ശവം കിട്ടിയത് ഇവിടെ നിന്ന് ☠️ Urakkuzhi Waterfalls Kakkayam | Kakkayam Dam

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 387

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +71

    രാജൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന കണ്ണീർ തളം കെട്ടിയ കണ്ണുകൾ.... നിസഹായനായ ഒരു അച്ഛന്റെ കണ്ണുകൾ..... ഇന്നത്തെ ഹൃദയരാഗം കാഴ്‌ചകൾക്കും അപ്പുറത്ത് ഇതൊക്കെ ഓർമിപ്പിച്ചു 🌹🌹🌹

  • @ancybiju4481
    @ancybiju4481 3 ปีที่แล้ว +92

    Rajenta കണ്ണീരോർമ്മക്കും നഷ്ടസ്വപ്നങ്ങൾക്കും വീണ്ടും ഒരു ഓർമപ്പൂവ് സമർപ്പിക്കുന്നു 🌹🌹🌹

  • @jubileeprema1168
    @jubileeprema1168 3 ปีที่แล้ว +110

    കക്കയം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മലബാറുകാർ ഓർക്കുന്നത് അടിയന്തിരാവസ്‌ഥ കാലത്തു ഉരുട്ടി കൊന്നു എന്ന് പറയപ്പെടുന്ന എൻജിനീയറിങ് വിദ്യാർത്ഥി രാജൻ എന്നാണ്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      😥
      🌹

    • @sindhu106
      @sindhu106 3 ปีที่แล้ว +7

      മലബാറുകാർ മാത്രമല്ല കേരളമൊട്ടാകെ ഓർക്കുന്ന ഒരു വ്യക്തിയാണ്.

    • @ArunKVinod
      @ArunKVinod 2 ปีที่แล้ว

      Parayapedunath alla athanu charithram . Kerala rashtreeyathinte kroorathayil erinju poya oru nala manushyan

  • @sindhu106
    @sindhu106 3 ปีที่แล้ว +49

    കക്കയം എന്ന പേര് കേൾക്കുമ്പോൾ സഖാവ് രാജനെ ഓർക്കാത്തവരുണ്ടാകില്ല. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. നഷ്ടപ്പെട്ടു പോയ മകനെ ഓർത്ത് വിങ്ങുന്ന പിതാവിന്റെ മുഖമാണ് തെളിയുന്നത്.ഷാജി എൻ കരുൺസാറിന്റെ പിറവിയിൽ ഈച്ചരവാര്യർഎന്ന പിതാവിനെ പ്രേംജിയിലൂടെ നമുക്ക് കാണാൻ കഴിയും.anyway big thanks jithin നിഗൂഢതകൾ നിറഞ്ഞ കക്കയത്തിലേക്കു ഞങ്ങളെ കൊണ്ടുപോയതിൽ. Goodluck 👍🏻

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +3

      Thank You ♥️സിന്ധു ചേച്ചി

    • @Aswin-dm7ok
      @Aswin-dm7ok 6 หลายเดือนก่อน

      അതെ. അകാല മരണം ആവുമ്പോൾ സഖാവ് രാജന്റെ അച്ഛനും, ടി.പി ചന്ദ്രശേഖരന്റെ മകനും ഒക്കെ എത്ര ദുഖിച്ചിട്ടുണ്ടാവും

  • @അരവിന്ദ്വിശ്വന്
    @അരവിന്ദ്വിശ്വന് 3 ปีที่แล้ว +260

    Bro, രാജന്‍ ഗതി കിട്ടാതെ അലയുന്ന ആത്മാവു ആയി എന്ന് പറയുന്നത് ഒഴിവാക്കാം ആയിരുന്നു... അയാല്‍ നിത്യശാന്തിയില്‍ ഇരിക്കട്ടെ... പാവം 🙏

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +13

      😥🌹

    • @agb2437
      @agb2437 2 ปีที่แล้ว +13

      Sathyam pavam manushyan 😭clgiL padikkunna kalath annu kollappettathu

    • @ARUNWARRIER87
      @ARUNWARRIER87 2 ปีที่แล้ว +26

      അതൊരു മോശം പരാമർശം ആണ്.

