Out Of Focus Live | 11 May 2024

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • #malayalamnewslive
    Out Of Focus Live | 11 May 2024
    1. നടക്കുമോ രാഹുൽ-മോദി സംവാദം?
    2. ജനസംഖ്യാ റിപ്പോർട്ടിന്റെ രാഷ്ട്രീയം
    3. പ്രതിഷേധ ചൂടണയാതെ അമേരിക്കൻ കാമ്പസുകൾ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 143

  • @jayakrishnans9054
    @jayakrishnans9054 หลายเดือนก่อน +118

    10 വർഷമായി ഒരു വാർത്താസമ്മേളനം നടത്താത്ത പുള്ളയാണ് ഇനി സംവാദം 😂😂

    • @liverpoolfan9922
      @liverpoolfan9922 หลายเดือนก่อน +1

      😂😂😂

    • @shafisanooz7800
      @shafisanooz7800 หลายเดือนก่อน

      Poka olathum jii..😅

    • @althuak
      @althuak หลายเดือนก่อน

      oru pravashyam undayirunnu

  • @azvlog4878
    @azvlog4878 หลายเดือนก่อน +15

    Out of focus ഇല്ലാത്തതുകൊണ്ട് sunday വളരെ പ്രയാസത്തോടെയാണ് കഴിഞ്ഞുപോകുന്നത്..
    Thanks all team

  • @Shefekbk
    @Shefekbk หลายเดือนก่อน +22

    Davood സാറിന്റെ ഇന്നലത്തെ അരവിന്ദ് കേജരിവാൾ പറ്റിയുള്ള ആ നിരീഷകണം വളരെ കിറുകൃതം 👍👍🥰q

    • @gowrinandana8999
      @gowrinandana8999 หลายเดือนก่อน +5

      Temple poyathalle? Njanum news kandappol orthirunnu😅

    • @Shefekbk
      @Shefekbk หลายเดือนก่อน +1

      yes 🥰

    • @hishama1095
      @hishama1095 หลายเดือนก่อน

      Correct🎉

  • @ismailkutty4837
    @ismailkutty4837 หลายเดือนก่อน +28

    മോഡി യുമായി Open debate നടക്കണമെങ്കിൽ
    കോഴിക്ക് മുല വരണം.

  • @ashrafkudallur3229
    @ashrafkudallur3229 หลายเดือนก่อน +6

    സംവാദം നടത്താൻ വിദ്യാഭ്യാസം വേണം
    വെറും അഭ്യാസം മാത്രം പോരല്ലോ😄

  • @majeedtk8277
    @majeedtk8277 หลายเดือนก่อน +30

    Rahul ❤❤❤

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน +6

    മോഡി കൊണ്ടുവരുന്ന കള്ളങ്ങൾക്ക് കരണം നോക്കി അടി കൊടുത്ത് അത് പൊളിക്കുന്ന Out of Focus ന് അഭിനന്ദനങ്ങൾ💓💓💓🔥🔥🔥🔥

  • @athul8157
    @athul8157 หลายเดือนก่อน +12

    Dhanya as an anchor for this , is very good. Appreciate it. Media one must give her chance to express her opinions too. ❤

