വീണ്ടുമൊരു മ്ലാവ് | അരീക്കകാവ് | വടശ്ശേരിക്കര | പത്തനംതിട്ട

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • വീണ്ടുമൊരു മ്ലാവ് | അരീക്കകാവ് | വടശ്ശേരിക്കര | പത്തനംതിട്ട
    #forest #wildlife #kifa

ความคิดเห็น • 14

  • @JEFFINTHOMAS-w1s
    @JEFFINTHOMAS-w1s 6 วันที่ผ่านมา +4

    മനുഷ്യജീവനു മാത്രം ഒരു വിലയും ഇല്ല. എല്ലാ ജീവികളുടെയും സംഖ്യ നിയന്ത്രിക്കേണ്ട സമയം കടന്നു കഴിഞ്ഞു

    • @prabhakumaris3976
      @prabhakumaris3976 6 วันที่ผ่านมา

      @@JEFFINTHOMAS-w1s മനുഷ്യൻ പ്രസവിക്കാറില്ലേ. ഏറ്റവും കൂടുതൽ ദ്രോഹം കാണിക്കുന്നത് മനുഷ്യരല്ലേ.

  • @storyhunter-cb4kc
    @storyhunter-cb4kc 4 วันที่ผ่านมา

    Athinef rekskha pedutahadei

  • @AjayPrakash-n1d
    @AjayPrakash-n1d 4 วันที่ผ่านมา +1

    ഓട്ടോക്കാരൻ അകത്ത് പോകാതിരുന്നാൽ ഭാഗ്യം 🤣😂

  • @AntoneyMjohn
    @AntoneyMjohn 5 วันที่ผ่านมา

  • @Shabinshaphysio12
    @Shabinshaphysio12 6 วันที่ผ่านมา +4

    2 wheels annu sookshikandath …. Bayangra danger annu 😢

  • @JosephPs-j3j
    @JosephPs-j3j 6 วันที่ผ่านมา +1

    വണ്ടി ഓടിക്കുന്നവരും ശ്രദ്ധിക്കണം എല്ലാം ജീവിക്കണം

  • @അസ്സർ
    @അസ്സർ 5 วันที่ผ่านมา +1

    മനുഷ്യൻ്റെ വനം കയ്യേറ്റം കാരണം വന്യജിവി സമ്പത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു : ഭൂമാഫിയകൾ പല ഭാഗത്തും വനം കയ്യേറി കൃഷി ഇറക്കുന്നു. ഇതുകാരണം വന്യജീവികൾ കാടിറങ്ങുന്നു.

    • @AjayPrakash-n1d
      @AjayPrakash-n1d 4 วันที่ผ่านมา

      കോപ്പാണ് ഒന്ന് പോടോ വിവരം ഇല്ലാത്തവനെ 🤣😂

  • @JosephPs-j3j
    @JosephPs-j3j 6 วันที่ผ่านมา

    പി വേകത്തോടെ ചിന്തിക്കാൻ മുന്നിൽക്കണ്ട് ഓടിക്കണം

  • @basheerm2636
    @basheerm2636 4 วันที่ผ่านมา

    ഭക്ഷിക്കാൻ പറ്റില്ല

  • @Panakkal-vlogs
    @Panakkal-vlogs 7 วันที่ผ่านมา

    🥹

  • @prabhakumaris3976
    @prabhakumaris3976 6 วันที่ผ่านมา +1

    അവിടെ വരുമ്പോൾ പതുക്കെ പോയാൽ കുഴപ്പമില്ല. മിണ്ട്ടാ പ്രാണിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല മനുഷ്യർക്കല്ലേ ബുദ്ധി ഉള്ളത്