Home Appliances Shopping from myG Future | വൻ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ വാങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 375

  • @shijivijayakumar4095
    @shijivijayakumar4095 11 หลายเดือนก่อน +3

    അപ്പന്റെ സംഗീത കച്ചേരി പൊളിച്ചു ❤❤❤❤അപ്പനല്ലേലും പൊളിയാ 😊😊😊

  • @kunjikka_jr
    @kunjikka_jr 11 หลายเดือนก่อน +75

    മൂന്ന് ദിവസം കാണാത്തത് കൊണ്ട് ഇന്ന് വരുമോ, ഇല്ലയോ എന്നുള്ള സംശയത്തിലായിരുന്നു...ഒടുവിൽ വന്നു ❤️🤗

  • @radhikas5334
    @radhikas5334 11 หลายเดือนก่อน +15

    Dreamhome comes true its all credits goes to sujith and his hardwork ❤️

  • @jaynair2942
    @jaynair2942 11 หลายเดือนก่อน +27

    Happy shopping.! Nice to see you all celebrating every moments in life.! Be happy and cherish each moment.!

    • @shellybj
      @shellybj 11 หลายเดือนก่อน +1

      The real pain of having such high end Fridge starts after warranty period. Hope you have a better experience.

  • @sreekuttan2004
    @sreekuttan2004 11 หลายเดือนก่อน +2

    This is inspiring....I wish some day I will also be able to buy a luxury apartment in Kochi and have good interior and appliances like this !!

  • @nikhilmohan3483
    @nikhilmohan3483 11 หลายเดือนก่อน +38

    ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് ഒരു കലാകാരനെ കിട്ടിയിരിക്കുന്നു ..❤️❤️❤️❤️ waiting for more creativity..🔥🔥🔥

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 หลายเดือนก่อน +47

    Waiting for yesterday housewarming video❤❤congratulations Sujith etta family 🫂🥰❤️

    • @devapriya4926
      @devapriya4926 11 หลายเดือนก่อน

      Appo February 3 ano house warming

  • @mumbaionline
    @mumbaionline 11 หลายเดือนก่อน

    Dream home is an achievement.. enjoy 👍🏼 Best wishes for your future endeavours 😊

  • @Krishnarao-v7n
    @Krishnarao-v7n 11 หลายเดือนก่อน +15

    Today's Shoping & Uncle Hormoneam & Singing Video Views Amazing & Amazing Wish you all the best 👌👍👍💪💪

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน +1

      Thank you so much

  • @sherilmarypalackel
    @sherilmarypalackel 11 หลายเดือนก่อน +9

    Ellavarum enth Happy annu. You hard work makes them happy and proud. stay blessed

  • @rajeevsureshbabu1937
    @rajeevsureshbabu1937 11 หลายเดือนก่อน +2

    പുതിയ ഫ്ലാറ്റിൽ താമസിക്കാൻ പോകുന്ന സുജിത്തിനും ഫാമിലിക്കും എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰🎉🎉❤❤❤🙏🙏🙏🙏🙏

  • @Orque01
    @Orque01 11 หลายเดือนก่อน +2

    He was completely into it... 😍
    AppaChan Polichuuu

  • @Fahad_Naduvilakath
    @Fahad_Naduvilakath 11 หลายเดือนก่อน +70

    20:15 അപ്പൻ പൊളിച്ചു ❤

  • @karthikap9453
    @karthikap9453 11 หลายเดือนก่อน +7

    Njan kandarunn.. Chettan purchase cheythu kazhinju caril kerunnath ammeya kanichu thanne

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน

      ❤️❤️❤️

  • @sailive555
    @sailive555 11 หลายเดือนก่อน +11

    All the very best for the new home and journey ahead..❤

  • @KULLUvlogs
    @KULLUvlogs 11 หลายเดือนก่อน +2

    അർത്തുങ്കൽ പള്ളിയുടെ അടുത്ത് എനിക്കൊരു സുഹൃത്ത് ഉണ്ട് റാഫേൽ എന്നാണ് പേര് 😍പണ്ടൊരിക്കൽ ഞാൻ അവന്റെ വീട്ടിൽ പോയപ്പോൾ ഒരുപാട് മീൻ വിഭവങ്ങൾ എനിക്ക് തന്നിട്ടുണ്ട് 😋❤️പള്ളിപെരുന്നാളിനു എന്നെയും അവൻ കൊണ്ടുപോയിട്ടുണ്ട് അടിപൊളി ആണ് 💙 Thanks Raphel ❤😘😘