    • @atheist6176
      @atheist6176 2 ปีที่แล้ว +17

      സത്യം , തീരെ അരോജകം ആയ പരാമർശം

    • @alaxanderrr5847
      @alaxanderrr5847 2 ปีที่แล้ว +8

      അരോജകം

  • @abishekabi3456
    @abishekabi3456 3 ปีที่แล้ว +35

    ഓരോ ദിവസം കഴിയുന്തോറും ചേട്ടന്റെ വീഡിയോ കൂടുതൽ സൂപ്പർ ആയി വരുന്നുണ്ട്.... Keep rocking ❤❤

  • @akhileshv2864
    @akhileshv2864 2 ปีที่แล้ว +28

    സഞ്ചരികളുടെ ശ്രദ്ധയിലേക്ക്. കക്കയം ടിക്കറ്റ് കൗണ്ടറിൽ വൈകുന്നേരം 4 മണിക്ക് മുൻപ് എത്താൻ ശ്രമിക്കുക .വൈകുന്നേരം 4.15 ആകുമ്പോൾ അവർ ടിക്കറ്റ് കൗണ്ടർ അടക്കും. പിന്നെ ആരെയും കയറ്റി വിടില്ല. ദൂരെ നിന്ന് വരുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക ( അനുഭവം )

    • @MuhsinmubarakK
      @MuhsinmubarakK 4 หลายเดือนก่อน

      റേറ്റ് എത്രെ bro ടിക്കറ്റ്

  • @rasiyasiya4676
    @rasiyasiya4676 3 ปีที่แล้ว +8

    ചേട്ടന്റെ എല്ലാ വീഡിയോയും 👌👌👍👍 ശരിക്കും അടുത്ത് പോയി കാണുന്നതുപോലെ ഉണ്ട്...

  • @vishnudathvishnudath8451
    @vishnudathvishnudath8451 หลายเดือนก่อน +2

    ഞങ്ങളുടെ നാട്ടിലെ കൊടൈക്കാനലാണ് ഇത് ഡെവിൾസ് കിച്ചൻ ഗുണ cave

  • @simibinu2318
    @simibinu2318 3 ปีที่แล้ว +3

    സൂപ്പർ sr ഞാൻ കാണാൻ കൊതിച്ച ഒത്തിരി സ്ഥലം ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു tq sr

  • @jayadeepmv
    @jayadeepmv 3 ปีที่แล้ว +29

    വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല ചിത്രീകരണം.
    ആവേശത്തിന് -
    "ഗതി കിട്ടാത്ത രാജൻ്റെ ആത്മാവ് ഇതിലൂടെ കറങ്ങി നടക്കുന്നുണ്ടാവും. സൂക്ഷിക്കുക" എന്നൊക്കെ വിളിച്ചു പറയുന്നത് ഒഴിവാക്കണമായിരുന്നു. ശക്തമായി വിയോജിക്കുന്നു.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      എന്തേ ഗതി / നീതി കിട്ടി എന്ന് വിചാരിക്കുന്നുണ്ടോ??

    • @jayadeepmv
      @jayadeepmv 3 ปีที่แล้ว +4

      ഗതി കിട്ടി - നീതി കിട്ടി എന്നല്ലല്ലോ പറഞ്ഞത് - അത്തരം കമൻറുകൾ ഒരു രക്തസാക്ഷിയുടെ മേൽ ചാർത്തുന്നത് തീരെ യോജ്യമല്ല .

    • @jayadeepmv
      @jayadeepmv 3 ปีที่แล้ว +3

      താങ്കൾ നൽകിയ മലയാളം തലക്കെട്ടു കൂടി ഒന്നന്വേഷിച്ച് ചെയ്യാമായിരുന്നു

    • @deekshithsnair608
      @deekshithsnair608 2 ปีที่แล้ว +1

      തന്റെ സൗകര്യത്തിന് പറയൽ അല്ല vloger പണി,,രക്തസാക്ഷിയെ അപമാനികളാണ് പോലും,,തനാണോ രക്തസാക്ഷികളുടെ സൽപ്പേര് സംരക്ഷകൻ ഒന്നാന്തരം അന്തം കമ്മി തന്നെ

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +5

    Spr chettaa poli poli video kiduve 😍👍👍😍 polichuu 👍😍chetta bee care Full chettaa

  • @Rajeeshkraj
    @Rajeeshkraj 2 ปีที่แล้ว +8

    നന്നായിട്ടുണ്ട്💐.ഉരുട്ടി കൊലയെ കുറിച്ചുള്ള വിശദീകരണം നന്നാക്കാമായിരുന്നു.
    പിന്നെ ആ പാലം പ്രളയത്തിനു മുന്നേ തകർന്നതാണ്. ആനകുട്ടി കയറി തകർത്തതാണെന്നാണ് പറഞ്ഞത്.
    പിന്നെ വെള്ളച്ചാട്ടത്തിൽ വീണാൽ തിരച്ചിൽ നടത്തില്ലെന്നും പറഞ്ഞു.മുൻപ് വേനൽക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ നേരെ മുകളിൽ നിന്നും താഴോട്ട് നോക്കാമായിരുന്നു.ഗാർഡ്‌സ് ഹെല്പ് ചെയ്തു കാണിച്ചു തരുമായിരുന്നു.ഞാൻ അങ്ങനെ കണ്ടിട്ടുണ്ട്

