ഇതിൽ ഹോട്ടലുകളും Swiggy, Zomato തമ്മിലുള്ള എഗ്രിമെൻ്റ് ിനെ കുറിച്ച് അറിയില്ല. പക്ഷേ വേറെ ഒരു കാര്യം എന്താണെന്ന് വെച്ചാൽ. എൻ്റെ അടുത്തുള്ള ഒരു ഹോട്ടലിലെ ചിക്കൻ കറിക്ക് 90 രൂപ ആണ് വില. ഞാൻ അത് swiggyil നോക്കിയപ്പോൾ 187 രൂപ കാണിച്ചു. എന്നിട്ട് അതു ഓർഡർ പ്ലേസ് ചെയ്തപ്പോൾ വില 256 രൂപ.😂. എന്നിട്ട് കൊണ്ട് വരുന്ന ഡെലിവറി ബോയ്ക് കിട്ടുന്നത് 20 രൂപ..അപ്പോൾ ഇവര് എത്ര രൂപ ആണ് ലാഭം ഉണ്ടാകുന്നത്.😂 ഹോട്ടലുകളിൽ അവര് ഓരോ productionum എന്ത് വില ആണോ ഇട്ടേക്കുന്നത് അതു തന്നെ അവർക്ക് ലഭിക്കും ബാക്കി എല്ലാം Swiggyik ലാഭം.
@@CcompanyOmallor I only told about the comparison between taking order directly from hotels and through Swiggy or zomato. I didn't comment that I am placing orders daily through Swiggy😀
100 രൂപക്ക് വിൽക്കുന്ന ചിക്കൻ 65ന് സ്വിഗി ഹോട്ടൽ ഉടമക്ക് കൊടുക്കുന്നത് 68രൂപ ആണ് 30% കമ്മീഷൻ അവർ എടുക്കും പിന്നെ gst പിന്നെ ഹോട്ടൽ ഉടമ അറിയാതെ കൂടി flat ഓഫർ കൊടുക്കും അതിന്റെ ക്യാഷ് പോയ അനുഭവസ്ഥൻ ആണ്
*ഇത്രേം നഷ്ടം സഹിച്ച് എന്തിനാണ് ഇവർ ഓൺലൈൻ വഴി കച്ചവടം ചെയ്യുന്നത് ?* *എന്ത് കച്ചോടം ആണെങ്കിലും ലാഭം ഇല്ലെങ്കിൽ ഇട്ട് ഒഴിവാക്കി പോകാൻ അറിയണം . അല്ലാതെ ചാനലിൽ വന്നിരുന്ന് ഇങ്ങനെ മോങ്ങുകയല്ല ചെയ്യേണ്ടത്.*
വീട്ടിൽ ഫുഡ് വെക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ കഴിയുന്നതും ഹോട്ടലുകളിൽ നേരിട്ട് പോയി ഫുഡ് വാങ്ങുക. ഫുഡ് ഡെലിവറി ആപ്പുകളിൽ ഹോട്ടലിൽ നേരിട്ട് വാങ്ങുന്ന റേറ്റിനെക്കാൾ അൻപത് - എഴുപത് രൂപയോളം കൂടുതൽ ആണ് ഇത്തരം ആപ്പുകൾ വാങ്ങുന്നത്. പത്തോ ഇരുപതോ രൂപ ആണെങ്കിൽ മനസിലാക്കാം. അതിന് പുറമെ ഡെലിവറി ഫീസ്, മഴ ഉണ്ടെങ്കിൽ പിന്നെയും കൂടുതൽ ചാർജ് അങ്ങനെ എല്ലാം കൂടി മുന്നൂറ് രൂപയ്ക്ക് ഫുഡ് വാങ്ങിയാൽ ഇരുന്നൂറ് രൂപയോളം അധികം കൊടുക്കേണ്ടി വരും
@@ajithalampilliഅത് പോലെ ആണ് ഇത്. ജിയോ ലോക്കെ പ്രോപ്പർ ആയി സാലറി കൊടുക്കും. Esa pf ഒക്കെ ഉണ്ട്. അത് പോലെ അല്ല ഡെൽവേരി ജോലി . ഒന്നു പോയി നോക്ക് അപ്പോഴേ അതിൻ്റെ ബുദ്ധിമുട്ട് അറിയാൻ പറ്റൂ
Petrol=300 Food=250 Room Rent= 100 Vandiyude maintenance = 100 Total=750 പുറത്ത് നിന്ന് എറണാകുളത്തേക്ക് swiggy ഓടാൻ വരുന്നവരുടെ ശരാശരി ദിവസ ചിലവ് ഇങ്ങനെ ആയിരിക്കും. ഇതെല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അതാണ് ലാഭം. ഇത് ഒക്കെ മനസിലാക്കികൊണ്ട് swiggy ഓടുക. ലാഭം ആണെങ്കിൽ തുടരുക.നഷ്ടമാണെങ്കിൽ നിർത്താൻ നോക്കുക. അല്ലാണ്ട് സമരം ചെയ്തിട്ട് ഒരു ഗുണവും ഉണ്ടാവില്ല..