  • @exotic.krizz_
    @exotic.krizz_ 11 หลายเดือนก่อน +12

    Hope your flat will ready soon, daily viewer ❤️❤️

  • @xxx6318
    @xxx6318 11 หลายเดือนก่อน +2

    Diary milk pieces vaayil vechu koduthaal mathi, mudi Vettumbol, Pinne Mindathilla

  • @Mohammadsawbanap
    @Mohammadsawbanap 11 หลายเดือนก่อน +13

    Achante song super 😊

  • @maheshofficial4378
    @maheshofficial4378 11 หลายเดือนก่อน +2

    Chill video👍🏻 (Include paid promotion aaano??)🤔

  • @priyanair6016
    @priyanair6016 11 หลายเดือนก่อน +4

    Waiting❤❤❤അപ്പനാരാ മോൻ 😂😂😂

  • @mkdaljith
    @mkdaljith 11 หลายเดือนก่อน +22

    Congratulations for House Warming, flat interiors looks nice, green theme is very good 🎉

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน +1

      Thanks so much! 😊

  • @p.k.rajuunni
    @p.k.rajuunni 11 หลายเดือนก่อน +4

    സുജിത്തേ അച്ഛൻ സൂപ്പറാണ് ട്ടൊ... വയലിനും, മൗത്തോർഗ്ഗനും എല്ലാം പ്ലേ ചെയ്യാൻ ഇനിയും അവസരം കൊടുക്കണേ... ആ കലാകാരനെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തി തരണേ... വീണ്ടും - വീണ്ടും പ്രോത്സാഹിപ്പിയ്ക്കണം അച്ഛനെ... വേദികളിൽ പെർഫോം ചെയ്യിപ്പിയ്ക്കണം...

  • @Wandering_Railspotter
    @Wandering_Railspotter 11 หลายเดือนก่อน +7

    All the best for your future , Sujith bro ♥️

  • @veena777
    @veena777 11 หลายเดือนก่อน +11

    By the way I saw your house pooja in Instagram story Sir it was awesome mind-blowing pic nice your house 😚😍🙏😀😘☺️🤗

  • @rajasreelr5630
    @rajasreelr5630 11 หลายเดือนก่อน +21

    അപ്പന്റെ പാട്ട് polichu ❤ പാവം ഋഷി കരയിപ്പിച്ചു 😢.., super video 😘 tech travel eat fan girl 🥰🥰

  • @tonychayansingapore
    @tonychayansingapore 11 หลายเดือนก่อน +2

    Haha “AirFryer…” 😂 Memories ❤ Tonychayan Singapore

  • @MohammadIqbal-v5q
    @MohammadIqbal-v5q 11 หลายเดือนก่อน +1

    Good idea sùper shopping fantastic sujith bhaķthan good story very nice video happy enjoy

  • @allnew392
    @allnew392 11 หลายเดือนก่อน +1

    ഇന്നത്തെ കുതിരപ്പവൻ സുജിത്തിന്റെ അച്ഛനിരിക്കട്ടെ ✨

  • @AnnieAbraham-h2b
    @AnnieAbraham-h2b 11 หลายเดือนก่อน +5

    Congrats to u all all the best for your new house journey

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน

      Thank you so much 😊

  • @tripplelock3061
    @tripplelock3061 11 หลายเดือนก่อน +2

    സർ...
    എന്റെ opinion മാത്രം...
    ഫ്ലാറ്റ് എടുക്കണ്ടായിരുന്നു... Better Luxury villa ആയിരുന്നു...
    ഫ്ലാറ്റ് ആകുമ്പോൾ അസോസിയേഷൻ ഉം പാരാ ടീം ഉം കോപ്പ് ഉം,, ഉണ്ടാവും അല്ലോ...
    വില്ല ആകുമ്പോൾ full freedom...

