സാധാരണക്കാർ തന്നെ ആണ് ധനികരായ അച്ഛന്റെയും അമ്മയുടെയും മക്കളെ പൊക്കി കൊണ്ട് നടക്കുന്നത്.... ഉദാഹരണം സിനിമയിൽ നോക്കുക... കുഞ്ഞിക്ക, കൊച്ചേട്ടൻ എന്നൊക്കെ പറഞ്ഞു ഫാൻസ് പൊക്കി കൊണ്ട് നടക്കുന്നു.... രാഷ്ട്രീയത്തിൽ നോക്കുക.... ഫാമിലി ഭരണം അല്ലെ നടക്കുന്നെ.... മക്കളെ ജയിപ്പിക്കുന്നത് സാധാരണക്കാർ തന്നെ.... അപ്പൊ പിന്നെ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല...
Swiggy zomato undenkil ath use cheyyum illenkil pazhe pole kadayil poyi kazhikile, ithoru luxury aanu necessity service allalo . partime aayi cheyyan pattuna students inoke ee job useful akuka ullu.
കൂടുതൽ പണം വാങ്ങിയാൽ ആരും അതിൽ ഫുഡ് ഓർഡർ ചെയ്യില്ല, ഡെലിവറി ബോയ്സ് മാത്രമല്ല വേറെയും ഒരുപാട് ബാക്കോഫീസ് സ്റ്റാഫ് വേണം അവർക്കും ശമ്പളം കൊടുക്കണം മുടിഞ്ഞ കമ്പിട്ടീഷനും ആണ്, മാത്രമല്ല കുത്തക മൊതലാളിമാർക്ക് നഷ്ടം വരുന്ന ഒരു പരിപാടിയും കേരള സർക്കാർ ചെയ്യുകയില്ല, ചെറുകിടക്കാരെ ഊമ്പിക്കാൻ മാത്രം അറിയാം @@BKMUSIQ
Ellarum adjust cheythond povunnad thanne company kk elitham aavunnu .nammal oru zone oo area yo strike vechitt oru karyavum illa all India gig workers strike vechal thanne avarkk manasilaavum ee matter serious aanenn .allathe Ella varshavum 1 thavana strike ullathaan .oru try onn all India gig strike vechoode maattam varum .❤
venakil delivery job cheythal poraa... elngl vera valla part time job nooku..... allathe samaram cheythe online delivery potikaruthee.. many people depends on it..!
@@MrRenjithkollamഇങ്ങനെ സമരം ചെയ്തു എല്ലാം പൂട്ടിച്ചു ഇനി ആരാണ് കേരളത്തിൽ ഒരു വ്യാവസായം ചെയ്യാൻ വരിക ഇനി ഉള്ളത് കൂടി പൂട്ടിച്ചിട്ട് മാനത്ത് നോക്കി ഇരിക്കുക
@ഒരുപാവംമലയാളി-ച8വ ഇതിനൊന്നും വല്യ പൈസ വേണ്ട. 1000 per ഉണ്ടെങ്കിൽ 1000 രൂപ വച്ചു ഇട്ടാൽ തന്നെ app develop ചെയ്യാം. കേരളത്തിൽ തന്നെ app ഡെവലപ്പ് ചെയ്യുന്ന സ്റ്റാർട്ട് അപ്പുണ്ട് .
