Mango planting 🌳|മാവ് കൃത്യമായി എങ്ങനെ നടാം | best method to plant mango saplings | detailed video

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 106

  • @LisaCreations
    @LisaCreations 2 ปีที่แล้ว +15

    Clear and super explanation.👍

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว

      😍❤

    • @rajanvarghese7678
      @rajanvarghese7678 ปีที่แล้ว +1

      Ethrayum badhappedenda ee parayunnathupole avasyamilla nadumbol kummaya podi ettu pinnidu nadunna samayathu ellupodi chanakapodi veppin pinnak mix cheythu natal mathi

  • @manoharanpp2695
    @manoharanpp2695 2 ปีที่แล้ว +7

    നല്ല അ റിവ് പകർന്നു നൽകിയതിന് ഒരുപാട് നന്ദി അ റീ ക്കു ന്നു

  • @firoskareem62
    @firoskareem62 2 ปีที่แล้ว +8

    ഫലവൃക്ഷങ്ങളും അതുമായി ബന്ധപ്പെട്ട വീഡിയോ ഒരുപാട് കാണുന്ന ഒരാളായത് കൊണ്ടും ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടും ഒരുപാട് ആഗ്രഹിച്ചു കണ്ണൂർ ഉള്ള ആൾകാർ ഒന്നും ഇതുപോലെ ഇല്ലേ എന്ന. ഇന്ന് അപ്രതീക്ഷിതമായി കണ്ടപ്പോൾ വളരെ സന്ദോഷം തോന്നി.
    Thank you

  • @philipvarkey6986
    @philipvarkey6986 ปีที่แล้ว +2

    Thanks a lot for the very useful information. 👍👍👍

  • @MsNajeeb786
    @MsNajeeb786 ปีที่แล้ว +1

    Your Explenation is very clear.Thank you, I visited your farm selling outlet Today.

    • @Cheeppan
      @Cheeppan 6 หลายเดือนก่อน +1

      Video start 02:13

  • @rajendrakc9262
    @rajendrakc9262 4 หลายเดือนก่อน

    Superrrr arivaanu thank you...

  • @raseenan5302
    @raseenan5302 5 หลายเดือนก่อน +1

    താങ്ക്യൂ👍🏻 മണ്ണിടുന്ന കാര്യത്തിലെ വലിയൊരു സംശയം മാറിക്കിട്ടി താങ്ക്യൂ. ---- വലിയ ഉപകാരം❤

    • @jofarmdiaries129
      @jofarmdiaries129  5 หลายเดือนก่อน

      Keep supporting thank you🌹

  • @user-me2py1kb7w
    @user-me2py1kb7w 10 หลายเดือนก่อน +1

    Thank you!

  • @dileeshbabu1990
    @dileeshbabu1990 ปีที่แล้ว +1

    Thanks dear ❤❤❤❤🙏🙏🙏🙏💯👌👌

  • @lalyjose4535
    @lalyjose4535 ปีที่แล้ว +1

    സൂപ്പർ explanation. 👍

  • @baburajvannery9742
    @baburajvannery9742 7 หลายเดือนก่อน +1

    Good narration,explained very nicely- thanks and regards dear friend.

  • @prof.mathewvarghese
    @prof.mathewvarghese 7 หลายเดือนก่อน +2

    മല്ലിക മാവ് കയിക്കാൻ എന്ത് ചെയ്യണം.
    താങ്കളുടെ വീഡിയോ സൂപ്പർ.

