്നതിന് തുല്യം. ഇതിലും നല്ലത് അവിടുത്തെ ന്യുബാപക്ഷങ്ങളെ .... ഒന്നും പറയാനില്ല. ധർമം ഇല്ലാത്തവനോട് എന്ത് ധാർമികത. ശക്തമായയി പ്രതിഷേധിക്കേണ്ടത്. നയതന്ത്രം മണ്ണാങ്കട്ട

    • @DhanakumariK
      @DhanakumariK 15 ชั่วโมงที่ผ่านมา

      Mostly people hating govt

    • @vethal_veth
      @vethal_veth 11 ชั่วโมงที่ผ่านมา

      @@jyothiaravind7789 bahumanappdtta☠️,, പ്രിയപ്പെട്ട, മോദിജി ഗാന്ധിജി യുടെ മിസ്റ്റയൊരു പതിപ്പ് 😭ആകരുത്......

  • @mohandaskk1777
    @mohandaskk1777 17 ชั่วโมงที่ผ่านมา +56

    ഭസ്മാസുരന് വരം കൊടുത്ത സംഭവം നമുക്ക് അറിയാമല്ലോ.

  • @chandranpillai2940
    @chandranpillai2940 16 ชั่วโมงที่ผ่านมา +25

    ലോകാ
    സമസ്താ സുഖിനോ ഭവന്തു .....ഇങ്ങനെ പ്രാർത്ഥിക്കാൻ ഇനി എത്ര നാൾ ഹിന്ദുക്കൾ അവശേഷിക്കും

    • @jibujohn786d
      @jibujohn786d 16 ชั่วโมงที่ผ่านมา

      പഷുവം ബ്രാഹ്മണനും ഉള്ളിടത്തോളം

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 12 ชั่วโมงที่ผ่านมา +1

      2050 വരെ.

  • @KAnantakrishnan
    @KAnantakrishnan 15 ชั่วโมงที่ผ่านมา +10

    ഒരിക്കലും കൊടുക്കാൻ പാടില്ല ആയിരുന്നു

  • @ramanathanvk6901
    @ramanathanvk6901 16 ชั่วโมงที่ผ่านมา +27

    ഒരിികലുംകൊടുകാന്പാടിലൃ

  • @bijukc150
    @bijukc150 15 ชั่วโมงที่ผ่านมา +13

    ഉളുപ്പ് ഉണ്ടെങ്കിൽ അരി കൊടുക്കരുത് 🤔🤔🤔

  • @bijeshkumar3217
    @bijeshkumar3217 13 ชั่วโมงที่ผ่านมา +8

    എന്നാലല്ലേ നോബൽ സമ്മാനം കിട്ടു 😂😂

  • @PurushothamanVP-r5h
    @PurushothamanVP-r5h 15 ชั่วโมงที่ผ่านมา +15

    കൊടുക്ക് കൊടുക്ക് ആ നീ കെട്ടവൻ മാർക്ക് രാജാവായ ഞാൻ ഒന്നുകൂടി പ്രശസ്തനാകട്ടെ

    • @PambadiRajan
      @PambadiRajan 11 ชั่วโมงที่ผ่านมา +2

      Modiji pucca fraud by doing
      this deed. I never support him
      any more YOGIJI IS now acce
      ptable to everybody.

  • @remeshvijayan9486
    @remeshvijayan9486 13 ชั่วโมงที่ผ่านมา +14

    അരി കൊടുത്തെങ്കിൽ അത് അവർ ന്യൂനപക്ഷങ്ങളോട് ചെയ്തുകൂട്ടിയ ക്രൂരതകൾക്കു ഉള്ള സമ്മാനം ആയിട്ടാണ് പൊതുജനങ്ങൾ കരുതുക. ഇത്രയും വിശാലമനസ്കത ആരും കാണിക്കരുത്.

