ഹനുമാൻ ഉപാസന എങ്ങനെയാണ് ചെയ്യേണ്ടത് : Jayakumar Sharma Kalady

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 88

  • @sajithkumar356
    @sajithkumar356 2 หลายเดือนก่อน

    Fantastic video sir Thanks for uploading this great video sir

  • @priyankacharump2998
    @priyankacharump2998 6 ปีที่แล้ว +58

    ഓ൦ ശ്രീ വജ്രദേഹായ...
    രാമ ഭക്തയ....
    വായു പുത്രയാ നമോസ്തുതേ....

    • @rathnakumarmappoli3738
      @rathnakumarmappoli3738 5 ปีที่แล้ว +1

      Nice

    • @sekharsekhar5521
      @sekharsekhar5521 4 ปีที่แล้ว

      എത്ര തവണ ജപിക്കണം

    • @inkaroshan8977
      @inkaroshan8977 4 ปีที่แล้ว +4

      ഭഗവാനെ മനസിൽ വിചാരിച്ചു എത്ര തവണ വേണമെങ്കിലും ജപിക്കാം. പ്രാർത്ഥിച്ചു തുടങ്ങിയാൽ അതിനു മുടക്കം ഉണ്ടാകാതെ എന്നും ജെപിക്കുകയും വേണം. എന്നാൽ ഭലം അച്ചിട്ടാണ്, എനിക്ക് അനുഭവം ഉള്ളതാണ് 🙏

    • @Youdontknowme444-r3s
      @Youdontknowme444-r3s 3 ปีที่แล้ว

      @@inkaroshan8977 non veg kazhikamoo?

    • @knocksvlogs5102
      @knocksvlogs5102 3 ปีที่แล้ว

      Maya

  • @anandsabarijith6314
    @anandsabarijith6314 4 ปีที่แล้ว +4

    ഓം ഹനുമതേ നമഃ

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 ปีที่แล้ว +1

    Om sree gurubivo nama.🙏🙏🙏🙏

  • @aparna8676
    @aparna8676 5 ปีที่แล้ว +16

    hindhu samskarathil janichathil njan santhoshikunnu

  • @sheelaravi6890
    @sheelaravi6890 4 ปีที่แล้ว +3

    Om sree vajara dehaya Rama bhakthaya vayu puthraya Namosthuthe

    • @sekharsekhar5521
      @sekharsekhar5521 4 ปีที่แล้ว

      എത്ര തവണ ജപിക്കണം

  • @SanthoshKumar-ru2ef
    @SanthoshKumar-ru2ef 6 ปีที่แล้ว +9

    ഹനുമാന് സ്വാമി യെകുറിച്ചുള്ള ഈ അറവ് കിട്ടിയതിൽ സന്തോഷമുണ്ട് എനിക്കൊരു സംശയമുണ്ട് ഓരോ നാളുകാർക്കും ഓരോ ദേവൻ ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് അപ്പോൾ ഹനുമാൻ സ്വാമി ഉപാസിക്കുന്നത് എല്ലാ നാളുകാർക്കും ഫലം ചെയ്യുമോ

  • @manurahul961
    @manurahul961 5 ปีที่แล้ว +3

    ആഞ്ജനേയ

  • @comradeshijinraj123
    @comradeshijinraj123 5 ปีที่แล้ว +4

    ആഞ്ജനേയ സ്വാമി യേ

  • @meenakshikp115
    @meenakshikp115 4 ปีที่แล้ว +2

    Manasil adhyam ganapathi bhagvane dhyanich...
    Panchabhoothangleyum thozhudhu...
    Mantra japathilott neengam:
    Ohm anjaneyaaya vidhmahe,
    Vayuputhraya dheemahi,
    Thanno hanumath prachodhayath..
    Ohm..
    Ennum hanuman chalisa.
    Vayikkuka...
    Ningde koode hanuman swami epozhum undavum...
    Panchamukhi hanuman gayathri mantra:
    Ohm anjaneyaya vidhmahe,
    Panchavakthraya dheemahi,
    Thanno hanumath prachodhayath.. ohm
    Ellam kazhinjal rama manthrangal um...
    Sreeram jayaym ennu japikkuka..
    Hanuman swamikk rama japangal valare priyankaramannu...

