നന്നായിട്ടുണ്ട് അദ്ദേഹത്തിൻ്റെ മനസ്സ് മുഴുവൻ സമയവും ക്രിയേറ്റീവ് വർക്കിനെ കുറിച്ചുള്ള ചിന്ദകൾ മാത്രമായിരിക്കും .മനുഷ്യ സഹജമായ ഒരു തെറ്റും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടാവില്ല.ശുദ്ധ ആത്മാവ് എന്ന തന്നെ വിളിക്കാം . ❤❤❤❤❤
Around 150 years ago this type of a similar fan running on coal based/kerosene/ /spirit based heat energy fan was popular in India before electricity arrived in India in 1897.This fan eventually lost it's popularity when electric and battery and solar power fans took over.
ഫാൻ കറങ്ങുന്ന മെത്തേർഡ് ചോദിച്ചു മനസിലാക്കാൻ പറ്റാത്ത യു ട്യൂബർ,, വെറുതെ വള വള പറഞ്ഞു കാക്ക പ്രതിമയും ലോറിയും കാണിച്ചത് കൊണ്ട് കാര്യമില്ല,,, ഫാൻ കറങ്ങുന്നത് എന്ത് മെത്തേഡ് എന്നു യു ട്യൂബർക്കും അറിയില്ല,, വെറുതെ കളിപ്പാട്ടം കണ്ട് വിലയിരുത്തുന്നു,,,
മോഹൻലാൽ കൊന്ന് കുഴിച്ചിട്ട് കണ്ടത് കൊണ്ട് ചിലർ അനുകരിച്ചു . കുറച്ചു നായകൾ ജയിലിൽ ഉണ്ട് മോഹൻലാൽ ലിന്റെ ഒരു നേട്ടം. ഇയാൾ ഇംഗ്ലീഷ് സിനിമ കണ്ടു ഉണ്ടാക്കി . അതാണ് അതിന്റെ വത്യാസം. മോഹൻലാൽ ക്രിമിനലുകളെ ഉണ്ടാക്കി . ഇംഗ്ലീഷ് സിനിമ കണ്ടു ഒരു എൻജിൻ തന്നെ ഉണ്ടാക്കി.
🙏🌹സഹോദര നമിച്ചിരിക്കുന്നു വീണ്ടും നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️👍
ഒരു കലാകാരൻ്റെ സൂഷ്മതയോടെയുള്ള നിർമ്മിതികൾ. വളരെ നന്നായിട്ടുണ്ട്. ദൈവാനുഗ്രഹം എല്ലാ നിർമ്മിതികളിലും കാണാനുണ്ട്.
പൊളിച്ചു അടിപൊളി
ഇത്രയും നല്ല കലാകാരനെ എല്ലാവരും പ്രോത്സാഹനം നൽകുക
അംബാസഡർ കാർ.. ഗുരുജി.. ഇതൊക്കെ ഭയങ്കര പെർഫെക്ഷൻ ആണ്.❤❤❤
നന്നായിട്ടുണ്ട് അദ്ദേഹത്തിൻ്റെ മനസ്സ് മുഴുവൻ സമയവും ക്രിയേറ്റീവ് വർക്കിനെ കുറിച്ചുള്ള ചിന്ദകൾ മാത്രമായിരിക്കും .മനുഷ്യ സഹജമായ ഒരു തെറ്റും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടാവില്ല.ശുദ്ധ ആത്മാവ് എന്ന തന്നെ വിളിക്കാം . ❤❤❤❤❤
ഇത്യാദി ഉപകരണങ്ങളൊക്കെ പണ്ടു നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളവയായിരുന്നു
Amazing work God bless you
സകല കലാ വല്ലഭൻ ❤🙏
അസാദ്ധ്യകലാകാരൻ👍
Super❤❤❤❤❤
Super
അടിപൊളി ❤❤❤
പൊളി ഫയർ സാനം
👌
ചേട്ടാ നമിച്ചിരിക്കന്നു അഭിനന്ദനങ്ങൾ
Suuuuuuuuuuuperrr ❤❤❤❤😂❤🎉🎉🎉🎉🎉🎉🎉
ചേട്ടൻ അടിപൊളി ആണ്
This is called Sterling engine fan, This kind of fan was very popular in old days.🎉🎉
Congratulations
👍
Great
👌
ഒരുപാട് ഉയരങ്ങളിൽ എത്തും 💦💦💦💞
സഹോദരാ ❤️👍🏻
👍🏻
👍👍👍👍👍🙏
Super 👍👍👍👍👍👍
CHETTAA,VERY GOOD
നമിക്കുന്നു
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
ഒന്നും പറയാനില്ല👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤❤
Sooperrbbb, ennikku oru fan tharamoooooo
Valare nalla idea.
