ഹനുമാന്‍ സ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍ പ്രത്യക്ഷ ഫലം! | Hanuman Swami | Hanuman Jayanti 2024

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @geethapillai5775
    @geethapillai5775 8 หลายเดือนก่อน +5

    Njan inne Hanuman shethrathil poyi Ramayanam kettivayichu Hanumanswamikke kelkkan ishttam ulla Bhagam varane ennuprarthichanu eduthathe appol Hanumante prethyagamanam ennulla Sundarakandathile Bhagam Anu vannathe. Jai Hanuman

  • @beenaanand8267
    @beenaanand8267 8 หลายเดือนก่อน +12

    ശ്രീ രാമ ജയം. ജയ് ഹനുമാൻ 🙏🙏🙏🙏

  • @Kunji797
    @Kunji797 8 หลายเดือนก่อน +53

    ആലപ്പുഴ കലവൂർ റെയിൽവേ സ്റ്റേഷന്റെ അടുത്ത് ഒരു ഹനുമാൽ ക്ഷേത്രമുണ്ട്... വിശ്വസിക്കുന്നവരെ കൈ വിടാത്ത എന്റെ ഹനുമാൻ സ്വാമി 🙏🙏

    • @kalabinesh638
      @kalabinesh638 8 หลายเดือนก่อน +4

      ജയ് ഹനുമാൻ സ്വാമി

    • @jayasreepm9247
      @jayasreepm9247 8 หลายเดือนก่อน +1

      ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🙏🙏

    • @geetharanikp
      @geetharanikp 8 หลายเดือนก่อน +1

      ശരിയാണ്. 🙏🙏

    • @sidhartht-hy8ib
      @sidhartht-hy8ib 8 หลายเดือนก่อน

      🧡🧡🧡

    • @nikhildev5079
      @nikhildev5079 8 หลายเดือนก่อน

      എനിക്ക് നല്ല വിശ്വാസം ഇണ്ടായിരുന്നു അത്ഭുകളുടെ ദേവൻ ആണ് അദ്ദേഹം എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ എന്റെ എലാം പ്രതീക്ഷയും അവസാനിച്ചു ഇന്നത്തോടെ കഴിഞ്ഞ 6 വർഷം ആയി ഞാൻ കണ്ടിരുന്ന ആ സ്വപനം എന്റെ കൈയിൽ എത്തീട്ടു അത് തട്ടി തെറിച്ചു പോയി ഇനി ഒരിക്കലും എനിക്ക് തിരിച്ചു കിട്ടില്ല അത്

  • @MalayaliTrainVlogger333
    @MalayaliTrainVlogger333 8 หลายเดือนก่อน +22

    വജ്ര ദേവായ... രാമ ഭക്തായ... വായു പുത്രായ... നമോസ്തുതേ 🙏🏻

    • @jeevajasasthri7983
      @jeevajasasthri7983 8 หลายเดือนก่อน +1

      വജ്ര ദേഹായ രാമഭക്തായ
      വായു പുത്രായ
      നമോസ്തുതേ

    • @aparnaaparna375
      @aparnaaparna375 8 หลายเดือนก่อน +1

      ഓം ശ്രീ വജ്രദേഹയ രാമ ഭക്തായ വായു പുത്രായ നമോസ്തുതേ 🙏

  • @animelightingz5723
    @animelightingz5723 8 หลายเดือนก่อน +3

    ഓം ഹനുമതേ നമ:
    ഹം പവന നന്ദനായ സ്വാഹ🙏🏻
    ഹം ഹനുമതേ രുദ്രാത്മകായ
    ഹും ഫട് സ്വാഹ:

  • @sujithav2726
    @sujithav2726 8 หลายเดือนก่อน +2

    ഹനുമാൻ സ്വാമിയെ ശരണം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @ItstunesofLifevolgs
    @ItstunesofLifevolgs 8 หลายเดือนก่อน +12