  • @lubikask2808
    @lubikask2808 2 ปีที่แล้ว +2

    ഉപാസനയും പ്രാർത്ഥനയും വ്യത്യാസമില്ലേ ഞാൻ രോഗിയാണ് 39 വയസ്സായ സ്ത്രീയാണ് ഒരു ദിവസം മനോജവം എന്നു തുടങ്ങുന്ന മന്ത്രം ചോല്ലി സാധാരണ വ്രതം പോലേ ധ്യാനിച്ചൽ ഫലപ്രപ്തിയുണ്ടാവുമോ അങ്ങനേ ചചെയ്യാൻ പാടില്ലേ ഹനുമാൻ സ്വമിയുടെ ഫോട്ടോ വീട്ടിൽ ഗുരുവായുരപ്പന്റെ ഫോട്ടോയുടെ കൂടേ വക്കാമോ

  • @geetanair3047
    @geetanair3047 5 ปีที่แล้ว +3

    Om hanumathe namaha

  • @diljithkumar6962
    @diljithkumar6962 4 ปีที่แล้ว

    Narasimha Swamy upasanaye kurich video cheyumo

  • @meenakshikp115
    @meenakshikp115 4 ปีที่แล้ว +3

    Ohm anjaneyaya vidmahe, vayuputhraya dhimahi,
    Thanno hanumath prachodhayath
    Ohm......

  • @babysoniyasoni452
    @babysoniyasoni452 5 ปีที่แล้ว +5

    Hanuman te locket dharikunathu nallathano

    • @meenakshikp115
      @meenakshikp115 4 ปีที่แล้ว +3

      ഹനുമാൻ ലോക്കറ്റ് ധരിക്കുന്നതിൽ യാധൊരു കൊഴപ്പവും ഇല്ല..
      പക്ഷെ ഇടുന്നതിന് ചില കാര്യങ്ങൾ ഇണ്ട്...
      ശുദ്ധി പാലിക്കണം.. നോൺ വെജ് ഒഴിവാക്കുക...
      ശരീരം വൃത്തിയായി സൂക്ഷിക്കുക..
      കഴിയുന്നതും സ്ത്രീകളും, പെൺകുട്ടികളും സ്പർശിക്കാതെ സൂക്ഷിക്കുക...
      ശുദ്ധി അല്ലാത്ത വേളകളിൽ.. സ്വാമി മുറിയിൽ അഴിച്ചു വെക്കാവുന്നതാണ്..
      കിടക്കുമ്പോൾ ഇടാതിരിക്കുന്നതാ നല്ലതു...
      കാരണം നമ്മൾ കിടക്കുന്ന ഇടം അത്ര ശുദ്ധി അല്ല...
      ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
      1.ഹനുമാൻ സ്വാമി മല പൊക്കി കൊണ്ട് പോവുന്നത് idadhirikku..
      2.ഹനുമാൻ സ്വാമി ഹൃദയം പറക്കുന്ന ലോക്കറ്റ് ഉപയോഗിക്കാതിരിക്കു
      ഉപയോഗിക്കാൻ :
      1.ഹനുമാൻ സ്വാമി ഇരിക്കുന്ന ചിത്രമുള്ള ആവാം
      2.ഹനുമാൻ സ്വാമി കയ്യിൽ ഗദ ഉള്ള ലോക്കറ്റ് ആവാം
      3.പഞ്ചമുഖി ഹനുമാൻ ലോക്കറ്റ് ആവാം
      4.ചാലിസ, ഹനുമാൻ കവചം.. എന്നിവ ഉള്ള ലോക്കറ്റ് ഇടാവുന്നതാണ്..

  • @dream5759
    @dream5759 5 ปีที่แล้ว +1

    Sthreekalku e manthram japikunnathil kuzhappam undo

  • @SJJFF-ik1od
    @SJJFF-ik1od 5 ปีที่แล้ว

    Thanks

  • @vipinKumar-hq3ph
    @vipinKumar-hq3ph 5 ปีที่แล้ว +1

    hanumante nadayil poojicha charadu kettiyal enthengilum vritham edukendath indo? (charadu kettunna daysil)

    • @meenakshikp115
      @meenakshikp115 4 ปีที่แล้ว

      എന്തിനു വേണ്ടി പൂജിച്ചതാണെന്നു വ്യക്തമാക്കിട്ടില്ല... എന്നാലും നിർബന്ധമായും... കെട്ടുന്ന സമയങ്ങളിൽ ശുദ്ധി ആയി ഇരിക്കേണ്ടതാണ്...
      മനസ്സുകൊണ്ടും, ശരീരം കൊണ്ടും..
      നോൺ വെജ് കഴിക്കാതിരിക്കുക..
      കിടക്കുന്ന സമയങ്ങളിൽ സ്വാമി മുറിയിൽ അഴിച്ചു വെക്കുന്നത് നല്ലതു..