നമുക്ക് പണി എടുത്താൽ നമുക്ക് ജീവിക്കാം എന്ന് പറഞ്ഞ ചേട്ടൻ ഇത് കാണുന്നുണ്ടോ??? ഇത്തരം സമരങ്ങൾ കാലങ്ങളുടെ ആവശ്യകതയാണ്. 10കൊല്ലം കഴിഞ്ഞാൽ നിങ്ങൾ ഓൺലൈൻ ഫുഡ് ഡെലിവറിക്ക് എതിരെ സമരം ചെയ്തില്ലേ എന്ന് ചോദിച്ച് ചിലർ വരും
കേരളത്തിൽ കച്ചവടം നിർത്തിയാൽ അവർക്ക് ഒരു ചുക്കും ഇല്ല ബാഗ്ലൂരിൽ 2000 രൂപ ദിവസവും ഉണ്ടാക്കുന്ന വർ നിരവധി സുഹൃത്തുക്കൾ എനിക്ക് ബാഗ്ലൂരിൽ ഉണ്ട്💪💪💪 സമരം ചെയ്താൽ നിങ്ങൾക്ക് പോയി💪💪💪
എന്ത് വിലകൊടുത്തും ഓൺലൈൻ കച്ചവട കംമ്പനികളെ കേരളത്തിൽ നിന്ന് പുറത്താക്കാണം..എല്ലാരും psc യിലോട്ട് വായോ.. യുവാക്കൾക്ക് psc വഴി വൻ തൊഴിലവസരമാണ് വരുന്നത്.. ഏതെങ്കിലും online അക്കാഡമിയിൽ ചേർന്ന് അങ്ങോട്ട് പൈസകൊടുത്ത് നമുക്ക് ഒരുമിച്ച് psc പഠിച്ച് ജോലി നേടാം..വരു psc യിലേക്ക്😅
കേരളത്തിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസം...😂😂😂 പറ്റില്ലെഗി ഇട്ടിട്ടു പോ.. അല്ലാതെ.. അവരുടെ കിഴിൽ നിൽക്കണ്ട കാര്യം ഇല്ലല്ലോ.. അതിന് സമരം ആവശ്യം ഇല്ലല്ലോ 😮
വേറെ ആളുകൾ വന്നാൽ അവരെയും ചൂഷണം ചെയ്യും അത് തുടർന്ന് പോകുന്നതിലും ഭേദം എതിർക്കുന്നതാണ് ഇങ്ങനൊരു ചൂഷണം നിങ്ങളാ നേരിടുന്നതെങ്കിൽ വായിൽ കൈയ്യും തിരുകി വച്ച് ഇരിക്കുകയെയുള്ളൂ എന്നറിയാം പക്ഷേ എല്ലാവരും അങ്ങനെയല്ല
@Advocateപടവീരൻ വേറെ നാട്ടിൽ എങ്ങും ഇല്ലാത്ത പ്രശ്നം നമ്മുടെ നാട്ടിൽ മാത്രം അവിടെ ആണ് കുഴപ്പം.. പറ്റില്ലെഗി ഇട്ടിട്ടു പോണം ആളില്ലാതെ ആവുമ്പോ അവർ തന്നെ salary കൂട്ടുകയോ കുറക്കുകയോ ചെയ്യും... ഇത് order ചെയ്യുന്ന ആൾക്കാരെ കാൾ കൂടുതൽ ആണ് delivery ബോയ്സ്.. അങിനെ അവകാശം പറഞു പറഞു ഒറ്റ കമ്പനി പോലും കേരളത്തിൽ ഇല്ലല്ലോ... പിന്നെ നിങ്ങൾ സമരം ചെയ്ത പൂട്ടിക്കുന്നത് ഇന്ത്യ മൊത്തം അല്ലാലോ.. കേരളത്തിൽ മാത്രം അല്ലേ.. അപ്പൊ പോവുമ്പോ ആർക് പോയി..??? നിങ്ങൾ ക്ക് pattilegi വേറെ ആരെകിലും പൊക്കോട്ടെ ഇല്ലെഗിൽ വേണ്ട... ഞാൻ ഈ ജോലി തന്നെ ചെയ്യൂ.. അതിന് ഞാൻ പറയുന്ന കൂലി തന്നെ വേണം എന്ന് പറയുന്നത് ഇവിടുത്തെ ന്യായം ആണ്..
@@simpletube3114 Collective bargaining is a constitutional right in a free society. If entrepreneurs don't like it they can shut their business. Just like a private concern can lay off people if they are not profiting , society can also can ask private concern to got out of business. Just like there is no shortage of workers, there are no shortage of entrepreneurs. USA became "rich" due to their unions.