@@wonderworld3399 പണിയെടുക്കാൻ ആളില്ലാണ്ടാവുമ്പോൾ automatic ആയിട്ട് അവര് കൂലി കൂട്ടി തരും.. പണിയെടുക്കാൻ unlimited ആയിട്ട് ആളുകൾ വരുമ്പോ ആർക്കും മെച്ചം ഇല്ലാതെ വരും. ആ സമയത്ത് വേറെ ജോലി അന്വേഷിക്കണം..
ഞാൻ swigy il ഓടുന്ന ആളാണ്. ഒരിക്കൽ ഓർഡർ വന്നു ഷോപ്പിൽ ഫുഡ് എടുക്കാൻ പോയപ്പോൾ പുള്ളി എനിക്ക് ഫുഡ് തന്നില്ല. പുള്ളി എന്നോട് open ആയി പറഞ്ഞു ഇവിടെ സാധനം ഉണ്ട് പക്ഷെ swigyk ഞാൻ സാധനം തരില്ലെന്ന് പുള്ളി ചിരിച്ചോണ്ടാണ് പറഞ്ഞത്. ഞാൻ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് അവരുടെ അക്കൗണ്ടിൽ cash കേറുന്നില്ലനാണ്. പുള്ളി daily കണക് നോക്കുമ്പോൾ പൈസ കുറെ കയറിട്ടിലന്നാണ് പറഞ്ഞത്. ഞാൻ കസ്റ്റമർ സപ്പോർട്ടിൽ വിളിച്ചു ഞാൻ അവരോടു കാര്യം പറഞ്ഞു നിങ്ങൾ avark പൈസ കറക്ട് ആയി കൊടുക്കുനിലാണ് അതാണ് അവർ സാധനം തരാത്തതെന്ന്. Ok sir ഞാൻ ഓർഡർ ക്യാൻസൽ ചെയ്ത് തരാം എന്നു പറഞ്ഞു. Nan kandathil vech swigy loga ഉടായിപ്പ് ആണ് 🤦
വളരെ നല്ല കാര്യം കേരളത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച് സമരകോഥയിൽ ഇറങ്ങിയ എല്ലാ കേരളീയർക്കും 100 ചുവപ്പൻ അഭിവാദ്യങ്ങൾ അപ്പോൾ അതും ഒരു തീരുമാനം ആക്കിയതിൽ പ്രത്യേക അഭിവാദ്യങ്ങൾ നേരുന്നു ഇപ്പോഴാണ് നിങ്ങൾ💪💪
ഇദ്ദേഹം പറഞ്ഞതൊക്കെ 100% സത്യമാണ്. നഷ്ടം സഹിയ്ക്കുന്നത് കസ്റ്റമറാണ്. പക്ഷെ ഇവിടെ നടക്കാന്‍ പോകുന്നത് ഈ പ്രശ്നങ്ങളെല്ലാം പറഞ്ഞ് മൂപ്പിച്ച് സ്വിഗ്ഗിയുടേയും സൊമാറ്റോയുടേയും കൈയ്യില്‍ നിന്ന് ലാഭത്തിന്റെ ഇത്ര ശതമാനം മാസാമാസം മകളുടെ കമ്ഫനിയിലേയ്ക്ക് മാസപ്പടിയായി കൊടുത്തിരിയ്ക്കണം എന്നുള്ള രഹസ്യ ഉടമ്പടി നടപ്പാക്കുക എന്നതായിരിയ്ക്കും. എന്തെങ്കിലും ചെറിയ നക്കാപ്പിച്ച തൊഴിലാളികള്‍ക്കും കൊടുക്കും. അതിന്റെയെല്ലാംകൂടി ബാധ്യത ഉപഭോക്താക്കള്‍ ഏറ്റെടുക്കേണ്ടി വരും.
നമ്മൾ ഇപ്പോൾ കിട്ടുന്ന ശമ്പളം അനുസരിച്ചാണ് നമ്മുടെ കുടുംബ ജീവിതം മുന്നോട്ടു പോകുന്നു പെട്ടെന്നൊരു ദിവസം ശമ്പളം വെട്ടി കുറിച്ചിടുന്ന അവരുടെ ജീവിതം കുടുംബം തന്നെ തകരുകയാണ്
എൻ്റെ അഭിപ്രായത്തിൽ ഓരോ സ്റ്റേറ്റ്നും ഡെലിവേരിക്ക് ഒരു അപ്ലിക്കേഷൻ, അവിടത്തെ എല്ലാ ഹോട്ടലുകളുടെയും സഹായത്തോടെ നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം....അത് കൺസ്യൂമർസിനും , ഹോട്ടൽ മേഖലക്കും ആകെ പ്രയോജനകരമാണ്.
