Port Blair to Havelock By Ship │ Andaman Experiences │ Route Records Ep#53

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024
  • ആൻഡമാൻ സന്ദർശിക്കുന്ന മുഴുവൻ സഞ്ചാരികളും നിർബന്ധമായും പോവുന്ന ഒരു പ്രധാനവിനോദസഞ്ചാരകേന്ദ്രമാണ് ഹാവ് ലോക്ക് ദ്വീപ്.
    പോർട്ട് ബ്ലെയറിൽനിന്ന് ഹാവ് ലോക്കിലേക്കൊരു കപ്പൽയാത്ര.
    -------------------------------------------------------------------------
    If you find value in what I do, you can support me here / ashrafexcel
    -------------------------------------------------------------------------
    നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
    tiny.cc/08915y
    ആൻഡമാൻ വീഡിയോകൾ
    tiny.cc/waa25y
    രാജസ്ഥാൻ വീഡിയോകൾ
    tiny.cc/uda25y
    മലേഷ്യൻ വീഡിയോകൾ
    tiny.cc/5ga25y
    കേരളത്തിലെ ചില കാഴ്ചകൾ
    tiny.cc/7ka25y
    കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
    tiny.cc/jma25y
    _________________________
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Twitter: / ashrafexcel
    Pinterest: / ashrafexcel
    Website: www.ashrafexcel...
    Ashraf Excel

ความคิดเห็น • 240

  • @mrbeanp7656
    @mrbeanp7656 5 ปีที่แล้ว +86

    വളരെ വൈകിയിട്ടാണേലും നിങ്ങൾ കേരളത്തിലെ അറിയപ്പെട്ട ഒരു യൂട്യൂബറായിമാറും

    • @suhailparambatt
      @suhailparambatt 5 ปีที่แล้ว +1

      അധികം വൈകാതെ തന്നെ.

    • @krishnanravi7122
      @krishnanravi7122 3 ปีที่แล้ว

      താങ്കളുടെ അഭിപ്രായം തെറ്റിയില്ല. 👊👍

  • @foodstory2787
    @foodstory2787 5 ปีที่แล้ว +53

    എന്തന്നെന്നറിയില്ല..മറ്റു ട്രാവൽ വീഡിയോകൾ കാണുന്ന പോലെയല്ല നിങ്ങളുടെ വീഡിയോ...സ്കിപ് ചെയ്യാനോ പാതിവെച്ചു നിർത്തനോ തോന്നുന്നില്ല......നല്ല അവതരണം നല്ല പിച്ചേർ കോളിട്ടി 👌👌👌👌

    • @888brownboy
      @888brownboy 5 ปีที่แล้ว

      slow and steady wins the race 💚💚

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 ปีที่แล้ว +16

    കാക്ക യുടെ ഇടി... സുബ് ഹാനള്ളാഹ്... ഒന്നും സംഭവിചില്ലല്ലോ.. അൽ ഹംദുലില്ലാഹ്....

  • @hariswixpro1698
    @hariswixpro1698 5 ปีที่แล้ว +31

    കുറേ നാളായി പറയണം എന്ന് വിചാരിച്ചതാണ് , നിങ്ങളുടെ ഫോട്ടോഗ്രഫിയും ഗ്രാഫിക് ഡിസൈൻ കൂടി ചേരുമ്പോൾ വീഡിയോയുടെ ഡിസ്പ്ലെ പിക്ച്ചർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു.

    • @hariswixpro1698
      @hariswixpro1698 5 ปีที่แล้ว

      s

    • @siyabiji1331
      @siyabiji1331 5 ปีที่แล้ว

      Bro movie industry യിലൊക്കെ വർക്ക് ചെയ്തതല്ലെ.. അതിന്റെ മികവ് കാണില്ലെ..

    • @hariswixpro1698
      @hariswixpro1698 5 ปีที่แล้ว

      ഉയരങ്ങളിൽ എത്തട്ടെ

    • @hariswixpro1698
      @hariswixpro1698 5 ปีที่แล้ว

      ഗ്രാഫിക് ഡിസൈനർ എന്ന നിലയിൽ നിങ്ങളോട് ചോദിക്കാനുള്ളത് നിങ്ങൾ പതിവായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ ഏതൊക്കെയാണ്

