ഒരു മാസം കൂടുതൽ ആയി സമരവുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാവരോടും പറഞ്ഞിട്ടുണ്ട്, tvm ഉള്ള എല്ലാ റൈഡേഴ്‌സ് ഗ്രൂപ്പിലും അറിയിച്ചിട്ടുണ്ട്, അറിയിച്ചില്ല എന്നൊക്കെ പറയുന്നത് ചുമ്മാ ആണ്...
Swiggy കസ്റ്റമർ കൂടെ ചെയ്യുന്നത് എന്താണെന്ന് അറിയാമോ 1ഒറിജിനൽ കടയിൽ പോയാൽ 10 രൂപക്ക് കിട്ടുന്ന പൊറോട്ട 15 രൂപയ്ക്ക് Swiggyആപ്പു വഴി വിക്കുന്നു 2, അതുപോലെ തന്നെ എന്ത് സാധനം ഓർഡർ ചെയ്താലും എക്സാമ്പിൾ ചിക്കൻ ആയ പോലും 200 rs ചിക്കൻ 220 വെക്കുന്നു 3 നോർമൽ കസ്റ്റമർ ഓർഡർ ചെയ്താൽ ഒരു 100 rs അതുവഴി എടുക്കും 4 അതുകൂടാതെ ഡെലിവറി ചാർജ് എന്നു പറഞ്ഞ് 25 പ്ലസ് ചാർജ് വാങ്ങിക്കുന്നു distance കൂടും again കൂടു 5, പ്ലാറ്റ്ഫോം ചാർജ് എന്നു പറഞ്ഞ് പത്തു രൂപ പിടിക്കും റസ്റ്റോറൻറ് ചാർജ് എന്നു പറഞ്ഞിട്ട് 38 rs കൊടുക്കണം
If they arent getting anything from the company they shld quit their jobs and join where they are paid as per their expectations. Even communist china is a free market economy now where demand dictates prices and salaries. These guys werent promised lakhs per month when they joined in swiggy. Also they joined afterly clearly knowing terms and conditions. Why continue the job if they felt being exploited??
Nowhere in the world can companies work just as they wish. Even in the so-called capitalist US, monopolist companies like Google are facing scrutiny and crackdown. Do your research buddy
part time job ആയി കാണേണ്ടത് സ്ഥിരം ജോലി ആയി കാണുന്നത് എന്ത് മണ്ടത്തരം ആണ്.. ഇത് കോളേജ് പിള്ളേർക്ക് part ടൈം ആയി ചെയ്യാൻ കൊള്ളാം എന്ന് അല്ലാണ്ട് ഇതൊക്കെ ബുദ്ധി ഉള്ള ആരേലും സ്ഥിരം ആയി ചെയ്യുവോ..പ്രബുദ്ധ മലയാളി 😂😂😂😂
ഇൻസ്റ്റമാർട്ടല്ല സമരം ചെയ്യുന്നത്. Swiggy foods സമരം പ്രഖ്യാപിക്കുകയും എന്നാൽ ഹോട്ടലുകൾക്ക് മുന്നിൽ സമരം ചെയ്താൽ വിവരം അറിയും എന്നറിഞ്ഞുകൊണ്ട് പാവപ്പെട്ട ഇൻസ്റ്റമാർട്ടുകാരെ ഇതിൽ ബലിയാടാക്കിയതാണ്
@@അഭിപ്രായം-ധ5ദയൂണിയൻ ഇല്ലാതെ സ്ഥാപനം മുന്നോട്ട് പോകില്ലെ 🤔 നിന്നെപോലുള്ളവൻമാർ യൂണിയൻ ഉണ്ടാക്കി ഇത്തരം സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് 🤔 ഫ്ലിപ്പ്കാർട്ടിൽ സമരം നടത്തി അവരുടെ റേറ്റ് കുറച്ചവൻമാർ ആണ് ഇജ്ജാതി ഡയലോഗ് വിടുന്ന് 😂😂
വീട്ടിലിരുന്ന് പറയുന്ന ക്യാഷിന് ഭക്ഷണം വീട്ടിലെത്തിച്ച് കഴിക്കുന്നവർക്ക് ഇതിനിടയിൽ നടക്കുന്ന ചൂഷണം അറിയില്ല. ഈ സമരം അത്യാവശ്യമാണ്.തൊഴിൽ തേടിയെത്തുന്നവരെ ചൂഷണം ചെയ്ത് കാശുണ്ടാക്കാതെ ഇവനൊക്കെ കള്ളക്കടത്ത് നടത്തട്ടെ.