  • @rajanmurali9416
    @rajanmurali9416 12 ชั่วโมงที่ผ่านมา +6

    ഈ അരി ഇവിടുത്തെ പാവംങ്ങൾക് കൊടുക്കാമായിരുന്നു, കേന്ദ്ര അരി റേഷൻ കടയിൽ നിർതിയിട്ട് വര്ഷങ്ങളായി

  • @Sathyadev-f7o
    @Sathyadev-f7o 13 ชั่วโมงที่ผ่านมา +6

    ലോകാ.. സമസ്താ: സുഖിനോ: ഭവന്ദു: 😂
    എത്ര ക്കിട്ടിയാലും
    പഠിക്കില്ലാ...... കുറച്ച് പ്രോടീൻ പൗഡറും കൂടി അയച്ച്കൊടുക്കൂ

  • @lalkumar-wn4cl
    @lalkumar-wn4cl 13 ชั่วโมงที่ผ่านมา +7

    ഇനി കിട്ടുന്നത് കൂടി വാങ്ങി കൂട്ടിക്കോ

  • @vinaynayar3684
    @vinaynayar3684 13 ชั่วโมงที่ผ่านมา +6

    വെറുതെ അല്ല കപ്പ്യാര് പള്ളീൽ പോകുന്നത്. എന്തെങ്കിലും ഉദ്ദേശം കാണും..

  • @Regikumar-sx6fg
    @Regikumar-sx6fg 12 ชั่วโมงที่ผ่านมา +5

    അരിയും തിന്നിട്ട് വേണം അടുത്ത ഉടായിപ്പ് ആയി വരാൻ 😥😥😥

  • @malabarvoice1661
    @malabarvoice1661 15 ชั่วโมงที่ผ่านมา +10

    പേടിച്ചു കൊടുത്തത് ആവും

    • @PambadiRajan
      @PambadiRajan 11 ชั่วโมงที่ผ่านมา +2

      Yes bro l also think like that.

  • @reshmabai7474
    @reshmabai7474 15 ชั่วโมงที่ผ่านมา +8

    ഇന്ത്യക്ക് ബോധം പോയോ ഇവറ്റകൾക്ക് എന്തിന് നൽകി ? കഷ്ടം

  • @SarathKumar-k7w
    @SarathKumar-k7w 14 ชั่วโมงที่ผ่านมา +7

    ആ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കിടക്കുന്ന സന്യാസിമാരെ തുറന്നു വിട്ടിട്ട് അരി കൊടുക്കാൻ എന്തായിരുന്നു

  • @user-ha2nd1ep4z
    @user-ha2nd1ep4z 13 ชั่วโมงที่ผ่านมา +6

    പാകിസ്ഥാനോടും ചൈനയോടും ചോദിക്കാത്തത് എന്തുകൊണ്ട് ?

  • @vinan511
    @vinan511 14 ชั่วโมงที่ผ่านมา +7

    ഇതുകൊണ്ടാണ് ഇവന്മാർ ഇന്ത്യയുടെ നെഞ്ഞത് കയറുന്നതു അവന്മാർക്ക് അരി കൊടുക്കരുതായിരുന്നു

  • @b2bspy503
    @b2bspy503 13 ชั่วโมงที่ผ่านมา +6

    ബംഗ്ലാ ഹിന്ദുക്കളോട് കൊണ്ഗ്രെസ്സ് ചെയ്ത ചതി ബിജെപി ആവർത്തിക്കരുത്

  • @Shaji-r9n
    @Shaji-r9n 15 ชั่วโมงที่ผ่านมา +5

    മോഡി ഈസ്‌ ബാഡ്
    . കൊടുത്തു അല്ലെ 😮😮😮

  • @KATROS7227
    @KATROS7227 2 ชั่วโมงที่ผ่านมา +1

    ഇതൊന്നും ന്യൂനപക്ഷങ്ങൾക്ക് കിട്ടില്ല 🤐

  • @somannair.k1804
    @somannair.k1804 13 ชั่วโมงที่ผ่านมา +5

    മോഡി നോബൽ സമ്മാനം വാങ്ങാൻ ശ്രമിക്കുന്നു. ഹിന്ദു ഹത്യ മോഡിക്കു പ്രശ്നമല്ല.