  • @BimalShivaji
    @BimalShivaji 11 หลายเดือนก่อน +1

    Sujit, It just takes a few days to learn to cook the basic minimum.

  • @Mallu_night_owl
    @Mallu_night_owl 11 หลายเดือนก่อน +2

    20:14 appan poli

  • @deykrishna5141
    @deykrishna5141 11 หลายเดือนก่อน +2

    Sujith Bro, Built-in oven and microwave oven is good if you already fabricated wall mounted shelf for the same. But it’s cost is almost three times

  • @REALMEDIAPRODUCTION916
    @REALMEDIAPRODUCTION916 11 หลายเดือนก่อน +1

    ഇത്രയും amount മുടക്കി ഫ്ലാറ്റ് എടുത്തപ്പോ നിങ്ങൾക് ഒരു 10 സെന്റ് സ്ഥലം വാങ്ങി നല്ലൊരു വീട് പണിയാർന്നൂട്ടോ എറണാകുളം കാരൻ എന്നുള്ളത് കൊണ്ട് പറഞ്ഞൂന്നേയുള്ളു എന്തായാലും ഗോഡ് ബ്ലെസ് യു ബ്രോ

  • @aaronsz6829
    @aaronsz6829 11 หลายเดือนก่อน

    Congrats on your new house,i was
    Waiting from 2020.❤

  • @luttappiff4702
    @luttappiff4702 11 หลายเดือนก่อน

    We love you, God bless you, and family, from Kozhikode

  • @aswadaslu4430
    @aswadaslu4430 11 หลายเดือนก่อน

    💯💯 ഇനി അവിടുത്തെ ജീവിതം സന്തോഷകരം സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രപഞ്ച സൃഷ്ടാവിനോട് പ്രാർത്ഥിക്കുന്നു🌳🌳

  • @SubramanyanPG
    @SubramanyanPG 11 หลายเดือนก่อน +1

    I always like to watch tech travel eat videos of foreign places, cities than personal family videos

  • @drgirijasajeev1294
    @drgirijasajeev1294 11 หลายเดือนก่อน +1

    Saw ur house warming ceremony video.... congratulations

  • @RoshanVRoy-de3st
    @RoshanVRoy-de3st 11 หลายเดือนก่อน +1

    When ever you come to pala or going to wagamon through errattupetta you must watch and come to Aruvithura church it's also good and awsome

  • @athulkrishna5802
    @athulkrishna5802 11 หลายเดือนก่อน

    Most awaited vlogs.. housewarming ❤❤❤

  • @faizafami6619
    @faizafami6619 11 หลายเดือนก่อน +4

    Sujith, your father is an amazing person ❤❤❤

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน

      ❤️❤️❤️

    • @voltage6767
      @voltage6767 11 หลายเดือนก่อน

      Yes uncle is so sweet.

  • @genpt007
    @genpt007 11 หลายเดือนก่อน

    Achante Harmoium Vayana Adipoliyattoo...

  • @kousalya513
    @kousalya513 11 หลายเดือนก่อน +1

    Swetha chechi ❤

  • @preejasunilsunil7215
    @preejasunilsunil7215 11 หลายเดือนก่อน +1

    Waiting for housewarming video ❤❤❤

  • @eldhotj494
    @eldhotj494 11 หลายเดือนก่อน +4

    Pwoli🎉🎉🎉🎉🎉🎉❤❤❤❤

  • @DANCER_WOMAN
    @DANCER_WOMAN 11 หลายเดือนก่อน

    Vannu vannu sujith chettante appayeyum ammayeyum kanumbo...swetha chechydey achanum ammayum ayitt thonunnu❤❤😊😊

  • @RAHUL-b2
    @RAHUL-b2 11 หลายเดือนก่อน

    Polichu sujith bro ❤❤

  • @nihaminha376
    @nihaminha376 11 หลายเดือนก่อน +1

    സുജിത്ത് ഏട്ടാ ഈ മാസം 25 ആം തീയതി തിരുവനന്തപുരത്തുള്ള ആറ്റുകാൽ പൊങ്കാലയുടെ ഷൂട്ടിങ് കൂടി ചെയ്യണം
    കാരണം അത് തിരുവനന്തപുരത്തുകാരുടെ ഒരു ദേശീയ ഉത്സവമാണ് ആ ഉത്സവത്തിൽ നിങ്ങളും കൂടി പങ്കെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @mayasaraswathy8899
    @mayasaraswathy8899 11 หลายเดือนก่อน

    Adipoli video sujitheee. Innathe shout out all goes to Achan only... Adipoli achan. Urappayum achanu harmonium vanji kodukkanam. Namukkum kelkkallo..