  • @anoopsudhakar1269
    @anoopsudhakar1269 3 ปีที่แล้ว +4

    ചേട്ടാ വീഡിയോസ് എല്ലാം 👌👌.... ഡ്രൗൺ വീഡിയോസ് കുടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ... 👍👍👍👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      വാങ്ങണം നമുക്കൊരെണ്ണം 😄

  • @VijisMediaByVijith
    @VijisMediaByVijith 3 ปีที่แล้ว +3

    ഞാൻ തുക്ക് പാലം ഉളളപ്പോ പോയിട്ടുണ്ട്💞🥰
    അട്ട കടി😀

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ♥️♥️♥️♥️♥️♥️♥️
      അട്ടകടി ഓർമിപ്പിക്കല്ലേ 😱

    • @VijisMediaByVijith
      @VijisMediaByVijith 3 ปีที่แล้ว

      @@jithinhridayaragam 😀

  • @underworld2770
    @underworld2770 2 ปีที่แล้ว +4

    വല്ലാത്ത ജാതി ക്യാമറ 👍

  • @dileep-u3e
    @dileep-u3e 3 ปีที่แล้ว +3

    ക്യാമറ ഒരു രക്ഷയും ഇല്ല. കിടു

  • @sebastianjacob3229
    @sebastianjacob3229 3 ปีที่แล้ว +7

    തീർച്ചയായും കണ്ടിരുന്നു,
    Waiting second part 😇😇

  • @sanudivakaran5194
    @sanudivakaran5194 3 ปีที่แล้ว +4

    നല്ല വീഡിയോ ആയിരുന്നു ജിതിൻചേട്ടാ 👍👍👍🥰

  • @Mahesh-bp7nk
    @Mahesh-bp7nk 3 ปีที่แล้ว +2

    കൊള്ളാം.. അടുത്ത വീഡിയോ പോരട്ടെ 👍👍👍👌👌

  • @vidyava3372
    @vidyava3372 3 ปีที่แล้ว +5

    സൂപ്പർ വീഡിയോ. ഒരു രക്ഷയുമില്ല 👍

  • @jamesgeorge7737
    @jamesgeorge7737 3 ปีที่แล้ว +2

    Bro thankalude Oro video supper ayii tta adutha videokku kathirikunnu

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഉടനെ ഇല്ല ഭായ്. കോവിഡ് ആറാം ദിവസം 😄

  • @princyt9010
    @princyt9010 2 ปีที่แล้ว +4

    ഞാനും ഹസ്സും evng പോയി വന്നതേ ഉള്ളൂ (8/11/2022) പുല്ല് വരുന്ന വഴി 2 അട്ട 😭😭😭😭

  • @muraleedharanpr701
    @muraleedharanpr701 3 ปีที่แล้ว +4

    കഴിഞ്ഞതും കണ്ടു. ഇപ്പോഴും കാണുന്നു.- PRമുരളീധരൻ - അടൂർ

  • @GeethaRpajan
    @GeethaRpajan 6 หลายเดือนก่อน +1

    ഒരിക്കലും മറക്കാത്ത ഓർമ്മകൾ ആണ് രാജൻ കൊലകേസ്‌ പാവം 🙏😭

  • @purushothamankpkannan1517
    @purushothamankpkannan1517 6 หลายเดือนก่อน +1

    രാജൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

  • @sanoopts1643
    @sanoopts1643 2 ปีที่แล้ว +2

    Athmaavine gathi kittillanne ni Ange theerumaanicho?

