Out Of Focus Live | 14 May 2024

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2024
  • #outoffocus
    Out Of Focus Live | 14 May 2024
    1. യുപിയില്‍ അടിയിളക്കം?
    2. കമ്മീഷന് തൃപ്‌തിയായോ?
    3. കോക്കിനെ വീഴ്ത്തിയോ കോക്കര്‍?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 174

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน +28

    ഒരു സേച്ചാധിപതിക്ക് തോൽവി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ഒന്നുകിൽ അയാൾ വിജയത്തിനായി എന്ത് വൃത്തികേടും കാണിക്കും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും!🥺🥺🥺

  • @user-ee1zg5vr1s
    @user-ee1zg5vr1s หลายเดือนก่อน +42

    Ajims NIShad combo sooooooppppppppperrrrrrr❤❤❤

  • @pma7394
    @pma7394 หลายเดือนก่อน +32

    ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
    EVM എങ്ങനെ പ്രവർത്തിക്കുമെന്ന് കാത്തിരുന്ന് കാണണം.
    അധികാരമില്ലാത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്യാനാണ്?

    • @dineshmanaria4519
      @dineshmanaria4519 หลายเดือนก่อน

      EVM hacked in Tamilnadu kerela punjab andhra

  • @kamilummer2971
    @kamilummer2971 หลายเดือนก่อน +29

    ഈയിടെയായി അജിമ്സിന്റെ വാർത്തമാനത്തിൽ ‘ജിൻകോയിസം ‘വല്ലാതെ കടന്നു കൂടുന്നുണ്ട്. .😁

    • @Malappurathe
      @Malappurathe หลายเดือนก่อน +1

      ഈ കോയിൻ എവിടെ കിട്ടും

    • @shefffi
      @shefffi หลายเดือนก่อน +1

      ആരോ ജിങ്കോയിസത്തിൽ ചെയ്തിട്ടുണ്ടാകും😅

    • @alibhaimct
      @alibhaimct หลายเดือนก่อน +1

      അതെന്താ സാധനം?

    • @azharchathiyara007
      @azharchathiyara007 หลายเดือนก่อน +1

      Correct 😂😂

    • @ameenabdullap9788
      @ameenabdullap9788 หลายเดือนก่อน

      അതി തീവ്ര ദേശീയത

  • @mrnns6508
    @mrnns6508 หลายเดือนก่อน +27

    ചർച്ചയിൽ രാജീവേട്ടനെ miss ചെയ്യുന്നവർ ഉണ്ടോ..

    • @kch-yv9cp
      @kch-yv9cp หลายเดือนก่อน +1

      Ayal ippo evide aanu👀?