    Trivandrum പാളയം ഹനുമാൻസ്വാമി temple undu Thirumeni

  • @sailajasasimenon
    @sailajasasimenon 8 หลายเดือนก่อน +6

    🙏🏻❤️ ഹരേ രാമാ ഹരേ കൃഷ്ണാ 🙏🏻❤️
    നമോ രാമദാസം നമോ ഭക്തപാലം നമോ ഈശ്വരാംശം നമോ ലോകവീരം നമോ ഭക്ത ചിന്താമണിം ഗദാ പാണിം നമോ മാരുതിം രാമദൂതം നമാമി 🙏🏻🙏🏻🙏🏻

  • @vaishnavasudarshanam
    @vaishnavasudarshanam 8 หลายเดือนก่อน +4

    ചേർത്തല മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിൻ്റെ അടുത്തും ഹനുമാൻ ക്ഷേത്രമുണ്ട്🙏

  • @rakeshav1691
    @rakeshav1691 8 หลายเดือนก่อน +8

    ഹനുമാൻ സ്വാമി അനുഗ്രഹിക്കണേ🙏

  • @sreemannarayanaaaaaa
    @sreemannarayanaaaaaa 8 หลายเดือนก่อน +2

    തിരുവല്ല ചക്രക്ഷാളനപുരത്ത് ശ്രീ രാഘവേശ്വര ക്ഷേത്രത്തിൽ ഹനുമാൻ നടയുണ്ട്. 🙏
    ജയ് ശ്രീ രാം!

  • @sunilkumar-em7wk
    @sunilkumar-em7wk 8 หลายเดือนก่อน +1

    തിരുവനന്തപുരം, വികാസ് ഭവൻ, ഉണ്ട്, വഴുതക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് ന്അകത്തുണ്ട്

  • @premaprakasan5963
    @premaprakasan5963 4 หลายเดือนก่อน

    ഹനുമാൻ സ്വാമിയെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കട്ടെ

  • @subrumani3734
    @subrumani3734 8 หลายเดือนก่อน +3

    രാമ രാമായ നമഃ 🙏🙏🙏

  • @VimalaJanan-en3kg
    @VimalaJanan-en3kg 8 หลายเดือนก่อน +4

    ചെറുതാഴം രാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം ) കണ്ണൂർ ജില്ല

  • @PriyaKumari-uu3iz
    @PriyaKumari-uu3iz 4 หลายเดือนก่อน

    Thirumeni Njaan Thrikaviyoor Mahadeva Temple nu aduth aanu thaamasikkunnath🙏
    JAI SREERAM

  • @jyothipv9361
    @jyothipv9361 8 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻ജയ് ആഞ്ജനേയ 🌹🌹🌹
    ആഞ്ജനേയ സ്വാമി കാത്തോളണേ 🙏🏻🌹
    ശ്രീ രാമജയം 🙏🏻

  • @girijasasikumar8376
    @girijasasikumar8376 8 หลายเดือนก่อน +1

    ശ്രീരാമ o ജയ രാമംജയജയ രാമം❤❤❤

  • @sandhya2214
    @sandhya2214 8 หลายเดือนก่อน

    ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം 🙏🏻

  • @omananair4757
    @omananair4757 8 หลายเดือนก่อน

    Aluva desam hunuman temple very powerful temple ❤❤jai Sree Ram🙏🙏🙏

  • @rajikarajan7770
    @rajikarajan7770 8 หลายเดือนก่อน +2

    കോട്ടയം ജില്ലയിൽ കുടമാളൂർ തിരുവാറ്റ യിൽ ശ്രീരാമ ഹനുമത് ക്ഷേത്രം ഉണ്ട്. ഇങ്ങനെയുള്ള videos നേരത്തെ Post ചെയ്യുകയാണെങ്കിൽ കാണുന്നവർക്ക് ഇന്നേ ദിവസം ക്ഷേത്ര ദർശനവും വഴിപാടും ചെയ്യാം.