  • @MilanManiyan-gw4ir
    @MilanManiyan-gw4ir 11 หลายเดือนก่อน

    Congregation ♥️♥️♥️new home

  • @Asherstitusworld
    @Asherstitusworld 11 หลายเดือนก่อน +9

    Shopping from My G Future Home Appliances Video Amazing Sujith Cheta 😊 best wishes

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน +2

      Thank you so much 🙂

  • @RameshSreedaran
    @RameshSreedaran 11 หลายเดือนก่อน

    achan kalakki toooo.......he is really a gem nice video sujith bro..rishikuttan hair style kidu .....good luck for your house warming our prayers are with you 🥰🥰🥰🥰

  • @amal__amal_1667
    @amal__amal_1667 11 หลายเดือนก่อน +2

    Nokkki irunne nokki irunnne 12 aaaavan waiting aaayirunnuuu.... Innenkilm vannalloo... Thank you sujithettaaa.... ❤

  • @preetisarala3851
    @preetisarala3851 11 หลายเดือนก่อน

    Good to see all your preparations for your new house.All the best.

  • @sini_ster
    @sini_ster 11 หลายเดือนก่อน

    My rishiiiiii❤❤❤❤❤ Love uuuuu😘😘😘😘😘

  • @Rahul-iu7jl
    @Rahul-iu7jl 11 หลายเดือนก่อน +4

    സൂപ്പർ വീഡിയോ ❤️❤️👌

  • @janeysantosh
    @janeysantosh 11 หลายเดือนก่อน

    Congrats and God bless💐💐🧿

  • @ambilibiju993
    @ambilibiju993 11 หลายเดือนก่อน

    Ennathe tharam Appan thanneee🎉🎉🎉🎉🎉❤❤❤❤❤

  • @Dreamer-r9d
    @Dreamer-r9d 11 หลายเดือนก่อน

    Super singer 🎉❤

  • @chippymariya-nn9ol
    @chippymariya-nn9ol 11 หลายเดือนก่อน +10

    അർത്തുങ്കൽ church റോമൻ കാതോലിക് church അല്ല അത് ലാറ്റിൻ കാത്തോലിക്ക church ആണ്. വെളുത്തച്ഛനെ കാണാൻ എല്ലാവർഷവും ഞങ്ങളും വരാറുണ്ട്. അത്രക്കും ഒരു ഇഷ്ടം സ്നേഹം വിശ്വാസം ആണ് എനിക്ക് 🙏. Next year ഭക്തൻ പെരുന്നാൾ വരുന്നെങ്കിൽ just അപ്ഡേറ്റ് ചെയ്യണേ. ചേട്ടനെ കാണാൻ എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട് ❤️❤️. ഫാമിലി ❤️

    • @chippymariya-nn9ol
      @chippymariya-nn9ol 11 หลายเดือนก่อน

      @@JithGeo എന്താടോ പൊട്ടത്തരം. താൻ പോയി അന്വേഷിക്ക് എന്നിട്ട് പറ.

    • @Project-m1k
      @Project-m1k 11 หลายเดือนก่อน +1

      നമ്മുടെ നാട്ടിൽ റോമൻ കത്തോലിക്കർ എന്നറിയപ്പെടുന്നത് സിറോ മലബാർ കത്തോലിക്കരാണ്. യഥാർത്ഥ റോമൻ കത്തോലിക്കർ
      ലത്തീൻ കത്തോലിക്കരാണ്. നിങ്ങൾ പറഞ്ഞത് ശരിയാണ്, അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ബസലിക്ക ഒരു ലത്തീൻ കത്തോലിക്കാ പള്ളിയാണ്. റോമൻ കത്തോലിക്കാപ്പള്ളി എന്നു പറഞ്ഞാലും തെറ്റില്ല.