  • @habeebrahman1249
    @habeebrahman1249 หลายเดือนก่อน +44

    ഉണ്ണി ബാലകൃഷ്ണനെ മീഡിയ ഒണിൽ കൊണ്ടുവരണം

    • @bavarasheed5394
      @bavarasheed5394 หลายเดือนก่อน +4

      അത് ഞാനും ആലോചിച്ചു ❤

    • @HiStroyTV
      @HiStroyTV หลายเดือนก่อน +5

      ഉണ്ണി റിപ്പോർട്ടറിൽ തന്നെ നിക്കട്ടെ. ശുജയയെ ജനത്തിലേക്ക് പറഞ്ഞയക്കുകയാണ് വേണ്ടത്

    • @azharchathiyara007
      @azharchathiyara007 หลายเดือนก่อน +8

      വസ്തുതകൾ പറയുന്ന ഒരു ചാനൽ മാത്രം പോരല്ലോ..റിപ്പോർട്ടറിൽ തന്നെ അദ്ദേഹം ഇരിക്കട്ടെ

    • @nurhudamadeena3234
      @nurhudamadeena3234 หลายเดือนก่อน +1

      ​@@HiStroyTVസുജയ റിപ്പോർട്ടിൽ വേണം നികേഷ് കുമാറിന്റെ സ്ഥിരം വേട്ട മൃഗമാണ് 😂😂😂😂

    • @vpbbwip
      @vpbbwip หลายเดือนก่อน

      ​@@nurhudamadeena3234
      നേരെ മറിച്ചല്ലേ സംഭവം? 😂😂

  • @shylajamp2958
    @shylajamp2958 หลายเดือนก่อน +2

    തീർച്ച യായും സംവാദം വേണം..

    • @hishama1095
      @hishama1095 หลายเดือนก่อน

      Yes...

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala หลายเดือนก่อน +43

    ഹീനമായ മോഡീ ഭരണകൂടം തുലയട്ടെ 🤛🤛🤛🤛🤛

  • @qtmobiles7348
    @qtmobiles7348 หลายเดือนก่อน +15

    ടെലിപ്രോംറ്റർ ഉണ്ടേൽ വേണേ നോക്കാ 😂😂😂

  • @Solivagant970
    @Solivagant970 หลายเดือนก่อน +5

    ദാവൂദ് സർ statements about population Is correct❤. That's Nice❤

  • @Anjup1623
    @Anjup1623 หลายเดือนก่อน +6

    ചോദ്യം ചോദിക്കുന്നവരോട് സംഘിക്കും സംഘ പരിവാർ നേതാക്കൾക്കും ഭയമാണ് 😁😁😁😄😄😄😁😁😁😁😁ധൈര്യം മില്ല ഇവർക്ക് 😄😄😄😄അല്പമെങ്കിലും ആണത്വം ഉണ്ടെങ്കിൽ മോഡി ജീ അത് ഏറ്റെടുക്കണം 😄😄😄😄😄

  • @malimali20
    @malimali20 หลายเดือนก่อน +32

    *പത്രക്കാരെ കാണുന്നത് മോഡിക്ക് ഭയമാണ്.*

  • @matmt964
    @matmt964 หลายเดือนก่อน +6

    ഡിബേറ്റിന് വിളിച്ചപ്പോൾ മോങ്ങി കണ്ടം വഴി ഓടി 😂😂

  • @shafishafi5694
    @shafishafi5694 หลายเดือนก่อน +8

    മോദീടെ പിട്ക്ക വിറക്കും😊😊😊😊

  • @shaji1985
    @shaji1985 หลายเดือนก่อน +15

    10 കൊല്ലമായിട്ടു ഒര് L K Gവിദ്യാർത്ഥിയോടുപോലും, സംസാരിക്കാത്ത മോദി എന്ത് പറയാൻ, വിദ്വോഷവും, വർഗിയതയും മാത്രം കൈമുതലുള്ള ,ഏകാതിപതി.

    • @ShahJahan-gn4nr
      @ShahJahan-gn4nr หลายเดือนก่อน +1

      👏👏👏

    • @mahmoudvpvaliya6506
      @mahmoudvpvaliya6506 หลายเดือนก่อน +2

      മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിനൊരു ജാരനായ പ്രധാന ക്രിമിനലിനെ തെരെഞ്ഞെടുക്കുമ്പോൾ ഓർക്കണമായിരുന്നു. ഇയാളിൽ നിന്നു നന്മ ഒന്നും ലഭ്യമാകില്ലെന്നു.

