ജനപ്രിയ Shivaranjani raga |NSK Ragas|

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Carnatic music contact number 🎶
    +91 85904 69708 / +91 99479 27194

ความคิดเห็น • 142

  • @sudheerbabu1739
    @sudheerbabu1739 2 ปีที่แล้ว +1

    ശിവരഞ്ജിനി, ഇന്നും മനസിലെവിടെയോ ഒരു തേങ്ങലാണ്...
    കണ്ണുതുറക്കാത്ത ദൈവങ്ങളെ..

  • @jennyvijayan1949
    @jennyvijayan1949 3 ปีที่แล้ว +1

    ഇത്ര മനോഹരമായി രാഗങ്ങൾ വിവരിക്കുന്നതിന് 🙏🙏🙏🙏അതിലുപരി ഓരോ ഗാനങ്ങളുടെ ആലാപനത്തിനും..🌹🌹🌹🌹

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി ചേച്ചി🙏

  • @anoopraj-kt4qn
    @anoopraj-kt4qn หลายเดือนก่อน +1

    എനിക്ക് ഈ രാഗം പേടിയാണ്.ഇഷ്ട്ടമല😢😢

  • @pavithranmenon5397
    @pavithranmenon5397 3 ปีที่แล้ว

    ❤️❤️

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഏട്ടാ🙏

  • @anakhadilesh3775
    @anakhadilesh3775 3 ปีที่แล้ว

    Nice sunietta.. 👌

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @udayancv1014
    @udayancv1014 3 ปีที่แล้ว +8

    സുപ്പർസാർ .. കലക്കി .. 🤝🤝
    ഹൃദയം ദേവാലയം
    ഇളയരാജയല്ല.. ജയവിജയ സാറിന്റേതല്ലേ ...?

    • @harikillimangalam3945
      @harikillimangalam3945 ปีที่แล้ว

      അതെ. അത് സംഗീതം ജയവിജയന്മാരാണ്

  • @artistsureshkonni3303
    @artistsureshkonni3303 ปีที่แล้ว +1

    രവീന്ദ്രൻ മാസ്റ്ററിന്റെ 'എഴുസ്വരങ്ങളും..'.., അതുപോലെ ആകാശവാണിയുടെ സിഗ്‌നേച്ചർ ട്യൂൺ കൂടി പരാമർശിക്കാമായിരുന്നു..

  • @rajeshpm5804
    @rajeshpm5804 3 ปีที่แล้ว +1

    ദയവായി മന്ത്രിക്കാതെ ഒന്നു ഉറക്കെ തുറന്നു പാടു സാർ Group ആയി കേൾക്കുവാനാണ്.

  • @sainojsmaraka5538
    @sainojsmaraka5538 หลายเดือนก่อน

    ഹൃദയം ദേവാലയം
    ബിജുതിരുമല ജയവിജയാ ആണ് അറിയാതെ ഓരോന്ന് പറയല്ലേ സുഹൃത്തേ

  • @divyasadhana2263
    @divyasadhana2263 3 ปีที่แล้ว +2

    ഏട്ടാ വളരെ informative ആയ presentation... ഏഴ് സ്വരങ്ങളും, തേനും വയമ്പും എന്നീ ഗാനങ്ങളും മനസ്സിൽ ഓര്‍മ വന്നു.... തുടരുക.... നന്ദി

  • @sivaramanpt6943
    @sivaramanpt6943 4 หลายเดือนก่อน

    Kadambari എന്ന പാട്ട് സുശീല അമ്മയാണ് പാടിയത്.. ലീല അമ്മ അല്ല 🙏🏼

  • @aaryazz
    @aaryazz 3 ปีที่แล้ว +2

    പ്രേമഭിക്ഷുകി..ഗാനത്തിൽ ശുദ്ധമധ്യമം വരുന്നുണ്ടല്ലോ

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      സിനിമാഗാനങ്ങൾ തീർത്തും രാഗാധിഷ്ഠിതമല്ല. സംഗീത സംവിധായകർ അവരുടെ സ്വാതന്ത്ര്യത്തിന് പാട്ടിന് ഭംഗി കൂട്ടാൻ അന്യ സ്വരം ചേർക്കും. ഏകദേശം 70 ശതമാനത്തോളം സാധ്യതയുള്ള ഗാനങ്ങളാണ് ഉദാഹരിക്കുന്നത്🙏

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 ปีที่แล้ว

      Ravi verma chithrthin Rethi bhavme

  • @kiduvathharidas579
    @kiduvathharidas579 11 หลายเดือนก่อน

    ഹൃദയം ദേവാലയം ചെയ്തത് ജയവിജയ അല്ലേ? താങ്കൾ നന്നായി പാടുന്നു.