    • @asrajop9553
      @asrajop9553 หลายเดือนก่อน

      ​@@kch-yv9cp Risala update enna channel search cheyyoo... Athil und

    • @nusihakeem
      @nusihakeem 29 วันที่ผ่านมา

      ഇല്ല

  • @abdulkhadar3027
    @abdulkhadar3027 หลายเดือนก่อน +35

    വോട്ടിംഗ് മെഷീൻ നിഷ്പക്ഷം നിന്നാൽ മാത്രമേ ഇതൊക്കെ നടക്കു

  • @saleemc5393
    @saleemc5393 หลายเดือนก่อน +10

    ധന്യ എല്ലാത്തിനും ഇങ്ങനെ മൂളണ്ട

    • @theuncrownedking9326
      @theuncrownedking9326 หลายเดือนก่อน +5

      അവളുടെ മൂളൽനും ഉണ്ടൊരു സൗന്ദര്യം...❤

    • @Malappurathe
      @Malappurathe หลายเดือนก่อน +2

      എന്താ .. എന്താ.. ഞാൻ മൂളിയാല്. വിടമാട്ടെ. . ..😮

    • @noushadrajeena4320
      @noushadrajeena4320 หลายเดือนก่อน

      ​@@Malappurathe😂

    • @ashmalashmaluv8286
      @ashmalashmaluv8286 หลายเดือนก่อน

      💯👌

  • @anandusurendran465
    @anandusurendran465 หลายเดือนก่อน +5

    Ajims,Nishad and Davud Sahib❤❤❤

  • @abdulhameed-fd7bq
    @abdulhameed-fd7bq หลายเดือนก่อน +17

    Dhanya presneting well 👍💐

  • @mdpal7166
    @mdpal7166 หลายเดือนก่อน +5

    180 സീറ്റിൽ സംഘികൾ ഒടുങ്ങും. പക്ഷേ എത്ര കൊണ്ഗ്രസുകർ/മറ്റ് പാർട്ടിക്കാർ മറുകണ്ടം ചാടും എന്ന് പറയാൻ പറ്റില്ല.

  • @ansahk6648
    @ansahk6648 หลายเดือนก่อน +4

    Dhanya mam unnecessary "Mm.. Mm.. Yes" തുടങ്ങിയ moolalukal kazhiyunnadhum ozhivakiyal nannakum, nalla രീതിയില്‍ disturbance und

  • @yccichapikannur
    @yccichapikannur หลายเดือนก่อน +3

    👍

  • @ameenrishad8160
    @ameenrishad8160 หลายเดือนก่อน +5

    ❤❤🎉🎉

  • @arshadaluvakkaran675
    @arshadaluvakkaran675 หลายเดือนก่อน +5

    Loving from aluva

  • @almaliky9885
    @almaliky9885 หลายเดือนก่อน +2

    ECI is the best player in this Election.... let's see how he will play on June 4th.....

  • @ichapikannur94
    @ichapikannur94 หลายเดือนก่อน +3

    👍🏻

  • @cmsulaiman8251
    @cmsulaiman8251 หลายเดือนก่อน +4

    🙋

  • @adventure_hdz
    @adventure_hdz หลายเดือนก่อน +8

    പോയ്ന്റ്സ് കേൾക്കാനെങ്കി അജിമ്സും ദാവൂദ് സാറും out of focusil വേണം

    • @lp64aho38
      @lp64aho38 หลายเดือนก่อน +2

      100%

  • @MuhammadAli-ho7vy
    @MuhammadAli-ho7vy หลายเดือนก่อน +4

    BJP യെ BJP തന്നെ തകർക്കും

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 หลายเดือนก่อน +9

    Dhruv Rathee.....yude video kaanunna 60'/, youth Congress vote idum....

    • @beramaluboys007
      @beramaluboys007 หลายเดือนก่อน +1

      അത്യാവശം വിവരമുള്ള ഒരു upകരനെ dhruvവിന്റ് വീഡിയോ കാണിച്ചിട്ട് ഇവനതനാണ്ണെ എൻ എനോട് ചോദിച്ചവന്ന അറിയാത്തവർ ഒരുപാടുണ്ട്

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 หลายเดือนก่อน

      @@beramaluboys007 k..... Modhiji pareyunna nunagale appade viswasikyana India kaarum ( spl youth ) ind..... Indail......