  • @abduuppala2139
    @abduuppala2139 หลายเดือนก่อน +4

    വളരെ നല്ല കാര്യമാണ് പക്ഷെ 25 വർഷത്തേക്ക് ഒരു ഇലക്ഷനും ഇല്ലാതെ ഇന്ത്യൻ പ്രധാനമന്ത്രിയായി അവസരം തരാം എന്ന് പറഞ്ഞാലും മോഡി സമ്മതിക്കില്ല 100% ഉറപ്പ് 🤷‍♂️🤷‍♂️

  • @Ameenudheen_Mannaril
    @Ameenudheen_Mannaril หลายเดือนก่อน +3

    മോഡിയുടെ മുട്ട് വിറക്കും , 10 വര്‍ഷമായി ഒരു പത്ര സമ്മേളനം പോലും നടത്താത്തയാളാണ്

  • @Mohammedhaneef1
    @Mohammedhaneef1 หลายเดือนก่อน +2

    Out of focus 💯

  • @Solivagant970
    @Solivagant970 หลายเดือนก่อน +3

    Unni balakrishnane media oneil kond varannam..prithekich out of focusil.🔥🔥 Guest aayitt enghillum out of focusil.❤

  • @englishhelper5661
    @englishhelper5661 หลายเดือนก่อน +20

    *Bondji free india 2024❤*

    • @manjuxavier6945
      @manjuxavier6945 หลายเดือนก่อน

      Congress free India 2024 ❤

    • @raindrops1038
      @raindrops1038 หลายเดือนก่อน

      @@manjuxavier6945bondiji bayam moolam Vargeeyatha paranju nadakunu Balalsanga Janatha Party mone😂😂😆😆

  • @johnmathew8357
    @johnmathew8357 หลายเดือนก่อน +5

    Rahulji is a real hero👍

  • @anoopchalil9539
    @anoopchalil9539 หลายเดือนก่อน +5

    Davud sahib paranjathu sheriyai..
    Hanuman ambalathil poyi...chalisa cholli KJ thudangi

  • @nawasshamsudeen1843
    @nawasshamsudeen1843 หลายเดือนก่อน +2

    Enth nalla vishakalanam prowd of your team.

  • @shefffi
    @shefffi หลายเดือนก่อน +3

    Another Great Episode❤❤

  • @mohamedsaliq8478
    @mohamedsaliq8478 หลายเดือนก่อน +1

    Mediaone ❤

  • @anithakabeer1460
    @anithakabeer1460 หลายเดือนก่อน +1

    👍👍

  • @arshadaluvakkaran675
    @arshadaluvakkaran675 หลายเดือนก่อน +1

    Loving from aluva

  • @shahulhameedhameed9308
    @shahulhameedhameed9308 หลายเดือนก่อน

    👍👍👍🌹🌹🌹

  • @MegaHaqu
    @MegaHaqu หลายเดือนก่อน +1

    ലോകത്തിൽ ജനസംഖ്യാ വിസ്ഫോടനം എന്ന പ്രതിഭാസമുള്ളത് രണ്ട് രാജ്യങ്ങളിൽ മാത്രമാണ് , അത് ഇന്ത്യയും ചൈനയുമാണ്. ഒരു മുസ്ലിം രാജ്യവും ജനസംഖ്യ വർധനവിൻ്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നില്ല എന്ന് മാത്രമല്ല ആവശ്യം വേണ്ട ജനസംഖ്യ ഇല്ല എന്ന് പ്രശ്നമാണ്‌ നേരിടുന്നത്. അപ്പോൾ ഏത് മത വിഭാഗമാണ് ജനസംഖ്യ വിസ്ഫോടനം നടത്തുന്നത് .

  • @unni2453
    @unni2453 หลายเดือนก่อน

    👌👌👌

  • @nmrwdr6792
    @nmrwdr6792 หลายเดือนก่อน +4

    ഒരു സംവാദത്തിന് ധൈര്യമില്ലാതെ മാളത്തിലൊളിച്ച് അപ്പിയിടുന്ന ഒരു ഭീരുവാണ് PM😤😅

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 หลายเดือนก่อน +1

    ഷമികാ രവി. തമിഴ്നാട് ഗവർണർ രവിയുടെ മകളാണ് |

  • @abumohdk
    @abumohdk หลายเดือนก่อน +1

    മോദിക്ക് പ്രോംറ്റർ അനുവദിക്കാൻ പറ്റുമോ കൂടെ ചോദ്യം ഇന്റർവ്യൂന് മുൻപ്

  • @fayyas99
    @fayyas99 หลายเดือนก่อน +1

    ഏഷ്യാനെറ്റ് ഊക്കുമ്പോൾ ഉള്ള ഒരു സുഖം😂😂 അവർക്ക് ഇത്രയൊന്നും ഊക്ക് കിട്ടിയാൽ പോരാ

  • @lukkumanap9921
    @lukkumanap9921 หลายเดือนก่อน

    How knowledgeable persons are these!!!