  • @madhup3541
    @madhup3541 16 ชั่วโมงที่ผ่านมา +21

    അരിക്കൊടുത്ത് അടി മേടിക്ക്

    • @ShanthiCp-c7e
      @ShanthiCp-c7e 11 ชั่วโมงที่ผ่านมา

      🤣🤣🤣🤣

  • @muraleedharanv4480
    @muraleedharanv4480 15 ชั่วโมงที่ผ่านมา +9

    ഇതു കേട്ടാൽ വിചാരിക്കും ബംഗ്ലാദേശു ഇല്ലാതെ ഇന്ത്യക്ക് നിലനിൽപ്പില്ല എന്ന്

    • @prakashmk9971
      @prakashmk9971 14 ชั่วโมงที่ผ่านมา

      Modiji this is not right

  • @JayanMadhavan-b4u
    @JayanMadhavan-b4u 13 ชั่วโมงที่ผ่านมา +3

    പാമ്പിനാണ് പാൽ കൊടുക്കുന്നതെന്ന് മോദിജിയോട് advisors ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം 🙄🥵

  • @lathikagopidasmenon9488
    @lathikagopidasmenon9488 16 ชั่วโมงที่ผ่านมา +16

    ബംഗ്ലാദേശ് ആവിശ്യപ്പെട്ട 3 സംസ്ഥാനങ്ങൾ കൂടി കൊടുക്കാമായിരുന്നു മോദി ജി

    • @sureshgopalan2658
      @sureshgopalan2658 15 ชั่วโมงที่ผ่านมา

      യൂനൂസ് നെ ഓടിച്ചിട്ട് അടിക്കുന്ന കാലം വിദൂരമല്ല, ഹസീന വീണ്ടും പ്രധാന മന്ത്രി ആകും.

  • @augu6895
    @augu6895 16 ชั่วโมงที่ผ่านมา +15

    കൊടുത്തോ കൊടുത്തോ 😡അവർ നന്ദി കാണിച്ചിരിക്കും 😡ഉറപ്പ്

  • @ShijiRajesh-f8u
    @ShijiRajesh-f8u 13 ชั่วโมงที่ผ่านมา +3

    അരി കൊടുത്തിട്ടുണ്ടെങ്കിൽ അതിനുള്ള കൂലിയും അവർ പയ്യെ അറിഞ്ഞോളും

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 14 ชั่วโมงที่ผ่านมา +6

    കൊടുക്കാൻ ആരാണു തീരമാനിച്ചത് ? മിസ്റ്റർ മോദി ആണോ? എബിസി ചാനൽ പറയുനതോന്നും മോഡിക്കു മനസ്സിലാവാത്തത് എന്ത് കൊണ്ട് ??

  • @narendransivaramannair368
    @narendransivaramannair368 16 ชั่วโมงที่ผ่านมา +11

    2029 ലോകസഭ election മോഡിയുടെ നേതൃത്വത്തിൽ നടന്നാൽ ബിജെപി വട്ടപ്പൂജ്യം. എഴുതി വച്ചോളൂ. അതിന്റെ മുന്നോടി ആണ് 2024.പക്ഷെ, കഷ്ടിച്ച് രക്ഷപ്പെട്ടു.

    • @prakashmk9971
      @prakashmk9971 14 ชั่วโมงที่ผ่านมา

      Nee thirumanichoo kammi

    • @vision6423
      @vision6423 12 ชั่วโมงที่ผ่านมา +1

      എന്നാല് ശരിയത്ത് നിയമം വരട്ടെ അതും അല്ലേങ്കിൽ സോറസ് പപ്പു വരട്ടെ. അത് ആകുമ്പോൾ താലിബാൻ മോഡൽ അല്ലേൽ ബംഗ്ലാദേശ് പോലെ .2029 നന്നായി മോദി പോകും 😁😁😁😬

  • @Ponnachen
    @Ponnachen 13 ชั่วโมงที่ผ่านมา +4

    തിന്ന് ആരോഗ്യം വീണ്ടെടുത്ത് ന്യുനപക്ഷങ്ങളെ കൊന്നൊടുക്കാൻ വേണ്ടി ഇന്ത്യ ചെയ്യുന്ന സഹായം

  • @remeshvijayan9486
    @remeshvijayan9486 13 ชั่วโมงที่ผ่านมา +4

    ഒരു രാജ്യം ആ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ വംശീയ ഉന്മൂലനം ചെയ്യുന്നത് അന്താരാഷ്ട്ര നിയമപ്രകാരം തെറ്റല്ല എന്നുണ്ടോ??