  • @pkgopakumar5591
    @pkgopakumar5591 2 หลายเดือนก่อน

    അറിയാൻ ആഗ്രഹിച്ച രാഗം സൂപ്പർ 🙏🏼🙏🏼

  • @sureshr5282
    @sureshr5282 ปีที่แล้ว +1

    കിഷോർ കുമാർ ലത മങ്കേഷ്കർ പാടിയ മേരേ നയ്ന സാവൻ ഭാദോ ഈ രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്.
    പ്രസിദ്ധനായ കഥകളി സ൦ഗീതജ്ഞൻ ശ്രീ തിരുവല്ലാ ഗോപിക്കുട്ടൻ നായർ നിഴൽക്കുത്തിലെ നാരായണാ ഭവാൻ നേരേ ധരിച്ചാലും എന്ന മലയ ത്തിയുടെ പദം ശിവരഞ്ജിനിയിലാണ് പാടിയിരുന്നത്

  • @sreenitcr810
    @sreenitcr810 ปีที่แล้ว

    മാഷേ പാടുമ്പോൾ ശബ്ദം ചില പാട്ടുകൾക്ക് കുറഞ്ഞുപോകുന്നു

  • @harideva6554
    @harideva6554 2 หลายเดือนก่อน

    തുഷാര ബിന്ദുക്കളേ ഈ പാട്ട് ഏതു രാഗം ആണ്?

  • @indulekhakr2532
    @indulekhakr2532 3 ปีที่แล้ว +1

    ഒന്നാണ് നമ്മൾ എന്ന ചിത്രത്തിൽ ഇളയരാജ സംഗീതം നിർവഹിച്ച ഈ നീലിമ തൻ എന്നു തുടങ്ങുന്ന ഗാനം ഈ രാഗമാണോ

  • @rajeevmusic8623
    @rajeevmusic8623 3 ปีที่แล้ว +5

    ആഹാ ഗംഭീരം, NSK, കലക്കി ❤❤❤, ഏത് മേഖലയിലും അനുസ്യൂതം ഒഴുകുന്ന രാഗം, ഒരുപാട് നന്ദി ഈ വിവരണത്തിന്, എല്ലാ ഗാനങ്ങളും ഹൃദയത്തിൽ ചേർത്ത് വെക്കപ്പെട്ടത് 👏👏👏👏

    • @Nskraga007
      @Nskraga007  3 ปีที่แล้ว +1

      ശരിയാണ് രാജിവ് ശിവരഞ്ഞിനി ശരിക്കും മനോ രജ്ഞിനി തന്നെ🙏

    • @sreekumaribs9972
      @sreekumaribs9972 2 ปีที่แล้ว

      As

    • @unnism9982
      @unnism9982 ปีที่แล้ว

      Very sincere

  • @AnilKumar-hh6kx
    @AnilKumar-hh6kx 4 หลายเดือนก่อน

    ആദ്യം രാഗം പഠിക്കുക സ്വരങ്ങളുടെ രീതി മനസിലാക്കുക എന്താണ് ശിവ രഞ്ജിനി മോഹനം രേവഗുപ്തി അതിൽ ബിലഹരി അതൊക്കെ എങ്ങനെ വരുന്നു എന്ന് പടിക്കു സാറെ എന്നിട്ട് പറഞ്ഞു കൊടുക്ക്‌ എന്താണ് സ്വരങ്ങൾ അതിൽ ശുദ്ധ സ്വർഗ്ഗത്തിന്റെ പവർ ഇതൊക്കെ പഠിച്ചിട്ട് പറഞ്ഞു കൊടുക്ക്‌ പൊട്ടത്തരം പറയാതെ ചോദിച്ചാൽ ഫോൺ off ചെയ്യും ഇല്ലെങ്കിൽ വേറെ പണി ചെയ്തു ജീവിക്കേടോ സംഗീതം അത് ഒരു അത്ഭുതം ആണ് കേട്ടോ മാന്ത്രിക സാറെ

  • @varmapsk9249
    @varmapsk9249 4 หลายเดือนก่อน

    ഹൃദയം ദേവാലയം ഇളയരാജയുടേതല്ല

  • @jayapradeep9055
    @jayapradeep9055 ปีที่แล้ว +1

    ഹൃദയം ദേവാലയം സംഗീതം ഇളരാജ അല്ല അത് ജയവിജയാ ആണ് 👍🏻👍🏻👍🏻

  • @venkypushpa
    @venkypushpa 2 ปีที่แล้ว +1

    Kurayontrum Illai song is also in Sivaranjani I guess

  • @abhivlogs7275
    @abhivlogs7275 2 หลายเดือนก่อน

    Kadambari puspa susheelama anu

  • @sunilnarukkumputty889
    @sunilnarukkumputty889 3 ปีที่แล้ว +1

    തുളസിമണിയണിഞ്ഞും എന്നുതുടങ്ങുന്ന മനോഹരമായ ഗാനം ശിവരഞ്ജിനിയാണോ NSK 🤔🙏🙏🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว +2

      അല്ല ശിവരജ്ഞിനിക്ക് തൊട്ടു നിൽക്കുന്ന രാഗം ജപനീയ ആണ് ചതുശ്രുതിധൈവതത്തിന് പകരം ശുദ്ധ ധൈവതമാണെന്ന് മാത്രം

  • @venushyamala907
    @venushyamala907 7 หลายเดือนก่อน

    Sangam movie dosth dosth na raha pyar pyar na raha

  • @sindhuthirumeni2420
    @sindhuthirumeni2420 3 ปีที่แล้ว +1

    എത്ര മനോഹരമായ വിവരണമായിരുന്നു ശിവരഞ്ജിനി രാഗത്തിന്റേത്, സുനിൽ ജി, താങ്ക്സ്

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒരുപാട് നന്ദി സിന്ധു ടീച്ചർ🙏

  • @surendranmk4171
    @surendranmk4171 3 ปีที่แล้ว +1

    ഏഴിലം പാലത്തണലിൽ...