    • @Ishan-8456
      @Ishan-8456 5 ปีที่แล้ว

      ലോഗോയുടെ കൂടെ ഉള്ള ഇങ്ങളെ കാരിക്കേച്ചർ ബ്ളാക് ആയാൽ അല്ലെ ഭംഗി ഉണ്ടാവുക.. അതു ഇങ്ങനെ ആയിക്കോട്ടെ എന്നു വിചാരിച്ചു ചെയ്തത് ആണെങ്കി വിട്ടേക്ക് ഞാൻ ഓടി 😊@ashraf excel

  • @faseebaalikkal7450
    @faseebaalikkal7450 5 ปีที่แล้ว +8

    Suppr.. അനിമേഷൻ പ്രസന്റേഷൻ നല്ലൊരു idea ആയി..15.7 ൽ എത്തിയപ്പോൾ വല്ലാത്തൊരു എനർജി ഫീൽ ചെയ്തു.. bgm 👌👌👌
    വീഡിയോ തീരണ്ടായിരുന്നു എന്ന് തോന്നി 😀😀😀

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 ปีที่แล้ว +1

    അനിയാ... നീ വീണ്ടും സൂപ്പറാക്കിയിരിക്കുന്നു.,,

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 5 ปีที่แล้ว +3

    വീഡിയോ ആവിഷ്കരണം വളരെ ഭംഗിയുള്ളതും കൃത്യവുമാണ് കൂടുതൽ വീഡിയോയിൽ പ്രതീക്ഷിക്കുന്നു

  • @kamesh9162
    @kamesh9162 5 ปีที่แล้ว +3

    Itraveled in bagya express to reach to Havelock. It was worse. U can select first choice is govt ferry, other wise u can go to makruzz they charge 1450 but it's worth compare than bagya( they charge 1280).

  • @dmofalltrades..6056
    @dmofalltrades..6056 5 ปีที่แล้ว +3

    യൂട്യൂബിൽ നിലവിലുള്ള ട്രാവൽ ചാനലുകളിൽ നമ്പർവൺ ചാനലാണ് റൂട്ട് റെക്കോർഡ്സ് താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @fizaatattooingcenter6252
    @fizaatattooingcenter6252 5 ปีที่แล้ว +1

    Adipoli video... Nalloru kappal yaathra kanaan pattiyathinu thanks bro

  • @PONNUSWORLD-te6gz
    @PONNUSWORLD-te6gz 5 ปีที่แล้ว +1

    Kunjippa kaku...Minnutya Super aaytund video..👌

  • @anesek2006
    @anesek2006 5 ปีที่แล้ว +3

    Wow.. Nice video bro.. And informative...especially about life rafts.. Good luck.. By Anes Karuvarakundu

  • @riyu4448
    @riyu4448 5 ปีที่แล้ว +1

    Very good video

  • @yathravlogbyrajeeshpattamb5333
    @yathravlogbyrajeeshpattamb5333 5 ปีที่แล้ว +1

    അഷറഫ് ക്കാ നിങ്ങൾ ഒരു യൂട്യൂബ് ബ്ലോഗിനെ കാട്ടിലും ഒരു ബിഗ് ക്യാമറമാൻ ആണ് കേട്ടോ അടിപൊളി visualise super vedeos 😘😘

  • @Grass_root01
    @Grass_root01 5 ปีที่แล้ว +4

    Orupade ishtamane ningaleyum ningalude channelinum😍😘

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe9526 5 ปีที่แล้ว +2

    15:30... bgm pwolichu😍😍😍

  • @srijila000
    @srijila000 5 ปีที่แล้ว +1

    Onnum parayaanilla...ingale video onne vere thannya...ithum superb😄 nalla visuals😍😍😘😘 orupaad arivukalum 👍thanks...pinne Basheerkka paavm...

  • @shijusshiju5009
    @shijusshiju5009 5 ปีที่แล้ว +3

    താങ്കളുടെ വീഡിയോ ഷൂട്ട് നന്നായിട്ടുണ്ട്

  • @inlineworks5565
    @inlineworks5565 5 ปีที่แล้ว +1

    Good Video and music , is it hans zimmer music?