  • @saashsalji5300
    @saashsalji5300 4 ปีที่แล้ว

    🙏🙏🙏

  • @jsrgk3945
    @jsrgk3945 5 ปีที่แล้ว +3

    Hanuman swami is Chiranjeevi it is the truth jai sree Ram

  • @deepasumeshdeepasumesh2632
    @deepasumeshdeepasumesh2632 6 ปีที่แล้ว +1

    👍👍👍

  • @indiraal9484
    @indiraal9484 2 ปีที่แล้ว

    Àajaneyaswameye.kurichulla.arive.tañnadilvaliya
    Sandosham.unde

  • @sarathkrishnaps4083
    @sarathkrishnaps4083 6 ปีที่แล้ว +5

    Sir എന്താണ് മന്ത്രം //////മന്ത്ര സിദ്ധി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഒന്നു വിവരിച്ച് തരാമോ

    • @meenakshikp115
      @meenakshikp115 4 ปีที่แล้ว

      ഒരു മനുഷ്യന്റെ ഉപബോധ മനസ്സിൽ വരെ ആ മന്ത്രം പതിഞ്ഞു കഴിയുമ്പോൾ ആണ് മന്ത്ര സിദ്ധി എന്ന് പറയുന്നത്..
      അതിനെ കുറിച് കൂടുതൽ എനിക്ക് പറയാൻ പാടില്ല...
      മന്ത്ര ജപം നിത്യവും തുടരുക.. എല്ലാം വഴിയേ തെളിഞ്ഞോളും..

  • @skvckck3304
    @skvckck3304 6 ปีที่แล้ว +4

    Hanuman seva

  • @ajithps3761
    @ajithps3761 4 ปีที่แล้ว +7

    ഹനുമാൻ നെ ഉപാസിച്ചാൽ കല്യാണം കഴിക്കാൻ പാടില്ലേ?

    • @meenakshikp115
      @meenakshikp115 4 ปีที่แล้ว +9

      നിങ്ങളുടെ ആ ചോദ്യത്തിൽ തന്നെ ഊഹിച്ചെടുക്കാൻ പറ്റും തെയ്യാറല്ല എന്ന്...
      എല്ലാവർക്കും അറിയുന്നതാണ് ആഞ്ജനേയൻ നിത്യ ബ്രഹ്മചാരി ആണെന്നും...
      വൃതാ ശുദ്ധി വേണമെന്നും...
      ഹനുമാൻ സേവക്ക് വേണ്ടിയുള്ള പ്രധാനമായ ആവശ്യമാണ് "ശുദ്ധി ".
      മനസ്സുകൊണ്ടും, ശരീരംകൊണ്ടും, പ്രവർത്തികൾകൊണ്ടും, വാക്കുകളിലും ശുദ്ധി ഉണ്ടാവേണ്ടതാണ്... ചുരുക്കം പറഞ്ഞാൽ
      ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ണം..
      ഹനുമാൻ സ്വാമി എപ്പോഴും മനസ്സിൽ നല്ല ഭക്തി, ശുദ്ധി ഉള്ള ഉപാസന രീതിയിൽ ചെയ്‌താലേ ഫലം ലഭിക്കുകയുള്ളു...
      കല്യാണം കഴിക്കുന്നതിൽ പ്രശ്നം ഇല്ല പക്ഷെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കണം...
      ഹനുമാൻ സ്വാമി കല്യാണം കഴിച്ചതാണ്... പക്ഷെ 2 പേരും ബ്രഹ്മചാരികളായിരുന്നു (സൂര്യ പുത്രി :survachala)
      വിഷമിക്കേണ്ട ദിവസം ഹനുമാൻ ചാലിസ ജപിക്കുക... ചെയുന്ന എല്ലാം കാര്യങ്ങളിലും ഹനുമാൻ സ്വാമിക്ക് അർപ്പിക്കുന്ന അതെ ആത്മാർത്ഥ പുലർത്തുക...
      എന്നും കൂടെ ഉണ്ടാവുന്നതാണ്..
      ബജ്‌രംഗ്‌ബലി കി ജയ് ഹോ...
      ഗായത്രി മന്ത്രം ജപിക്കാവുന്നതാണ് :
      ബ്രഹ്മമുഹൂർത്തത്തിൽ ചൊല്ലുന്നദ്ധ നല്ലതു... അതായത് രാവിലെ 3:30 5:30 ഇടക്ക്..
      വൈകിട്ട് സൂര്യൻ അസ്തമിക്കുന്നതിനു മുന്നേ തുടങ്ങാവുന്നതാണ്...
      പായയിൽ ഇരിക്കുക...

