ജനൽ തുറക്കലൊക്കെ അൻഷിഫിനും ചെയ്യാം. എല്ലാ കാര്യങ്ങളും കുഞ്ഞോൾ തന്നെ ചെയ്യണം എന്ന് വിചാരിക്കണ്ട. 3 മക്കളുടെ കാര്യങ്ങൾ നോക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ട്ടുള്ള കാര്യം ആണ്. പിന്നെ വീട്ടിൽ എന്തെങ്കിലും ചെയ്തോണ്ടിരുന്നാൽ അൻഷിഫിന്റെ mind ഉം ഒന്ന് divert ആകും... നല്ല ഉണർവും സന്തോഷവും ഒക്കെ ഉണ്ടാകും..
Anshif ന്റെ വീട് മാറിയിട്ടുള്ള ആ സങ്കടം വാസ്തവം... സന്ദർഭത്തിൽ കുഞ്ഞോൾ പറഞ്ഞ അവളുടെ ഫീലിങ്ങും വാസ്തവം..... സത്യത്തിൽ സ്ത്രീകളുടെ ആ ഫീലിംഗ് തന്നെ ആണ് വലുത്
Anshif കുഞ്ഞോൾ പറയുന്നതിലും കാര്യമുണ്ട് വെറുതെ അസുഖം വരുത്തണോ ടെൻഷൻ വരുത്തണോ വെറുതെ. ഉമ്മ അടുത്തില്ലേ. എപ്പോഴും വരാൻ പറ. Anshif ന് അസുഖം വന്നാൽ പിന്നെ കുഞ്ഞോളുണ്ടോ. കുഞ്ഞോൾക് പേടിയായിട്ടാ അസുഖം വരോ കരുതിയിട്ട്
കുന്നോള് പറയുന്നതിൽ നല്ല കാര്യമുണ്ട്. ഒരു വിധം ആണുങ്ങളുടെ സ്വഭാവവും ഇങ്ങനെ തന്നെ. അവരുടെ വീട് നോക്കാനും മക്കളെ നോക്കാനും പണിയെടുക്കാനുമുള്ള ഒരു യന്ത്രമാണ് നമ്മൾ എന്നാണ് അവരുടെ വിചാരം.😢
ഇത് പറഞ്ഞത്💯💯 ശരിയാണ് 👍👍👍👍👌👌👌 യന്ത്രം കിച്ചണിൽ നിന്ന് രാവിലതൊട്ട് രാത്രി വരെ തിരിയണം എന്നിട്ടോ ഒരു കുറ്റം പറയലും ഇതാണ് ഈ ആണുങ്ങളുടെ സ്വഭാവം അവർക്ക് എല്ലാം കൈയ്യിൽ കൊടുക്കണം ഒന്നും അവർ ഇടുക്കില്ല
കുഞ്ഞോൾ പറയുന്നേ സത്യം ആണ്, പാവം അന്സിഫ് ന് ഇനിം പഴയ അസുഗം വരും എന്ന് പേടിച്ചിട്ടാ കുഞ്ഞോൾ അങ്ങനെ പറയുന്നേ, പിന്നെ കുഞ്ഞോൾ പറഞ്ഞ പോലെ രണ്ട് days ഇങ്ങക്ക് രണ്ടാൾക്കും വീട്ടീന്ന് മാറി നിന്നുടെ ❤️👍കുഞ്ഞോൾ ഉമ്മാനെ കാണാൻ പൂതിണ്ട് പറയുമ്പോൾ അന്സിഫ് സമ്മതിക്കൽ ഇല്ലല്ലോ.. ഇപോയേലും അൻസിഫിൻ അത് മനസ്സിലാവാൻ ആണ് അവൾ പറയുന്നേ, പാവം ആണ് kunjol❤️👍ഞമ്മളെ ഉമ്മാരെ വിട്ട് നിക്കുമ്പോൾ എല്ലാർക്കും സങ്കടണ്ടാവും ❤️👍
കുറച്ചു ദിവസം നല്ല ടെൻഷൻ ഉണ്ടാവും വേറെ താമസിച്ചാൽ. ഞമ്മൾ കുറെ ആൾക്കാരുടെ ഇടയിൽ നിന്ന് വരുന്നതല്ലേ. ഉപ്പയും ഉമ്മയും അനിയനും വൈഫും എല്ലാരും ഒന്നിച്ചു നല്ല ഹാപ്പിയായിട്ട് ജീവിച്ചതല്ലേ. കുറെ ദിവസം ഒരു മൂകഥയായിരിക്കും. പിന്നീട് ഓക്കേ ആയിക്കോളും. ഞമ്മൾക്കും ഇങ്ങനെ കുറെ ദിവസം ടെൻഷനായിരുന്നു. ഉമ്മയെയും ഉപ്പയെയും അനിയനെയും വൈഫിനേയും ഒക്കെ പുതിയ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു.15 ദിവസം ഞമ്മളെ കൂടെ താമസിപ്പിച്ചു. പിന്നെ അവർ പോയി. പിന്നെ പിന്നെ ഞമ്മൾ ഓക്കേ ആയി വന്നു. ഇപ്പൊ മാഷാഅല്ലാഹ് സുഖയിട്ടിരിക്കുന്നു.
