kapi raga |

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2021
  • carantic music contact number 🎶
    +91 99479 27194 / +91 85904 69708

ความคิดเห็น • 180

  • @user-wl3yb3sb8e
    @user-wl3yb3sb8e 5 หลายเดือนก่อน

    Super Duper ❤❤

  • @lathachandrasekharan5426
    @lathachandrasekharan5426 3 หลายเดือนก่อน

    Good 👍🙏

  • @sreekumarcn2065
    @sreekumarcn2065 2 ปีที่แล้ว +2

    കാപ്പി രാഗത്തെ പറ്റിയുള്ള നല്ലൊരു എപ്പിസോഡ്... കാപ്പി രാഗത്തിൽ ഉള്ള കുറെ രാഗങ്ങളും... അവതരണം സൂപ്പർ... Sreeyettan

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒരു പാട് നന്ദി ശ്രീയേട്ടാ🙏

  • @rajeevmusic8623
    @rajeevmusic8623 2 ปีที่แล้ว +3

    വല്ലാത്തൊരു കാപ്പി തന്നെ ഇത് 😍😍ഏത് ഭാവവും ഉൾക്കൊള്ളാൻ കഴിയുന്ന രാഗം, എല്ലാ ഗാനങ്ങളും രത്നങ്ങൾ തന്നെ 👌👌👌❤❤❤

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ശരിയാണ് രാജീവ്🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว +1

      Just watch geetham

  • @jennyvijayan1949
    @jennyvijayan1949 2 ปีที่แล้ว +2

    കാപ്പി രാഗത്തിലുള്ള ഗാനങ്ങൾ പരിചയപെടുത്തുകയും.🙏സുനിൽഅത് മനോഹരമായി പാടുകയും ചെയ്തു 👌👌👌

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി ജെന്നി ചേച്ചി🙏

    • @santhoshbabu5733
      @santhoshbabu5733 2 ปีที่แล้ว

      രാഗം പരിചയപ്പെടുത്തുന്ന അപ ത ര ണ ത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്ക ന്ന സുനിൽ നിലമ്പൂർ Sir എല്ലാ വിധ ആശംസകളും മറ്റൊരു എപ്പിസോഡിൽ തോഡി രാഗത്തെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      @@santhoshbabu5733 തീർച്ചയായും പറയാം🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @user-he4sh6lb9e
    @user-he4sh6lb9e 2 ปีที่แล้ว +1

    സാർ കാപ്പി രാഗം ആലപിച്ചത് വളരെ ആസ്വാദ്യകരമായിരുന്നു, നന്ദി, നമസ്തേ

  • @riyasriyas3890
    @riyasriyas3890 ปีที่แล้ว

    ഹായ് സുനിച്ചൻ.എനിക്കിഷ്ടമുള്ള ഒരുപാട് ഗാനങ്ങൾ. കാപ്പി രാഗത്തിൽ ആണെന്ന് അറിയാൻ പറ്റിയതിൽ സന്തോഷം. നന്നായിട്ടുണ്ട്. ഇതെന്തുപറ്റി സുനിച്ചൻ. ഇന്ന് ഒരു അല്പം ക്ഷീണം ഉള്ളതുപോലെ തോന്നി. സാധാരണ ഓരോ പാട്ടുകളും അതിൻറെ യഥാർത്ഥ ശ്രുതിയിൽ ആണ് പാടാറുള്ളത്.അപ്പോൾ നല്ല ഫീൽ ആണ് കേൾക്കാൻ. എനിക്ക് ഈ പ്രോഗ്രാം ഇഷ്ടം ആയതുകൊണ്ടാണ് ഇങ്ങനെ കമൻറ് എഴുതിയത്. ഇനിയും നല്ല എനർജിയുടെ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,, താങ്ക്യൂ👍❤️

  • @nishamanojnisha9534
    @nishamanojnisha9534 2 ปีที่แล้ว +2

    കാപ്പി രാഗത്തെ കുറിച്ചുള്ള ഈ എപ്പിസോഡ് വളരെ ഹൃദ്യമായിരുന്നു👍🏻🙏🏻.ഗാനങ്ങളും മനോഹരം💐

  • @KrishnaPriyaS9
    @KrishnaPriyaS9 2 ปีที่แล้ว +1

    This channel is a treasure for all music lovers and singers....Great, Sir. Thank you so much ❤️

  • @pradeeptppradeeptp872
    @pradeeptppradeeptp872 2 ปีที่แล้ว +1

    പാടിയ എല്ലാ പാട്ടും Hit തന്നെ കാപ്പിയോട് വല്ലാത്തൊരിഷ്ടം തോന്നി..