  • @gopangs3668
    @gopangs3668 3 ปีที่แล้ว +2

    മുമ്പത്തെ വീഡിയോ കണ്ടായിരുന്നു👌👌

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 ปีที่แล้ว +4

    വീഡിയോ തകർത്തു 🧡🧡🧡🧡🧡

  • @svk9797
    @svk9797 2 ปีที่แล้ว +2

    Enth durohatha aanu bro.enthelum parayukayano

  • @induraj7396
    @induraj7396 3 ปีที่แล้ว +1

    Videos ellam super akunnund...
    Neritt kanan ennenkilum pattumo ennariyatha orupad kazhchakal 🙏

  • @jlijo619
    @jlijo619 3 ปีที่แล้ว +2

    Aadhyam aayanu chettante video kanunnathu, subscribed 🥰

  • @sajithmooppoli8703
    @sajithmooppoli8703 3 ปีที่แล้ว +5

    ജിതിൻ bro ഞാൻ കോഴിക്കോടാണ്, ഇവിടെ വന്നത് അറിഞ്ഞില്ല. എന്തായാലും video നന്നായിട്ടുണ്ട്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      വയനാട് യാത്ര കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് പോയതാണ്
      🌹sajith

    • @sajithmooppoli8703
      @sajithmooppoli8703 3 ปีที่แล้ว +1

      കോഴിക്കോട് വീണ്ടും വരുന്നുണ്ടെങ്കിൽ കാണാം,

  • @renjitharanjith9088
    @renjitharanjith9088 2 ปีที่แล้ว

    ആദ്യമായാണ് കാണുന്നത് presentation നന്നായിരുന്നു,.. 🌹🌹

  • @chandu4419
    @chandu4419 2 ปีที่แล้ว +3

    ഉരക്കുഴിയിലേക്ക് ക്കുള്ള വെള്ളചാട്ട കാണമെങ്കിൽ കരിയാത്തൻപാറയിൽ നിന്ന് നോക്കിയാൽ കാണാം.. ബാണ സുര സാഗർ തുറന്നാൽ കക്കയത്ത് വെള്ള കയറും. കക്കയതുറന്നാൽ പെരുവണ്ണാമൂഴി ഡാം നിറയും '

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      Kariyathanpara view point ആണോ
      🌹🌹🌹chandu

  • @AswathyAswathy-s8p
    @AswathyAswathy-s8p 5 หลายเดือนก่อน +1

    +2 പഠിക്കുമ്പോ പൊളിറ്റിക്കൽ സയൻസിൽ അടിയന്തരവസ്ഥ കാലത്തെ കുറിച്ച് പഠിക്കാൻ ഉണ്ടാരുന്നു അങ്ങനെയാണ് രാജനെ കുറിച്ചറിയുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ നിസ്സഹായാവസ്ഥ അന്ന് പുസ്തക താളുകളിൽ നിന്ന് വായിച്ചു മനസ്സിലേറ്റിയതാണ്. ഗതി കിട്ടാതെ അലയുന്നു എന്ന് വിശേഷിപ്പിക്കേണ്ടിയിരുന്നില്ല അതൊരു തരം നിന്ദ ആയിപ്പോയി

  • @sabithamohan51
    @sabithamohan51 3 ปีที่แล้ว +2

    Super Jithin Aettaa💜❣️❤👌👌

  • @rajeevrajeev4327
    @rajeevrajeev4327 3 ปีที่แล้ว +1

    എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് പൊളിയല്ലേ

  • @manjukm1282
    @manjukm1282 ปีที่แล้ว

    😯Negative energy feel ചെയ്യുന്നു😫😫

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +1

    ഓരോ വിഡിയോയും ഒന്നിനൊന്നു മികച്ചത് 👌🏾👌🏾👌🏾സൂപ്പർ

  • @anithanatarajan8602
    @anithanatarajan8602 3 ปีที่แล้ว +2

    Super vedeo Very useful information Thanks

  • @christiblemthomas4493
    @christiblemthomas4493 3 ปีที่แล้ว +5

    സുഖമായോ????? വെയ്റ്റിംഗ് ആണ് ഞങ്ങൾ......... പെട്ടെന്ന് എല്ലാം മാറട്ടെ...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      നാളെ ഒരു വീഡിയോ ഇടാൻ സാധിച്ചേക്കും 🌹

  • @deepugeorge8985
    @deepugeorge8985 ปีที่แล้ว +1

    ശവം കിട്ടിയത് ഇവിടെ നിന്ന് ...???
    ആരുടെ , എപ്പോൾ ...????

  • @navinsdancemagic
    @navinsdancemagic ปีที่แล้ว

    ഒരിക്കൽ പോകണം 🥰സൂപ്പർ ❤️❤️കാണുമ്പോൾ തന്നെ ഒരു ഹൊറർ ഫീൽ ☹️?പിന്നെ വന്യ മൃഗങ്ങൾ ഉള്ള കാടാണോ ഇത്. ഇതിൽ വീണു പോയാൽ ബോഡി അടിയിൽ പോകും എന്ന് പറഞ്ഞപ്പോ റാന്നി പേരുന്തേനരുവി വെള്ളച്ചാട്ടം പോലെ ☹️

  • @Sibivalara
    @Sibivalara 3 ปีที่แล้ว +2

    അടിപൊളി നല്ലരസമുണ്

  • @monuvlog4390
    @monuvlog4390 3 ปีที่แล้ว +2

    Jithinchetta super video💓💓

  • @vihaan2503
    @vihaan2503 2 ปีที่แล้ว +1

    Enthuvadei parayunnee....aa aathmabini nithyasanthi narunnu..