  • @Shaji-r9n
    @Shaji-r9n 15 ชั่วโมงที่ผ่านมา +4

    മോഡി പേടിച്ചു 😁😁😁

  • @pbrprasad4430
    @pbrprasad4430 13 ชั่วโมงที่ผ่านมา +3

    നയതന്ത്റം ആയിരിക്കും

  • @BobanPaulose
    @BobanPaulose 12 ชั่วโมงที่ผ่านมา +3

    സുനിൽ, പേരുകൾ, തലേക്കെട്ടുകൾ, നിലവാരം, നഷ്ടമാക്കുന്നു,!!!?

  • @LalithaT.P
    @LalithaT.P 11 ชั่วโมงที่ผ่านมา +2

    ഇനി മോദിയോട് മിണ്ടില്ല 👍

  • @Sabarinath-e6z
    @Sabarinath-e6z 15 ชั่วโมงที่ผ่านมา +4

    ഇ നി ബി ജെ പി ക് വോട്ട് ഇ ല്ല

  • @edamullasudhakaran7876
    @edamullasudhakaran7876 16 ชั่วโมงที่ผ่านมา +4

    Giving rice to Bengladesh is an antinational act should be condemned

  • @sabumichael2781
    @sabumichael2781 14 ชั่วโมงที่ผ่านมา +4

    ഇതാണ് എനിക്ക് പിടിക്കാതെ
    ആരെ വിശ്വസിക്കും

  • @ShivaShakthi-f3k
    @ShivaShakthi-f3k 14 ชั่วโมงที่ผ่านมา +3

    അരി കൊടുത്തഗിൽ ശരിയല്ല

  • @chandranmp832
    @chandranmp832 15 ชั่วโมงที่ผ่านมา +5

    അരി കൊടുക്കും എന്ന് രണ്ടു ദിവസം മുമ്പ് ഞങൾ ചർച്ച് ചെയ്തതാണ്. അരി കൊടുത്താലേ ഇന്ത്യയുടെ സ്വാധീനം ബംഗ്ലാദേശിൽ ഉറപ്പിക്കാനും അരക്കൻമാർക് ആയുധം എത്തിക്കാനും സാധിക്കൂ.

  • @dreamcatcher6491
    @dreamcatcher6491 4 ชั่วโมงที่ผ่านมา

    അരി അണ്ണന്മാരെ ഒരാൾക്ക് ആഹാരമോ ധന്യമോ കൊടുത്തിട്ട് (ശത്രുക്കൾ ആയാൽ പോലും ) ഇങ്ങനെ കൊടുത്ത കണക്ക് പറയരുത് 🙏🙏

  • @nidhinlal8153
    @nidhinlal8153 12 ชั่วโมงที่ผ่านมา +2

    മോഡി ജനത്തിന് ക്ഷമിക്കുന്നതിനു ഒരു പരിധി ഉണ്ട്‌ കാണിച്ചത് പറയു ന്നില്ല

  • @krishnankuttyk158
    @krishnankuttyk158 15 ชั่วโมงที่ผ่านมา +3

    മൃഗങ്ങളുടെയും വിശപ്പ്, വലുതല്ല യോ?നാം മനുഷ്യര്‍ അല്ലേ??