Good
👌🏻
👍🏻👍🏻🎉🎉🎉🎉🎉🥰
രാജീവ് അടിപൊളി ഞാൻ മോൻസി❤❤❤
🎉
💫💯
❤🔥
👍❤👍
പഴയ കൽക്കരി തീവണ്ടി എഞ്ചിൻ വർക്ക് ചെയ്തിരുന്നത് കൽക്കരി കത്തിച്ച് വെള്ളം ചൂടാക്കി ആ ഊർജ്ജത്തിലാണല്ലോ പ്രവർത്തിച്ചിരുന്നത് -
കണ്ടു പിടുത്തം അപകടകരം ! വലിയ കവറേജ് വേണ്ട !
കഴിവ് ഉള്ള ബുദ്ധിമാൻ ആയ മനുഷ്യൻ
❤❤❤
പഴയകാലം ഉണ്ടായീരൂന്നൂ
Chetta❤paattupaadumo❤❤❤
സൂപ്പർ അടിപൊളി 👍
പണ്ട് കാലത്ത് ഉള്ള ടെക്നോളജി സ്റ്റിർലിങ്ങ് എഞ്ചിൻ
ഈ അത്ഭുത സിൽപിയെ സർക്കാർ കാണുമോ??!!!!ഉവ്വാ ല്ലേ (sudhan നിഷ്കളങ്കൻ )👌🏼👌🏼👌🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
പച്ച നുണ യൂട്യൂബിൽ നിന്ന് കണ്ടത്
Around 150 years ago this type of a similar fan running on coal based/kerosene/ /spirit based heat energy fan was popular in India before electricity arrived in India in 1897.This fan eventually lost it's popularity when electric and battery and solar power fans took over.
ഇത് വളരെ പഴയ ടെക്നോളജി ആണ്... ചില antique ഷോപ്പുകളിൽ ഉണ്ട്.
ഇംഗ്ലീഷ് സിനിമയിൽ മാത്രമല്ല; സാൾട്ട്& പെപ്പർ എന്ന മലയാള ചിത്രത്തിലും ഉണ്ട്.
Spadikam, paitant vanganam
കാലാപാനി സിനിമ യിൽ ഉണ്ട് ,
Sreenarayana guruvinte padam anu etam nalathu
എത്ര heeta vendath nalla വേയില് ullapol sending jolikark കൊണ്ട് pokam
പുക ശരീരത്തിന് പ്രശ്നം അല്ലെ
ഫാൻ കറങ്ങുന്ന മെത്തേർഡ് ചോദിച്ചു മനസിലാക്കാൻ പറ്റാത്ത യു ട്യൂബർ,, വെറുതെ വള വള പറഞ്ഞു കാക്ക പ്രതിമയും ലോറിയും കാണിച്ചത് കൊണ്ട് കാര്യമില്ല,,, ഫാൻ കറങ്ങുന്നത് എന്ത് മെത്തേഡ് എന്നു യു ട്യൂബർക്കും അറിയില്ല,, വെറുതെ കളിപ്പാട്ടം കണ്ട് വിലയിരുത്തുന്നു,,,
It's a stirling engine, you can get making details from utube
പറയുംബോൾ പാലാണോ? ഫേനാണോ ? അക്ഷരം സൂക്ഷിച്ച് പറയൂ
P0😊no
Faike
ഫാനിന്റെ അടുത്ത് നിന്നപ്പോൾ രാജീവേട്ടനും ഫാനിന്റെ അതേ കണക്ക് ഇരിക്കുന്നു.
1980ൽ കിട്ടിയിരുന്നു എങ്കിൽ ഉപകാരം ആയിരുന്നു
മോഹൻലാൽ കൊന്ന് കുഴിച്ചിട്ട് കണ്ടത് കൊണ്ട് ചിലർ അനുകരിച്ചു . കുറച്ചു നായകൾ ജയിലിൽ ഉണ്ട് മോഹൻലാൽ ലിന്റെ ഒരു നേട്ടം. ഇയാൾ ഇംഗ്ലീഷ് സിനിമ കണ്ടു ഉണ്ടാക്കി . അതാണ് അതിന്റെ വത്യാസം. മോഹൻലാൽ ക്രിമിനലുകളെ ഉണ്ടാക്കി . ഇംഗ്ലീഷ് സിനിമ കണ്ടു ഒരു എൻജിൻ തന്നെ ഉണ്ടാക്കി.
അയ്യോ കുഞ്ഞ് വാവ kal അല്ലെ നെല്ലും പതിരും തിരിച്ച് അറിയില്ല ,
ലാൽ സാർ കാരണം ഇവൻ്റെ എല്ലാം തലച്ചോറ്. ...കഷ്ടം.
👍
❤❤
Super
👍🏻
Super