യൂണിഫോം ഇടാത്തതിന് എന്റെ കുറെ പണം ആയിച്ചക്ക് പിടിക്കാറുണ്ട് ഫോട്ടോ ക്ലിയർ ഇല്ല എന്ന് പറഞ്ഞു പിടിച്ചു കസ്റ്റമർ ടിപ്പ് 100 ഇട്ടു കിട്ടിയത് 25 ഫുൾ തട്ടിപ്
ഇവരുടെ വരുമാനം വളരെ കുറവാണ്, പിന്നെ ഒരുപാട് അപകട സാധ്യതയുള്ള തൊഴിലാണ്. സർകാർ ഇടപെടണം,
അനാവശ്യമായ സമരത്തിന് എന്നും എതിര് നിന്നിട്ടേ ഉള്ളൂ. പക്ഷേ ഈ കാര്യത്തിൽ ഇവരുടെ കൂടെ ആണ്. തികച്ചും ന്യായമായ സമരം ആണ്.
സമരം ചെയ്യുന്നവർക്ക് അഭിവാദ്യങ്ങൾ നിങ്ങളുടെ സമരം വിജയക്കട്ടെ
മുതലാളി ചൂഷണം 😡.
സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ💪
പണം ഉള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ സുഖമായി ജീവിച്ചു പണം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും മക്കൾ വിഷമിച്ചു ജീവിച്ചു
സാധാരണക്കാർ തന്നെ ആണ് ധനികരായ അച്ഛന്റെയും അമ്മയുടെയും മക്കളെ പൊക്കി കൊണ്ട് നടക്കുന്നത്.... ഉദാഹരണം സിനിമയിൽ നോക്കുക... കുഞ്ഞിക്ക, കൊച്ചേട്ടൻ എന്നൊക്കെ പറഞ്ഞു ഫാൻസ് പൊക്കി കൊണ്ട് നടക്കുന്നു.... രാഷ്ട്രീയത്തിൽ നോക്കുക.... ഫാമിലി ഭരണം അല്ലെ നടക്കുന്നെ.... മക്കളെ ജയിപ്പിക്കുന്നത് സാധാരണക്കാർ തന്നെ.... അപ്പൊ പിന്നെ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല...
2018 അടിസ്ഥാന വരുമാനം 25 അന്ന് പെട്രോൾ വില 65, ഇന്നും ആ 25 രൂപ ആണ് ഒന്ന് ചിന്തിക്കു
മണ്ടത്തരം പറയാതെ 2018 മിനിമം 25 മൂന്ന് കിലോമീറ്റർ കഴിഞ്ഞു കിലോമീറ്റർ 12 രൂപ ആയിരുന്നു
ഇത് ഒരു സ്ഥിരം തൊഴിൽ ആയിട്ട് ചെയ്യാൻ ഉള്ളത് അല്ല. കുറച്ചു നാൾ കഴിഞ്ഞ് ഈ ജോലി വിട്ട് മാറി പോകേണ്ടത് ആണ്. പുതിയ ആൾക്കാർ അവിടെ വന്നോളും.
2018 ൽ 65 രൂപയോ?? എവിടെ
നിന്നെ പോലെ ചെറ്റകൾ അന്ന് തൊഴിൽ എന്ത് എന്തിനാ എന്ന് നോക്ക് @@darkknightrises1522
ഞാൻ ഇൻസ്റ്റാ മാർട്ടിൽ ഓടിയപ്പോൾ 10 കിലോ മീറ്ററിന് 35 രൂപയായിരുന്നു അതുകൊണ്ട് ഞാൻ ഇപ്പോൾ അതിൽ ഇല്ല
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
Indiayilanenkil ottum venda
പെറ്റു കൂട്ടണം എന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്..