  • @mrsreejithsasidharan
    @mrsreejithsasidharan 11 ชั่วโมงที่ผ่านมา +2

    ലോക ഗുരുവിൽ നിന്നും കൂടതൽ ആയി പ്രതീക്ഷിക്കരുതേ നിഷ്കളങ്കരേ

  • @AyushmanBharath-x7i
    @AyushmanBharath-x7i 16 ชั่วโมงที่ผ่านมา +5

    അത ഒരിക്കലും മാറ്റില്ല പുണ്യം കിട്ടുന്നതാണ്

  • @UshaKumari-ww6ik
    @UshaKumari-ww6ik 17 ชั่วโมงที่ผ่านมา +12

    അവ കാണിച്ചാൽ നമ്മുടെ ആളുകളും അവിടെ കിടന്നു പട്ടിണി അനുഭവിക്കും.എത്തും കാണണോ,അല്ലാതെ തന്നെ അവർ കഷ്ടതയിൽ ആണ്

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 17 ชั่วโมงที่ผ่านมา

      അവർ നമ്മൾ കൊടുക്കുന്ന അരി പാചകം ചെയ്തു കഴിച്ച് പട്ടിണി മാറ്റി നമ്മുടെ ആളുകളെ പട്ടിണിക്കിട്ടും അല്ലാതെയും കൊല്ലും.

    • @AnilPodiyan-h5c
      @AnilPodiyan-h5c 16 ชั่วโมงที่ผ่านมา +3

      Hindhu Cristian alugalku kittumo ennu engane ariyam bai

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 14 ชั่วโมงที่ผ่านมา

      ന്യൂനപക്ഷങ്ങൾ വേവിച്ചാൽ മാത്രം വേവുന്ന, അല്ലേങ്കിൽ അവർ തിnnaaൽ dhaഹിക്കുന്ന തരം അരി കൊടുക്കണം.

    • @sajummm3062
      @sajummm3062 12 ชั่วโมงที่ผ่านมา

      പാവങ്ങൾക്ക് കിട്ടും എന്ന് എന്ത് ഉറപ്പ്

  • @naveenk7939
    @naveenk7939 14 ชั่วโมงที่ผ่านมา +2

    വൃത്തികേട് ആണ് ചെയ്തത് ബിജെപി ഇപ്പൊ കോൺഗ്രസ് ആയി മാറുകയാണ് അരി പോയിട്ട് ഒന്നും തിന്നാൻ കൊടുക്കുവാൻ പാടില്ല

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 17 ชั่วโมงที่ผ่านมา +9

    മഹാ വെറി മത ഓളി ഭ്രാന്തന്മാർ തന്നെ🥰♥️♥️♥️🤣🤣

  • @funy22century
    @funy22century 13 ชั่วโมงที่ผ่านมา +1

    ✌️

  • @paulpj9678
    @paulpj9678 15 ชั่วโมงที่ผ่านมา +5

    അരി മാത്രമല്ല, കുറച്ചു തോക്കു കൂടി കൊടുക്കാമായിരുന്നില്ലേ, ഇന്ത്യക്കെതിരെ പണിയാൻ. ഇവിടെയാണ് ഇന്ദിരാ ഗാന്ധിയുടെ ധൈര്യം നമ്മൾ മനസ്സിലാക്കേണ്ടത്. അമേരിക്ക എന്ന വലിയ തമ്പുരാൻ ആക്രോശിച്ചിട്ടു പോലും പോയ് പണി നോക്കടാ എന്നു പറയാനുള്ള ധൈര്യം ഇന്ദിരാഗാന്ധിക്കേയുള്ളൂ. ഇന്ത്യയിലെ ഇപ്പോഴത്തെ തമ്പുരാക്കന്മാർ ഇതു മനസ്സിലാക്കുന്നതു എന്നാണാവോ.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 16 ชั่วโมงที่ผ่านมา +7

    ബിജെപി യും കോൺഗ്രസിന്റെ വഴിയേ. ഇങ്ങനെയെങ്കിൽ ഇനിയെന്റെ വോട്ട് കോൺഗ്രസിന് 😮

  • @manoharakurup7834
    @manoharakurup7834 15 ชั่วโมงที่ผ่านมา +4

    നരേന്ദ്രമോദിയും നെഹ്‌റുന് പഠിക്കുകയാണോ.

