കഴിഞ്ഞ LOCK DOWN സമയത്ത് ഞാനും എന്റെ കുടുംബവും 4 കടുക് ചെടികൾ വളർത്തി ഏകദേശം കാൽ കിലോ കടുക് വിളവെടുത്തു...... ഈ പ്രാവശ്യം കടുക് കുറച്ചുകൂടി കൃഷിചെയ്യാൻ ആഗ്രഹിക്കുന്നു....🥰🥰
ഒരു കാര്യം പിടികിട്ടി. മിനി ഒന്നും നട്ടില്ലേലും വലിച്ചെറിഞ്ഞാലും വളർന്നു വന്നോളും,എന്തോരു കൈപുണ്യം. വെറുതെയല്ല, വീഡിയോ കാണുന്ന ഞാനടക്കം ,എല്ലാവരും കൃഷി യിലേക്ക് ഇറങ്ങുന്നത്.
ചേച്ചി. കൊള്ളാം ഇനി കടുക് കൃഷി യിലോട്ട് ഒരു കൈ നോക്കാം ചേച്ചി പൊളി യാ. ഏതു കൃഷി യും നമ്മുടെ നാട്ടിൽ ചെയ്യാൻ പറ്റും അതിന് മനസ്സ് മാത്രം മതി മിനി ചേച്ചി ക്ക് അതുണ്ട് ചേച്ചി പറയുന്ന തു പോലെ ചെയ്യു ന്ന ഞങ്ങൾ ക്കും ഇപ്പോൾ നല്ല മനസ്സാണ് ഇനി യും പുതിയ കൃഷി യുമായി വരണം പ്രേതീക്ഷയോടെ കാത്തിരിക്കുന്നു
Video super njanghal jodhpuril aayirunnappol cheythirunnu ila thoran vachittunde kure backilotte poyi ellavarkum snehanweshanam God bless you and your family
Minichechi. Chechi oru sambavam thanne. Kaduk ooke krishi cheythu nokkaam enn vichaarichath thanne nalla kaaryam. Sambavam enthaayaalum kalakki super miniyammaaa. Keep it up
Hai mini. Vidio supper oru variety undhu.nannayirikkunnu. veettil kaduku nadan padilla ennu paranju keettirunnu. But mini nattirikkunnathu kandappool janum try chayen theerumanichu.
സത്യം..... ഞാനും ഇങ്ങനെ എല്ലാം നട്ടുനോക്കും പൂവും, ഇലയു കാണുവാൻ വേണ്ടി.... പക്ഷേ കളിയാക്കി ചിരിക്കുന്ന എത്രയോ പേരുണ്ട്..... ഇനി കടയിൽ പോകണ്ടല്ലോ ഇവിടെ വന്ന് വാങ്ങിക്കാം..... വേദനിപ്പിക്കുന്ന രീതിയിൽ വരെ കളിയാക്കിട്ടുണ്ട് 😂😂😂 ......
മിനി ചേച്ചി ഞാനും ആദ്യമായിട്ടാണ് കടുക് ഉണ്ടാവുന്നത് കാണുന്നത്. സൂപ്പറായിട്ടുണ്ട്. Pന്നെ ചേച്ചി എൻ്റെ പയർ മുഴുവൻ കായവന്നു പക്ഷേ മുഴുവനും ചെറുതിയിരിക്കെ മുരടിച്ചാണ് ഇരിക്കുന്നത്. നീളം വക്കാൻ നീരുറ്റിക്കുടിക്കുന്നപ്രാണി സമ്മതിക്കുന്നില്ല. എന്തുമരുന്നാണ് അടിക്കണ്ടത് ഒന്നു പറയാമോ ചേച്ചി.