  • @ravindranathan4439
    @ravindranathan4439 6 หลายเดือนก่อน

    Nalla clear avatharanam good❤❤

  • @munnusulaikha7231
    @munnusulaikha7231 ปีที่แล้ว +1

    സൂപ്പർ 👍👍

  • @ajithkc2621
    @ajithkc2621 2 ปีที่แล้ว +5

    നല്ല Informative ആയ വീഡിയോയായിരുന്നു.. സൂപ്പർ..
    ബഡ്ഡ് / ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിനു മുകളിലല്ലെങ്കിൽ മരം വലുതായാലും കായ്ക്കില്ല എന്ന് അറിയാൻ കഴിഞ്ഞു ,.പലരും ബഡ്ഡ് / ഗ്രാഫ്റ്റ് ചെയ്യുന്നത് മണ്ണിൽ നിന്നും അധികം മുകളിലല്ല. അതെന്തുകൊണ്ടാണങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. തൈ നാട്ടു കഴിഞ്ഞു കുറേ നാളാകുമ്പോൾ മണ്ണ് ഉറയ്ക്കുമ്പോൾ തൈ automatic ആയി കുറച്ചു താണു പോകും. അപ്പോൾ എന്തായാലും ബഡ്ഡ് / ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിനോട് മുട്ടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞാൻ ഈയടുത്ത് തൈ വെച്ചപ്പോൾ തൈയുടെ പ്ലാസ്റ്റിക് കവറിലെ മണ്ണ് കുറച്ചു മുകളിൽ നിൽക്കുന്ന പോലെയാണ് തൈകൾ നട്ടത്..

    • @uniqueurl
      @uniqueurl ปีที่แล้ว

      ബഡ് ചെയ്ത ഭാഗത്ത് നിന്ന് മുള വരണം. വന്നു കഴിഞ്ഞാൽ ബഡ്ഡ് താഴെ പോയാലും കുഴപ്പമില്ല. മുള വരുന്നതിനു മുന്നേ മണ്ണിന് അടിയിൽ പോയാൽ ചെടി നശിച്ച് പോകും

  • @_R.T_
    @_R.T_ ปีที่แล้ว +1

    Nice presentation

  • @SunilKumar-ym4tl
    @SunilKumar-ym4tl ปีที่แล้ว +1

    Super👍👍👍👍👍🙏

  • @jayarajnair8298
    @jayarajnair8298 ปีที่แล้ว

    Nice explanation

  • @jayavishnu3537
    @jayavishnu3537 8 หลายเดือนก่อน +2

    മാവ് നടുബോൾ എത്ര മീറ്റർ അകലം വേണം മാവുകൾ തമ്മിൽ (മുവാണ്ടൻ, കുളമ്പ്, കലാപടി ഇവയാണ് നടുന്നത്

  • @sureshnair6124
    @sureshnair6124 11 หลายเดือนก่อน

    Nice dear

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +1

    Use full vedeyo 👍🙏

  • @De-tw7by
    @De-tw7by 6 หลายเดือนก่อน +1

    Cover can be reused, don't cut it.

  • @praveenramachandran9332
    @praveenramachandran9332 2 ปีที่แล้ว

    Adipoli bro

  • @mustafapp875
    @mustafapp875 2 ปีที่แล้ว +7

    ഇതിൽ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ഞാൻ plant ചെയ്യാറുള്ളത്. കൂഴി ഒരു മീറ്റർ നീളം, വീതി, ആഴം എടുക്കും. ഏറ്റവും അടിയിൽ ഒരു ലയർ ചകിരി(തേങ്ങമടൽ) മലർത്തി വിരുത്തും. പിന്നീട് ഒരു ലയർ മേൽ മണ്ണ് വിരുത്തും. അടുത്തതായി അതിനു മുകളിൽ പച്ചില വെട്ടിയിടുകയും അതിക നേർപ്പിച്ച ചാണക വെള്ളം കലക്കി ഒഴിക്കുകയും ചെയ്യും. ബാക്കി കാരൃങ്ങൾ താങ്കളുടെ അതെ രീതി തന്നെ. വളം മിക്സ് ചെയ്യുമ്പോൾ പ്സൂഡോമോണസിന്ന് പകരം ട്റൈക്കോഡർമയും മഞ്ഞൾ പൊടിയും വേപ്പിൻ പിണ്ണാക്കുമാണ് ചേർക്കാറ്. കൂടാതെ നട്ടു കഴിഞ്ഞാൽ ഒഴിക്കുന്ന വെള്ളത്തിൽ trichodarma ചേർക്കുകയും ചെടി മുഴവനായും നനക്കാറുമുണ്ട്. ഇതിൽ തെറ്റുണ്ടോ.
    നന്ദി.....തുടരുക.

