അലോപ്പതിയും മറ്റ് പതികളും | Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 10 เม.ย. 2020
  • അലോപ്പതി, ഹോമിയോപ്പതി, നാച്ചുറോപ്പതി എന്നിങ്ങനെയുള്ളവ, ഒരേ സാധനത്തിന്റെ പല ബ്രാൻഡുകളാണോ? അല്ല. ശാസ്ത്രം ഒന്നേയുള്ളൂ, അങ്ങനെയെങ്കിൽ ശാസ്ത്രീയചികിത്സയും ഒന്നേ ഉണ്ടാകാൻ സാധ്യതയുള്ളൂ. പക്ഷേ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ തെറ്റിദ്ധാരണ നിലനിൽക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ത് എന്നതാണ് ഈ വീഡിയോയുടെ വിഷയം.
    #allopathy #medicine #vaisakhan_thampi

ความคิดเห็น • 368

  • @velayudhanputhiyoth337
    @velayudhanputhiyoth337 3 ปีที่แล้ว +1

    എൻ്റെ ഒരു സുഹൃത്ത് കാല് രണ്ടും കുഴഞ്ഞ് എണീറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.കോട്ടക്കൽ ആര്യവൈ ദ്യശാല യിലെ ഒന്നോ രണ്ടോ മാസത്തെ ചികിത്സ കഴിഞ്ഞപ്പോൾ പൂർണമായി സുഖപ്പെട്ട് ഇപ്പോ സുഖമായി എണീറ്റു നടക്കുന്നു.

  • @MalayalamKavithakals
    @MalayalamKavithakals 4 ปีที่แล้ว +25

    ഒരു കമൻറ് എഴുതി ടൈപ്പ് ചെയ്യുന്ന സമയത്താണ് താങ്കളുടെ വീഡിയോ കണ്ട് കൊണ്ടിരുന്നത്.. അത് മോഡേൺ മെഡിസിനിലെ മാഫിയയുമായി ബന്ധപ്പെട്ടതയിരുന്നു
    ഈ വീഡിയോയുടെ അവസാനത്തിൽ താങ്കൾ ആ മാറ്ററും കൂടി കവർ ചെയ്തതോടെ ആ കമൻറ് ഡിലീറ്റ് ചെയ്യേണ്ടി വന്നു.
    മോഡേൺ മെഡിസിനിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന അഴിമതിയും മറ്റു പ്രശ്നങ്ങളും കൂടി താങ്കൾ കവർ ചെയ്തതോടെ താങ്കൾ ഈ വിഷയം എല്ലാ വിഭാഗം ആൾക്കാർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തമായി പറഞ്ഞു.. kudos mr thampi

  • @thafseena677
    @thafseena677 4 ปีที่แล้ว +38

    അനുഭവം കൊണ്ട് പറയാണ് വിവരമില്ലാത്തവരെ പറഞ്ഞ് മനസിലാക്കുന്ന നേരം😓വല്ല വാഴ നടുന്നതാ ബെസ്റ്റ്..മനസിലാക്കനുള്ള വിവരംപോലും ഇന്നത്തെ ന്യൂജനറേഷനുപോലുമില്ല

  • @kumars7041
    @kumars7041 4 ปีที่แล้ว +7

    നന്നായി പറഞ്ഞു. ആദ്യത്തെ ഉദാഹരണം ഒരുപാട് കേട്ടിട്ടുണ്ട്. 'അലോപ്പതി' ഡോക്ടർമാർ വ്യായാമം ചെയ്യാൻ പറയില്ല. മരുന്നു വാങ്ങി തിന്നാനെ പറയൂന്നു. വ്യായാമം ചെയ്യാൻ പറയുന്ന പ്രകൃതി ചികിത്സകന് ആഗ്രഹമുണ്ടെങ്കിൽ പോലും കൊടുക്കാൻ മരുന്നൊന്നും കയ്യിലില്ല. അസുഖത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകണമെങ്കിൽ അത് വ്യായാമത്തിലൂടെയും ആഹാര നിയന്ത്രത്തിലൂടെയും ഉണ്ടാകണം എന്നുള്ള കാര്യം ഇവർക്ക് അറിയുന്നില്ല😁.

  • @cardashcamview9044
    @cardashcamview9044 4 ปีที่แล้ว +101

    *അണ്ണൻ്റ ഫാൻസ് ഉണ്ടോ*

  • @justforarelax2236
    @justforarelax2236 4 ปีที่แล้ว +38

    ഒരുകാലത്തു എന്റെ കയ്യിൽ നിറയെ അരിമ്പാറകൾ ആയിരുന്നു. ഞാൻ ഡോക്ടറെ കാണിച്ചു മരുന്നുകൾ കഴിച്ചു കുറയുന്നില്ല അവസാനം ഡോക്ടർ പറഞ്ഞു ലേസർ ചെയ്തു കരിച്ചു കളയാമെന്നു, പക്ഷെ പാടുകൾ ഉണ്ടാകുമെന്നു പറഞ്ഞു. പിന്നീട് ഞാൻ ഒരു ഹോമിയോ ക്ലിനിക്കിൽ പോയി അവിടെ നിന്ന് Thuja എന്നൊരു oilment തന്നു അതുപയോഗിച്ചു ഒരു മാസത്തിനുള്ളിൽ തന്നെ ഒരു അടയാളവും അവശേഷിക്കാതെ അത് മാറി കിട്ടി. പക്ഷെ താങ്കൾ പറയുന്നു 200 വര്ഷങ്ങളായി യാതൊരു പുതുക്കൽ പ്രക്രിയയും നടക്കാത്ത വിഭാഗമാണെന്നു.

    • @abcxyz1881
      @abcxyz1881 4 ปีที่แล้ว +3

      Anu m v Wart improve on itself. When it improve one cannot predict. It also has a strong psychological element in its resolution

    • @ajilmichael5632
      @ajilmichael5632 4 ปีที่แล้ว +15

      ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ട്,,,,,എന്റെ കാലിൽ ആണി രോഗം ഉണ്ടായി,,,, അങ്ങനെ ഞാൻ അലോപ്പതി കാണിച്ചു അവർ കുറച്ച് മരന്നുകൾ തന്നു,,,,,അത് കഴിച്ചിട്ടും കുറവ് ഉണ്ടായി ഇല്ല,,,,പിന്നെ വീണ്ടും ഡോക്ടർ കണ്ടപ്പോൾ അവർ പറഞ്ഞു,,,,,ഒരു സർജൻ കണ്ടു സർജറി ചെയ്യാനും പറഞ്ഞു,,,,,സർജറി എന്ന് പറഞ്ഞപ്പോൾ എനിക്ക് പേടിയായി,,,,,അങ്ങനെ ഞാൻ ഹോമിയോ കാണിച്ചു അവിടുന്ന് ഒരു ബോട്ടിൽ മെഡിസിൻ തന്നു,,,ദിവസം 3 നേരം കഴിക്കാൻ പറഞ്ഞു,,,,,3 months course anu,,,,, ഈ ബോട്ടിൽ കഴിയുമ്പോൾ വീണ്ടും വന്നു മേടിക്കണം എന്ന് പറഞ്ഞു,,,, ഒരു മാസം കഴിഞ്ഞപ്പോൾ കാലിൻറെ വേദന കുറവുണ്ടായി രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ ആണി എവിടെ പോയി എന്ന് പോലും കണ്ടില്ല പൂർണ്ണമായിട്ടും മാറി സുഖമായി,,,,, without any surgery or change in lifestyle,,,, കോഫി ഉപയോഗിക്കാൻ പാടില്ല എന്ന് മാത്രമേ ഒരു നിബന്ധന പറഞ്ഞിരുന്നു

    • @KrishnakumarTG
      @KrishnakumarTG 4 ปีที่แล้ว +10

      അലോപ്പതി അല്ലാത്ത മറ്റ് പതികൾ എല്ലാതും ശാസ്ത്രീയമല്ല അതിനാൽ അവയെല്ലാം തട്ടിപ്പാണ് എന്ന് പൊതുവേ ഒരു പ്രചരണം ഉണ്ട് എന്നു തോന്നുന്നു.