    • @Project-m1k
      @Project-m1k 11 หลายเดือนก่อน

      ​@@JithGeoതെറ്റ് എന്താണെന്ന് പറഞ്ഞു കൊടുക്കൂ. സിറോ മലബാർ സഭയുടെ പള്ളിയല്ല എന്നായിരിക്കും ഉദ്ദേശിച്ചത്.

    • @irishisaacmathew
      @irishisaacmathew 11 หลายเดือนก่อน +2

      There are 3 Roman Catholics, they are RCLC - Roman Catholic Latin Christian meant to be commonly as Roman Latin Catholics, RCSC - Roman Catholic Syrian Christian meant to be as Syro - Malabar (Malabar Syrian Catholics), and RCMC - Roman Catholic Malankara Christian which is meant to be known as Syro - Malankara (Malankara Syrian Catholics).

    • @Project-m1k
      @Project-m1k 11 หลายเดือนก่อน

      @@irishisaacmathew RCSC is Roman Catholic Syrian Christian.

  • @sabeenaebrahim7418
    @sabeenaebrahim7418 11 หลายเดือนก่อน +6

    ഇതൊക്കെയാണ് മോനു സന്തോഷം ❤❤❤❤❤❤❤❤

  • @UllasArukandathil
    @UllasArukandathil 11 หลายเดือนก่อน +2

    Philips air fryer vangenda sujithe

    • @beenafrancis4706
      @beenafrancis4706 11 หลายเดือนก่อน

      Yes it's a good thing..very less oil is enuf for fish fry etc

  • @preejithk3362
    @preejithk3362 11 หลายเดือนก่อน +3

    Super ❤😊

  • @iamnarayananks
    @iamnarayananks 11 หลายเดือนก่อน +2

    Airalo no more available. Did you notice ?

  • @vipin_raj_vj
    @vipin_raj_vj 11 หลายเดือนก่อน

    Congratulation for your new house 🎉🎊

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน

      Thank you so much 😊

  • @sanjusunny5779
    @sanjusunny5779 11 หลายเดือนก่อน +1

    Sujith bhakhante body nalle shape ayallo. Engane aanu athu?

  • @swagathkarun7573
    @swagathkarun7573 11 หลายเดือนก่อน

    അച്ഛന്റെ പാട്ട് പോളിച്ചു 😍😍😍😍

  • @veena777
    @veena777 11 หลายเดือนก่อน +3

    All the best for your dreams passion dedication proud of you always Sir 🥹😚😍🙏😘☺️😀🫂

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 11 หลายเดือนก่อน +1

    ഞങ്ങടെ ഋഷി കുട്ടനെ കരയിപ്പിക്കല്ലേ❤

  • @SajiniStephen-pd4jd
    @SajiniStephen-pd4jd 11 หลายเดือนก่อน

    നല്ല ഒരു വീഡിയോ 🥰

  • @butti20
    @butti20 11 หลายเดือนก่อน

    Happy today❤❤❤ waiting daily for videos....❤❤❤❤❤❤❤😊

  • @santhypr4315
    @santhypr4315 11 หลายเดือนก่อน +4

    Nigal house warming nadathiyathoke njgal arinju,subscribers ne marannukondano? it

  • @servicekind4850
    @servicekind4850 11 หลายเดือนก่อน

    Congratulations 🎉💐👯‍♀️🎊

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน

      Thank you so much

  • @AngelJoseph-
    @AngelJoseph- 11 หลายเดือนก่อน +2

    Nammuda sowndham palli edavaka palli ❤❤❤❤❤❤

  • @shebamathew6703
    @shebamathew6703 11 หลายเดือนก่อน

    As a Marthomite I was thinking of Maramon Convention , you never had any visuals of that while you were in Kozhenchery.. please take us there and share some memories.. humble request from one NRI❤, By the way your Appa’s performance was amazing.. waiting for the housewarming ceremony