ഞാൻ ആദ്യമായിട്ടാണ് കടുക് കൃഷി ചെയ്യുന്നത് കാണുന്നത്
Thank you
Hahaha 😄
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് മക്കൾക്ക് മാത്ത്രമല്ല എന്നെപോലെ അറിയാത്ത എല്ലാ അമ്മമാർക്കും ഈ വീഡിയോയിലൂടെ മനസിലാക്കാൻ പറ്റി thanks ചേച്ചി
Thank youuuuuu you so much video istapedunnu ennerinjathil valare santhosham
കഴിഞ്ഞ LOCK DOWN സമയത്ത് ഞാനും എന്റെ കുടുംബവും 4 കടുക് ചെടികൾ വളർത്തി ഏകദേശം കാൽ കിലോ കടുക് വിളവെടുത്തു...... ഈ പ്രാവശ്യം കടുക് കുറച്ചുകൂടി കൃഷിചെയ്യാൻ ആഗ്രഹിക്കുന്നു....🥰🥰
Kollalo adipoliiii ❤️🥰
Mustard rules! Here’s a song about it from the UK. Thanks for sharing. th-cam.com/video/ss-1K---sug/w-d-xo.html
ആദ്യമായി കാണുകയാ 🥰... പലതും പരീക്ഷിച്ചു മുന്തിരിയെ എന്താ അവഗണിച്ചേ ചേച്ചി 😂😂♥️.
അയ്യോ .... അതുമുണ്ടെ
ഞാൻ ആദ്യമായിട്ടാണ് മിനിചേച്ചി കടുക് കൃഷി ചെയ്യുന്നത് കാണുന്നത് 👍👍👍
Ippol manasilayallo alleeeee
ഒരു കാര്യം പിടികിട്ടി. മിനി ഒന്നും നട്ടില്ലേലും വലിച്ചെറിഞ്ഞാലും വളർന്നു വന്നോളും,എന്തോരു കൈപുണ്യം.
വെറുതെയല്ല, വീഡിയോ കാണുന്ന ഞാനടക്കം ,എല്ലാവരും കൃഷി യിലേക്ക് ഇറങ്ങുന്നത്.
Hahaha adipoliiiiii kodukai🤝🤝
Thank youuuuuu so much dear 😘😘😘😘
Chechi കടുക് ഞാൻ മുളപ്പിച്ചിട്ടുണ്ട്. നല്ല timing എനിക്ക് ചേച്ചിയുടെ video വളരെ ഉപകാരമായി.big thanks
Very good 🤠 video upakarapedunnu ennerinjathil valare santhosham
ഹായ് മിനി സുഖമല്ലേ മിനിയുടെ വീഡിയോകാണുബോൾ എല്ലാർക്കും കൃഷി ചെയ്യാൻ തോന്നും താങ്ക്യൂ മിനി 🥰🥰🥰🥰🥰
Thank youuuuuu so much dear ❤️❤️
കൊള്ളാല്ലോ മിനി, 👌
ഇതുപോലെയുള്ള ഒത്തിരി ചെടികൾ ഞാൻ പിഴുതു കളഞ്ഞിട്ടുണ്ട് പോച്ച (കള )ആണെന് കരുതി .ഇനി ഒന്നു ട്രൈ ചെയ്തു നോക്കാം. 👍👍👍🌹😍
😅😅 ippol manasilayallo alleeeee
ന്റെ മിനി ചേച്ചി, അങ്ങനെ കടുകും..., ........ അല്ലേ..... 👏👏
Pinnallatheee 😂
ഈ ചെടി ഇവിടെ ഉണ്ടായിരുന്നു ഞാൻ പോച്ചയാണെന്നു കരുതി പിഴുതുകളഞ്ഞു ഇനി കണ്ടാൽ എന്തായാലും അറിയാം നൈസ് വീഡിയോ ചേച്ചി
Achooooda
ചേച്ചി. കൊള്ളാം ഇനി കടുക് കൃഷി യിലോട്ട് ഒരു കൈ നോക്കാം ചേച്ചി പൊളി യാ. ഏതു കൃഷി യും നമ്മുടെ നാട്ടിൽ ചെയ്യാൻ പറ്റും അതിന് മനസ്സ് മാത്രം മതി മിനി ചേച്ചി ക്ക് അതുണ്ട് ചേച്ചി പറയുന്ന തു പോലെ ചെയ്യു ന്ന ഞങ്ങൾ ക്കും ഇപ്പോൾ നല്ല മനസ്സാണ് ഇനി യും പുതിയ കൃഷി യുമായി വരണം പ്രേതീക്ഷയോടെ കാത്തിരിക്കുന്നു
Pinnallatheee 😂 nammude nattilum enthoke cheyyam pattum ennerariyande alleeeee
Video super njanghal jodhpuril aayirunnappol cheythirunnu ila thoran vachittunde kure backilotte poyi ellavarkum snehanweshanam God bless you and your family
Pazhaya ormakalok Vannu allleee chechi🤗🤗😘
Njanum pareeshichathanu vilavedupum nadathi, adipoliyaanu
Very good 👍
Thanku വളരെ നല്ല ഒരു അറിവാണ്.