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      കാപ്പി എല്ലാവരുടേയും ഹൃദയം കവരുന്നു. 🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice... watch geetham

  • @prabhavathip8759
    @prabhavathip8759 2 ปีที่แล้ว +1

    എത്രയെത്ര ഗാനങ്ങൾ മനോഹരമായ അവതരണം..അഭിനന്ദനങ്ങൾ..സുനിൽജി.. 🌹🌹🌹

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒരുപാട് നന്ദി പ്രഭാവതി ചേച്ചി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @sanatanvani
    @sanatanvani 2 ปีที่แล้ว +1

    സുനിൽ ,NSK രാഗ പരിചയം ഒരു വർഷം വിജയ ലാളിതരായി പിന്നിട്ടു. എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. എല്ലാവർക്കും പത്യേകിച്ച് സുനിലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 💐👌👏👏😍
    ഇന്നത്തെ എപ്പിസോഡിൽ കാപ്പിരാഗത്തെ കുറിച്ച് വിവരിച്ചത് കേട്ടു. ഇങ്ങനെ കാപ്പിയും ചായയും ഒക്കെ രാഗങ്ങളുടെ പേരുകളും ഉണ്ടന്ന് ഇപ്പോൾ മനസ്സിലായി. നല്ല തമാശയായി ആദ്യം തോന്നിയെങ്കിലും ആരാഗത്തിലുള്ള പാട്ടുകൾ ധാരാളം സൂചിപ്പിച്ചത് കേട്ടപ്പോഴാണ് അതിന്റെ മാധുര്യവും വിശാലതയും മനസ്സിലായത്. വളരെ സന്തോഷം! നല്ല എപ്പിസോഡ്. ഇനിയും നല്ലൊരു മുന്നേറ്റം ഭാവിയിലും ഉണ്ടാകട്ടെ എന്ന ആശംസയോടെ പ്രാർത്ഥിക്കുന്നു. All the best wishes. 👌👏😍💐🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว +1

      ബാലേട്ടാ ഒരു പാടൊരു പാട് വിശേഷങ്ങൾ നിറയുന്ന അങ്ങയുടെ ഈ കമന്റിന് ഒത്തിരി ഒത്തിരി നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว +1

      Just watch geetham

  • @sindhuthirumeni2420
    @sindhuthirumeni2420 2 ปีที่แล้ว +1

    സുനിൽ g പറയാൻ വാക്കുകൾ ഇല്ല കാപ്പി രാഗത്തിന്റ വിശേഷം 🙏🙏🙏🙌🙌🙌

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഏറെ നന്ദി സിന്ധു ചേച്ചി🙏

  • @indhusundaresan5468
    @indhusundaresan5468 2 ปีที่แล้ว +1

    സുനിൽജി... ഒരു വർഷം പിന്നിടുന്ന ഈ അവസരത്തിൽ ഒരുപാട് സന്തോഷം അറിയിക്കുന്നു 🙏🙏🙏ഇനിയും ഇനിയും മുമ്പോട്ട് കുതിക്കട്ടെ...എല്ലാ പ്രാർത്ഥനകളും....🙏🙏🙏 കാപ്പി രാഗത്തിന്റെ... അവതരണം ഗംഭീരമായി.... ഒത്തിരി ഇഷ്ടമുള്ള എല്ലാവരും നെഞ്ചേറ്റിയ ഒത്തിരി ഗാനങ്ങൾ... കീർത്തനങ്ങൾ......ഭക്തിഗാനങ്ങൾ... എല്ലാം ഈ രാഗത്തിലാണെന്നു അറിയാൻ സാധിച്ചു.... ഇത്രയും ഗാനങ്ങൾ ഓർത്തു...ലാളിത്യമർന്ന അവതരണത്തോടെ ഞങ്ങളിലേക്ക് എത്തിക്കുന്ന... സുനിൽ ജിക്ക് ഒരിക്കൽ കൂടി 🙏🙏🙏🙏🙏🌹🌹