    • @drbsureshkumar2756
      @drbsureshkumar2756 4 ปีที่แล้ว +4

      Yes they say when they cannot cure a thing it is psychological cause or it will go on it’s own. Why don’t you treat that psychological cause by identifying it

    • @human8413
      @human8413 4 ปีที่แล้ว +13

      അരിമ്പാറ ഒരു ചികിത്സയും നടത്താതെ മാറിയിട്ടുണ്ട്.

  • @edwinalex7959
    @edwinalex7959 4 ปีที่แล้ว +50

    തമ്പി അണ്ണൻ ഉയിർ 🥰🥰🥰🥰

  • @anoopks5817
    @anoopks5817 4 ปีที่แล้ว +8

    മനുഷ്യശരീരത്തിലെ ബ്ലഡ്‌ ഗ്രൂപ്പകളെ കുറിച്ചും, വിവിധ ഗ്രൂപ്പുകൾ ഉണ്ടായതിനെകുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @AbdullaMv
    @AbdullaMv 4 ปีที่แล้ว +10

    "Hats of" Vaishakan Sir.. and thanks for all the help to understand the truth.😊✌️

  • @Capflying
    @Capflying ปีที่แล้ว

    വൈകിയ മറുപടിയാണ്. ഏതാണ്ട് 100വർഷം എന്നു പറഞ്ഞ ആയുസ്സ് യഥാർത്ഥത്തിൽ 70-80 ഇടയിലാണ്. അതുതന്നെ ഈയടുത്ത കാലത്ത് മേല്പറഞ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർചകൊണ്ട് എത്തിയതാ .

  • @rakeshv6121
    @rakeshv6121 4 ปีที่แล้ว +1

    സൂപ്പർ .. ഇത് പോലെ ലളിത വിവരണങ്ങൾ ആയ ഹ്രസ്വമായ യുടൂബ് വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു ..
    ആഴത്തിലുള്ള കട്ടി വിശദീകരണങ്ങൾ ഒക്കെ ഗ്രന്ഥരൂപത്തിലുമാക്കു...
    :-)

  • @haryjith1647
    @haryjith1647 4 ปีที่แล้ว +4

    Thank you Vaishakhan sir, for your sincere presentation.

    • @anuradha-el6mx
      @anuradha-el6mx 4 ปีที่แล้ว

      ഹോമിയോ യെ കുറിച് ഒരു ഹോമിയോ ഡോക്ടർ കൂടി ആയ ആരിഫ് ഹുസൈൻ പറയുന്നത്‌ കൂടി കേൾകു ..😁🙂🙂
      th-cam.com/video/ea3vwV--Rjs/w-d-xo.html
      th-cam.com/video/1Lzn5A6zobA/w-d-xo.html
      th-cam.com/video/YEt1w1nT-Q8/w-d-xo.html

    • @haryjith1647
      @haryjith1647 4 ปีที่แล้ว

      @@anuradha-el6mx I have noticed that. Thank you.

  • @dineshhimesh2540
    @dineshhimesh2540 2 ปีที่แล้ว

    വൈശാഖൻ തമ്പി മുൻപ് എൻ്റെ മാഷ് ആയിരുന്നേൽ എന്നാഗ്രഹിച്ചു പോവയാണ്.

  • @adarshsudarsan7957
    @adarshsudarsan7957 4 ปีที่แล้ว +5

    Njan oru mbbs student aanu .ente amma homoeo docor um.kashtam ingane oru systathe aakshepikkaruthu.kunjumnal muthal kandum kettum anubhavichum arinjathanu homoeopathy ye .allopathy kazhchittilla.hospitali orikkal poyi kal odinju..x ray eduthu ...plasterittu .nalla oru amoundum aayi.aviduthe dr ammaye vilichu paranju "thalkkalam plasterittu ....ithoru complicated fracture aanu .steel rod....nail okke idanam.operation venam. PRS ilekk refer chythu.angane vtl vannu. Vedanayum neerum koodi.Moonamdivasm amma thanne plaster cut chyth kalanju.. homeo medicine ullilm purameym thannu. Athode vedanayum neerum maari. thaamasiyathe nadannum thudangi. A xray nte kayyil und. Innum enikk yathoru kuzhappavm nte kaalin illa. Nte muthassikk.. 90 vayassund.. yathoru allopathy marunnum kazhichittilla.... innum avar aarogyathode irikkunnu... pressure o sugar o onnmthanneilla.
    Enikk aa systethod respect maathrame ullu.

    • @VaisakhanThampi
      @VaisakhanThampi  4 ปีที่แล้ว +1

      Thaankal enthanu bhms nu pakaram mbbs nu chernnath?

    • @adarshsudarsan7957
      @adarshsudarsan7957 4 ปีที่แล้ว +2

      @@VaisakhanThampi enikk entrance nalla marks undaarnn... bhms nu pokaanayirnn agraham.. nalla mark ullath kond mbbs kitti... relatives ellaavarum paranju... mbbs kittiya sthithikk athinu cheran... homeo pinneyaayalum padikkaamallo enn theerumaanichu.... ith kazhinj njn homeo degree um edukkum...

    • @VaisakhanThampi
      @VaisakhanThampi  4 ปีที่แล้ว +5

      @@adarshsudarsan7957 I still wonder why you would choose 'allopathy' at all if you're so fond of homeopathy. Why would your relatives be so unconvinced! Anyway, that's totally irrelevant to the matter here. Homeopathy has no scientific validity. And if you haven't understood it by your basic scientific knowledge of plus two level, your marks are of no use.

    • @adarshsudarsan7957
      @adarshsudarsan7957 4 ปีที่แล้ว +2

      @@VaisakhanThampi ..ithil wonder adikknda karyamilla sir.. scientific validity illenn ninglkk parayam..pakshe orupaad per homeo marunn kazhich asughm bhedamaakkiyittullath neril enikkariyam...
      Pinne randu systevum padichirunnal... ithupole kalleriyunnavarude munpil ethenkilum oru system practice chyth pachchari vaangaamallo....
      Pala scientistsineyum avarde kandupidithangaleyum kuttam parayukayum pinneed varshangal kazhinj avaye angeekarikkukayum cheyyunna nayam aahn namude lokathin ullath.... (eg: gregor mendel)