Video istapettu ennerinjathil valare santhosham
ചേച്ചി... സൂപ്പർ.. എല്ലാ വീഡിയോയും കാണാറുണ്ട്
Thank youuuuuu
ഞാൻ ആദ്യമായിട്ടാണ് കടുക് കൃഷി കാണുന്നത് 😍
Ippol manasilayallo alleeeee
Minichechiye namukku cheyyan sadikkathadayi onumillanu veendum theliyichirikunuto pnne chechi athil paranja karyangalo sheriyanuto nalloru information anu tks chechi👌👌👌💕💕
Pinnallatheee 😂😂thankyouuuuuu so much dear
@@MinisLifeStyle wlcm
Thank you chechy kadukinte chedi first time kanunnathu.
Ippol manasilayallo alleeeee
Arum cheyatha pareekshanagal okke anu chechi kanichu tharunne...iniyum ithupole ulla videos expect cheyunnu..
Thank youuuuuu so much dear 🥰
Minichechi. Chechi oru sambavam thanne. Kaduk ooke krishi cheythu nokkaam enn vichaarichath thanne nalla kaaryam. Sambavam enthaayaalum kalakki super miniyammaaa. Keep it up
Pinnallatheee 😂 nammalida Kali ithiri ponna kaduku🤣🤣
Mustard leaves can use for making chutney/ bread spread. It has a spicy flavor n makes a good combination in sandwiches 🥪
Kollalo adipoliiiiii
ചേച്ചി, superb. സമ്മതിച്ചിരിക്കുന്നു 👌❤️😍
Thank youuuuuu smithakutty
Hi aunty l am alona just 11 years old .aunty ude krishi kanditt njnum kore pachakari nattu .
Aunty anik onnu reply tharanne
Aunty anik onnu reply tharanne
Very good Alina
Video istapettu krishiok thudanghi ennerinjathil valare santhosham
Super alona👍
എന്റെ വിട്ടിൽ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ ആണ് കടുക് enik manasilayath
Very good 👍
Mini perumjeerakam ithu pole kilirkkum.cheyyanea.nalla smells leaf 🌿
Athum varunnund😂😂
സൂപ്പർ മിനിചേച്ചി ❤❤
Ayooo
Kaduk krishi arum chiyunnath njan kandittilla. Chechi e arivu namukku kanichuthannathil thanks. Njanum Kaduk eduth onnu try chiythu nokkatte ethu mulachuvaromonnu. Kaduk undakum onnu nokkatte. Kaduku undayittu parayam
Dhyryamayi try chaitholu 👍👍
Hai mini. Vidio supper oru variety undhu.nannayirikkunnu. veettil kaduku nadan padilla ennu paranju keettirunnu. But mini nattirikkunnathu kandappool janum try chayen theerumanichu.