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      തുടക്കം തൊട്ട് നൽകുന്ന ഈ കമന്റുകളാണ് ഈ പ്രോത്സാഹനമാണ് Nsk രാഗപരിചയത്തിന്റെ ശക്തി നിങ്ങളെല്ലാം ചേർന്നാണ് ഇത്രമേൽ Nsk രാഗപരിചയത്തേ വിജയിപ്പിച്ചത് ഒത്തിരി സ്നേഹം നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @georgechemperiponpara8350
    @georgechemperiponpara8350 2 ปีที่แล้ว +1

    നിറഞ്ഞ അഭിനന്ദനങ്ങൾ! കാപ്പി രാഗത്തിൽ ente theertha yathrayil എന്ന ഒരു ഗാനം കണ്ണൂർ ബാബുവും അമല മാത്യുവും വേറെ വേറെ പാടിയിട്ടുണ്ട്. ചാനൽ George chemperi.

  • @rajankp8619
    @rajankp8619 2 ปีที่แล้ว

    കാപ്പി രാഗം മനോഹരം!
    എത്രകേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങൾ
    മനോഹരമായി പാടി അവതരിപ്പിച്ചു.🌹🌹🌹

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @unnikrishnanroyal2014
    @unnikrishnanroyal2014 2 ปีที่แล้ว +1

    കാപ്പി രാഗത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞ മനോഹരമായ ഒരു എപ്പിസോഡ്

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഉണ്യേട്ടാ ഒരു പാട് നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @Sreedhar_jayan
    @Sreedhar_jayan 2 ปีที่แล้ว +1

    വളരെ മനോഹരം 🥰

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

  • @deepuchaithramdeepuchaithr6149
    @deepuchaithramdeepuchaithr6149 2 ปีที่แล้ว +1

    Soooper dear 🥰💐

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി ദീപു. 🙏

  • @laijap1157
    @laijap1157 2 ปีที่แล้ว +1

    പാട്ടിലും, പറച്ചിലിലും വിസ്മയം തീർക്കുന്നു നല്ല അവതരണം

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി സ്നേഹം ലൈജ ടീച്ചർ 🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @user-xf7pe7vm7g
    @user-xf7pe7vm7g 18 วันที่ผ่านมา

    Kaappiraagathil chasyaraagam koodi mixechithaanu kauchyaraagak undaayathe

  • @kalamandalamudayabhanuwdr9055
    @kalamandalamudayabhanuwdr9055 2 ปีที่แล้ว +2

    ഒരുപാട് സംഗീതജ്ഞർ
    രാഗ പരിചയം ചെയ്യുന്നുവെങ്കിലും
    NSK രാഗപരിചയവുമായി താരതമ്യം ചെയ്യുമ്പോൾ
    എന്താണെന്നു നമുക്ക് തിരിച്ചറിയാൻ സാധിക്കും
    NSK ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഗുരു നാഥാ ഒരു പാട് സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക് ഒത്തിരി നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @muralitechmalayalam9125
    @muralitechmalayalam9125 2 ปีที่แล้ว +1

    കാപ്പി മനോഹരമായ രാഗം തന്നെ

  • @ramanimohanan3387
    @ramanimohanan3387 2 ปีที่แล้ว +1

    നമസ്കാരം സുനിൽ🙏
    . വളരെ ലളിതമായ അവതരണം കൊണ്ട് ഓരോ രാഗങ്ങളേയും . അതിന്റെ വിശദാംശങ്ങളും , അവയിലെ കൃതികളും പാട്ടുകളും അതിന്റെ രചയിതാക്കളേയും പരിചയപ്പെടുത്തികൊണ്ട് ഒരു വർഷം പിന്നിട്ടത് അറിഞ്ഞതു പോലുമില്ല. അഭിനന്ദനങ്ങൾ സുനിൽ💐💐💐💐💐💐💐
    ഒരു വർഷം തികഞ്ഞ ഈ ദിനത്തിൽ പരിചയപ്പെടുത്തിയ കാപ്പി രാഗം അതി സുന്ദരം. ഒരു പിടി ഗാനങ്ങളും , കൃതികളും പാടി പരിചയപ്പെടുത്തികൊണ്ട് ഉള്ള അവതരണം അതിമനോഹരം.
    . ഇനിയും ഈ യാത്ര അനസ്യൂതം മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ.🙏🙏🙏🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว +1

