'ശ് ശ് സാറെ ഇനി ഒരടി മുന്നോട്ട് വെയ്ക്കരുത്',വിറപ്പിച്ച് ശ്രീനിജിന്‍ MLA| Adv PV Sreenijin MLA
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- എട്ടോളം ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സർവേ നടപടികൾക്കായി പാരിയത്തുകാവ് കോളനിയിൽ അഡ്വക്കേറ്റ് കമ്മീഷൻ; നിയമം പറഞ്ഞ് ഓടിച്ച്പി വി ശ്രീനിജൻ MLA
#pvsreenijinmla #pinarayivijayangovernment
ഈ വീഡിയോ മൂന്ന് തവണ കണ്ടു - അത്രയും ഉദ്ധ്യേഗസ്ഥരും, പോലീസും ഉണ്ടായിരുന്നിട്ടും ആ മണ്ഡലത്തിലേ പാവങ്ങളുടെ ജനപ്രതി നീതിയുടെ അറിവും പോലും ഇല്ലാതയാണ് വന്നത് - പ്രിയ MLAക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
ജന് പ്രതിനിധി ഇങ്ങനെയായിരിക്കണം എന്ന് പ്രിയ ശ്രീനിജൻ mLA കാണിച്ചുതന്നു
സ്വന്തം പാർട്ടി ഭരിക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും ചെയ്യുന്നതിൽ അന്തത്ഭുതം🤷
ഈ MLA ആണ് 15000 ആളുകൾക്ക് ജോലി കൊടുക്കാൻ വേണ്ടി 2000 കോടി പ്രോജെക്ടിമായി വന്ന സാബുവിന്റെ തെലുങ്കനായയിലേക്ക് ഓടിച്ചത്. സമാദാനമായില്ലേ, സന്തോഷമായില്ലേ,
വാദിയും പ്രതിയും CPM
ഇങ്ങനെ പാന്റും ഷർട്ടും ഇടുന്ന mla മാർ ഉണ്ടാകണം. മുണ്ടും ഉടുത്തു ജനത്തെ പറ്റിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒഴിഞ്ഞു പോകണം.
ഒരു തൊഴിലാളി പ്രസ്ഥാനത്തിൽ നിന്നും ജനം പ്രതീക്ഷി ന്നതും ഇത്തരം നടപടികൾ തന്നെ.:... Big Salute👍👍
ഇതാണ് ജനപ്രതിനിധി.. ഇങ്ങനെയായിരിക്കണം ജനപ്രതിനിധി.. 👍
🙏🙏🙏
H😊ù😊😊😊ģ
💕👍 sreenijan MLA 👍💕 A big salute for you from my heart 👍💕
കഴിവുള്ള മിടുക്കനായ ജനപ്രതിനിധി 👍👌🙏♥️♥️♥️♥️♥️🙏♥️
ശ്രീനിജൻ MLAക്ക് ഒരു big Salute
ജനങ്ങളുടെ രക്ഷകൻ '- ഇങ്ങനെയാണ് പ്രതിനിതി അവേണ്ടത്. എന്താണ് അഭിപ്രയം''ബിഗ് സല്യൂട്ട് -
കേടുത്ത വോട്ടിന് നാട്ടുകാർക്ക് നല്ല പ്രതിഫലം കിട്ടി.
അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤
MLA എന്നുപറഞ്ഞാൽ ഇങ്ങനെയാവണം.
ഒരു അഭിമാനം തോന്നി ജനങ്ങൾക്ക് തെറ്റുപറ്റിയില്ല അവർതിരഞ്ഞെടുത്തത് ഒരു പുപ്പുലി MLA ആണ് അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏
അവർ ജനിച്ച മണ്ണ്, ഇതുവരെ ജീവിച്ച മണ്ണ്, ഇനിയും അവിടെ തന്നെ ജീവിച്ച് മരിക്കും
MLAക്ക് ബിഗ് സല്യൂട്ട്❤
ഇതാണ് ശരി കും ഉള്ള നേതാവ് ഇതാണ് ജനങളുടെ നേതാവ്. 👍👍👍👍👍👍👍👍
കേരള ന്യൂസ് 60 , മിടുക്കനായ രാഹുൽ.. മറ്റൊരു ചാനലിലും ഇതൊന്നും കാണില്ല..അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤
ഇതാണ് 'MLA ഇങ്ങിനെ ആകണം . MLA
👍👍👍👍
ഇവൻ ഏത് പൂറ്റിലെ എം എൽ എ
Show annu mone😊
Engne eyyal ethrayum asset politicsil ennum engane undakki. Chummy show.