  • @theuncrownedking9326
    @theuncrownedking9326 หลายเดือนก่อน +7

    ധന്യ സുന്ദരിയാണല്ലോ......❤

    • @Malappurathe
      @Malappurathe หลายเดือนก่อน +4

      യെ ഇതെർ പ്രസക്തി നഹീ ഹെ ദോസ്ത്..😊

    • @noushadrajeena4320
      @noushadrajeena4320 หลายเดือนก่อน

      ​@@Malappurathe😂😂😂

    • @throughme1616
      @throughme1616 หลายเดือนก่อน

      ​@@Malappurathe usko prasakth He.. Ho... Hum😊

  • @aboobackerbacker8010
    @aboobackerbacker8010 หลายเดือนก่อน

    👌🌹🌹🌹

  • @suresh7300
    @suresh7300 หลายเดือนก่อน +3

    47 വയസുള്ള എന്റെ കൂടെ ജോലി ചെയ്യുന്ന 24 വയസ്സുള്ള കുട്ടിക്ക് വീഡിയോ കാസ്സെറ്റ് ടേപ്പ് എന്താണെന്നു അറിയില്ല അവൻ കണ്ടിട്ടില്ല....പുതിയകാലത്തെ സിനിമയെടുക്കുമ്പോൾ ഈ മാറ്റങ്ങൾ എല്ലാവരും മനസിലാക്കണം അല്ലെങ്കിൽ പടം പൊട്ടും .....പുതിയ തലമുറയ്ക്ക് പഴയ സാധനം കൊടുക്കരുത് അത് സത്യൻ അന്തിക്കാട് കൊടുത്താലും അവര് നിരസിക്കും നിർമാതാവിന്റെ കാശു പോകും

  • @aswing2706
    @aswing2706 หลายเดือนก่อน +4

    ബിജെപി ക്ക് ശക്തി ഉള്ള സംസ്ഥാനത്ത് എല്ലാം വോട്ടിംഗ് ശതമാനം കുറഞ്ഞു എന്ന് പറയുമ്പോ കേരളത്തിൽ 6% കുറഞ്ഞത് ഏത് വകയിൽ ആണ് പോസ്റ്റ് മാനെ😅.

    • @thahseertp6311
      @thahseertp6311 หลายเดือนก่อน

      ഇവിടെ കമ്മ്യൂണിസ്റ്റ്‌ സർക്കാറിനോടുള്ള വിരോധമുള്ള നിരവധി കമ്മ്യൂണിസ്റ്റ് ആയിട്ടുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നിട്ടുണ്ടാവും

  • @nisartharayilnisar880
    @nisartharayilnisar880 หลายเดือนก่อน

    🎉

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน +1

    ധന്യ very good anchor🎉🎉🎉

  • @hashimhashi6739
    @hashimhashi6739 หลายเดือนก่อน

    ബാന്ദ്ര എന്ന സിനിമയൊക്കെ നിക് ഓർമയുണ്ട്
    ഇജ്ജാതി നിഷാദ് 🤣🤣🤣

  • @NIZAMUDDEENKI-gc7gx
    @NIZAMUDDEENKI-gc7gx หลายเดือนก่อน +7

    Pls dont disturb mm mm mm

  • @mdmedia2263
    @mdmedia2263 หลายเดือนก่อน

    Chechi moolal kurachu kurakkaaam please

  • @rahulrl979
    @rahulrl979 หลายเดือนก่อน +1

    പീഡിപ്പിച്ചതിന്റെ പേരിൽ മദ്രസ അദ്ധ്യാപകനെ കുട്ടികൾ കൊന്ന സംഭവത്തെ ക്കുറിച്ച് ഒരു ഡോക്യുമെന്റ് ചെയ്യാമായിരുന്നില്ലേ.....
    വെറുതെ ഒരിക്കലും നടക്കാത്ത സംഭവത്തെ കേട്ടിരിക്കുന്നതിനേക്കാളും.. 🤣

  • @FASCkiller
    @FASCkiller หลายเดือนก่อน +4

    Avatharika powli❤❤❤

  • @SKK-ih2gx
    @SKK-ih2gx หลายเดือนก่อน

    ഏത് സിനിമയാണിത്?

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 หลายเดือนก่อน +7

    Now a days Ajims is coming without any preparation.he is blabbering like pramod 'sir'

  • @muhamedkunhahammed1612
    @muhamedkunhahammed1612 หลายเดือนก่อน +2

    മോദാനിഗ്രൂപ്പ്272ൽതാഴേവന്നാൽ100ഓളംസീറ്റ്കോംഗ്രrssൽനിന്നുംപണവുംമശകളേയുംകൊടുത്ത്ചാമ്പും