  • @keerthanakishorm
    @keerthanakishorm หลายเดือนก่อน

    Please don’t address them as ‘sir’. (Good that you corrected though.) അങ്ങനെ വിളിക്കുമ്പോൾ നിങ്ങളുടെ ചർച്ചയുടെ democratic nature നഷ്ടപ്പെടുന്നപോലെ 😊

  • @muhammedafsal5614
    @muhammedafsal5614 หลายเดือนก่อน +1

    Sound കുറവാണ്

  • @shamsudeenshamsudeen.t4034
    @shamsudeenshamsudeen.t4034 หลายเดือนก่อน +1

    ചേച്ചി ഇടക്കിടക്ക് മൂളുന്നത് ഒഴിവാക്കാമായിരുന്നു

  • @asharafmail
    @asharafmail หลายเดือนก่อน

    Debate നടത്തിയിട്ട് വീഡിയോ PMO edit ചൈയ്ത് പുറത്തു വിട്ടാലോ?😂

  • @aamuhammedrafi
    @aamuhammedrafi หลายเดือนก่อน

    മീഡിയ വണ്ണിന് മോദിയെ ഒരു സംവാദത്തിന് ക്ഷണിക്കാമായിരുന്നില്ലേ? ചിലപ്പോൾ അയാൾ വന്നേനെ.

  • @bijuk4966
    @bijuk4966 หลายเดือนก่อน

    While discussing about Election Manifesto, Ajims purposely didn't mention CPM. Kerala is the only State, where the ruling LDF party is giving importance to its election manifesto and yearly issuing the progress report.

  • @vishnuk7758
    @vishnuk7758 หลายเดือนก่อน

    നിങ്ങൾ ഇന്ത്യയുടെ പിക്ചർ കാണിച്ചിരിക്കുന്നത് വളരെ തെറ്റായ രീതിയിൽ ആണ്.. ഗിൾജിത് &balttistan ഒന്നും ഇല്ലേ

  • @AFRAZAHAMMED10
    @AFRAZAHAMMED10 หลายเดือนก่อน

    സൗദി അറേബ്യ യിൽ TFR എത്രയാണ് 🤨... എത്രയാണ് 😮...
    ങാ പറയൂ എത്രയാണ്...
    ധന്യ 🧐 ആവോ എത്ര യാണ്

  • @muhammedhaneefamanjeri9532
    @muhammedhaneefamanjeri9532 หลายเดือนก่อน +2

    Danya good moderator and intellectual anchor ❤❤❤
    Ajimka😊
    Davoodka😊

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk หลายเดือนก่อน

    കൊച്ചി യിൽഒരു സംവാദം കഴിഞ്ഞദാ ണ് അദ് നമ്മൾ കണ്ടതാ വിവരവും വിദ്യാഭ്യാസ വും ഉള്ള ഒരാളോട് അല്ലെ സംവാദം നടത്തൽ

  • @mbricksbambookerala
    @mbricksbambookerala หลายเดือนก่อน +2

    Modi pangedukum pakshe Rahul parayunathin alla marupadi parayuka vere ethagilum vilich parayum😂

  • @rashidr3881
    @rashidr3881 หลายเดือนก่อน

    Ajims sir JK ittath arenkil sredhicho😂😂 47:30

  • @ShahJahan-gn4nr
    @ShahJahan-gn4nr หลายเดือนก่อน

    He can't even debate with a 5 th standard student though he is 56". I don't believe he will debate with RG.