      രമണി ചേച്ചി ഇത്രമേൽ Nsk രാഗപരിചയത്തേ സ്നേഹിച്ച അപൂർവം വ്യക്തിത്തങ്ങളിലൊന്നാണ് ചേച്ചി. തുടക്കം തൊട്ട് സ്നേഹത്തോടെ പ്രോത്സാഹിച്ചും നല്ല നിർദ്ദേശങ്ങൾ തന്നും കൂടെ നിന്നു. ഒരു പാടൊരുപാട് നന്ദി ഈ വാർഷിക വേളയിൽ അറിയിക്കുന്നു. ഇനിയും ചേച്ചീടെ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിച്ച് കൊണ്ട്. Nsk രാഗ പരിചയം🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @vijayankaliparambil4943
    @vijayankaliparambil4943 2 ปีที่แล้ว +1

    Super🌹🌹🌹

  • @jitheshpudyawar9689
    @jitheshpudyawar9689 ปีที่แล้ว

    9:23 Jagadodharana എന്ന കൃതി രചിച്ചത് പുരന്തര ദാസന്‍ ആണ്...🙏

  • @p.m.shihabshihabtirur4716
    @p.m.shihabshihabtirur4716 2 ปีที่แล้ว

    സുനിലേട്ടാ സൂപ്പർ....👌👌♥️♥️🌹🌹
    ആതിര കുട്ടി നന്നായിട്ടു പാടി അഭിനന്ദനങ്ങൾ..... 👏👏👌👌♥️🌹🌹👍👍

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏ഷിഹാബ്🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @sasidharanmr7466
    @sasidharanmr7466 2 ปีที่แล้ว

    ഒന്നാം വാർഷികം ആഘോഷിക്കുന്ന NSK രാഗപരിചയത്തിന് അഭിനന്ദനങ്ങൾ..
    ആശംസകൾ..

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒരുപാടൊരുപാട് സ്നേഹം ശശിയേട്ടാ🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice just watch geetham

  • @jagadheeshkv6334
    @jagadheeshkv6334 2 ปีที่แล้ว

    Great

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @pvvarier3105
    @pvvarier3105 2 ปีที่แล้ว

    Very informative and entertaining, congratulations on this occasion of celebrating one year 💐💐💐🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒരുപാട് ഒരു പാട് നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Watch geetham

  • @dileshmcl
    @dileshmcl 2 ปีที่แล้ว +1

    Kappi ragam athimanoharam

  • @Harik277
    @Harik277 2 ปีที่แล้ว +1

    പാതിരാവയില്ല പൗർണ്ണമി കന്യക്കു,, പഞ്ചബാണൻ എൻ ചെവിയിൽ പറഞ്ഞു,, പാട്ടിൽ ഈ പാട്ടിൽ, ഇഷ്ടമല്ലേ ഇഷ്ടമല്ലേ ഇതെല്ലാം കാപ്പി രാഗം അല്ലേ

  • @sunilnarukkumputty889
    @sunilnarukkumputty889 2 ปีที่แล้ว

    കാപ്പി രാഗം എത്ര എത്ര ഗാനങ്ങൾ എല്ലാം മനോഹരം സുനിയേട്ടാ നമിച്ചു ഈ അറിവിന്‌ മുന്നിൽ 🙏🙏🙏സൂപ്പർ സൂപ്പർ എപ്പിസോഡ് ഗ്രാൻഡ് 👏👏👏👌👌👌👌👍👍👍👍🌹🌹🌹🌹❤️❤️❤️❤️🥰🥰🥰🥰