  • @cochinrefractoriesminerals5587
    @cochinrefractoriesminerals5587 3 ปีที่แล้ว +1

    Jithin realy nice your demonstration and camera.

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +1

    സൂപ്പർ ആണ് നല്ല വ്യൂ

  • @latheeshgopi4129
    @latheeshgopi4129 3 ปีที่แล้ว +1

    Ente vaka erikkatte oru kuthira pavan like.......Polichu jithinetta

  • @ColHannibal01
    @ColHannibal01 9 หลายเดือนก่อน

    Guna caves ,manjummel boys kandapo e sthalam aan orma.vanne

  • @abhijithgopi7971
    @abhijithgopi7971 3 ปีที่แล้ว +1

    ഉരൽകുഴി വെള്ളച്ചാട്ടം കോട്ടയത്ത്‌ ഇല്ലേ 🙄🙄🙄

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഉണ്ടോ? ഞാൻ കേട്ടിട്ടില്ല കേട്ടോ

  • @induraj7396
    @induraj7396 3 ปีที่แล้ว +1

    Idamalayar , bhoothathan kettu dam kandit videos cheyyumo

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇടമലയർ കടത്തി വിടില്ലല്ലോ. ഭൂതത്താൻ ചെയ്തിരുന്നു

  • @arunpj6121
    @arunpj6121 3 ปีที่แล้ว +3

    അടിപൊളി ❤❤❤🤩😍😍

  • @salimkavanur1305
    @salimkavanur1305 6 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ സൂപ്പർ 🎉

  • @abhijithpr1198
    @abhijithpr1198 2 ปีที่แล้ว

    Chettayi supar anu keto🔥🔥🔥

  • @devika66139
    @devika66139 ปีที่แล้ว +1

    I will yesterday reach there

  • @jkstudio3751
    @jkstudio3751 3 ปีที่แล้ว +10

    Oru ഭീകരാന്താരിക്ഷം ശ്രെഷ്ടിച്ചു 😂😂... Kakkyam❤❤.. താഴോട്ട് പോയ നോക്കണ്ട ബോഡി കിട്ടൂല

  • @akshayakramachandran4905
    @akshayakramachandran4905 3 ปีที่แล้ว +4

    ഒറ്റക്ക് പോകാൻ പേടിയില്ലേ ചേട്ടാ... കണ്ടിട്ട് പേടിയാകുന്നു..

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      പേടിച്ചത് അങ്ങോട്ടുള്ള വണ്ടി യാത്രയിലാണ്. കഴിഞ്ഞ വീഡിയോയിൽ കാണിച്ചത്

    • @akshayakramachandran4905
      @akshayakramachandran4905 3 ปีที่แล้ว +1

      @@jithinhridayaragam good work bro. Vdeo എല്ലാം 👌🏻👌🏻👌🏻👌🏻👌🏻👌🏻ആകുന്നുണ്ട്

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 3 ปีที่แล้ว +2

    എന്താ സ്ഥലം കിടു

  • @preejithk3362
    @preejithk3362 3 ปีที่แล้ว +1

    😜🥰Video starting music 💥🌹

  • @ratheeshramesan6910
    @ratheeshramesan6910 6 หลายเดือนก่อน

    ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്. ഇനി ഇത് കാണാതിരിക്കാൻ ശ്രമിക്കും🙏

  • @sivansagavu3297
    @sivansagavu3297 ปีที่แล้ว

    നിങ്ങൾ എന്തിനാണ് എന്റെ മോനെ ഇപ്പോഴും മഴയത്തു നിർത്തിയത് 🥺😭( പ്രൊഫസർ . ഈച്ചരവാര്യർ ) തന്റെ മോനെ കുറിച്ച് എഴുതിയ പുസ്തകത്തിലെ വരികൾ 🙏🙏🙏

  • @സോണിക്ദിഹെഡ്ജ്
    @സോണിക്ദിഹെഡ്ജ് 3 ปีที่แล้ว +4

    നല്ല ത്രില്ലിംഗ് ആണ് 😍👌

  • @saliniprasanth9939
    @saliniprasanth9939 3 ปีที่แล้ว +4

    Nice video, good effort kanna..