Njn ippo order cheythallo swiggy inn nik deliver cheythu ..vegam thanne....kazhakootam
കഷ്ടമാണ് ഇവരുടെ അവസ്ഥ 🥲അവരുടെ യൂണിഫോം ബാഗ് വരെ പൈസ കൊടുത്ത് വാങ്ങണം,
വേതനം ഇല്ലെങ്കിൽ മറ്റു പണിക്ക് പോകൂ. കേരളത്തിലെ പ്രവർത്തനം അവർ നിർത്തും വേറൊന്നും സംഭവിക്കില്ല
കേരളം അവർക്ക് നല്ല ലഭം കൊടുക്കുന്ന സംസ്ഥാനമാണ്
The leader who spoke does not seem to be working....Pani edukkatha thozhilali nethav....😂😂😂😂
അവർ പണി എടുത്തൽ മാര്യ ദ ക്ക് ഉള്ള വേതനം കൊടുക്കണം
Whatever that be, he is atleast supporting them🤡
Backile kodi kandille🤮🤮🤮
@@Abhi-lj7xpകോപ്പാണ് 😂😂 സമരം തുടങ്ങും കാശ് വാങ്ങും സമരം നിർത്തും 😂😂
Swiggy zomato undenkil ath use cheyyum illenkil pazhe pole kadayil poyi kazhikile, ithoru luxury aanu necessity service allalo . partime aayi cheyyan pattuna students inoke ee job useful akuka ullu.
തികച്ചും ന്യായമായ ആവിശ്യമാണ്
ഇൻസെന്റീവ് അടിക്കാതിരിക്കാൻ കമ്പനി പല തും കളിക്കും
Sell your stocks swiggy and Zomato
Swiggy , Zomato nirthi...ivdthe common aayt ellavarkm vendi oru app undakuka..Keralathil maathrm
😂😂 നടന്നത് തന്നെ. അത് റൺ ആവണമെങ്കിലും ഇതുപോലെ തന്നെ കൊടുത്താലേ മൊതലാവൂ..
കൂടുതൽ പണം വാങ്ങിയാൽ ആരും അതിൽ ഫുഡ് ഓർഡർ ചെയ്യില്ല, ഡെലിവറി ബോയ്സ് മാത്രമല്ല വേറെയും ഒരുപാട് ബാക്കോഫീസ് സ്റ്റാഫ് വേണം അവർക്കും ശമ്പളം കൊടുക്കണം മുടിഞ്ഞ കമ്പിട്ടീഷനും ആണ്, മാത്രമല്ല കുത്തക മൊതലാളിമാർക്ക് നഷ്ടം വരുന്ന ഒരു പരിപാടിയും കേരള സർക്കാർ ചെയ്യുകയില്ല, ചെറുകിടക്കാരെ ഊമ്പിക്കാൻ മാത്രം അറിയാം @@BKMUSIQ
ന്നാ നീ തുടങ്ങ് ആദ്യം ...... 😃😃
😂😂😂😂
വേറെ ഒന്നും പറയാനില്ല
Kerala monoppolli is, harthall, bundhu, strike, shutting, putting, clossing, 😊
Eneet podei
പൊട്ട കിണറ്റിലെ തവള ആയ നിന്നെ പോലെ ഉള്ളവരോട് പറഞ്ഞിട്ട് കാര്യം ഇല്ല . ഇതൊക്കെ ലോകം മുഴുവൻ ഉള്ളത് ആണ് , .
Thiruvananthapuram pulikuttikal
Other districts maravazhakal
Ellarum adjust cheythond povunnad thanne company kk elitham aavunnu .nammal oru zone oo area yo strike vechitt oru karyavum illa all India gig workers strike vechal thanne avarkk manasilaavum ee matter serious aanenn .allathe Ella varshavum 1 thavana strike ullathaan .oru try onn all India gig strike vechoode maattam varum .❤
Jeevithathil delivery pannike orikkal poolum pookathavannaane nethavve 🤣🤣🤣
venakil delivery job cheythal poraa... elngl vera valla part time job nooku..... allathe samaram cheythe online delivery potikaruthee.. many people depends on it..!
Enna iyalu vere joli kodukku,
അടിമ....
Nyaymaya, aavashyam aanu.. Bathroom illatha instamart..
@@MrRenjithkollamഇങ്ങനെ സമരം ചെയ്തു എല്ലാം പൂട്ടിച്ചു ഇനി ആരാണ് കേരളത്തിൽ ഒരു വ്യാവസായം ചെയ്യാൻ വരിക ഇനി ഉള്ളത് കൂടി പൂട്ടിച്ചിട്ട് മാനത്ത് നോക്കി ഇരിക്കുക
nighalk venomki online fud vaghiyapore
neritu kadayil poi vaaghalo....