സ്വന്തം ഉമ്മാനെ വിട്ടു പോരുമ്പോൾ സ്നേഹമുള്ള മക്കൾകാണെങ്കിൽ സങ്കടം ഉണ്ടാകും.വീഡിയോയുടെ അവസാന ഭാഗത്തിൽ അത് വെറും അഭിനയം ആയിരുന്നു എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോൾ ആ ഉമ്മയുടെ മനസ്സു എത്ര വേദനിച്ചിട്ടുണ്ടാകും..ശെരിക്കും അംൻഷിഫിന്റെ ആ വീഡിയോ കണ്ടപ്പോൾ അഭിനയം ആയി തോന്നിയില്ല എന്റെ കണ്ണിന്നു പോലും അറിയാതെ വെള്ളം വന്നുപോയി😥
Anshifine പോലെ ഒരു ഭർത്താവിനെയും, kunjole പോലെ ഒരു ഭാര്യയെയും കിട്ടുന്നവർ ഭാഗ്യവാന്മാർ എന്ന് പറയുന്നവർക്ക് ഇതാ anshif moonikkal അവതരിപ്പിക്കുന്നു " ഞങ്ങളും നിങ്ങളെ പോലെ തന്നെ ആണ് guyssssss😂😂😂😂"
Kuncholkk നല്ല ദേഷ്യം ഉണ്ട് anshif ഉമ്മാനെ സ്നേഹിക്കുന്നതിന് kunchole നിനക്കും മൂന്നു ആണ്മക്കൾ അല്ലെ അവരും നിന്നോട് അങ്ങനെ ആയിരിക്കും എല്ലാ ഭർത്താക്കന്മാരും അങ്ങനെ ആണ് അവർക്ക് അവരുടെ ഉമ്മ തന്നെ അല്ലെ വലുത് അങ്ങനെ തെന്നെ ആണ് വേണ്ടതും
കുഞ്ഞോൾക്ക് ഉമ്മാനെ ഉപ്പാനെ സ്നേഹിക്കുന്നതിൽ അസൂയ കൊണ്ടൊന്നുമല്ല പറയുന്നത് അന്ഷിഫിന് മുൻപ് കുറച്ച് ഡിപ്രഷൻ ഉണ്ടായിരുന്നു വീണ്ടും പഴയ പോലെ അസുഖം വരുമെന്ന് കരുതിയിട്ടാണ് അവൾ അങ്ങനെ പറയുന്നത് കുറ്റം കണ്ടുപിടിക്കണ്ട
Kunjol പറഞ്ഞത് ആണ് crct👍. പിന്നെ വീട്ടിൽതെ എല്ലാ കാര്യവും പെണ്ണുങ്ങൾ തന്നെ ചെയ്യണം എന്നുള്ള പോലെ ആണ് anshifikkante ഓരോ സംസാരവും. വീട്ടിലെ ജോലിയും മക്കളെ നോക്കലും എല്ലാം ഭർത്താവിനും പങ്ക് വേണം ട്ടോ 😊ഈ വീഡിയോ യിൽ ഉള്ളത് മാത്രം അല്ല ട്ടോ ഞാൻ പറഞ്ഞെ vere വീഡിയോസ് കണ്ടപ്പോളും nk അങ്ങനെ thonni😊അതോണ്ടാ 😊
നിങ്ങളുടെ ചാനൽ പച്ചയായ കാര്യങ്ങൾ അവതരിപ്പിക്കുന്നു ഉമ്മയും മക്കളും ഇളച്ചു മൂത്തച്ചും എല്ലാവരും തമ്മിലുള്ള ഈ പച്ചയായ സ്നേഹം അല്ലാഹു നിലനിർത്തി തരട്ടെ പിന്നെ നിനക്ക് ഇതിനേക്കാൾ നല്ലൊരു ഭാര്യയെ എനികി കിട്ടൂല ഇന്നത്തെ കാലത്ത് അത്രയും പച്ചയായ ഭാവമായ ഒരു പെൺകുട്ടിയാണ് നല്ല കുട്ടിയാണ് അതുപോലെ നിങ്ങളെ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരുപാട് ചാനൽ ഒന്നും കാണാറില്ല നിങ്ങളെ ചാനൽ സ്ഥിരമായി കാണാറുണ്ട് എനിക്ക് ഏറ്റവും വെറുക്കപ്പെട്ട ചാനൽ പാണ്ടിക്കാട് കുഞ്ഞിന്റെ അത്രയും വെറുപ്പിക്കലാണ് അവര്