ഞാൻ ഇന്നുവരെ ഈ ആപ്പിൽ നിന്ന് ഒന്നും വാങ്ങിയിട്ടില്ല വേണ്ടെന്ന് വെച്ചാൽ പോരെ എന്തിനാ വാങ്ങുന്നത് എന്തിനാ കൊടുക്കുന്നത് ഉത്തരത്തിൽ ഉള്ളത് വേണം താനും കക്ഷത്തിലെത് പോകുകയും അരുത്
Njan swiggy delivery boy aanu Today 6 to 12 wrk cheydhitt kitterdh 400 roopa Idhil ninnu petrol cashum pokanam Customer tips app mughena thannal next trip amount kurakkum Oru customer 75 rupees tip set cheydh vachirikkukayaanu Adh company adich maatti Pne ticket raise cheydhittaanu company thannadh Pala customers tip kodukkunnadakum app mughena but its not getting properly to delivery partners So ini tip kodukkaanel delivery partners by hand or gpay koduthal nannayirunnu
ആപ്പ് ഉണ്ടാക്കിയതും അതിന്റെ ചിലവ് വഹിക്കുന്നതും അവർ.. ഹെല്പ് ഡെസ്ക് നടത്തുന്നതും ഒരു പാട് പേർക്ക് ജോലി കൊടുക്കുന്നതും അവർ.. പക്ഷെ അവര് ലാഭം ഉണ്ടാക്കാൻ പാടില്ല. എന്തോന്നെടെ
നിങ്ങൾക് വേണ്ടെഗിൽ നഷ്ട്ടം ആണെകിൽ zomato ക്ക് food കൊടുക്കണ്ട... പ്രശ്നം തീർന്നില്ലേ.. അല്ലാതെ അവർ ഞാൻ പറയുന്ന രീതിക്ക് ബിസ്സിനെസ്സ് ചെയ്യണം എന്ന് പറയാൻ ആകുമോ..?
ഇവരുടെ ഓകെ ഒന്നാമത്തെ പ്രോബ്ലം എന്തന്നു വച്ചാൽ ശരിക്കുള്ള പ്രൊഡക്ഷൻ cost ariyilla. Athu ariyan ulla cash മുടക്കാൻ ഇവർ ആരും റെഡി അല്ല. എന്നിട് കിടന്നു കരയും ബിസിനസ് നഷ്ടത്തിൽ ആണെന്ന്. ബിസിനസ് നഷ്ടത്തിൽ പോകാതെ ഇരിക്കണമെങ്കിൽ നഷ്ടം കണ്ടു പിടിക്കാൻ ഉള്ള വഴിക്ക് ക്യാഷ് ചെലവക്കണം. നഷ്ടം എന്ന് പറഞ്ഞു വിഷമിച്ചിരുന്ന restaurant owners ഉണ്ടെങ്കിൽ കമൻ്റ് ചെയ്യൂ. പരിഹാരവും ഉണ്ട്.
Swiggy Zomato യിൽ ഹോട്ടലുകൾ ഉപയോഗിക്കാണോ എന്ന് ഓണർമാർ തീരുമാനിക്കുക. ഡെലിവറി ചെയ്യുന്ന ആളുകൾ ഈ ജോലി തുടരാണോ എന്ന് കൂടി ചിന്തിക്കുക. Swiggy zomato യിൽ നിന്ന് പുറത്തു പോയാൽ വീട്ടിലോട്ട് മാഷാ അള്ളാ sticker വച്ച് വണ്ടി വിടില്ല
ഈ ഹോട്ടലുകാരൻ പറയുന്നത് .... ശുദ്ധ നുണ ആയിരിക്കും . ഹോട്ടലിൽ കൊടുക്കുന്ന വിലയിലും കുറച്ച് ഒരു ഹോട്ടലുകാരനും ഡീലിന് നിൽക്കില്ല . ഹോട്ടൽ പറയുന്ന വിലയ്ക്ക് മുകളിൽ അവർക്ക് ഇഷ്ടമുള്ള വിലയ്ക്ക് വിൽക്കാം അങ്ങനയേ ഡീൽ വരൂ. 40 % വേണ്ട ഒരു 25% വില കുറച്ച് നേരിട്ട് വിറ്റാൽ ഓൺലൈനിൽ വിൽക്കുന്നതിൻ്റെ പത്തിരട്ടി ഷോപ്പിൽ വിൽക്കാം . ഉദാഹരണത്തിന് സ്ഥിരമായി 200 ന് വിൽക്കുന്ന ബിരിയാണി ഓഫർ 150 രൂപ എന്ന് വച്ചാൽ അവിടെ ആള് തള്ളിക്കേറി വരും ( ടേസ്റ്റ് മുഖ്യം ) .
@@abitaahkk5111 Packing charges en extra tax edkund epol , mothathil loss ane online delivery,own delivery is profitable, I do delivery through porter and genie I have pizza cloud kitchen
അതിന് ഹോട്ടലിൽ നമ്മൾ നേരിട്ട് പോയി വാങ്ങുമ്പോൾ ഉള്ള റേറ്റ് അല്ലല്ലോ സ്വിഗിയും സോമാറ്റോയും കൊടുത്തിരിക്കുന്ന വില. പിന്നെങ്ങനെ നിങ്ങൾക്ക് നഷ്ടം ഉണ്ടാകും.