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      🌹ശാലിനി

    • @anjuchandran7144
      @anjuchandran7144 2 ปีที่แล้ว

      ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ഒറ്റക്ക് പോകാതിരിക്കു പ്ലീസ്

  • @SyamKumar-mc1oj
    @SyamKumar-mc1oj 2 ปีที่แล้ว +2

    ഗതി കിട്ടിയോ ഇല് യോ എന്ന്നി . ങ്ങൾക്ക് അറിയാമോ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്ക

  • @saravanankumar640
    @saravanankumar640 ปีที่แล้ว +1

    Superb👍 jisaab

  • @gopangs3668
    @gopangs3668 3 ปีที่แล้ว +2

    ചേട്ടാ തിരുവനന്തപുരത്ത് എന്നാ വരുന്നേ 😊😊😊

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      എന്തേ? എന്തേലും തരനുണ്ടോ 😄
      Dec last ചെറിയൊരു കറക്കം ഉണ്ടായേക്കും

    • @gopangs3668
      @gopangs3668 3 ปีที่แล้ว

      വെയ്റ്റിംഗ് 😃

  • @bineeshthomas6019
    @bineeshthomas6019 3 ปีที่แล้ว +4

    എന്റെ സ്വന്തം നാട് 👍

  • @ShyamKumar-mp6ij
    @ShyamKumar-mp6ij 2 ปีที่แล้ว +3

    ഗതികിട്ടത്ത വ്ലോഗർ...

  • @remesanvremesanv39
    @remesanvremesanv39 3 ปีที่แล้ว +1

    You care full

  • @ശരണ്യസുബിൻ
    @ശരണ്യസുബിൻ 3 ปีที่แล้ว +1

    Jithin bro super 🥰🥰

  • @juliageorge7185
    @juliageorge7185 3 ปีที่แล้ว +1

    Next video malankara dam ine Patti cheyyuvoo pls...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      മലങ്കര ചെയ്തതാണല്ലോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      th-cam.com/video/nuisOcacBFs/w-d-xo.html

    • @juliageorge7185
      @juliageorge7185 3 ปีที่แล้ว +1

      Sorry njan kandittillayirunnu...and thanks for the video link...😊

  • @anandhukmurali9092
    @anandhukmurali9092 3 ปีที่แล้ว +1

    മുല്ലപെരിയാർ damileku pokamo ❤

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 3 ปีที่แล้ว +9

    തുടക്കത്തിലെ background music കിടുക്കി പിന്നെ editing um 😉😉

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      😂😂😂
      ചുമ്മാ ഒരു പരീക്ഷണം. ചേരുന്ന രീതിയിൽ ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കാൻ എനിക്ക് ഒരു തരത്തിലും പറ്റാത്ത കാര്യമാണ്. 😄😄.

  • @vipinp7892
    @vipinp7892 ปีที่แล้ว

    Nellu kuthunnathinulla maram ural.sabarimalayilum urakuzhi theertham undu.

  • @-._._._.-
    @-._._._.- 3 ปีที่แล้ว +6

    ഈ വിഡിയോ യിൽ കാണാൻ ഒന്നും ഇല്ല എന്നു ഞാൻ പറയുന്നില്ല..പക്ഷെ10 മിനുട്ടിൽ എല്ലാം വേഗത്തിൽ കാണിച്ചു എന്നു മാത്രം..എന്തായലും പുഴു പാന്റിന്റെ ഉള്ളിൽ കയറിയോ എന്നൊക്കെ ഇടക്ക് നോക്കുന്നത് നല്ലതാണ്..പിന്നെ കക്കയം വെള്ളച്ചാട്ടത്തിനിടയിലൂടെ ഉയരുന്ന കോട മഞ്ഞു അതി മനോഹരമായ കാഴ്ചയാണ്...ആ പാലം നന്നാക്കിയാൽ സഞ്ചാരികൾക്ക് ഒരു activity ആകും..പോരാത്തതിന് വെള്ളാചാട്ടത്തിന്റെ അരികിലൂടെ സുരക്ഷാ വേലി കെട്ടിയ ഒരു മനോഹരമായ നടപ്പാത വശങ്ങളിൽ പോസ്റ്റ് വിളക്ക് ഒക്കെ വെച്ച് തറയോട് ഇട്ട് പാകിയ നടപ്പാതയിലൂടെ മുകളിൽ നിന്നും താഴേക്ക് പതുക്കെ പതുക്കെ പടികളിൽ കൂടി നടന്നു കാണാൻ നല്ല കാഴ്ച ആണ്..ഫോട്ടോ എടുക്കേണ്ടവർക്ക് അതും ചെയാം..അതൊക്കെ യല്ലേ രസം എന്നു പറയുന്നത്..അല്ലാതെ ദൂരെ നിന്ന് വെള്ളച്ചാട്ടം കണ്ടിട് പോകുന്നത്തിൽ മാത്രം ഒരു കാര്യവു ഇല്ല