    • @jacobvarghese604
      @jacobvarghese604 4 ปีที่แล้ว +1

      താങ്കളുടെ അമ്മയോടുള്ള ആദരവ് ആദ്യമേ അറിയിക്കട്ടെ; അലോപ്പതിയുടെ വ്യക്താക്കൾ ചമഞ്ഞു വരുന്നവരിൽ ഞാൻ കാണുന്ന പ്രധാന കുഴപ്പം മറ്റെല്ലാ വൈദ്യശാഖകളും തങ്ങൾക്കെതിരാണ് എന്നുള്ള അവരുടെ വിശ്വാസമാണ്; അവരുടെ ഉള്ളിൽ തന്നെയുള്ള കുറ്റബോധം കൊണ്ട് ഇങ്ങനെ തോന്നുന്നതാകാനേ സാധ്യതയുള്ളൂ. അലോപ്പതി ഒരു മോശം സമ്പ്രദായം ആണെന്നുള്ള മുൻവിധിയുടെയൊന്നും ആവശ്യമില്ല; ചികിത്സാരംഗത്ത് വമ്പിച്ച നേട്ടങ്ങൾ ഉണ്ടാക്കിത്തന്ന ഒരു സമ്പ്രദായം തന്നെയാണ് ഇത്, പ്രത്യേകിച്ചും ആധുനിക കാലത്ത്. ഇതിനർത്ഥം ഞാനുൾപ്പെടെയുള്ള ധാരാളം ആളുകൾക്ക് പ്രയോജനപ്പെട്ടിട്ടുള്ള ഹോമിയോപ്പതി ഉൾപ്പെടെയുള്ള മറ്റു ചികിത്സാ സമ്പ്രദായങ്ങളെ തള്ളിപ്പറയണം എന്നല്ല, തികച്ചും നിയമാനുസൃതമാണ് ഇവ എന്നതുകൊണ്ട് പ്രത്യേകിച്ചും. തുറന്ന മനസ്സോടെ കൂടിയ ഒരു സമീപനം അതാണ് എക്കാലത്തും അഭികാമ്യം. ദൗർഭാഗ്യവശാൽ ചില ആൾക്കാർക്ക് എങ്കിലും അതില്ല എന്നതും, അലോപ്പതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തുറന്ന മനസ്സോടെ അറിവ് സമ്പാദിക്കുന്നത് അവർക്ക് അസഹിഷ്ണുത ഉളവാക്കുന്നു എന്നതും ദുഃഖകരമാണ്.

  • @arjunct10
    @arjunct10 3 ปีที่แล้ว +1

    ശരിയാണ് കുറേ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്.. അത് പിന്നീടുള്ള മനുഷ്യരാശിക്ക് നേട്ടവും ഉണ്ടാക്കിയിട്ടുണ്ട്.. പക്ഷേ അവിടെയും ചില യാഥാർത്ഥ്യങ്ങൾ മറന്നുകൂടാ...അതായത്,.. ഏത് ഡോക്ടറെ കണ്ടാലും മുഴുവൻ കേൾക്കുന്നതിന് മുമ്പ് തന്നെ ഒരു ലിസ്റ്റ് ഇങ്ങോട്ട് എഴുതി തരും.. അത് പലപ്പോഴും ഒരു അടിസ്ഥാനമില്ലാതെ ആണ്..ഇത്തരത്തിൽ wrong ആയ എത്രയോ പേരുടെ ചികിൽസകൾ കണ്ടിരിക്കുന്നു.അവസാനം വേറേ എവിടെയെങ്കിലും വെച്ചായിരിക്കും യഥാർത്ഥ രോഗ കാരണം കണ്ടുപിടിക്കുന്നതും കൃത്യമായ മരുന്ന് ലഭിക്കുന്നതും അതുവരെ ചെയ്തതെല്ലാം waste ആയിരുന്നു എന്ന് മനസ്സിലാക്കാം.ശരീരത്തിന് കുറച്ച് അതിജീവന ശേഷി ഉള്ളതുകൊണ്ടാണ് പലരും രക്ഷപ്പെടുന്നത്.അതിലാണ് പല ഡോക്ടർമാരും പിടിച്ച് നിൽക്കുന്നത്.ഇത് automotive diagnosis ൻ്റെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്.. അതിസൂക്ഷമായി നോക്കിയിട്ടും Fault കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ താത്കാലികമായി എന്തെങ്കിലും ചെയ്തിട്ട് Trial & error എന്ന ഉദ്ദേശത്തോടെ വാഹനം തിരികെ കൊടുക്കുന്നു..ഇത്തരത്തിൽ തന്നെയല്ലേ ഒരു മനുഷ്യ ജീവൻ വെച്ച് ഒരു ഡോക്ടറും കാണിക്കുന്നത്. എന്നാല് ഇങ്ങനെ സ്ഥിരമായി അനുഭവിച്ചവർക്ക് ഭാവിയിൽ വലിയ പ്രത്യാഘാതം തന്നെ ഉണ്ടാകുകയും ചെയ്യുന്നുണ്ട്.. ഇന്ന് ഉപയോഗിക്കുന്ന മരുന്നിന് നാളെ ഒരു side effect ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ മാത്രം അത് നിർത്തലാക്കുന്നു..ഇതൊക്കെയല്ലേ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ കലാപരിപാടികൾ..🙏
    ഇത്തരം പരീക്ഷണങ്ങളിലൂടെ തന്നെ പലതും വർഷങ്ങൾ കൊണ്ട് Accurate ആയിട്ടുണ്ട്..മനുഷ്യൻ ഏതാണ്ട് 100വർഷം മാത്രം ജീവിക്കുന്ന ആളായത് കൊണ്ട് Compliant കൊണ്ട് ആരും വരുന്നില്ല..കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നു എങ്കിൽ ഇതിൻ്റെ അവസ്ഥ എന്താകുമായിരുന്നു. കോവാക്സിൻ്റെ കാര്യത്തിൽ ഇപ്പൊൾ ചെയ്യുന്നത് തന്നെ കണ്ടില്ലേ.. എന്നാല് ഒരു automobile service സെൻ്ററിൽ ആണെകിൽ wrong diagnosis compliant ആളുകൾ പരമാവധി report ചെയ്യുകയും പൊതുജനത്തിൻ്റെ മുന്നിൽ എത്തിച്ച് നാറ്റിക്കുകയും ചെയ്യും..ഒരു വാഹനത്തിന് കൊടുക്കുന്ന വില പലപ്പോഴും മനുഷ്യജീവന് ലഭിക്കുന്നില്ല..സത്യമല്ലേ...!

  • @hakeemkp2535
    @hakeemkp2535 4 ปีที่แล้ว +45

    ഞാൻ വായിച്ചത് അലോപ്പതിയും മറ്റു "പറികളും "

  • @JaidasPuthanVeetil
    @JaidasPuthanVeetil 4 ปีที่แล้ว +2

    Very nice presentation. I'm an ardent viewer of your speeches.

  • @sengnaga7071
    @sengnaga7071 ปีที่แล้ว +1

    അലോപ്പതി ഇല്ലാത്ത കാലത്ത് പണ്ടുള്ള ആൾക്കാര് പിന്നെ ഏങ്ങനെ ഇത്ര കാലം ജീവിച്ചു .എല്ലാ ചികിത്സക്കും അതിൻറെ നേട്ടവും കോട്ടവുമുണ്ട്

  • @fshs1949
    @fshs1949 4 ปีที่แล้ว +4

    People should learn and change their ways. Good message. Thank you.