Pinnallatheee mammal nadanam
ആരെങ്കിലും നടാതെ എല്ലാവരും എങ്ങനെയാ കടുക് പൊട്ടിക്കുന്നെ.😅
nalla rasamundu kanan
ഞാൻ ചെയ്തിട്ടുണ്ട് നന്നായി വിള കിട്ടിയിട്ടുണ്ട് ❤
Very good 🤠
Hai minichehhi njan nishamol supper ithe oru weraity veediyo ayirunnu ketto chehhi kummayam itte manne treete.cheyyunnathe mannil kummayam vithari kootiya shesham vellam thalichhe calathe mudi idano egananenne onnu paranju tharamo
Mathi swalpam veyil kollunnathukond kuzhsppamilla vellam thalichum kodukam
Nan adyam aittanu cgechi kaduk chedi itra valudai kanunnad.
Thank u chechi 😊😊
😅😅 adipoliiiiii
Ippo kandallo🤗🤗
Mini chechi, njan mini chechi cheytha pola kaduk ittu adh inn mulachu .I am very happy .Thanks mini chechi Ee ariv pakarnn thannadhinn.
Adipoliiii nannayi varate all the best 👍
Mini edathikku oru requestundu karimbu (sugarcane) onu nattu kaanichu theruvo??
Athu kittanillallo
കടുക് കൃഷി സൂപ്പർ ചേച്ചി...
hello chechi njanum krishi cheyunundhu anta peru sivadev ana njan padikunathu 7 classila chechi krishia kurichu nalla informatons tharunundhu thank you chechi☺😊☺
Video istapettu krishiok thudanghi ennerinjathil valare valare santhoshsm
Chechi than a vazhuthana til
Vazhuthana pidichu
Valarie thanks chechi
🙏🙏
Very good 🤠
Kollalo try cheyyanam . Paval okk undakan thudangi. Adyamayittanu try cheyunne ayachu thanna vith ellam nallathan
Dhyryamayi try chaitholu ellam nannayi varunnu ennerinjathil valare santhosham
സമ്മതിച്ചു മിനീ.. You are great👍👍👍👍👍👍
Thanks dear
എന്റെ വീട്ടിലും കടുക് പൊടിച്ച് നില്‍ക്കുന്നു ണ്ട് ഇനി പറിച്ചു നട്ടു നോക്കാം. എന്തായാലും ഒരു tr ആക്കേണ്ട ത് ആയിരുന്നു 🙏🙏🌹🌹
Tr.arunnallo😂😂 dhyryamayi nattolu
സൂപ്പർ വീഡിയോ മിനിചേച്ചി👍👍👍👍💕💕
Thanks dear 💖
Kaduku Krishi❤️❤️❤️❤️❤️❤️...njanum try cheithu nokum👍🏻👍🏻👍🏻👍🏻👍🏻
Dhyryamayi try chaitholu 👍
Mini aunty soopper u re great.kaduku vilavedukkunna videoyum kaanikkane
Nokkammm
എന്റെ മിനി മിനിയെ സമ്മതിച്ചു തന്നിരിക്കുന്നു. You are a super lady. 👍👍
Hahaha adipoliiiiii thank youuuuuu so much dear ❤️😘😘😘😘
Chechi harvesting koode kaanikkane... different type of farming... super 😘😊
Kinar kuzikkumpo kittunna cheedi Mann endelum krishikk upayogikkamo
Melmannu ok
Chechy paranjthu ellam shariyaanu. Ente kuttikal eppol thanne cheyyan poyeee
Adipoliiiiii makkalodu aneshanam paranjekuto
Chechi vithukal lakshadweepileaku ayachu tharo
Theerchayayum
ആദ്യമായി ട്ടാ കാണുന്നത്. സൂപ്പർ miss u chechi
Atheyo
Onnu try chaitholu 👍
Enikum kitty kaduk orumoode thanne pidichatha athe niraye pidichu eni ethum koody cheythu nokam😀😀😀😀
Pinnallatheee 😂
Hai mini chechi
Super vedieo. Kdukinte ari kanan nalla bangiyindu
Thank youuuuuu so much
Super idea Minikutty.....adiyamayi kadugu vilaveduppu kandu
😅😅 thanks dear 💖
🙏🙏🙏 njanum first time annu minichechi kadukinte 🌱🌱kannunne... Anyway thanks thanks 💐💐💐❤️ 😍
Spool kaduku chedi kandallo🤗🤗
Mmm🤩
mini chechi.kollam njan first time anu kaduku krishi kanunne
Spool kaduku chedi kandallo 🤗
Njan uluva nattirunnu .kaa pidichu.but nalla veyilaayathukond chedi unangippoyi.kadukum try cheyyam😊
Atheyo
ഞാനും ചുമ്മ ഇട്ടതാണ് പക്ഷേ നന്നായി വന്നു കേട്ടോ. ഞാൻ പിള്ളാർക്ക് കാണിച്ചു കൊടുത്തു. മിനി ഇതിന്റെ വിളവെടുപ്പ് കാണിക്കണം.കിട്ടുന്നത് ആവട്ടെ.👍
Very good jollichechi 👍👍
Chechi 10 manide video cheyyo...