    • @vineethav119
      @vineethav119 4 ปีที่แล้ว +2

      @@meenakshikp115 hle sis nigal Hanuman swami bakhthayanlo ela Hanuman videos lum coment kanam

    • @meenakshikp115
      @meenakshikp115 4 ปีที่แล้ว +2

      @@vineethav119 hi..njn hanuman bhaktayann😀

    • @vineethav119
      @vineethav119 4 ปีที่แล้ว +2

      @@meenakshikp115 ys manasilayi😍valare sathosham..njnm hanuman swamiye prathicht ente oru valiya agraham nadanu..pine kure doubts udayrnu

    • @meenakshikp115
      @meenakshikp115 4 ปีที่แล้ว +1

      @@vineethav119 samshayangal endhubdengilum. ..adhinulla utharam labhicho....☺....

  • @Youdontknowme444-r3s
    @Youdontknowme444-r3s 3 ปีที่แล้ว

    Ee kalathu non veg kazhikatha jeevikan valiya padu anu😪😪

  • @dhanialakshmiaacharya
    @dhanialakshmiaacharya 5 ปีที่แล้ว

    Hanumante manthram entha

    • @meenakshikp115
      @meenakshikp115 4 ปีที่แล้ว +2

      ഞാൻ നിങ്ങൾക് പറഞ്ഞു തരുന്നത് നല്ല രീതിയിൽ മനഃശുദ്ധിയോടെയും
      ശരീരശുദ്ധിയോടെയും ഭക്തിയോടെയും ചൊല്ലേണ്ടതാണ്..
      "ഓം ആഞ്ജനേയായ വിദ്മഹേ,
      വായുപുത്രായ ധീമഹി,
      തന്നോ ഹനുമത് പ്രചോദയാത് ഓം "
      ഇതു എത്ര പ്രാവശ്യം വേണമെങ്കിൽ ചൊല്ലാം...
      പക്ഷെ 108 തവണ ചൊല്ലുന്നദ് ആയിരിക്കും നല്ലതു..

  • @rajaneeshkongini2259
    @rajaneeshkongini2259 6 ปีที่แล้ว +3

    എന്താണ് മന്ത്രം

    • @sheelaravi6890
      @sheelaravi6890 4 ปีที่แล้ว

      OM sree vajra dehaya rama bhakthaya vayu puthraya Namosthuthe

    • @meenakshikp115
      @meenakshikp115 4 ปีที่แล้ว +2

      ഹനുമാൻ ഗായത്രി മന്ത്രo :
      ഓം ആഞ്ജനേയായ വിദ്മഹേ,
      വായുപുത്രായ ധീമഹി,
      തന്നോ ഹനുമത് പ്രചോദയാത് ഓം "
      നിത്യവും ജപിക്കുക

  • @sudhaprasannan4660
    @sudhaprasannan4660 4 ปีที่แล้ว

    Hanuman oru sakthi

  • @anishs994
    @anishs994 6 ปีที่แล้ว

    Gddagarnan upassana prangu trumo

  • @sumithathira5269
    @sumithathira5269 6 ปีที่แล้ว +5

    വാർത്താളി ഉപാസന പറയാമോ

    • @samolppp9976
      @samolppp9976 6 ปีที่แล้ว +1

      Entammo!! Varthaali yo?? ningal sakteya upasakan aano?? :-O

    • @sudevpk4421
      @sudevpk4421 6 ปีที่แล้ว +1

      Amme bhagavathy

    • @sudevpk4421
      @sudevpk4421 6 ปีที่แล้ว +1

      Valare shakthipradhamaya oru devi anu vaarthali. Sthambanam , shathru nivaranam, annivaykku valare uthamam anu.