  • @Vijayarajamallika
    @Vijayarajamallika 3 ปีที่แล้ว +1

    *കിനാവിന്റെ കുഴിമാടത്തിൽ*എന്ന ഒറ്റ ഗാനം മതി ഈ രാഗത്തെ തൊട്ടറിയാൻ. ഡോക്ടർ എന്ന് ചിത്രത്തിൽ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പി. സുശീല, നായികനടി കെ.വി.ശാന്തിക്ക് വേണ്ടി പാടിയ അനശ്വര ഗീതം.*കാദംബരി*1973ലെ ചുക്കിലെ ഗാനമാണ്. അത് പി. ലീലയല്ല, പി. സുശീലയാണ് ആലപിച്ചത്. നന്ദി മാസ്റ്റർ...

    • @Nskraga007
      @Nskraga007  3 ปีที่แล้ว +1

      ഞാൻ ലീലയമ്മ പാടിയെന്നല്ല മാഡം ഉദ്ദേശിച്ചത് അത് സുശീലാമ്മ തന്നെയാണ് പാടിയത് ഞാൻ ഇവരുടെ ഗാനം എന്നുദ്ദേശിച്ചത് ദേവരാജൻ x വയലാർ - കൂട്ടുകെട്ടാണ് അവരുടെ പാട്ടുകളാണല്ലോ അപ്പോൾ ഉദാഹരിച്ചത് പറച്ചിലിൽ അങ്ങനെ തോന്നൽ വന്നെങ്കിൽ ക്ഷമിക്കുട്ടോ🙏

  • @vijayakrishnanp5536
    @vijayakrishnanp5536 11 หลายเดือนก่อน

    താങ്കൾക്ക് "keerthanam" മാത്രമേ താൽപ്പര്യം ഉള്ളു അല്ലെ.. വിമർശനം സഹിക്കൂല.. കമന്റ്‌ ബോക്സിൽ വിമർശനത്തിന് മറുപടിയില്ല.. 😜

  • @Mubarakmkm007
    @Mubarakmkm007 3 ปีที่แล้ว +2

    ആഹാ എത്ര സുന്ദരമായ ഗാനങ്ങളാണ് ശിവരഞ്ജിനി എന്ന രാഗത്തിൽ ഉള്ളത് എല്ലാം മനോഹരം ആലാപനം 🎶🎶👌👌👏

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ ഏറെ ജനപ്രിയമാർന്ന ശോകരാഗം🙏

  • @shajikumarmk9229
    @shajikumarmk9229 3 ปีที่แล้ว +1

    രവി വർമ ചിത്രത്തിന്‌ രതിഭാവമേ ഈ രാഗം അല്ലേ മാഷേ

    • @ksanilkumar9259
      @ksanilkumar9259 ปีที่แล้ว +1

      അല്ല രജ്ഞിനി

  • @sreeharis5884
    @sreeharis5884 3 ปีที่แล้ว +1

    Hridhayam devalayam music director jaya vijaya sir alle.

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ പറഞ്ഞപ്പോൾ പിഴവ് വന്നതാണ്🙏

  • @sreeharis5884
    @sreeharis5884 3 ปีที่แล้ว +1

    Hridhayam devalayam music director jaya vijaya sir alle.

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ ഓർത്ത് പറഞ്ഞപ്പോൾ തെറ്റിയതാണ് ക്ഷമിക്കണേ🙏

  • @sureshbabutp2860
    @sureshbabutp2860 8 หลายเดือนก่อน

    Signature tune

  • @sudheerbabu1739
    @sudheerbabu1739 3 ปีที่แล้ว +1

    ശിവരഞ്ജിനി......
    ഒരു കാലഘട്ടത്തിന്റെ ആവേശം

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ വാസ്തവം👍

  • @rajendranmb9529
    @rajendranmb9529 6 หลายเดือนก่อน

    ഏറെ ഹൃദ്യം ഈ അവതരണം, അവലോകനം! ശോക ഗാനങ്ങളോട് അല്പം soft corner ഉള്ളതുകൊണ്ടുമാകാം ഒത്തിരി ഇഷ്ട്ടമാണ് ഈ രാഗത്തോട്. ഒത്തിരി നന്ദി!

  • @rajeevmusic8623
    @rajeevmusic8623 3 ปีที่แล้ว +1

    ഹിറ്റ്ലർ ലെ വാർത്തിങ്കളേ എന്ന ഗാനവും ഈ രാഗം ആണോ?

    • @Nskraga007
      @Nskraga007  3 ปีที่แล้ว +2

      അതേ ശിവരഞ്ജിനി ബെയ്സിലുള്ള ഗാനമാണ് അന്യ സ്വരങ്ങളും വരുന്നുണ്ട്. ഈ കണ്ടെത്തലിന് ഒരുപാട് നന്ദി രാജീവ്🙏

  • @sureshraman9687
    @sureshraman9687 4 หลายเดือนก่อน

    Suppar

  • @vijayachandradas5633
    @vijayachandradas5633 2 ปีที่แล้ว

    ബാലമുരളി കൃഷ്ണയുടെ
    ശ്രീ രാജ രാജേശ്വര എന്ന കൃതി ശിവ രഞ്ജിനി യാണ്‌.