Puthiya video ittitund kanan marakandato
Ente eeshoye, miniye, ente veettil orupad ithepole chediyundayirunnu. Athil orupravashysm poovum vannu. Pinne njan kattuchediyenn karuthi parichumaatti. Ippozha video kandu. Manssilayath. Thaane undayatha!! Enthayalum try cheyyam povan.vidan patto?
Hahaha adipoliiiiii anghanaghu vittalo dhyryamayi try chaitholu 👍
Chechi thakkaali chediyil sakkaril poo vannal ath vettimattanoo ariyunnvr repl plz
Athilum Kai pidikum
Ende veettilum kaduk thai mulachittundu... Poovidunnath kanan parichu kalayathey nirthiyatha... Koodathey njan perumjeerakam paavi mulachu vannittund... Athum engane undakunnath ennariyananu..😊
Very good 🤠
വളരെ നല്ല വീഡിയോ
Thank youuuuuu
Minichechi super alle. Ella krishium cheythu kanikunille. Thank you dear💕
Thank youuuuuu 😘.... thank youuuuuu
Ethientey leaf annu sag undakunnathu ariyathillayo punabi udey sag and rotti
Chaithitilla ketitund
Veetil vaikaan samathikinilla chechi, good effort,👍
Athentha
Njanippol kelkuva
Ariiyila😂 chechi,naala chechiyida video kaanichu kodukkanum,
mini chechi koon krishi cheyamo
Kittanillallo
സത്യം.....
ഞാനും ഇങ്ങനെ എല്ലാം നട്ടുനോക്കും പൂവും, ഇലയു കാണുവാൻ വേണ്ടി....
പക്ഷേ കളിയാക്കി ചിരിക്കുന്ന എത്രയോ പേരുണ്ട്.....
ഇനി കടയിൽ പോകണ്ടല്ലോ ഇവിടെ വന്ന് വാങ്ങിക്കാം.....
വേദനിപ്പിക്കുന്ന രീതിയിൽ വരെ കളിയാക്കിട്ടുണ്ട് 😂😂😂
......
ശെരിക്കും എനിക്കും അങ്ങനെ ഉണ്ടായിട്ടുണ്ട്
😍
Athonnum namml mind cheyyanda namml namamlk ishtamullath cheyyuka 👍
കളിയാക്കി ചിരിക്കുന്നവരൊക്കെ പോകാൻ പറയെന്നെ. വിളവെടുപ്പൊക്കെ കാണുമ്പോൾ അവർ താനെ വന്നോളും🤗🤗🥰🥰😘
😍😍
onnum kadayil ninnu vangandallo.orupaad perk insperation kittunnu.samayam kittumpozhokke kanarundu.