Almost 33% restaurant owner nte kail ninn pidikunund. Athinte pakuthi polm Restaurant owner nu kittunila.. Customers ne pattikum delivery partners ne pattikum restaurant ne pattikum
ഇത് ഇവിടെ മാത്രം ഒതുങ്ങുന്നതല്ല ഈ online commerce platform ലും ഇത് തന്നെയാണ് നടക്കുന്നത്.100 രൂപയുടെ ഒരു പ്രോഡക്റ്റ് ഓൺലൈനിൽ വിൽക്കുമ്പോൾ sellerkk 30 rs കിട്ടും 150 രൂപയുടെ ഡെലിവറി കമ്മീഷൻ ചാർജ് ആണ് വരുന്നത്. Meesho യിൽ sellarude അനുവാദം ഇല്ലാതെ low ഡിസ്‌കൗണ്ടിൽ കൊടുക്കുന്നുണ്ട്.
ചൂഷണം എന്ന പ്രയോഗം ഇവിടെ അനർഥമാണ്. ഈ കമ്പനികളിൽ പണി എടുക്കാനോ, അവരിലൂടെ വ്യാപാരം നടത്താനോ ഒരു നിർബന്ധവുമില്ല. വേണ്ട എന്ന് വയ്ക്കാമല്ലോ. ചൂഷണം സർക്കാർ ചെയ്യുന്നു. സമരം ചെയ്യണം എന്ന് നിർബന്ധിക്കുന്നത് ചൂഷണം ആണ്. ചൂഷണം ചെയ്യാൻ ആണ് യൂണിയനുകൾ ഉണ്ടാക്കുന്നത്. യൂണിയനിൽ ചേർന്നാൽ ഒരു തുക, നിത്യവും കൊടുക്കണം. നേതാക്കൾക്ക് പുട്ട് അടിക്കാൻ. അതാണ് ചൂഷണം. അധികാരത്തിൻറെ ദുരുപയോഗം.
ഇതിൽ ഹോട്ടലുകളും Swiggy, Zomato തമ്മിലുള്ള എഗ്രിമെൻ്റ് ിനെ കുറിച്ച് അറിയില്ല. പക്ഷേ വേറെ ഒരു കാര്യം എന്താണെന്ന് വെച്ചാൽ. എൻ്റെ അടുത്തുള്ള ഒരു ഹോട്ടലിലെ ചിക്കൻ കറിക്ക് 90 രൂപ ആണ് വില. ഞാൻ അത് swiggyil നോക്കിയപ്പോൾ 187 രൂപ കാണിച്ചു. എന്നിട്ട് അതു ഓർഡർ പ്ലേസ് ചെയ്തപ്പോൾ വില 256 രൂപ.😂. എന്നിട്ട് കൊണ്ട് വരുന്ന ഡെലിവറി ബോയ്ക് കിട്ടുന്നത് 20 രൂപ..അപ്പോൾ ഇവര് എത്ര രൂപ ആണ് ലാഭം ഉണ്ടാകുന്നത്.😂 ഹോട്ടലുകളിൽ അവര് ഓരോ productionum എന്ത് വില ആണോ ഇട്ടേക്കുന്നത് അതു തന്നെ അവർക്ക് ലഭിക്കും ബാക്കി എല്ലാം Swiggyik ലാഭം.
അതിനേക്കാൾ കുറവ് ആയിരിക്കും... Becoz wholesale agreement അല്ലെ
30% വില കൂട്ടി ഇടും ഇടത്തരം റെസ്റ്റ്വാറന്റുകൾ. 100 രൂപയുടെ ബിരിയാണിക്ക് പാക്കിങ് ഉൾപ്പെടെ 70 to 80 ചിലവ് വരും. അവരെ പറഞ്ഞിട്ടും കാര്യമില്ല.