    • @komaworld5117
      @komaworld5117 5 ปีที่แล้ว +1

      @@sudevpk4421
      Varthali upasana.. shathrusamharathinu aano

    • @ashakn8931
      @ashakn8931 5 ปีที่แล้ว +1

      @@komaworld5117 yes

  • @ajithrajankumar
    @ajithrajankumar 6 ปีที่แล้ว +1

    Brahmacharyam venam ennundooo ...?

    • @yogacharyanunnikrishnan
      @yogacharyanunnikrishnan 6 ปีที่แล้ว +1

      Sree raman brahmachari ano? Sree thulaseedas un brahmachari alla. Adhehamane hanuman chaleesa ezhuthyathe. So brahmacharyam ennal 4 tharam unde. Athyl nammeppole sadharaba manushyarkke nithya brahmacharyam avashyamilla. Pinne brahmacharyam ennal orupad thetty dharana janakam ane. Athe yogikkum sanyasikkum naishtika brahmacharikalkkum vudhyarthikkum okke vyathyasthamane. So simply pray to god.

    • @aparna8676
      @aparna8676 5 ปีที่แล้ว +1

      Ekapathni vratham ayirikanam

  • @paachupaachu4586
    @paachupaachu4586 5 ปีที่แล้ว

    Veerabhadhra upasana

  • @ആടുതോമാ-ന5ച
    @ആടുതോമാ-ന5ച 6 ปีที่แล้ว

    രുദ്രൻ

  • @Humanman20
    @Humanman20 6 ปีที่แล้ว +1

    വിഡ്ഡിത്തം....... വാനരൻ വെറും ചിത്രകഥകളാണെന്ന് പോലും അറിയാത്തവർ. എന്നിട്ട് നോമ്പ് നോക്കുന്നു, പാൽ അഭിഷേകം.

    • @maneeshkumar5461
      @maneeshkumar5461 5 ปีที่แล้ว +5

      അറിയാത്ത കാര്യങ്ങള്‍ എന്തിനാണ് പറയുന്നത്.

    • @jayachandrannair4016
      @jayachandrannair4016 5 ปีที่แล้ว +6

      Shaneer MR നിന്നെ ഉണ്ടാക്കിയവൻ അയാൾ തന്നെയാണന്നതിന് തനിക്ക് ഉറപ്പുണ്ടോ?

    • @venublackbelt
      @venublackbelt 5 ปีที่แล้ว +18

      മോൻ ഒരു ഹനുമാൻ ക്ഷേത്രത്തിൽ പോയി ഒറ്റക് പോകണം, എന്നിട്ട് പറ്റിയാൽ അമ്പലം അടച്ചതിനു ശേഷം ആരും ഇല്ലാത്ത അവസരത്തിൽ അയൽ വളരെ നല്ലത്, എന്നിട്ട് ഹനുമാൻ സ്വാമിയേ ഒന്നു പ്രകോപിക്കു. ഒന്നു വെല്ലുവിളിക്ക്. അത് കഴിഞ്ഞു നിനക്ക് യോഗം ഉണ്ടെങ്കിൽ പിറ്റേന് ഇതേ ഗ്രൂപ്പിൽ വന്നു അനുഭവം പറയു. ഹനുമാൻ സ്വാമി ഉണ്ടോ അതോ ഇല്ലയോ എന്ന്.. അല്ലാതെ ചുമ്മാ ഡയലോഗ് അടിക്കരുത്.... ഇല്ല എന്ന് പറയുന്നവന്മാർ ശരിക്കും ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു പറയു....

    • @sivasandra5650
      @sivasandra5650 5 ปีที่แล้ว +4

      Ithonnum kelkkanum , kaananum interest illathavar kaananda....viswasamullavar kandotte...ningale aarum nirbandhikkunnillallo

    • @sanjaysankar5402
      @sanjaysankar5402 5 ปีที่แล้ว +3

      Veshamket baki olla daivangalde pole hanuman swamiyod kalikale...pani pettan kitum...ninte vedikett teerum

  • @salimkumar9748
    @salimkumar9748 5 ปีที่แล้ว +1

    Thanks