    • @ProTraveller-z2w
      @ProTraveller-z2w ปีที่แล้ว +1

      മിയാവാക്കി ടെക്നോളജി. ഞാനും ചെയ്യാറുണ്ട്. ബെസ്റ്റാണ്

  • @navas2821
    @navas2821 2 ปีที่แล้ว +3

    പക്കാ വോയിസ് ...

  • @ShanmughanKumbalath
    @ShanmughanKumbalath 8 หลายเดือนก่อน +1

    വീഡിയോ വളരെ informative ആയിരുന്നു thanks
    മാവ് ethu മാസമാണ് നടാൻ നല്ലത്

  • @TheultimateGardnerJK
    @TheultimateGardnerJK 6 หลายเดือนก่อน

    ഇവിടെ കൃഷി ഭവനിൽ നിന്നും കിട്ടിയ ഒരു ഒട്ടു മാവ് ഉണ്ട്, 6 കൊല്ലം ആയി, പക്ഷേ ഇതുവരെ 1 മാങ്ങയെ 2 വർഷം മുമ്പ് ഉണ്ടായത്, അതിനു ശേഷം കായ ഉണ്ടാകുന്നില്ല

  • @fidafaizu
    @fidafaizu 7 หลายเดือนก่อน +1

    മാവ് നടുമ്പോൾ എല്ലു പൊടിക്ക് പകരം പച്ച കക്ക അല്ലെങ്കിൽ കല്ലുമ്മക്കായയുടെ തോട് അങ്ങനെ തന്നെ ഇട്ടാൽ വല്ല കുഴപ്പവുമുണ്ടോ?

  • @JithuJithu-i9g
    @JithuJithu-i9g 9 หลายเดือนก่อน

    Sudomonous evide kittum

  • @simonajith2028
    @simonajith2028 ปีที่แล้ว +1

    Good video but removing cover……

  • @akshayp7491
    @akshayp7491 2 ปีที่แล้ว +1

    nice 👍

  • @afsaafsa3431
    @afsaafsa3431 2 ปีที่แล้ว +1

    Nice

  • @jayakumarsopanam7767
    @jayakumarsopanam7767 9 หลายเดือนก่อน +2

    ഹായ്. മാവ് സൈലന്റ് ഉണ്ടോ

  • @asifb8335
    @asifb8335 ปีที่แล้ว +1

    👍

  • @Kishorappu1998
    @Kishorappu1998 6 หลายเดือนก่อน +1

    സ്യൂഡോമോണസ് ..ലിക്വിഡ് ആണെങ്കിൽ എന്തു ചെയ്യണം.

  • @sojanmathew4427
    @sojanmathew4427 ปีที่แล้ว +1

    Vam ഉപയോഗിക്കമോ

  • @shamilma2342
    @shamilma2342 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @aliasjohn8117
    @aliasjohn8117 9 หลายเดือนก่อน

    Micro nutrients ഏതാ കൊടുക്കേണ്ടത്. ഇപ്പോൾ ആണ് അത് ഇടേണ്ടത്

  • @rahulkr5299
    @rahulkr5299 7 หลายเดือนก่อน

    Kaiyichamaavayirunnu.mulaku Thai pidichukery.ippol kayikkunnilla.kurumulak pidichu keriyathukondano

    • @jofarmdiaries129
      @jofarmdiaries129  5 หลายเดือนก่อน

      Contact this number 9747848881

  • @Neymarjr10-x6z
    @Neymarjr10-x6z 4 หลายเดือนก่อน

    മഴക്കാലത്തു നടാൻ പറ്റുമോ..?

  • @sunkuofficial
    @sunkuofficial 2 ปีที่แล้ว +1

    Super ! Mavinda graft chethu kettiya plastic appozhanu azhichu kalayandathu annu paranju tharumo?