Why you don't go and buy directly. Because you don't have time.. time is money
@@CcompanyOmallor I only told about the comparison between taking order directly from hotels and through Swiggy or zomato. I didn't comment that I am placing orders daily through Swiggy😀
100 രൂപക്ക് വിൽക്കുന്ന ചിക്കൻ 65ന് സ്വിഗി ഹോട്ടൽ ഉടമക്ക് കൊടുക്കുന്നത് 68രൂപ ആണ് 30% കമ്മീഷൻ അവർ എടുക്കും പിന്നെ gst പിന്നെ ഹോട്ടൽ ഉടമ അറിയാതെ കൂടി flat ഓഫർ കൊടുക്കും അതിന്റെ ക്യാഷ് പോയ അനുഭവസ്ഥൻ ആണ്
*ഇത്രേം നഷ്ടം സഹിച്ച് എന്തിനാണ് ഇവർ ഓൺലൈൻ വഴി കച്ചവടം ചെയ്യുന്നത് ?*
*എന്ത് കച്ചോടം ആണെങ്കിലും ലാഭം ഇല്ലെങ്കിൽ ഇട്ട് ഒഴിവാക്കി പോകാൻ അറിയണം . അല്ലാതെ ചാനലിൽ വന്നിരുന്ന് ഇങ്ങനെ മോങ്ങുകയല്ല ചെയ്യേണ്ടത്.*
വീട്ടിൽ ഫുഡ് വെക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ കഴിയുന്നതും ഹോട്ടലുകളിൽ നേരിട്ട് പോയി ഫുഡ് വാങ്ങുക. ഫുഡ് ഡെലിവറി ആപ്പുകളിൽ ഹോട്ടലിൽ നേരിട്ട് വാങ്ങുന്ന റേറ്റിനെക്കാൾ അൻപത് - എഴുപത് രൂപയോളം കൂടുതൽ ആണ് ഇത്തരം ആപ്പുകൾ വാങ്ങുന്നത്. പത്തോ ഇരുപതോ രൂപ ആണെങ്കിൽ മനസിലാക്കാം. അതിന് പുറമെ ഡെലിവറി ഫീസ്, മഴ ഉണ്ടെങ്കിൽ പിന്നെയും കൂടുതൽ ചാർജ് അങ്ങനെ എല്ലാം കൂടി മുന്നൂറ് രൂപയ്ക്ക് ഫുഡ് വാങ്ങിയാൽ ഇരുന്നൂറ് രൂപയോളം അധികം കൊടുക്കേണ്ടി വരും
very true
Iniyathe pattiyirachi ano? Manushya nte beef ano? Ennonnum ariyan kazhiyilla🎉
No Customer care support in Zomato and Swiggy..Double price for food plus delivery charge,GST and one more chargw
ഇതിൽ ഏറ്റവും ചുഷണം ചെയപെടുന്നത് കസ്റ്റമർ ആണ്
Swiggy.. North indian company ആയ ഈ പറ്റിപ്പു കമ്പിനിയെ ആരും സപ്പോർട്ട് ചെയ്യരുത്.... Ennu Oru dalivery boy
Jio/ Airtel ഒക്കെ north Indian കമ്പനികൾ ആണ്. അവരുടെ മൊബൈൽ connect എടുക്കരുത്.
കേരളത്തിൻ്റെ സ്വന്തം food delivery app വരുന്നു. K-wiggy...
അതിനെ മാത്രം support ചെയ്യുക.
@@ajithalampilliഅത് പോലെ ആണ് ഇത്. ജിയോ ലോക്കെ പ്രോപ്പർ ആയി സാലറി കൊടുക്കും. Esa pf ഒക്കെ ഉണ്ട്. അത് പോലെ അല്ല ഡെൽവേരി ജോലി . ഒന്നു പോയി നോക്ക് അപ്പോഴേ അതിൻ്റെ ബുദ്ധിമുട്ട് അറിയാൻ പറ്റൂ
Swiggy is Bangalore based company
*നിന്നെ എനിക്ക് അറിയാം നീ ഇങ്ങനെയൊക്കെ കമൻറ് ഇടുമെങ്കിലും നീ ഇപ്പോഴും swiggy യിൽ തന്നെയാണ് ജോലിചെയ്ത് കുടുംബം പുലർത്തുന്നത്*
Petrol=300
Food=250
Room Rent= 100
Vandiyude maintenance = 100
Total=750
പുറത്ത് നിന്ന് എറണാകുളത്തേക്ക് swiggy ഓടാൻ വരുന്നവരുടെ ശരാശരി ദിവസ ചിലവ് ഇങ്ങനെ ആയിരിക്കും.
ഇതെല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അതാണ് ലാഭം. ഇത് ഒക്കെ മനസിലാക്കികൊണ്ട് swiggy ഓടുക. ലാഭം ആണെങ്കിൽ തുടരുക.നഷ്ടമാണെങ്കിൽ നിർത്താൻ നോക്കുക.
അല്ലാണ്ട് സമരം ചെയ്തിട്ട് ഒരു ഗുണവും ഉണ്ടാവില്ല..
അപ്പോൾ ഇവർ ഇത് വീണ്ടും തുടർന്നോട്ടെ എന്നാണോ
വേറെ വഴി ഇല്ല. ഇവർ തൊഴിലാളികൾ അല്ല. Partners എന്നാണ് പറയുന്നത്.@@wonderworld3399
ജോലി ചെയ്യുന്നവർക്ക് ഒരു വിലയും ഇല്ലെ... ഇത് അവർക്ക് മാത്രം എല്ലാ.. നാളെ ക്ക് കുടി വേണ്ടി ആണ്
ഒരു ലാഭവും ഇല്ലാതെ ആരെങ്കിലും ഈ ജോലിക്ക് പോകു മോ
@@wonderworld3399 പണിയെടുക്കാൻ ആളില്ലാണ്ടാവുമ്പോൾ automatic ആയിട്ട് അവര് കൂലി കൂട്ടി തരും..