മുമ്പ് പ്രശ്നമുണ്ടായിരുന്നെങ്കിൽ ഇടക്ക് ഒഴിവ് സമയങ്ങളിൽ ഉമ്മാനെ കാണാൻ പോകുക കുറച്ച് സംസാരിക്കുക മനസമാധാനം കിട്ടും എനിക്കും എൻ്റെ ഉമ്മാൻ്റെ അടുത്ത് ഇരിക്കുമ്പോൾ വല്ലാത്ത മനസമാധാനം കിട്ടും
നിങ്ങളുടെ new വീട് അല്ലെ ഫുഡ് കഴിക്കൽ ഒകെ കിച്ചൻ ഇൽ നിന്ന് ആക്കിയാൽ കുഞ്ഞൂൽ കുറച്ചു ക്ലീനിങ് കുറച്ചൂടെ ഈസി ആകും. അല്ലെങ്കിൽ ചെറിയ മക്കൾ കെസി ഒകെ sofa യിൽ വെച്ച പെട്ടെന്നു വിരത്യക്കേട് ആകും. ഞാൻ കുട്ടികളെ അകത്തേക്ക് ഫുഡ് കഴിക്കാൻ വിടാറില്ല. അത് കൊണ്ട് പെട്ടെന്നു guest വന്നാലും ഹലോ ഒകെ neat ആയി തന്നെ undaakum😊
അൻഷിഫെ കുറച്ചു ടെൻഷൻ മതി നീയ് ഇങ്ങനെ ആയാൽ കുഞ്ഞോൾക് മനസ്സിൽ ഒരു സാമാധാനം ഉണ്ടാവുമോ നീയ് അത് മനസ്സിൽ ആകണം ഞങ്ങൾ പെണ്ണ് ങ്ങൾ കും ഉണ്ട് മനസ്സിൽ ടെൻഷൻ ഉണ്ട് നല്ല സ്വന്തോഷതിൽ മക്കളെ കൂടെ ജീവികണം അൻഷിഫെ നല്ല ഹാപ്പി ആയി ജീവിക് നിനക്ക് ഉമ്മാനെ പോയി കൻടാൽ പോരെ കുഞ്ഞോൾ കും ഉണ്ടാവും പേടി😂
App Link - 🏏clcr.me/ANSHIF🏆🎯
Promocode - ANSHIF
Use my promo code "ANSHIF" when registering to get your first deposit! ₹26000 🥰
Verudeanasd kead varuthanda
ജനൽ തുറക്കലൊക്കെ അൻഷിഫിനും ചെയ്യാം. എല്ലാ കാര്യങ്ങളും കുഞ്ഞോൾ തന്നെ ചെയ്യണം എന്ന് വിചാരിക്കണ്ട. 3 മക്കളുടെ കാര്യങ്ങൾ നോക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ട്ടുള്ള കാര്യം ആണ്. പിന്നെ വീട്ടിൽ എന്തെങ്കിലും ചെയ്തോണ്ടിരുന്നാൽ അൻഷിഫിന്റെ mind ഉം ഒന്ന് divert ആകും... നല്ല ഉണർവും സന്തോഷവും ഒക്കെ ഉണ്ടാകും..
Anshif ന്റെ വീട് മാറിയിട്ടുള്ള ആ സങ്കടം വാസ്തവം...
സന്ദർഭത്തിൽ കുഞ്ഞോൾ പറഞ്ഞ അവളുടെ ഫീലിങ്ങും വാസ്തവം.....