    • @IKEA16
      @IKEA16 15 ชั่วโมงที่ผ่านมา

      എന്ന് വേണം കരുതാൻ

  • @babykutti7229
    @babykutti7229 3 ชั่วโมงที่ผ่านมา

    അരി കൊടുത്ത് അടി. വാങ്ങൂ😄😄😄

  • @Donboey
    @Donboey 13 ชั่วโมงที่ผ่านมา +1

    ഖുർആൻ പഠിച്ച സാധാരണയായി ഒരു ഫാൻ പോലും കണ്ടുപിടിച്ചിട്ടില്ല ഫോർ വീലർ വണ്ടി പോലും ഖുർആൻ പഠിച്ച കണ്ടുപിടിച്ചിട്ടില്ല തലയ്ക്ക് മീതെ പറക്കണ വിമാനം ഖുറാൻ പഠിച്ച കണ്ടുപിടിച്ചത് അവർ അഞ്ചുനേരം വിളിക്കണം മൈക്ക് അത് ഖുർആൻ പഠിച്ച കണ്ടുപിടിച്ചത് എന്ത് നേരെ പറയണ ഉളുപ്പാൻകാലത്ത് എനിക്ക് പല്ലു തേക്കണ പേസ്റ്റ് പോലും അവർ കണ്ടുപിടിച്ചിട്ടില്ല കണ്ടുപിടിച്ചത് അന്യമതസ്ഥരാണ് ഇവര്ക്ക് ഈ ലോകത്ത് ജീവിക്കേണ്ട ഏതൊരു അധികാരവുമില്ല നല്ല കണ്ടുപിടിച്ചിട്ടില്ല ദുഷ്ടന്മാരാണ് മറ്റ് മതസ്ഥരെ കൊന്ന് വില എന്തും ചെയ്യും

  • @sudheertr357
    @sudheertr357 12 ชั่วโมงที่ผ่านมา +1

    55 കോടി പാക്കിസ്ഥാന് കൊടുക്കണമെന്ന് ഗാന്ധി അപ്പൂപ്പൻ പറഞ്ഞതും ഡിപ്ലോമസി ആണോ സുനിൽ ജീ ? ? ? ?

  • @hillaryfernandeza8164
    @hillaryfernandeza8164 16 ชั่วโมงที่ผ่านมา +1

    Good 👍

  • @rsjm590
    @rsjm590 17 ชั่วโมงที่ผ่านมา +7

    Modi resign immediately prime minister position

    • @SamyuSudhi
      @SamyuSudhi 16 ชั่วโมงที่ผ่านมา

      ഇന്ന് തന്നെ വേണോ ജിഹാദി നാളേക്ക് ഒന്ന് മാറ്റി തരോ പ്ലീസ് 🤣🤣🤣🤣

  • @MohanDas-iz5ud
    @MohanDas-iz5ud 12 ชั่วโมงที่ผ่านมา

    Sunilsir ❤❤❤jaihind

  • @jitheshn4533
    @jitheshn4533 14 ชั่วโมงที่ผ่านมา +1

    Sir now iam disappointed

  • @satheeshkrishnan1410
    @satheeshkrishnan1410 7 ชั่วโมงที่ผ่านมา

    ഒരിക്കലും കൊടുക്കരുത്........

  • @JacobNa-e4l
    @JacobNa-e4l 9 ชั่วโมงที่ผ่านมา

    Is it correct ?
    Bad decision !👎👎

  • @GopalakrishnanNair-hz2nl
    @GopalakrishnanNair-hz2nl 5 ชั่วโมงที่ผ่านมา

    അരി കൊടുത്തതിൻ്റെ പുറകിൽ അറബ് രാഷ്ട്രങ്ങളുടെ സമ്മർദ്ദം ഉണ്ടായിരിക്കാം....