4:47 ഈ പറയുന്ന ഷഫീക്ക് ഇവൻ സമരം നടന്ന സമയത്ത് ഓർഡർ കൊണ്ട് പോയ ഒരു പയ്യനെ പിടിച്ച് തല്ലി അതിൻ്റെ ഇതിലാണ് 7 വർഷം ഈ സ്ഥാപനം കൊണ്ട് ജീവീച്ച ഇവൻ തള്ളി മറിക്കുന്നത് 😂😂 ഒരു നേട്ടവും ഇല്ലെങ്കിൽ ഇവൻ എന്തിന് ഇത്രയും വർഷം ജോലി ചെയ്യ്ത് 😂😂
എല്ലാവർക്കും വേണ്ടിയിട്ടാണ് അവർ സമരം ചെയ്യുന്നത്
ഒരു മാസം കൂടുതൽ ആയി സമരവുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാവരോടും പറഞ്ഞിട്ടുണ്ട്, tvm ഉള്ള എല്ലാ റൈഡേഴ്‌സ് ഗ്രൂപ്പിലും അറിയിച്ചിട്ടുണ്ട്, അറിയിച്ചില്ല എന്നൊക്കെ പറയുന്നത് ചുമ്മാ ആണ്...
💯💯💯
You can't stop others who have right to work.
Basic unions are the problem everywhere
@@EmiG-tt5cmശെരി sir😂😂😂
@@NaveenA-b1t unions innu stop chetan sramichitum joliku keriya alkar annu kooduthal.
@@EmiG-tt5cm ok പരിഷ്കാരി
Swiggy അക്കൗണ്ട് അനക്കിയിട്ടില്ല.. സമരത്തിന് ശക്തമായ ഐക്യദാർഢ്യം 🔥✊
Swiggi സോമാറ്റോ എല്ലാം ഉടായിപ്പു ആണ്
Swiggykatty നല്ല കമ്പനി ആണ് zomato
Swiggy/zomato ഒരു സ്ഥിര വരുമാനമായി ജോലി ചെയ്യാൻ പറ്റുന്നതല്ല
Swiggy കസ്റ്റമർ കൂടെ ചെയ്യുന്നത് എന്താണെന്ന് അറിയാമോ
1ഒറിജിനൽ കടയിൽ പോയാൽ 10 രൂപക്ക് കിട്ടുന്ന പൊറോട്ട 15 രൂപയ്ക്ക് Swiggyആപ്പു വഴി വിക്കുന്നു
2, അതുപോലെ തന്നെ എന്ത് സാധനം ഓർഡർ ചെയ്താലും എക്സാമ്പിൾ ചിക്കൻ ആയ പോലും 200 rs ചിക്കൻ 220 വെക്കുന്നു
3 നോർമൽ കസ്റ്റമർ ഓർഡർ ചെയ്താൽ ഒരു 100 rs അതുവഴി എടുക്കും
4 അതുകൂടാതെ ഡെലിവറി ചാർജ് എന്നു പറഞ്ഞ് 25 പ്ലസ് ചാർജ് വാങ്ങിക്കുന്നു distance കൂടും again കൂടു
5, പ്ലാറ്റ്ഫോം ചാർജ് എന്നു പറഞ്ഞ് പത്തു രൂപ പിടിക്കും
റസ്റ്റോറൻറ് ചാർജ് എന്നു പറഞ്ഞിട്ട് 38 rs കൊടുക്കണം
If they arent getting anything from the company they shld quit their jobs and join where they are paid as per their expectations. Even communist china is a free market economy now where demand dictates prices and salaries. These guys werent promised lakhs per month when they joined in swiggy. Also they joined afterly clearly knowing terms and conditions. Why continue the job if they felt being exploited??
Nowhere in the world can companies work just as they wish. Even in the so-called capitalist US, monopolist companies like Google are facing scrutiny and crackdown. Do your research buddy
hambada... avaru samaram cheyyunnenu thanikkenthanu.. ninakkenthina pollunathu..
Verym pottanmaranu avar samaram cheyunnathu Ella swiggy delivery boy nu vendiyanu
Benifit ഇല്ലേ വേറെ പണിക് പോകു. നിങ്ങൾ ഇത് ചെയുന്നത് കൊണ്ട് ഒന്നും maaran പോകുന്നില്ല.
Kasu ullavar order cheyubol please 20rs engilum tip koduthu support cheyanam athilengilu avirk gunam undavate
നിങ്ങൾ തന്നെ സ്വന്തം ആയിട്ട് ഒരു app ഉണ്ടാക്കൂ.... അവർ ഒന്നും ഇനി ഈ കേരളത്തിൽ വേണ്ട.. എന്താ പറ്റുമോ സക്കീര്‍ bai ക്ക്..