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി സ്നേഹം ഈ വാക്കുകൾ സുനി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @dayanandannp3432
    @dayanandannp3432 2 ปีที่แล้ว

    Manoharam😍😍😍😍😍😍

  • @jithendravarma4267
    @jithendravarma4267 2 ปีที่แล้ว

    Congratulations.... Very nice presentation

  • @musicmantopic5604
    @musicmantopic5604 2 ปีที่แล้ว

    Thumbi vaa thumbakudathil one of my favorite song in kapi raga

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ശരിയാണ് പറഞ്ഞാൽ തീരാത്തത്ര പാട്ടുകൾ ഉണ്ട്. 🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @sudheerbabu1739
    @sudheerbabu1739 2 ปีที่แล้ว

    മനോഹരമായ അവതരണം 🌹🌹🌹

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      സുധീർ ഒത്തിരി സ്നേഹം🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @rajraj-mm6dg
    @rajraj-mm6dg 2 ปีที่แล้ว

    👌👌👌👍

  • @unnikrishnan-or1mu
    @unnikrishnan-or1mu 2 ปีที่แล้ว

    ഒന്നാം വാർഷികാശംസകൾ 💞🌷🌷🌷🌷🌷🌷🌷🌷🌷🌷

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @sanalalakkkal7642
    @sanalalakkkal7642 2 ปีที่แล้ว

    Super singing good super video SAR

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

  • @ruksananavasp.k4944
    @ruksananavasp.k4944 2 ปีที่แล้ว

    👏👏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 2 ปีที่แล้ว

    എല്ലാ രാഗത്തിലുള്ള പാട്ടുകൾ കേൾക്കാൻ കഴിയുന്നു വളരെ നാനാവുന്ന sunil te attempt. sincere collection of songs.🌹👍❤

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @ramachandran7669
    @ramachandran7669 2 ปีที่แล้ว +1

    Nice very nice

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      👍👍👍 watch geetham

  • @sudheermv807
    @sudheermv807 2 ปีที่แล้ว

    മനോഹരം നമിച്ചു സുനിൽജി. 🙏🙏🙏💖💖💖💖

  • @Mubarakmkm007
    @Mubarakmkm007 2 ปีที่แล้ว

    Nsk രാഗപരിചയം ഒരു വർഷം തികയുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 👏👏👏👏👏👏👏👌👌👌ഇനിയും ഏറെ മുന്നോട്ട് 😍😍😍കാപ്പി രാഗത്തിൽ എത്ര എത്ര മധുര ഗാനങ്ങൾ ആണ് 😍😍എല്ലാം spr 👌👌👌അവതരണം 👌👌

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice just watch geetham

  • @chandrikachandrika4450
    @chandrikachandrika4450 2 ปีที่แล้ว

    Nalla avatharanam 🙏🙏🙏

  • @ShajahanShas84
    @ShajahanShas84 2 ปีที่แล้ว +1

    നല്ല അവതരണം സുനിൽ 🤝

  • @pavithranmenon5397
    @pavithranmenon5397 2 ปีที่แล้ว

    എനിക്ക് ഇഷ്ടമുള്ള ഒരു രാഗം 💕❤️🙏

  • @musicmantopic5604
    @musicmantopic5604 2 ปีที่แล้ว

    Valare nalloru vivaranam mashe

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി അജിത്ത്🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice watch geetham