  • @muhammedhaneefatp7275
    @muhammedhaneefatp7275 หลายเดือนก่อน +1

    Modi don't want to be in a state of nudity. So he prefer to evade lt. More over the subject of the debate can never be scripted. But should be spontaneous of exchanging ideas. Modi is not prepared to face a debate as he is blank to have material that would befit him to score in while his opponent Rahul holds all the embodiment of good qualities a debater supposed to be.

  • @fasiltirur4945
    @fasiltirur4945 หลายเดือนก่อน +4

    ദാവൂദ് സാർ സൂപ്പർ

    • @prajeethakuriakose6127
      @prajeethakuriakose6127 หลายเดือนก่อน

      ആ ഉവ്വ.. എയറിൽ നിന്നും ഇറക്കാൻ മനഃപൂർവം കൊണ്ടു വന്നിരുത്തുന്നതാ.. 😂

    • @vkmoidheen8546
      @vkmoidheen8546 หลายเดือนก่อน

      ​​😂Rajeev poyathil pinne vallathe kanarillall😂o

  • @prasanthchandra3056
    @prasanthchandra3056 หลายเดือนก่อน

    40:00
    Thanne annna😮

  • @rohith6074
    @rohith6074 หลายเดือนก่อน

    ദാവൂതും വെറുപ്പ്‌ പറയുന്ന ആളാണ് CH കണാരനെ കുറിച് എന്ത് നുണയാണ് ഉളുപ്പില്ലാതെ തെളിവ് ഉള്ളപോലെ പറഞ്ഞത്

  • @krish6027
    @krish6027 หลายเดือนก่อน

    Smrithi Irani is more than suffice to RG

  • @kunju7970
    @kunju7970 หลายเดือนก่อน +1

    പണി അറിയാത്തതിന്റെ പ്രശ്നമാണ്

  • @ashraftp5040
    @ashraftp5040 หลายเดือนก่อน

    അതെന്താണ് മാഡം ഈ അഴിമതിയുടെ കറുപ്പ്‌ ??
    നിങ്ങളുടെയൊക്കെ അടുത്ത് നിന്ന് കുറച്ചുകൂടെ സൂക്ഷ്മത പ്രതീക്ഷിക്കുന്നു...

  • @kamarudheenkallingal8373
    @kamarudheenkallingal8373 หลายเดือนก่อน

    ധന്യ അപിപ്രായം പറയുന്നജിലേക്ക് കൊണ്ട് വരണം

  • @abdulrahim-of9tw
    @abdulrahim-of9tw หลายเดือนก่อน

    Rahul Gandhi Vs ‘Vishwa Guru’

  • @unni2453
    @unni2453 หลายเดือนก่อน +2

    👍👍👍

  • @mohamedbasheert7544
    @mohamedbasheert7544 หลายเดือนก่อน +1

    Davood &smruthy😂😂

  • @nisarmulakkal7480
    @nisarmulakkal7480 หลายเดือนก่อน

    പകരം ഇഡിയെ വിട്ടാൽ മതിയോ😂

  • @riztube2820
    @riztube2820 หลายเดือนก่อน

    Charithram valachodikkuka
    Asathyam sadaranakkarod paranj thettidharich sahodaryam thagarkkuka
    Mattullavar potte swantham anugoolikaleyum vanjich vargeeyatha kaimuthalakkiyavark
    Vivekapoorvam samvadikkan kazhiyilla
    Kuranja paksham mathathinumappuram
    Solve unemployment crisis of Indian youths

  • @mhdshakkirpp9162
    @mhdshakkirpp9162 หลายเดือนก่อน +1

    ജീക്ക് 😂😂 പേടിയാണ്

  • @kottigere
    @kottigere หลายเดือนก่อน

    തന്റെ ആരോഗ്യവിവരം ചോദിക്കുന്ന, തന്നെ പുകഴ്ത്തുന്ന ഇന്റർവ്യൂനു മാത്രമേ ജയ് മോങ്ങി ശ്രീ തള്ളൽ വരുകയുള്ളു..