part time job ആയി കാണേണ്ടത് സ്ഥിരം ജോലി ആയി കാണുന്നത് എന്ത് മണ്ടത്തരം ആണ്.. ഇത് കോളേജ് പിള്ളേർക്ക് part ടൈം ആയി ചെയ്യാൻ കൊള്ളാം എന്ന് അല്ലാണ്ട് ഇതൊക്കെ ബുദ്ധി ഉള്ള ആരേലും സ്ഥിരം ആയി ചെയ്യുവോ..പ്രബുദ്ധ മലയാളി 😂😂😂😂
Abhivathyagal❤
Allavidathum indagum Umbigal
. ക്രിസ്തുമസ് ന്യൂ ഇയർ കച്ചവടം മുന്നിൽ കണ്ട് ..... ഉള്ള യൂണിയൻ്റെ കളി ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതെ ശരിയാണ്.എന്നിട്ടു യൂണിയൻ സ്വന്തമായി കച്ചവട സ്ഥാപനങ്ങൾ തുടങ്ങാൻ പോകുന്നു.😮അന്നൊന്നും condum കണ്ടുപിടിച്ചില്ലായിരുന്നു എന്ന് തോന്നുന്നു
Joli venakil cheythal pore slary kitunillakil vere joli nokyala pore paisa kittanjitahum niglae onduthau anthulum social service ano ,allalo paisa kittielakli e joli cheyada thalpayarm ollaver cheyathal pore arlum nirmabthicho korachu cashinu joli cheyan ,kore idayepa atte eragikolu union anu paranju ,oralku oru presham vanal ivanmar arunm kanilla
ഇൻസ്റ്റമാർട്ടല്ല സമരം ചെയ്യുന്നത്. Swiggy foods സമരം പ്രഖ്യാപിക്കുകയും എന്നാൽ ഹോട്ടലുകൾക്ക് മുന്നിൽ സമരം ചെയ്താൽ വിവരം അറിയും എന്നറിഞ്ഞുകൊണ്ട് പാവപ്പെട്ട ഇൻസ്റ്റമാർട്ടുകാരെ ഇതിൽ ബലിയാടാക്കിയതാണ്
Sathyam
ഇവിടെയും യൂണിയൻ
എടാ കോപ്പേ യൂണിയൻ ഇതിനു ഇല്ലെങ്കിൽ പിന്നെന്തിനാ വേണ്ടത്
അതെന്താ അവിടെ പറ്റില്ലേ
@@അഭിപ്രായം-ധ5ദയൂണിയൻ ഇല്ലാതെ സ്ഥാപനം മുന്നോട്ട് പോകില്ലെ 🤔 നിന്നെപോലുള്ളവൻമാർ യൂണിയൻ ഉണ്ടാക്കി ഇത്തരം സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് 🤔 ഫ്ലിപ്പ്കാർട്ടിൽ സമരം നടത്തി അവരുടെ റേറ്റ് കുറച്ചവൻമാർ ആണ് ഇജ്ജാതി ഡയലോഗ് വിടുന്ന് 😂😂
@അഭിപ്രായം-ധ5ദ ഇവൻ ഇപ്പോൾ കമന്റ് ഡിലീറ്റ് ചെയ്തു കളയും
Evan yellaa edathum undalloo😂 nee paid aayittu verunnaano
ഉള്ള കഞ്ഞിയിലും മണ്ണും വാരിയിടും
വീട്ടിലിരുന്ന് പറയുന്ന ക്യാഷിന് ഭക്ഷണം വീട്ടിലെത്തിച്ച് കഴിക്കുന്നവർക്ക് ഇതിനിടയിൽ നടക്കുന്ന ചൂഷണം അറിയില്ല. ഈ സമരം അത്യാവശ്യമാണ്.തൊഴിൽ തേടിയെത്തുന്നവരെ ചൂഷണം ചെയ്ത് കാശുണ്ടാക്കാതെ ഇവനൊക്കെ കള്ളക്കടത്ത് നടത്തട്ടെ.
Bsnl പോലെ ഗവണ്മെന്റ് ഒരു ആപ്പ് ഉണ്ടാക്കുക
pinarai food fundakal
വേണ്ടാ 😂
Mm KOP .
.
.
.
.
.
.
.
.
.
Kerala online purchase
OFP : Online Food Purchase
K food 😅😅😅😊
Avaaare panjikku idanam
ഫുഡ് ഡെലിവർക്കാർ സമരം ചെയ്യുന്നതിന് ഇൻസ്റ്റാമാർട്ട് കാർക്ക് ഒരു താല്പര്യം ഇല്ല 😂😂
4:47 ഈ പറയുന്ന ഷഫീക്ക് ഇവൻ സമരം നടന്ന സമയത്ത് ഓർഡർ കൊണ്ട് പോയ ഒരു പയ്യനെ പിടിച്ച് തല്ലി അതിൻ്റെ ഇതിലാണ് 7 വർഷം ഈ സ്ഥാപനം കൊണ്ട് ജീവീച്ച ഇവൻ തള്ളി മറിക്കുന്നത് 😂😂 ഒരു നേട്ടവും ഇല്ലെങ്കിൽ ഇവൻ എന്തിന് ഇത്രയും വർഷം ജോലി ചെയ്യ്ത് 😂😂
Correct avan zomatayil ninum acharam vangi konde Kalika annu