  • @Itsmeprakashpc
    @Itsmeprakashpc ปีที่แล้ว

    ❤️

  • @baijunoonjikkara6346
    @baijunoonjikkara6346 3 ปีที่แล้ว

    ഹൃദയം ദേവാലയം എന്ന ഗാനം ജയവിജയൻ മാരുടേതാണ്

  • @cinefriendscreationsthriss8772
    @cinefriendscreationsthriss8772 ปีที่แล้ว

    നന്നായിരുന്നു പ്രമോദ്ഭാസ്കറിന്റെ ആലാപനം.

  • @sumikunjumon9756
    @sumikunjumon9756 3 ปีที่แล้ว +1

    പ്രിയപ്പെട്ട സുനിയേട്ടാ നമസ്തേ 🙏
    മറ്റൊരു ജനപ്രിയരാഗമായ ശിവരഞ്ജിനി രാഗവുമായി ഞങ്ങൾക്ക് മുന്നിൽ എത്തിയതിനു ഈ ചാനൽ വീക്ഷിക്കുന്ന ഏവർക്കും വേണ്ടിയും ശ്രീരാഗം സംഗീത കുടുംബത്തിന് വേണ്ടിയും ആദ്യം തന്നെ ഒരായിരം നന്ദി പറയുന്നു 🙏🙏🙏സംഗീതത്തിന്റെ മഹാ അത്ഭുതങ്ങൾ നിറഞ്ഞ അങ്ങയെ കാണാനും ആ പാദങ്ങളിൽ തൊട്ട് അനുഗ്രഹം നേടാൻ കഴിഞ്ഞതും എന്റെ ഭാഗ്യം🙏അടുത്ത ജന്മത്തിലെങ്കിലും അങ്ങയുടെ കൂടെപ്പിറപ്പായി ജനിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
    27.01മിനിറ്റിൽ ശിവരഞ്ജിനിയുടെ ഭാവ തലങ്ങൾ എത്രയോ സുന്ദരം😍😍😍ശോകം ഭാവം ഏറെ നിഴലിക്കുന്ന ഒരു രാഗം തന്നെ ഇത്...👍എത്ര എത്ര ഗാനങ്ങൾ ആണ് അങ്ങ് ഞങ്ങൾക്കായി പരിചയപ്പെടുത്തിയത് 🙏🙏ഏതൊരു കൊച്ചുകുട്ടിക്കും വളരെ എളുപ്പത്തിൽ മനസിലാക്കി കൊടുക്കുന്ന ഒരു അവതരണം തന്നെ...👍👍👍👍👍💪💪
    ഇന്നത്തെ ഈ എപ്പിസോഡിൽ 45 ഗാനങ്ങൾ വളരെ ചുരുങ്ങിയ സമയത്തിൽ പരിചയപ്പെടുത്തി തന്നതിൽ ഒത്തിരി സന്തോഷം😍😍അതിലേറെ നന്ദി 🙏
    ആദ്യത്തെ അയ്യപ്പ കീർത്തനം......രണ്ടു ഹിന്ദി ഭജൻസ്.... ഒരു തില്ലാന....25 മലയാള സിനിമ ഗാനങ്ങൾ.....6തമിഴ് സിനിമ ഗാനങ്ങൾ😍😍5ഹിന്ദി സിനിമ ഗാനങ്ങൾ 🎻🎻ഒരു ലളിതഗാനം 3 ഭക്തി ഗാനങ്ങൾ ഒരു മലയാളം ഭജൻ അടക്കം 45 പാട്ടുകൾ പരിചയപ്പെടുത്തിയ ഇന്നത്തെ എപ്പിസോഡ് കാണാനും കേൾക്കാനും കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നുന്നു 🙏🙏🙏🙏🙏🙏💪💪💪💪💪
    ഇനിയും ധാരാളം എപ്പിസോഡുകൾ ചെയ്ത് ഉയരങ്ങളിൽ എത്തട്ടെ ഈ NSK രാഗ പരിചയം 💪💪💪💪💪💪💪എല്ലാവിധ ഭാവുകങ്ങളും🙌🙌🙌🙌 ആശംസകളും🤝🤝🤝🤝🤝🤝🤝🤝
    അഭിനന്ദനങ്ങളും നേരുന്നു 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥀🥀🥀🥀🥀🥀🥀🥀🌷🌷🌷
    ഏറെ സ്നേഹത്തോടെ
    കുഞ്ഞനുജത്തി
    ഗൗരി 🙏🙏🙏🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว +2