സത്യത്തിൽ സ്ത്രീകളുടെ ആ ഫീലിംഗ് തന്നെ ആണ് വലുത്
Anshif കുഞ്ഞോൾ പറയുന്നതിലും കാര്യമുണ്ട് വെറുതെ അസുഖം വരുത്തണോ ടെൻഷൻ വരുത്തണോ വെറുതെ. ഉമ്മ അടുത്തില്ലേ. എപ്പോഴും വരാൻ പറ. Anshif ന് അസുഖം വന്നാൽ പിന്നെ കുഞ്ഞോളുണ്ടോ. കുഞ്ഞോൾക് പേടിയായിട്ടാ അസുഖം വരോ കരുതിയിട്ട്
Entha asugam
@@Shaharbana-y2yപിരാന്ത്
Endhann
@@Shaharbana-y2yaalk kurach mental issues undarnn ippo alhamdulillah normal aayi
@@Shaharbana-y2yclose friend marichatinethudarnnu mental depression aayitt traetmentil aayirunnu ennu two days back interviewil kandirunnu
വീട്ടിൽക്ക് പോകേണ്ട കാര്യം പറഞ്ഞാൽ അവരുടെ സ്വഭാവം മാറും. അത് പല ആണുങ്ങളും അങ്ങനെ ആണ്. എന്റെ ഭർത്താവും ഇങ്ങനെ തന്നെ 😊
👍🏻👍🏻
👍
ഭർത്താക്കമ്മാരും പാവമാണ് 😊
👍
Ntethum ingane aan😂
കുന്നോള് നല്ല ഗ്ലാമർ ആയിക്കുന്. മേക്കപ്പ് ഇല്ലാതെ ആണ് രസം
അന്സിഫ്ക്ക ningel 2 പേരും 1 divasam പോയി കുഞ്ഞോളെ veettil പോയി നിൽക്കേണം 😅😅oru പൂതി ഓൾക്കും ഉണ്ടാവില്ലേ pakshe 2 പേരും ഒരുമിച്ച് പോവണം 🥰
അൻസിപേ.. അന്റെ ഹാളിൽ ഉള്ള ആ കരയുന്ന ജീവിനെ എത്രയും പെട്ടെന്ന് പിടിക്കണം.... അതിനെ പിടിക്കുന്ന വീഡിയോസ് ചാനലിൽ ഇടണം......
കുന്നോള് പറയുന്നതിൽ നല്ല കാര്യമുണ്ട്. ഒരു വിധം ആണുങ്ങളുടെ സ്വഭാവവും ഇങ്ങനെ തന്നെ. അവരുടെ വീട് നോക്കാനും മക്കളെ നോക്കാനും പണിയെടുക്കാനുമുള്ള ഒരു യന്ത്രമാണ് നമ്മൾ എന്നാണ് അവരുടെ വിചാരം.😢
ഇത് പറഞ്ഞത്💯💯 ശരിയാണ് 👍👍👍👍👌👌👌 യന്ത്രം കിച്ചണിൽ നിന്ന് രാവിലതൊട്ട് രാത്രി വരെ തിരിയണം എന്നിട്ടോ ഒരു കുറ്റം പറയലും ഇതാണ് ഈ ആണുങ്ങളുടെ സ്വഭാവം അവർക്ക് എല്ലാം കൈയ്യിൽ കൊടുക്കണം ഒന്നും അവർ ഇടുക്കില്ല
കുഞ്ഞോളെ നീ പറഞ്ഞത് വളരെ കറക്റ്റ് ആണ് ❤❤
പാവം ആണ് കുഞ്ഞോളെ അൻഷിഫ് നല്ല സ്‌നേഹം ഉള്ള മനസ്സാണ്.... 🥰🥰❤❤
ചിഞ്ചു ഉണ്ടെങ്കിലേ വ്ലോഗ് ഒരു കളർ ആകൂ.... നിഷ്കളങ്കമായ പെരുമാറ്റമാണ് ചിഞ്ചുന്റത്... ഉള്ളത് ഉള്ളത് പോലെ പറയും... ചിഞ്ചു വന്നാൽ ആകെ വീടുണരും ❤❤