  • @ilaanhaadi2461
    @ilaanhaadi2461 หลายเดือนก่อน

    10:23 കേരളത്തിൽ ,പിലിക്കോട് ,പയ്യന്നൂർ ,പെരിങ്ങോം എന്നിവിടങ്ങളിടെ parents ഉം യുവാക്കളും യുവതികളും ,PSC എഴുതി കല്യാണം കഴിക്കാൻ മാത്രം സർക്കാർ ജോലി നേടുന്നത് പോലെ 😂😅

  • @abdulazizshamsudeen
    @abdulazizshamsudeen หลายเดือนก่อน +5

    ബ്രിട്ടൺ നമ്മെ തമ്മിൽ ഭിന്നിപ്പിച്ചു തമ്മിൽ
    thallichu. ബിജെപിയും അതുതന്നെ ചെയ്യുന്നു. അങ്ങനത്തെ അവസ്ഥയിൽ രാജ്യം പുരോഗമിക്കുമോ

  • @Gayathri-qt1bn
    @Gayathri-qt1bn หลายเดือนก่อน

    Talk about Mammootty issue

  • @shanavashabeebulla3725
    @shanavashabeebulla3725 หลายเดือนก่อน +3

    ഗുജറാത്തിൽ 5 സീറ്റ് കിട്ടിയാലും ഓര BJP റാഞ്ചും

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 หลายเดือนก่อน +1

    ബാന്ദ്ര...നൈസിന് ഒരു ട്രോൾ 😂😂😂

  • @Secular633
    @Secular633 หลายเดือนก่อน +2

    ഇത്തവണ ഒവൈസി ബിജെപി യെ സഹായിക്കാൻ ഇല്ലേ. പോരാത്തതിന് മായവതിയും.

  • @ismailm8346
    @ismailm8346 หลายเดือนก่อน

    Dhanya👍

  • @ashif920
    @ashif920 หลายเดือนก่อน

    21:29 Nishad pakka point🔥

  • @sriyaba9439
    @sriyaba9439 หลายเดือนก่อน +3

    Aswanth Kok is incredible reviewer

  • @Harikrishnanam
    @Harikrishnanam หลายเดือนก่อน +4

    I desperately wanted BJP to lose. But don't underestimate north Indian voters who vote on religious lines...

  • @SKK-ih2gx
    @SKK-ih2gx หลายเดือนก่อน

    Nishad-intey Bandra comment ishtapettu👍🏼😀

  • @mohammedallipparambil
    @mohammedallipparambil หลายเดือนก่อน +1

    7 ഘട്ടങ്ങളിൽ ദീർഘ ദിനങ്ങൾ കുരുക്കിയത് BJP യുടെ വിജയ സാധ്യതക്ക് മങ്ങലേറ്റിരിക്കുന്നു. പ്രശ്നങ്ങൾ ഓരോന്നും വലുതായി തീർന്നത് ആ കസ്മികമെന്നത് ഇൻഡ്യ സഖ്യത്തിന് വിജയ സാദ്ധ്യത ഏറുന്നു.😂😂😂❤❤ AM D

  • @Shreey-hs2mh
    @Shreey-hs2mh หลายเดือนก่อน +1

    .

  • @HashimAmi-zr6kn
    @HashimAmi-zr6kn หลายเดือนก่อน +4

    Jangale vottala evm , election commtion kalikum

  • @mathewjose6987
    @mathewjose6987 หลายเดือนก่อน

    Kokkinte review genuine aanu.ithiri moorcha kuduthalanennu maathram. pandathe niroopakaraya kozhikodan,sinic ivarekkal keman koku aanu.adeham kaash vaangiyittanu review cheyyunnathennu viswasikkunnilla.
    kokerinte kalathe cenemayalla innathethu.genaretion gap nalla polundu.