വെറും ഷോ ശ്രീനിജന്റ്, അത് കഴ്ഞ്ഞുള്ള വീഡിയോ വന്നോ, കിട്ടിയോ, അവിടെ അളക്കുകയും, എല്ലാം അന്ന് തന്നെ ചെയ്തു
ഇതാണ് ജനപ്രതിനീധി ജനങ്ങളുടെ ആവശ്യത്തിനുവേണ്ടി നെഞ്ചുവിരിച്ചു നിന്നു സംസാരിക്കുന്നു വ്യക്തി
അഭിവാദ്യങ്ങൾ mla. ✊️❤️
മുത്താണ് ശ്രീനിജിന്‍.. രാഹുലേ ഈ വാര്‍ത്ത മുഴുവനായി കാണിച്ചതിന് നന്ദി. ഇടത് സര്‍ക്കാരും എംഎല്‍എമാരും വെറെ ലെവലാണ്
ഒന്ന് പോ സിജെപി..
@@SulfiNoora-m4hCongress Janatha Party aano aaalu😂😂😂😂
😂Sanggakalum Sanggigalum Kanakka 😂
But... Ellarum Ella Kettooo
ശ്രീനിജൻ MLA അടിപൊളി
നാടകം
ഒരു വോട്ട് ചെയ്യുമ്പോൾ ഇതുപോലുള്ള ആളുകൾക്ക് ചെയ്യണം
ഇതാണ് നേതാവ്, അംബുക്ക ഇതൊന്ന് കാണണം
ഇങ്ങിനെ ആയിരിക്കണം mla, ബിഗ് സലൂട്ട് mla ക്ക് 👌ലാൽസലാം
ഇതാണ് mla ഇങ്ങനെ ആകണം mla 💜💪🏿💪🏿
അടിപൊളി 💪💪
അഭിഭാഷകൻ mla ആയതുകൊണ്ട് ഭാഗ്യം 👍👍👍👍👍
ഒരു 1000 വിപ്ലവ ആഭിനന്തനങ്ങൾ❤❤❤❤❤❤❤
പ്രിയ MLA ക്ക് അഭിനന്ദനങ്ങൾ ❤👍
ഇങ്ങനെ ഉള്ള MLA ആണ് വേണ്ടത് big സല്യൂട്ട് 👍👍👍
വിവരം ഉള്ള എംൽഎയുടെ മുന്നിൽ മുട്ട് മടക്കുന്ന പോലീസും കൂട്ട് കാരും ഇതാണ് എംൽഎ
ഇതാവണം MLA❤️🔥🔥🔥
Good 👍👍
അഭിനന്ദനങ്ങൾ ❤❤❤
ഒരു MLA എന്താണെന്നു നാട്ടു കാർക്കും ഉദ്യോഗസ്ഥർക്കും കാണിച്ചു. മാത്രമല്ല മറ്റുള്ള വഴിവിട്ട് സഞ്ചരിക്കുന്ന MLA മാർ ഉണ്ടങ്കിൽ ഇദ്ദേഹത്തെ കണ്ടു പഠിക്കണം. ഈ ബഹുമാന്യ MLA ക്ക് ബിഗ് സലൂട്ട് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ath powlichuuu ❤
ചട്ടം പറഞ്ഞപ്പോൾ adv കമ്മീഷൻ പോയ വഴി കണ്ടില്ല ഇതൊന്നും അറിയാതെ ആണോ inside ചെയ്തു വലിയ ആളായി വന്നത്.