      ഗൗരി ശരിക്കും ഈ മെസേജ് എന്നെ അത്ഭുതപ്പെടുത്തി രാഗം പറഞ്ഞു വരുമ്പോൾ ഓർമയിൽ വരുന്ന പാട്ടുകൾ ഓരോന്നായി എടുത്തു പാടും അതെല്ലാം ഓരോ സെക്ഷനായി വേർതിരിച്ചെഴുതി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇത്രയും ഹൃദ്യമായ കമന്റിട്ടപ്പോഴാണ് ഇത്ര പാട്ടുകൾ ഞാൻ പാടിയിരുന്നു. എന്ന് തന്നെ മനസ്സിലാക്കിയത് ഇനിയൊരുജന്മത്തിൽ സഹോദരങ്ങളായി തീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ. ഓർത്ത് പറയുമ്പോൾ ചില മഹാ സംഗീതജ്ഞന്മാരുടെ പാട്ട് പറയാൻ മറന്ന് പോവും ശിവരജ്ഞനിയിൽ തന്നെ സംഗീത മാന്ത്രികൻ രവീന്ദ്രൻ മാഷിന്റെ ഏഴു സ്വരങ്ങളും, തേനുo വയമ്പും , നീ വിട പറയുമ്പോൾ , മിന്നാമിന്നി പ്പൂവും തേടി ഇതെല്ലാം അങ്ങനെ മറന്ന് പോയതാണ് പിന്നെ എപ്പിസോഡു കണ്ടപ്പഴാണ് അയ്യോ അത് മറന്നല്ലോ എന്ന് ഓർത്തത് ഏതായാലും ഇത്രയും ഹൃദയസ്പർശിയായകമന്റിനു മുന്നിൽ നമിക്കുന്നു.🙏

    • @sumikunjumon9756
      @sumikunjumon9756 3 ปีที่แล้ว

      @@Nskraga007 🙏🙏🙏👍👍

  • @pradeepvasudev3778
    @pradeepvasudev3778 ปีที่แล้ว

    സുനിലേ പരിപാടി നന്നായിട്ടുണ്ട്. ആരെക്കുറിച്ച് പറഞ്ഞാലും സാർ ചേർത്ത് പറയുന്നത് വളരെ ദുസ്സഹമായി തോന്നാറുണ്ട്. ഓരോ വീഡിയോയും ഒന്ന് വീണ്ടും കണ്ട് നോക്കിയാൽ അതിന്റെ അഭംഗി മനസ്സിലാകും.ബഹുമാനം പ്രകടിപ്പിക്കണമെങ്കിൽ ശ്രീ ചേർത്ത് പറഞ്ഞാൽ ബഹുമാനം ചോരുകയുമില്ല, ആവർത്തനം ഒഴിവാക്കുകയും ചെയ്യാം. സഹകരിക്കുമല്ലോ. 🌹

  • @souparnikageetham
    @souparnikageetham 2 ปีที่แล้ว +1

    Nice

  • @rajeshperumbalam51
    @rajeshperumbalam51 3 ปีที่แล้ว +1

    Jane kaham gaye wo din

  • @SD-fd3ow
    @SD-fd3ow 3 ปีที่แล้ว

    ഒരു സാധുരാഗമാണെല്ലോ ഇത് .കേൾക്കു ബോൾ

  • @david.m3336
    @david.m3336 3 ปีที่แล้ว

    ഹൃദയം ദേവാലയം ജയദേവൻ മാരുടേതല്ലെ

  • @sreekumarcn2065
    @sreekumarcn2065 3 ปีที่แล้ว

    Super excellent.. ശിവരഞ്ജിനി രാഗത്തെപ്പറ്റി നന്നായി പറഞ്ഞു... അതിലുപരി ആ രാഗത്തിലെ ഗാനങ്ങളുടെ പ്രവാഹം... എല്ലാം ഗംഭിരമായി..... Sreeyettan

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഏറെ നന്ദി ശ്രീയേട്ടാ🙏

  • @sujithsuttu6
    @sujithsuttu6 ปีที่แล้ว

    ഈ വീഡിയോ മുഴുവൻ കണ്ടു. ഈ വീഡിയോ ശരിക്കും അപൂർണമാണ്. കാരണം മറ്റൊന്നും അല്ല. താങ്കൾ പ്രമുഖരായ പല സംഗീത സംവിധായകരെ കുറിച്ചും പറഞ്ഞു. ശിവരഞ്ജനി / മിശ്രശിവരഞ്ജനിയിലെ ഒട്ടുമിക്ക ഗാനങ്ങളും പല ഭാഷയിലെയും പറഞ്ഞു. അതിൽ മലയാളത്തിൽ സിനിമയിലും ആൽബങ്ങളിലും രവീന്ദ്രൻ എന്ന സംഗീത സംവിധായകൻ ചെയ്ത ഏറ്റവും പ്രസിദ്ധമായ പല ഗാനങ്ങളും ഉണ്ടായിരുന്നു. ഒരെണ്ണം പോലും താങ്കൾ മിണ്ടിയില്ല. അറിയാതെ ആയിരിക്കില്ല എന്ന് കരുതുന്നു. സുരേഷ് പീറ്റേഴ്‌സ് ചെയ്ത ഗാനം പോലും താങ്കൾ മെൻഷൻ ചെയ്തു.. മൂന്നു പതിറ്റാണ്ട് എങ്കിലും മലയാളത്തിൽ നിന്ന ഒരു സംഗീത സംവിധായകന്റെ ഒരു ഗാനം പോലും മിണ്ടിയില്ല എന്നത് ഒരു കുറ്റം തന്നെയായി ഞാൻ കാണുന്നു. മനപ്പൂർവ്വം ആയിരിക്കണം അത്‌. അല്ലെങ്കിൽ അല്പമെങ്കിലും ഈ രാഗത്തെ കുറിച്ച് പറയുന്ന ഒരു വ്യക്തി ആ ഗാനങ്ങളെ കുറിച്ച് പറയാതെ പോകില്ല. ഒരു മറുപടി പ്രതീക്ഷിക്കുന്നു. മോശമായിപ്പോയി എന്നെ പറയൂ. ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം താങ്കൾ കേട്ടിട്ടില്ല അല്ലെ.. നിലമ്പൂർക്ക് ആ ഗാനം ഇതുവരെ എത്തിക്കാണില്ല എന്നു കരുതുന്നു. തേനും വയമ്പും എന്ന ഗാനം താങ്കൾ കെട്ടിട്ടെ ഇല്ല.എന്നും കൂടെ കരുതുന്നു

