ശാസ്ത്രീയ രീതിയിൽ തെങ്ങിൻ തൈകള്‍ നടാം | Scientific method of Coconut seedling planting

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഈ വീഡിയോ ശാസ്ത്രീയമായി തെങ്ങിൻ തൈ നടുന്ന രീതിയെ പറ്റിയാണ്.
    നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കൃഷിയിടങ്ങളാണ് തൈ നടാനായി തെരഞ്ഞെടുക്കേണ്ടത്.മണ്ണിന്റെ ഘടനയനുസരിച്ച് കുഴിയെടുക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും. വെട്ടുകല്‍ പ്രദേശങ്ങളില്‍ 1.2 x1.2 x1.2 മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുന്നു.
    സാധാരണയായി മെയ്-ജൂണ്‍ മാസങ്ങളില്‍ തൈകള്‍ നടാം.എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ഇടവപ്പാതി മഴയ്ക്ക ഒരു മാസം മുമ്പായി (മേടം പത്തിന്) തൈകള്‍ നടുകയാണെങ്കില്‍ മഴയ്ക്ക് മുമ്പു തന്നെ തൈകള്‍ പിടിച്ചു കിട്ടും. അതുകൊണ്ട് കാലവര്‍ഷത്തില്‍ ഉണ്ടാകാറുള്ള വെള്ളക്കെട്ട് ഉണ്ടായാല്‍പോലും തൈ അഴുകി പോകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബര്‍ മാസത്തില്‍ നടുന്നതാണ് നല്ലത്.

ความคิดเห็น • 102

  • @edusaha1114
    @edusaha1114 2 หลายเดือนก่อน

    Good , that's all...

  • @jaseemshakeel6606
    @jaseemshakeel6606 2 ปีที่แล้ว +2

    super bro

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 ปีที่แล้ว +1

    ഉപകാരം ആയ വീഡിയോ

  • @agasthyachant4097
    @agasthyachant4097 4 ปีที่แล้ว +2

    OK good information

  • @abduljaleel8697
    @abduljaleel8697 5 หลายเดือนก่อน

    Thank you

  • @rahulkidanjoth2909
    @rahulkidanjoth2909 4 ปีที่แล้ว +1

    Good

  • @devanshiwaghela2505
    @devanshiwaghela2505 4 ปีที่แล้ว +1

    Nice video ☺☺

  • @ashokassu3791
    @ashokassu3791 4 ปีที่แล้ว +1

    Best video 👍

  • @travelwithkknuhuman550
    @travelwithkknuhuman550 ปีที่แล้ว

    Good video

  • @hrsfvlogs290
    @hrsfvlogs290 2 ปีที่แล้ว +2

    Hi

  • @Woflyr
    @Woflyr 4 ปีที่แล้ว +2

    kollam
    daaa poli

  • @basheerbasheer3307
    @basheerbasheer3307 3 ปีที่แล้ว +2

    👍👍👍

  • @gopikagopu6572
    @gopikagopu6572 4 ปีที่แล้ว +1

    Hi
    Gud information

  • @sunilsperumbavoor9676
    @sunilsperumbavoor9676 3 ปีที่แล้ว +1

    I like it please sent fertilizer time and which time duration we will apply.

  • @bijumonkannur362
    @bijumonkannur362 3 ปีที่แล้ว +1

    ഗുഡ്

  • @ramachandra196
    @ramachandra196 4 ปีที่แล้ว +1

    adipoli

  • @shahal3q2qh96
    @shahal3q2qh96 4 ปีที่แล้ว +1

    Nice bro

  • @AASASAktk
    @AASASAktk ปีที่แล้ว +1

    Helloo ee theng ippo ethrayaayii.....????

  • @vipinbr2005
    @vipinbr2005 4 ปีที่แล้ว +1

    👌👌👌

  • @shajahanthoduvail4143
    @shajahanthoduvail4143 3 ปีที่แล้ว +1

    Channakavum ksharavum onnich mix chaythal athinday gunnam kittilla ennannu parayappedunnath.ith shariyanno..

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      സയന്റിഫിക്കലി ഒന്നും തെളിയിച്ചതായി കാണാൻ കഴിയുന്നില്ല.

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 3 ปีที่แล้ว +2

    ആലപ്പുഴ ജില്ലയിൽ ബീച്ചിലെ മണ്ണാണ് ഉള്ളത്.വെള്ളം തങ്ങി നിൽക്കില്ല.. ഈ സ്ഥലങ്ങളിൽ 1m x1mx1m വേണോ..?

  • @sameerap9223
    @sameerap9223 ปีที่แล้ว

    👍

  • @ajishaju516
    @ajishaju516 4 ปีที่แล้ว +1

    👍🏻👍🏻

  • @abhinavgs4247
    @abhinavgs4247 4 ปีที่แล้ว +1

    👌🏻

  • @muneerpk3770
    @muneerpk3770 3 ปีที่แล้ว +4

    മഴകാലത്തു വെള്ളം കെട്ടിനിൽക്കുന്നതിൽ തെങ്ങിന് വല്ല പ്രശ്നവും ഉണ്ടോ പ്ലീസ് റിപ്ലെ

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      ഉണ്ട്.

