എന്നോട് ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലെ. Mayaanadhi | Movie scene | Aashiq Abu |

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 115

  • @immortal7129
    @immortal7129 5 หลายเดือนก่อน +127

    ഇതിലെ മാത്തൻ്റെ സ്നേഹം സത്യസന്ധമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്❤

  • @ArunKs-vn1wb
    @ArunKs-vn1wb 7 หลายเดือนก่อน +166

    ഒരാള് നമ്മളെ വേണ്ടാന്ന് വെച്ചാൽ അത് വേണ്ടാന്ന് തനെയാ അതിനി നമ്മൾ എങ്ങിനെയൊക്കെ മാറാം എന്ന് പറഞ്ഞാല്ലും ശരിയാവില്ല🙂

    • @muhammedrafi899
      @muhammedrafi899 7 หลายเดือนก่อน +2

      വിട്ടേക്ക് ❤

  • @abhishekabhi958
    @abhishekabhi958 8 หลายเดือนก่อน +253

    "ഞാൻ എന്നാ പോയിട്ട് നാളെ വരാം " 🥹💔 ആ വേദന ഒക്കെ അനുഭവിച്ച് അറിയണം മോനെ 😞

    • @vishnumohan3750
      @vishnumohan3750 8 หลายเดือนก่อน +2

      True

    • @josejamesjoseph
      @josejamesjoseph 8 หลายเดือนก่อน

      Ya🙂

    • @nasnimsameernasnim9716
      @nasnimsameernasnim9716 3 หลายเดือนก่อน +7

      Last yenkilum avare thammil orumippikkaamaayirunnu yennu thoonniyavar undo

    • @aravind9914
      @aravind9914 2 หลายเดือนก่อน

      💯💯🥲

    • @Seltadam
      @Seltadam หลายเดือนก่อน

      😢😢😢😢😢😢

  • @roshnapv4993
    @roshnapv4993 หลายเดือนก่อน +12

    ഇതുപോലൊരു സിനിമ വേറെയില്ല പ്രണയത്തിന്റെ ശരിയായ അവസ്ഥ അത് വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല ❤️

  • @rejithkply
    @rejithkply 4 หลายเดือนก่อน +35

    ഒരുകാലത്തു എന്റെ സ്റ്റാറ്റസ് ഈ സിനിമ ആയിരുന്നു, നഷ്ട പ്രണയം 💔💔💔 ഇപ്പോഴും മനസ്സിൽ അവൾ എവിടെ ഒക്കെയോ ഉണ്ട്

  • @shabeerali2971
    @shabeerali2971 10 หลายเดือนก่อน +321

    ഇങ്ങനെ ഒരു സിനിമ ഇനി മലയാളത്തിൽ വരുമോ... മാത്തനും അപ്പുവും മനസ്സീന്നു പോകുന്നില്ല 😢😢😢

    • @samskrithi1297
      @samskrithi1297 10 หลายเดือนก่อน +22

      Mattoru nalla.cenema.kaanathath kondakum..

    • @shabeerali2971
      @shabeerali2971 10 หลายเดือนก่อน +1

      @@samskrithi1297 ഏതാണാവോ...

    • @shafeek9759
      @shafeek9759 10 หลายเดือนก่อน +2

      ​@@samskrithi1297😂😂😂 ,,, അതെ ഇതാണ് മലയാളത്തിൻ്റെ എക്കാലത്തേയും നല്ല സിനിമ,,,

    • @tomshaji
      @tomshaji 9 หลายเดือนก่อน

      Enu ninte moideen​@@shabeerali2971

    • @salmanfariz3207
      @salmanfariz3207 9 หลายเดือนก่อน

      Ith pine hindi anno??

  • @Aparna.Ratheesh
    @Aparna.Ratheesh 2 หลายเดือนก่อน +23

    She hurts him so badly... 😢 But Mathen's unconditional love is just insane and out of this world...

  • @ഇക്രുമോൻ-ഥ6ര
    @ഇക്രുമോൻ-ഥ6ര ปีที่แล้ว +111

    ക്ഷമിക്കാൻ പറ്റുന്നത് ക്ഷമിച്ചു വിടണം.. Ego കാരണം കിട്ടാൻ പോവുന്ന nalla Life കളഞ്ഞു പോകരുത്

  • @Roadmaster3
    @Roadmaster3 3 หลายเดือนก่อน +25

    The beauty of the film is you dont see the characters,you just feels like you are the character 👍

  • @miladmy
    @miladmy ปีที่แล้ว +71

    oh that background starting from 2.09 !! Melting !! Rex Vijayan Rocks !!!!