  • @a.jayalekshmy5575
    @a.jayalekshmy5575 2 ปีที่แล้ว

    Ezhu swarangalil thazhuki varunnoru ganam..song also

  • @chandrikachandrika4450
    @chandrikachandrika4450 3 ปีที่แล้ว

    Sangeetham padichilla enkkilum kelkkum manassilakunna avatharanam 🙏🙏

  • @navaneethk9798
    @navaneethk9798 2 ปีที่แล้ว

    Chetta ..kurai ontrum Elley .. ethilano

  • @vijayakumarr3845
    @vijayakumarr3845 3 ปีที่แล้ว

    ജാനേകഹാം ഗയേ വോ ദിൻ- മുകേഷ്

  • @dhanyasm3301
    @dhanyasm3301 3 ปีที่แล้ว

    നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും........ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്ന്,,,, സൂപ്പർ 🤩🤩🤩🤩

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ മനോഹരമായ മെലഡി🙏

  • @sunilnarukkumputty889
    @sunilnarukkumputty889 3 ปีที่แล้ว +1

    Wow NSK ശിവരഞ്ജിനി രാഗം എത്ര മനോഹരം അതിലെ ഗാനങ്ങളോ അതിമധുരം ആഹാ 🌹🌹🌹🌹👌👌👍👍👍👏👏👏നമ്മുടെയെല്ലാം പ്രിയങ്കരനായ രവീന്ദ്രൻ മാഷ് ഈ രാഗത്തിൽ അധികം ഗാനങ്ങൾ ചെയ്തിട്ടില്ലേ 🤔🤔സൂപ്പർ സൂപ്പർ എപ്പിസോഡ് ഗ്രേറ്റ്‌ 👌👌👌👌

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ധാരാളംചെയ്തിട്ടുണ്ട് പറയാൻ വിട്ടു പോയി - ഏഴു സ്വരങ്ങളും, മിന്നാമിന്നി പൂവും തേടി, നീ വിട പറയുമ്പോൾ , തേനും വയമ്പും

    • @artistsureshkonni3303
      @artistsureshkonni3303 ปีที่แล้ว

      ഏഴു സ്വരങ്ങളും.....?

  • @Ananya_anoop
    @Ananya_anoop 3 ปีที่แล้ว

    " ജയിൽ " എന്ന ചിത്രത്തിൽ A. M. രാജ സാർ പാടിയ "കാറ്ററിയില്ല കടലറിയില്ല
    അലയും തിരയുടെ വേദന "
    ( ഗാനരചന : വയലാർ
    സംഗീതം : ജി.ദേവരാജൻ മാസ്റ്റർ)

    • @vijayakumarr3845
      @vijayakumarr3845 3 ปีที่แล้ว

      ആ ചിത്രത്തിന്റ സംഗീതം RK ശേഖർ ആണെന്നാണ് ഓർമ്മ.

  • @rajeshrpanicker8374
    @rajeshrpanicker8374 3 ปีที่แล้ว

    വളരെ നന്ദി. ഓരോ രാഗങ്ങൾക്കും അനിയോജ്യമായ chords കൂടി പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      തീർച്ചയായും. പറയാം🙏

  • @unnikrishnanroyal2014
    @unnikrishnanroyal2014 3 ปีที่แล้ว

    ശിവരഞ്ജിനി രാഗത്തെ പറ്റി കൂടുതൽ അറിയാൻ ഈ എപ്പിസോഡ് ഉപകരിച്ചു.
    മനോഹരമായ പശ്താത്തലത്തിൽ അവതരണം ഗംഭീരമാക്കി അഭിനന്ദനങ്ങൾ...

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒരുപാട് നന്ദി ഉണ്യേട്ടാ🙏

  • @mpharidas
    @mpharidas 2 ปีที่แล้ว

    വളരെ രസകരം.! ഉപ കാരപ്രദം. !
    നന്ദി.!