പണിയെടുക്കാൻ unlimited ആയിട്ട് ആളുകൾ വരുമ്പോ ആർക്കും മെച്ചം ഇല്ലാതെ വരും. ആ സമയത്ത് വേറെ ജോലി അന്വേഷിക്കണം..
ഞാൻ swigy il ഓടുന്ന ആളാണ്. ഒരിക്കൽ ഓർഡർ വന്നു ഷോപ്പിൽ ഫുഡ് എടുക്കാൻ പോയപ്പോൾ പുള്ളി എനിക്ക് ഫുഡ് തന്നില്ല. പുള്ളി എന്നോട് open ആയി പറഞ്ഞു ഇവിടെ സാധനം ഉണ്ട് പക്ഷെ swigyk ഞാൻ സാധനം തരില്ലെന്ന് പുള്ളി ചിരിച്ചോണ്ടാണ് പറഞ്ഞത്. ഞാൻ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് അവരുടെ അക്കൗണ്ടിൽ cash കേറുന്നില്ലനാണ്. പുള്ളി daily കണക് നോക്കുമ്പോൾ പൈസ കുറെ കയറിട്ടിലന്നാണ് പറഞ്ഞത്. ഞാൻ കസ്റ്റമർ സപ്പോർട്ടിൽ വിളിച്ചു ഞാൻ അവരോടു കാര്യം പറഞ്ഞു നിങ്ങൾ avark പൈസ കറക്ട് ആയി കൊടുക്കുനിലാണ് അതാണ് അവർ സാധനം തരാത്തതെന്ന്. Ok sir ഞാൻ ഓർഡർ ക്യാൻസൽ ചെയ്ത് തരാം എന്നു പറഞ്ഞു. Nan kandathil vech swigy loga ഉടായിപ്പ് ആണ് 🤦
വളരെ നല്ല കാര്യം കേരളത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച് സമരകോഥയിൽ ഇറങ്ങിയ എല്ലാ കേരളീയർക്കും 100 ചുവപ്പൻ അഭിവാദ്യങ്ങൾ അപ്പോൾ അതും ഒരു തീരുമാനം ആക്കിയതിൽ പ്രത്യേക അഭിവാദ്യങ്ങൾ നേരുന്നു ഇപ്പോഴാണ് നിങ്ങൾ💪💪
ഇദ്ദേഹം പറഞ്ഞതൊക്കെ 100% സത്യമാണ്. നഷ്ടം സഹിയ്ക്കുന്നത് കസ്റ്റമറാണ്. പക്ഷെ ഇവിടെ നടക്കാന്‍ പോകുന്നത് ഈ പ്രശ്നങ്ങളെല്ലാം പറഞ്ഞ് മൂപ്പിച്ച് സ്വിഗ്ഗിയുടേയും സൊമാറ്റോയുടേയും കൈയ്യില്‍ നിന്ന് ലാഭത്തിന്റെ ഇത്ര ശതമാനം മാസാമാസം മകളുടെ കമ്ഫനിയിലേയ്ക്ക് മാസപ്പടിയായി കൊടുത്തിരിയ്ക്കണം എന്നുള്ള രഹസ്യ ഉടമ്പടി നടപ്പാക്കുക എന്നതായിരിയ്ക്കും. എന്തെങ്കിലും ചെറിയ നക്കാപ്പിച്ച തൊഴിലാളികള്‍ക്കും കൊടുക്കും. അതിന്റെയെല്ലാംകൂടി ബാധ്യത ഉപഭോക്താക്കള്‍ ഏറ്റെടുക്കേണ്ടി വരും.
ആരും നിർബന്ധിക്കുന്നില്ല, വേണമെഗിൽ അവർക്ക് കൊടുത്താൽ മതി
നമ്മൾ ഇപ്പോൾ കിട്ടുന്ന ശമ്പളം അനുസരിച്ചാണ് നമ്മുടെ കുടുംബ ജീവിതം മുന്നോട്ടു പോകുന്നു പെട്ടെന്നൊരു ദിവസം ശമ്പളം വെട്ടി കുറിച്ചിടുന്ന അവരുടെ ജീവിതം കുടുംബം തന്നെ തകരുകയാണ്
എൻ്റെ അഭിപ്രായത്തിൽ ഓരോ സ്റ്റേറ്റ്നും ഡെലിവേരിക്ക് ഒരു അപ്ലിക്കേഷൻ, അവിടത്തെ എല്ലാ ഹോട്ടലുകളുടെയും സഹായത്തോടെ നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം....അത് കൺസ്യൂമർസിനും , ഹോട്ടൽ മേഖലക്കും ആകെ പ്രയോജനകരമാണ്.