  • @khaleelmanu
    @khaleelmanu หลายเดือนก่อน +1

    Up yil CONGRESS seat kitum enn parayunnathu.. Keralathil bjp seat kitum enn parayunna pole anu😊

  • @Shaijuibrahim
    @Shaijuibrahim หลายเดือนก่อน

    തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വയം വെള്ളപൂശൽ നടത്തുകയാണോ

  • @Rtxossaca
    @Rtxossaca หลายเดือนก่อน

    Premalu 💘

  • @kamarudheenkallingal8373
    @kamarudheenkallingal8373 หลายเดือนก่อน

    കോൺഗ്രസ്‌ മൊത്തം എത്ര സീറ്റിൽ മത്സരിക്കുന്നു

  • @user-hg6rr8et1n
    @user-hg6rr8et1n หลายเดือนก่อน +1

    EVM 😮😮

  • @HashimAmi-zr6kn
    @HashimAmi-zr6kn หลายเดือนก่อน +3

    400sett radi

  • @alkaathimalkathim6803
    @alkaathimalkathim6803 หลายเดือนก่อน +6

    ജൂൺ 4ന് മോഡിയുടെ അടപ്പോരും

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl หลายเดือนก่อน

    അപ്പോൾ കേരളത്തിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതോ?

  • @savadpeleppuram2757
    @savadpeleppuram2757 หลายเดือนก่อน +2

    മൂളൽ ഒഴിവാക്കണം

    • @theuncrownedking9326
      @theuncrownedking9326 หลายเดือนก่อน +1

      അവളുടെ മൂളൽനും ഉണ്ടൊരു സൗന്ദര്യം...❤

    • @throughme1616
      @throughme1616 หลายเดือนก่อน

      ​@@theuncrownedking9326🐓

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน +1

    ഇസ്റായേലിൻ്റെ പെഗാസസ് വഴി EVM സെറ്റാണ്.😮😮😮😮

  • @faihashameer9075
    @faihashameer9075 หลายเดือนก่อน

    യുപിയിലും ഗുജറാത്തിലും ഇന്ത്യാ സഖ്യത്തിന് നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന സംശയം പ്രകടിപ്പിച്ച് ഇത് കൊള്ളാമല്ലേ,.

  • @HashimAmi-zr6kn
    @HashimAmi-zr6kn หลายเดือนก่อน +2

    Election commission, evm kalikum

  • @shanavashabeebulla3725
    @shanavashabeebulla3725 หลายเดือนก่อน +4

    NDA 420 seat kittampozhulla out of focus eppozhae thayarakkoo😂

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน

      😃😃

    • @abdullah-yj3bu
      @abdullah-yj3bu หลายเดือนก่อน +6

      800 എങ്കിലും പറയാമായിരുന്നു..😏

    • @rafeekselection4255
      @rafeekselection4255 หลายเดือนก่อน

      കരയാതെ😂😂😂

    • @nasimnasim3620
      @nasimnasim3620 หลายเดือนก่อน +1

      Ssss420,char sow beez😅

    • @Areekatt.sf6-
      @Areekatt.sf6- หลายเดือนก่อน +6

      പാക്കിസ്ഥാനിൽ നിന്നുള്ള സീറ്റുകൾ അടക്കം
      NDA 600 കടക്കും..
      എന്നിട്ട് ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ഭരിക്കും.. 😂

  • @basithnizam
    @basithnizam หลายเดือนก่อน

    Vidhya sagarine kok apahasichittilla

  • @Anand-vm8fn
    @Anand-vm8fn หลายเดือนก่อน

    പണ്ടത്തെ പോലെ ഒരു vibe കിട്ടുന്നില്ല ഈ prgm ഇതിപ്പോ കുറച്ചു രാഷ്ട്രീയ ബോധമുള്ള ആളുകളുടെ കുടുംബശ്രീ മീറ്റിംഗ് alla കൊണയടി പോലുണ്ട്

  • @deepsJins
    @deepsJins หลายเดือนก่อน

    അശ്വന്തിന് അയാളുടെ സബ്സ്ക്രൈബേഴ്സിനോട് ഉത്തരവാദിത്തമുണ്ട്, അതുകൊണ്ടാണ് അയാള്‍ ആത്മാര്‍ത്ഥമായി റിവ്യു പറയുന്നത്. എന്തു കച്ചറ സിനിമയെടുത്താലും ആളുകള് കാണും എന്നൊരു ധാരണ ഒരു സിനിമാക്കാരനും വച്ചു പുലര്‍ത്തണ്ട.