  • @keralavibes1977
    @keralavibes1977 ปีที่แล้ว

    പുരാതന ശാസ്ത്രങ്ങൾ അല്ലെങ്കിൽ അറിവുകൾ അന്നത്തെ സഹചര്യമനുസരിച്ചുള്ള പരിമിതികൾ ഉണ്ടായിരുന്നു എന്നുള്ളത് ശരിയാണ് പക്ഷേ, തെറ്റുകൾ തിരുത്തുകയും ആധുനിക ശൈലിയിൽ അവയെ മനസ്സിലാക്കാൻ ശ്രമിക്കുകയും ആണ് ചെയ്യേണ്ടത്. കയ്മാറിക്കിട്ടിയ അറിവുകളെ പാടെ തള്ളിക്കളയാനാകി്ല്ല ആധുനിക ശാസ്ത്രം മിക്കവാറും പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ് അത് മികച്ചതാണ് എന്നതിൽ തർക്കമില്ല, ഒരു കാലഘട്ടത്തിൽ പുരാതന വൈദ്യ ശാസ്ത്ര വും മികച്ചത് ആയിരുന്നു പിന്നീടു പാശ്ചാത്യൻ എങ്ങനെ ലോകം മികച്ച രീതിയിൽ കീഴടക്കി അതുപോലെ അവരുടെ അറിവുകളും ലോകത്തെ കീഴടക്കി നമ്മൾ പരംബരാഗതമയി കയ്‌മാറി വന്ന അറിവുകളെക്കാൾ പുതിയവയുടെ ഫലപ്രാപ്തി യിലെ മികവ് കണ്ട് നമ്മൾ സ്വീകരിക്കുന്നു അത്രയേ ഉള്ളൂ, ഈ ശാസ്ത്രം എന്നത് ഇന്ന് കണ്ടെത്തിയ അറിവ് അത്രയേ ഉള്ളൂ നാളെയോ അടുത്ത നിമിഷമോ ചിലപ്പോൾ തിരുത്തേണ്ട അവസ്ഥയും ഉണ്ടാകാം അങ്ങനെ ആണെങ്കിൽ മാത്രമേ, ശാസ്ത്രംആകുന്നുള്ളു, അതുകൊണ്ട് പുരാ തനമായതൊന്നും ശാസ്ത്രീയമല്ല എന്ന വാദത്തോട് യോജിപ്പില്ല ആധുനിക ശാസ്ത്ര രീതിയിൽ (ഞാൻ ആയുർവേദമാണ് ഉദേശിച്ചത്) അവ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ അത് നമ്മുടെ കഴിവില്ലായ്മ ആണ്, അല്ലാതെ അതൊരു അന്ധവിശ്വാസം ഒന്നുമല്ല പിന്നെ അത്തരം അറിവുകളിൽ കൂടി നമുക്ക് ഫലപ്രാപ്തി ഉണ്ടാകുന്നുവെങ്കിൽ അനുഭവസ്ഥർ എന്തിന് ആധുനികത യുടെ പേരിൽ അത് തള്ളിക്കളയണം.
    കുറഞ്ഞപക്ഷം രോഗികളെ മനുഷ്യ സഹജമായ യാതൊരു പരിഗണനയും ഇല്ലാതെ വെറും ബിസിനസ് കാരായി മാറിയ അലോപ്പതി,ഡോക്ടർ മാരും ആശുപത്രി കളും നൈതീകതയുടെ മാത്രം പ്രശ്നമല്ല, സാമൂഹ്യ സുരക്ഷ യുടെ കൂടി പ്രശ്നമാണി്ന്നു,

  • @Vivek-rg1we
    @Vivek-rg1we 4 ปีที่แล้ว +2

    well explained... Keep uploading more informative videos sir, !!! Good luck!!!

  • @filomidesignstravalvlog
    @filomidesignstravalvlog 4 ปีที่แล้ว +21

    ലൈക്ക് 5 അടിച്ചിട്ടാ കാണുവാൻ തുടങ്ങുന്നേ!! ഇഷ്ടം!

    • @sreerag7633
      @sreerag7633 4 ปีที่แล้ว +5

      Well, you're missing the point then.

    • @anoopck1
      @anoopck1 4 ปีที่แล้ว +3

      Listen first, then react!

    • @AkshayKumar-es2dy
      @AkshayKumar-es2dy 4 ปีที่แล้ว +1

      Then what's the difference,first listen 👍

  • @mohanan53
    @mohanan53 ปีที่แล้ว

    ഞ്ഞാൻ byke ൽനിന്നു വീണു കാലിൽ ചെറിയ മുറിവിൽ നിന്നും വീണു ചെറിയ മുറിവ് ഉണ്ടായി ആര്യവൈദ്യശാല യിൽ നിന്നും മരുന്നു വാങ്ങി തേച്ചു ഒരാഴ്ച കഴിഞ്ഞപ്പോൾ സെപ്റ്റിക് ആയി ആശുപത്രിയിൽ പോകേണ്ടിവന് 2ദിവസം കൊണ്ട് ആശ്വാസവും കിട്ടി

  • @definantony6085
    @definantony6085 4 ปีที่แล้ว +4

    പറ്റുമെങ്കിൽ പാരാസൈക്കോളജി യെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @AmalNathBigZE
    @AmalNathBigZE 4 ปีที่แล้ว +5

    so what about Ayurvedham sir?
    as per my knowledge Ayurvedic treatment is here for hundreds of years. Please compare modern medicine with Ayurvedam also.

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +2

    തമ്പി സാർ. സൂപ്പർ സാർ

  • @sharathchandran7147
    @sharathchandran7147 4 ปีที่แล้ว +1

    Very interesting and informative........thanks sir..

  • @RamaChandran-rz7ll
    @RamaChandran-rz7ll 4 ปีที่แล้ว +4

    മാഷേഇത്രയെക്കെ അലോപപതിവികസിച്ചിട്ടുഠ ഏതസുഖതതിനാണ് ശരിയായ മരുനനുളളത് മരുനനുകമ്പനിയുടെ ചഷണതതിനിരയായ നിരവധി രോഗങ്ങൾക്ക് ടിമയായിമാറുന്നു വൈദൃരഠഗതത് ഭാരതത്തിന്റെ സംഭാവനകൾ ലോകഠ അംഗീകരിച്ചതാണ് താങ്കൾ പറയുനനശാസ്ത്രഠ എവിടെയെക്കെ ശരിയാവുനന് രോഗി കളുടെ എണണകൂടുതലുഠ മനുഷൃൻറെ ആരോഗൃവുഠ നോക്കൂ

    • @sharafishajahan7705
      @sharafishajahan7705 4 ปีที่แล้ว +3

      ആദ്യം മലയാളം നേരെ ചൊവ്വേ എഴുതി പഠിക്ക് എന്നിട്ട് വിവരമുള്ളവർ പറയുന്നതിനെ എതിർത്ത് ഭാരതത്തിന്റെ തേങ്ങാക്കുലയൊക്കെ പണയാം💩

    • @AKJH5AM
      @AKJH5AM 4 ปีที่แล้ว

      Allopathy Athu Ethu pathy. Agne oru chiklsa reethi ella Mr

    • @joypeter6935
      @joypeter6935 4 ปีที่แล้ว +2

      പിന്നെയും ചങ്കരൻ തേങൽ തന്നെ
      നീ ഇതൊന്നു കേക്കേണ്ട ഇത് വിവരം ഉള്ളവർക്ക് കേക്കാൻ ഉള്ളത്

    • @vimal8318
      @vimal8318 4 ปีที่แล้ว

      ഇതുപോലുള്ളവരോട് എന്ത് പറഞ്ഞിട്ടും എന്ത് കാര്യം. വൈദ്യശാസ്ത്ര രംഗത്ത് ഭാരതത്തിന്റെ എന്ത് കോപ്പുണ്ടെന്നാ നിങ്ങൾ പറയുന്നത്..(ദയവു ചെയ്ത് രാജ്യദ്രോഹി ആക്കിക്കളയല്ലേ)

    • @rahulc480
      @rahulc480 2 ปีที่แล้ว

      No Comments😃

  • @sarathvijayan162
    @sarathvijayan162 4 ปีที่แล้ว +6

    I recall one of your posts on the fallacy of Homeopathy. Could you please visualize it so that it will be a worthy piece of knowledge for us... Please consider...

  • @hisbu555
    @hisbu555 4 ปีที่แล้ว +7

    *ഹോമിയോപതി* ഉയിർ ♥️♥️♥️

  • @kishorens2787
    @kishorens2787 4 ปีที่แล้ว +1

    സൂപ്പര്‍. ആയുവേദം ഹൈട്രോതറാപ്പി മേഖലയില്‍ പ്രത്യേകിച്ച് പാശ്വഫലം ഇല്ലാത്ത മരുന്നു ഉപയോഗിക്കാന്‍ കാരണം മരുന്ന് വെള്ളം എന്ന് കേള്‍ക്കുമ്പോള്‍ വെളളം കുടിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മുക്ക് സമൂഹം വെളളം ഒരു മരുന്നാണ് എന്ന് അവര്‍ അംഗീകരിക്കില്ല. പാശ്വഫലം ഇല്ലാത്ത ആയുവേദ മരുന്നു പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ല.