ഞാൻ ഇന്നുവരെ ഈ ആപ്പിൽ നിന്ന് ഒന്നും വാങ്ങിയിട്ടില്ല
വേണ്ടെന്ന് വെച്ചാൽ പോരെ എന്തിനാ വാങ്ങുന്നത് എന്തിനാ കൊടുക്കുന്നത്
ഉത്തരത്തിൽ ഉള്ളത് വേണം താനും കക്ഷത്തിലെത് പോകുകയും അരുത്
Delivery Staff പറയുന്നത് മനസ്സിലാക്കാം. അവർ ഇത്രയും കഷ്ടപെട്ടിട്ടു തുച്ഛമായ വേതനം ലഭിക്കുന്നുള്ളൂ.
Njan swiggy delivery boy aanu
Today 6 to 12 wrk cheydhitt kitterdh 400 roopa
Idhil ninnu petrol cashum pokanam
Customer tips app mughena thannal next trip amount kurakkum
Oru customer 75 rupees tip set cheydh vachirikkukayaanu
Adh company adich maatti
Pne ticket raise cheydhittaanu company thannadh
Pala customers tip kodukkunnadakum app
mughena but its not getting properly to delivery partners
So ini tip kodukkaanel delivery partners by hand or gpay koduthal nannayirunnu
വേറെ വല്ല പണിക്കും പൊക്കൂടെ
ആപ്പ് ഉണ്ടാക്കിയതും അതിന്റെ ചിലവ് വഹിക്കുന്നതും അവർ.. ഹെല്പ് ഡെസ്ക് നടത്തുന്നതും ഒരു പാട് പേർക്ക് ജോലി കൊടുക്കുന്നതും അവർ.. പക്ഷെ അവര് ലാഭം ഉണ്ടാക്കാൻ പാടില്ല. എന്തോന്നെടെ
നിങ്ങൾക് വേണ്ടെഗിൽ നഷ്ട്ടം ആണെകിൽ zomato ക്ക് food കൊടുക്കണ്ട... പ്രശ്നം തീർന്നില്ലേ.. അല്ലാതെ അവർ ഞാൻ പറയുന്ന രീതിക്ക് ബിസ്സിനെസ്സ് ചെയ്യണം എന്ന് പറയാൻ ആകുമോ..?
ഇവരുടെ ഓകെ ഒന്നാമത്തെ പ്രോബ്ലം എന്തന്നു വച്ചാൽ ശരിക്കുള്ള പ്രൊഡക്ഷൻ cost ariyilla. Athu ariyan ulla cash മുടക്കാൻ ഇവർ ആരും റെഡി അല്ല. എന്നിട് കിടന്നു കരയും ബിസിനസ് നഷ്ടത്തിൽ ആണെന്ന്. ബിസിനസ് നഷ്ടത്തിൽ പോകാതെ ഇരിക്കണമെങ്കിൽ നഷ്ടം കണ്ടു പിടിക്കാൻ ഉള്ള വഴിക്ക് ക്യാഷ് ചെലവക്കണം. നഷ്ടം എന്ന് പറഞ്ഞു വിഷമിച്ചിരുന്ന restaurant owners ഉണ്ടെങ്കിൽ കമൻ്റ് ചെയ്യൂ. പരിഹാരവും ഉണ്ട്.
Right talk
സത്യം 👍🏻
Swiggy Zomato യിൽ ഹോട്ടലുകൾ ഉപയോഗിക്കാണോ എന്ന് ഓണർമാർ തീരുമാനിക്കുക. ഡെലിവറി ചെയ്യുന്ന ആളുകൾ ഈ ജോലി തുടരാണോ എന്ന് കൂടി ചിന്തിക്കുക. Swiggy zomato യിൽ നിന്ന് പുറത്തു പോയാൽ വീട്ടിലോട്ട് മാഷാ അള്ളാ sticker വച്ച് വണ്ടി വിടില്ല
ഈ ഹോട്ടലുകാരൻ പറയുന്നത് .... ശുദ്ധ നുണ ആയിരിക്കും .
ഹോട്ടലിൽ കൊടുക്കുന്ന വിലയിലും കുറച്ച് ഒരു ഹോട്ടലുകാരനും ഡീലിന് നിൽക്കില്ല .
ഹോട്ടൽ പറയുന്ന വിലയ്ക്ക് മുകളിൽ അവർക്ക് ഇഷ്ടമുള്ള വിലയ്ക്ക് വിൽക്കാം അങ്ങനയേ ഡീൽ വരൂ.
40 % വേണ്ട ഒരു 25% വില കുറച്ച് നേരിട്ട് വിറ്റാൽ ഓൺലൈനിൽ വിൽക്കുന്നതിൻ്റെ പത്തിരട്ടി ഷോപ്പിൽ വിൽക്കാം .
ഉദാഹരണത്തിന് സ്ഥിരമായി 200 ന് വിൽക്കുന്ന ബിരിയാണി ഓഫർ 150 രൂപ എന്ന് വച്ചാൽ അവിടെ ആള് തള്ളിക്കേറി വരും ( ടേസ്റ്റ് മുഖ്യം ) .