  • @minhashyder
    @minhashyder หลายเดือนก่อน

    Ajimsee “Jingoism” idakk vittu pidikkanam 😀

  • @sinan4969
    @sinan4969 หลายเดือนก่อน

    Guys I'm a Spotify listener... Pls edakku edakku matte um um um um enna sambhvm ind.. innalathethilum same indeenu soo pls do something bcse it's so irritating

    • @sinan4969
      @sinan4969 หลายเดือนก่อน

      Randum kettu nokki like utube audio is different and Spotify audio is different like aa um um illye ath utube il illyaaa

  • @HashimAmi-zr6kn
    @HashimAmi-zr6kn หลายเดือนก่อน +5

    Evm kalikum

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน +1

      ഇപ്പോഴേ അങ്ങനെ പറഞ്ഞോ

  • @lijuraj9023
    @lijuraj9023 หลายเดือนก่อน +1

    😂😂😂😂😂😂😂😂

  • @mallubackBanger
    @mallubackBanger หลายเดือนก่อน +1

    RSS mugalil modi and amithsha valarnnu RSS nethakakeyum oduki RSS valarthiya nadav modi and amithsha RSS thanne othukkum modi and amithshaye nokikko😊

  • @MSalah-cu5je
    @MSalah-cu5je หลายเดือนก่อน

    Mm. Mm mmm. Mmm

  • @lijuraj9023
    @lijuraj9023 หลายเดือนก่อน

    ജൂൺ 4 കഴിഞ്ഞു അറിയാം

  • @akhilraj4260
    @akhilraj4260 หลายเดือนก่อน

    Do cinemakar Respect the audience? Kokine kuttam parayan onnum pattula, angane anengil oottam thullal okke ban akkanam

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Bhala sageegal👿👽

  • @user-yd7ov5gw1r
    @user-yd7ov5gw1r หลายเดือนก่อน +1

    അടുത്തത് കരക്കെ ഇരിക്കുന്നത് മോദിയും അമിത് ഷാ ആയിരിക്കും അദ്ധ്യാനി ജോഷിയെ പോലെ 😅😂

  • @user-jw4wj2bg5t
    @user-jw4wj2bg5t หลายเดือนก่อน +1

    Kazhuthakkamam karanju theerkkuka ennoru chollund.😂😂😂😂😂

    • @Khuluk00
      @Khuluk00 หลายเดือนก่อน +3

      അതാണ് മോദി ചെയ്യുന്നത് എന്നല്ലേ താങ്കൾ പറയുന്നത്😂

  • @AbdulRahman-ju8or
    @AbdulRahman-ju8or หลายเดือนก่อน

    N D,A 280__298

  • @muhammedajmal1038
    @muhammedajmal1038 หลายเดือนก่อน

    Aa lady enthinaa eppozhum mm mm mmmmm, moolikondirikunne.
    Avark silent aayt irunnude.
    Disturbing aan

  • @ilaanhaadi2461
    @ilaanhaadi2461 หลายเดือนก่อน

    NDA doesn’t cross 240 L S 2024🤘
    Any one have bet 😂

  • @pluspositive-pv6zi
    @pluspositive-pv6zi หลายเดือนก่อน +1

    Gujarat ഞെട്ടിക്കും

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Bjp ude pahlpaesam gujaratilum
    Chilahvillaevhn ourupottanha👻

  • @user-vu7hq2mv5e
    @user-vu7hq2mv5e หลายเดือนก่อน +4

    മോഡി ബിജെപി ഗയാ

    • @Marketwatchmalayalam
      @Marketwatchmalayalam หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂😂😂😂😂ആണോ മുറീ