  • @Sirajudheen13
    @Sirajudheen13 5 ปีที่แล้ว +2

    കാക്കേ നീ ഗുണം പിടിക്കാതെ പോകുമെടാ. ഞങ്ങടെ ബഷീർക്കാനേ നീ വേദനിപ്പിച്ചില്ലേ. പിന്നെ പോണ്ടിച്ചേരിയിലെ സാറിന് ഒരുപാട് നന്ദിയുണ്ട്. നിങ്ങൾ അനുവദിച്ചത് കൊണ്ടാണല്ലോ അതിമനോഹരമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച അഷ്‌റഫ്‌ ഇക്കാക്ക് ഒരുപാട് ഒരുപാട് നന്ദി. ഇനിയും പുതിയ കാഴ്ചകേൾക്കായി കട്ട കാത്തിരിപ്പ്.
    മഞ്ചേരി ഹോട്ടൽ
    എന്താ നിങ്ങടെ പേര്
    എന്റെ പേര് അഷ്‌റഫ്‌
    എന്റെ പേരും അഷ്‌റഫാ.
    കൂടുതൽ സബ്സ്ക്രൈബേർസ് ആവട്ടെ.

  • @rasheedthechikkodan6371
    @rasheedthechikkodan6371 5 ปีที่แล้ว +1

    അഷ്‌റഫ് ഭായ്, thanks for your attempt
    പിന്നെ ഈ വീഡിയോയുടെ കവർ ഫോട്ടോയും , മീൻപിടുത്തം കവർ ഫോട്ടോയും ഒരേ പോലെ ആണ് .

  • @mohanpattyath3325
    @mohanpattyath3325 5 ปีที่แล้ว

    Ashraf bhai . Port blair - have lock yathrayil kadalinte drushyabhangiyum kappalile kazhchakalum manoharamayirunu have lock dweepinte viseshangal vyathyamaya kazhchakalarikkumennu pratheekshayund . Nandi .

  • @bijoycb9500
    @bijoycb9500 5 ปีที่แล้ว +1

    Superb music to begins 👍

  • @vijayanmangat2234
    @vijayanmangat2234 5 ปีที่แล้ว

    അഷ്‌റഫ്......നന്നായിട്ടുണ്ട്.

  • @anwar2855
    @anwar2855 5 ปีที่แล้ว +1

    Andamaninte oru full video cheyyumo?

  • @abdulmujeeb1675
    @abdulmujeeb1675 5 ปีที่แล้ว

    വളരെ നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട് best of luck bro

  • @SRWORLDSRWORLD
    @SRWORLDSRWORLD 5 ปีที่แล้ว

    മലയാളത്തിൽ ഏറ്റവും effort എടുത്തു vlog ചെയ്യുന്നത് അഷ്‌റഫ്‌ ബായ് ആണ് . അത് കൊണ്ട് തന്നെ ആണ് വല്ലാത്ത ഇഷ്ടവുമാണ്.

  • @aliminemobiles7318
    @aliminemobiles7318 5 ปีที่แล้ว +20

    എല്ലാം സൂപ്പറാണ് സബ്സ്ക്രൈബേർസ് കൂടാതത് എന്താണ് ബ്രോ... നിങ്ങളെക്കാൾ ടെൻഷൻ എനിക്കാണ് മറ്റുള്ളവരുടെ സബ്സ്ക്രൈബേർസ് കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു ടെൻഷൻ
    നിങ്ങളുടെ മുഖം കാണിച്ച് കഥപറയുകയും എല്ലാവരോടും സബ്സ്ക്രൈബ് ചെയ്യാനും പറയയും ചെയ്യു ബ്രോ...

    • @jayakrishnang4997
      @jayakrishnang4997 5 ปีที่แล้ว +1

      Mukham kanikkal kuravayathanu ee chanellinte gunangalil onnu. Athu mattalle tto. Vere chila channelukalil athu valare kooduthalanu

  • @jobinsmathew8509
    @jobinsmathew8509 5 ปีที่แล้ว

    ഒരു ഒന്നൊന്നര വീഡിയോഗ്രഫി..
    Good..🎈

  • @rafeekparammalvlogs
    @rafeekparammalvlogs 5 ปีที่แล้ว

    nice video ..kakka alla bike yatrakkarkkum oru ormma yundavatte.