  • @akshaykuthuparamba9173
    @akshaykuthuparamba9173 10 หลายเดือนก่อน +57

    02:08 🥺💎 Rex Vijayan... 🫴🏻🪄🎼🤍

  • @zinc_carbon3342
    @zinc_carbon3342 ปีที่แล้ว +60

    When u realise what you longed for is forever out of your reach 🙂

  • @vishnumohan3750
    @vishnumohan3750 10 หลายเดือนก่อน +52

    The ones who got an opportunity to watch this classic in theatres are the lucky

    • @nandadevsr6122
      @nandadevsr6122 6 หลายเดือนก่อน +4

      Njan oru pratheekshayum illathe poyi Kanda film aanu ith athum Inox il and it was undoubtedly the best theatre experience I got in my entire life . Oru vallatha feel aayirunnu padam kand kazhinjapo 🥹🥹

    • @NavaneethMadhusoodanan
      @NavaneethMadhusoodanan 2 หลายเดือนก่อน +1

      Twice ☺️☺️

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 8 หลายเดือนก่อน +40

    തീയറ്ററിൽ നിന്ന് പ്രാകി കൊണ്ടു ഇറങ്ങി
    പിന്നെ എപ്പോഴും കാണുന്ന പടം

  • @justfeelnow5153
    @justfeelnow5153 2 หลายเดือนก่อน +14

    പൈങ്കിളി പ്രേമങ്ങൾക്ക് അപ്പുറത് റിയലിസ്റ്റിക് ഒക്കെ ഫീൽ ചെയ്ത depth ulla മൂന്ന് സിനിമകൾ ഒരിക്കലും ഫോണിൽ നിന്ന് delete ആകാത്ത മൂന്ന് സിനിമകൾ
    1. തൂവാന തുമ്പികൾ
    2. Vinnai thandi varuvaaya
    3. മായനദി ❤❤

  • @oyesaji6103
    @oyesaji6103 ปีที่แล้ว +42

    Don't depend on someone..even after u realised it's not possible to get her

  • @vishnusplanet5453
    @vishnusplanet5453 6 หลายเดือนก่อน +22

    "ഞാൻ എന്നാൽ പോയിട്ട് നാളെ വരാം..💔😞"

  • @Nishadpkinutube
    @Nishadpkinutube 8 หลายเดือนก่อน +25

    വിട്ട് പോടേയ്.. വേണ്ടാത്തവരുടെ മുൻപിൽ പോയി കെഞ്ചി സ്വന്തം വില കളയല്ലേ

  • @Aliali7669-s3b
    @Aliali7669-s3b 8 หลายเดือนก่อน +20

    ഇത് അപ്പുവിന്റെ സിനിമയാണ് ❤

  • @aslamaslu9791
    @aslamaslu9791 2 หลายเดือนก่อน +3

    ഉള്ളിലെ സങ്കടം മറച്ച് വെച്ച് സന്തോഷം കണ്ടെത്താൻ ആണ് കിട്ടുന്ന സമയം സംസാരിക്കാൻ പോണത് അപ്പഴാണ് ഓളെ വക ഒരു philosophy 🫠

  • @mylove242globally
    @mylove242globally ปีที่แล้ว +66

    A man a hero without self respect

    • @shareefahira3490
      @shareefahira3490 10 หลายเดือนก่อน +23

      mathane pole ulloru ippozhum nammude socitiyil und

    • @gizmothegamer1993
      @gizmothegamer1993 หลายเดือนก่อน +1

      ഞാൻ അങ്ങനെ ഉള്ളവരെ cringe എന്ന് പറഞ്ഞു ഷോട്ട എന്നൊക്കെ പറഞ്ഞു അപമാനിച്ചിട്ടും ഉണ്ട്, ഇപ്പോ നെഞ്ച് പൊട്ടിപ്പോവുന്ന അവസ്ഥ യാണ് എനിക്ക് reality accept ചെയ്തു move on ആകാൻ പറ്റുന്നില്ല അവൾ ഞാൻ പറയുന്ന ഒന്നും മനസിലാകുന്നു മില്ല block ഉം ചെയ്ത് 😔

  • @NewzelandNursesdiary
    @NewzelandNursesdiary 8 หลายเดือนก่อน +33

    Anne arelum ingane onnu snehichirunnegil

  • @nikmat
    @nikmat 8 หลายเดือนก่อน +11

    Brilliant. Editing Acting Dialogues and Camera

  • @Seltadam
    @Seltadam 9 หลายเดือนก่อน +39

    Mathan pona pokku.....angane pokendi vannavarke ariyu......