  • @jayaprakasgopalan1708
    @jayaprakasgopalan1708 4 ปีที่แล้ว +1

    Vaisakhan Thampi - a gem of Kerala.

  • @_.Aswin._
    @_.Aswin._ ปีที่แล้ว +2

    ആയുർവേദത്തിൽ കുറെ കൂടി ശാസ്ത്രീയമായ പഠനം ആവിശ്യമാണ്..
    Most of the time it is effective

    • @aswin9607
      @aswin9607 ปีที่แล้ว

      No 😅😅. വയറ്റിൽ നിന്ന് പോകാനും മറ്റും ചില മരുന്നുകൾ ഉണ്ട്

  • @sureshlek
    @sureshlek 4 ปีที่แล้ว +4

    സർ ആയൂർ വേദത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ..

  • @prznmedia6334
    @prznmedia6334 3 ปีที่แล้ว +2

    അസുഖകാരണം കണ്ടെത്തി അത് ജീവിതചര്യയുമായി ബന്ധം ഉണ്ടെന്നും മനസിലാക്കി അത് രോഗിക്ക് പറഞ്ഞു മനസിലാക്കാൻ ഒട്ടും ശ്രമിക്കാത്ത ആധുനിക വൈദ്യശാസ്ത്രം പാവം ആണ് 🤣🤣

  • @shalinabraham6931
    @shalinabraham6931 4 ปีที่แล้ว +1

    Very informative. Sir please continue uploading videos on science topics

  • @manuem4340
    @manuem4340 3 ปีที่แล้ว +1

    രോഗം മാറുന്നേടത്തോളം കാലം മറ്റു പതികളും ചികിത്സാ രീതികളാണ്. മരുന്നുകൾ ഉപയോഗിക്കുമ്പോൾ രോഗം മാറുന്നു എന്നത് തന്നെ അതിന്റെ ശാസ്ത്രം
    പിന്നെ നമ്മൾ പറഞ്ഞു പഴകിയ placebo effect അതിനൊരു കാര്യകാരണ ബന്ധവുമില്ലല്ലോ

  • @sonumanu5506
    @sonumanu5506 4 ปีที่แล้ว

    Njan E Vishu nu adhyam kani kaanunnathu Vaisakhan Thampi sir ne aneee....😍👍

  • @jithinpthomas1996
    @jithinpthomas1996 4 ปีที่แล้ว +37

    placibo effect ജനങ്ങൾക്ക് മനസിലാക്കാൻ ഏറ്റവും പറ്റിയ സമയം ആണ് എന്ന് തോന്നുന്നു hospital ഒക്കെ കാലി ആണ്.. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുവോ???

    • @drbsureshkumar2756
      @drbsureshkumar2756 4 ปีที่แล้ว +7

      I was wondering about these kind of idiotic experts giving advise to the people about the subjects they haven't studied or researched

    • @ramiskm4205
      @ramiskm4205 4 ปีที่แล้ว +3

      @@drbsureshkumar2756 ok boomer

    • @midhun78
      @midhun78 4 ปีที่แล้ว +2

      @@drbsureshkumar2756 instead of blaming him, please spot out the wrong finding he has said..

    • @drbsureshkumar2756
      @drbsureshkumar2756 4 ปีที่แล้ว +3

      @@midhun78he deserves no reply as he is not a scientist who has done research on a subject.

    • @midhun78
      @midhun78 4 ปีที่แล้ว +5

      @@drbsureshkumar2756 still it's a vague answer, not pointing the wrong facts he addresed

  • @Renjith6993
    @Renjith6993 3 ปีที่แล้ว +4

    Modern medicine IL Inn കഴിക്കുന്ന പല മെഡിസിൻ ഒരു 20 വർഷം കഴിയുമ്പോ പറയും ഇതൊക്കെ ശരീരത്തിന് ഹാനികരം ആണ് ഇത് നിർത്തലാക്കുന്നു എന്ന്....ennit paryaum that's the beauty of modern medicine enn..apo ee marunn ipo kazhikanavarude arogyathinte karyathil bele bhesh... SCIENTIFIC

    • @rahulc480
      @rahulc480 2 ปีที่แล้ว +2

      Ningal paranjathil kure oke seriyanu. But adyam manassilakkenda oru karyam side effects illatha medicines illa ennullathanu. And enth kond marunnukal mari varunnu ennathinu ningalkk logical ayitt chinthichal thanne manassilavum, nammal ini angot etra kalam padichalum ithinekkal better oru medicine illa ennu parayavunna reethiyil "this is the final best medicine" enna reethikk oru medicine undavilla. Angane oru medicine sasthrathinte bhagathu ninn orikkalum varilla which is 100 percent sure. And angane claim cheyunna oru medicine vere evidunnenkilum varunnundenkil you can apply your common sense to think whether that can be true. It is up to you
      Science learn cheyunna, improve cheydu kond irikunna onnanu. Means, innu science parayunna enthinum nale ithinekkal best aya, allenkil ithinekkal accurate aya karyangal nale varum, apo nammal athilekk marum. Innu nammal upayogikunna technologies or anything from science works like that, nale ithinekkal better options varum, better ones will replace old ones. Athinte artham innathe onnum upayogikanda, best sambhavam varatte ennalla, innathe arivinte level vech namukk provide cheyavunna best aanu ipol ullath, so at this point of time, this is the best what is available. But it is sure it lasts only till a better version comes and replaces it
      Ath science inte limitation or athinte advantage ayitt kanano ennu ningal theerumanikku. It is upto you

  • @ranimathew2017
    @ranimathew2017 4 ปีที่แล้ว +2

    കണ്ടുപിടിക്കപെട്ടവയാണ് ശാസ്ത്രം... .കണ്ടുപിടിക്കാത്തവ ഇല്ല എന്ന് പറയാൻ പറ്റില്ല അറിയില്ല എന്നാ പറയേണ്ടത്...

    • @vishnu_namboothiri
      @vishnu_namboothiri 4 ปีที่แล้ว +1

      തീർച്ചയായും.
      കണ്ടുപിടിക്കപെടാത്തവ ആണെങ്കിലും "അറിയില്ല" എന്ന് തീർത്ത് പറയാത്ത ഒരു കാര്യം:-
      ആയുർവേദ/ഹോമിയോ/യുനാനി/സിദ്ധ മരുന്നുകളുടെ സൈഡ് ഇഫക്‌ടും തെറപ്യുടിക് എഫക്ടും.

  • @sanujahamed78
    @sanujahamed78 4 ปีที่แล้ว +1

    Well said 👌

  • @Dracula338
    @Dracula338 4 ปีที่แล้ว

    Good speech and education and video.

  • @arunjith1428
    @arunjith1428 4 ปีที่แล้ว +1

    Ningal sherikum supera... good one ..Chetan supera

  • @suneeshvk8073
    @suneeshvk8073 4 ปีที่แล้ว

    Thanks for your good information. Proud of you sir

  • @harikrishanantc
    @harikrishanantc 4 ปีที่แล้ว +1

    Very good

  • @sajeevarurmtmtbhavanam1833
    @sajeevarurmtmtbhavanam1833 3 ปีที่แล้ว +1

    മഞ്ഞളിൻ്റെ ഔഷധ ഗുണത്തെക്കുറിച്ച് തർക്കമുണ്ട്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @malayalam1765
    @malayalam1765 ปีที่แล้ว

    Anatomy , physiology

  • @dr.sunnymathew2416
    @dr.sunnymathew2416 4 ปีที่แล้ว +3

    Every systems of medicine are useful for humanity. Unfortunately there are a lot of pseudo scientific aspects in all systems of medicine.we need to evaluate the pros and cons of each methodology. Accept the good and reject the wrong things.