    • @muneerpk3770
      @muneerpk3770 3 ปีที่แล้ว

      അപ്പോ എന്താ ചെയ്യേണ്ടത്

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      @Muneer Pk വെള്ളം കെട്ടിനില്കാത്ത രീതിയിൽ മണ്ണൊരുക്കുക.നീർവാർച്ച ഉറപ്പു വരുത്തുക..

    • @Hannath_123
      @Hannath_123 11 หลายเดือนก่อน

      ഇത്രയധികം ചകിരി വെച്ചാൽ മഴാ കാലത് വെള്ളം കെട്ടി നിന്നു വേര് ആഴുകി പോകില്ലേ

  • @vijeeshcv399
    @vijeeshcv399 2 ปีที่แล้ว +1

    Bro 50 സെന്റ് പാറ സ്ഥലം ഉണ്ട് തെങ്ങിൻ തയ് nadan ആഗ്രഹം ഉണ്ട് ഏത് രീതിയിൽ ചെയ്യണം

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  2 ปีที่แล้ว

      ചെങ്കൽ പാറ ആണോ...

    • @vijeeshcv399
      @vijeeshcv399 2 ปีที่แล้ว

      @@AgriVlogsbyArunASK അതെ.

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  2 ปีที่แล้ว

      @@vijeeshcv399 so വീഡിയോയിൽ പറഞ്ഞത് പ്രകാരം 1m sq pit എടുത്ത് നടുക..

  • @jpanand45
    @jpanand45 3 ปีที่แล้ว +1

    വെള്ളമണ്ണിലെ നടീൽ രീതി വിശദീകരിക്കാമോ

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      വെള്ളമണ്ണ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിശദീകരിക്കാമോ??

  • @സത്യമേവജയതേ-ഭ1ഘ
    @സത്യമേവജയതേ-ഭ1ഘ 3 ปีที่แล้ว +2

    മണ്ണിനു മുകളിൽ തൈ വെച്ചാൽ എന്ത് സംഭവിക്കും

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว +1

      മറ്റു മരങ്ങൾ പോലെ താഴ് വേരില്ലാത്ത തിനാൽ മറിഞ്ഞു വീഴാൻ സാധ്യത കൂടുതലാണ്.

  • @rinuvarghese3339
    @rinuvarghese3339 3 ปีที่แล้ว +2

    തെങ്ങിൻ തൈ കണ്ടത്തിൽ നടാൻ പറ്റുമോ

  • @kunjammedkayyalakal...1802
    @kunjammedkayyalakal...1802 3 ปีที่แล้ว +1

    Rd

  • @LovinBabu
    @LovinBabu 3 ปีที่แล้ว +1

    കുമ്മായം ഉപയോഗിക്കാമോ?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  2 ปีที่แล้ว

      ഉപയോഗിക്കാം പക്ഷേ ഉപയോഗിച്ചശേഷം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടേ മറ്റു വളപ്രയോഗം നടത്താൻ പാടുള്ളൂ

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    ചകിരി കമഴ്ത്തി വക്കുന്നതല്ലേ നല്ലത്?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว +1

      കോഴപ്പമി്ല്ല.. പക്ഷെ വേരുകൾക് എളുപ്പത്തിൽ ഈർപ്പം കിട്ടാൻ നല്ലത് മലർത്തോയിടുന്നതാണ്..

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว +1

      @@AgriVlogsbyArunASK thanks.
      ചോദിക്കാൻ കാരണം നല്ല വർഷക്കാലത്ത് അല്പം നീർ വാഴ്ചയുള്ള എന്റെസ്ഥലം ഏത് രീതിയിൽ ചകിരി ചെയ്യണം തൈ വക്കാൻ?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว +1

      നിങ്ങൾ വീഡിയോയിൽ കാണുന്നതു പോലെ ഇട്ടുകൊള്ളു.

  • @shahilappu7469
    @shahilappu7469 4 ปีที่แล้ว +1

    😍😍

  • @alexandermiranda5474
    @alexandermiranda5474 3 ปีที่แล้ว +1

    കടൽ പുറം തീരദേശ മണൽ ആണെങ്കിൽ എങ്ങനെ തൈ നേടും?
    വിശദീകരിക്കാമോ?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      Theera pradeshangalil thengukal pettennu valarunnu aayathinaal...naam normalayi kuzhichidunna reethi valare uttamam aane atayate 1meter square

  • @rinshadnp9363
    @rinshadnp9363 3 ปีที่แล้ว +1

    D x t kullan alle?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      Dxt ennathe ore sangara inam thegane.(chandra sankara)- aprox 20-30feet uyaravum vekkum..1985 il cpcri release cheyta inamane chandra sankara