എല്ലാം ഞങ്ങൾ പൂട്ടിക്കും 😂😂പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം, പറ്റുന്നവർ എടുക്കട്ടെ സ്വിഗി പൂട്ടിപോയാൽ സമാധാനമാകും
നിങ്ങൾ സ്വയം ഒരുമിച്ചു പുതിയ ഒരു ആപ്പ് തുടങ്ങു. Co operative ആയി.
Nethaakkanmarku thinnaan🤮
പൈസ നിന്റെ ഡാഷ് വന്ന് കൊടുക്കുമോ??😬
@ഒരുപാവംമലയാളി-ച8വ ഇതിനൊന്നും വല്യ പൈസ വേണ്ട. 1000 per ഉണ്ടെങ്കിൽ 1000 രൂപ വച്ചു ഇട്ടാൽ തന്നെ app develop ചെയ്യാം. കേരളത്തിൽ തന്നെ app ഡെവലപ്പ് ചെയ്യുന്ന സ്റ്റാർട്ട് അപ്പുണ്ട് .
Trivandrum പുലികുട്ടികൾ
Kudos 🎉
Full support🙌
Zomato / Swiggy Out of Kerala
Swiggy udaip aane pavangale pizhinj jeevikunna company
കൂലി പണിക് 1200 ...ആയി
അഭിവാദ്യങ്ങൾ. ഉടമകൾ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുക
നമുക്ക് പണി എടുത്താൽ നമുക്ക് ജീവിക്കാം എന്ന് പറഞ്ഞ ചേട്ടൻ ഇത് കാണുന്നുണ്ടോ??? ഇത്തരം സമരങ്ങൾ കാലങ്ങളുടെ ആവശ്യകതയാണ്. 10കൊല്ലം കഴിഞ്ഞാൽ നിങ്ങൾ ഓൺലൈൻ ഫുഡ് ഡെലിവറിക്ക് എതിരെ സമരം ചെയ്തില്ലേ എന്ന് ചോദിച്ച് ചിലർ വരും
😅കമ്പനി യുടെ ഭൂരിഭാഗം ഷെയർ വിദേശ നിക്ഷേപകരുടെ കയ്യിലാണ് അവര്ക് പരമാവധി ലാഭം മാത്രം ലക്ഷ്യം
Pattikal company' 😊
ഇതും കൂടി പൂട്ടിച്ചാൽ കഞ്ചാവ് കടത്തിന് പോകാം
Nethav❤
Samaram cheyth athum pootichale njghalk samadhanam avullu
PODAA SANKIPPATTEE POYI SHOE NAKKU
Chumma oru app undaki irunna mathy...pani edukkunavar delivery boysm..hotelm..ee kolla nirthanm
Aiwa evdeyum citu vanno kashtam
Ithum koodi pooticha best aayi.
AAYI NINAKKENTHELUM KOYAPPAMUNDO SHOE NAKKI SANKEE
കേരളത്തിൽ കച്ചവടം നിർത്തിയാൽ അവർക്ക് ഒരു ചുക്കും ഇല്ല ബാഗ്ലൂരിൽ 2000 രൂപ ദിവസവും ഉണ്ടാക്കുന്ന വർ നിരവധി സുഹൃത്തുക്കൾ എനിക്ക് ബാഗ്ലൂരിൽ ഉണ്ട്💪💪💪 സമരം ചെയ്താൽ നിങ്ങൾക്ക് പോയി💪💪💪
Enna nee poyi swiggyk ody kodukk .. Bangalore nte karyam allalo paranjath..