  • @bthomas6092
    @bthomas6092 17 ชั่วโมงที่ผ่านมา +4

    ഇന്ത്യയിൽ ഇപ്പോഴത്തെ സാധനങ്ങളുടെ നികുതികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @SamyuSudhi
      @SamyuSudhi 16 ชั่วโมงที่ผ่านมา

      എന്തെ നികുതി നിന്നെ പിടിച്ചു കടിച്ചോ 🤮🤮🤮🤮

    • @aneeshrevi6382
      @aneeshrevi6382 16 ชั่วโมงที่ผ่านมา

      ഇപ്പോൾ പ്രത്യേകം നികുതിയുണ്ടോ?

  • @rangithamkp7793
    @rangithamkp7793 4 ชั่วโมงที่ผ่านมา

    🙏THANK YOU BROTHERS ! NAMMUDE VIKARAM NAMMAL PRAKADIPPICHU RAJYATHINU NIYAMANGAL. UNDU. PARIDHIYUND .PAKSHE JANANGALKKU PRATHIKARIKKAMALLO. AVARKKU. VEANDI.🙏😢

  • @Biju-2036
    @Biju-2036 9 ชั่วโมงที่ผ่านมา

    മോഡി വേണ്ട 👺👺👺ഇനി

  • @sukumarannshaji4425
    @sukumarannshaji4425 16 ชั่วโมงที่ผ่านมา +2

    Very wrong decission

  • @sreedharannampoothiritk6611
    @sreedharannampoothiritk6611 7 ชั่วโมงที่ผ่านมา

    ഷേക്ക് ഹസീനയെക്കൊണ്ട് അരി ആവശ്യപ്പെടീച്ചിട്ട് നൽകണമായിരുന്നു.

  • @praveenpp2057
    @praveenpp2057 12 ชั่วโมงที่ผ่านมา

    Modi can foresee india"s goals don't worry brothers

  • @geethakumar601
    @geethakumar601 16 ชั่วโมงที่ผ่านมา

    Good.

  • @JyayasRaghesh
    @JyayasRaghesh 6 ชั่วโมงที่ผ่านมา

    നിങ്ങൾ മാത്രം ബംഗ്ലാദേശിനെ പട്ടിണിയാണ് പരിവട്ടമാണ് , കരണ്ടില്ല. എന്ന് പറഞ്ഞത്കൊണ്ട് നമ്മുക്ക് വിശ്വസനീയമല്ല.. മാമാ മാപ്രകൾ അത് പറഞ്ഞ് കരയുമ്പോൾ മാത്രമേ ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റു....😂😂😂

  • @shajinarayanan3077
    @shajinarayanan3077 7 ชั่วโมงที่ผ่านมา

    ഇന്ത്യ ബംഗ്ലാദേശിനെ ഭയപ്പെടുന്നു.......

  • @narayanannamboothirihari6111
    @narayanannamboothirihari6111 10 ชั่วโมงที่ผ่านมา

    അന്താരാഷ്ട്ര തലത്തിലുള്ളവരുടെ വോട്ടു കിട്ടിയാൽ ജയിക്കുമല്ലോ? ഇനി മേലാൽ BJP ക്കു വോട്ടു ചെയ്യേണ്ടി വരില്ല

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 16 ชั่วโมงที่ผ่านมา +1

    ഇന്ത്യ പിന്നെ എന്ത് ചെയ്യും ഈ അരി നിങ്ങളുടെ വീട്ടിൽ കൊണ്ടു പോകുമോ അരിയുടെ ക്യാഷ് നിങ്ങൾ നൽകുമോ കെട്ടി കിടക്കുന്ന അരി നൽകിയേ പറ്റൂ ക്യാഷ് ലഭിക്കും നമ്മൾ ഇതുവരെ സ്വയം പ്രാപ്തി ആയിട്ടില്ല യൂട്യൂബിൽ ഇങ്ങനെ ഒക്കെ തള്ളി ഇടാനേ സാധിക്കൂ

  • @vmlvjn9
    @vmlvjn9 15 ชั่วโมงที่ผ่านมา +1

    മഹാത്മ മോദി😂

  • @കളിത്തോഴൻ
    @കളിത്തോഴൻ 11 ชั่วโมงที่ผ่านมา

    അവിടെ മുറിയന്മാർ മാത്രമല്ല ക്രിസ്ത്യൻസും ഹിന്ദുവും ഉണ്ട് അവർക്ക് വേണ്ടിയാണ് കെടുത്തത് വെറുതെ BJP ഗവൺമെൻ്റ് കെടുക്കില്ല എന്തെങ്കിലും ലക്ഷ്യം ഉണ്ടാകും വഴിയെ കാണാം