കുഞ്ഞോൾ പറയുന്നേ സത്യം ആണ്, പാവം അന്സിഫ് ന് ഇനിം പഴയ അസുഗം വരും എന്ന് പേടിച്ചിട്ടാ കുഞ്ഞോൾ അങ്ങനെ പറയുന്നേ, പിന്നെ കുഞ്ഞോൾ പറഞ്ഞ പോലെ രണ്ട് days ഇങ്ങക്ക് രണ്ടാൾക്കും വീട്ടീന്ന് മാറി നിന്നുടെ ❤️👍കുഞ്ഞോൾ ഉമ്മാനെ കാണാൻ പൂതിണ്ട് പറയുമ്പോൾ അന്സിഫ് സമ്മതിക്കൽ ഇല്ലല്ലോ.. ഇപോയേലും അൻസിഫിൻ അത് മനസ്സിലാവാൻ ആണ് അവൾ പറയുന്നേ, പാവം ആണ് kunjol❤️👍ഞമ്മളെ ഉമ്മാരെ വിട്ട് നിക്കുമ്പോൾ എല്ലാർക്കും സങ്കടണ്ടാവും ❤️👍
Ansife avale 2divasam avalde veetilott vidd
അൻസിഫെ mind ശെരിയാക്കൂട്ടോ. കുഞ്ഞോൾ പറയുന്നത് ശെരിയാണ് ആവശ്യമില്ലാൻഡ് കരഞ്ഞു അസുഖങ്ങൾ വരുതെണ്ട. ഉമ്മാട് ഇടക് വരാൻ പറ
Chinju valare nalloru kuttiyanu....nalla perumattam...👍👍
അന്സിഫ് ന് നല്ല സ്നേഹം ആണ് ഉമ്മാനോട് 😍😍അത് എന്നും നില നിൽക്കട്ടെ
Ameen
kunjol nalla oru wife ane nalla oru mother ane 😍
Chinju sooparaa...Nalla pakwathayulla kutti...👌👍
Chinju fansss😅🎉
കുറച്ചു ദിവസം നല്ല ടെൻഷൻ ഉണ്ടാവും വേറെ താമസിച്ചാൽ. ഞമ്മൾ കുറെ ആൾക്കാരുടെ ഇടയിൽ നിന്ന് വരുന്നതല്ലേ. ഉപ്പയും ഉമ്മയും അനിയനും വൈഫും എല്ലാരും ഒന്നിച്ചു നല്ല ഹാപ്പിയായിട്ട് ജീവിച്ചതല്ലേ. കുറെ ദിവസം ഒരു മൂകഥയായിരിക്കും. പിന്നീട് ഓക്കേ ആയിക്കോളും. ഞമ്മൾക്കും ഇങ്ങനെ കുറെ ദിവസം ടെൻഷനായിരുന്നു. ഉമ്മയെയും ഉപ്പയെയും അനിയനെയും വൈഫിനേയും ഒക്കെ പുതിയ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു.15 ദിവസം ഞമ്മളെ കൂടെ താമസിപ്പിച്ചു. പിന്നെ അവർ പോയി. പിന്നെ പിന്നെ ഞമ്മൾ ഓക്കേ ആയി വന്നു. ഇപ്പൊ മാഷാഅല്ലാഹ് സുഖയിട്ടിരിക്കുന്നു.
ചിഞ്ചു നല്ല kuttiyaan.
Chinjuvine aa nalla manasinu big salute
ചിഞ്ചു നല്ല മോളാ മനസ് സൂപ്പർ
ചിഞ്ചു കുഞ്ഞോലെ വീട്ടിൽ വന്നപ്പോൾ നല്ലൊരു ഫീൽ. ഒരു സന്തോഷം ഒച്ചപ്പാട് ❤❤
ചിഞ്ചു പാവാണ് നല്ല വിറ്റ് 😂😂
സ്വന്തം ഉമ്മാനെ വിട്ടു പോരുമ്പോൾ സ്നേഹമുള്ള മക്കൾകാണെങ്കിൽ സങ്കടം ഉണ്ടാകും.വീഡിയോയുടെ അവസാന ഭാഗത്തിൽ അത് വെറും അഭിനയം ആയിരുന്നു എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോൾ ആ ഉമ്മയുടെ മനസ്സു എത്ര വേദനിച്ചിട്ടുണ്ടാകും..ശെരിക്കും അംൻഷിഫിന്റെ ആ വീഡിയോ കണ്ടപ്പോൾ അഭിനയം ആയി തോന്നിയില്ല എന്റെ കണ്ണിന്നു പോലും അറിയാതെ വെള്ളം വന്നുപോയി😥
ഇടക്കൊക്കെ ഉമ്മാനെ ഇവിടെ പുതിയ വീട്ടിൽ കൊടുന്നു നിറുത്തി കുടെ വീഡിയോ പൊളി 👍👍👍
കുഞ്ഞോൾ പറഞ്ഞത് ശരിയാണ്.