എന്ത് വിലകൊടുത്തും ഓൺലൈൻ കച്ചവട കംമ്പനികളെ കേരളത്തിൽ നിന്ന് പുറത്താക്കാണം..എല്ലാരും psc യിലോട്ട് വായോ.. യുവാക്കൾക്ക് psc വഴി വൻ തൊഴിലവസരമാണ് വരുന്നത്.. ഏതെങ്കിലും online അക്കാഡമിയിൽ ചേർന്ന് അങ്ങോട്ട് പൈസകൊടുത്ത് നമുക്ക് ഒരുമിച്ച് psc പഠിച്ച് ജോലി നേടാം..വരു psc യിലേക്ക്😅
അഭിവാദ്യങ്ങൾ 👍
ഇവന്മാർ ഫുൾ ഉടായിപ്പ് ആണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ മുൻപന്തിയിലാണ്
കേരളത്തിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസം...😂😂😂
പറ്റില്ലെഗി ഇട്ടിട്ടു പോ.. അല്ലാതെ.. അവരുടെ കിഴിൽ നിൽക്കണ്ട കാര്യം ഇല്ലല്ലോ.. അതിന് സമരം ആവശ്യം ഇല്ലല്ലോ 😮
വേറെ ആളുകൾ വന്നാൽ അവരെയും ചൂഷണം ചെയ്യും അത് തുടർന്ന് പോകുന്നതിലും ഭേദം എതിർക്കുന്നതാണ് ഇങ്ങനൊരു ചൂഷണം നിങ്ങളാ നേരിടുന്നതെങ്കിൽ വായിൽ കൈയ്യും തിരുകി വച്ച് ഇരിക്കുകയെയുള്ളൂ എന്നറിയാം പക്ഷേ എല്ലാവരും അങ്ങനെയല്ല
@Advocateപടവീരൻ വേറെ നാട്ടിൽ എങ്ങും ഇല്ലാത്ത പ്രശ്നം നമ്മുടെ നാട്ടിൽ മാത്രം അവിടെ ആണ് കുഴപ്പം.. പറ്റില്ലെഗി ഇട്ടിട്ടു പോണം ആളില്ലാതെ ആവുമ്പോ അവർ തന്നെ salary കൂട്ടുകയോ കുറക്കുകയോ ചെയ്യും... ഇത് order ചെയ്യുന്ന ആൾക്കാരെ കാൾ കൂടുതൽ ആണ് delivery ബോയ്സ്.. അങിനെ അവകാശം പറഞു പറഞു ഒറ്റ കമ്പനി പോലും കേരളത്തിൽ ഇല്ലല്ലോ... പിന്നെ നിങ്ങൾ സമരം ചെയ്ത പൂട്ടിക്കുന്നത് ഇന്ത്യ മൊത്തം അല്ലാലോ.. കേരളത്തിൽ മാത്രം അല്ലേ.. അപ്പൊ പോവുമ്പോ ആർക് പോയി..??? നിങ്ങൾ ക്ക് pattilegi വേറെ ആരെകിലും പൊക്കോട്ടെ ഇല്ലെഗിൽ വേണ്ട... ഞാൻ ഈ ജോലി തന്നെ ചെയ്യൂ.. അതിന് ഞാൻ പറയുന്ന കൂലി തന്നെ വേണം എന്ന് പറയുന്നത് ഇവിടുത്തെ ന്യായം ആണ്..
@@simpletube3114 Collective bargaining is a constitutional right in a free society. If entrepreneurs don't like it they can shut their business. Just like a private concern can lay off people if they are not profiting , society can also can ask private concern to got out of business. Just like there is no shortage of workers, there are no shortage of entrepreneurs. USA became "rich" due to their unions.
@@simpletube3114Other states have spineless peoples. Developed countries have minimum wage per hour ? Do we have any of those.?
vera naattil kooli kooduthal undu
ഇത് എവിടെ ആണ് പണി മുടക്ക് . swiggy നോക്കിയപ്പോ ഡെലിവറി കാണിക്കുന്നു 🤔
Order cheyto... Kitiyo...🤔
CPM ഇടപെടണം പ്ലസ് 🙏
ഇല്ല
Anthina athu koodi poottikano
നിഷ്കളങ്കനായ ഒരു പൊട്ടൻ കമ്മി ആണ് 😂@@vibivibi8558