  • @SajiSajichandran
    @SajiSajichandran 4 วันที่ผ่านมา

    Om sree ramabakthaya namo sthithe❤❤❤❤

  • @vanajavmb609
    @vanajavmb609 8 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏❤️ഞാൻ ഇപ്പൊൾ ചെറുതാഴം ഹനുമാരമ്പലത്തിൽ പോയി വന്നതേയുള്ളൂ🙏🙏❤️

  • @omnamonarayana5326
    @omnamonarayana5326 8 หลายเดือนก่อน +1

    ശ്രീ രാമജയ൦- ജയ് ഹനുമാൻ

  • @mohananmala1359
    @mohananmala1359 8 หลายเดือนก่อน +3

    Sri ദത്താത്രേയ ക്ഷേത്രം ആലുവയിൽ അവിടെ ആഞ്ജനേയ പ്രതിഷ്ഠ ഉണ്ട്

    • @prasanthbaburaj07
      @prasanthbaburaj07 8 หลายเดือนก่อน +1

      പാതാള പഞ്ചമുഖ ആഞ്ജനേയനും ഉണ്ട് അവിടെ 💪 മറ്റു ക്ഷേത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം. ഒരു തവണ എങ്കിലും പോയിരിക്കണം 👍

    • @sreekumarkrishnan2424
      @sreekumarkrishnan2424 4 หลายเดือนก่อน

      അതിനു കാരണം അവിടെ കേരളീയ സമ്പ്രദായം അല്ല എന്നതാണ്...​@@prasanthbaburaj07

  • @lathasoman6265
    @lathasoman6265 8 หลายเดือนก่อน +1

    Om anjeneyaya vidmahe mahabalaya deemahi thanno hanumad pranodhayath🙏🙏🙏🪔

  • @lathasoman6265
    @lathasoman6265 8 หลายเดือนก่อน +2

    Alathiyoor Hanuman kshethram und🙏🙏🙏🙏🙏🙏🙏

  • @jayshreekarmal6037
    @jayshreekarmal6037 8 หลายเดือนก่อน

    Jai shree Ram Jai Hanuman Jai shree Ram Jai Hanuman Jai Shree Ram Jai Hanuman Jai shree Ram Jai Hanuman Jai shree Ram Jai Hanuman 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 4 หลายเดือนก่อน

    ഓം ! ശ്രീ രാമ ജയം!!! ഓം ശ്രീ ആഞ്ജനേയസ്വാമി മഹാബലായ സ്വാ:

  • @tanmayjampala9178
    @tanmayjampala9178 8 หลายเดือนก่อน

    Jai Jai Shree Sitaram, Jai Balaji Hanuman ❤🙏🙏

  • @sudarsannarayanan3431
    @sudarsannarayanan3431 8 หลายเดือนก่อน

    ഓം ഹം ഹനുമന്തായ നമഃ 🙏🙏🙏🙏🙏🙏

  • @rugminimohan2036
    @rugminimohan2036 8 หลายเดือนก่อน

    ശ്രീരാമജയം ജയ് ഹനുമാൻ 🙏🌹🌿🌹🌿🌹🙏

  • @GeethaKurup-l6p
    @GeethaKurup-l6p 8 หลายเดือนก่อน +2

    Anjaneya swamy kaathurakshikkane

  • @chithraharidasharidas6396
    @chithraharidasharidas6396 8 หลายเดือนก่อน

    ജയ് ശ്രീറാം ജയ് ഹനുമാൻ 🌹

  • @veenacn1496
    @veenacn1496 8 หลายเดือนก่อน +2

    Kozhikode bala subramanian temple il hanuman und, pine aduth sreerama swami kshetram und. Pinne sm street hanuman temple und

  • @vishnuvishnuraman2769
    @vishnuvishnuraman2769 8 หลายเดือนก่อน

    ശ്രീ രാമജയം ... ജയ് ഹനുമാൻ

  • @jayshreekarmal6037
    @jayshreekarmal6037 8 หลายเดือนก่อน

    Sree Rama jayam Sree Rama Jayam Sree Rama Jayam❤❤🙏

  • @sreemathypazoor4015
    @sreemathypazoor4015 8 หลายเดือนก่อน

    ജയ് ഹനുമാൻ 🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 8 หลายเดือนก่อน +1

