ഞാൻ നിന്നെ മറന്ന് പോയി മാത്താ 😰 | Mayaanadhi | Tovino Thomas | Aishwarya Lakshmi | Sun NXT Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 15

  • @Athiest.43
    @Athiest.43 16 วันที่ผ่านมา +20

    5:21 ഈ സീൻ ഒരിക്കലും ജീവിതത്തിൽ മറക്കാൻ കഴിയില്ല ആദ്യമായി അവൾ എൻ്റെ വീട്ടിൽ വന്ന ദിവസം , ഒരു ദിവസം മുഴുവനും എൻ്റെ കൂടെ ഉണ്ടായിരുന്നു , സൂര്യ ടിവിയിൽ 2019 ഒരു ജൂലായ് മാസത്തിൽ രാത്രിയിൽ ആയിരുന്നു മായാനദി , ഞാൻ ഒരിക്കലും മറക്കില്ല അവൾ ഒരിക്കലും എൻ്റെ സ്വന്തമാകില്ലെങ്കിലും ഞാൻ ഇപ്പോഴും 37-ാം വയസിലും ദാ ഇങ്ങനെ ഇങ്ങനെ എൻ്റെ ജീവത അവസാനം വരെ ഒര ഒരു ഹോപ്പും / കോപ്പുമില്ലാതെ Chronic bachelor ആയി തുടരുന്നു .......

    • @nishasanu2841
      @nishasanu2841 4 วันที่ผ่านมา +2

      എനിക്ക് 37 വയസ്സായി 😂ചുമ്മ കാത്തിരിക്കാതെ പോയി പെണ്ണുകെട്ടു ഞാനും കാത്തിരുന്നു ഒരു കാര്യോമില്ല

  • @varunmohan5060
    @varunmohan5060 7 วันที่ผ่านมา +4

    My fav actress Aishwarya Lekshmi ❤

  • @PreethiKodoth
    @PreethiKodoth 6 วันที่ผ่านมา +1

    എത്രകണ്ടാലും......... Onnu പോയിതരൂ എന്ന് പറയുമ്പോളും mathante presence അവൾ ആഗ്രഹിക്കുന്നു. Mathan kollapedadirikkkan ഞാൻ pray chaidu

  • @S_B_S_S
    @S_B_S_S 8 วันที่ผ่านมา +2

    എത്രയോ ആളുകളെ വേദനിപ്പിക്കുന്ന യാതൊരു ethics ഇല്ലാത്ത മാത്തനെ പ്രേമിക്കം.കല്യാണം കഴിക്കരുത്..

  • @banurafeek5082
    @banurafeek5082 20 วันที่ผ่านมา +2

    ഏതാ movie

  • @algakrishna8818
    @algakrishna8818 21 วันที่ผ่านมา +32

    Sushin ❤ Uthara

  • @tmm7442
    @tmm7442 12 วันที่ผ่านมา +5

    Mathan is pain

  • @archanata6101
    @archanata6101 20 วันที่ผ่านมา +1

    Bgm❤

  • @epsifajessy
    @epsifajessy 3 วันที่ผ่านมา

    Trust

  • @kishaquepullara
    @kishaquepullara 19 วันที่ผ่านมา +6

    My favorite movie

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 21 วันที่ผ่านมา +2

    😢

  • @mohanthomas9050
    @mohanthomas9050 21 วันที่ผ่านมา +2

    Great slap