  • @haridasankp3433
    @haridasankp3433 หลายเดือนก่อน

    അതായത് 100 ഹിന്ദു ദമ്പദികൾക്ക് 15 കുട്ടികൾ ഉണ്ടാകുമ്പോൾ 100 മുസ്ലീം ദമ്പദികൾക്ക് 22 കുട്ടികൾ ഉണ്ടാകുന്നു 😃

    • @mohamedsaliq8478
      @mohamedsaliq8478 หลายเดือนก่อน

      Even you are not understanding on this then better to join BJP..

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk หลายเดือนก่อน

    വർഗീയദ യുടെ സംവാദം നടക്കും ഈ മോങ്ങി യുമായി

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 หลายเดือนก่อน

    മോദിയുടെ ഭരണക്കൂടത്തെ ഇസ്ലാം വിരുദ്ധത നമ്മുക്ക് നേരിട്ട് കിട്ടിയ speeches, data എന്നിവയിലൂടെ നമുക്ക് വിമർശിക്കാം. എന്നാൽ സഖാവ് കണാരൻ എതിരെ ഉന്നയിച്ചതു ഏതു മാധ്യമത്തിന്റെ, ഡാറ്റയുടെ വെളിച്ചത്തിലാണ് നിങ്ങൾ ഉന്നയിച്ചത്, ദാവൂദ് സാർ

    • @jithinraj572
      @jithinraj572 หลายเดือนก่อน

      Vranpedan vendi mathaviswasam kondu nadakunnavar ee lokathu ennum vranpetukonde irikum. They will always research around them to find reasons to get hurt. Because he believes the attack or abuse on his beliefs is an attack on himself. The more he identify himself with a belief system, more the chances he got hurt for related reasons. If one leaves his relegious belief he can simply remain peaceful without getting wounded for stupid reasons. Mathaviswasam upekshikoo.. Anavasya vranapedalukalil ninnum mochanam nedoo...

  • @vipinvenugopal4529
    @vipinvenugopal4529 หลายเดือนก่อน

    ദാവുതിനെ അവളെ കൊണ്ട് സർ എന്നു വിളിപ്പിച്ചു... Thats the power of muslim men.. Media one love..

    • @shajahanklshajahankl2125
      @shajahanklshajahankl2125 หลายเดือนก่อน

      പോടാ ചാണകം കോപ്പേ

    • @mushfiqmc
      @mushfiqmc หลายเดือนก่อน +1

      Moneeee.....athinte edelkooddee

    • @habeebrahman1249
      @habeebrahman1249 หลายเดือนก่อน

      Ajims മുസ്ലിം അല്ലെ

  • @akhilur123
    @akhilur123 หลายเดือนก่อน +1

    *10 കൊല്ലം പാർലമെൻ്റിൽ കാര്യമായി ഒന്നും മിണ്ടാതെ ഇരുന്ന രാഹുൽജി ഇതിന് ഇറങ്ങി പുറപ്പെട്ട വിജയിക്കുമോ... ഒരു പത്ര സമ്മേളനത്തിൽ സംസാരിക്ക്ക്മ്പോൾ പോലും രാഹുൽജി ക്ക് points പറഞ്ഞു കൊടുക്കുന്ന ജയറാം രമേശിനെ എത്ര തവണ കണ്ടിരിക്കുന്നു*

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 หลายเดือนก่อน

      മോദി കഴിഞ്ഞ 10 വർഷം പാർലിമെൻ്റിൽ എന്ത് ചെയ്തു?

    • @akhilur123
      @akhilur123 หลายเดือนก่อน

      @@everyonetravelauniquejourn8752 എനിക്കറിയില്ല... പക്ഷേ വെല്ല് വിളിക്കുന്ന ആൾക്ക് സംസാരിക്കാൻ ഉള്ള അവസരങ്ങളിൽ എന്ത് സംസാരിച്ചു എന്ന് ആലോജിക്കണം അല്ലോ