    Alathiyoor Hanuman🙏🙏🙏

  • @sandhyanair613
    @sandhyanair613 8 หลายเดือนก่อน

    ❤❤❤JAI SHREERAM!!! JAI BAJRANGBALIJI.....🙏🙏🙏🙏🙏

  • @sunilkumar-em7wk
    @sunilkumar-em7wk 8 หลายเดือนก่อน

    ശ്രീ രാമ ജയം, ഹം ഹനുമതേ നമഃ ഹരേ രാമ ഹരേ കൃഷ്ണ

  • @aparnaaparna375
    @aparnaaparna375 8 หลายเดือนก่อน

    ഓം ശ്രീ വജ്രദേഹയ രാമ ഭക്തായ വായു പുത്രായ നമോസ്തുതേ 🙏

  • @dyankrishna1487
    @dyankrishna1487 8 หลายเดือนก่อน +3

    ChruthazamRaghavapuramKshethram,Hanumarambalam,Kannur.dt

  • @sobhasasikumar4640
    @sobhasasikumar4640 8 หลายเดือนก่อน

    🙏🏻ജയ് ഹനുമാൻ കോടി കോടി നമസ്കാരം 🙏🏻🙏🏻

  • @chithraharidasharidas6396
    @chithraharidasharidas6396 8 หลายเดือนก่อน +1

    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം ശ്രീ രാമാ ജയം
    ശ്രീ രാമാ ജയം, ശ്രീ രാമാ ജയം
    ശ്രീ രാമാ jayam🌹

  • @hemamalini1591
    @hemamalini1591 8 หลายเดือนก่อน +1

    Pranam menon sir pranam pranam humble pranams

  • @deepthybilan8042
    @deepthybilan8042 8 หลายเดือนก่อน +2

    കൊട്ടാരക്കര വേണ്ടാർ ഹനുമാൻ temple ഉണ്ട് ഇന്ന് പോയി.. ശ്രീരാമ ജയം 🙏🏻

    • @sreelathark4659
      @sreelathark4659 8 หลายเดือนก่อน +1

      ഞാൻ പോയിട്ട് ഉണ്ട്

  • @sobhagnair8709
    @sobhagnair8709 8 หลายเดือนก่อน +2

    Sree ramajayam🙏🙏🙏🙏🙏🙏

  • @SajithaVk-f3u
    @SajithaVk-f3u 8 หลายเดือนก่อน

    ശ്രീരാമ ജയം 🙏🏻🙏🏻🙏🏻💖💖💖

  • @leelammashaji6407
    @leelammashaji6407 3 หลายเดือนก่อน

    Ethe manthram aaa hanuman chalisa onnu parayumo palamanthram kanikkunnu

  • @sreekala3010
    @sreekala3010 8 หลายเดือนก่อน +1

    Jai Shri Ram 🙏 🌷 🕉

  • @umavs7802
    @umavs7802 8 หลายเดือนก่อน

    തിരുവനന്തപുരത്തു പാങ്ങോട് ഹനുമാന്റെ അമ്പലം ഉണ്ട്..
    🙏🙏🙏

  • @lathasabu7765
    @lathasabu7765 8 หลายเดือนก่อน +1

    ശ്രിരാമ ജയം,🙏🙏🙏🙏,,,

  • @sreekalapb1465
    @sreekalapb1465 8 หลายเดือนก่อน

    ശ്രീരാമ ജയ രാമ ജയ ജയ രാമ
    ശ്രീരാമ ജയ രാമ ജയ ജയ രാമ
    ശ്രീരാമ ജയ രാമ ജയ ജയ രാമ
    ശ്രീരാമ ജയം
    ഓം ഹനുമതെ നമഃ ഓം രാമ രാമായ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @vishnuvishnuraman2769
    @vishnuvishnuraman2769 8 หลายเดือนก่อน

    ജയ് ശ്രീരാമ ജയ് ഹനുമാൻ

  • @rajanidas437
    @rajanidas437 8 หลายเดือนก่อน

    ഓം ആഞ്ജനേയായ നമഃ 🙏

  • @sindhumurali4751
    @sindhumurali4751 8 หลายเดือนก่อน

    ❤️Jai hanuman, sreeramajayam🙏🏻🙏🏻🙏🏻

  • @satishkumar-xt5fe
    @satishkumar-xt5fe 8 หลายเดือนก่อน

    Bhagavan to be addressed as Hamuman Swami. As per the tantric tradition upasana of hanuman swami is an independent upsana paddhhati and is to be carried out by serious practitioners of tantra.