  • @askarali160
    @askarali160 5 ปีที่แล้ว +1

    Aa animation video kidu aayi, ariyan aagrahicha oru kaaryam aayirunnu

  • @roky181
    @roky181 5 ปีที่แล้ว +1

    Machane nammal kerathil ninnu pokumbo total cost etra varum. Normal

  • @arunkrishna249
    @arunkrishna249 5 ปีที่แล้ว

    Njanum poyitund engane .....adipoli anu

  • @shahadkp755
    @shahadkp755 5 ปีที่แล้ว +1

    Good vedio

  • @AsifNawazYTCKochi
    @AsifNawazYTCKochi 5 ปีที่แล้ว

    ഒരു നല്ല കാഴ്ച തന്നെ സൂപ്പർബ് ഭാവുകൾ 👌👌👌👌👌

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว +1

    അഫസൽ ഇക്കാ വിഡിയോ അടിപൊളി

    • @subinthomas9308
      @subinthomas9308 5 ปีที่แล้ว

      @@ashrafexcel പേര് മാറി പോയല്ലേ

    • @sajipr4618
      @sajipr4618 5 ปีที่แล้ว

      Suuuuper

  • @salambai5406
    @salambai5406 5 ปีที่แล้ว

    Littil anddaman vedio undo

  • @yousufnedumparamban8717
    @yousufnedumparamban8717 5 ปีที่แล้ว

    അവതരണം, ഫോട്ടോഗ്രാഫി സൂപ്പർ

  • @rajsankar5454
    @rajsankar5454 5 ปีที่แล้ว +1

    Another nice vlog.....
    Congrats bro.
    Wishes from Trivandrum 😊
    👌👌👌👌👌👌👌👌👌👌👌👌👌

  • @thowfeekmohammedc.a1337
    @thowfeekmohammedc.a1337 5 ปีที่แล้ว

    your presentation is warm and fentastic.👍👍👍keep it up...

  • @BeyporeSultanOnline
    @BeyporeSultanOnline 5 ปีที่แล้ว

    Kidu Maaaann♥

  • @rajeeshtv8709
    @rajeeshtv8709 5 ปีที่แล้ว

    bro rajasthan trip theernno??

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +1

    Safety k venditan engil polum Shipil kerit akath thanne irunna enta resam alle purath irangiyal alle serikum aaswodikan patu😀super visuals aarunn👌

  • @robinkraj1120
    @robinkraj1120 5 ปีที่แล้ว +1

    ഒരു ചായ കൂടി കുടിക്കാമായിരുന്നു🤔... ❤ Ashraf Ikka ഇഷ്ടം..ഇക്ക നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ share ചെയ്തിട്ടുണ്ട്...

  • @shahanaasif5333
    @shahanaasif5333 5 ปีที่แล้ว +1

    Muthe poli

  • @abhilashchellappan2617
    @abhilashchellappan2617 5 ปีที่แล้ว +1

    ashraf thangal oru baahubali aanu..

  • @bdnnjjjrbhbbskk
    @bdnnjjjrbhbbskk 5 ปีที่แล้ว

    Onlinel havelockilotula govt ferry egana book chayaaa

  • @sidhoosvlog1962
    @sidhoosvlog1962 5 ปีที่แล้ว

    Entro seen &Bgm polichu 👍👍👍👍

  • @zakkerhussain7449
    @zakkerhussain7449 5 ปีที่แล้ว

    19 minutes poyath arinjillaa...
    kidu ...

  • @shortsvideos3974
    @shortsvideos3974 4 ปีที่แล้ว

    വീഡിയോ വേറെ ലെവല്
    ഫുൾ കാണാതെ പോവൂല

  • @nihad8354
    @nihad8354 5 ปีที่แล้ว +1

    Pwolich...!!!

  • @nishadroshan1159
    @nishadroshan1159 5 ปีที่แล้ว

    Superb Video Bro !!...

  • @arunkrishna249
    @arunkrishna249 5 ปีที่แล้ว

    Ekka enna avide vanne.....njan havelock il ayirunnu work cheyithirunne oru one year

  • @fary3509
    @fary3509 3 ปีที่แล้ว

    Ticket cost ethra und .. flight

  • @ashiqmon708
    @ashiqmon708 5 ปีที่แล้ว +1

    സൂപ്പർ വീഡിയോ ബായ്

  • @anisindhukerala5103
    @anisindhukerala5103 5 ปีที่แล้ว

    Ado polo video jivsthil nadakkathe swapanagal eganeth videos kanuppol safalikarikum thanks brother

  • @muthukadmbil4327
    @muthukadmbil4327 5 ปีที่แล้ว +1

    Good vedo

  • @ribinbabu7046
    @ribinbabu7046 5 ปีที่แล้ว +2

    എന്റെ മച്ചാനെ കിടു... എന്താ രസം കണ്ടോണ്ടിരിക്കാൻ.. മണാലി ഒരു ബുള്ളറ്റ് ട്രിപ്പ്‌ കാണാൻ പറ്റുമോ.. നിങ്ങൾ ചെയ്താൽ കിടു ആരിക്കും

    • @ribinbabu7046
      @ribinbabu7046 5 ปีที่แล้ว

      @@ashrafexcel athentha bro.. ok.. pokan pattumbol vittupokalle...athu nalloru experiance aayirikkum. 😊

  • @aneeshetp
    @aneeshetp 5 ปีที่แล้ว

    പേര് മാറ്റി ....അടിപൊളി
    സൂപ്പർ വീഡിയോ ബ്രോ...