  • @saheedp3218
    @saheedp3218 ปีที่แล้ว

    പുതിയ പുതിയ ഐഡിയകൾ പറഞ്ഞുതന്നതിന് നന്ദി ആട്ടിൻ കാഷ്ടം കൂട്ടത്തിൽ ചേർക്കാൻ പറ്റുമോ

  • @Mnjchacko
    @Mnjchacko 9 หลายเดือนก่อน

    Koodutal Alavu aanu

    • @jofarmdiaries129
      @jofarmdiaries129  9 หลายเดือนก่อน

      Please watch this video 👇👇 11:10 min
      You can see the result after 1 year
      th-cam.com/video/FavbrbyTknw/w-d-xo.htmlsi=SJ92PMCG2HtMETua

  • @sum1058
    @sum1058 7 หลายเดือนก่อน

    മാവ് നടുമ്പോൾ ബസ്സ് ചൈത പ്ലാസ്റ്റിക് ഒഴിവാക്കണോ

  • @Blueking5510
    @Blueking5510 2 ปีที่แล้ว

    Please add subtitles

  • @rpnr1933
    @rpnr1933 2 ปีที่แล้ว +1

    😄😄👌

  • @suvijsuvij9330
    @suvijsuvij9330 ปีที่แล้ว +1

    മൂവാണ്ടൻ മാവ് എങ്ങനെ തിരിച്ചറിയാം. ഇല നോക്കി തിരിച്ചറിയാൻ പറ്റുമോ. വീട്ടിൽ ഉള്ള ഒരു മാവു ഏതാണ് എന്ന് അറിയാൻ ആയിരുന്നു.

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว

      Whatsapp me the pic I’ll try

    • @suvijsuvij9330
      @suvijsuvij9330 ปีที่แล้ว

      @@jofarmdiaries129 could you specify your number. It's not mentioned in your channel.

  • @sudheeshusmtm4726
    @sudheeshusmtm4726 2 ปีที่แล้ว

    മികച്ച ഞാവലിന്റെയും , ചാംബകളുടെയും വിഡിയോ ചെയ്യാമോ

  • @vijayasreeks1613
    @vijayasreeks1613 ปีที่แล้ว

    Super nadunath3 4 2023

  • @rajanav2718
    @rajanav2718 ปีที่แล้ว +1

    കറക്റ്റ് explanation

  • @minimanilal5977
    @minimanilal5977 ปีที่แล้ว +1

    Online sale ഉണ്ടോ

  • @balachandrankt3394
    @balachandrankt3394 7 หลายเดือนก่อน

    തെെ വിൽപ്പന ഉണ്ടോ

  • @ShanmughanKumbalath
    @ShanmughanKumbalath 7 หลายเดือนก่อน

    ഞാൻ കുറച്ച് മാവിൻ തൈകൾ നട്ടിരുന്നു താങ്കളുടെ വീഡിയോ യിൽ കാണിച്ച് പോലെ യാണ് നട്ടത് നട്ടിട്ടു 15 ദിവസം ആയിട്ടുള്ളൂ ഇനി എന്നാണ് വളം ചെയ്യേണ്ടത് എന്തു വളമൊക്കെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

    • @jofarmdiaries129
      @jofarmdiaries129  7 หลายเดือนก่อน

      After 1 year Cowdung 10kg and bone meal 1/2 kg

  • @firosechalil1854
    @firosechalil1854 ปีที่แล้ว

    Muthala മടയിൽ എവിടെ address pls

    • @malayalilokam2376
      @malayalilokam2376 ปีที่แล้ว +1

      അത് പറഞ്ഞു തരില്ല.. ഇവർ നഴ്സറി കാരാണ്...
      ഇടനിലക്കാർ ആയി ഇവർ ഇല്ലാതെ ഇവർ തരില്ല

    • @malayalilokam2376
      @malayalilokam2376 ปีที่แล้ว

      അത് പറഞ്ഞു തരില്ല.. ഇവർ നഴ്സറി കാരാണ്...
      ഇടനിലക്കാർ ആയി ഇവർ ഇല്ലാതെ ഇവർ തരില്ല

  • @jayakumarsopanam7767
    @jayakumarsopanam7767 9 หลายเดือนก่อน +1

    എനിക്ക് മൂവാണ്ടൻ. കർപ്പൂരം ഇനങ്ങൾ വേണം

    • @jofarmdiaries129
      @jofarmdiaries129  9 หลายเดือนก่อน

      Und please WhatsApp 9747848881 for catalog

  • @pradeepputhumala5744
    @pradeepputhumala5744 2 ปีที่แล้ว +1

    സൂടോ മോ‌ണാസ് മറ്റ് വാലാട്ജിനൊപ്പം ചേർത്താൽ അതിന്റ ഗുണം കിട്ടില്ല. അത് ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന ഓർഗാനിക് ആണ്.