    • @VaisakhanThampi
      @VaisakhanThampi  4 ปีที่แล้ว +11

      Good suggestion. Now can you please tell me what are the pros and cons of Homeopathy?

    • @vishnusnair610
      @vishnusnair610 3 ปีที่แล้ว +1

      @@VaisakhanThampi good 👍

    • @jrjtoons761
      @jrjtoons761 2 ปีที่แล้ว

      @@VaisakhanThampi More than a year, He has not yet responded

    • @siyavudheenttm7810
      @siyavudheenttm7810 ปีที่แล้ว

      @@jrjtoons761 now 2

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      @@siyavudheenttm7810 ആള് അനി സ്പ്രെ ആയി പൊടി പോലുമില്ല കണ്ടുപിടിക്കാൻ

  • @arunraj9465
    @arunraj9465 4 ปีที่แล้ว

    Ee paranja vasthuthakalum modern science il frequent ayi marikondirikunnathayi kanam

  • @anilraghu8687
    @anilraghu8687 11 หลายเดือนก่อน

    There are two kinds of science inductive and deduction. Regulators find induction more convenient. The

  • @dr.usharavi1588
    @dr.usharavi1588 4 ปีที่แล้ว +2

    Guruthwakarshanam onnu kanichutharamo brother? Venda electron or protone plse!!!! Corona virusine oru scientific preventive medicine or genus epidemicus!!!! Pothujanam avarude asugham evide bhedamakunnuvo avide pokum. Janangal kazhuthakal Alla.

    • @rahulc480
      @rahulc480 2 ปีที่แล้ว

      Here is it.
      Gurutwakarshanam njangal oru 10 per neritt kanditund pakshe ningal ath viswasikkanam ningalkk test cheyan patilla ennu njan paranjal njangalude claims vech matram ningal ath viswasikkilla. Because experience claims proof avilla.
      But when I say you can test it if you can have a setup for that, and in this example the setup is simple. You just go out, take something in the hand, may be a stone , or a phone , or whatever, and throw up, and if it comes back (of course there is a speed beyond which it can break gravity, but I am sure you won't throw that faster), you yourself can experience it.
      In any case, if you throw it from the earth and it gets say accelerated and moved up and vanished, then that will surely prove that gravitation does not exist. Because you have falsified it.
      So the idea is simple, if something is scientifically proven, it has still the chance to be falsified by anyone. Literally anyone. If they succeed, there is no negotiation or anything, it is falsified and anything built above that concept just falls apart.

  • @shamithkayyalakkath5918
    @shamithkayyalakkath5918 2 ปีที่แล้ว

    ഒരു രാസ ഫാക്ടറി ആയ ഈ പ്രകൃതി യിൽ തന്നെ ആണ് എല്ലാത്തിനും ഉള്ള മരുന്നുകൾ ഉള്ളത് 👍👍

  • @vimal8318
    @vimal8318 4 ปีที่แล้ว +2

    സർ ഗ്രാവിറ്റേഷനൽ വേവ്സ്, ഇലക്ട്രോ മാഗ്നെറ്റിസം and ഇലക്ട്രോ മാഗ്മറ്റിക് വേവ്സ് ഇവയെക്കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ഈ ചാനലിൽ ചെയ്യാമോ. സർ ന്റെ മറ്റു പ്രഭാഷണങ്ങളിൽ ഇവയെക്കുറിച്ച് പരാമർശിച്ചു കേട്ടിട്ടുണ്ടെങ്കിലും ഈ വിഷയം മാത്രം ഉൾക്കൊള്ളിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ

  • @antonykj1838
    @antonykj1838 4 ปีที่แล้ว

    ഇൻഫൊർമേറ്റീവ് താങ്ക്സ്

  • @nishav4860
    @nishav4860 4 ปีที่แล้ว

    As usual adipoli video...But oru abhipraya vethyasam... marunn mafias effectiveness ayirikilla nokka but evde anno labham kooduthal enn arikkum ...matteth oru white wash mathram ann....and nirbhayavechal ivduthe systems bad aayond doctorsum effectiveness kuranjalum labham kooduthal kittunna practices cheyyar ind..athin ishtam polle udharangalum ind...

  • @anilraghu8687
    @anilraghu8687 11 หลายเดือนก่อน

    If a mixture of 20000 compounds is effective it's also science.

  • @arunraj9465
    @arunraj9465 4 ปีที่แล้ว

    Sookshma jeevikal rogangalku Karanam avumennathu ayirakanakinu vrsham pazhakamulla Ayurvedathil parayunnundu. Pashchathyarku athu Puthiya kandupidutham ayirikam

  • @naseer2344
    @naseer2344 3 ปีที่แล้ว +1

    യൂനാനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @anoopg2352
    @anoopg2352 4 ปีที่แล้ว +5

    Fan Boy ♥️

  • @drsmithkumar2949
    @drsmithkumar2949 4 ปีที่แล้ว +3

    Janangal modern medicine konde rogam marathe varumbol mathramanu Ayurvedathil varunnathu. Romanjiphication konde arum varunnilla.

    • @thethirdeye7300
      @thethirdeye7300 4 ปีที่แล้ว +2

      Ayurveda doctor ആണെങ്കിൽ homoeopathy യുടെ കൂടെ സ്വയം compare ചെയ്തു അധഃപതികാതെ ഇരിക്കൂ. ആയുർവേദത്തെ ആരും ഒന്നും പറയുന്നില്ല. Ayurveda has base. Homeopathy is dragging ayurveda and giving ayurveda too the label of pseudoscience which is not true.

    • @arunclr5800
      @arunclr5800 3 ปีที่แล้ว

      @@thethirdeye7300 exactly 👍

  • @kiran_roch
    @kiran_roch 4 ปีที่แล้ว

    Thank you dear, for spreading this ray of light..

  • @rasheedpm1063
    @rasheedpm1063 4 ปีที่แล้ว +2

    അടുത്തതിനായി കാത്തു കൊണ്ട് .....🆒🤝

  • @DD-yc9tq
    @DD-yc9tq 4 ปีที่แล้ว +1

    Sir thangal Dr. Iqbal(kozhikod medical college) nte bookukal onnu vayikkanam

  • @ajeshkj6351
    @ajeshkj6351 4 ปีที่แล้ว

    യോഗയുടെ പ്രാദാന്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @pscknowledge7
    @pscknowledge7 4 ปีที่แล้ว +1

    Sir, ആധുനിക ചികിത്സാ രീതികളും ഭാരതീയ ചികിത്സാ രീതികളുമായുള്ള വ്യത്യാസത്തെ കുറിച്ച് ഒരു ക്ലാസ് കിട്ടിയാൽ നല്ലതായിരുന്നു.
    ഏതൊക്കെ മേഖലയിൽ ഭാരതീയ ചികിത്സാ രീതികളിൽ ആധുനികത കൈ വന്നിട്ടുണ്ട്.?
    ഇതിനെയെല്ലാം പറ്റി ഒന്ന് പറഞ്ഞു തരാമോ?

  • @rineeshflameboy
    @rineeshflameboy 2 ปีที่แล้ว

    Ariv thedan idheham anu.nammude hero...😘😍

  • @sreejithgs3770
    @sreejithgs3770 4 ปีที่แล้ว +3

    OK, then why patients and unknown diseases are drastically increased everywhere.