Inside ആകാൻ പാടില്ലേ....!!!!!""??????? 🤣🤣🤣🤣😂😂😂🤣😅😅😅😅😅😅
ഇൻസൈഡ് ചെയ്തു വന്നിട്ട് വെറും കൈയ്യോടെ പോയതിലാ വിഷമം 😢😢😢
M L A ക് ആയിരമായിരം അഭിവാദ്യങ്ങൾ 👍🏼👍🏼❤️❤️
വെരി ഗുഡ്
ഇടയിൽ ക്കൂടെ പണിയാ തെ കൂടെ നിൽക്കുന്ന ഇങ്ങനെ ഉള്ള mla ആണ് നാടിന് ആവശ്യം അല്ലാതെ ഇടക്ക് കൂടി മറ്റേ പണി കാണിച്ചുപോയി ജനങ്ങളെ പൊട്ടൻ മ്മാര് ആക്കുന്ന ഒരു ജാനകി യനും ഇനി ആയുസ് ഇല്ല സത്യം ആണ്
പ്രതിപക്ഷനേതാക്കൾ അന്യ സംസ്ഥാന സ്പിരിറ്റ് മാഫിയാ ക്ക് വേണ്ടി സമരം നടത്തുന്നു ശ്രീനിജനും ഇടതു നേതാക്കളും ജനങ്ങളോടോപ്പം❤❤
ഇത് പോലീഡുമായുള്ള ഒരു നാടകം ..
ശരി എന്നാൽ ഞാൻ.പോട്ടെ
ഒരു ജനപ്രതിനിധി എന്ന് പറഞ്ഞാൽ ഇങ്ങിനെയായിരിക്കണം 🔥ബിഗ് സല്യൂട്ട് സാറെ
ബിഗ് സല്യൂട്ട് ശ്രീനിജൻ സാർ.
പുലികുട്ടി 👍👍👍ശ്രീനിജൻ 👍👍രാഹുൽ 👍👍
ഇങ്ങനെയാവണം MLA❤❤❤❤❤
ഇങ്ങനെ യു ള്ള ജനപ്രതിനിധികൾ വേണം
,lalsalam saghave
❤❤❤❤❤❤
👌👌👌👌👌
ലാൽ സലാം MLA Adv: PVS❤
Srinijan.Muthanu...❤❤❤❤❤❤❤❤❤❤❤❤❤
Great M L A❤ James Panekkal Kodagu
അഭിവാദ്യങ്ങൾ..mla സഖാവെ
🌹🌹🌹
ഇടതു സർക്കാരിനും MLAKkum അഭിവാദ്യങ്ങൾ 🌹🌹🌹
ഇതാണ് വേണ്ടത് very good
Hats off to the hon. MLA.
സിപിഎം 👏👏👏
MLA ഇങ്ങനെയായിരിക്കണം
വരുന്ന ഇലക്ഷന് വേണ്ടിയുള്ള തന്ത്രം ജന പിന്തുണക്കുവേണ്ടി ചെയ്യുന്ന നാടകം
കൊച്ചുകള്ളാ.... എല്ലാം മനസ്സിലാക്കി.. അല്ലെ... 😄
കുറെ ദിവസത്തിന് ശേഷം നല്ല oru വാർത്ത കണ്ടു 🙏
ഇതുപോലെയുള്ള എംഎൽഎമാരാണ് നമുക്ക് വേണ്ടത്
അഭിനന്ദനങ്ങൾ അറിയിക്കുന്നു
നടപടി ക്രമങ്ങൾ പാലിക്കാതെ വന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യണം
കോർട്ടിൽ നിന്നും വന്നത
@@robertk.a.7846 നാടകം പൊളിക്കല്ലേ
അതുകൊണ്ട് നടപടികൾ ഒന്നും വേണ്ടേ 😮@@jayangeorge7040
❤❤❤❤❤❤❤❤
ചാനൽ കൾ ഇത് കാണിക്കില്ല.... നട്ടെല്ലുള്ള mla❤️
CPM ജനങ്ങളുടെ മാത്രം പാർട്ടിയാണ്. അഭിമാനം മാത്രം.
നേരോ 😢😢
ജനങ്ങൾക്ക് വേണ്ടി നിന്നവരെയെയെല്ലാം
ദൈവം അനുഗ്രഹിക്കും നിശ്ചയം ❤❤❤❤❤❤❤❤
രാഷ്ട്രീയ കളികൾ......... ആാാാ പാവങ്ങളെ .. ഇറക്കാൻ.....ആരും തയ്യാറാവില്ല
MLA പുലിക്കുട്ടി തന്നെ❤❤❤ വേണ്ട സമയത്ത് വേണ്ടത് പോലെ പ്രതികരിച്ച് സംസാരിച്ച് വിറപ്പിച്ചു
വെള്ള ഷർട്ട് കഷണ്ടി പുലി പോലെ വന്ന് എലി പോലെ ആയിപ്പോയി
❤️❤️👍
രാഹുൽ നന്ദി. അഭിനന്ദനങ്ങൾ.വയനാട് ജനപ്രതിനിധി ഇതു കണ്ടുപഠിക്കണം.