    • @Deserteagle-js3gx
      @Deserteagle-js3gx 7 หลายเดือนก่อน +6

      Painful aayirikkum. But poyee pattu. Self respect mukhyam

  • @vishnumohan3750
    @vishnumohan3750 10 หลายเดือนก่อน +11

    This is a classic.. !!!!!!!!!!

  • @ashar4890
    @ashar4890 8 หลายเดือนก่อน +64

    ഇതുപോലെ അട്ടുകിട്ടിയവർ ഇവടെ കമോൺ

  • @hippiesoul1238
    @hippiesoul1238 8 หลายเดือนก่อน +6

    Incomplete 🥀😔

  • @kthomastony
    @kthomastony 2 หลายเดือนก่อน

    Eeee short eduthittu cut parangittoru kayyadi u nduuuuuu🎉🎉🎉🎉🎉

  • @cmpramod8583
    @cmpramod8583 7 หลายเดือนก่อน +5

    The perfect maramadan,boys are maramands don't blame others for your foolishness maramanda 😊

  • @emanicipatewhizz6379
    @emanicipatewhizz6379 9 หลายเดือนก่อน +4

    Tovi ❤❤❤❤👏👏👏👏

  • @murlimenon2291
    @murlimenon2291 2 หลายเดือนก่อน

    Reminds me of Thuvanathumbikal; empty theatre and commercial failure. Barring the songs that were constantly aired on DD Mal those days; it hardly created a flutter in theatres. Now its such a cult movie... I feel the same about Mayanadhi. It leaves you with a ''lumped feel''. Makes the viewer feel for Mathan and Appu long after the movie ends... I wonder if this movie was a theatre success?

  • @nidhisujith8046
    @nidhisujith8046 หลายเดือนก่อน

    Favourite movie, kanupo ulla feel ...❤

  • @oyesaji6103
    @oyesaji6103 ปีที่แล้ว +3

    Miss you Jay 💚

  • @pradeepkurian10
    @pradeepkurian10 8 หลายเดือนก่อน +5

    Anik epo eth nallapole manasilavunund. Ente same avastha

  • @rohith9061
    @rohith9061 7 หลายเดือนก่อน +5

    Appu red flag 🚩

  • @lijibose369
    @lijibose369 10 หลายเดือนก่อน +3

    Hridayam movie yilum darshana e song ahnalle paadunne😍

  • @sreeparvathibalakrishnan9956
    @sreeparvathibalakrishnan9956 3 หลายเดือนก่อน +2

    Njan enna poit nala varam.. 😊

  • @Scooboottan
    @Scooboottan หลายเดือนก่อน +12

    ഒരു കുടുംബത്തിലെ അച്ഛനും അമ്മയും പെങ്ങളും മരിച്ചവനെ ആണ് ഇവൾ ഇങ്ങനെ ദ്രോഹിച്ചത്... ശരിക്കും അപ്പു ഈ സിനിമയിലെ -ve റോൾ ആണ്... പാവത്തിനെ അവസാനം കൊന്നു കള യിപ്പിച്ചു

    • @raziya.rrazia5457
      @raziya.rrazia5457 หลายเดือนก่อน

      അപ്പു marikumo😮, എന്നാ കാണുന്നില്ല

    • @gizmothegamer1993
      @gizmothegamer1993 หลายเดือนก่อน

      ​@@raziya.rrazia5457അപ്പു അല്ല maathan മരിക്കും 😒

    • @aiswaryam717
      @aiswaryam717 29 วันที่ผ่านมา

      Appu negative

    • @srishtithecreationmalayala4603
      @srishtithecreationmalayala4603 21 วันที่ผ่านมา

      എത്ര തള്ളി പറഞ്ഞാലും തേടി വരുന്നതാണ് true love. അത് മനസിലാക്കാൻ ഇങ്ങനെ കുറെ പരീക്ഷിച്ച് അറിയണം. ഇല്ലെങ്കിൽ ഇന്ന് ഇഷ്ടം പറഞ്ഞയാൾ നാളെ ഇട്ടിട്ട് പോകും

    • @Scooboottan
      @Scooboottan 19 วันที่ผ่านมา

      @@srishtithecreationmalayala4603 നമ്മളുടെ നാട്ടിലും ഇതുപോലത്തെ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്... കൂടെ നിന്ന് ചതിക്കുന്നവർ... ഈ ചതിക്കപ്പെടുന്നത് കൂടുതലും പാവങ്ങളാണ്