    • @drbsureshkumar2756
      @drbsureshkumar2756 4 ปีที่แล้ว +1

      Exactly. If the so called modern medicine is on the right path why hospitals are increasing. Why new diseases are booming. Why bacteria are becoming resistant to their drugs. So the end result shows the success.

    • @drbsureshkumar2756
      @drbsureshkumar2756 4 ปีที่แล้ว +1

      Or failure the way we approach the diseases. Be health oriented not disease oriented

    • @xy1877
      @xy1877 4 ปีที่แล้ว +3

      @@drbsureshkumar2756 Because human population is increasing due to better life expectancy and health care.Bacterias becomes resistant due to mutation🤣🤣 and more diseases are identified due to better technology and research.Ithupolum ariyatha doctor aano thankal??🤦

    • @siyadcs2014
      @siyadcs2014 4 ปีที่แล้ว

      patients are increased because of increasing population , life style of people , more diagnostic methods.....

  • @firovlog
    @firovlog 4 ปีที่แล้ว

    Very good sir

  • @peterchennathara
    @peterchennathara 4 ปีที่แล้ว

    ഒരുപാട് ഇഷ്ടം

  • @vijinp2154
    @vijinp2154 4 ปีที่แล้ว

    Sir please make video of modern medicine and physical therapy..

  • @anandkrishna5755
    @anandkrishna5755 4 ปีที่แล้ว

    Good presentation....

  • @mustafaponmala4263
    @mustafaponmala4263 4 ปีที่แล้ว +8

    ഹോമിയോ പതി കൊണ്ട് അസുഖങ്ങൾ മാരുന്നുണ്ടല്ലോ
    അത് കൊണ്ടല്ലേ ഹോമിയോ ഇവിടെ ഇത്രയധികം വളരാൻ കാരണം

    • @kingyt8346
      @kingyt8346 4 ปีที่แล้ว +6

      അപ്പോൾ ധ്യാന കേന്ദ്രമോ.? ... ശാസ്ത്രിയമായ തെളിവാണ് വേണ്ടത്

    • @sreejithv.pillai5192
      @sreejithv.pillai5192 4 ปีที่แล้ว +2

      Chila asughangal marunnillenkilum maarum. Athanu homeokondu maarunnathu

  • @bahasthisuhail5122
    @bahasthisuhail5122 4 ปีที่แล้ว

    Annan range vere level anu🥰 sir ishtam

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤

  • @ASANoop
    @ASANoop 2 ปีที่แล้ว +1

    #VaishakanThampi ✌💪👏👌
    ❤🔥👍

  • @christodavis1669
    @christodavis1669 4 ปีที่แล้ว

    Well said..👏

  • @selimismail645
    @selimismail645 4 ปีที่แล้ว

    തമ്പി സർ സിങ്കോണമാരം വീണ്ടും വാർത്തകളിൽ വന്നിട്ടുണ്ട്

  • @democrat8176
    @democrat8176 4 ปีที่แล้ว

    What is Moder Medicine you mean? Exercise and diet is the part of both moder medicine and all existed beaches...

  • @appleseeduv619
    @appleseeduv619 4 ปีที่แล้ว +1

    My Hero😍😍😍😍😍😍😍

  • @anoopnp7258
    @anoopnp7258 4 ปีที่แล้ว

    നാട്ടിൻ പുറത്തെ സാധാരണ വ്യക്തി...
    വിദ്യാഭ്യാസമുള്ള വ്യക്തികളും ഇതിനെ സ്‌പോർട് ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്, നാട്ടിൻപുറം എന്ന് എടുത്ത് പറയേണ്ട ആവശ്യം ഇല്ല

  • @sajitharajagopalan4368
    @sajitharajagopalan4368 4 ปีที่แล้ว +1

    sir, cross circles enthanu .
    onnu vivarikamo

  • @manuresmi
    @manuresmi 4 ปีที่แล้ว +1

    super!!