കുഞ്ഞോളെ ഉമ്മനെയും ഇവിടെ ഒരാഴ്ച നിർത്തു എന്നിട്ട് ആയിഷുമ്മാനെ ഒരാഴ്ച nirthu
ചിഞ്ചു വന്നപ്പോൾ കളർ ആയി വീഡിയോ ❤❤❤❤
ചിഞ്ചുനേ പറ്റിയുള്ള സോങ് സൂപ്പർ 🎉🎉🎉🎉🎉
Anshifine പോലെ ഒരു ഭർത്താവിനെയും, kunjole പോലെ ഒരു ഭാര്യയെയും കിട്ടുന്നവർ ഭാഗ്യവാന്മാർ എന്ന് പറയുന്നവർക്ക് ഇതാ anshif moonikkal അവതരിപ്പിക്കുന്നു
" ഞങ്ങളും നിങ്ങളെ പോലെ തന്നെ ആണ് guyssssss😂😂😂😂"
,😂😂😂😂
ചിഞ്ചു റാണി 🥰🥰
കുഞ്ഞോൾ പറയുന്നത് കാര്യം ആണ് എല്ലാവർക്കും അവനവന്റെ ഉമ്മ മ്മാര് വലുതാണ്
അന്സിഫ് മനസിൽന്റെ ബർകത് ആണ് കുഞ്ഞോൾ 💯💯 കാസറഗോഡിൽ നിന്ന് കുഞ്ഞോൾ ഫാൻ അയച്ചുമ്മ ഫാനും കൂടിയാണ്
Kuncholkk നല്ല ദേഷ്യം ഉണ്ട് anshif ഉമ്മാനെ സ്നേഹിക്കുന്നതിന് kunchole നിനക്കും മൂന്നു ആണ്മക്കൾ അല്ലെ അവരും നിന്നോട് അങ്ങനെ ആയിരിക്കും എല്ലാ ഭർത്താക്കന്മാരും അങ്ങനെ ആണ് അവർക്ക് അവരുടെ ഉമ്മ തന്നെ അല്ലെ വലുത് അങ്ങനെ തെന്നെ ആണ് വേണ്ടതും
അയ്യേ.. അങ്ങനെയാണോ മണ്ടയിൽ kayariye
അവൾക്കു അസുഖം ആദ്യവും വന്നോലൊന്നു കരുതി ഭയന്നിട്ടാണ്... ക്ഷമിച്ചു നിക്കാൻ അവളുടെ അനുഭവം പറന്നു കൊടുക്കുന്നതാണ്
കുഞ്ഞോൾക്ക് ഉമ്മാനെ ഉപ്പാനെ സ്നേഹിക്കുന്നതിൽ അസൂയ കൊണ്ടൊന്നുമല്ല പറയുന്നത് അന്ഷിഫിന് മുൻപ് കുറച്ച് ഡിപ്രഷൻ ഉണ്ടായിരുന്നു വീണ്ടും പഴയ പോലെ അസുഖം വരുമെന്ന് കരുതിയിട്ടാണ് അവൾ അങ്ങനെ പറയുന്നത് കുറ്റം കണ്ടുപിടിക്കണ്ട
കുഞ്ഞോൾക്ക് പേടിയാണ് അവൻക്ക് അസുഖം വരുമെന്ന്
Karyam ariyade inganekke parayunnad athra nalladonalla anshifinte pazhaya rogam ee karanathal iniyum undakonn pedichitta pavam kunjolkk bejar veetil ottakkalle pedindavulado
കുഞ്ഞോളെ ഒരു chork. വേറെ ലെവൽ ❤️❤️❤️❤️❤️❤️❤️
അന്സിഫക്ക് നല്ല സ്നേഹമം ഇക്കാനെ നല്ലത് പോലെ സപ്പോർട് ചെയുക ഇക്കാനെ കൂടെ നിറു ത്തുക 😍
Ippo athaan trend😂
Chinju adipoliya avale pooludthe oru ealachye kittiya kunjole baagim
Chinji nalloru molaan nalloru manssinnidama 🤲🏻
Chinjum kunjolum pavan ink randallim bayankara isttan kanan valiya Aagrahamund nigale familiye
പിണങ്ങല്ലേ കുഞ്ഞോളെ
Kunjol പറഞ്ഞത് ആണ് crct👍. പിന്നെ വീട്ടിൽതെ എല്ലാ കാര്യവും പെണ്ണുങ്ങൾ തന്നെ ചെയ്യണം എന്നുള്ള പോലെ ആണ് anshifikkante ഓരോ സംസാരവും. വീട്ടിലെ ജോലിയും മക്കളെ നോക്കലും എല്ലാം ഭർത്താവിനും പങ്ക് വേണം ട്ടോ 😊ഈ വീഡിയോ യിൽ ഉള്ളത് മാത്രം അല്ല ട്ടോ ഞാൻ പറഞ്ഞെ vere വീഡിയോസ് കണ്ടപ്പോളും nk അങ്ങനെ thonni😊അതോണ്ടാ 😊
ചിഞ്ചു super
ഇത്രയും ആഗ്രഹിച്ചു കൊതിച്ചു എന്ന് പറഞ്ഞു അൻഷിഫിന് സങ്കടവും
Janal thurakkal okke ingalkkanne cheydhudee.
ഞാനും ഏറ്റവും കൂടുതൽ pinagunath ഉമ്മാനെ കാണാൻ തോന്നുമ്പോൾ മാത്രം ആണ്
Chinjum kunjolum...special bond aaan❤❤❤❤❤❤❤❤mashah Allahhh
❤
ഞാനൊക്കെ ഇവിടെ തെറ്റിയാൽ ഹസ്ബന്റ് ആ ഭാഗത്തേക്ക് വരൂല്ല. കുഞ്ഞോളെ ഭാഗ്യം ❤️
Same😂
Chinju vannappo polssayallo.. 😍 😂 kochu kochu enakangalum pinakangalumayi orupaad kaalam snehathode aarogyathide jeevikan rabb thowfeek nalkate.. 😘..