  • @Palakkaattukaran
    @Palakkaattukaran 5 ปีที่แล้ว +1

    എന്താ അഷ്റാഫേ സബ് സ്ക്രൈബെര്‍സ് അങ്ങട് കൂടുന്നില്ലല്ലോ

  • @arunlalkarthika526
    @arunlalkarthika526 5 ปีที่แล้ว

    Onnum parayaanilla kidilan bai

  • @sharafudheenmt6016
    @sharafudheenmt6016 5 ปีที่แล้ว

    Video polich editing adipoli 😘😘😘😘👍🏻

  • @basheerbsr3736
    @basheerbsr3736 5 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @JustCakes7713
    @JustCakes7713 5 ปีที่แล้ว +2

    Nalla video ..👌👌

  • @NebinNazar
    @NebinNazar 5 ปีที่แล้ว

    Ticket book cheyan ulla website details post cheyuo

  • @g.ashokkumar3634
    @g.ashokkumar3634 5 ปีที่แล้ว

    Hello bro.. This is Ashok.. I am the one who met u while coming to port Blair from havelock..

  • @keepcool7622
    @keepcool7622 4 ปีที่แล้ว

    Good video keep up

  • @noojimohiyaddeen512
    @noojimohiyaddeen512 5 ปีที่แล้ว

    MOoooppar awodeyum etthiyooo?

  • @amruthavijayan214
    @amruthavijayan214 5 ปีที่แล้ว

    Etra time edkum Havlock island ethan

  • @arnark1166
    @arnark1166 5 ปีที่แล้ว

    semaya irukku tanks abdurahman

  • @niloferis5514
    @niloferis5514 5 ปีที่แล้ว

    Superb..ur videos are really interesting 😊

  • @shamsusafa5494
    @shamsusafa5494 5 ปีที่แล้ว

    Super bro

  • @sinanbayar5119
    @sinanbayar5119 5 ปีที่แล้ว

    Ashraf ikka Ee t shirt okke matti nalla Shirts okke itt nalla chullan aayitt vlog cheyyo

  • @fahadkanmanam
    @fahadkanmanam 5 ปีที่แล้ว +13

    ഇപ്പൊ ബഷീർ ന്ടെ അവസ്ഥ എന്താ കുഴപ്പം ഒന്നുമില്ലല്ലോ സത്യത്തിൽ ശരിക്കും ആ ഭയം ഇപ്പോഴും വിട്ടിട്ടില്ല

  • @ekjustshow4278
    @ekjustshow4278 5 ปีที่แล้ว

    Naatin Andaman k povan voralk yethara chelavu undagum

  • @philipphilip4328
    @philipphilip4328 5 ปีที่แล้ว

    Bro enthina maram kothiye pole thalayil kettiyirikkunnathu

  • @nisartk15
    @nisartk15 5 ปีที่แล้ว +3

    ❤❤❤Nisar Tk Koyilandy 😊

  • @pshabeer
    @pshabeer 5 ปีที่แล้ว +1

    കൃത്യസമയത്തിന് കിട്ടി...👍🤝

  • @MyChannel-uq1ts
    @MyChannel-uq1ts 5 ปีที่แล้ว +1

    നമുക്കീ വെസലിനെ "ഷിബോ"
    (half ship+boat)എന്നു വിളിച്ചാലോ?

    • @MyChannel-uq1ts
      @MyChannel-uq1ts 5 ปีที่แล้ว

      അപ്ലോഡ് ചെയ്യുന്ന വീഡിയോയുടെ എണ്ണം കുറഞ്ഞാലും ഒള്ളത് കിടുവേ കിടു.
      Keep it up and I am continue to watching...

  • @Sirajudheen13
    @Sirajudheen13 5 ปีที่แล้ว

    Route Records By Ashraf Excel അടുത്ത വീഡിയോയുടെ കുറച്ചു ഹൈലൈറ്റ്സ് ഓരോ വീഡിയോ യുടെ കൂടെയും ചേർക്കുന്നത്. നന്നായിരിക്കും

  • @ambiliambili3845
    @ambiliambili3845 5 ปีที่แล้ว +1

    Video avasanichathu arinjilla..... kandirunu pokum.... basheer chettanu ok ayo. Nalla pole vedanichunu thonunu.