  • @sohilmohan_
    @sohilmohan_ ปีที่แล้ว +7

    Fav🖤

  • @ഉണ്ണിA10
    @ഉണ്ണിA10 8 หลายเดือนก่อน +17

    Maathan deserve a better one

    • @Anupama-fq8lv
      @Anupama-fq8lv หลายเดือนก่อน +4

      Nah Appu thanna nallath. Pakshe randuperdem sidinnu nokkumbol avarudethaya njnyam ond, pakshe avaru ath parasparam manasilakkilla. Appu loved Mathan. Ath last scenil mamasilakum

  • @adilryann
    @adilryann 3 หลายเดือนก่อน +2

    Mathan 💔

  • @salymathew8448
    @salymathew8448 10 หลายเดือนก่อน +4

    where can i see full movie online ?

  • @adeebv7234
    @adeebv7234 25 วันที่ผ่านมา

    Ethrem aatyitti avsanam. Eavidenu maathan vanirunnel 😅.

  • @mariya.marina6848
    @mariya.marina6848 หลายเดือนก่อน +1

    Move name

    • @tmm7442
      @tmm7442 หลายเดือนก่อน

      Mayanadhi

  • @akshaykuthuparamba9173
    @akshaykuthuparamba9173 10 หลายเดือนก่อน +3

    💎🥺🎼

  • @royrobert1003
    @royrobert1003 8 หลายเดือนก่อน +1

    Super movie❤️❤️

  • @keerthanachinjuzz9191
    @keerthanachinjuzz9191 7 หลายเดือนก่อน +8

    Sharikum eee mathan ivalod nthaa cheythe 👀

    • @amalkrishna2518
      @amalkrishna2518 4 หลายเดือนก่อน +3

      Padam kananam മിസ്റ്റർ 😅

  • @baijucherian9625
    @baijucherian9625 3 หลายเดือนก่อน

    Aisariya super

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 8 หลายเดือนก่อน

    🥰

  • @thewizard5842
    @thewizard5842 9 หลายเดือนก่อน +5

    E penninodu oru thari sneham polum thonnunnilla maatha!

  • @sreeuma
    @sreeuma ปีที่แล้ว +2

  • @kayyoppu-83
    @kayyoppu-83 10 หลายเดือนก่อน +20

    ഈ ഫിലിം മുതൽ ഇവളെ veruth തുടങ്ങിയത്

  • @thranicounselingcenter3030
    @thranicounselingcenter3030 9 หลายเดือนก่อน +4

    This is a bad replica of Breathless directed by Goddard.

    • @lijorachelgeorge5016
      @lijorachelgeorge5016 8 หลายเดือนก่อน +2

      Who cares 🙄🤦‍♀️

    • @thranicounselingcenter3030
      @thranicounselingcenter3030 8 หลายเดือนก่อน +8

      @@lijorachelgeorge5016 Those who have seen both , original and duplicate, cares. Those who are frogs in the pond won't care.

    • @pillaipranav3770
      @pillaipranav3770 7 หลายเดือนก่อน +2

      Nothing is original everything which need to said has already been said from human existence , so you can only interpret existence to new people both movies have their own charm

    • @thranicounselingcenter3030
      @thranicounselingcenter3030 7 หลายเดือนก่อน +1

      @@pillaipranav3770 This is regurgitation of the rotten philosophy of Upanishads. A plagiarist is a plagiarist, how much you try to camouflage it with high sounding philosophical pretensions.

    • @pillaipranav3770
      @pillaipranav3770 7 หลายเดือนก่อน

      @@thranicounselingcenter3030 @thranicounselingcenter3030 its a fact i said it that way coz you think this idea taken out from that movie unfortunately that is not true th-cam.com/video/_NVB-dWYwBA/w-d-xo.htmlsi=jK-Dw7fenz7-pym8 goto 20:00 timestamp you will get the answer sorry if i said something wrong 😐

  • @akhildevth
    @akhildevth 7 หลายเดือนก่อน +4

    എന്തൊരു വെറുപ്പിക്കൽ ആണ് പെണ്ണ്

    • @Anupama-fq8lv
      @Anupama-fq8lv หลายเดือนก่อน +1

      Padam mothm kand nokkiyal angana thonnulla

  • @GirishNair16
    @GirishNair16 ปีที่แล้ว +29

    Inability to forgive and helpless in love. What a depiction of conflicting emotions!

  • @ShayMohammed
    @ShayMohammed 6 หลายเดือนก่อน

  • @ShahanaSherin-o5g
    @ShahanaSherin-o5g 2 หลายเดือนก่อน +1