  • @balagopalpc8975
    @balagopalpc8975 2 ปีที่แล้ว

    അഭിനന്ദനങ്ങൾ, സുനിൽ

  • @sumikunjumon9756
    @sumikunjumon9756 2 ปีที่แล้ว

    സുനിയേട്ടാ നമസ്തേ 🙏
    NSK രാഗ പരിചയ ചാനലിൽ സംഗീത ജൈത്രയാത്ര തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്ന ഈ സന്തോഷ നിമിഷത്തിൽ ഏറെ ബഹുമാനത്തോടെ നേരുന്നു എന്റെയും ശ്രീരാഗം സംഗീത കുടുംബത്തിന്റെയും ഒന്നാം വാർഷികാശംസകൾ നേരുന്നു🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐🎊🎊🎊🎊🎊🎊🎊🎊🎊🎊🎂🎂🎂🎂🎂🎂🎂🎂🎂🎂🏆🏆🏆🏆🏆🏆🏆🏆🏆🏆👑👑👑👑👑👑👑👑👑👑🌷🌷🌷🌷🌷🌷🌷🌷🌷🌷
    ഇന്നത്തെ കാപ്പി രാഗത്തിനുള്ള കമന്റ്‌ പുറകെ വരും 🙏🙏🙏🙏🙏🙏🙏🙏🙏🙏
    സ്നേഹത്തോടെ അനുജത്തി
    ഗൗരി 🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒരുപാട് സ്നേഹം നന്ദി ഈ വാക്കുകൾ 🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice 👍👍👍 watch geetham

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Gauri...if you like this u may like this also

  • @rajeevmusic8623
    @rajeevmusic8623 2 ปีที่แล้ว +1

    ഒന്നാം വാർഷികം ആഘോഷിക്കുന്ന NSK Ragas ന് ആശംസകൾ, ഇനിയും ഇനിയും ഈ സംഗീത മഹാനദി അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കട്ടെ ❤❤❤🙏🙏💐💐

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഈ ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @rajeshrpanicker8374
    @rajeshrpanicker8374 2 ปีที่แล้ว

    Nsk ചാനലിന് ആശംസകൾ നേരുന്നു.സുനിൽജി മനോഹരമായ അവതരണം.

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി ഒത്തിരി സ്നേഹം രാജേഷ് ജീ🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice 👍👍👍

  • @damodaran7669
    @damodaran7669 2 ปีที่แล้ว

    കാപ്പി രാഗത്തെ കുറിച്ചുള്ള ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. ഈ രാഗത്തിലുള്ള ഗാനങ്ങൾ അതിമനോഹരം. അവതരണം ഗംഭീരം. ചാനലിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന മാഷിനും കുടുംബത്തിനും ഒരായിരം ആശംസകൾ 🌹🌹❤❤😍😍😍🙏🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഇത്രയും സ്നേഹാർദ്രമായ കമന്റിന് ഒത്തിരി നന്ദി ദാമു🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice just watch geetham

  • @Devageetham
    @Devageetham 2 ปีที่แล้ว

    നമസ്കാരം സുനിൽജി 🙏. കാപ്പി എന്ന രാഗത്തിലൂടെ രാഗപരിചയം പുതിയ ഒരു രാഗം കൂടി പരിചയപ്പെടുത്തി തന്നിരിക്കുന്നു. കാപ്പി രാഗത്തിലൂടെ ഒരുപാട് ഗാനങ്ങൾ പരിചയപ്പെടുത്തിയ സുനിൽജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤ എന്ന തവം ശെയ്തനെയും മായാ ഗോപബാലയും ഏറെ പ്രിയം. ചന്ദന ചർച്ചിത തുടക്കത്തിൽ പരാമർശിക്കാതിരുന്നത് അവസാനം പറഞ്ഞു നിർത്തിയതിലൂടെ മാറി. അപ്പോൾ ഇനി കാപ്പി രാഗത്തിലെ കുറച്ചു പാട്ടുകളും വിശേഷങ്ങളും അറിയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      സനേഹത്തോടെ മഹാദേവ്ജിക്ക്. ഇത്രയും സൂഷ്മതയോടെ ഹൃദ്യമായി നൽകിയ ഈ കമന്റിന് ഒരുപാടൊരുപാട് നന്ദി🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Just watch geetham

  • @jayasrees4057
    @jayasrees4057 2 ปีที่แล้ว

    Manoharamaya avatharanam Sunil sir

  • @hareendranep8422
    @hareendranep8422 2 ปีที่แล้ว

    സുനിൽ ജി, രാഗ പരിചയം മാത്രമല്ല ഇത് ഞങ്ങൾക്ക് ഗാന പരിചയം കൂടിയാണ്.. എത്രയെത്ര മനോഹര ഗാനങ്ങൾ ആണ് ഒറ്റ ചരടിൽ കോർത്ത പോലെ താങ്കൾ മനോഹരമായി ആലപിക്കുന്നത്....ഒന്നാം വാർഷിക ആശംസകൾ.. ഈ സദുദ്യമം ഇനിയുമിനിയും മുന്നോട്ട് പോകട്ടെ....