മുത്ത് മണി
ശ്രീനിജൻ എംഎൽഎ ആൺകുട്ടി,ജനകീയ എംഎൽഎ,സിപിഎം സിന്ദാബാദ്.
ലാൽസലാം സഖാവെ
ഇതാണ്
MLA
❤
Very good 👍
നിയമ വശം എന്താണ് അറിയില്ല
പക്ഷേ ഒരു ജന പ്രതിനിധി എങ്ങനെ ആവണം എന്ന് MLA മനസ്സിലാക്കി തരുന്നു
Salute
GoodMLA👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️
പാവങ്ങൾക്ക് ഒപ്പം
അതാ പറഞ്ഞത് കനൽ ഒരു തരി മതി
Nonsense still in your area sun didn’t rise
എന്ത് നല്ല വിർത്തിയിൽ ആണ് അവിടത്തെ സ്ഥലങ്ങൾ സൂക്ഷിക്കുന്നത് എന്ന് കാണേണ്ടത് തന്നയാണ്
ഇതാണ് MLA ശ്രീനിയേട്ടാ 👍🏻അടിപൊളി 🎉
Mla നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
👍 ഇങ്ങനെ ആയിരിക്കണം എംഎൽഎ
ഇതാവണം ജനപ്രതിനിധി എംഎൽഎക്ക് ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു എംഎൽഎ അഭിഭാഷകനായ ഒരു എംഎൽഎ നിങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണ്
❤❤❤❤❤👍👍
ഇതേ പോലെ എറിയാൻ അറിയുന്നവൻ്റെ [ വിവരവും വിദ്യാഭ്യാസവും ] കൈയ്യിൽ വടികൊടുത്താൽ നാട് നന്നാവും,
ബഹു: ശ്രീനിജൻ MLAക്ക് അഭിനന്ദനം ഇതായിരിക്കണം ഇതുപോലേ ആയിരിക്കണം ജനപ്രതിനിതി
Very Good 🙏🙏🙏
ഇതാണ് ജനപ്രതിനിധി 👌👌👌👍👍🌹🌹
M.LA.kku.oruBigsalut
പൊളി..m l a.....sinima modal kalakki kidu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ദലിത് കുടുംബങ്ങൾക്കൊപ്പം..ചാനലിനും നന്ദി.
MLA പുലിയാണ് കേരളത്തിലെ LDFൻ്റെ മറ്റ് ജനപ്രതിനിധികളും ഇതേ പോലെ നിയമപഠിച്ചിരുന്നെങ്കിൽ😊
Sir 👍🏻(MLA ക്ക് മാത്രം )
അക്ഷരം തെറ്റാതെ വിളിക്കാം എം. എൽ. എ 👌
നല്ല നാടകം 😊
MLA യുടെ ഇടപടൽ സുദാര്യം നിയമം നിയമത്തിൻ്റെ വിഴിക്ക് എന്ന വാദം സ്വാഹദാർഹം👍👍💪💪🇮🇳🇮🇳😊
ഇതാണ് ഒരു MLA ഇങ്ങനെ ആവണം MLA🙏🌷
MLA , MP എന്നൊക്കെപറഞ്ഞാൽ
ഇങ്ങനെയാവണം
സാധാരണക്കാരുടെ കൂടെ ഉണ്ടാവണം 💪
മുൻകൂട്ടി പ്ലാൻ ചെയ്തു നാടകം, സ്ക്രിപ്റ്റ് ഇല്ലാതെയും മനോഹരമ്മായി നാടകം കളിക്കുന്ന ഇടതുസർക്കാരും പിണിയാളുകളും.....
ശ്രീനിജൻ സാർ നമിക്കുന്നു.🙏🙏🙏🙏🙏
❤😂❤❤❤❤❤❤
ഇതാണ് MLA ഇങ്ങനെയായിരിക്കണം MLA ഇത്തരം MLAമാരെ പൊതുജനം സംരക്ഷിക്കണം
MLA ❤
👌👌👌👍👍