  • @aksajoshy4035
    @aksajoshy4035 2 ปีที่แล้ว

    ശങ്കർ ജയ് കിഷൻ സർ ലതാജി ടീം ഘട്ടി പതങ് ചിത്രത്തിലെ.... Naa koi umanghai nakoi tarang hai.. nice Song .. A class level don't miss it

    • @ash90175
      @ash90175 2 ปีที่แล้ว

      It's rd burman not Shankar jaikishan

  • @shailajajayaprakash
    @shailajajayaprakash ปีที่แล้ว

    Kurai..ontrum...illai..marai..murthi..kanna
    M .s nte

  • @indhusundaresan5468
    @indhusundaresan5468 3 ปีที่แล้ว

    സുനിൽജി... ശോകവും വിരഹവും നിഴലിക്കുന്ന ശിവരഞ്ജിനി രാഗത്തെ കുറിച്ചുള്ള അവതരണം ഏറെ ഹൃദ്യം 🙏🙏🙏ഒത്തിരി ഗാനങ്ങൾ ഈ രാഗത്തിലാണെന്നു അറിയാൻ കഴിഞ്ഞു.,..🙏🙏🙏ഓരോ ഗാനവും പാടി പരിചയപെടുത്തിയതും മനോഹരമായി👌👌👌👌🙏🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഇത്രയും ഹൃദ്യമായ ഈ കമന്റിന് മുന്നിൽ നമിക്കുന്നു.🙏

  • @damodaran7669
    @damodaran7669 3 ปีที่แล้ว

    ശിവരഞ്ജിനി രാഗം. അവതരണം വളരെ മികച്ചതായിരുന്നു 🌹❤🙏🙏🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി ദാമു🙏

  • @ആനന്ദവല്ലി-ഥ4ഞ
    @ആനന്ദവല്ലി-ഥ4ഞ 3 ปีที่แล้ว

    ശിവരജ്ഞിനി എത്ര ഉദാത്തമായ രാഗമാണ് ശോകരസം ഓരോ ഗാനങ്ങളിലും നിഴലിച്ച് കാണുന്നു.🙏🏿

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ വളരെ വാസ്തവം🙏

  • @pradeeptppradeeptp872
    @pradeeptppradeeptp872 3 ปีที่แล้ว

    ശിവരഞ്ജിനി കലക്കി എത്ര എത്ര ഗാനങ്ങൾ NSK സൂപ്പർ

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി ജീ🙏

  • @ramanimohanan3387
    @ramanimohanan3387 3 ปีที่แล้ว

    നമസ്കാരം സുനിൽ🙏. ശിവരഞ്ജിനി രാഗത്തെ കുറിച്ചുള്ള വിശദീകരണം എന്തു രസമാണ് കേൾക്കാൻ .
    മനസ്സിൽ തങ്ങിനിൽക്കുന്ന എത്ര മനോഹരമായ ഗാനങ്ങളാണ് ഈ രാഗത്തിൽ പരിചയപ്പെടുത്തിയത്. നന്ദി സുനിൽ.🙏🙏🙏🙏🙏🌷🌷

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      രമണി ചേച്ചി ഒത്തിരി സ്നേഹം🙏

  • @pradeepchandran.b8583
    @pradeepchandran.b8583 ปีที่แล้ว

    നല്ല അവതരണം സർ🎉

  • @jayasrees4057
    @jayasrees4057 3 ปีที่แล้ว

    Sunil sir etra manoharamayanu sivaranjini raagam aalapanam.oppam itrayum gaanangalum avaye kurichulla vivaranam🙏🙏🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി ടീച്ചർ🙏

  • @shineartgallery1962
    @shineartgallery1962 2 ปีที่แล้ว

    ഏഴുസ്വരങ്ങളും ....

  • @SandhyaJayasree
    @SandhyaJayasree 7 หลายเดือนก่อน

    Kooppu Kai🙏🙏🙏🙏🙏

  • @SathyanarayananK1
    @SathyanarayananK1 3 ปีที่แล้ว

    ഹായ് താങ്കൾ ഒരു ജീണിയുസ് തന്നെ. ശിവ രഞ്ജിനി രാഗ പ രിചയത്തിലൂടെ ഞാൻ എന്റെ കണക്കു കൂട്ടൽ ശരിയാണെങ്കിൽ 41 ഓളം ഗാനങ്ങൾ താങ്കൾ പരിചയപ്പെടുത്തി. അതും സംഗീതം, രചന ഇവ നിർവഹിച്ചവരുടെ പേരോട് കൂടെ. ഇത്രയും ഓർത്തു വെച്ചു പാടുന്നതിൽ ഉള്ള കഴിവ് ഗിന്നസ് ബുക്കിൽകൊടുക്കേണ്ടത് തന്നെ സംശയമില്ല. ഞാൻ തെല്ലഭിമാന ത്തോടെ പറയട്ടെ രണ്ടോ മൂന്നോ തമിഴ് ഗാനങ്ങൾ ഒഴിച്ച് ഒട്ടു മിക്കവ എനിയ്ക്കറിയാവുന്ന ഗാനങ്ങൾ.യും

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി സന്തോഷം സത്യട്ടാ ഇത്രയും ഡീപ്പായ കമന്റിന് മുന്നിൽ നമിക്കുന്നു.🙏

  • @venugopalj9671
    @venugopalj9671 2 ปีที่แล้ว +1

    ഹൃദയം ദേവാലയം എന്ന ഗാനം ജയവിജയ ആണ് സംഗീതം. ചിത്രം തെരുവുഗീതം

    • @vvyasan1
      @vvyasan1 2 ปีที่แล้ว

      രവീന്ദ്രൻ മാസ്റ്ററുടെ തേനും വയമ്പും... എന്ന ഗാനവും ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു...എന്ന ഗാനവും ശിവരഞ്ജിനി അല്ലേ?