  • @BalanCk-b3i
    @BalanCk-b3i 16 ชั่วโมงที่ผ่านมา +2

    Don,t believe bengali no need to help them

  • @rajdea
    @rajdea 17 ชั่วโมงที่ผ่านมา

    🙏🙏🙏

  • @SasiSankar-j4h
    @SasiSankar-j4h 6 ชั่วโมงที่ผ่านมา

    ഇത്രയും സംഭവങ്ങൾ ബാംഗ്ലാദേശിൽ സംഭവിച്ചിട്ടും നമ്മൾ വീണ്ടും , വീണ്ടും സനാതനധർമ്മം എന്ന പേരിൽ ഭരണകർത്താക്കൾ വിഡ്ഢി കളാകുന്നു . അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും കൂടി ലൈക്ക് കിട്ടാൻ പടച്ചു വിടുന്നതാണോ. നിങ്ങൾ പറഞ്ഞത് സത്യമെങ്കിൽ (BJP)മോദി യുഗം വിശ്വാസം നഷ്ട്ടപെട്ടുകഴിഞ്ഞു. സനാതന ധർമ്മം കൊണ്ട് നമുക്ക് നഷ്ട്ടം മാത്രമേ സംഭവിച്ചിട്ടുളൂ

  • @Sandhyaanil-m5e
    @Sandhyaanil-m5e 16 ชั่วโมงที่ผ่านมา +2

    Koduthath sheriyayilla.

  • @sureshpala7395
    @sureshpala7395 12 ชั่วโมงที่ผ่านมา

    ആരു കേൾക്കാൻ....
    ആരോട് പറയാൻ..... 🤔🤔🤔🤔

  • @Shaw1957
    @Shaw1957 17 ชั่วโมงที่ผ่านมา

  • @SureshBabu-d4s
    @SureshBabu-d4s 9 ชั่วโมงที่ผ่านมา

    മോഡി യെ മാറ്റേണ്ട സമയം കഴിഞ്ഞു

  • @Donboey
    @Donboey 13 ชั่วโมงที่ผ่านมา

    ഈ ഖുർആൻ പഠിച്ചു ആരാണ് സൈന്റിസ്റ്റ് ആയത് ഖുർആൻ പഠിച്ച് ആരാണ് ഡോക്ടർ ആയത് ഖുർആൻ പഠിച്ച് ആരാണ് സംഗീതമായി എഴുതിയത് ഉടൻ പഠിച്ച് ഡിഗ്രി എടുത്ത് ആരാണ് കൺസഷൻ വർക്ക് ചെയ്തത് ഖുർആൻ പഠിച്ച് ആരാണ് ആരാണ് നല്ലത് ഖുർആൻ പഠിച്ച ഒരു സാധുവായ മനുഷ്യന് കാണിക്കാൻ പറ്റുമോ അതായത് ഒരു പോലും നോവിക്കാത്ത ഒരു സാധു മനുഷ്യൻ അവനാണല്ലോ ഭൂമിയിലെ നല്ലവൻ ഈ ഒരു സാധനം പഠിച്ച ഒരു മനുഷ്യന് ഉപദ്രവിക്കാതെ വേറെ ഒന്നും ചെയ്യില്ല എനിക്കത് അറിയാവോ കാര്യം പഠിച്ചത് പാടൂ ഖുർആൻ അതാണ് പഠിപ്പിക്കുന്നത്

  • @sanusane3133
    @sanusane3133 12 ชั่วโมงที่ผ่านมา +2

    അരി കൊടുത്തോ..... മോദി കുറച്ചു... ഇഷ്ട്ടം ഉണ്ടായിരുന്നു ഇനി അത് ഉണ്ടാവില്ല... യോഗി യാണ് ശരി..