  • @Haiz_blooms
    @Haiz_blooms 10 หลายเดือนก่อน +6

    ഞാനും 4 വർഷം മുമ്പ് മുതലമടയിൽ നിന്നും മാവിൻ തൈകൾ വാങ്ങി കുഴിച്ചിട്ടിരുന്നു... ഇതുവരെ പൂത്തിട്ടോ കായിച്ചിട്ടോ ഇല്ല... മാവ് വലുതായി നല്ല തണൽ തരുന്നുണ്ട്... വേറൊരു ഗുണവുമില്ല... എന്തുകൊണ്ടാണ് ഇങ്ങനെ?

    • @jofarmdiaries129
      @jofarmdiaries129  10 หลายเดือนก่อน +1

      9747848881 pic WhatsApp cheyth thramo

    • @Haiz_blooms
      @Haiz_blooms 9 หลายเดือนก่อน +1

      @@jofarmdiaries129 sure👍

    • @manumuhammed796
      @manumuhammed796 8 หลายเดือนก่อน +2

      ഏതു മാവ് ആണ് നിങ്ങൾ വെച്ചിട്ട് ഉള്ളത്

    • @Haiz_blooms
      @Haiz_blooms 8 หลายเดือนก่อน

      ബംഗനപ്പള്ളി ആണെന്നാ പറഞ്ഞത് ​@@manumuhammed796

    • @krishnanunnitharakkal3561
      @krishnanunnitharakkal3561 6 หลายเดือนก่อน

      ഏകദേശം രണ്ട് കിലോ ഉപ്പും കുറച്ച് വെണ്ണീറും ചാരം,കുറച്ചു പൊട്ടാസ്യ൦നൈ ട്രെററ് ചേർക്കുകഇതിൽ മാവിന് നാലുപുറം നന്നായി തട൦കോരി അതിലിട്ടു കൊടുത്താൽ നന്നായിരിക്കും .സെപ്റ്റംബർ മാസം കഴിഞ്ഞാൽ കുറച്ച് നന്നായി പുകച്ചു കൊടുക്കുകയും ചെയ്യുക രണ്ടുമൂന്നു തവണ

  • @akhilxavier274
    @akhilxavier274 6 หลายเดือนก่อน +1

    Aa cover adhyame kalanjit vecha pore😂

  • @joseanthrose8629
    @joseanthrose8629 7 หลายเดือนก่อน +1

    ഒന്നുപോടോ നിൻടെ പരീക്ഷണം

  • @rohith4457
    @rohith4457 5 หลายเดือนก่อน +1

    ഈ എടുക്കുന്ന മണ്ണിൽ കുമ്മായം മിക്സ്‌ ചെയ്തു വക്കേണ്ടേ

  • @drjegygracethomas2420
    @drjegygracethomas2420 ปีที่แล้ว +5

    Super

  • @jvs9797
    @jvs9797 ปีที่แล้ว +1

    Super😊

  • @devakidevi2096
    @devakidevi2096 2 หลายเดือนก่อน

    Nice

  • @vijeshtvijesh390
    @vijeshtvijesh390 ปีที่แล้ว

  • @muthuppakallada120
    @muthuppakallada120 ปีที่แล้ว

  • @musthafapktr
    @musthafapktr 7 หลายเดือนก่อน +1

    Super

  • @fareedahussain8781
    @fareedahussain8781 หลายเดือนก่อน

    Nice

  • @muhammedmusthafa8208
    @muhammedmusthafa8208 ปีที่แล้ว +1