  • @prajeethakuriakose6127
    @prajeethakuriakose6127 หลายเดือนก่อน

    ഇന്ന് ജയിലിൽ നിന്നും 50 ദിവസം കഴിഞ്ഞു കെജ്‌രിവാൾ പുറത്തിറങ്ങി ആദ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത് മോദിക്കെതിരെ ആണ്.. കൂടെ നിന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരെ പിണറായി വിജയനെ ഉൾപ്പെടെ കൂടെ നിന്നതിനു നന്ദി അറിയിച്ചു.. പിന്നെ പിണറായി വിജയനെ സ്റ്റാലിനെ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ജയിലിൽ അടക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു അവിടെയെങ്ങും രാഹുൽ ഗാന്ധിയുടെ പേര് പോലും പരാമർശിച്ചില്ലേ.. നിങ്ങൾ പ്രധാന പ്രതിപക്ഷം എന്ന് ദിവസവും തള്ളി മറിക്കുന്നത് കാണാം.. എന്തുകൊണ്ട് രാഹുൽ എന്ന് പരമശിച്ചില്ല ചിന്തിക്കേണ്ട കാര്യമാണ്..

    • @nehasa9672
      @nehasa9672 หลายเดือนก่อน +1

      He mentioned about current CM in those states…
      Rahul Gandhi is not holding “CM” posts anywhere

    • @prajeethakuriakose6127
      @prajeethakuriakose6127 หลายเดือนก่อน

      @@nehasa9672 ആ ഉവ്വ.. 😁

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 หลายเดือนก่อน

    👍👍👍👍🙏🙏🙏

  • @unni2453
    @unni2453 หลายเดือนก่อน

    ❤❤❤

  • @MalcolmX0
    @MalcolmX0 หลายเดือนก่อน

    അവതാരിക സൂപ്പർ ❤

  • @pr3148
    @pr3148 หลายเดือนก่อน

    Asianet journalist ഒരു interview എടുത്തിരുന്നു. നേരോടെ നിർഭയം. 😂

  • @muhammadriyas1974
    @muhammadriyas1974 หลายเดือนก่อน

    റിപ്പോർട്ട്‌ tv യിലെ editors പരിപാടി out of foucs തന്നെ യാണ് പക്ഷെ ആ പരിപാടിയിൽ ഉണ്ണി sir വേറെ level ആണ് അദ്ദേഹത്തെ കേട്ട് ഇരുന്നു പോകും അത്രക് perfect ആണ്

    • @mohamedsaliq8478
      @mohamedsaliq8478 หลายเดือนก่อน

      But aa channel thane oru muttil marmite case teaminte alle

  • @MohamedAshraf-nv9er
    @MohamedAshraf-nv9er หลายเดือนก่อน +1

    മോദിയോട് ഒരു ചോദ്യം അയാൾ പറയുന്നത് മാത്രം ചോദിക്കുകയാണെങ്കിൽ അങ്ങുന്ന് ഡിബേറ്റിന് വരും അല്ലെങ്കിൽ പറ്റില്ല

  • @nurhudamadeena3234
    @nurhudamadeena3234 หลายเดือนก่อน

    ചായക്കട ഇപ്പോൾ ഒരു കാത്തിരുന്നോ... ആ സമയം കൊണ്ട് ആയാൽ 10 വിഷം ചീറ്റും 😂😂😂

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 หลายเดือนก่อน

    ഓ മോഡി വന്നത് തന്നെ

  • @captainbharath2934
    @captainbharath2934 หลายเดือนก่อน +1

    Rahul Gandhi ❤️❤️❤️ Indian National Congress❤️❤️❤️

  • @pr3148
    @pr3148 หลายเดือนก่อน

    Ajims and Davood can let other women journalist express their views too. Do you think only men can bring things into focus??

    • @Theonewhoobserves-33
      @Theonewhoobserves-33 หลายเดือนก่อน

      Avar angane paranjo athinu??
      Vendathidathum equality vilamban vannolum😑

    • @pr3148
      @pr3148 หลายเดือนก่อน

      Seeing is believing.

    • @farhadhamza6001
      @farhadhamza6001 หลายเดือนก่อน +1

      Go and see out of focus episodes when Smriti was with media one