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +4

      വസ്ത്രത്തിനു പുറത്ത് അത്രേം കാണിച്ചപ്പോൾ ഉള്ളിൽ എന്താവും എന്ന് സങ്കൽപ്പിക്കുക. 20 ൽ അധികം പുഴുക്കൾ ഒരുമിച്ചു കടിച്ചു. 😱 നിയന്ത്രണം നഷ്‌ടപ്പെട്ട നിമിഷങ്ങൾ. വൈദ്യ സഹായം വരെ തേടേണ്ടി വന്നു

  • @geoboylearning
    @geoboylearning 3 ปีที่แล้ว +1

    Broyude ella videoyum nan kanrund

  • @naseem4104
    @naseem4104 3 ปีที่แล้ว +2

    നിങ്ങൾ ക്യാമറ മാറി ഒരു insta 360 മേടിക്കു...🦋📸

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      എല്ലാം മേടിക്കണം 😄

  • @TechAmz
    @TechAmz 3 ปีที่แล้ว +6

    ❤️❤️

  • @mikku421
    @mikku421 6 หลายเดือนก่อน

    അടിപൊളി ചേട്ടാ ❤️

  • @faseenalatheef4210
    @faseenalatheef4210 5 หลายเดือนก่อน


    Neethi. Kittatha rajañpavàm

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 3 ปีที่แล้ว +1

    Best quality video bro

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +1

    Adipoli 🌺🌷🌹

  • @emanuelsebastin5542
    @emanuelsebastin5542 3 ปีที่แล้ว +1

    Poliye.......... 💞💞💞💞💞

  • @christiblemthomas4493
    @christiblemthomas4493 3 ปีที่แล้ว +2

    ഭീകരം തന്നെ മാഷേ ഭീകരം...... 👍👍👍👍ഇനി കണ്ണൂർ ഞങ്ങളുടെ നാട്ടിലേക്ക് വരുമോ.... പാവപ്പെട്ട ഞങ്ങൾക്ക് ഒരു ഡാമേ ഉള്ളു.. Bt....... വേറെ ഒരുപാട് ഒരുപാട് കാഴ്ചകൾ ഉണ്ട്... വന്നാൽ help ചെയ്യാം പോകുന്നെങ്കിൽ പറയു എന്റെ bro ടെ നമ്പർ തരാം

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Covid മാറട്ടെ 😄
      +ve ആണ്

    • @christiblemthomas4493
      @christiblemthomas4493 3 ปีที่แล้ว +1

      @@jithinhridayaragam 🤣🤣🤣. Ok സുഖം ആവട്ടെ. Take care

  • @Su___dhee
    @Su___dhee 3 ปีที่แล้ว +8

    ആ നടപ്പാലം 2018നും മുൻപ് തകർന്നിട്ടുണ്ട്, ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് വെള്ളച്ചാട്ടത്തിന്റെ താഴെ എത്തിപ്പെടാനൊ കാണാനൊ മാർഗങ്ങൾ ഇല്ല ഉണ്ടെങ്കിൽ തന്നെ ചിന്തിക്കാൻ പോലും പറ്റാത്ത അത്ര ദുർഘടം പിടിച്ച വഴിയാണ് 🤦
    ഭാവിയിൽ ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് വനംവകുപ്പ് തന്നെ മുൻകൈ എടുത്താൽ ഒര് സൂപ്പർ വ്യൂ പോയിന്റ് ഗ്ലാസ് ബ്രിഡ്ജ് കൺസപ്റ്റിൽ ഉണ്ടാക്കിയേക്കാം

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Thank You ♥️Sudheesh

    • @jonyvk6184
      @jonyvk6184 3 ปีที่แล้ว

      Vanam vakyppinathinonnum neramillenne. Chumma officil erunnu sambalam medikkanam. Athra thanne.