ഹോട്ടൽ കൊള്ള ലാഭം ഉണ്ടാക്കുന്നുണ്ട്. ഗവണ്മെന്റ് ഇതിൽ ഇടപെടണം.
40% commission??does he faking?
no, its true including gst its 40%
Cheriya hotel kardenn nalla cutting varum
@@sharkdevil5420 no, 40% aanu commission enna peril alla ennu mathram. Settlement varumbol pala perukalilaay tuka less cheydhukonde irikum adhinye tax vare calculate cheyyunnund
@@abitaahkk5111 Packing charges en extra tax edkund epol , mothathil loss ane online delivery,own delivery is profitable, I do delivery through porter and genie I have pizza cloud kitchen
അതിന് ഹോട്ടലിൽ നമ്മൾ നേരിട്ട് പോയി വാങ്ങുമ്പോൾ ഉള്ള റേറ്റ് അല്ലല്ലോ സ്വിഗിയും
സോമാറ്റോയും കൊടുത്തിരിക്കുന്ന വില. പിന്നെങ്ങനെ നിങ്ങൾക്ക് നഷ്ടം ഉണ്ടാകും.
Almost 33% restaurant owner nte kail ninn pidikunund. Athinte pakuthi polm Restaurant owner nu kittunila.. Customers ne pattikum delivery partners ne pattikum restaurant ne pattikum
Narayan murthy യെ പോലുള്ളവർ ആണ് ഈ ചൂഷണം ചെയ്യുന്നവരുടെ inspiration
Restaurant olla velayum appil olla velayum onnu check cheyyunnath nallatha
ഇത് ഇവിടെ മാത്രം ഒതുങ്ങുന്നതല്ല ഈ online commerce platform ലും ഇത് തന്നെയാണ് നടക്കുന്നത്.100 രൂപയുടെ ഒരു പ്രോഡക്റ്റ് ഓൺലൈനിൽ വിൽക്കുമ്പോൾ sellerkk 30 rs കിട്ടും 150 രൂപയുടെ ഡെലിവറി കമ്മീഷൻ ചാർജ് ആണ് വരുന്നത്. Meesho യിൽ sellarude അനുവാദം ഇല്ലാതെ low ഡിസ്‌കൗണ്ടിൽ കൊടുക്കുന്നുണ്ട്.
Good work news 18
Swiggy raajivekkuka, nokkukooli nirbhandhamaakkuka💪🏻
എല്ലാം പൂട്ടിക്കണം, കേരളാ മോഡൽ 😅
Uber eats they are good even it's for delivery boys njan italy il odittu ulle aa they are mainting international level standard
#boycottswiggy
ചൂഷണം എന്ന പ്രയോഗം ഇവിടെ അനർഥമാണ്. ഈ കമ്പനികളിൽ പണി എടുക്കാനോ, അവരിലൂടെ വ്യാപാരം നടത്താനോ ഒരു നിർബന്ധവുമില്ല. വേണ്ട എന്ന് വയ്ക്കാമല്ലോ.
ചൂഷണം സർക്കാർ ചെയ്യുന്നു. സമരം ചെയ്യണം എന്ന് നിർബന്ധിക്കുന്നത് ചൂഷണം ആണ്. ചൂഷണം ചെയ്യാൻ ആണ് യൂണിയനുകൾ ഉണ്ടാക്കുന്നത്.
യൂണിയനിൽ ചേർന്നാൽ ഒരു തുക, നിത്യവും കൊടുക്കണം. നേതാക്കൾക്ക് പുട്ട് അടിക്കാൻ. അതാണ് ചൂഷണം. അധികാരത്തിൻറെ ദുരുപയോഗം.
Edutha panikku manyamaaya kooli kodukkattha oruthanum ivide odenda.. 😊😊
Pottan
അങ്ങ് വേണ്ട എന്ന് വെച്ചാൽ പോരെ! !!
കുടുംബശ്രീ ഇത് പോലുള്ള ആപ്പുകളിൽ കടന്നു വരണം,,,,,
True
New app soon launch
It was swiggy who changed the system of home delivery.. Not hotels😄😄 enganney poyaal... Swigiyum pootikum.. Cheap politics😤😤
Good
Logic illatha karyam parayunna poomaram.Kelkunnavar mandavar anallo
Appo pinnae sarkkar kudukkattae avarudae alavance... swiggy they give lot of jobs to people...
Yes, but they are giving offers to Customers without concent from the Hotel Owner. That is not fair
@@creativespark8255 unlimited job und but aarkum kooli illa enne ullu
Ithokke pootikkanam..angane oru startupum keralathil valaranda😂
Labour issues always done by labor union
😂😂evanu 140 രൂപ kitunillla atha വിഷമം 😅😅
Kerala model. Ithum poottikkum
Olaka
Mone pomeeram...ninake oru koppum areeela....wrong information..he has no idea about this ..
nee enthe thegaya parayunne...
Enaa scene?
Manasilayillee??