നിങ്ങളുടെ ചാനൽ പച്ചയായ കാര്യങ്ങൾ അവതരിപ്പിക്കുന്നു ഉമ്മയും മക്കളും ഇളച്ചു മൂത്തച്ചും എല്ലാവരും തമ്മിലുള്ള ഈ പച്ചയായ സ്നേഹം അല്ലാഹു നിലനിർത്തി തരട്ടെ പിന്നെ നിനക്ക് ഇതിനേക്കാൾ നല്ലൊരു ഭാര്യയെ എനികി കിട്ടൂല ഇന്നത്തെ കാലത്ത് അത്രയും പച്ചയായ ഭാവമായ ഒരു പെൺകുട്ടിയാണ് നല്ല കുട്ടിയാണ് അതുപോലെ നിങ്ങളെ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരുപാട് ചാനൽ ഒന്നും കാണാറില്ല നിങ്ങളെ ചാനൽ സ്ഥിരമായി കാണാറുണ്ട് എനിക്ക് ഏറ്റവും വെറുക്കപ്പെട്ട ചാനൽ പാണ്ടിക്കാട് കുഞ്ഞിന്റെ അത്രയും വെറുപ്പിക്കലാണ് അവര്
മുമ്പ് പ്രശ്നമുണ്ടായിരുന്നെങ്കിൽ ഇടക്ക് ഒഴിവ് സമയങ്ങളിൽ ഉമ്മാനെ കാണാൻ പോകുക കുറച്ച് സംസാരിക്കുക മനസമാധാനം കിട്ടും എനിക്കും എൻ്റെ ഉമ്മാൻ്റെ അടുത്ത് ഇരിക്കുമ്പോൾ വല്ലാത്ത മനസമാധാനം കിട്ടും
അന്സീഫെ കുഞൊളൊട്. ചീരികാന്. പറയുബോൾ. ചരിക്കുന്നത്. ഞാന
😂
വീട്ടിൽ ഒരു കുത്തുബിയത്ത് മജിലിസ് ഒക്കെ ഉണ്ടാക് എല്ലാം എല്ലാ റാഹതാവും
டஆபஇரஆந்த சிர்க்
കുഞ്ഞോളുടെവീട്ടുകാരെ ഒന്നും വീഡിയോയിൽ കാണിക്കാറില്ലല്ലോ ഉമ്മയും ഉപ്പയും വീട്ടിലൊക്കെ ഇല്ലേ അവരൊന്നും വരാറില്ലേ
ചിഞ്ചു 👌🏼
കുഞ്ഞോൾക് നല്ല അസൂയയാണ്
ചിഞ്ചു മുത്താണ്.
Anshif konjola adukalayil sahayicha mathi.apo randalkum samsarich Pani adukalo apo Manas divert avoola..
ഇടക്ക് കുഞ്ഞോളെ ഓളെ വീട്ടിൽ വിടണംട്ടോ 😄
കുഞ്ഞോൾ ഒരു പാവം കുട്ടി ആണ് 🥰🥰🥰🥰
Chinjju 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Elachi chinju adipole🥰🥰🥰🥰🥰👍👍👍👍👍
അതൊരു പാവം ആണ് കുഞ്ഞോൾ അയിനെ എടങ്ങേറ് ആക്കല്ലിം
Pavam anshif kujol moshamanu ummana snahekkunnath pattunnilla chiju pavamanu
Avan depresion varum enn karutheetaanu allathe immanodulla snehayhil asooya onnumalla ...munne ulla videos oke kaanu poit
Chinju supper aan❤❤
Chiju uyir❤❤❤❤❤
Chinchu 👍👍👍👍ningle ellavareyum ഒരുപാട് ishttatto......