  • @adhildubai123
    @adhildubai123 11 หลายเดือนก่อน +5

    Nice🎉

  • @sintuvarghese5649
    @sintuvarghese5649 11 หลายเดือนก่อน

    വീഡിയോ സൂപ്പർ ❤❤❤

  • @nirmalk3423
    @nirmalk3423 11 หลายเดือนก่อน +3

    Super 👌

  • @sreelekhapradeepan1994
    @sreelekhapradeepan1994 11 หลายเดือนก่อน +1

    House warming kazhinju alle..innale oru video kandu.. waiting for ur vlog

  • @akkulolu
    @akkulolu 11 หลายเดือนก่อน

    Very nice ❤️❤️🥰🥰👌👌

  • @ajantharaju9492
    @ajantharaju9492 11 หลายเดือนก่อน +1

    Appan kalakki❤❤❤

  • @babymathew1797
    @babymathew1797 11 หลายเดือนก่อน

    Dish washer koodi vangamayirunnello Sujit?

  • @SRV88888
    @SRV88888 11 หลายเดือนก่อน

    Good meaningful song.nice🎉

  • @k.c.thankappannair5793
    @k.c.thankappannair5793 11 หลายเดือนก่อน

    Best wishes 🎉

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb 11 หลายเดือนก่อน

    Appachan polichu🥀🍀🌷🌹💐👍💕

  • @hebalwilfred1525
    @hebalwilfred1525 11 หลายเดือนก่อน

    Adipoli video🤗

  • @dhananjayshenoi477
    @dhananjayshenoi477 11 หลายเดือนก่อน

    Raghunath maamu 🤣🔝❤

  • @karthikkrishna9958
    @karthikkrishna9958 11 หลายเดือนก่อน +1

    Congrats for your house warming ❤❤

  • @Sahaleyyyyyy
    @Sahaleyyyyyy 11 หลายเดือนก่อน +1

    Bro feb 10 chinese new year anu chinakk povunundo 🤍saheeebhai de koode video venum

  • @faizafami6619
    @faizafami6619 11 หลายเดือนก่อน +1

    Sujith, Aarthungal alla Arthungal aanu

  • @മണ്ണാർക്കാട്ടുക്കാരൻKL50
    @മണ്ണാർക്കാട്ടുക്കാരൻKL50 11 หลายเดือนก่อน

    നല്ലൊരു വീട് ആയിരുന്നു വേണ്ടിയിരുന്നത്, എന്റെ അളിയനും ഫാമിലിയും കോഴിക്കോട് ഫ്ലാറ്റ് വാങ്ങി ഒരു 2 മാസം മാത്രമേ താമസിച്ചൊള്ളു, അവർ അത് വിറ്റ് നല്ലൊരു വീട് വെച്ചു, എത്രയൊക്കെ ആയാലും വീട് തരുന്ന comfort ഉം ഫ്രീഡവും ഒരു ഫ്ലാറ്റിൽ നിന്ന് കിട്ടില്ല..

  • @food2food233
    @food2food233 11 หลายเดือนก่อน

    Njagalde arthungal ❤next year jan 27 th nu varuka.. 8 th perunnal anu arthunkal. പുണ്യാളന്റെ rupam പുറത്ത്‌ kond വരും രോമാഞ്ചം തോന്നും aaa കാഴ്ച

  • @balkeesvv242
    @balkeesvv242 11 หลายเดือนก่อน

    Sujithinde house waminginu tech travel eat friendsugal ellavareyum shanikkanam boottan takshi muthal, chawthuribai, emil, haris, fazilbro, kiranbai, samjith, irlend bagyalakshmi, dubaile gafoor, saheerbai vereyum kureperundu house waminginu
    Ellavareyum ulpeduttikonddulla vidio jangalkku kananam ok👍

  • @manuprasad393
    @manuprasad393 11 หลายเดือนก่อน

    Woww kollalloo 😊

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 11 หลายเดือนก่อน

    Palli keramairunnu no problem... foreigners okke akatu kerum..avarude dress eatandokke itupole alle❤

  • @subyshaji1409
    @subyshaji1409 11 หลายเดือนก่อน

    Waiting for your housewarming videos ❤

  • @sarithasaritha4502
    @sarithasaritha4502 11 หลายเดือนก่อน +1

    ഇന്ന് അപ്പന് ബിഗ് സല്യൂട്ട് 👍❤

  • @simalsunesh2962
    @simalsunesh2962 11 หลายเดือนก่อน +1

    Poliii😻😻