  • @shabeeranamangadan5773
    @shabeeranamangadan5773 5 ปีที่แล้ว

    വീഡിയോഗ്രാഫി അതിഗംഭീരം

  • @rathishny6750
    @rathishny6750 5 ปีที่แล้ว

    Nice video. 19 minutes poyatharinjilla

  • @mrbeanp7656
    @mrbeanp7656 5 ปีที่แล้ว

    port Blair to diglipur daily ship undallo. അങ്ങനെ പോകാമായിരുനനില്ലേ

  • @Sirajudheen13
    @Sirajudheen13 5 ปีที่แล้ว

    കണ്ടിട്ട് പറയാം . കാത്തിരിപ്പിലായിരുന്നു.

  • @rajeshpannicode6978
    @rajeshpannicode6978 5 ปีที่แล้ว +1

    മോട്ടോർ സൈക്കിളിൽ പായുമ്പോൾ ഒരിക്കൽ എനിക്കും കിട്ടിയിട്ടുണ്ട് . ഒരു വണ്ട് ശക്തമായി എന്നെ ഇടിച്ചു നല്ല വേദനയെടുത്തു

  • @binulaser8427
    @binulaser8427 5 ปีที่แล้ว

    Nalla video

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 ปีที่แล้ว +2

    notification kandappo oodi vannatha..kanatte ...

    • @vlogwithraficwayanad1029
      @vlogwithraficwayanad1029 4 ปีที่แล้ว

      രണ്ട് മുത്തുമണികൾ.. ചേച്ചി......... ഇക്കാ

  • @vineethk.c5682
    @vineethk.c5682 5 ปีที่แล้ว

    Spr bro..👌👍

  • @mitheshmedia3355
    @mitheshmedia3355 5 ปีที่แล้ว

    Nalla video chetta..☺

  • @kadereman3184
    @kadereman3184 5 ปีที่แล้ว

    Adipoiyatto

  • @farisorbit6461
    @farisorbit6461 5 ปีที่แล้ว

    സൂപ്പർ ആണ് മച്ചാനെ

  • @mohamedshebeer
    @mohamedshebeer 5 ปีที่แล้ว

    Namukk ini full sea route aaayaalo ...
    Sambavam variety aaavumenn thonunnu

  • @mufseermufi2236
    @mufseermufi2236 5 ปีที่แล้ว +2

    Ashraf ikka muthe I love you

    • @shabanathasnim3411
      @shabanathasnim3411 5 ปีที่แล้ว +1

      ellarkum share cheythittund

    • @mufseermufi2236
      @mufseermufi2236 5 ปีที่แล้ว

      @@shabanathasnim3411 good shabu ninte friends nod Para share cheyan ennit subscribers cheyan pls shabu

    • @mufseermufi2236
      @mufseermufi2236 5 ปีที่แล้ว

      Ashraf ikka ente friend an shabana

    • @mufseermufi2236
      @mufseermufi2236 5 ปีที่แล้ว

      @@ashrafexcel ramzeena ramze alla Ath ente girl friend shabana Yan avalude itha Yan ramzeena

    • @mufseermufi2236
      @mufseermufi2236 5 ปีที่แล้ว

      Nan kaliyanam kayikan pokunna kutti ente shabu

  • @AbduRahman477
    @AbduRahman477 5 ปีที่แล้ว +1

    8.30 മുതൽ മാസ് വീഡിയോ 👌🔥🔥

  • @mhdnavas1445
    @mhdnavas1445 5 ปีที่แล้ว

    Andman etra chilv verum evdeke place an kannan super

  • @mohammedaslampp8411
    @mohammedaslampp8411 5 ปีที่แล้ว

    soooooooooooooper bro!!!!!

  • @sajeerabubacker3039
    @sajeerabubacker3039 5 ปีที่แล้ว +2

    സബ്സ്ക്രൈബേഴ്സ് പയ്യെ കൂടിയാ മതി ബ്രോ... താങ്കൾ ചെയ്യുന്നതെല്ലാം മികച്ചതാണ്. താങ്കൾ ടോപ്പിലെത്തും.....

  • @mohmedali3996
    @mohmedali3996 3 ปีที่แล้ว

    Nice 🌹

  • @kalidasr492
    @kalidasr492 5 ปีที่แล้ว

    Ekka nalla video happy 😀