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +3

    NDA 400 +

  • @user-xz9ir3uf5u
    @user-xz9ir3uf5u หลายเดือนก่อน

    ഇപ്പോൾ ബിജെപിയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകൾ പഞ്ചാബ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിലെ അവസ്ഥ വളരെ പരിതാപകരം ആണല്ലോ മോദിജീ

  • @user-dz2tm9wr4g
    @user-dz2tm9wr4g หลายเดือนก่อน

    എന്റെ അജിംസ് ഇങ്ങനെ വഷളത്തരം വിളിച്ചുപറയരുത്. 310 - 330 സീറ്റിന്റെ ഭൂരിപക്ഷത്തിൽ ജി തന്നെ അധികാരത്തിൽ വരും. പിന്നെ വോട്ടിംഗ് മെഷീൻ കുറ്റം പറയരുത് . വെറുതെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ .......

  • @joypu6684
    @joypu6684 หลายเดือนก่อน +2

    ജൂൺ 4 ന് സുടാപ്പി ചാനലിലെ ചർച്ച എന്തായിരിക്കും?

    • @moinmoin9194
      @moinmoin9194 หลายเดือนก่อน +2

      അതെ അമിട്ടെ 🤣🤣

    • @Kerala264
      @Kerala264 หลายเดือนก่อน +4

      Up ile charch polichennu 😂

    • @Khuluk00
      @Khuluk00 หลายเดือนก่อน

      മോദി ഈ പാപമൊക്കെ ഇനി എവിടെ തള്ളും...

  • @___the____N____
    @___the____N____ หลายเดือนก่อน

    UP യില് വോട്ട് ചിതറിച്ചാണ് അത്രേ കഴിഞ്ഞ പ്രാവശ്യം ബിജെപി ജയിച്ചത്...എടോ മനുഷ്യ അവിടത്തെ വലിയ 2 പാർട്ടികളായ sp യും bsp യൂം ഒരുമിച്ചാണ് ബിജെപി ക്കെതിരെ മത്സരിച്ചത് എന്നിട്ട് പോലും ബിജെപി ക്ക് 63 സീറ്റ് കിട്ടി..ഇപ്പൊ എന്താ അവസ്ഥ sp ഒറ്റക്ക് മത്സരിക്കുന്നതിന് തുല്യം അല്ലേ...ബിജെപി 70 സീറ്റ് ഉറപ്പാണ്...

  • @padmakumariamma9963
    @padmakumariamma9963 หลายเดือนก่อน +3

    Oompanam maprakale

    • @Calm-Cute
      @Calm-Cute หลายเดือนก่อน +1

      ❤പദ്മകുമാരി എന്റേതും കൂടെ ഊമ്പാവോ

    • @subairmisna
      @subairmisna หลายเดือนก่อน +14

      ബ്രിട്ടീഷ് 👢👢 നക്കുന്നവർ ആ പണിയും തുടങ്ങിയോ 🤣🤣

    • @moinmoin9194
      @moinmoin9194 หลายเดือนก่อน +4

      അതെ അമിട്ടെ 😂😂😂ഷൂ നക്കണം 😂😂😂

    • @zubishvadakkevila7157
      @zubishvadakkevila7157 หลายเดือนก่อน +6

      അത്ര മുട്ടിയിരിക്കുവാണോ??😂😂

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz หลายเดือนก่อน

      @@subairmisna oombal sudappi special alliyo koya????