    • @rinshadnp9363
      @rinshadnp9363 3 ปีที่แล้ว

      @@AgriVlogsbyArunASK Ee kuzhichittadh Ethan ?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      @@rinshadnp9363 kera sankara

    • @rinshadnp9363
      @rinshadnp9363 3 ปีที่แล้ว

      Dxt ethra kollam edukkum kaykkan?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      @@rinshadnp9363 krityamaya valavum vellavum cheytal..ella sankara (hybrid) inam tengukalum 3-4 varsham kond kayikkum

  • @raviarakkal5091
    @raviarakkal5091 3 ปีที่แล้ว

    11

  • @inANOOPKC
    @inANOOPKC 3 ปีที่แล้ว

    ഈ തെങ്ങിൻ്റെ ഇപ്പോളത്തെ അവസ്ഥ pic ഇടാമോ??

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      ഇടമല്ലോ..

    • @inANOOPKC
      @inANOOPKC 3 ปีที่แล้ว

      @@AgriVlogsbyArunASK കാരണം താങ്കളുടെ വീഡിയോ കണ്ട് ഞാനും ഒന്ന് വച്ച്. വളർച്ച എത്തിയോ എന്നറിയാൻ..

    • @inANOOPKC
      @inANOOPKC 3 ปีที่แล้ว

      പിന്നെ വളപ്രയോഗം വീഡിയോ ഇടനേ..

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 ปีที่แล้ว +1

    Kummayam 🤨

  • @ramithbabu4442
    @ramithbabu4442 3 ปีที่แล้ว +2

    10 സെന്റ് ഇല്‍ maximum എത്ര തൈ നാടാന്‍ പറ്റും

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว +1

      Triangular reethiyil aanengil namukke 6-7ennam : vare thikal nadam but
      Square reethiyil aanengil 5 ennm vare nadam..

  • @gopikc3140
    @gopikc3140 2 ปีที่แล้ว +1

    പശിമരാശി മണ്ണ് എന്നു പറഞ്ഞാൽ എന്താണ്

  • @varghesepj1860
    @varghesepj1860 3 ปีที่แล้ว

    Why this music?....Irritating...

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      Then please suggest a good music...if it is ...will see in next

  • @niyasniyu9806
    @niyasniyu9806 3 ปีที่แล้ว +1

    ഇത് മൂന്നാം കൊല്ലം കായ്ക്കുന്നതാണോ?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      അതെ.

    • @niyasniyu9806
      @niyasniyu9806 3 ปีที่แล้ว +1

      @@AgriVlogsbyArunASK 3 കൊല്ലം കായ്ക്കുന്നതിന്റെ ഓല നീളം കുറവായിരിക്കും പറയുന്നു. ഇത് നല്ല നീളം ഉള്ള ഓല ആണല്ലോ. CPCRI ന്ന് വാങ്ങിയതാണോ. ഞാൻ വാങ്ങിയതിന്റെയും ഓലയ്ക്ക് ഇതു പോലെ നീളമുണ്ട്‌. നമ്മുക്ക് വിശ്വസിക്കാം. മൂന്നാം കൊല്ലം കായ്ക്കുന്നതാണെന്ന് 🙂

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว +1

      തെങ്ങിൻ ത്തൈയുടെ പ്രായമനുസരിച്ചിരിക്കും അതിന്ടെ ഇലയുടെ വലുപ്പം.ഞാൻ എടുത്തിരിക്കുന്നത് 1 വർഷം പ്രായമായതാണ്.കൃത്യമായ വളപ്രയോഗം, ജലസേചനം ചെയ്‌താൽ ഫലം ഉണ്ടാകും.

    • @KeralaTropicalFarmer
      @KeralaTropicalFarmer 3 ปีที่แล้ว +1

      @@AgriVlogsbyArunASK ഇതിൽ എപ്പോഴൊക്കെ യാണ് വളം പ്രയോഗിക്കേണ്ടത്?

    • @AgriVlogsbyArunASK
      @AgriVlogsbyArunASK  3 ปีที่แล้ว

      @@KeralaTropicalFarmerനനക്കാനുള്ള സൗകര്യമുണ്ടെങ്കിൽ 3 മാസം കൂടുമ്പോൾ വളപ്രയോഗം ചെയ്താൽ വളരെ നല്ലതാണ്..അങ്ങനെ പറ്റില്ല എങ്കിൽ 6 മാസം കൂടുമ്പോൾ വളപ്രയോഗം ചെയ്യാവുന്നതാണ്(വേനൽ മഴയുടെ സമയത്തും അതുപോലെ കാലവര്ഷത്തിന് മുന്നോടിയായും)

  • @eoiy8575
    @eoiy8575 3 ปีที่แล้ว

    എടാ കാടില്ലാത്ത സ്ഥലം ആണെങ്കിലും

  • @vipinotp6465
    @vipinotp6465 3 ปีที่แล้ว +1

    Thank you

  • @Deepakkumar-yu2bj
    @Deepakkumar-yu2bj 4 ปีที่แล้ว +1

    👍