Kadukinde vilaveduthu kanikkane
Nokkammm
Mini chechi super
മിനി ചേച്ചി ഞാനും ആദ്യമായിട്ടാണ് കടുക് ഉണ്ടാവുന്നത് കാണുന്നത്. സൂപ്പറായിട്ടുണ്ട്. Pന്നെ ചേച്ചി എൻ്റെ പയർ മുഴുവൻ കായവന്നു പക്ഷേ മുഴുവനും ചെറുതിയിരിക്കെ മുരടിച്ചാണ് ഇരിക്കുന്നത്. നീളം വക്കാൻ നീരുറ്റിക്കുടിക്കുന്നപ്രാണി സമ്മതിക്കുന്നില്ല. എന്തുമരുന്നാണ് അടിക്കണ്ടത് ഒന്നു പറയാമോ ചേച്ചി.
Beauveria Enna jaivakeedanashini spray cheyyam
Mini jeerakum & perumjeerakum koodi cheyyu, nannayitu undakum, pinne ella Assamsakalum nerunnu.
Varunnund 😂
Fish aminoyum egg aminoyum eppozha use cheyende ethra dhivasam idavittu chedikalkku kodukkanam
Poovidan fish amino poovu Ellam Kai Avan egg amino 10 days gap kodutholu
Enikum kitti ente veedinte courtyard il Thanne kilirth vannatha
Very good 🤠
ഞാൻ ആദ്യമായ് ആണ് കടുക് കൃഷി ചെയ്യുന്നത് കാണുന്നത്
Adipoliiii 🥰 ippol kandille
കൊള്ളാം ചേച്ചി.
Thanks dear
Hai super
Indroyil chechide Purakil nilkunna vazhuthanayude colour yellow anno atho moothe anno❤️👍🏻
Moothathanu
Kadukmany supper namukkum kaduk krishy nokkam👍Mini
Pinnallatheee dhyryamayi chaitholu chechi
Namukkum kaduk okke krishi cheyyan pattumenn Mini aunti kanich thannu🥰🥰🥰🥰✌️✌️✌️✌️
Pinnallatheee 😂
Mini chechi njan endhayalum try cheyyum
Dhyryamayi try chaitholu
ഇല ഉപയോഗിക്കാമോ
Chechi muringa eanikku വേര് pidichu kittinnilla eathengilum tips ondo pls replay
Athyavisham vilanja lamb kuzhichidu
ഹായ് ചേച്ചി ഞാനും അത്യാമായാണ് കടുക് കൃഷി ചെയ്യുന്നത് കാണുന്നത്
Ippol kandallo 🤗🤗
Chechi vazhuthana vadi pokunnu eanthenkilum tips ondo pls replay
Kanjivellathil veluthulli chathachit spray cheyyam
ഇതുപോലെ പെരുംജീരകം എനിക്കുണ്ടായിട്ടുണ്ട്..
Video varunnund
Njan try cheyythu
Very good 👍
Try cheyyam mini
Dhyryamayi try chaitholu 👍
Chechiyudae vedios kanunathu aentae mon aanu
Adipoliiiiii monodu auntyde prathyaka aneshanam paranjekuto
Super Mini
സൂപ്പർ...
🌹🌹🌹🌹🌹
Thank youuuuuu
ഇതിൽ തേനീച്ച വരുന്നുണ്ടോ
Adipoli aayittundu Mini Chechi, ithippol Ellam krishi aayallo, good 😍👍
Pinnallatheee ellaaam irikatennnneee
Good
Super chechi
Yente vtlum undayi kaduk chedi
Very good 🤠
Ith kollaam kalakki💚💚💚🌱🍀🌿
Pinnallatheee 😂 Ellam arinjirikandeeee
Ende veetil undayirunnu kaduk.waste ittadil ninn mulachadayirunnu.kurach kaduk kitti
Very good 🤠
Uluva ingane madano.vedio pratheekshikkunnu
Nadalo
സൂപ്പർ ചേച്ചി 👍👍👍
Thanks dear