    • @prasheejasaji1746
      @prasheejasaji1746 2 ปีที่แล้ว +2

      Correct. ആ പാലം 2018 ന് മുൻപ് തന്നെ തകർന്നു കിടക്കുന്നുണ്ട്

  • @user-xb1wg8td9u
    @user-xb1wg8td9u 2 ปีที่แล้ว +1

    Chettan okke jeevithathil bhagyam cheythavan aanu..ithokke kaanan patunnallo....njanokke veettinullil ingane evdem pokaan patathe othungi irikkunnu...oru bike undayirunnenkil ennashichu pokunna nimishangal...vidhooratha matram micham...

  • @nishapetersuni8889
    @nishapetersuni8889 3 ปีที่แล้ว +1

    Kure Swapnaghal balki vechu engho maranjhu poya priyappetta Sakhavu Rajan

  • @abijithabi5205
    @abijithabi5205 3 ปีที่แล้ว +1

    Immda kakkaym🔥

  • @ambunhiperiya5433
    @ambunhiperiya5433 2 ปีที่แล้ว +2

    രാജന്റെ ആത്‍മാവ് കായണ്ണ പോലീസ് സ്റ്റേഷനിലെ ഉരുട്ടൽ മുറികളിലെവിടെയോ അലഞ്ഞു തിരിയുന്നുണ്ടാവും

  • @manilams259
    @manilams259 3 ปีที่แล้ว +4

    അട്ടാ ...... എന്നാലും അതിത്തിരി കൂടി പോയി ...സത്യത്തിൽ മനോഹരമായ ഒരു വിഡിയോ ആയിരുന്നു. Intro യിൽ അട്ടയെ കണ്ടതോടെ അട്ട ആയിരുന്നു bro കണ്ണിൽ(പേടി കൊണ്ടാണ്) പിന്നെ അങ്ങോട്ട്. Bro അല്ലേ മുൻപൊരു vdo-യിൽ sanitizer അട്ടയെ ഓടിക്കാൻ കൊള്ളാമെന്ന് പറഞ്ഞത്.ഇനിയുള്ള യാത്രയിൽ കരുതാൻ മറക്കണ്ട . അട്ട നിസാരക്കാരൻ അല്ല. Take care ur self.🍁🦋🍁🦋

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      ഇരുപതിലധികം അട്ട അന്ന് കടിച്ചിരുന്നു. വൈദ്യസഹായം വരെ തേടേണ്ടി വന്നു

    • @manilams259
      @manilams259 3 ปีที่แล้ว +1

      @@jithinhridayaragam nalla reethiyil chilark eth infected aavan sadhyatha und bro.orotta kadiyil njn kure naal suffer cheyithu.appo 20 atta enn parenja sankalppikkan polum pattilla.so pls vdos super aakkunnathinoppam swantham surakshayum urap varuthuka🙏🏼🦋🍁

  • @rajeshpr3819
    @rajeshpr3819 3 ปีที่แล้ว +2

    സൂപ്പർ ❤

  • @akhiakhilan
    @akhiakhilan ปีที่แล้ว

    ഒരു ഹെലി ക്യാമറ ഉണ്ടായിരുന്നെങ്കിൽ 👍 കൊള്ളാരുന്നു

  • @deeparamesh7611
    @deeparamesh7611 3 ปีที่แล้ว +1

    Super
    1st pedi akunnond

  • @nafeesayoosuf9465
    @nafeesayoosuf9465 3 ปีที่แล้ว +1

    Arumille pediyakunenkil enneyum koottamayirunu

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഇത്താക്ക് പേടി ഇല്ലേ 😄

  • @abdulvasith.p8428
    @abdulvasith.p8428 ปีที่แล้ว +1

    Cheriya കുട്ടികളൊക്കെ വെള്ളച്ചാട്ടത്തിൻ്റെ aduthu പോകുന്നത് അപകടം ആണ് അഥവാ തെന്നി വീണാൽ aa കമ്പനിയുടെ gap കൂടുതൽ ആയതിനാൽ അടിയിലേക്ക് പോകും നല്ല ഒരു രീതിയിൽ safety പോലും ടൂറിസം വകുപ്പ് നോക്കുന്നില്ല

  • @anianiarnd8325
    @anianiarnd8325 2 ปีที่แล้ว +2

    👍👍👍👍💛💛💛💛💛🧡🧡🧡🧡🧡🧡❤️❤️❤️❤️👌👌👌👌👌🙏🙏🙏

  • @sindhusuresh7566
    @sindhusuresh7566 3 ปีที่แล้ว +1

    Super video 😍😍😍🙏👍

  • @RenjithPBalan
    @RenjithPBalan 3 ปีที่แล้ว +1

    🥰🥰