  • @___the____N____
    @___the____N____ หลายเดือนก่อน

    ബിജെപി - 321
    ഉത്തർപ്രദേശ് - 70
    പശ്ചിമബംഗാൾ, കർണാടക - 20
    മധ്യപ്രദേശ് - 27
    മഹാരാഷ്ട്ര - 24
    ഗുജറാത്ത് - 26
    രാജസ്ഥാൻ - 23
    ഒഡിഷ - 8
    ബീഹാർ - 17
    തെലങ്കാന - 6
    ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ആസാം - 11
    ഹരിയാന, ഡൽഹി - 7
    ആന്ധ്ര പ്രദേശ് - 3
    ഉത്തരാഖണ്ഡ് - 5
    ഹിമാചൽ പ്രദേശ് - 4
    അരുണാചൽ, പഞ്ചാബ് ,തമിഴ്നാട്, ദാദ്ര നഗർ ഹവേലി, ഗോവ, ജമ്മു, ത്രിപുര, ആൻഡമാൻ , കേരളം - 2
    ചണ്ഡീഗഡ്, ലഡാക്ക്, മണിപ്പൂർ, മിസോറം, പുതുച്ചേരി, സിക്കിം - 1

    • @theuncrownedking9326
      @theuncrownedking9326 หลายเดือนก่อน +1

      ആഹാ എന്നിട്ട്....????

    • @mcnisamudheen2224
      @mcnisamudheen2224 หลายเดือนก่อน +2

      കേരളത്തിൽ 24

    • @___the____N____
      @___the____N____ หลายเดือนก่อน

      @@theuncrownedking9326 എന്നിട്ട് എന്താ...ഇന്ത്യ ഭരിക്കും

    • @___the____N____
      @___the____N____ หลายเดือนก่อน

      ​@@theuncrownedking9326എന്നിട്ടെന്താ...ഇന്ത്യ ഭരിക്കും..

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala หลายเดือนก่อน

    മലയാള സിനിമകൾ കഥയില്ലാ സിനിമകൾ 🤣🤣🤣🤣
    വിജയ് ഫാൻസ് 💪💪

  • @Roysonjk
    @Roysonjk หลายเดือนก่อน

    കഷ്ടം . ഈ കോക്കിനെ പ്പോലത്തെ ഒരു നാറിയെ ഇത്ര വെള്ള പൂശണ്ടായിരുന്നു. ഒരു സിനിമാ ഒരു പാട് പേരുടെ കഠിനാ ദ്ധ്വാനവും ജീവിതവുമാണ്. ജനം പടം കണ്ട് അഭിപ്രായം പറയുന്നത് മനസ്സിലാക്കാം. ഇത് അവൻ്റെ വയറ്റിൽ പിഴപ്പി ന് മാ ത്രം ദ്രോഹം ചെയ്യുന്നു 😡😡😡💪😀💪😡💪😡💪

  • @baburamachandran1278
    @baburamachandran1278 หลายเดือนก่อน +1

    ലേശം ഉളുപ്പ്

  • @theuncrownedking9326
    @theuncrownedking9326 หลายเดือนก่อน +1

    ഇവൾ മറ്റവളുടെ സഹോദരിയാണോ.....????

  • @mohammednaseefp9062
    @mohammednaseefp9062 28 วันที่ผ่านมา

    👍

  • @Gayathri-qt1bn
    @Gayathri-qt1bn หลายเดือนก่อน

    Talk about Mammootty issue

    • @Kaayu-ml4gf
      @Kaayu-ml4gf หลายเดือนก่อน

      What was that...?? 🤔🤔

  • @Roysonjk
    @Roysonjk หลายเดือนก่อน

    കഷ്ടം . ഈ കോക്കിനെ പ്പോലത്തെ ഒരു നാറിയെ ഇത്ര വെള്ള പൂശണ്ടായിരുന്നു. ഒരു സിനിമാ ഒരു പാട് പേരുടെ കഠിനാ ദ്ധ്വാനവും ജീവിതവുമാണ്. ജനം പടം കണ്ട് അഭിപ്രായം പറയുന്നത് മനസ്സിലാക്കാം. ഇത് അവൻ്റെ വയറ്റിൽ പിഴപ്പി ന് മാ ത്രം ദ്രോഹം ചെയ്യുന്നു 😡😡😡💪😀💪😡💪😡💪