  • @sreejajayakumar2410
    @sreejajayakumar2410 8 หลายเดือนก่อน +2

    🙏🙏🙏

  • @ramadevirama4705
    @ramadevirama4705 3 หลายเดือนก่อน

    Anjaneya kodi kodi pranamam

  • @KarthuKarthu-lm6mr
    @KarthuKarthu-lm6mr 8 หลายเดือนก่อน

    ❤❤❤sree Rama jayam.sree .Rama jayam sree. Rama. Jayam sree. Rama jayam sree Rama jayam. Sree. Rama jayam sree Rama jayam. Sree Rama jayam sree Rama jayam sree Rama jayam sree Rama jayam

  • @MalappanSasi
    @MalappanSasi 8 หลายเดือนก่อน

    ജയ് ജയ ആ ജ്ജനേയ. നമോസ്തുതേ വജ്ര ദേവായ രാമഭക്താ യ ന മോ നമ:

  • @AmbikaA-g4z
    @AmbikaA-g4z 8 หลายเดือนก่อน

    Sree Ramajayam.Jai Hanuman🎉

  • @usharavi4281
    @usharavi4281 8 หลายเดือนก่อน +1

    Daily 2:42 Vayu suthi chollarunda ❤

  • @sajithavijayaraghavan9828
    @sajithavijayaraghavan9828 8 หลายเดือนก่อน

    🙏🙏 Hanuman Swami 🙏🙏🙏🙏

  • @kushapradeep8677
    @kushapradeep8677 8 หลายเดือนก่อน

    Jai Hanuman 🙏 Sree Rama Jayam 🙏🙏🙏

  • @VenugopalB-j1w
    @VenugopalB-j1w 8 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻ശ്രീ രാമജയം 🙏🏻🙏🏻🙏🏻🌹🌹🌹

  • @bhanumathyrajappan9897
    @bhanumathyrajappan9897 8 หลายเดือนก่อน

    Shèramjaijai shresram jai🙏🙏🙏

  • @sudhavijayan7466
    @sudhavijayan7466 8 หลายเดือนก่อน

    ശ്രീ രാമ ജയം 🙏🏼🙏🏼🙏🏼

  • @RSasikumar-n6b
    @RSasikumar-n6b 8 หลายเดือนก่อน

    തിരുവനന്തപുരം പി. എം. ജി. ജംഗ്ഷനിൽ ഹനുമാൻ സ്വാമിയുടെ ക്ഷേത്രം (ഒ. റ്റി. സി. ഹനുമാൻ ക്ഷേത്രം ) ഉണ്ട്. തലസ്ഥാനത്തു വളരെ പ്രധാനപ്പെട്ട ക്ഷേത്രം ആണ്.

  • @renusudhakaran
    @renusudhakaran 8 หลายเดือนก่อน

    Namaskaram sir.