  • @jayasankart3097
    @jayasankart3097 3 ปีที่แล้ว

    ഏറ്റവും മനോഹരമായ ഗാനങ്ങൾ ഉള്ള രാഗം. എല്ലാം ഇഷ്ട ഗാനങ്ങൾ. ശരിയ്ക്കും ജനങ്ങൾ നെഞ്ചേറ്റിയ രാഗം. മോഹനംപോലെ തന്നെ ഒരു പാട് ഗാനങ്ങളും ഇതിലുണ്ട്. പണ്ടു മുതലേ ഈ രാഗത്തിലെ പാട്ടുകളോട് പ്രത്യേക ഇഷ്ടമാണ്. ഏക് ദുജേ കേലിയേ എന്ന ഹിന്ദി സിനിമയിലെ തെരെ മെരെ ബീച്ച് മെ എന്ന ഗാനം പണ്ടേ മനസ്സിൽ കേറിപ്പറ്റിയതാണ്. എന്നും കേൾക്കുന്നതുമാണ്. എത്രയോ ഗാനങ്ങളിലൂടെയാണ് ഇന്ന് സഞ്ചരിച്ചത്. വളരെ വളരെ സന്തോഷം .

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ശരിയാണ് ജീ മോഹനത്തിനൊപ്പം നിൽക്കുന്ന രാഗം തന്നെയാണ് ധാരാളം ഗാനങ്ങൾ ഉണ്ട് 1 സ്വരം മാത്രമാണ് ഇവ തമ്മിലുള്ള വ്യത്യാസം🙏

  • @shinushinu3154
    @shinushinu3154 3 ปีที่แล้ว

    ഹായ് സുനിൽ ഏട്ട

  • @veenaprakash8704
    @veenaprakash8704 2 ปีที่แล้ว

    ഗംഭീരം സാർ

  • @sanatanvani
    @sanatanvani 3 ปีที่แล้ว

    ഹായ്, സുനിൽ... ശിവരഞ്ജിനിയിൽ കൂടുതൽ പാട്ടുകൾ ഉണ്ടായിട്ടില്ല എങ്കിലും ഇപ്പോൾ ഇതിൽ പാടി സൂചിപ്പിച്ച ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ഗാനങ്ങളാണ്. കേൾക്കാനും ആസ്വദിക്കാനും കഴിയുന്ന നല്ല ഒരു രാഗമാണ്. വിവരണത്തിന് വളരെ നന്ദി സുനിൽ . Congrats!👍👏👏💐😍

    • @Nskraga007
      @Nskraga007  3 ปีที่แล้ว +1

      ഒത്തിരി നന്ദി ഏട്ടാ ഈ സ്നേഹ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു.🙏

  • @musicmantopic5604
    @musicmantopic5604 3 ปีที่แล้ว

    Valare nalloru vivaranam mashe akasha deepangal sakshi
    Puzhayorathil poothoniyetheela
    One of my favorite songs in shivaranjinj

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ സൂപ്പർ മെലഡികൾ🙏

  • @jayansheema7002
    @jayansheema7002 2 ปีที่แล้ว

    Very very interesting class

  • @aryasri3968
    @aryasri3968 ปีที่แล้ว

    Sooper excellent song

  • @aryasri3968
    @aryasri3968 ปีที่แล้ว

    🙏🙏🙏🙏🙏

  • @baluartist1813
    @baluartist1813 2 ปีที่แล้ว

    👍👍👍🙏🙏🙏🙏

  • @ambilykuttan5689
    @ambilykuttan5689 2 ปีที่แล้ว

    So great learnings

  • @infinitycomputers6189
    @infinitycomputers6189 ปีที่แล้ว

  • @sajayakumarkt4750
    @sajayakumarkt4750 3 ปีที่แล้ว

    വളരെ മനോഹരം

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @jayapradeep9055
    @jayapradeep9055 ปีที่แล้ว +1

    ഒരു പ്രധാന ഗാനം വിട്ടുപോയി എഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം

    • @kunjumol3323
      @kunjumol3323 4 หลายเดือนก่อน

      Misrasivaranjini alle

  • @mehrasmusics9543
    @mehrasmusics9543 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @jagadheeshkv6334
    @jagadheeshkv6334 3 ปีที่แล้ว

    Sunil bay the great

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി ജഗദീഷ്🙏

  • @sanumohan1446
    @sanumohan1446 3 ปีที่แล้ว

    👏👏👏🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @vibinchakkala7214
    @vibinchakkala7214 3 ปีที่แล้ว

    😍😍😍

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @sathinarayanan5062
    @sathinarayanan5062 3 ปีที่แล้ว

    Super

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @dilesh8022
    @dilesh8022 3 ปีที่แล้ว

    NSK super

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഏറെ നന്ദി🙏

  • @indulekha2545
    @indulekha2545 3 ปีที่แล้ว

    വളരെ മനോഹരമായ ഒരു എപ്പിസോഡ്. ശിവരഞ്ജിനി രാഗത്തിലെ എല്ലാ ഗാനങ്ങളിലും ശോകഭാവം തെളിഞ്ഞു കാണാം. 👌👌😍🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ ശോകരസപ്രദാനമാണീ രാഗം🙏

  • @surendranperothel6784
    @surendranperothel6784 3 ปีที่แล้ว

    മനോഹരം മാഷേ 🙏🏻🌹🌹🌹