  • @360degree71
    @360degree71 4 ปีที่แล้ว

    well said 💯

  • @althafanimation
    @althafanimation 3 ปีที่แล้ว

    Proof is Wealth

  • @PraveenKumar-pr6el
    @PraveenKumar-pr6el 4 ปีที่แล้ว

    thank you sir....💟

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 4 ปีที่แล้ว +3

    മലയാളിയുടെ ആയുസ് പണ്ട് എത്രയായിരുന്നു?
    - ഒരു മുപ്പതോ മുപ്പത്തഞ്ചോ (?)
    ഇപ്പോഴെത്രയായി?
    - എഴുപത്തിമൂന്നു (!?)
    കൂടിയല്ല്! അത് ഞമ്മളാ.
    അലോപ്പതിയെ പൊക്കിപ്പറയുന്നവർ വച്ചുതാങ്ങുന്ന ഒരു താങ്ങാണ് മലയാളിയുടെ ആയുർദൈർഘ്യം കൂട്ടിയ അലോപ്പതിയുടെ വീരചരിതം.
    മലയാളിയുടെ ആയുസ് 35ൽ നിന്നു പച്ചക്കറിയായി ഇരുത്തി കൊണ്ടാണെങ്കിലും 73 ൽ എത്തിച്ച അലോപ്പതി കേമമാണ്.
    സമ്മതിച്ചു.
    എന്നാൽ അലോപ്പതി ഡോക്ടറന്മാരുടെ ശരാശരി ആയുസ് എത്രയാ?
    അത്... അത്... 59.
    അതെന്താ അങ്ങനെ? മലയാളിയുടെ ആയുസ് 73 ൽ എത്തിച്ച അലോപ്പതി ഡോക്ടറന്മാർക്ക് തങ്ങളുടെ ആയുസ് അവിടെ എത്തിക്കാൻ പറ്റില്ലെ? പറ്റില്ലാല്ലെ.... അതൊരു കഷ്ടം തന്നെ. അൻപത്തൊമ്പതായിപ്പോയി. ഇനി ഇവരെങ്ങാനം തങ്ങളുടെ ആയുസിൽ നിന്നു കുറച്ചെടുത്ത് രോഗികൾക്കു കൊടുക്കുന്നുണ്ടോ?
    ഹേയ്! അതിനു വഴിയില്ല. ഏത് ജീവിക്കും തൻ്റെ പ്രാണനാണ് വലുത്.
    പിന്നെ എന്തുണ്ടായി എന്നറിയാൽ 2017 ൽ ഐ.എം.എ നടത്തിയ വെളിപ്പെടുത്തൽ വായിച്ചാൽ മതി. അതിലുണ്ട് ഈ ആയുസിടിവിൻ്റെ കഥ.
    2007 - 17 കാലയളവിലെ പതിനായിരം ഡോക്റ്ററന്മാരെ സാമ്പിളായി എടുത്ത് ഒരു ഐ.എം.എ ഡോക്ടർ സയൻ്റിഫിക്കായി നടത്തിയ പഠനത്തിൽ കണ്ടെത്തിയതാണ് വിവരം.
    ടി കാലയളവിൽ 282 ഡോക്റ്ററന്മാർ അകാല മരണമടഞ്ഞു. (59 നു താഴെയാണോ 73 നു താഴെയാണോ അകാലം കൊണ്ട് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല). അതായത് ഡോക്ടന്മാരുടെ മാത്രം മരണനിരക്ക് 2.82%.
    മരണമടഞ്ഞവരിൽ 87% പുരുഷന്മാരും 13% സ്ത്രീകളുമാണ്.
    27% ൻ്റെ മരണകാരണം ഹൃദ്രോഗം.
    കാൻസർ 25%.
    അണുബാധ 2%
    ആത്മഹത്യ നൂറിലൊന്നു.
    ചുരുക്കത്തിൽ പുസ്തകത്തിലെപ്പശു പുല്ലു തിന്നുകേല.
    അലോപ്പതി അഭിമാനിക്കുന്ന മേന്മയൊന്നും അതിൻ്റെ വക്താക്കളിൽപ്പോലും കാണുന്നില്ല. ബാറോ ബ്രോതലോ പോലൊരു വ്യവസായമാണ് ആശുപത്രി. അതിൽ കാശുണ്ടാക്കാനുള്ള ഒരു ടൂൾ മാത്രമാണ് അലോപ്പതി. വേറൊന്നുമില്ല. ബാറിൽപ്പോലും ഇത്ര പ്രൊഫഷണൽ ഹസാർഡ് കാണുമോ എന്നു സംശയമാണ്. എത്ര ഒഴിച്ചു കൊടുപ്പുകാർ കുടിച്ചു മരിച്ചിട്ടുണ്ട്.
    ഇതിനു കണ്ടെത്തുന്ന ന്യായീകരണങ്ങളാണ് കേമം.
    ഡോക്ടറന്മാർ അലോപ്പതി പറയുന്ന പോലെ ആരോഗ്യം നോക്കാറില്ല.
    വാക്സിനുകൾ എല്ലാമെടുക്കാറില്ല. എടുക്കുന്നവ തന്നെ ശാസ്ത്രീയമല്ല. സമയത്തുമല്ല.
    ചെക്കപ്പുകൾ കൃത്യസമയത്ത് നടത്താറില്ല. ഇതൊക്കെ മറ്റുള്ളവർക്ക് ഉപദേശിക്കാറേയുള്ളു. സ്വയം ചെയ്യില്ല.
    സ്ക്രീനിങ്ങിൽ അപാകതകൾ കണ്ടാൽ അവഗണിക്കും. രോഗം ഗുരുതരമായാലേ ചികിത്സയ്ക്ക് വഴങ്ങു.
    ചുരുക്കിപ്പറഞ്ഞാൽ ഡോക്ടറന്മാർ നേടുന്ന അറിവിനു സ്വന്തം കാര്യത്തിൽ പ്രയോജനം ഒന്നുമില്ല. അത് ഉപയോഗിക്കാൻ താല്പര്യമില്ല. എന്നു മാത്രമല്ല ഭയവുമുണ്ട്. മെഡിക്കൽ തിയറികളും, ടെസ്റ്റും, ചികിത്സയുമൊക്കെ രോഗിയുടെ പുറത്തുവച്ചു കെട്ടാനുള്ളതാണ്. അതു കൊണ്ട് കാശുണ്ടാകും. അതിൽ മാത്രമാണ് നോട്ടം. അല്ലാതെ സ്വയം ആചരിക്കാനുള്ളതല്ല ഈ അലോപ്പതിയൊന്നും.
    ഇതിൽ നിന്നു വെളിവാകുന്നത് അലോപ്പതിയുടെ കച്ചവടസ്വഭാവും ഗുണമേന്മക്കുറവുമല്ലാതെ മറ്റെന്താണ്. ഗുണമുള്ള സാധനമാണെങ്കിൽ കച്ചോടക്കാരൻ അതിൻ്റെ ഒരു പങ്കെങ്കിലും എടുക്കാതിരിക്കുമോ?
    ഇവിടെയാണ് എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശമെന്നു പറഞ്ഞു നമുക്കു മുന്നിൽ വരുന്ന കോട്ടക്കലെ വാര്യർ സാറിനെപ്പോലയുള്ളവരെ നമസ്കരിക്കേണ്ടത്. ജീവിതത്തിൽ പിന്തുടരേണ്ടത്. മാതൃകയാക്കേണ്ടത്. അദ്ദേഹത്തിനു നൂറു വയസായി. ചിട്ടയായ ജീവിതവും ആയുർവ്വേദം നൽകിയ ദർശനവുമാണ് അദ്ദേഹത്തെ ആയുസിൻ്റെ ഈ വഴിയത്രയും നടത്തിയത്.
    അതുപോലെ വൈദ്യഭൂഷണം തിരുമുൽപ്പാട് കടന്നു പോകുമ്പോൾ തൊണ്ണൂറ് കഴിഞ്ഞിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഡോ.എം.എസ്.വല്യത്താൻ ആയുർവ്വേദം ഹൃദിസ്ഥമാക്കിയത്. ചെറുപ്പത്തിൽ ക്ഷയരോഗ ബാധിതനായ തിരുമുൽപ്പാട് അതിനെ അതിനെ മറികടന്നു ദീർഘകാലം ജീവികരുന്നത് ആയുർവ്വേദത്തിൻ്റെ വഴികളിലൂടെയായിരുന്നു.
    മാവേലിക്കര കുഞ്ഞിരാമൻ വൈദ്യർ (86) പട്ടം കൃഷ്ണപിള്ള വൈദ്യർ (88) വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി (83) അങ്ങനെ ആയുർവ്വേദത്തിനു ആദർശമായി ജീവിച്ചിരുന്ന എത്ര പേർ കേരളത്തിലുണ്ട്.
    യഥാർത്ഥത്തിൽ അവരുടെ ഉപദേശമല്ലെ നാം ഇനി പിന്തുടരേണ്ടത്? അല്ലാതെ സ്വന്തം ശാസ്ത്രം ജീവിതത്തിൽ പകർത്താൻ വിശ്വാസമില്ലാത്ത അലോപ്പതിക്കാരുടെയാണോ?

    • @rahulc480
      @rahulc480 2 ปีที่แล้ว

      The average life expectancy for allopathy doctors is 59% whereas those who are not allopathy doctors have it 79%. What was this study all about? And I haven't ever heard this study at all, and I have never heard the points that you listed as the answers from allopathy doctors to this study result. Come on !! What is it all about?

  • @ansonulahannan6006
    @ansonulahannan6006 2 ปีที่แล้ว

    Deviated from subject,why not describing about the other two mainstream medicinal practices

  • @licpm3754
    @licpm3754 4 ปีที่แล้ว

    Very good presentation for knowledge .

  • @77jaykb
    @77jaykb 4 ปีที่แล้ว

    Well explained. expecting more ❤️

  • @gokuldasp.k.3966
    @gokuldasp.k.3966 4 ปีที่แล้ว

    Superb...

  • @PAINTWITHJOY
    @PAINTWITHJOY 4 ปีที่แล้ว

    നന്നായി

  • @girishviji
    @girishviji 4 ปีที่แล้ว

    പൊളിച്ചു മാഷേ.

  • @rinshamol8079
    @rinshamol8079 4 ปีที่แล้ว

    Good zir

  • @ParavaKerala
    @ParavaKerala 4 ปีที่แล้ว

    'അലോപതി മനുഷ്യനെ സർവ്വനാശത്തിലേക്ക് നയിക്കുന്നു' - കോഴിക്കോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഹാർട്ട് സർജൻ ഡോ: അൽഫോൻസ് പുത്രൻ സംസാരിക്കുന്നു, എന്ന പേരിൽ ഇത് വാട്സാപ്പിൽ ഇട്ടിട്ടുണ്ട്.

    • @asseraziz7798
      @asseraziz7798 4 ปีที่แล้ว +2

      മണ്ടത്തരം ആരെങ്കിലും പറഞ്ഞാൽ അതും തലയിൽ വെച്ച് പുകഴ്‌ത്താൻ എന്തൊരു വിരുതാണ്..

  • @sumeshvasu938
    @sumeshvasu938 4 ปีที่แล้ว

    Nice

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว

    ഗുണപ്രദം

  • @geethasasidharan601
    @geethasasidharan601 4 ปีที่แล้ว

    We said

  • @sringasworld854
    @sringasworld854 4 ปีที่แล้ว

    Correct

  • @niyasniyas2051
    @niyasniyas2051 4 ปีที่แล้ว +1

    Hi Njamudey Muthuvannallo