  • @lathasoman6265
    @lathasoman6265 8 หลายเดือนก่อน +1

    Thirur aduthanu Malappuram district

  • @stuntpros1370
    @stuntpros1370 8 หลายเดือนก่อน

    Jai hanuman jai sreeram🌹🙏🙏🙏

  • @ratheeshkr4609
    @ratheeshkr4609 3 หลายเดือนก่อน

    Kaviyoor sreemahadeava sree hanuman swami sheayktharam

  • @sheeja1810
    @sheeja1810 8 หลายเดือนก่อน

    Sree rama jayam🙏🙏🙏🙏🙏🙏🙏

  • @sindhuprathapan
    @sindhuprathapan 7 หลายเดือนก่อน

    ശരത്തിന്റെ കൂടെ ഹനുമാൻ സ്വാമി ഉണ്ടാകണം

  • @SmithaAnil-c1o
    @SmithaAnil-c1o 8 หลายเดือนก่อน

    Aluva desham enna sthalathu karya sidhhi aanjaneya kshethram prasiddhamanu

  • @swethajungkook9935
    @swethajungkook9935 8 หลายเดือนก่อน

    Sreeramajayam🙏🏻🙏🏻🙏🏻

  • @mukeshe.m3006
    @mukeshe.m3006 8 หลายเดือนก่อน +1

    OM NAMO ANJANEYA SAMI NAMO NAMAHA

  • @syamalakumari8040
    @syamalakumari8040 8 หลายเดือนก่อน

    Thirumarayur ശ്രീരാമ hanuman temple poyi..ohm namo bhagavate Anjaneya

  • @SumeshSumu-w6h
    @SumeshSumu-w6h 8 หลายเดือนก่อน

    Jai Hanuman ❤

  • @anuradhal5248
    @anuradhal5248 8 หลายเดือนก่อน

    Jai sreeram jai Hanuman 🙏

  • @lalut.g.9187
    @lalut.g.9187 8 หลายเดือนก่อน

    Jai hanuman 🙏🌹

  • @radhikaradhikatk160
    @radhikaradhikatk160 8 หลายเดือนก่อน

    പാലക്കാട്‌ കോട്ട കേ ഉള്ളിൽ ഹനുമാൻ ക്ഷേത്രം ഉണ്ട് 🧡

  • @Pranav25pranav
    @Pranav25pranav 2 หลายเดือนก่อน

    ശ്രീരാമസ്വാമിയും സ്വാമിയെ നോക്കിയിരിക്കുന്ന ഹനുമാനും ശ്രീ അണ്ടലൂർ കാവ് പ്രതിഷ്ഠ കണ്ണൂർ ജില്ല

  • @stuntpros1370
    @stuntpros1370 8 หลายเดือนก่อน

    Sreeramjaymm🙏🙏🙏

  • @sureshkumar-jb2yk
    @sureshkumar-jb2yk 8 หลายเดือนก่อน

    Jai Seetha Ram🙏🙏🙏

  • @sidhartht-hy8ib
    @sidhartht-hy8ib 8 หลายเดือนก่อน

    ᴛɪʀᴏᴏʀ
    ᴀʟᴀᴛʜɪyᴏᴏʀ ʜᴀɴᴜᴍᴀɴ ᴛᴇᴍᴩʟᴇ
    ഞാൻ ഇന്ന് പോയി 🧡🧡🧡🧡

  • @muralidharanmoothat5519
    @muralidharanmoothat5519 8 หลายเดือนก่อน

    Sree Rama Jayam Jai Hanuman

  • @Shailajapushpan
    @Shailajapushpan 8 หลายเดือนก่อน

    ❤ശ്രീ രാമ ജയം

  • @aswathisumesh1912
    @aswathisumesh1912 6 หลายเดือนก่อน

    വയനാട്ടിൽ, പൊ൯കുഴി ശ്രീ രാമ ക്ഷേത്രത്തിൽ ഹനുമാൻ പ്രതിഷ്ഠ ഉണ്ട്

  • @nvramdas4321
    @nvramdas4321 8 หลายเดือนก่อน +8

    കണ്ണൂർ ജില്ലയിൽ മക്റേരി അബലം ഹനുമാൻ സ്വാമി ക് പ്രധാനപ്പെട്ട താണ്.

  • @Vijayunni001
    @Vijayunni001 3 หลายเดือนก่อน

    പാലക്കാട് കോട്ടയിൽ ഹനുമാൻ ക്ഷേത്രം പറളിയിലും ഹനുമാൻ ക്ഷേത്രം ഉണ്ട്

  • @Pkmraja-t9l
    @Pkmraja-t9l 8 หลายเดือนก่อน

    Jai shree Ram Jai Hanuman

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 8 หลายเดือนก่อน

    Jai Hanuman

  • @sreekrishnasree2077
    @sreekrishnasree2077 8 หลายเดือนก่อน

    Jayhanuman

  • @ThrideepSahadevan
    @ThrideepSahadevan 8 หลายเดือนก่อน

    Jaya sreeraaman Jaya hanumaan

  • @sreelekhak265
    @sreelekhak265 8 หลายเดือนก่อน

    Jai sree ram jai hanuman

  • @jaysxx8054
    @jaysxx8054 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sidhartht-hy8ib
    @sidhartht-hy8ib 8 หลายเดือนก่อน

    🧡🧡🧡🧡