  • @madhusnairmadhu
    @madhusnairmadhu 2 ปีที่แล้ว

    ആശംസകൾ

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒരു പാട് നന്ദി ജീ🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice 👍👍 watch geetham

  • @ShymaMalu-kd3eq
    @ShymaMalu-kd3eq 3 หลายเดือนก่อน

    വൃന്ദാവന സാരംഗ പറഞ്ഞു തരണേ മാഷേ

  • @RAJJUNE
    @RAJJUNE 2 ปีที่แล้ว

    അതി സുന്ദരമായിരുന്നു സുനിൽ നിങ്ങളുടെ ഈ പ്രോഗ്രാം. ഈ Kapi രാഗത്തിൽ Illayaraja യുടെ " തുമ്പി വാ തുമ്പ് കുടത്തിൽ" എന്ന popular hit song നമ്മുക്ക് മറക്കാൻ പറ്റുമോ😊

  • @artistsureshkonni3303
    @artistsureshkonni3303 ปีที่แล้ว

    'കാപ്പി' അല്ല 'കാപി' എന്നാണെന്നു കേട്ടിട്ടുണ്ട് ഇതു ശെരിയാണോ...? വീഡിയോയുടെ തമ്നയിലിൽ കാപ്പിക്കുരുവും കൊടുത്തിട്ടുണ്ട്... ഇതു തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലേ..?

  • @ramankuttypazhampilly3111
    @ramankuttypazhampilly3111 2 ปีที่แล้ว +2

    Sunil jee, ok I was going thru some ragas and can understand some of them but can't understand the routes. Will you be able to become by guide online? Pls let me have your contact details

    • @sumikunjumon9756
      @sumikunjumon9756 2 ปีที่แล้ว +1

      ജീ detail ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്‌ 🤝🤝🤝🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി അറിയുന്ന കാര്യങ്ങളാണെങ്കിൽ പറഞ്ഞു തരാം 99479271 94- ഇതാണ് പേഴ്സണൽ നമ്പർ 🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      @@sumikunjumon9756 നന്ദി🙏

    • @ramankuttypazhampilly3111
      @ramankuttypazhampilly3111 2 ปีที่แล้ว

      Thanks for your support, will call you. You have whatsapp in this number ?

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      @@ramankuttypazhampilly3111 അതേ

  • @rajeevmusic8623
    @rajeevmusic8623 2 ปีที่แล้ว +1

    പാലപ്പൂവേ എന്ന ഗാനം പൂർണമായും കാപ്പി ആണോ, അതോ ശ്രോതസ്വനി യുടെ സ്വാധീനം ഉണ്ടോ?

  • @SathyanarayananK1
    @SathyanarayananK1 2 ปีที่แล้ว

    സുനി നമിച്ചു. കാപ്പി രാഗത്തെ കുറിച്ചുള്ള വിവരണവും അതിൽ സംവിധാനം ചെയ്‌ത നാൽപതോളം പാട്ടുകളും. ഞാൻ നോട്ട് ചെയ്‍തത് ശരിയാണെങ്കിൽ. കൂടുതൽ ഉണ്ടെങ്കിൽ ക്ഷമിയ്ക്കുക 🙏👍👏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഇത്രയും ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി ശ്രീയേട്ടാ🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice 👍👍👍 watch geetham

  • @chandrababud8790
    @chandrababud8790 2 ปีที่แล้ว

    🌺സർ... മധുരം ജീവാമൃതബിന്ദു.... എന്ന ഗാനത്തിന്റെ രാഗം പീലു ആണ് എന്നൊരഭിപ്രായം കാണുന്നു...!പ്രിയ സുനിൽ സർ ഒരു അഭിപ്രായം പറയണേ... 🙏🙏

    • @donmuhsi8089
      @donmuhsi8089 2 ปีที่แล้ว

      May be Relative Raga .
      Like
      A minor scale is the relative of C major scale .. All nots are same