Adipoli super ath aghanayalum nannayittund thettipirinchu nere skkiyath varare nallath
ചിഞ്ചു കുഞ്ഞോൾ 🥰🥰🥰🥰
Kunjol super❤❤
E anshifin veettile panikalokke onn chaithukoode angineyavumbol ellam marakkum kunchole sahayikk
Kunjol oru karyam manassilakkanam Ansifin ninne kanathirikkan pattathath kondalle veetilekk vidathath Ansifinte sneham manassilakkanam
ചിഞ്ചു ന്റെ പാട്ട് അടിപൊളി ആണ് 🎉
കുഞ്ഞോൾനല്ല കുട്ടിയാണ് പക്ഷെ അനിസിഫ്കാനോട് ഒന്നും അങ്ങനെ ഒന്നും പറയല്ലേ അവർക്ക് വെഷമം ഉണ്ടാവും അത് കൊണ്ട് പറയാണ് കരുതി യാൽ മതി
Chinju aprayunna oro karyagalum nalla point atitullathanu
കുഞ്ഞോൾ 😍😍😍
നിങ്ങളുടെ new വീട് അല്ലെ ഫുഡ് കഴിക്കൽ ഒകെ കിച്ചൻ ഇൽ നിന്ന് ആക്കിയാൽ കുഞ്ഞൂൽ കുറച്ചു ക്ലീനിങ് കുറച്ചൂടെ ഈസി ആകും. അല്ലെങ്കിൽ ചെറിയ മക്കൾ കെസി ഒകെ sofa യിൽ വെച്ച പെട്ടെന്നു വിരത്യക്കേട് ആകും. ഞാൻ കുട്ടികളെ അകത്തേക്ക് ഫുഡ് കഴിക്കാൻ വിടാറില്ല. അത് കൊണ്ട് പെട്ടെന്നു guest വന്നാലും ഹലോ ഒകെ neat ആയി തന്നെ undaakum😊
കുഞ്ഞോൾ പറഞ്ഞതിൽ തെറ്റില്ല.ആണുങ്ങൾ അങ്ങനെ ആണ്
അൻഷിഫേ തറവാട് തോൽക്കെല്ലാവർക്കും ഇവിടെ നിന്നുടെ കുറച്ചുദിവസം എല്ലാവർക്കും ടെൻഷൻ മാറും ഷീലാവുകയും ചെയ്യും
Pudhiya veed aayapol kunjool aake mariyoo
Chinguu adepole nally kuteyn❤
സ്നേഹമുള്ള ചിഞ്ചു 🌹🌹🌹🌹🌹
വെറെ പോരുബോൾ കുറച്ചു ദിവസം ഒരു ടെൻഷൻ ഉണ്ടായിരുന്നു കാരണം നമ്മൾ കൂട്ടതിൽ നിന്ന് പോരല്ലെ അതാണ് ഇനി നല്ല ഹാപ്പി ആയി ജീവിക്❤❤
അൻഷിഫെ കുറച്ചു ടെൻഷൻ മതി നീയ് ഇങ്ങനെ ആയാൽ കുഞ്ഞോൾക് മനസ്സിൽ ഒരു സാമാധാനം ഉണ്ടാവുമോ നീയ് അത് മനസ്സിൽ ആകണം ഞങ്ങൾ പെണ്ണ് ങ്ങൾ കും ഉണ്ട് മനസ്സിൽ ടെൻഷൻ ഉണ്ട് നല്ല സ്വന്തോഷതിൽ മക്കളെ കൂടെ ജീവികണം അൻഷിഫെ നല്ല ഹാപ്പി ആയി ജീവിക് നിനക്ക് ഉമ്മാനെ പോയി കൻടാൽ പോരെ കുഞ്ഞോൾ കും ഉണ്ടാവും പേടി😂
Chinju mass🔥🔥
കുഞ്ഞോൾ പറഞ്ഞതിലും കാര്യമുണ്ട്......
Chinjootteee kunjol 😍👍
Chinju nathoonanennu കരുതി ഉമ്മനെപോലെ തന്നെ
കുഞ്ഞോള് പേടിച്ചു.അനക്ക് പിരിന്ത് ആകും എന്ന് കരുതി.
Chinju ulla video ann rasam❤
മമ്മൂട്ടി- സുഹാസിനി സിനിമ ഗാന രംഗം " പൂമുഖവാതിൽക്കൽ സ്നേഹം
ദയവായി പലപ്രാവശ്യം കാണുക.
Hallo bhabi long hair oiling breshing vidio evide pls
തിരിക്കുന്ന നൂൽ പുട്ടിന്റെ അച്ചാണ് നല്ലത് 👌👌👌👌മറ്റത് വെറുതെ യാണ്
Chinjune Kanan vana njan
നിങ്ങളോട് ഒരുപാട് സ്നേഹം
കുഞ്ഞോൾ ഫാൻസ് 😘😘😘👍🏻
പുതിയ സാധനം ആയത് കൊണ്ടാണ് ബുന്ധിമുട്ട് തോന്നുന്നത് മുന്നാൽ വട്ടം ഉപയോഗിച്ച് ഇടിയപ്പം ഉന്നി റെഡിയാകും
അന്സിഫിനെയാണ് ആ നൂൽപ്പുട്ടിന്റെ അച്ചിൽ കുഞ്ഞോൾ ഞെക്കി പീയുന്നത്
😂
,😂😂
കുന്നോള് സൂപ്പർ